ജോയിയുടെ ഭാഗ്യം (എന്റെയും) | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW

ജോയിയുടെ ഭാഗ്യം (എന്റെയും) | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo #joymathew #cpim #dyfi #accidentnews
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 291

  • @sunilkunchan9789
    @sunilkunchan97899 ай бұрын

    നാണവുമില്ല മാനവുമില്ല. കണ്ടാമൃഗത്തെ തോൽപ്പിക്കുന്ന തൊലിക്കട്ടിയും. ആരുടെ ഗർഭത്തെയും ഏറ്റെടുക്കാനുള്ള മനക്കരുത്തും. എത്ര മനോഹരം ഇന്നത്തെ cpm

  • @somanp6107
    @somanp61079 ай бұрын

    M.M Mani മന്ത്രിയാക്കും എന്നു അച്ചനറിയില്ല അതു കലക്കി

  • @sreekariyamsyam2199

    @sreekariyamsyam2199

    9 ай бұрын

    😂😂😂😂😂

  • @RejimonGeorge-es4fl

    @RejimonGeorge-es4fl

    9 ай бұрын

    ഞാൻ എഴുതാൻ ഉദ്ദേശിച്ച കമന്റ്.

  • @sreejiths10

    @sreejiths10

    9 ай бұрын

    😂

  • @ronytjoseph

    @ronytjoseph

    9 ай бұрын

    😂😂😂😂😂

  • @mathewkj1379
    @mathewkj13799 ай бұрын

    ഒരാളെ രക്ഷിച്ചാൽ അതിന് നല്ല മനുഷ്യർ കണക്ക് പറയാറില്ല. എന്നാൽ സിപിഎം അതിനും കണക്ക് പറയും. അത് വെച്ച് വില പേശും. മനുഷ്യൻ തരം താഴവുന്നതിന്റെ ഒന്നാം തരം ഉദാഹരണം.

  • @unnikrishnannair5098

    @unnikrishnannair5098

    9 ай бұрын

    നാളെ മദർ ടെരെസ ഇവരുടെ ആൾ ആണ് എന്നു പറയുമോ

  • @Bibin2083

    @Bibin2083

    9 ай бұрын

    കൊടുത്ത പൊതിച്ചോറിന്റെ എണ്ണവും പറയും. 😆

  • @lohinath9307
    @lohinath93079 ай бұрын

    മണി ആശാൻ മന്ത്രി ആവുമെന്ന് അച്ചന് അറിയില്ലല്ലോ...

  • @abhijithkss7029
    @abhijithkss70299 ай бұрын

    കേരളത്തിൽ നട്ടെല്ലുള്ള ഒരു വ്യക്തിയാണ് ജോയ് മാത്യൂ 👍👍👍👍👍👍

  • @radhakrishnanmk9791

    @radhakrishnanmk9791

    9 ай бұрын

    മനുഷ്യത്വം നീതി തേടുന്നു 🙏

  • @harikillimangalam3945

    @harikillimangalam3945

    9 ай бұрын

    ഒട്ടുമില്ലാത്തയാളാണ്. അദ്ദേഹത്തിന് കൃത്യമായ ഒരു നിലപാട് പോലുമില്ല. അത് ശ്രീ. ഗ്രോ വാസുവിന്റെ വിഷയത്തിൽ കണ്ടതാണ്. മുഖംമൂടിയണിഞ്ഞ കലാകാരൻ

  • @rajanmenon4180
    @rajanmenon41809 ай бұрын

    ജോയ് മാത്യുവിനെ തക്ക സമയത്ത് ആശുപത്രിയിലെത്തിച്ച ആ മനുഷ്യസ്നേഹികളായ ചെറുപ്പക്കാർക്ക് ഒരു ബിഗ് സല്യൂട്ട്❤❤❤

  • @anjujithu1342

    @anjujithu1342

    9 ай бұрын

    8888888888

  • @prakashanvk1456
    @prakashanvk14569 ай бұрын

    ഏതായാലും മലയാളത്തിലെ മഹാനായ സാഹിത്യകാരൻ കെപി രാമ നുണ്ണിയുടെ മഹാമനസ്ക്കത വെളിപ്പെടുത്തിത്തന്ന ജയശങ്കർ സാറിന് അഭിനന്ദനങ്ങൾ❤🎉🎉❤

  • @omanaroy1635
    @omanaroy16359 ай бұрын

    ഏതൊരു വാർത്തകളെയും സത്യസന്ധമായി പുറത്തു കൊണ്ടുവരാൻ അവസരം കിട്ടും അല്ലെ സാറേ,... നല്ല വിവരണം. നന്ദി സാർ

  • @kpaugustine8342

    @kpaugustine8342

    9 ай бұрын

    😊😊

  • @sadasivannair7536

    @sadasivannair7536

    9 ай бұрын

    ❤❤❤❤ 12:50

  • @wilsonpj2614
    @wilsonpj26149 ай бұрын

    ലിബിയയിൽ പ്രളയ മേഖലകളിൽ DYFI.... "ദേശാഭിമാനി വാർത്ത "😂😂😂

  • @manojparayilparayilhouse2456

    @manojparayilparayilhouse2456

    9 ай бұрын

    😂😂😂😂

  • @user-tf2jx7uu9m
    @user-tf2jx7uu9m9 ай бұрын

    ഡിവൈഎഫ്ഐ പ്രവർത്തകർ നൽകുന്ന പൊതിച്ചോറ് കഴിക്കാൻ പോലും നാണമാകും. അവർ കൊടുക്കുന്നത് ഭക്ഷണമായാലും സഹായമായാലും ഇവരുടെ സ്വീകരിക്കാൻ പോലും ആളുകൾ മടിക്കും.

  • @sivadaspc3015

    @sivadaspc3015

    9 ай бұрын

    Stolen amount from the poor people for PR work by distributing food👿👿👿👿👿👿👿👿

  • @reshmabai7474

    @reshmabai7474

    9 ай бұрын

    ഇവറ്റകൾ വീടുകളിൽ നിന്ന് ശേഖരിച്ചാണ് പൊതിച്ചോർ നൽകുന്നത്. അല്ലാതെ സ്വന്തം കയ്യിലെ കാശ് എടുത്തല്ല.😂

  • @shaijasha9880

    @shaijasha9880

    9 ай бұрын

    😂😂 neeyonnum kazhikkanda ethrayo pavappettavar aa pothichoru kazhikkunnund ee parayunna geervana kkaranonnum sammohathinnu enthu namayanu cheyyunnathu TV yude munnil powder ittu vannu ninnu cpim dyfi sfi ennee samuhya sevanam nadathunna sangadanakale kuttam paryukayallathe enthu cheythu 😅😅😅😅 aa santhosh pandit enthenkilumokke cheyyunnundu 😅😅😅

  • @vijayanm.p3380

    @vijayanm.p3380

    9 ай бұрын

    കൊടുക്കുന്നവർ കൊടുക്കട്ടെ. കഴിക്കുന്നവർ കഴിക്കട്ടെ . ഭക്ഷണമല്ലേ കൊടുക്കുന്നത്? ആവശ്യക്കാരല്ലേ കഴിക്കുന്നത്? എന്തിനവരെ അപമാനിക്കുന്നു?

  • @NEELIKURUKKAN
    @NEELIKURUKKAN9 ай бұрын

    DYFI ആണ് ലിബിയ , ഉക്രൈൻ രക്ഷാ പ്രവർത്തനം നടത്തുന്നത് , സമാധാന നൊബേൽ DYFI ക്ക് ലഭിക്കും

  • @MrSatprem
    @MrSatprem9 ай бұрын

    കണ്ണൂർ ഭാഗങ്ങളിൽ ദൈനം ദിന ജീവിതവുമായി ബന്ധപ്പെട്ട ചെറിയ കാര്യങ്ങൾ പോലും രാഷ്ട്രീയ അടിസ്ഥാനത്തിലാണെന്നു കേട്ടിട്ടുണ്ട്. കേരളത്തിന്റെ മറ്റുഭാഗങ്ങളിൽ ജനങ്ങൾ തമ്മിൽ കക്ഷി രാഷ്ട്രീയത്തിനതീതമായ ബന്ധങ്ങളാണ് സാധാരണ കാണാറുള്ളത്. ശ്രീ ജയശങ്കർ പറഞ്ഞത് സത്യമാണ്. കണ്ണൂരിലെ ഈ സംസ്കാരം മറ്റു നാടുകളിലേക്ക് വ്യാപിക്കാതിരിക്കുന്നതാണ് നല്ലത്.

  • @mohanmohanancv666

    @mohanmohanancv666

    9 ай бұрын

    Yes, even death and marriage will 'Celebrate' by Dyfi in party gramam. Iam from Kannur

  • @mckck338

    @mckck338

    9 ай бұрын

    ഇക്കാരണങ്ങൾ കൊണ്ട്‌ കണ്ണൂരിൽ ജനിച്ച്‌ പോയല്ലൊ എന്നോർത്ത്‌ പരിതപിക്കുന്ന ധാരാളം കണ്ണൂരുകാരുണ്ട്‌ ...മത തീവ്രവാദം ,വർഗ്ഗീയത , രാഷ്ട്രീയ കലാപം തുടങ്ങി എന്തും വേണ്ടതിൽ കൂടുതലുള്ള കണ്ണൂരിൽ രണ്ട്‌ കാര്യത്തിൽ മാത്രമേ കുറവുള്ളൂ ..സമാധാനവും വികസനവും ..ഇപ്പഴും ഗോത്രീയ കാലഘട്ടത്തിൽ ജീവിക്കുന്ന ജനസമൂഹം ..അതാണു കണ്ണൂർ .

  • @sreejadas2487
    @sreejadas24879 ай бұрын

    സാറിന്റെ വാർത്തയിലെ നർമം, അതുപോലെ സത്യസന്ധത എന്നും ഇഷ്ടം 🙏

  • @Jacob-M
    @Jacob-M9 ай бұрын

    ഇനിയിപ്പോൾ പോരാളി ഡിഫിക്കാർ സത്യം പറഞ്ഞാലും ആരും വിശ്വസിക്കതില്ല .😀😉

  • @pratapvarmaraja1694

    @pratapvarmaraja1694

    9 ай бұрын

    അതിനു അവർ സത്യം പറഞ്ഞിട്ടില്ല, പറയുന്നില്ല, പറയുകയുമില്ല. പച്ചക്കള്ളത്തിൽ പടുത്തുയർത്തിയ പ്രസ്ഥാനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. 😝😝😝

  • @VinodKumar-pz2gb

    @VinodKumar-pz2gb

    9 ай бұрын

    ഇതൊക്ക വിശ്വസിക്കുന്ന അന്തംസ് ഇപ്പോഴും ഉണ്ട്.

  • @bhavija.k8904
    @bhavija.k89049 ай бұрын

    ജോയ് മാത്യവിൻറെ വിലപ്പെട്ട ജീവൻ രക്ഷിച്ചവർക്ക്🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤

  • @Atv104
    @Atv1049 ай бұрын

    “മണി ആശാ൯ മന്ത്രി ആകുമെന്ന് എന്റെ അച്ഛന് അറിയില്ലല്ലോ”😂😂😂😂😂😂😂😂😂

  • @unnikrishna9761

    @unnikrishna9761

    9 ай бұрын

    😂😂😂😂

  • @PRAKASHMS1997

    @PRAKASHMS1997

    9 ай бұрын

    😂😂😂😂😂😂 അത് പൊളിച്ചു.

  • @nishas1471
    @nishas14719 ай бұрын

    😂😂😂 ... ജയശങ്കർ സർ നെയും കുഴൽ നാടൻ സർ ... മുതലയാവരാണ് എന്റെ heroes ... really great ...

  • @anilakumari9004
    @anilakumari90049 ай бұрын

    വക്കീലേ അടിപൊളി നിങ്ങൾക്കേ ഇങ്ങനെ ധൈര്യമായി വിളിച്ചുപറയാൻ കഴിയൂ... അഭിവാദ്യങ്ങൾ 👍👍

  • @mv2552
    @mv25529 ай бұрын

    വന്ന് വന്ന് സഖാവ് എന്നത് കള്ളൻ എന്നതിന്റെ പര്യായമായി മാറി

  • @mathewkl9011
    @mathewkl90119 ай бұрын

    അന്തസ്സും, ആണത്തവും, ആർജവവും ഉള്ള ഒരു യഥാർത്ഥ സാംസ്‌കാരിക നായകനായ ജോയി മാത്യു സാറിന് അഭിവാദ്യങ്ങൾ. ♥️♥️

  • @kebeerkebeer2536
    @kebeerkebeer25369 ай бұрын

    അഡ്വക്കേറ്റ് ജയശങ്കർ സാറിനെ പോലെ തുറന്നു പറയുന്നവരെ ആണ് കേരളത്തിന് വേണ്ടത്❤❤❤

  • @sathyajithsudhakaran7446
    @sathyajithsudhakaran74469 ай бұрын

    . .. എല്ലാം ഈ നാടിനും, ഈ നാട്ടിലെ പാവപ്പെട്ട ജനങ്ങൾക്കും . .. .ഈ നാടിനെയും ഈ നാട്ടിലെ പാവപ്പെട്ട ജനങ്ങളെ മാത്രം സഹായിക്കാൻ വേണ്ടി മാത്രമുള്ള പാവപ്പെട്ട പാർട്ടിക്കും . . . പിന്നെ ഈ പാവപ്പെട്ട പാർട്ടിയുടെ പാവപ്പെട്ട നേതാക്കന്മാർക്കും , അവരുടെ കുടുംബങ്ങൾക്കും സ്വന്തക്കാർക്കും . .. പിന്നെ പാവപ്പെട്ട അന്തം അടിമ കമ്മികൾക്കും . . . പിന്നെ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി മാത്രമാണെന്നുള്ളതാണ് ഏക ആശ്വാസം . . .

  • @abhijithkss7029
    @abhijithkss70299 ай бұрын

    K.P.രാമനുണ്ണി കേരളം കണ്ട ഏറ്റവും വലിയ ഫ്രോഡ് ആണ്, ഇപ്പൊൾ ഏതായാലും കാണുന്നില്ല

  • @rks9607

    @rks9607

    9 ай бұрын

    ലവൻ മാത്രമല്ല വളിയിടവും ഫ്രാടാണ്

  • @udhamsingh6989

    @udhamsingh6989

    9 ай бұрын

    മൊത്തത്തിൽ എണ്ണമെടുത്തു പരിശോധിച്ചാൽ ഫ്രോഡല്ലാത്ത ഒരേ ഒരാൾ .... ആരാണെന്നറിയുമോ ...?

  • @balanbalan2680

    @balanbalan2680

    9 ай бұрын

    അയാൾ പാലുണ്ണി ആയി മാറിക്കഴിഞ്ഞു ഇപ്പോൾ ഒട്ടകപാലാണ് കുടിക്കുന്നത്

  • @rks9607

    @rks9607

    9 ай бұрын

    @@udhamsingh6989 udhamsingh6989 പോരേ

  • @sugunank1278
    @sugunank12789 ай бұрын

    ഇങ്ങനെ നിഷ്പക്ഷമായി നാട്ടു കാര്യങ്ങൽ നമ്മെ അറിയിക്കുന്നു ജയ്സങ്കർക്ക് അഭിനന്ദനം

  • @jaisonv1776
    @jaisonv17769 ай бұрын

    2018 ൽ മണിയാശാൻ മന്ത്രിയാകുമെന്ന് അച്ഛനു അറിയാൻ പാടില്ലല്ലോ😂😂😂

  • @chandramohanannair1198
    @chandramohanannair11989 ай бұрын

    ജോയ്മാത്യു 👍

  • @sureshkumart.s774
    @sureshkumart.s7749 ай бұрын

    വക്കീലിന്റെ വീട് നിൽക്കുന്ന സ്ഥലത്ത് റവന്യൂ, വനം വകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്താൻ സാദ്ധ്യതയുണ്ട്. മണ്ണിട്ടു നികത്തിയോ എന്ന് പ്രത്യേകം പരിശോധിക്കും.പിണറായിയെയും മകളെയും പരാമർശിക്കാത്തതിനാൽ ഒരു പക്ഷേ ഇതൊന്നുമുണ്ടാവാനുമിടയില്ല.

  • @pauljoseph2811
    @pauljoseph28119 ай бұрын

    പറഞ്ഞും ചെയ്തും എപ്പോഴും പറ്റിക്കുന്നതാണ് വിജയൻ്റെ തട്ടിപ്പ് പാർട്ടി.

  • @sreejithkoothali2337
    @sreejithkoothali23379 ай бұрын

    അഡ്വക്കേറ്റ് ജയശങ്കർ സാറിനെയും ജോയ് മാത്യൂ സാറിനും ഇഷ്ടപ്പെടുന്നത് അവർ സത്യസന്ധമായി കാര്യങ്ങളിൽ അഭപ്രായം പറയുന്നത് കൊണ്ടു തന്നെയാണ്....

  • @rajendranathanmnair4122
    @rajendranathanmnair41229 ай бұрын

    എല്ലാത്തിലും രാഷ്ട്രീയം കളർത്തുന്ന മലയാളിയുടെ സംസ്കാരം അപാരമല്ലെ!

  • @PradeepKumar-gc8bk
    @PradeepKumar-gc8bk9 ай бұрын

    ഒരു അപകടം പറ്റുമ്പോൾ അവിടെ ആരാണോ ഉള്ളത് അവർ ആരെയും ആശുപത്രിയിൽ എത്തിക്കും അത് രാഷ്ട്രീയo നോക്കി അല്ല ഇന്നേവരെ അങ്ങനെ അല്ലേ.... കഷ്ടം ഇങ്ങനെ ഒക്കെ പറയാമോ...

  • @K.J.F_1980
    @K.J.F_19809 ай бұрын

    ശ്രീനിവാസൻ ജോയി മാത്യു ഹരീഷ് പേരാടി ഇവരെല്ലാം പിണറായിയുടെ പേടിസ്വപ്നം

  • @muraliuaq256
    @muraliuaq2569 ай бұрын

    അവിഹിത ഗർഭം ഏതു മാകട്ടെ ഉത്തരവാദിത്തം ഞങ്ങൾ ഏറ്റെടുക്കുന്നു... DYFI 😂😂

  • @ravindranp7478
    @ravindranp74789 ай бұрын

    മാധവൻകുട്ടിയുടെ സ്വാഭാവം വെളിപ്പെടുത്തിയതാണ് ഇതിലെ ഹൈലൈറ്റ്

  • @gireeshbabu2911
    @gireeshbabu29119 ай бұрын

    മണിയാശാൻ മന്ത്രിയാവുമെന്ന് അച്ഛനറിയില്ലല്ലോ..അത് പൊളിച്ചു.. 👍😂

  • @sanojik3249
    @sanojik32499 ай бұрын

    നന്ദി രാജാവ് നഗ്നനാണ് എന്നു വിളിച്ചു പറയാന്‍ ഒരു ശങ്കരന്‍കുട്ടിയെങ്കിലും ഇല്ലായിരുന്നുവെങ്കില്‍ ഞാനെന്നേ മരിച്ചുകളയുമായിരുന്നു... അതുകൊണ്ട് എന്റെ ജീവന്‍ രക്ഷിച്ച ജയശങ്കരന്‍കുട്ടിക്ക് അഭിവാദ്യങ്ങള്‍...

  • @RajendranVayala-ig9se
    @RajendranVayala-ig9se9 ай бұрын

    ജോയ് മാത്യുവിനെപ്പോല - താങ്കളെപ്പോലെ നിർഭയരായി ഭയ- മോഹലാഭങ്ങൾ - ഏതും നോക്കാതെ വിമർശിക്കുന്നതിന് തന്റേടം കാട്ടുന്നവർ വിരളം - ആശംസകൾ - ഭാവുകങ്ങൾ - ഇനിയും തരുക.

  • @RejimonGeorge-es4fl
    @RejimonGeorge-es4fl9 ай бұрын

    2018ൽ മണിയാശാൻ മന്ത്രിയാകുമെന്ന് അച്ഛൻ വിചാരിച്ചുകാണില്ല,കലക്കൻ ഡയലോഗ്.

  • @madhusudhananpandikkad9634
    @madhusudhananpandikkad96349 ай бұрын

    ഇത്തരം പൊളിച്ചെഴുത്തുകൾ ഇന്ന് അനിവാര്യം.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @radhikaradhu454
    @radhikaradhu4549 ай бұрын

    ന്റെ സാറെ പൊളിച്ചു 🙏

  • @user-po6tb7it4r
    @user-po6tb7it4r9 ай бұрын

    സാറിന്റെ ഈ vdo കണ്ടപ്പോ ' സന്ദേശം' സിനിമയിലെ രക്തസാക്ഷിയെ ഒണ്ടാക്കാൻ പോയ പാർട്ടികളെയാണ് ഓർമ്മ വന്നത് ! ഇത്തരക്കാരെക്കുറിച്ച് തികഞ്ഞ അവജ്ഞയല്ലാതെ മറ്റെന്ത് തോന്നാൻ !

  • @krnair9844
    @krnair98449 ай бұрын

    Beautiful observation by Adv. Shri A Jayasankar on the help given by the so-called D Y F I heros to save the life of Shri Joy Mathew. Now i t is clear, that the great Basheer 's "ettukali Mammunjs" are very active even today!!

  • @vinithakichu8016
    @vinithakichu80169 ай бұрын

    എന്താ സാറിന്റെ mass dialogue & humersens👍🏻👍🏻

  • @babymathew814
    @babymathew8149 ай бұрын

    അഭിനന്ദനങ്ങൾ സാർ. 👌👌👌👌👌

  • @shajikannadi
    @shajikannadi9 ай бұрын

    വക്കീലെ, ഇതിൽ എന്ത് പുതുമ... എന്തിനെയും പിതൃത്വം ഏറ്റെടുത്തു ഫ്ലെക്സ് വക്കുക... എഫ്ബിയിൽ പോസ്റ്റ്‌ ഇടുക എന്നിവ ഇവരുടെ സ്ഥിരം കലാപരിപാടിയാണല്ലോ... 😄

  • @sureshbabuc1673
    @sureshbabuc16739 ай бұрын

    ലോകത്ത് പല സ്ഥലങ്ങളിൽ ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ രക്ഷപ്രവർത്തനത്തിന് വേണ്ടി പുതുപ്പള്ളിയിലെ ലക്ഷകണക്കിന് DYFI ക്കാര് പോയതിനാലാണ് ജയ്ക്ക് തോലക്കാൻ കാരണം

  • @manuelscaria
    @manuelscaria9 ай бұрын

    സാധാരണക്കാരായ നാട്ടുകാർക്ക് ലേബൽ ചാർത്താൻ ഒരുമ്പെടുന്ന വൻമാരെയാണ് സൂക്ഷിക്കേണ്ടത്. എട്ടുകാലി മമ്മൂഞ്ഞുകൾ .

  • @satheeshkumar6026
    @satheeshkumar60269 ай бұрын

    എങ്കിലും എന്റെ വക്കീലേ. ❤❤❤👍👌👋🙏😊

  • @MuhammadMubarak-bw1ui
    @MuhammadMubarak-bw1ui9 ай бұрын

    അല്ലെങ്കിലും എന്തിന്റെയും പിതൃത്വം ഏറ്റെടുക്കുവാൻ ഇവർക്കു pretheka മിടുക്ക് ആണ്

  • @reshmabai7474

    @reshmabai7474

    9 ай бұрын

    എന്തോ കുത്തി പറയുന്ന ഒരു ഫീൽ😂😂😂😂🎉

  • @MuhammadMubarak-bw1ui

    @MuhammadMubarak-bw1ui

    9 ай бұрын

    @@reshmabai7474 ee അങ്ങനെ തോന്നിയോ 😂😄😁

  • @reshmabai7474

    @reshmabai7474

    9 ай бұрын

    @@MuhammadMubarak-bw1ui ya

  • @Redmi-xv4xl
    @Redmi-xv4xl9 ай бұрын

    സാറെ ജലീൽ പൊന്നാനിയിൽ,ലോക സഭയിലേക്ക് മൽസരിക്കും എന്നറിയുന്നു. എന്ത് പ്രതീക്ഷിക്കണം'❤❤❤❤❤❤

  • @vinbingbang5291
    @vinbingbang52919 ай бұрын

    താങ്കളുടെ ഒരു പോയിന്റ് KP രാമനുണ്ണി ഒരു ഫ്രോഡ് ആണെന്ന് പറഞ്ഞത് 100 ശതമാനം ശരിയാണ്, സമ്മതിച്ചിരിക്കുന്നു താങ്കളെ

  • @alexjacob1679
    @alexjacob16799 ай бұрын

    Well said

  • @anooprs8229
    @anooprs82299 ай бұрын

    Exactly you said it

  • @sobinthomas7035
    @sobinthomas70359 ай бұрын

    "2018 ആം ആണ്ടിൽ മണിയാശാൻ മന്ത്രിയാകുമെന്ന് അച്ചനറിയില്ലല്ലോ" .......🤣🤣🤣🤣

  • @axiomservice
    @axiomservice7 ай бұрын

    i love joy mathew sir....ഉറപ്പായിട്ടും അപ്രിയ സത്യങ്ങൾ പറയുന്നവർക്ക് ശത്രുത കൂടും .. സീനത്ത് ബീവി ആലപ്പുഴ

  • @varghesemathew2847
    @varghesemathew28479 ай бұрын

    DYFI - Badayi bunglow

  • @nisheedm7250
    @nisheedm72509 ай бұрын

    ബെസ്റ്റ് സ്ഥലമാണ് സാറേ കണ്ണൂരിലെ മയ്യിലെ നമ്മുടെ "ബർലിൻ കുഞനന്തൻ നായരുടെ"" നാടിനടുത്തായ,, വേളം,,, കണ്ടകൈ",, എന്നീ സ്ഥലങ്ങൾ ഇവർ കണ്ണൂർ ജില്ലയിൽ ആണെങ്കിലും കാസർഗോഡ് പാർലമെന്റ്, മണ്ഡലത്തിൽ പെട്ടവരാ😌😌😌😌ഇത്രയും ബുദ്ധിയില്ലാത്ത ബോധമില്ലാതെ ആൾക്കാർ?!!! എം. വി. ഗോവിന്ദന്റെ യാത്രയിൽ പങ്കെടുപ്പിക്കാൻ വാട്സ്ആപ്പിലൂടെ തൊഴിലുറപ്പ് സ്ത്രീകളെ ഭീഷണിപ്പെടുത്തിയ മഹിളാ രത്നങ്ങളുടെ സ്വന്തം "കണ്ടക്കൈ" പിന്നെ നുമമടെ ശിങ്കാരിമേളം, "പി.കെ.ശ്രീമതി,,, അനുജത്തി, നമ്മുടെ, ചെറ്റപ്പൻ ഊസ്. പി. ജയരാജന്റെ ഭാര്യ ഇന്ദിര പിന്നെ അപ്പം ഗോവിന്ദന്റെ ഫാര്യ!!! ശ്യാമള 💪💪💪🤔 ഇപ്പറഞ്ഞ പറശ്ശിനിക്കടവിനും,,,,, കണ്ടക്കൈ ക്കും ഇടയിൽ 12,കി.മി,, ചുറ്റളവിലുള്ള താണ്,,, ജയശങ്കർ സാറേ പലതും പറയാനുണ്ട് 🙏എപ്പോഴെങ്കിലും കാണാം

  • @udhamsingh6989

    @udhamsingh6989

    9 ай бұрын

    എല്ലാം കണ്ടുപിടിച്ചു .... കള്ളൻ ...

  • @jayparkasha.j312
    @jayparkasha.j3129 ай бұрын

    Joy Mathew and Haresh Peradi have backbone. They are the real intellectuals in Kerala.

  • @user-jw4tz7xd5j
    @user-jw4tz7xd5j9 ай бұрын

    എട്ടു കാലി മമ്മൂഞ്ഞിന്റേയും പിതൃത്വവും ഇവർ ഏറ്റെടുക്കും

  • @sivadaspc3015
    @sivadaspc30159 ай бұрын

    You told right thing that all the journalists working now in Mathrubhumi paper is nonsense "K ogannamar". We people stopped subscription of Mathrubhumi paper which was reading since 1964. Sorry for Late KP Kesava Menon and MT 🚫🚫🚫

  • @JacobcvCVJacob
    @JacobcvCVJacob9 ай бұрын

    ഇത്രയും അധ: പതിച്ച്പോയൊ D Y F I.കഷ്ടം. ലാൽസലാം

  • @roshinisatheesan562
    @roshinisatheesan5629 ай бұрын

    നമസ്കാരം വക്കീലെ🙏❤ Sir വലിയ സന്തോഷത്തോടെയാണ് ഞാനും ഡിഫി പറയും പ്രകാരം പൊതിച്ചോറ് ആശുപത്രികളിലേക്ക് കൊടുക്കാറ്🙏 അത് ഇങ്ങിനെ വിളിച്ചു പറയുന്നത് കേട്ടപ്പോ അവന്റെയൊക്കെ മുഖത്ത് നല്ല അടി കൊടുക്കാൻ തോന്നി🙏 ഇന്നത്തെ ഈ കുട്ടി സഖാക്കളിൽ കുറച്ചെങ്കിലും കൂട്ടര് എന്തു വൃത്തികേടും ചെയ്യാനും പറയാനും പഠിച്ചവരാണ് അതിന് നേതാക്കൾ ശ്രദ്ധിക്കണം🙏👏👏👏🤝👍

  • @sudheerkuttara479
    @sudheerkuttara4799 ай бұрын

    താങ്കളുടെ വീഡിയോ ക്ക് സൗണ്ട് കുറയുന്നുണ്ടോ ? വോളിയം തീരെ ക്കുറവ് പോലെ .

  • @subramanaianparameswaran2568
    @subramanaianparameswaran25689 ай бұрын

    An excellent and impartial observation sir

  • @AjithKottarakkara
    @AjithKottarakkara9 ай бұрын

    2018 "Maniyasaan manthriyakumennu achanu ariyillallo" Super comedy😂😂

  • @minithomas4036
    @minithomas40369 ай бұрын

    Pinnayeyum evare jaippicha kerala janathayukku big salute

  • @balachandrannairpk286
    @balachandrannairpk2869 ай бұрын

    Being humen we should help all when in dangerous condition.

  • @VinodkumarChamblon-gq5zw
    @VinodkumarChamblon-gq5zw9 ай бұрын

    ചെറിയ ഒരു പിശകുണ്ട്, സാർ. അന്ധനായ ഒരാൾ ട്രെയിൻ വരുന്നത് അറിയാതെ റെയിൽ പാലത്തിലേക്ക് കടക്കുകയും അത് കണ്ടു രക്ഷപ്പെടുത്താൻ ഓടിച്ചെന്ന മറ്റൊരാളും ട്രെയിൻ തട്ടി മരിച്ച സംഭവത്തിലാണ് രാമുനുണ്ണി ആ പരാമർശം നടത്തിയത്.

  • @wizardofb9434
    @wizardofb94349 ай бұрын

    Best reply to the dirty political tactics.Thanks.

  • @jainpaul2524
    @jainpaul25249 ай бұрын

    Rightly said Sir🎉🎉🎉

  • @manohar8229
    @manohar82299 ай бұрын

    You said it, !

  • @balannair9687
    @balannair96879 ай бұрын

    Big salute 🙏

  • @johnyjoseparampi431
    @johnyjoseparampi4319 ай бұрын

    👍👍

  • @thomasvarghese307
    @thomasvarghese3079 ай бұрын

    സത്യം

  • @UshaSujith-yh5fs
    @UshaSujith-yh5fs9 ай бұрын

    Well said sir..

  • @subashkj6810
    @subashkj68109 ай бұрын

    👏👏👏👏👌👌

  • @sasikk1275
    @sasikk12759 ай бұрын

    DYFI യിൽ അംഗമാകൂ... അഭിമാനപൂറിതമാകൂ...അന്തഃരംഗം... 💪😃💪😛💪😊💪😕💪😂💪😀

  • @anilkumarpa8279
    @anilkumarpa82799 ай бұрын

    സൂപ്പർ 👍👍👍

  • @baburaj9533
    @baburaj95339 ай бұрын

    Big salute ❤

  • @sudharmmacp8216
    @sudharmmacp82169 ай бұрын

    അങ്ങനെ രണ്ടു പേർക്ക് ഫ്രീയായി ഡിവൈഎഫ്ഐ അംഗത്വം കിട്ടി

  • @gopanimisha3432
    @gopanimisha34329 ай бұрын

    വാസ്തവത്തിൽ... അന്നത്തെ വെള്ളപൊക്ക മേഖലകളിൽ.. മണിയന്റെ ഇളിഞ്ഞ ചിരിയോട് കൂടിയ flex ആണ് dyfi ക്കാർ വയ്ക്കേണ്ടിയിരുന്നത്..

  • @abdulsathar6698
    @abdulsathar66989 ай бұрын

    കമിഴ്ന്നു വീണാൽ കാപ്പണം എന്നാണ് പ്പോഴത്തെ പണറായി സിപിഎം പോളിസി 🤭🙏🏻

  • @sakkeertm2006
    @sakkeertm20069 ай бұрын

    മണി ആശാൻ മന്ത്രി ആകും എന്ന് അച്ഛന് അറിയില്ലായിരുന്നു അത് കലക്കി . അറിയാമായിരുനെങ്കിൽ വീട് കുറച്ചു കൂടി പൊക്കി പണിയുമായിരുന്നു 😅

  • @vasanthr3753
    @vasanthr37539 ай бұрын

    Ramanunni shouldn't have decented to such low level. People are intelligent enough to understand the intentions behind such statements.

  • @sathyavrathannair8898

    @sathyavrathannair8898

    9 ай бұрын

    He hasn't descented to low level. He permanently resides there.

  • @elizabethvarghese5511

    @elizabethvarghese5511

    9 ай бұрын

    *descented

  • @MannathCreations
    @MannathCreations9 ай бұрын

    നിരങ്കുശം . ഹായ് മലയാളത്തിൽ ഒരു പുതിയ വിമർശന വാക്യം വക്കില് കണ്ടുപിടിച്ചു. ഹോ.ഈ വക്കിലിനെ സമ്മതിക്കണം😄😄

  • @jishnumanu2086
    @jishnumanu20869 ай бұрын

    കണി, കൊള്ളാം ❤

  • @sislysiro
    @sislysiro9 ай бұрын

    ചിരി വന്നു😅

  • @sooraj4509
    @sooraj45099 ай бұрын

  • @bijujacob9375
    @bijujacob93759 ай бұрын

    അടിച്ചു പൊളിച്ചു ജയശങ്കർ സാറേ . സൂപ്പർ എപ്പിസോഡായിരുന്നു . മണിയാശാനെ പഞ്ഞിക്കിട്ടത് പ്രത്യേകിച്ച് ഇഷ്ടപ്പെട്ടു.

  • @vipinpt2303
    @vipinpt23039 ай бұрын

    അണികൾ അല്ല അടിമകൾ ആണ് ഉള്ളതെന്ന് പാർട്ടിക്ക് ബോധ്യം ഉള്ളടത്തോളം കാലം ഇത് ഇങ്ങനെ തന്നെ നടക്കും . അടിമകളായ അണികൾ അത് പ്രചരിപ്പിക്കുകയും ചെയ്യും .

  • @valsakumari5562
    @valsakumari55629 ай бұрын

    Culture!!

  • @skunhumon5037
    @skunhumon50379 ай бұрын

    തന്നെ തന്നെ അങ്ങനെ തന്നെ ചെയ്യേണ്ടതാണ് ഒരു ഉളുപ്പ് ഇല്ലാത്തവന്മാരെ അയ്യേ .....

  • @dintojoseph1138
    @dintojoseph11389 ай бұрын

    ഇടുക്കി ഡാമിൽ ഒരാൾ 12 താഴിട്ടു പൂട്ടിയ അതും ഡാമിന്റെ ഷട്ടറിൽ ഓയിൽ ഇട്ടു കൊടുത്തു നാട്‌ വീട്ടു പോയകാര്യം വക്കിൽ അറിഞ്ഞില്ലേ

  • @jacksonkj2260
    @jacksonkj22609 ай бұрын

    👍

  • @gireeshg8525
    @gireeshg85259 ай бұрын

    മണിയാശാൻ മന്ത്രി ആകുന്നു അച്ഛന് അറിയത്തില്ലല്ലോ..😆😆😆👍👍👍

  • @John-lm7mn
    @John-lm7mn9 ай бұрын

    Vakkeele.. നമ്മുടെ നാട് എന്നെങ്കിലും നന്നാകുമോ.. 😮

  • @renjithc5456
    @renjithc54569 ай бұрын

    കേരളത്തെ മെത്തം കര കടത്തിയേ ഞങ്ങൾ അടങ്ങകയുള്ളൂ😅

  • @Kumar84717
    @Kumar847179 ай бұрын

    👍👌👌

  • @user-ys2hq9kt3b
    @user-ys2hq9kt3b9 ай бұрын

    👍👍👍🙏🙏🙏

  • @manikandankattampilly9061
    @manikandankattampilly90619 ай бұрын

    good

Келесі