ജീവിയ്ക്കാൻ വേണ്ടി പാട്ടു പാടുന്ന ഒരു പാവം മനുഷ്യൻ

Музыка

Пікірлер: 222

  • @faizalmuhammed4388
    @faizalmuhammed43886 жыл бұрын

    ഇക്കാനെ എത്രയും പെട്ടന്ന് കോമഡി ഉല്സവത്തിൽ എത്തിക്കാൻ സഹായിക്കൂ😥കണ്ണ് നിറഞ്ഞു പോയി😥😥😥

  • @anishparacken5098
    @anishparacken50986 жыл бұрын

    ലോകം അംഗീകരിക്കുന്ന ഗായകർ അഹങ്കാരം ആവർണ്ണമായി സ്വീകരിക്കുന്ന വർത്തമാനകാലത്തിൽ താങ്കളുടെ ഈ വാക്കുകൾ ഒരു ചോദ്യചിഹ്നമായ് നിൽക്കട്ടെ ...നന്മ നേരുന്നു ...എന്റെ പ്രാർത്ഥനയുടെ ഉണ്ടാവും .

  • @navasfaisal3946

    @navasfaisal3946

    6 жыл бұрын

    നവാസ് വി പി 'അള്ളാഹു സമാധാനം തരു മറകട്ടെ ആമിർ

  • @keralabreeze3942
    @keralabreeze39426 жыл бұрын

    ഇക്കായെ പടച്ചോൻ അനുഗ്രഹിക്കട്ടെ. ഇനിയുള്ള ജീവിതത്തിൽ എന്നും സന്തോഷവും സമാധാനവും നിറയട്ടെ... God Bless You..

  • @anoopkumarm6064
    @anoopkumarm60644 жыл бұрын

    അങ്ങയുടെ വിശപ്പിന്റെ ഗാനം സൂപ്പർ ആണ് ട്ടോ ചേട്ടാ സൂപ്പർ സൂപ്പർ

  • @shereefmoideen539
    @shereefmoideen5396 жыл бұрын

    നല്ല ശബ്ദം, നന്നായി പാടുന്നുമുണ്ട്, നിങ്ങളാണ് യഥാർത്ഥ സെലിബ്രറ്റി,

  • @amaniameen5584
    @amaniameen55846 жыл бұрын

    ഇക്കാ സൂപ്പർ സൂപ്പർ ... ഇദ്ദേഹത്തെ കോമഡി ഉത്സവത്തിൽ എത്തിക്കും വരെ ഷെയർ ചെയ്യു PIz .... ജീവിതം രക്ഷപെടട്ടെ ....

  • @sreejap9408
    @sreejap94082 жыл бұрын

    ഞങ്ങളുടെ നാട്ടിലും ഇതുപോലെ അര ചാൺ വയറിനു വേണ്ടിയും ചികിത്സ സഹായത്തിനു വേണ്ടിയും പാട്ടുപാടുന്നവരെ കണ്ടിട്ടുണ്ട്. അപ്പോഴൊക്കെ വല്ലാത്ത വിഷമം തോന്നീട്ടുണ്ട്. കഴിയുന്ന സഹായം ചെയ്യാറുമുണ്ട്. ഇദ്ദേഹ ത്തിന്റെ വാക്കുകളും പാട്ടും കേട്ടപ്പോൾ അവരെ കൂടി ഞാൻ ഓർത്തു പോയി. താങ്കളുടെ ജീവിതം കര കയറട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു.

  • @dhruvlogs3295
    @dhruvlogs3295 Жыл бұрын

    ഈ വീഡിയോ എടുത്ത് യൂ ട്യൂബിൽ ഇടാൻ കാണിച്ച മനസ്സിന് വളരെയധികം നന്ദി... 💕

  • @krishnaraj8460
    @krishnaraj84606 жыл бұрын

    ശരിയാണ് ഇക്കാ മനുഷ്യന് എപ്പോഴെന്താ സംഭവിക്കുക എന്ന് പറയൻ പറ്റില്ല ആത്മാർഥമായി പ്രാർഥിക്കാം

  • @sindhus2710
    @sindhus27106 жыл бұрын

    ഇക്കാ സൂപ്പർ .നല്ലതുപോലെ പാടാൻ കഴിയട്ടെ ഇനിയുള്ള കാലം എല്ലാവിധ സുഖങ്ങളും തരട്ടെയെന്ന് ദൈവത്തോട് പ്രാർത്ഥിയ്ക്കും ഞാൻ Goog Luck👌👌👌

  • @vivekms6373
    @vivekms63736 жыл бұрын

    ചേട്ടൻ രക്ഷ പെടട്ടെ....

  • @premankunnumalpreman7495
    @premankunnumalpreman7495 Жыл бұрын

    വളരെ നന്നായി പാടുന്നു.ദൈവം സർവ്വ ഐശ്വര്യങ്ങളും നൽകട്ടെ. ഞാൻ പ്രാർത്ഥിക്കുന്നു .

  • @ansaarka9844
    @ansaarka98446 жыл бұрын

    ഇക്കാ നിങ്ങൾ നല്ലതു വരട്ടെ നല്ലൊരു മെസ്സേജ് ആണ് നിങ്ങൾ പറഞ്ഞത് കളിയാക്കുന്ന ആളുകൾ ഇപ്പോഴും ഉണ്ട് നാളെ അവർക്കും എന്തെങ്കിലും സമ്പവിച്ചുകൂടാ എന്നില്ല ഇങ്ങനെയുള്ളവർക് മനസ്സറിഞ്ഞു ഒരു അഞ്ചു രൂപ കൊടുത്താൽ മതി അവർ ഹാപ്പിയാകും എത്രയോ കാശ് വെറുതെ കളയുന്നു അത്രയും ചിന്തിച്ചാൽ മതി നിങ്ങൾ നല്ലൊരു മനസ്സിനുടമയാകും

  • @musafirkhan6977

    @musafirkhan6977

    6 жыл бұрын

    NiSHA happy comedyഉത്സവം വന്നതിനു ശേഷം തെരുവ് ഗായകർക്ക് വലിയ മതിപ്പാണ്

  • @anoopsapu5746
    @anoopsapu57466 жыл бұрын

    നല്ല ഗായകൻ. ..ഇദ്ദേഹത്തിന്റെ സ്ഥലം എവിടെയാണ്

  • @sandeepvikraman8276
    @sandeepvikraman82766 жыл бұрын

    ചേട്ടാ...എല്ലാ൦ കാണുന്ന ഈശ്വര൯ മുകളിലുണ്ട് മാറ്റിത്തരു൦ ചേട്ടന്റെ പ്രയാസ൦...

  • @shajahan.k.kashida6229
    @shajahan.k.kashida62296 жыл бұрын

    കണ്ണുനിറഞ്ഞുപോയി സുഖമില്ലാത്തൊരാൾ കുടുംബംപോറ്റാൻ പാടുപെടുമ്പോൾ ഉള്ളവനെ അതിൻ്റെ വിലയറികില്ല.പടച്ചവൻ കാത്തുരക്ഷിക്കട്ടേ.എവിടെയാണെന്നോ ആരാണെന്നോ അറികില്ല.അക്കൗണ്ട് നമ്പരുണ്ടങ്കിൽ അതുൾപ്പെടെ പോസ്ററിടുക.

  • @shijushaji7965

    @shijushaji7965

    6 жыл бұрын

    Shajahan.K.K Ashida

  • @vishnunarayanan8833
    @vishnunarayanan88334 жыл бұрын

    ഈശ്വരൻ അനുഗ്രഹിക്കട്ടെ. ആ വാക്കുകൾ സത്യം ആണ്. പാട്ടും സൂപ്പർ

  • @aajuabu2042
    @aajuabu20424 жыл бұрын

    മാഷാഅല്ലാഹ്‌ അല്ഹമ്ദുലില്ല നന്നായി പാടി അള്ളാഹുഎല്ലാ അനുഗ്രഹങ്ങളും തരട്ടെ.. ഇ പാട്ടു കേട്ടപ്പോൾ. മനസിന് vallattoru വിഷമം ആയി സാരമില്ല എല്ലാ വിഷമവും അള്ളാഹു നിങ്ങളുടേത് മാറ്റി തരും

  • @shahulpangode8442
    @shahulpangode84426 жыл бұрын

    സൂപ്പറിക്കാ ഇക്കാക്ക് ഇനിയും നന്നായി പാടുവാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @nandinisvlog5766
    @nandinisvlog57666 жыл бұрын

    ഈശ്വരൻ രക്ഷിക്കട്ടെ

  • @rrr.trucklife1985
    @rrr.trucklife19856 жыл бұрын

    ഇതിന് ഡിസ്‌ലൈക് അടിച്ചവർ ലോക തോൽവിയാണു പാവത്തിനെ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് പ്ലീസ്

  • @abdulsaleem1830
    @abdulsaleem18306 жыл бұрын

    10 കാഷ് കൈയിൽ വന്നാൽ കൂടപ്പിറപ്പുകളെ മറക്കുന്ന കാലമാ. ഇക്ക ക് പടച്ചോൻ കുറ്റിനുണ്ടാവും.

  • @shaficbshaficb5740
    @shaficbshaficb57404 жыл бұрын

    അള്ളാഹു ഇദ്ദേഹത്തെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ

  • @anumathew8463
    @anumathew84636 жыл бұрын

    Comedy usthvathil ethatte god bls uuu

  • @jamesbond-hl8to
    @jamesbond-hl8to6 жыл бұрын

    എല്ലാ പ്രശ്നങ്ങളും കഴിയാറായി ഇനി നല്ലകാലമായിരിക്കും

  • @Aninja236
    @Aninja2366 жыл бұрын

    Pattinu munbulla msg polichu

  • @monukuttanmonukuttan8628
    @monukuttanmonukuttan86286 жыл бұрын

    ചേട്ടനെ ദെയിവം അനുഗ്രഹിക്കട്ടെ ഞാനും പ്രാത്ഥിക്കാം.

  • @sanalkumar3896
    @sanalkumar38966 жыл бұрын

    നല്ലത് വരട്ടെ.

  • @vaheedamk1142
    @vaheedamk11426 жыл бұрын

    Kazivullavare prolsahippikku...super

  • @dubaiphilip5934
    @dubaiphilip5934 Жыл бұрын

    Thank you for your song . God bless you abundantly.

  • @arunramanps8647
    @arunramanps86476 жыл бұрын

    idnum dislike adikunnavar undallo ennorkumbozhanu sankadam...onnumatre parayanullu manushyananu enulla bahumanamenklm kodukuka...nallad cheyyan kazhinjillelum upadravikathirikuka..god bless you ikka...

  • @sinanaboobakkar4709
    @sinanaboobakkar47096 жыл бұрын

    2'25ഇക്ക നല്ല കോമഡി കൂടിയാണല്ലോ 😀😀😀പാട്ട് കരയിച്ചുട്ടോ

  • @noushadtpnoushad9515
    @noushadtpnoushad95156 жыл бұрын

    കോമഡി ഉത്സവത്തിൽ വർണ്ണo

  • @arunkrishna3561
    @arunkrishna35616 жыл бұрын

    God bless u dear chettaaaa...

  • @kelothshameer1028
    @kelothshameer1028 Жыл бұрын

    അറിയുന്ന തൊഴിൽ ചെയ്ത് jeevikunna നിങ്ങൾക്കു ദൈവം കാവൽ ഉണ്ടാവും 😢

  • @loveshoremediatmgc1657
    @loveshoremediatmgc16576 жыл бұрын

    Full support. ..God bless you my brother

  • @anjalymohan7122
    @anjalymohan71224 жыл бұрын

    Pandu kutiyayirikkumpol nethajiyil vayattathu padi oru chetan...innum orkunnu...nalla pattu...

  • @ajithakumari4630
    @ajithakumari46306 жыл бұрын

    Ikka padachon nigal kathollum.paraunnavar parayatta

  • @ullaskk638
    @ullaskk6386 жыл бұрын

    നല്ലത് വരട്ടെ

  • @bibinbibin3182
    @bibinbibin31822 жыл бұрын

    Super. Ekka. Oru. Kristyan. Song. Padumo

  • @rafeequenpverygood7822
    @rafeequenpverygood78226 жыл бұрын

    Verygood speach

  • @sarathskumar8288
    @sarathskumar82886 жыл бұрын

    Ikkakku nallathu varum daivam anugrahikatte. Oru hindhu sahodarante prarthanayil ennu indakum ee nallavan aaya ikka

  • @unnikrishnan4730
    @unnikrishnan4730 Жыл бұрын

    കഴിവുള്ള വര്സഹായികണം. ഇക്കാനല്ലത്.മാത്രം സംഭവികട്ടെ

  • @jaavihafijazahpaathu7494
    @jaavihafijazahpaathu74946 жыл бұрын

    Alllahu kakkatte....ororutharkk Oro kayivund...vayaru thanna alllahu athu nirakkaaan ullla vayiyum tharum...god bless you.

  • @deepugopinath1586
    @deepugopinath15866 жыл бұрын

    God bless u chetta

  • @paachuusvlogs9818
    @paachuusvlogs98186 жыл бұрын

    GOD BLESS YOU BROTHER 😍😍😍😍😘😘

  • @user-hg3jt3on4s
    @user-hg3jt3on4s5 жыл бұрын

    സൂപ്പർ പട്ടു വീഡിയോ പിടിച്ച മാന്യ ആ ഓട്ടോ കുറച്ചു ഒന്ന് മാറ്റി കൊടുക്കാമായിരുന്നു

  • @shameerm7657
    @shameerm76576 жыл бұрын

    ikka padachavan nalladhe varthu. itrayum kazhiv thannadhn padachavan alhamdhulillah parayam

  • @aswinudayan1828

    @aswinudayan1828

    6 жыл бұрын

    Shameer M god blless you

  • @rajannair4024
    @rajannair40246 жыл бұрын

    ikkaku nallathu varatte. Ellavarudeyum prathanayum sahayavum enimuthal undakum. ikkayuday sthalam evidayanu ??

  • @jinojames6098
    @jinojames60986 жыл бұрын

    ikkaku allha undu nannayi varetty

  • @fathimacm6777
    @fathimacm67776 жыл бұрын

    May God bless you. ...

  • @safiyasafiya3413
    @safiyasafiya34136 жыл бұрын

    Entha voice nannaittund ee paattu filimil kelkunnadinekal vallaade feel cheidu 👏👏👏👏👏👏👏👏👍👍👍

  • @fasilurahman428
    @fasilurahman4286 жыл бұрын

    Padachon unde ikka mmde koode....ennum nallathe varatte....

  • @akhilakhi3974
    @akhilakhi39746 жыл бұрын

    God bless you ekka

  • @Sudha-sd5gl
    @Sudha-sd5gl2 жыл бұрын

    സൂപ്പർ ഇക്ക 👍👍👍🥰

  • @shahidaiqbal2426
    @shahidaiqbal24266 жыл бұрын

    Khair aakkatte...aameen

  • @sshibu8085
    @sshibu80856 жыл бұрын

    Superb ji

  • @sunsetyellow859
    @sunsetyellow8596 жыл бұрын

    God bless you

  • @saronsasidharan6735
    @saronsasidharan67356 жыл бұрын

    Chetta super

  • @bkumarpillai6557
    @bkumarpillai65576 жыл бұрын

    Suhrethe jhanghalodu kshmikkuka..patinekal aa ormappeduthal samoohathinu daivathinte oradi anu..mukhamadacha oradi...nanmakal undakate...vedhanayode...

  • @user-mp5cf8ug6n
    @user-mp5cf8ug6n6 жыл бұрын

    God bless u ikka....

  • @shajik6563
    @shajik65632 жыл бұрын

    നിങ്ങൾ വലിയവൻ 👍👍💞💞 സൂപ്പർ

  • @shahrukhsrk614
    @shahrukhsrk6146 жыл бұрын

    Mugha prasangam kalakki .ningale pati parayunna pattum nannayi

  • @sujishsary8366
    @sujishsary83665 жыл бұрын

    Very nice chetta God Bless You

  • @gundasasi1978
    @gundasasi19786 жыл бұрын

    thakkal paaduoo.mattullavar enthum parayattee 👍👍👍

  • @sumeshaneesha1262
    @sumeshaneesha12626 жыл бұрын

    God bless you ekka...

  • @abuzainabuzain8436
    @abuzainabuzain84366 жыл бұрын

    Masha alllahh

  • @gopung1247
    @gopung12476 жыл бұрын

    ചേട്ടാ നല്ലത് മാത്രം വരട്ടെ 😘😘😘

  • @faizalmuhammed4388
    @faizalmuhammed43886 жыл бұрын

    സൂപ്പർ😥😥😥

  • @mohan44das
    @mohan44das6 жыл бұрын

    Priya gayaka abhinandanangal

  • @usmanabhoor6192
    @usmanabhoor61926 жыл бұрын

    Masha allah

  • @bushrabia8082
    @bushrabia80822 жыл бұрын

    God bless you. Yeallam sheriyavum. Sagadapedadato😪

  • @rafeequenpverygood7822
    @rafeequenpverygood78226 жыл бұрын

    നന്മയില്ലാത്ത മനസ്സുകളെ അവഗണിച്ചേക്കുക ഇക്കാ ദൈര്യപൂർവ്വം മുന്നോട്ട് പോവുക

  • @omanajaison929
    @omanajaison9293 жыл бұрын

    Super brother god bless you

  • @vivivsvdq7554
    @vivivsvdq75546 жыл бұрын

    Padachon kaaatholum ikkane,,,,,insha allah,,,,,,

  • @user-mp5cf8ug6n
    @user-mp5cf8ug6n6 жыл бұрын

    God bless u ikka

  • @vinodkumarmkmambattakunnat6996
    @vinodkumarmkmambattakunnat69966 жыл бұрын

    God bless you brother..

  • @eyeyes6280
    @eyeyes62806 жыл бұрын

    Paavam jeevikanveandyalle

  • @bshsjshsbsba3871
    @bshsjshsbsba38715 жыл бұрын

    പറയുന്നവർ പറയട്ടെ ചേട്ടൻ അത് നോക്കണ്ട

  • @hashmisalim6861
    @hashmisalim68616 жыл бұрын

    daivam ethrayum kazhivu thannille baakiyum tharum urppu god bless you

  • @zainabdeen1037
    @zainabdeen10376 жыл бұрын

    Super super

  • @sasidharanc9584
    @sasidharanc95846 жыл бұрын

    God bless you chettaaa

  • @Vip22884
    @Vip228846 жыл бұрын

    Ningale daivam rekshikkum

  • @user-xf3sy4ff6z
    @user-xf3sy4ff6z2 ай бұрын

    Super chetta 👌👍

  • @sunsetyellow859
    @sunsetyellow8596 жыл бұрын

    നാദതരംഗിണി please help him

  • @ajisankaran5363
    @ajisankaran53635 жыл бұрын

    Super chetta

  • @aashashely3903
    @aashashely39036 жыл бұрын

    ഗോഡ് bluss u

  • @kabeerpp8266
    @kabeerpp82666 жыл бұрын

    ഇക്കാനെ ദൈവം രക്ഷിക്കട്ടെ

  • @kirankrishna3055
    @kirankrishna30556 жыл бұрын

    God blesssss you....

  • @sudeep144
    @sudeep1446 жыл бұрын

    Samsaram nannaayirikkunnu suhrthee

  • @purushothamankp8345
    @purushothamankp83454 жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ.

  • @raheesismail6213
    @raheesismail62136 жыл бұрын

    padachon anugrahikkatte aameen

  • @estherjohnjohn8111
    @estherjohnjohn81116 жыл бұрын

    Mashallah Allah bless you. inshallah

  • @anjalymohan7122
    @anjalymohan71224 жыл бұрын

    Pattu evidekettalum happy..

  • @minazminz2183
    @minazminz21836 жыл бұрын

    Ekkaa parihasikunnavark padachon thirichadi kodukkum..Comedy ulsavathil varaan kazhiyatte ethrayum pettenn..vishamikkarud padachonk ishttapettavare padachon pareekshichondirikkum..

  • @malekmalek8952

    @malekmalek8952

    6 жыл бұрын

    ekkkkka suppppeeeeeeeeerrrrrrr

  • @joshycyriac4347
    @joshycyriac43476 жыл бұрын

    Enikkum ithupole paadan pattunnillallo chettai

  • @shazzzmusic3597
    @shazzzmusic35976 жыл бұрын

    Masha Allah

  • @sunithaaneesh164
    @sunithaaneesh1646 жыл бұрын

    polichu chetta

  • @indramaindrama3469
    @indramaindrama34696 жыл бұрын

    pavam joli cheyan kazhiyatha avar pinne enthada cheyedathu, oru karayam cheyuka chakuka dhevasam 1000 rupa ayalku kodukkuka jeevikan pinne ninte okke aduthu varilla , brother ningal paduka arudeyum sothalla government vathiyanu ningalkum avakasham undo

  • @lijimathew3762
    @lijimathew37626 жыл бұрын

    Very gd song God bless you chettaa

  • @user-wb3ee2ot2w

    @user-wb3ee2ot2w

    6 жыл бұрын

    Liji Mathe w

  • @exclusivee2289

    @exclusivee2289

    6 жыл бұрын

    Liji Mathew

Келесі