ജീവിതത്തിൽ ഒരു കാര്യത്തിലും സമാധാനം ലഭിക്കുന്നില്ലേ.. |rahmathulla qasimi | islamic speech

ജീവിതത്തിൽ ഒരു കാര്യത്തിലും സമാധാനം ലഭിക്കുന്നില്ലേ... ചെയ്യുന്ന കാര്യങ്ങളിൽ എല്ലാം തടസങ്ങൾ അനുഭവപ്പെടുന്നുണ്ടോ.. എന്നാൽ... ഇതിനുള്ള പരിഹാരം ഇതു മാത്രമാണ്
usthad rahmathulla qasimi
ഈ പ്രഭാഷണം ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ...
Latest Speech Malayalam || Islamic Speech Malayalam 2024 || Shajahan rahmani Speeches | Super Mathaprabhashanam
__________________________________________________
LATEST ISLAMIC SPEECH MALAYALAM 2024
🛑എല്ലാ ദിവസവും വെത്യസ്തമായ അറിവുകൾ നേടാൻ subscribe ചെയ്യുക.
🛑 link എല്ലാവരിലേക്കും ഷെയർ ചെയ്യുക.
islamic malayalam speech
Ramadan 2024
Ramadan ravu malayalam
Ramalaan2024
Ramadan nomb 2024
Ramadan ravu yaseen
shahban masam dhikr
shahban masam
ShaBan 15
റമളാൻ
shaban month
ശഹബാൻ 15
Shahaban 15
ramalaan 2024
Ramadan Kareem
#swalathulfathih
#epabubackerqasimi
#newspeechmalayalam
#epqasimi
Malayalam Islamic Speech
Islamic Prabhashanam Malayalam
#ramadan_karem
#ramalan
#sirajudheen_qasimi_latest_speech
#surahyaseen
#ramalan

Пікірлер: 65

  • @user-rn9jy1xl4p
    @user-rn9jy1xl4p2 ай бұрын

    എൻ്റെ ജീവിതം ഇതേ അവസ്ഥയിലാണ് ' എല്ലാം തടസ്സം ഉസ്താദേ ദുആ ചെയ്യണം . ഇത് ശീലമാക്കാൻ ഉദ്ദേശിക്കുന്നു. അല്ലാഹു തൗഫീഖ് ചെയ്യട്ടെ...

  • @shuhushu8450
    @shuhushu84503 ай бұрын

    മാഷാ അല്ലാഹ് 💯%അനുഭവം ❤️ഉണ്ട് എനിക്ക് 🤝🤲

  • @shamshadshamsha9259

    @shamshadshamsha9259

    2 ай бұрын

    Ithoke othiyitt dua cheyanno ilangil othiyaal maathram mathiya

  • @naseema3105
    @naseema31053 ай бұрын

    അല്ലാഹു തൗഫീഖ് നൽകട്ടെ

  • @kadeejakadeeja6416
    @kadeejakadeeja64163 ай бұрын

    അൽഹംദുലില്ലാഹ്

  • @Mrslellarafi
    @Mrslellarafi2 ай бұрын

    بسْمِ اللهِ الرَّحْمَنِ الرَّحِيمِ ) الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ) الرَّحْمَنِ الرَّحِيمِ ) مَلِكِ يَوْمِ الدِّينِ ) إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ) اهْدِنَا الصِّرَاطَ الْمُسْتَقِيمَ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ) اللَّهُ لَا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ لَهُ مَا فِي السَّمَوَاتِ وَمَا فِي الْأَرْضِ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يُحِيطُونَ بِشَيْءٍ مِنْ عِلْمِهِ إِلَّا بِمَا شَاءَ وَسِعَ كُرْسِيُّهُ السَّمَوَاتِ وَالْأَرْضَ وَلَا يَئُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ ) شَهِدَ اللَّهُ أَنَّهُ لَا إِلَهَ إِلَّا هُوَ وَالْمَلَائِكَةُ وَأُولُوا الْعِلْمِ قَابِمَا بِالْقِسْطِ لَا إِلَهَ إِلَّا هُوَ الْعَزِيزُ الْحَكِيمُ (1) قُلِ اللَّهُمَّ مَالِكَ الْمُلْكِ تُؤْتِي الْمُلْكَ مَن تَشَاءُ وَتَنزِعُ الْمُلْكَ مِمَّن تَشَاءُ وَتُعِزُّ مَن تَشَاءُ وَتُذِلُّ مَن تَشَاءُ بِيَدِكَ الْخَيْرُ إِنَّكَ عَلَى كُلِّ شَيْءٍ قَدِيرٌ ) تُولِجُ الَّيْلَ فِي النَّهَارِ وَتُولِجُ النَّهَارَ فِي الَّيْلِ وَتُخْرِجُ الْحَيَّ مِنَ الْمَيِّتِ وَتُخْرِجُ الْمَيِّتَ مِنَ الْحَيِّ وَتَرْزُقُ مَن تَشَاءُ بِغَيْرِ حِسَابٍ (٢٧)

  • @habeebi313

    @habeebi313

    2 ай бұрын

    جزاك الله خير

  • @MuhammedShan-g2u

    @MuhammedShan-g2u

    5 күн бұрын

    Shukkran jazakkallahu khair ❤️

  • @younusslb6116
    @younusslb61163 ай бұрын

    Swalathu chellu makale....صلا الله على سدنا محمد صلا ااه

  • @niyaskdm5094

    @niyaskdm5094

    2 ай бұрын

    🤝

  • @fahadrak6202
    @fahadrak62023 ай бұрын

    قُلِ ٱللَّهُمَّ مَـٰلِكَ ٱلْمُلْكِ تُؤْتِى ٱلْمُلْكَ مَن تَشَآءُ وَتَنزِعُ ٱلْمُلْكَ مِمَّن تَشَآءُ وَتُعِزُّ مَن تَشَآءُ وَتُذِلُّ مَن تَشَآءُ ۖ بِيَدِكَ ٱلْخَيْرُ ۖ إِنَّكَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌۭ ٢٦. تُولِجُ ٱلَّيْلَ فِى ٱلنَّهَارِ وَتُولِجُ ٱلنَّهَارَ فِى ٱلَّيْلِ ۖ وَتُخْرِجُ ٱلْحَىَّ مِنَ ٱلْمَيِّتِ وَتُخْرِجُ ٱلْمَيِّتَ مِنَ ٱلْحَىِّ ۖ وَتَرْزُقُ مَن تَشَآءُ بِغَيْرِ حِسَابٍۢ ٢٧

  • @AbduljaleelKolappuram

    @AbduljaleelKolappuram

    2 ай бұрын

    ❤❤❤

  • @hannaa347

    @hannaa347

    2 ай бұрын

    ❤❤❤❤❤❤❤

  • @lubinagulsarlubinanisar7761
    @lubinagulsarlubinanisar77612 ай бұрын

    Mashallah

  • @aiza.sharin5332
    @aiza.sharin533228 күн бұрын

    Alhamdulilla 🤲🤲

  • @user-ij9jy9sr4f
    @user-ij9jy9sr4f3 ай бұрын

    ഉസ്താദ് പറഞ്ഞ കാര്യം മുഴുവൻ എന്റെ ജീവിതം ഒരു സന്തോഷം ഇല്ല എല്ലാം കാര്യത്തിനും തടസ്സം അങ്ങനെ തള്ളിനികുനു ദിവസങ്ങൾ,ഞാൻ ഒരു സ്ത്രീ ആണ് 17വയസിൽ കല്യാണം കഴിഞ്ഞു അയാളും അദ്ദേഹത്തിന്റെ വീട്ട് കാർക്കും കൂടി ഉപദ്രവം തുടങ്ങി അങ്ങനെ പ്രശ്നങ്ങൾ കുറെമാനസിക മായി തളർന്നു 15വർഷതിന്നു ശേഷം ബന്ധം ഒഴിവാക്കി അതിൽ രണ്ടു മക്കൾ ഉണ്ട് വീട്ട് ഉള്ളവർക്കും നമ്മളെ നോക്കാൻ അതും വിഷമം ആയി അങ്ങനെ ഞാൻ 2023വേറെ വിവാഹം കഴിച്ചു എനിക്ക് എനിയുള്ള ജീവിതം സന്തോഷം ഉണ്ടാവാൻ വേണ്ടി ഉസ്താദ് പ്രതേകം ദുഹാ ചെയ്യണം എല്ലാവരും

  • @theprince3376

    @theprince3376

    3 ай бұрын

    Surat al Baqarah daily othi theerkuka.. Valiya santhoshavum barkathum.. Manassil ulla ella uddeshangalum ningal polum ariyathe Allah niraveti tharum.. Ella vishamangalum theerum.. Nabi sallallahu alaihi wa sallam paranja hadeeth und.. Njan othunund valiya maatangal kaanan thudangi.. 5, 6 varsham aayitt vishamathil aayirunnu.. Subhanalla jeevithathil albudangal kaanan thudangi.. 70 % prashnangal theernnu Alhamdu lilah

  • @user-ij9jy9sr4f

    @user-ij9jy9sr4f

    3 ай бұрын

    ഒറ്റ ഇരുത്തത്തിൽ ഓതറണോ പതിവ്

  • @saleemmp7097

    @saleemmp7097

    2 ай бұрын

    ​​@@theprince337641 ദിവസം തുടർച്ചയായി ഓതി, നാല്പതാം ദിവസം ഒരു പനി തുടങ്ങി ദിവസങ്ങളോളം പനിച്ചു കിടക്കേണ്ടി വന്നു, വീണ്ടും ചില വിർദുകൾ പതിവാക്കിയപ്പോൾ സത്യം പുറത്തു വന്നു, കൈ വിഷം വഴിയുള്ള പിശാച്, കൂടാതെ രണ്ട് ബാധ ഒരു ജിന്ന്, ഏതാണ്ട് 23 വർഷമായി അലയുന്നു പല ഉസ്താദ്മാരെയും തങ്ങൾമാരെയും കണ്ടു എല്ലാവരും പരാജയപ്പെട്ടു.

  • @mahirahmedkondotty1234

    @mahirahmedkondotty1234

    2 ай бұрын

    ​സ്വലാത്തുൽ ഫാതിഹ് daily 200 തവണ ചൊല്ലിയാൽ മാത്രം മതിയാവും . ഇതിൻ്റെ ആശയം മനസ്സിൽ ഉൾകൊണ്ട് ചൊല്ലുക . അല്ലെങ്കിൽ അല്ലാഹു വിലേക്ക് അടുക്കാൻ വേണ്ടി എന്ന് നിയ്യത്ത് വെക്കുക. ചൊല്ലുമ്പോൾ റസൂലുല്ലാക്ക് ഗുണം കിട്ടണമേ എന്ന് മനസ്സിൽ കരുതുക​@@user-ij9jy9sr4f' രാവിലെ 100 . രാത്രി 100

  • @noushadcr0077

    @noushadcr0077

    2 ай бұрын

    Insha allah 🤲🤲

  • @HADILMUHAMMED-ng4ys
    @HADILMUHAMMED-ng4ys2 ай бұрын

    🤲🤲🤲🤲🤲

  • @Fathwima
    @Fathwima3 ай бұрын

    അസ്സലാമു അലൈകും

  • @SEC12345-y
    @SEC12345-yАй бұрын

    ശദുലി ത്വരീകത്തിന്റെ അവഗഹമുള്ള പണ്ഡിതന്മാരിൽ നിന്നും ഹിസ്ബുൽ nasr സമ്മതം വാങ്ങുക

  • @Ismail.Valiyakath.
    @Ismail.Valiyakath.2 ай бұрын

    Usthadine Kandal Ellattinum Pariharamakum. Athinulla Fees Kooduthal Mathi.

  • @shabeebshabeeb7171
    @shabeebshabeeb71712 ай бұрын

    Assalamalykkum Eee clasintey bakki kittumooo

  • @FayizPachu-sh6eh
    @FayizPachu-sh6eh2 ай бұрын

    Aluimran 25,26

  • @ameenkk3605
    @ameenkk360526 күн бұрын

    നമ്മുടെ ഉസ്താദ് ഇങ്ങിനെ കൂടി ചൊല്ലാൻ പറഞ്ഞിട്ടുണ്ട്. ഫാത്തിഹ, ഇഖ്‌ലാസ്, മുഹവിതത്തനി, ഷഹിദഅള്ളാഹു, കു ലില്ലാഹു മ്മ, ആമന റസൂലു, ആയത്തുൽ കുർസി,.... ഇങ്ങിനെ ഓതി ക്കൂടെ....?

  • @chekuttym3054
    @chekuttym30543 ай бұрын

    ഏതാണ് സൂറത്ത്

  • @nisaahmed9639
    @nisaahmed96392 ай бұрын

    ആലുഇംറാൻ 18 19

  • @abdulazeez-td5gk
    @abdulazeez-td5gk2 ай бұрын

    Shahidallahu enna ayathu ethu surathanennu parayamo usthade?

  • @user-eq1id2ge5n

    @user-eq1id2ge5n

    2 ай бұрын

    Al imran 18 26-27

  • @abdulazeez-td5gk

    @abdulazeez-td5gk

    2 ай бұрын

    @@user-eq1id2ge5n jazakalla hair

  • @Jafarijaz
    @Jafarijaz3 ай бұрын

    ജീവിതം മാത്രമല്ല, മരണവും കബറിടവും മഹ്ശറും എല്ലാം സ്വർഗീയമായി കിട്ടാൻ മുറബ്ബിയായ കാമിലായ ഒരു ഷൈഖിൽ നിന്ന് കലിമത് തൗഹീദ് لا إله إلا الله محمد رسول الله നമ്മുടെ ഓരോ ശ്വാസത്തിലും ആത്മാവിലും 24 മണിക്കൂറും ഓരോ സെക്കന്റ്‌ലും ഉറപ്പിക്കുക... എല്ലാത്തിനും ഉള്ള പരിഹാരം അല്ലാഹുവിന്റെ ഔലിയാക്കളാണ്. അതും ജീവിച്ചിരിക്കുന്ന കാമിലായ ശൈഖ്ഇൽ നിന്ന് ബൈഅത് സ്വീകരിച്ച് പൂർണ ശരീഅഃത്തിലായി ജീവിക്കുക.

  • @saleemmp7097

    @saleemmp7097

    2 ай бұрын

    കൈ വിഷം വഴിയുള്ള പിശാച് ബാധ, റൂഹാനി, ജിന്ന് ഇവരുടെ വർഷങ്ങളായുള്ള ശല്യത്തിന് പരിഹാരമായി ചില ഔലിയാക്കളെയും, തങ്ങൻമാരെയും, ഉസ്താദ്മാരെയും കണ്ടപ്പോൾ എല്ലാവരും എന്റെ വിഷയത്തിൽ പരാചയപ്പെട്ടു.

  • @sajithapm752

    @sajithapm752

    2 ай бұрын

    ഞാൻ കുറെയായി അന്വേഷിക്കുന്നു. അങ്ങനെ ഒരാളെ പറഞ്ഞു തരുമോ പ്ലീസ്‌

  • @arifmod

    @arifmod

    2 ай бұрын

    Usthad Rahmatullah Qasimi

  • @saleemmp7097

    @saleemmp7097

    2 ай бұрын

    പഴകിയ ജിന്ന്, ശൈത്താൻ, കൈ വിഷം ഇവകളെ ഒഴിവാക്കാൻ പറ്റിയ ഔലിയാക്കൾ ഇന്ന് കേരളത്തിൽ ഉണ്ടോ.

  • @asharafachappi2009

    @asharafachappi2009

    2 ай бұрын

    Noorisha sani hyderabad

  • @moideenkuttykadengal3015
    @moideenkuttykadengal301522 күн бұрын

    Don't get Panic, have an Enema from your nearest Clinic. 😛😂😛

  • @SEC12345-y
    @SEC12345-yАй бұрын

    സുന്ന മാക്കി കഴിച്ചു നോക്കുക,

  • @user-cm9iv3wp8r
    @user-cm9iv3wp8r3 ай бұрын

    ഇത് ഏതു സൂറ ആണ്

  • @Dravidian412

    @Dravidian412

    3 ай бұрын

    Sura Alu Imran 17 26,27 ayath

  • @sideekali6694

    @sideekali6694

    3 ай бұрын

    1 Fathiaha 1 ayathul kursi 1, alumran ayath 26/27 ഫർള് നിസ്കാര ശേഷം ഓതുക

  • @RafnaRafeek-cd2eg

    @RafnaRafeek-cd2eg

    2 ай бұрын

    ദുനിയാവിൽ armadhichu ജീവിക്കുകയൊന്നും വേണ്ട. അറിവില്ലായ്മ ഉള്ളപ്പോൾ കുറച്ചു കടം വാങ്ങേണ്ടി വന്നു. ഈ കടം വീടി കൊണ്ട് ഈമാനോട് കൂടി മരണപ്പെടാൻ ദുആ ചെയ്യണം

  • @saleemmp7097
    @saleemmp70972 ай бұрын

    23 വർഷമായി റൂഹാനി, കൈ വിഷം വഴിയുള്ള പിശാച്, രണ്ട് ബാധ, ഒരു ജിന്ന് ഇവരുടെ ശല്യത്താൽ വിഷമിക്കുന്നു, പല ഉസ്താദ്മാരെയും, തങ്ങൻമാരെയും, എന്തിനേറെ ചില ഔളിയാക്കളെയും കണ്ടു എല്ലാവരും ഇവരുടെ മുമ്പിൽ പരാജയപ്പെട്ടു, ആരുടെ കയ്യിലും പരിഹാരമില്ല, ഈ അടുത്ത കാലത്ത് ചില ഉസ്താദ്മാർ 7 ദിവസം ഓതാൻ ഫാത്തിഹയുടെ ഇജാസിയത് തന്നപ്പോൾ ചെറിയൊരു താൽകാലിക സമാധാനം കിട്ടി, പക്ഷെ, അത് ശാ ശ്വതമല്ല.

  • @RajulaMS

    @RajulaMS

    2 ай бұрын

    Eervaadi ബാദ്ഷാ തങ്ങളുടെ പേരിൽ യാസീൻ പതിവായി ഓത്. പരിഹാരം തെളിഞ്ഞ് കിട്ടും. മാർഗ നിർദേശങ്ങൾ കിട്ടും

  • @saleemmp7097

    @saleemmp7097

    2 ай бұрын

    @@RajulaMS കൊറോണയുടെ മുമ്പ് ഒരാഴ്ച ബാദ്ഷാ തങ്ങളുടെ ഹളറെത്തിൽ താങ്ങിയിരുന്നു, അവിടുന്ന് തങ്ങൾ ഗുജറാത്തിലേക്ക് പോവാൻ പറഞ്ഞു, അവിടെ പോവാതെ തന്നെ ഫാത്തിഹയുടെ ഇജാസിയത് കിട്ടിയപ്പോൾ ഗുജറാത്തിലെ മഹാൻ കാര്യങ്ങൾ വളെരെ വ്യക്തമായി കാണിച്ചു തന്നു, ഇതിനുള്ള പരിഹാരം കാണിച്ചു തരുന്ന സമയത്ത് പിശാച് വന്നു എന്നെ ശല്യം ചെയ്തു, അതിൽ ശേഷം വീണ്ടും ഇവൻമാരുടെ ശല്യം തുടർന്നു. യാസീൻ ഈ രണ്ടു മഹാൻമാരുടെയും പേരിൽ ഓതിയാൽ മതിയോ അല്ലെങ്കിൽ ബാദുഷാ തങ്ങളുടെ പേരിൽ ഓതിയാൽ മതിയോ.

  • @saleemmp7097

    @saleemmp7097

    2 ай бұрын

    @@RajulaMS ഏർവാടി ഉപ്പാപ്പ ഗുജറാത്തിൽ പോകാൻ പറഞ്ഞു, പക്ഷെ, ഇജാസിയത്തോടെ ഗുജറാത്തിലെ മഹാൻടെ പേരിൽ ഫാത്തിഹയോ യാസീനോ ഓതുകയാണെങ്കിൽ രക്ഷപ്പെടും. ഇനി അതല്ല, താങ്കൾ പറഞ്ഞത് പോലെ ഏർവാടി തങ്ങളെ പേരിൽ ഓതിയാൽ മതിയോ മറുപടി പ്രതീക്ഷിക്കുന്നു.

  • @RajulaMS

    @RajulaMS

    2 ай бұрын

    @@saleemmp7097 Eervaadi ബാദ്ഷാ ഉപ്പാപ്പ പറഞ്ഞത് അനുസരിക്കുക.അതിൽ നമുക്ക് അറിയാത്ത രഹസ്യങ്ങൾ ഉണ്ടാവും.

  • @fakrudheenkk8407

    @fakrudheenkk8407

    2 ай бұрын

    ഇതെല്ലാം എങ്ങനെ മനസ്സിലായി?

Келесі