ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കും അള്ളാഹു കൽപ്പിച്ച ഒറ്റമൂലി

#jumuaspeech #thaqwa #islam #aliyarqasimi #kerala #lakshdweep #quran #charity #good #muslim #quraan #prophetmuhammad #allah #ramzanmubarak

Пікірлер: 24

  • @musthafapnp8600
    @musthafapnp8600 Жыл бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന്റെ പ്രസംഗത്തിൽ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു മനസ്സിലാക്കി അതുപോലെ പ്രവർത്തിക്കാനുള്ള മനസ്സ് നമ്മൾക്കെല്ലാവർക്കും ഉണ്ടാവട്ടെ

  • @aakibsyed
    @aakibsyed Жыл бұрын

    നല്ല സ്‌പീച്.. 😊

  • @liyakathali8744
    @liyakathali8744 Жыл бұрын

    ماشاء الله....جزاكم الله خيرا و جزاء..

  • @ctameen5397
    @ctameen5397 Жыл бұрын

    جزاكم الله خيرا 💕

  • @majidhamukthar9217
    @majidhamukthar9217 Жыл бұрын

    ആമീൻ

  • @aneesafathima5525
    @aneesafathima5525 Жыл бұрын

    Aameen

  • @ainulsuhadah6248
    @ainulsuhadah6248 Жыл бұрын

    അൽഹംദുലില്ലാഹ് നല്ല അറിവുകൾ.

  • @daulathbhaldar8938
    @daulathbhaldar8938 Жыл бұрын

    MaashaAllah 👍

  • @shaheederakkath3327
    @shaheederakkath3327 Жыл бұрын

    بارك الله فيك

  • @abdulmajeedibnumuhammed3936
    @abdulmajeedibnumuhammed3936 Жыл бұрын

    Jazakallah khair

  • @habnasunaina5228
    @habnasunaina5228 Жыл бұрын

    Alhamdulillah👍👍👍❤❤❤

  • @haleemateacher3243
    @haleemateacher3243 Жыл бұрын

    ബിസ്മില്ലാഹിറഹ്മാനിറഹീം മാഷാഅല്ലാഹ്‌

  • @seenathp980
    @seenathp980 Жыл бұрын

    Alhamdulillah

  • @unaisanilambur7740
    @unaisanilambur7740 Жыл бұрын

    അസ്സലാമു അലൈകും ശിർക്കിനെ കുറിച്ച് ഒരു ക്ലാസ് പറഞ്ഞു തരുമോ

  • @finaltruthjustice9857

    @finaltruthjustice9857

    Жыл бұрын

    അത് മുജാഹിദുകൾ നന്നായി പറയുന്നുണ്ടല്ലോ. പക്ഷെ, പറയേണ്ട രീതിയിൽ പറയാത്തത് കാരണം അവർ വിശ്വാസികളെ തമ്മിൽ തല്ലിച്ച് കൂടുതൽ അകറ്റി. രണ്ട് ഭിന്ന ധ്രുവങ്ങളിൽ ആക്കി. അതായത്, തൗഹീദ് നിലനിർത്തേണ്ടത് നബിചര്യ പിന്പറ്റിയല്ലെങ്കിൽ അത് വിപരീത ഫലം ഉണ്ടാക്കും. സുന്നത്തിൽ കർക്കശ്യമോ കടുപ്പമോ കടന്നാക്രമണമോ ഇല്ല. സൗമ്യത ആണ് ആവശ്യം. ഹുങ്ക്, അഹങ്കാരം, മുട്ടായുക്തി , മാർക്കടമുഷ്ടി, മാന്യമായ വാദങ്ങളോടുള്ള നിരാസം., പുച്ഛം ഇതെല്ലാം സുന്നത്തിന് വിരുദ്ധ്യമാണ്. സുന്നത്തില്ലാതെ ഹിദായത് ഇല്ല. "...(നബിയേ,) താങ്കൾ കർക്കശ്യക്കാരനായിരുന്നെങ്കിൽ അവർ താങ്കളെ ഉപേക്ഷിച്ചു ദൂരെ ആയിപ്പോയേനെ..... . " എന്ന് അല്ലാഹു അറിയിച്ചത് എല്ലാർക്കും പാഠമാകട്ടെ.

  • @Thahsin1994
    @Thahsin1994 Жыл бұрын

  • @muhammadsinank.a6439
    @muhammadsinank.a6439 Жыл бұрын

    جزاك الله خير

  • @laksafari6658
    @laksafari6658 Жыл бұрын

    Lakshadweepian👍

  • @abdulmuthalib7583
    @abdulmuthalib7583 Жыл бұрын

    😢 സ മ സ് ത വേറെ. ഇസ്ലാം വേറെ

  • @powerofmind9791

    @powerofmind9791

    Жыл бұрын

    എടാ കഴുതെ ഇയാൾ സമസ്തക്കാരനല്ല 😂

  • @shanavasganinavas6429

    @shanavasganinavas6429

    Жыл бұрын

    ​@@powerofmind9791😅 0:05 0:05

  • @abdulrasheedm1500
    @abdulrasheedm1500 Жыл бұрын

    Ali Ralhiyallahanhu lhuha namaskarichath rathriyano

  • @abdulmalikmalik6539
    @abdulmalikmalik6539 Жыл бұрын

    𝕸𝖆𝖘𝖍𝖆 𝖆𝖑𝖑𝖆𝖍

  • @mohammedyaseen9627
    @mohammedyaseen9627 Жыл бұрын

    ❤️

Келесі