ജൻ ഔഷധി കേന്ദ്രം വർക്കല||ജൻ ഔഷധി മരുന്നുകളുടെ യാഥാർത്ഥ്യം||Pradhanmantri Jan Aushadi kendra Varkala

പുതിയ ജീവിതശൈലി മലയാളികളെ പുതിയ രോഗങ്ങളിലേക്കും നയിച്ചുകൊണ്ടിരിക്കുന്നു. മാറിയ ഭക്ഷണ രീതിയും, കാലാവസ്ഥാ മാറ്റങ്ങളും മനുഷ്യന് പല തരത്തിലുള്ള അസുഖങ്ങൾ ഉണ്ടാക്കുന്നു. എന്നിരുന്നാൽ കൂടി ഏതൊരു അസുഖത്തിനുമുള്ള മരുന്നിനും വില കുതിച്ച് ഉയർന്നു കൊണ്ടിരിക്കുകയാണ്.
എന്നാൽ കുറഞ്ഞ വിലയിൽ മരുന്നുകൾ ലഭിക്കുന്ന ജൻ ഔഷധി സ്റ്റോർ കളെ പറ്റി ഇന്ന് എല്ലാവർക്കും അറിയാം ആയിരിക്കാം. ഇത്തരത്തിൽ ജൻ ഔഷധി സ്റ്റോർകൾ എങ്ങനെയാണ് വർക്ക് ചെയ്യുന്നത് എന്നും. എത്തരത്തിൽ ഇങ്ങനെ ജനൗഷധി സ്റ്റോറുകൾ തുറക്കാം എന്നുമാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.
പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജന എന്ന പേരിൽ അറിയപ്പെടുന്ന ജൻ ഔഷധി സ്റ്റോറുകൾ 2008 ലാണ് തുറക്കപ്പെട്ടത്. ഇന്ത്യയിലാകമാനം 6000 സ്റ്റോറുകളും കേരളത്തിൽ മാത്രം 600 സ്റ്റോറുകളും നിലവിലുണ്ട്.
അതായത് കേരളത്തിലെ മിക്ക ജില്ലകളിലും സ്റ്റോറുകൾ വന്നിട്ടുണ്ട് എന്ന് അർത്ഥം. ഇവിടെ നിന്നും നിങ്ങൾക്ക് ജനറിക് മെഡിസിനുകൾ 50 ശതമാനം മുതൽ 100 ശതമാനം വരെയാണ് വിലക്കുറവിൽ ലഭിക്കുന്നത്.
ക്യാൻസർ, ഹാർട്ട് സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കെല്ലാം ഉള്ള മരുന്നുകൾ കുറഞ്ഞ നിരക്കിൽ ലഭിക്കുന്നു എന്നതാണ് ജൻ ഔഷധി സ്റ്റോറുകളുടെ പ്രത്യേകത.എന്നാൽ ഇത്തരത്തിൽ മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കുമ്പോൾ എല്ലാവർക്കും തോന്നുന്ന ഒരു സംശയം ആണ് മരുന്നുകളുടെ ക്വാളിറ്റിയിൽ വല്ല വ്യത്യാസവും ഉണ്ടായിരിക്കുമോ എന്ന്.
Also
എന്നാൽ ഇത്തരത്തിൽ ഉത്പാദിപ്പിക്കുന്ന മരുന്നുകൾ ഫാക്ടറികളിൽ നിന്ന് നേരിട്ട് ജനൗഷധി സ്റ്റോറുകളിൽ എത്തുന്നു എന്നതാണ് ഇതിനുള്ള ഉത്തരം.മരുന്നുകൾ ഇത്രയും വിലക്കുറവിൽ ലഭിക്കുന്നു എന്നതുകൊണ്ടുതന്നെ സാധാരണക്കാർക്കിടയിൽ ജൻ ഔഷധി സ്റ്റോറുകൾക്ക് പ്രിയമേറുന്നു.
ജൻ ഔഷധി സ്റ്റോറുകൾ ആരംഭിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണ്??ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും എളുപ്പത്തിൽ ജനൗഷധി സ്റ്റോറുകൾ ആരംഭിക്കുന്നതാണ്.
ഇതിനായി പ്രത്യേക വിദ്യാഭ്യാസ യോഗ്യതയോ, പ്രവൃത്തിപരിചയം ഒന്നും തന്നെ ആവശ്യമില്ല. എന്നാൽ നിങ്ങൾക്ക് ഇത്തരത്തിൽ ജനൗഷധി സ്റ്റോറുകളുടെ ലൈസൻസ് ലഭിച്ചുകഴിഞ്ഞാൽ Bpharm, Dpharm എന്നിവയിൽ പ്രവർത്തി പരിചയം ഉള്ള ഒരു ഫാർമസിസ്റ്റിനെ നിർബന്ധമായും നിയോഗിച്ചിരിക്കണം.
നിങ്ങൾ അപേക്ഷ കൊടുക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അതിനായുള്ള വെബ്സൈറ്റ് ലിങ്ക് താഴെ കൊടുക്കുന്നതാണ്.ബി പി. പി ഐ എന്ന സൈറ്റ് ഉപയോഗിച്ചാണ് നിങ്ങൾ ഇത്തരത്തിൽ അപേക്ഷ സമർപ്പിക്കേണ്ടത്.
Also
എന്നാൽ അതിനു മുൻപായി ജൻ ഔഷധി യുടെ ഔദ്യോഗിക വെബ്സൈറ്റിൽ പോയശേഷം ഇതിനെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും വായിച്ചു മനസ്സിലാക്കേണ്ടതാണ്.ഇത്തരത്തിൽ അപേക്ഷ സമർപ്പിക്കാൻ നിങ്ങൾക്ക് ആവശ്യമായിട്ടുള്ളത് നിങ്ങളുടെ ആധാർ കാർഡ്,പാൻ കാർഡ്, മൊബൈൽ നമ്പർ, മെയിൽ ഐഡി എന്നിവയാണ് .
ഇതുപോലെ നിങ്ങൾ സ്റ്റോർ തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ പറ്റിയുള്ള ഡീറ്റെയിൽസ് കൂടെ ഉണ്ടായിരിക്കണം.ഇത്തരത്തിൽ സ്റ്റോറുകൾ ഓപ്പൺ ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് മരുന്നുകൾ ഡിസ്ട്രിബ്യൂട്ട് ചെയ്യുന്നത് ബി പി പി പിഐയുടെ കേരളത്തിലുള്ള ഡിസ്ട്രിബ്യൂട്ടർ ആയിരിക്കും.
ഒരു മാസത്തേക്കുള്ള മരുന്നുകൾ അവർ നിങ്ങൾക്ക് ക്രെഡിറ്റ് ആയി നൽകുന്നതാണ്. എന്നാൽ ഇതിന് പകരമായി നിങ്ങളൊരു പി ഡി സി നൽകേണ്ടത് ആയിട്ടുണ്ട്.ഒരു മാസത്തിനു ശേഷം നിങ്ങൾ തുക തിരിച്ചു നൽകേണ്ടതാണ്. ഇത്തരം ജനൗഷധി സ്റ്റോറുകളിൽ മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ മാത്രമല്ല മറ്റെന്തു സ്റ്റേഷനറി വേണമെങ്കിലും നിങ്ങൾക്ക് വിൽക്കാവുന്നതാണ്.
വെറും 120 സ്ക്വയർ ഫീറ്റ് മാത്രം വിസ്തീർണ്ണമുള്ള ഒരു മുറിയിൽ നിങ്ങൾക്ക് ഇത്തരത്തിൽ ഒരു സ്റ്റോർ തുടങ്ങാവുന്നതാണ്.ആ കെ ചിലവ് എന്നുപറയുന്നത് നാലര ലക്ഷം രൂപയാണ്.ഇതിൽ നിങ്ങൾക്ക് സ്റ്റോർ നിർമ്മാണം ഉൾപ്പെടെ എല്ലാ ചിലവുകളും
അടുത്തതായി നിങ്ങൾക്ക് ഒരു സോഫ്റ്റ്‌വെയറാണ് ആവശ്യമായിട്ടുള്ളത് അതിനുള്ള സോഫ്റ്റ്‌വെയർ ജനൗഷധി തന്നെ പ്രൊവൈഡ് ചെയ്യുന്നതാണ്.അതുപോലെ ജൻ ഔഷധി സ്റ്റോറുകൾ നിർമ്മിക്കാൻ ആവശ്യമായ തുക നിങ്ങൾക്ക് ഏത് ബാങ്കിൽ നിന്ന് വേണമെങ്കിലും വായ്പയായി ലഭിക്കുന്നതാണ്.
ഏഴ് ശതമാനം മുതൽ 9 ശതമാനം വരെയാണ് ഇതിന് പലിശയായി ഈടാക്കുന്നത്. പരമാവധി ഏഴ് വർഷത്തിന് അകത്താണ് ഈ തുക തിരിച്ചടയ്ക്കേണ്ടത്. ഇനി മറ്റൊരു വസ്തുത എന്താണെന്ന് വെച്ചാൽ ഇത്തരം ജനൗഷധി സ്റ്റോറുകൾ തുറക്കാനായി ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് തന്നെ അഞ്ചുലക്ഷം രൂപ സബ്സിഡിയായി ലഭിക്കുന്നതാണ്.
എന്നാൽ ഈ സബ്സിഡി തുക ഒറ്റ ഗഡുവായി അല്ല ലഭിക്കുക ഓരോ മാസവും സെയിൽസ് അനുസരിച്ച് 15 ശതമാനം എന്ന നിരക്കിലാണ് ലഭിക്കുക. ഇനി നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ കച്ചവടം നടന്നിട്ടില്ല എങ്കിൽ മരുന്നുകൾ കെട്ടിക്കിടക്കുന്നുണ്ട് എങ്കിൽ ഇതിന് രണ്ട് ശതമാനം നിരക്കിൽ നിങ്ങൾക്ക് ഗവൺമെന്റ്ൽ നിന്നും ഒരു തുക ലഭിക്കുന്നതാണ്.
അപ്പോൾ വളരെ കുറഞ്ഞ ഇൻവെസ്റ്റ്മെന്റ്ൽ ഒരു ജൻ ഔഷധി സ്റ്റോർ തുടങ്ങാൻ താല്പര്യം ഉള്ളവർക്ക് ഇത് തീർച്ചയായും പ്രയോജനപ്പെടുത്താവുന്നതാണ്. അപ്ലൈ ചെയ്യാൻ ഉള്ള ലിങ്ക് :www.janaushadhi.gov.in
follow me on Instagram : aasaanz_vlog?ig...
Dinesh Jan Oushadi:8606454902

Пікірлер: 74

  • @nizarshah9771
    @nizarshah97713 жыл бұрын

    നല്ല ഒരു ഉപകാരമാണു താങ്കൾ ചേയ്യുന്നത്

  • @aasaanzvlog5355

    @aasaanzvlog5355

    3 жыл бұрын

    Thanks ❤😊

  • @aneeshphilip2994
    @aneeshphilip29946 ай бұрын

    വളരെ നല്ലതാണ്

  • @abhilashabhi510
    @abhilashabhi5103 жыл бұрын

    Valare adhikam ജനങ്ങളെ സാഹഹിക്കും💯👏👏👏

  • @aasaanzvlog5355

    @aasaanzvlog5355

    3 жыл бұрын

    ❤❤❤

  • @srishyadwani6309
    @srishyadwani63093 жыл бұрын

    Helpful vedio 👍👍

  • @aasaanzvlog5355

    @aasaanzvlog5355

    3 жыл бұрын

    ❤❤

  • @manzukka
    @manzukka3 жыл бұрын

    Very good..All the best...

  • @aasaanzvlog5355

    @aasaanzvlog5355

    3 жыл бұрын

    ❤❤❤

  • @anunair7576
    @anunair75763 жыл бұрын

    Thanks for this video

  • @aasaanzvlog5355

    @aasaanzvlog5355

    3 жыл бұрын

    ❤❤❤

  • @binunathgopinathan7380
    @binunathgopinathan73803 жыл бұрын

    All the best Aliyans!!

  • @aasaanzvlog5355

    @aasaanzvlog5355

    3 жыл бұрын

    ❤❤❤

  • @thedrifterbyantonyhoegun
    @thedrifterbyantonyhoegun3 жыл бұрын

    All the best Aliyans

  • @aasaanzvlog5355

    @aasaanzvlog5355

    3 жыл бұрын

    Thanks ❤❤

  • @nandandevadas8218
    @nandandevadas82183 жыл бұрын

    Good information aashane😍

  • @aasaanzvlog5355

    @aasaanzvlog5355

    3 жыл бұрын

    ❤❤❤

  • @yashiquekarinkallathani8732
    @yashiquekarinkallathani87323 жыл бұрын

    Good

  • @sreejithstories9808
    @sreejithstories98083 жыл бұрын

    Ethu polichuuuu

  • @aasaanzvlog5355

    @aasaanzvlog5355

    3 жыл бұрын

    Thanks❤

  • @ratheeshmohan6525
    @ratheeshmohan65253 жыл бұрын

    👍👍

  • @aasaanzvlog5355

    @aasaanzvlog5355

    3 жыл бұрын

    ❤❤❤

  • @shivmarley185
    @shivmarley1853 жыл бұрын

    Good video macha

  • @stonepeperpencilsisorbymon5397
    @stonepeperpencilsisorbymon53972 жыл бұрын

    👍👍✨️

  • @nazimcityland3616
    @nazimcityland36166 ай бұрын

    നെടുമങ്ങാട് ജന ഔഷധി മരുന്നു കടയിൽ ചാത്തൻ മരുന്നുകളാണ് വിൽക്കുന്നത്‌..ജന ഔഷധിയുടെ മരുന്നുകൾ ഇല്ലായെന്നു പറയും

  • @jaabii444
    @jaabii4443 жыл бұрын

    👍👍👌👍🌹

  • @aasaanzvlog5355

    @aasaanzvlog5355

    3 жыл бұрын

    ❤❤❤

  • @Karnan8049
    @Karnan80493 жыл бұрын

    🌹🌹🌹🌹

  • @aasaanzvlog5355

    @aasaanzvlog5355

    3 жыл бұрын

    ❤❤

  • @shreejithshree370
    @shreejithshree3703 жыл бұрын

    👍

  • @aasaanzvlog5355

    @aasaanzvlog5355

    3 жыл бұрын

    ❤❤

  • @girishmam6926
    @girishmam69263 жыл бұрын

    👍👌👏

  • @aasaanzvlog5355

    @aasaanzvlog5355

    3 жыл бұрын

    👍👍

  • @raveendranathaneacharath3288
    @raveendranathaneacharath32886 ай бұрын

    സ൦ഭവ൦ നല്ലതാണ്... മരുന്നിന്റെ ഗുണനിലവാരം ഉറപ്പുവരുത്താൻ സ൪ക്കാരിന് ഉത്തരവാദിത്വമുണ്ട്.... എന്നാൽ അങ്ങിനെ നടക്കുന്നില്ല എന്ന സത്യ൦ നിഷേധിക്കാനാവില്ല....

  • @abdulrehimanhaneefa4485

    @abdulrehimanhaneefa4485

    6 ай бұрын

    ഞാൻ ഒരു ഡയ ബെറ്റിക് രോഗി യാണ്. B P യ്ക്കും, Eco Spirn എന്ന മരുന്നും കഴിയ്ക്കു ന്നുണ്ട്. ഞാൻ ജൻ ഔഷധി യിൽ നിന്നാണ് മരുന്ന് വാങ്ങിയ്ക്കുന്നത്. നല്ല ടെസ്റ്റ്‌ റിസൾട് ആണ് ഉള്ളത്. പ്രധാന മന്ത്രി യ്ക്ക് നന്ദി.

  • @jayarajmk9190
    @jayarajmk91905 ай бұрын

    എനിക്ക് തുടങ്ങണം എന്നുണ്ട് എന്താണ് വേണ്ടത്

  • @ahammedve1048
    @ahammedve10485 ай бұрын

    Mothiji🙏❤😎

  • @mohankumar-il2if
    @mohankumar-il2if5 ай бұрын

    ഇതിന് ഗുണ നിലവാരം ഇല്ല ഇന്ന് പരക്കെ ആക്ഷേപം ഉണ്ട്.ഡ്രഗ് controler ഉൾപെടുത്തി ഒരു വീഡിയോ ചെയ്യാമോ.

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 Жыл бұрын

    ഞങ്ങളുടെ നാട്ടിൽ ചിലർ ഇതിനെതിരെ കു പ്രചാരണം തുടങ്ങിയിട്ടുണ്ട് ,ചില ഡോക്ടർമാർ പറയുന്നു മരുന്ന് strong ഇല്ല എന്ന് ,

  • @ajitpatel93

    @ajitpatel93

    3 ай бұрын

    Fake news , drugs Mafia Loss private company

  • @josephl4509
    @josephl45096 ай бұрын

    oru shoppilum bill tharukayilla pattippinta vilanilam jen marunnu tharathe dupe thallum

  • @mssaithalvi2533
    @mssaithalvi25336 ай бұрын

    അടൾട്ട് ഡയപർ വിലകുറച്ചു കിട്ടുമോ?

  • @josephl4509
    @josephl45095 ай бұрын

    ഒരു ജെൻ ഔഷധിയിലും ബില്ല്‌ തരുകയില്ല ചാത്തൻ കമ്പനിയുടെ മരുന്ന് അധികവില ഈടാക്കുന്നു അധികൃതർ സ്ര്ദ്ധിക്കുമോ

  • @divyadivya1958
    @divyadivya1958 Жыл бұрын

    Sanitary pad ellam avarude alkkark mathram kodukkum

  • @aasaanzvlog5355

    @aasaanzvlog5355

    Жыл бұрын

    അങ്ങനെയൊന്നുമില്ല സ്റ്റോക്ക് ഉണ്ടെങ്കിൽ തീർച്ചയായിട്ടും നിങ്ങൾക്ക് തന്നിരിക്കും, ഏത് ഷോപ്പ് ആണ് അങ്ങനെ തരാത്തത്

  • @divyadivya1958

    @divyadivya1958

    Жыл бұрын

    @@aasaanzvlog5355 ഷോപ്പ് കൊല്ലം ജില്ലയിൽ കടക്കൽ സാനിറ്ററി പാഡ് ഒന്നും അവിടെ വരാറെയില്ല എന്നാണ് അവർ പറയുന്നത് 20rs ന്റെ മാത്രേ കാണൂ അത് ഒന്ന് മാത്രം തരും അതിൽ കൂടുതൽ കൊടുക്കാൻ നിയമമില്ലെന്നു പറഞ്ഞു

  • @nafihc1475
    @nafihc14753 жыл бұрын

    How to start this shop

  • @aasaanzvlog5355

    @aasaanzvlog5355

    3 жыл бұрын

    Call that number on discription box

  • @najinet3298
    @najinet32982 жыл бұрын

    എറണാകുളത്തെ എവിടെയാണുള്ളത്

  • @aasaanzvlog5355

    @aasaanzvlog5355

    2 жыл бұрын

    ഇത് വർക്കല ആണ്

  • @josephl4509
    @josephl45095 ай бұрын

    കുറെ വർഷമായി ജെൻ ഔഷധിയുടെ ഉപാഫോക്താവ ജെൻ മരുന്ന് നല്ലതാ വില കൂട്ടാൻ ചാത്തൻ മരുന്ന് ഇറക്കി വലിയ വില ഈടക്കുന്നു

  • @mohankm5139
    @mohankm51396 ай бұрын

    പച്ച വെള്ളം വിശ്വാസ പൂർവം കഴിച്ചാലും ചിലർക്കു രോഗം മാറുന്നുണ്ട്

  • @jimmyjoy1766
    @jimmyjoy17665 ай бұрын

    ജൻഔഷധി ഇന്നലെ തുടങ്ങിയതല്ല,10 കൊല്ലമായി നിലവിൽ ഉള്ളത് തന്നെ, എന്നിട്ടും ഈ സംബ്രമം വിജയിച്ചു കണ്ടിട്ടില്ല എവിടെയും, പൂട്ടി പോകാരാണ് പതിവ്, എന്തുകൊണ്ട് വിജയിക്കുന്നില്ല, മരുന്നുകളുടെ ഗുണനിലവാരം ഇല്ല എന്നത് തന്നെ, വാങ്കിച്ചവർക്കു അതിന്റെ പ്രയോജനം ലഭ്യമാക്കാതെ വരുമ്പോൾ ആ ഉപഭോക്താവ് വീണ്ടും മരുന്ന് വാങ്കിക്കുമോ?, കേന്ദ്രത്തിന്റെ ഒരു തട്ടിപ്പ് പരിപാടി എന്ന് പറയാം.

  • @ibrahimkp6784
    @ibrahimkp67849 ай бұрын

    കണ്ണുരിൽ പല ഷോപിലും സിരം വങ്ങുന്ന പല മരുന്നുകൾ വില കൂടിയ. കബിനി മാറ്റി കോടുകുന്നു ജൻ ഓശദി മരുന്ന് ഇല്ലാഎന്ന് പറയുനും

  • @ilovemusic-qf7vy
    @ilovemusic-qf7vy Жыл бұрын

    D pham വല്ലതും പഠിക്കണോ ഇത് തുടങ്ങാൻ

  • @aasaanzvlog5355

    @aasaanzvlog5355

    Жыл бұрын

    ഒരാളെ സ്റ്റാഫ്‌ ആയി വക്കേണ്ടി വരും

  • @tonythulasedaran2116
    @tonythulasedaran21163 жыл бұрын

    Kkkkkk

  • @aasaanzvlog5355

    @aasaanzvlog5355

    3 жыл бұрын

    ❤❤❤

  • @user-lm1gd6cg1m
    @user-lm1gd6cg1m6 ай бұрын

    എന്തുകൊണ്ടാണ് ഇപ്പോഴും സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ പോലും ബ്രാൻഡഡ് മരുന്നുകൾ മാത്രം കുറിച്ചു കൊടുക്കുന്നത്.

  • @fishingkerala4220
    @fishingkerala42206 ай бұрын

    മരുന്ന് ആക്ഷൻ ഇല്ല വെറുതെ കഴിക്കുന്ന അവസ്ഥ ആണ്.. പ്രധാന മരുന്നുകൾ ഇത് കഴിച്ചാൽ മൊത്തത്തിൽ പണി കിട്ടും..

  • @jinsthomas8104

    @jinsthomas8104

    2 ай бұрын

    Ni enthinulla marunna kazhiche..

  • @prabhasannairb2535
    @prabhasannairb25356 ай бұрын

    പരാതിയുണ്ടെങ്കിൽ അതു ടെസ്റ്റ് ചെയ്യുന്ന ലാബുകളിൽ സാമ്പിൾ കൊടുത്തു പരിശോധിപ്പിക്കുകയാണ് വേണ്ടത്? .അല്ലാതെ ഇത്തരം അഭ്യാസപ്രകടനം വെറും തറവേല.

  • @jacobpalaty2806
    @jacobpalaty2806 Жыл бұрын

    Modi നമ്മുടെ ദൈവം

  • @abrahamvaidhyan786
    @abrahamvaidhyan7865 ай бұрын

    വൻ തട്ടിപ്പ്....

  • @sandyapalayamkunnu9474
    @sandyapalayamkunnu94743 жыл бұрын

    👍👍

  • @aasaanzvlog5355

    @aasaanzvlog5355

    3 жыл бұрын

    👍👍❤❤

Келесі