ജീവിതത്തിൽ മുട്ട് വേദന നിങ്ങൾക്ക് പണി തരില്ല | ദിവസം ഈ 3 കാര്യങ്ങൾ ഒന്ന് ചെയ്യൂ

നിങ്ങളുടെ സംശയങ്ങൾ ഡോക്ടറോട് ചോദിക്കാനും ബുക്കിങ്ങിനും താഴെ കാണുന്ന WhatsApp-ൽ ബന്ധപ്പെടുക
WhatsApp: wa.link/iuxlat
Dr Prasanth J S
D ORTHO,DNB ORTHO
MNAMS
FELLOWSHIP IN SHOULDER ARTHROPLASTY AND ARTHROSCOPY (ITALY)
TRAUMA REPLACEMENT AND ARTHROSCOPY SURGEON
For booking Call : 0495 0495 233 4444
WhatsApp : wa.link/iuxlat
+91 9847 077 426
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp.com/BGywMEw8lDe...
നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ ബന്ധപ്പെടുക
Phone: +91 9745 050 226 (Convo Health Channel Manager)
WhatsApp: wa.link/6a98m5

Пікірлер: 154

  • @laila.mmeenakshy5170
    @laila.mmeenakshy51706 ай бұрын

    Thankyou Doctor God help you and your family. Ee arivu khaggalkku pakarnnu thannnathinu

  • @sijisunny7944
    @sijisunny794418 күн бұрын

    Thanku Doctor nalla avatharanam 👍

  • @sunnyjoseph7835
    @sunnyjoseph7835 Жыл бұрын

    വളരെയധികം നന്ദി ഡോക്ടർ

  • @jessykuruvilla3798
    @jessykuruvilla379816 күн бұрын

    Well explained, thank you doctor

  • @unclejackkaredan6754
    @unclejackkaredan6754 Жыл бұрын

    This is auseless vedio for common people.This is a clss for medical students

  • @sushammalalithamma4395
    @sushammalalithamma4395 Жыл бұрын

    Exercise paranju tharamo

  • @jameelaabu1409
    @jameelaabu1409 Жыл бұрын

    Anikum mutt vedanayan sir sarine Kanan varanam ennud no not chaidittud

  • @anwaroman6203
    @anwaroman6203 Жыл бұрын

    Njan O A knee surgery cheytha alanu ippolente left leg inum problem und

  • @rincybinoy5446
    @rincybinoy54464 ай бұрын

    Doctor eniku ege 48 2 mutinum eniku theymanam anu njan kecol surgery chythu otum kuravila epm PRP chiunnu oru mutinu pain kuravund oru mutinu oru kuravum ella 4th stege ayi ethra PRP oru muttinu chiyan patum doctor?

  • @sreedevikarat3784
    @sreedevikarat37843 ай бұрын

    Muttinte pinvasathanu anu adyam vedana vannathe pinneedu neerkettu vannu ippol docterude nirdhesa prakaram marunnu kazhikunnendu adham iduppu vedhana anu vannathu kalu valavu undu enthanu cheyyenduthu

  • @Erica_boutique-.
    @Erica_boutique-. Жыл бұрын

    Muttuvedanakk joint resues und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam

  • @gracethomas8619
    @gracethomas8619 Жыл бұрын

    Thank you Dr. Very useful video. I'm suffering knee problem. Thanks again.

  • @rajammasomanpilla7570

    @rajammasomanpilla7570

    Жыл бұрын

    സാർ നമസ്ക്കാരം. എനിക്ക് ഈ മെസേജ് വളരെ ഉപകാരം 'സാറിനു താങ്ക്സ

  • @radhamani1064
    @radhamani1064 Жыл бұрын

    മെഡിസിൻ allergy മറ്റു allery ഉണ്ടെങ്കിൽ മുട്ട് മാറ്റി വച്ചാൽ implant ചെയ്യുന്ന തു allergy ഉണ്ടാക്കുമോ.

  • @mayakumari2083
    @mayakumari2083 Жыл бұрын

    🙏🙏🙏Dr.

  • @shareefabeevikoya2324
    @shareefabeevikoya23244 ай бұрын

    Thank യു doctor

  • @user-vt4xu9pi1c
    @user-vt4xu9pi1c8 ай бұрын

    Muttu vedana olla marunnu onu recommend cheyamo sir

  • @kmcmedia5346
    @kmcmedia5346 Жыл бұрын

    നല്ലത് പറഞ്ഞു തന്നു 🙏

  • @anwaroman6203
    @anwaroman6203 Жыл бұрын

    Nallaupadesham sir

  • @ayishaa9145

    @ayishaa9145

    Жыл бұрын

    👍👍👍ഡോക്ടർ പറ യുന്ന എല്ലാ വാ ക്കു കളും വിവരം ങ്ങളും എല്ലാ എ നി ക്ക് 🌹6മാസം ആയിവോ ദ ന വന്നിട്ട് 🌹👌👌

  • @anwaroman6203
    @anwaroman6203 Жыл бұрын

    Omanilanu work natil vannu angaye kanan agrahikkunnu

  • @shahjahanshaji3775
    @shahjahanshaji3775 Жыл бұрын

    വളരെ ഉപകാരപ്രദമമായ വീഡിയോ ... കാൽമുട്ട് വേധന വീഡിയോ കണ്ടപ്പോഴെ മാറി,

  • @sujathasujatha5311

    @sujathasujatha5311

    Жыл бұрын

    Thanks doctor

  • @sarojinik7633
    @sarojinik7633 Жыл бұрын

    സാർ എനിക്ക് കാലിന്. തരിപ്പ് വേദനയും അനുഭവപ്പെടും Sarojini

  • @jayasreeprabhakaran8921
    @jayasreeprabhakaran89217 ай бұрын

    I am over weight. Can I go .for knee replacement surgery

  • @neenavk6829
    @neenavk68294 ай бұрын

    ThanksDr

  • @unkno461
    @unkno461 Жыл бұрын

    Thank you doctor, എനിക്കും മുട്ട് വേദന ഉണ്ട്. ഒരുപാട് സംശയങ്ങൾ മാറിക്കിട്ടി 🙏🙏

  • @usham97
    @usham97 Жыл бұрын

    ഈ സർജറിക്ക് എത്ര രൂപ ചിലവ് വരും ഡോക്ടർ എനിക്കും കൽമുട്ടിനു വേദനയാണ്

  • @remadevip.r6271
    @remadevip.r6271 Жыл бұрын

    Enikum മുട്ട് വേദന ഉണ്ട് ഉപകാരം ആയി 🙏🙏🙏🙏🙏

  • @krishnanch6572
    @krishnanch6572 Жыл бұрын

    Doctor, please give brief remedy at home without much expenses. By hearing the symptoms, patients do not get relief...

  • @nidhanasrin2489
    @nidhanasrin2489 Жыл бұрын

    ഡോക്ടർ ഇൻഷുർ കാർഡിൽ ഓപ്പറേഷൻ ചെയ്തു tharumo

  • @mohammedsuhail4314
    @mohammedsuhail4314 Жыл бұрын

    Mri eduthitilla neeru fullayi poavunilla muttinte mukalil cheruthaayi neeru und ethra time edukum recover aavan ullil payuppu kayarumo

  • @rravindrannair8933
    @rravindrannair8933 Жыл бұрын

    Thanks

  • @gowrik.p8163
    @gowrik.p8163 Жыл бұрын

    Thank You Doctor 🙏

  • @rosishine5352
    @rosishine5352 Жыл бұрын

    How much it cost

  • @anwaroman6203
    @anwaroman6203 Жыл бұрын

    Glucosamini tab she'll call febujet Ellam njan kayikkunnun

  • @mayamani1385
    @mayamani1385 Жыл бұрын

    Thanks doctor

  • @alphonsarobert9095

    @alphonsarobert9095

    Жыл бұрын

    Doctor എനിക്ക് മുട്ട് മാറ്റി വച്ചു പക്ഷേ അടുത്ത കാൽ നല്ല വേദന അതും thaimanam ആണോ

  • @lucythomas302
    @lucythomas302 Жыл бұрын

    Cost of surgery?

  • @ranjithpilacheri9746
    @ranjithpilacheri9746 Жыл бұрын

    സാർ എനിക്കൊരു ആക്സിഡൻറ് ആയിട്ട് കാല് പൊട്ടിയിരുന്നു അതുകഴിഞ്ഞ് അതിനുശേഷം മുട്ടുവേദന തുടങ്ങി രണ്ടു മുട്ടനും ഉണ്ട് എങ്കിൽ ആണ് പൊട്ടിയത് ഇപ്പോൾ നാലു മാസമായി അവിടെ നീർക്കെട്ടും ഉണ്ട് മുട്ടിലും നീർക്കെട്ട് ഉണ്ട് എന്ത് ചെയ്യണം

  • @suchitrasukumaran9829
    @suchitrasukumaran98297 ай бұрын

    Enthanu moinnu karyangal?

  • @darlythomas3295
    @darlythomas3295 Жыл бұрын

    Well explained

  • @haseenashoukath7467
    @haseenashoukath7467 Жыл бұрын

    Portion kayinnu step kayaran patum ennu arinnu sujood cheyyan patumo??!

  • @haseenashoukath7467

    @haseenashoukath7467

    Жыл бұрын

    **opretion (steps kayaran patu nnurappano?! )Ruku'sujood Ellam patumo nnarinne....samadhan a thode chindhikan patooo🤲

  • @c.a.1774

    @c.a.1774

    Жыл бұрын

    Sujood pattilla steps കയറാന്‍ പറ്റും rukooum പറ്റും എന്നാണ് arivullathe

  • @sajithausman1191
    @sajithausman1191 Жыл бұрын

    എനിക്ക് ലാസ്റ്റ് സ്സേജ് ആണ് സർജറി കഴിഞ്ഞാൽ മുട്ട് മടക്കാനും നിവ്ർത്താനും ക്കഴിയുമൊ അതല്ല നിവ്ർത്തി ത്തന്നെ വെക്കുന്ന ഒരു അവസ്ഥ ആയിരിക്കുമൊ

  • @toxicrrr228
    @toxicrrr2284 ай бұрын

    Veruthe vallathum parn

  • @santhinips1576
    @santhinips1576 Жыл бұрын

    വളരെ ഉപകാരം.. എനിക്ക് മുട്ട് വേദന ഉണ്ട്. എന്റെ എല്ലാ സംശയങ്ങളും മാറി ഡോക്ടർ. Thankyu. 👌❤🙏

  • @beenas42

    @beenas42

    Жыл бұрын

    മൂന്നു കാര്യങ്ങൾ ദിവസേന ചെയ്താൽ മതിയെന്ന് heading. അതെന്താണെന്നു പറയുന്നേയില്ലല്ലോ.

  • @ayishad3827

    @ayishad3827

    Жыл бұрын

    I will

  • @girijapanikar7630

    @girijapanikar7630

    Жыл бұрын

    ​ 😊

  • @lissymathew961

    @lissymathew961

    Жыл бұрын

    ​ 😅

  • @user-lk9te2jy6d

    @user-lk9te2jy6d

    9 ай бұрын

    😂

  • @rahiyanathk3725
    @rahiyanathk3725 Жыл бұрын

    ഈ ഹോസ്പിറ്റൽ എവിടെ യാ. ആർമി ഹെൽത് കാർഡ് ഹോസ്പിറ്റലിൽ എടു ക്കു മോ. ആരെകാണുമോ

  • @bareeratm1307
    @bareeratm1307 Жыл бұрын

    Fulbody. M. R. I. Chaidal. Nattellite. Prashnavum. Muttukalite. Prashnavum. Ariyan. Pattumo?

  • @ronuskitchen7686

    @ronuskitchen7686

    Жыл бұрын

    S

  • @user-ef3mq4jj5e
    @user-ef3mq4jj5e4 ай бұрын

    സർജറി ക്കു എത്ര രൂപ ചിലവ് വരും ഇൻഷുർ കാർഡ് ഉണ്ടോ മുട്ട് വേതന കൊണ്ട് നടക്കാൻ കഴിയുന്നില്ല

  • @vilasiniravi5785
    @vilasiniravi57853 ай бұрын

    എന്തുചെലവ്ആകും, മെഡിസേഫ് കിട്ടുമോ

  • @lethikakumari2375
    @lethikakumari2375 Жыл бұрын

    സർ 60 വയസിനു മുകളിൽ ഉള്ളവർക്കു ഓപ്പറേഷൻ ചെയ്യുമോ എത്ര ചെലവ് വരും

  • @balakrishnan2485

    @balakrishnan2485

    Жыл бұрын

    ഞാൻ ഓപ്പറേഷൻ കഴിഞ്ഞ ആളാണ്. ഇപ്പോൾ സുഖമായി.3ലക്ഷം രൂപയോളം ചിലവായി.76yrs ആണ്.

  • @c.a.1774

    @c.a.1774

    Жыл бұрын

    @@balakrishnan2485 എവിടെ ആണ് cheythath എത്ര വര്‍ഷം ആയി

  • @aboobackerkallengal9375
    @aboobackerkallengal9375 Жыл бұрын

    ഞരമ്പ് ക്ഷീണിച്ചതു കാരണമായി (ഷുകർ കാരണം) മുട്ട് വേദന ഉണ്ടായതു സുഖമാകാന് എന്തു ചെയ്യണമെന്ന ,

  • @jameelakp7466

    @jameelakp7466

    4 ай бұрын

    Sugerin ഒരു food sapliment und ath upayokichal മതി വേദന മാറാൻ ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന്

  • @pmpoulose1384
    @pmpoulose1384 Жыл бұрын

    Let me know average cost of knee surgery

  • @noufalmoriya2050

    @noufalmoriya2050

    Жыл бұрын

    എത്ര പൈസ വരും

  • @angeleenaks2512

    @angeleenaks2512

    Жыл бұрын

    180000

  • @anwaroman6203
    @anwaroman6203 Жыл бұрын

    Nadakkan ichiri problem und

  • @user-on2ko9me1i
    @user-on2ko9me1i Жыл бұрын

    ഇതിന്റെ ചിലവ് എത്ര ആകും സർജറി ക്ക്

  • @VilasiniS-kk2rn
    @VilasiniS-kk2rn4 ай бұрын

    നന്ദി ഡോക്ടർ ഒരുപാട് കാലം ഞാൻ മുട്ട് വേദന അനുഭവിക്കുകയാണ്

  • @shanibavalliyoth3560
    @shanibavalliyoth3560 Жыл бұрын

    👍

  • @sobhakollara610
    @sobhakollara610 Жыл бұрын

    ഒരുപാട് പണചിലവുള്ള സർജറിയാണോ സാർ.

  • @sunnymammenmammen7391
    @sunnymammenmammen7391 Жыл бұрын

    How much it will cost for a normal knee operation? Is it covered under Insurance?

  • @hemamalini250
    @hemamalini250 Жыл бұрын

    Thanks doctor.

  • @thomasmt5939
    @thomasmt5939 Жыл бұрын

    Chummal samayam kalanju.

  • @mohammedsuhail4314
    @mohammedsuhail4314 Жыл бұрын

    Pls reply

  • @MegaPmali
    @MegaPmali Жыл бұрын

    സാർ ഈ ഓപ്പറേഷൻ ചെയ്താൽ നിസ്കരിക്കാനും അതുപോലെ പ്രവർത്തനങ്ങൾക്കും (നിലത്ത് അമർന്നിരുന്നുകൊണ്ടുള്ള പ്രവർത്തനങ്ങൾ) ബുദ്ധിമുട്ടാണെന്ന് പറയപ്പെടുന്നു ഇത് ശരിയാണോ ഇതിന് എത്ര ചിലവ് വരും

  • @nazeernp7516

    @nazeernp7516

    Жыл бұрын

    I have Same Question

  • @izanmohd4993

    @izanmohd4993

    Жыл бұрын

    Nilath irikan patuĺa.irun niskarikan patullu

  • @izanmohd4993

    @izanmohd4993

    Жыл бұрын

    Ended husbendin edupell matinee Vichy.veadhnayilla

  • @kunhimohamed9127
    @kunhimohamed9127 Жыл бұрын

    ഈ സർജറി ചെയ്തു കഴിഞ്ഞാൽ നിലത്ത് ഇരിക്കാൻ പറ്റുമോ

  • @rukkiyavp4925

    @rukkiyavp4925

    Жыл бұрын

    ഇല്ല

  • @suniyarkm7529
    @suniyarkm7529 Жыл бұрын

    Muttinu thayaemaname aganaariyam sir

  • @sajithatta991
    @sajithatta991 Жыл бұрын

    മുട്ടിനു വേദന മാറാൻ ഉള്ള പരിഹാര മാർഗം എന്തൊക്കെ..

  • @thulasics9661

    @thulasics9661

    Жыл бұрын

    ഈ Talk ൽ നിന്നും ഞാൻ മനസ്സിലാക്കിയതു ,Weight കുറയ്ക്കുക, മസിൽ ബലപ്പെടുത്തുക, ഫിസിയോ തെറാപ്പി ചെയ്യുക, എന്നിവയാണ്. സത്യത്തിൽ ഇത് Operation നെക്കുറിച്ചുള്ള Talk ആയിരുന്നു👍

  • @jackjohnson9300
    @jackjohnson9300 Жыл бұрын

    Cheyyenda 3 karyam undennu paranju athu paranjilla?

  • @anwaroman6203
    @anwaroman6203 Жыл бұрын

    Body weight 95und

  • @jameelakp7466

    @jameelakp7466

    4 ай бұрын

    Wait kurayan no ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന്

  • @easymath7631
    @easymath7631 Жыл бұрын

    ithu parasyam

  • @meenavarghese9246
    @meenavarghese92464 ай бұрын

    അമിത ഭാരം, തേമാനത്തിന് കാരണമാണ്

  • @lathikakr51
    @lathikakr51 Жыл бұрын

    If he had his

  • @shobana1417
    @shobana1417 Жыл бұрын

    എനിക്ക് ലാസ്റ്റ് സ്റ്റേജ് എന്ന് തോന്നുന്നു... ഒരിടത്തും ഇരുന്നാൽ അങ്ങനെ വേദന തോന്നില്ല.. എത്ര നേരം വേണോങ്കിലും ഇരിക്കാം വേദന തോന്നില്ല. എന്നാൽ ഇരുന്നിട്ട് എണിറ്റാൽ പിന്നെ കുറച്ചു നേരം നടക്കാൻ ഭയങ്കര ബുദ്ധിമുട്ട്. അതുപോലെ ഇരിക്കാനും ഭയങ്കര ബുദ്ധിമുട്ട്.. ഇതൊക്കെ ലാസ്റ്റ് സ്റ്റേജ് അല്ലെ ഡോക്ടർ.

  • @user-kl9un1ts3v

    @user-kl9un1ts3v

    6 ай бұрын

    ❤❤❤

  • @raviprakashk2476

    @raviprakashk2476

    3 ай бұрын

    നമ്മൾ ഒരു തീരുമാനത്തിൽ എത്തണ്ട. വയച്ചിട്ടു അത്ര serious അല്ല എന്ന് തോന്നുന്നു

  • @mollyjose2467
    @mollyjose2467 Жыл бұрын

    X-ray എടുക്കാതെ തേയ്മാനം എന്നു പറഞ്ഞ് ചികിത്സിക്കുന്നവരും ഉണ്ട്.

  • @rajiajith5208

    @rajiajith5208

    Жыл бұрын

    മുട്ടിൻ്റെ MRI എടുത്ത് നോക്കിയാൽ അറിയാൻ പറ്റും എക്സറേ വെറുതെയ

  • @muhammad5739
    @muhammad5739 Жыл бұрын

    Sir എൻ്റെ കൈമുട്ട് 6 വർഷമായി മുക്കാൽ ഭാഗമേ നിവരുകയും മടങ്ങകയുമുള്ളൂ ഒരു പാട് ഫിസിയോ തെറാപി ചെയ്തു എന്നിട്ടും മാറ്റമില്ല നല്ല വേധനയും ഉണ്ട്. എങ്ങിനെ സംഭവിച്ചെന്നറിയില്ല ,ഒരു പരിഹാരം

  • @jameelakp7466

    @jameelakp7466

    4 ай бұрын

    Ethin oru food sapliment und ath upayokichal mathi Maran ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @Lakshmi-dn1yi

    @Lakshmi-dn1yi

    4 ай бұрын

    ​@@jameelakp7466നിങ്ങൾ ഡോക്ടർ ആണോ എല്ലാ ഡോക്ടർ ചാനലിലും കാണാലോ വെറുതെ തട്ടിപ്പു കൊണ്ട് വരല്ലേ പണി പാളും

  • @akkunachu9921
    @akkunachu9921 Жыл бұрын

    Vekamparsuu

  • @sukumarimenon7663
    @sukumarimenon7663 Жыл бұрын

    How long a patient takes to come back to the normal state,I mean with out pain while walking , sitting on a plain surface much lower than a chair etc. Even after 06 months I am not able to sit on the floor ,or on the step of a stair case that is much lower than a small stool or chair.?

  • @indiranair5019

    @indiranair5019

    Жыл бұрын

    Qqq

  • @asiyakoyaasiyakoya1969
    @asiyakoyaasiyakoya1969 Жыл бұрын

    👍👍👍

  • @mohammedsuhail4314
    @mohammedsuhail4314 Жыл бұрын

    Enikku football kalichappol jump cheythu land cheythappo ntho oru theruppum pinne nalla pain um vannu dr kaanichappo meniscus inu parikku aanennu paranju

  • @CaptainTaehyung

    @CaptainTaehyung

    Жыл бұрын

    Nalla oru physiotherapy clinic il poyi kanikku... That is the better choice.

  • @rajiajith5208

    @rajiajith5208

    Жыл бұрын

    MRI എടുത്തോ ഫിസിയോ തെറാപ്പി വേണമെങ്കിൽ ഡോക്ടർ പറയും മുട്ടിൻ്റെ കാര്യത്തിൽ സ്വന്തമായിട്ട് ചികിത്സിക്കുന്നത് പണി കിട്ടും

  • @c.a.1774

    @c.a.1774

    Жыл бұрын

    Physiotherapy ആണ് നല്ലത്

  • @thomasmathew4391

    @thomasmathew4391

    Жыл бұрын

    Sir...! Glucosamini tablet, continues may be oru 3 months kazhichal.. If any side effect..?

  • @aboocmr
    @aboocmr Жыл бұрын

    😃

  • @anandavallyt4087
    @anandavallyt4087 Жыл бұрын

    കഴുത്തിന്റെ വലത്തെ സൈഡിൽ വല്ലാത്തൊരു വേദന അനുഭവപ്പെടുന്നു... തേയ്മാനമണോ

  • @jameelakp7466

    @jameelakp7466

    4 ай бұрын

    Aann

  • @suhrababusb1525
    @suhrababusb1525 Жыл бұрын

    എനിക്ക് കാൽസ്യാം ടാബ്ലറ്റ് കഴിക്കുമ്പോൾ എന്റ കിഡ്‌നിയിൽ ഒരുപാടു കല്ല് ഉണ്ടാകുന്നു എന്ത് ചെയ്യും

  • @jameelakp7466

    @jameelakp7466

    4 ай бұрын

    കിഡ്നി സ്റ്റോൺ മാറാൻ ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന്

  • @sarojinik7633
    @sarojinik7633 Жыл бұрын

    sarojini

  • @ashaunni8833
    @ashaunni883328 күн бұрын

    Thumb nail കണ്ടു ഓടി വന്നതാണ്.. അതുമായി യാതൊരു ബന്ധവുമില്ല.. എന്തിനാണ് ഇങ്ങനെ പറ്റിക്കുന്നത്

  • @rajeswarysubramanyan3668
    @rajeswarysubramanyan36688 ай бұрын

    😊😅😅 Mini cd Sa😊

  • @anwaroman6203
    @anwaroman6203 Жыл бұрын

    Oru shopil sales man ayi work cheyyunnu

  • @dasandasan729
    @dasandasan729 Жыл бұрын

    താങ്കൾ പറഞ്ഞത് മുഴുവനും കേട്ടു മുട്ടുവേദനയ്ക്ക് ശാശ്വത പരിഹാരമാണോ അങ്ങ് ഇവിടെ വിശദീകരിച്ചത് ഒപ്പറേഷനാണ് ചെയ്യുന്നതെങ്കിൽ എന്തു ഉറപ്പാണ് നിങ്ങൾ രോഗികൾക്ക് കൊടുക്കാൻ കഴിയുക. ഇതിന്റ സാമ്പത്തിക ചിലവ് എത്രയാകും

  • @vimalap6815

    @vimalap6815

    Жыл бұрын

    p

  • @abdulmajeedparedath5088

    @abdulmajeedparedath5088

    Жыл бұрын

    iiiiiiiiiiiiiii.......''''''''''''

  • @sonysomarajan8398

    @sonysomarajan8398

    Жыл бұрын

    Dr muttinte sergary and phisiotharapy all total etra rs expenses .please message tharumo

  • @rukkiyavp4925

    @rukkiyavp4925

    Жыл бұрын

    ചങ്ങരംകുളം sunrise hospettal ലിൽ ഇൻഷുറൻസ് ഉള്ളവർക്ക് ചെയ്തു കൊടുക്കുന്നുണ്ട് ഇവിടെ ചെയ്തവർക്ക് ഒന്നും ഒരു കുഴ്പ്പവുമില്ല

  • @Lakshmi-dn1yi

    @Lakshmi-dn1yi

    4 ай бұрын

    ഒരു ഉറപ്പും ഇല്ല ചിലവ് മിനിമം ആറ് ലക്ഷം രൂപ 🤣🤣🤣

  • @sheejabalakrishnan9740
    @sheejabalakrishnan97407 ай бұрын

    2:13

  • @abdurahmanabdu4996
    @abdurahmanabdu49963 ай бұрын

    മുട്ട് വേദനയാണ്

  • @babykp5337
    @babykp5337 Жыл бұрын

    You are only business

  • @josephececbestwishes..pope1202

    @josephececbestwishes..pope1202

    Жыл бұрын

    മറ്റു പല ഡോക്ടേഴ്സ് പറയുന്നൂ,,,നന്ന്ായി exercise ചെയ്യണമെന്ന്,ഇദ്ദേഹം പറയുന്നത്,step കയറാന്‍ ബുദ്ധിമുട്ടുണ്ടങ്കില്‍ step കയറേണ്ടാാ എന്ന്....വിരോധാഭാസം......മുട്ട് മാറ്റിവെയ്ക്കുന്നതിലേക്ക് എത്തിക്കുകയാണ്‌്...ലക്ഷങ്ങണാണ്ചെലവ്.....കഷ്ടം

  • @girija2910

    @girija2910

    Жыл бұрын

    @@josephececbestwishes..pope1202 Step kayarunnathum irangathum kazhivathum uzhivakkanam. Verey muscle strengthening exercises undu.

  • @anilarajan6240

    @anilarajan6240

    Жыл бұрын

    മുട്ടു വേദനയുള്ളവർ സ്റ്റെപ് കയറരുത് എന്നു തന്നെയാണ് എല്ലാ ഡോക്ടർമാരും പറയുന്നത്. വെയിറ്റ് കുറച്ചാൽ മിക്കവാറും എല്ലാ അസുഖങ്ങൾക്കും പരിഹാരമാകും.

  • @vijayakumarb8132

    @vijayakumarb8132

    Жыл бұрын

    ?

  • @makayiramfinance9170

    @makayiramfinance9170

    Жыл бұрын

    Enikku 2 varshamayittu muttuvedana undu tablets eppozhum kazhikku nnundu randumuttum vedanayanu closettil erkkanpolum pattunnilla nadakkan um pattunnilla dr, paranjathupol exercice cheyyarudu kuravilla eni enthanu cheyyendathu dr,

  • @unniet3722
    @unniet3722 Жыл бұрын

    എന്റെ ചങ്ങാതി മുട്ടുവേദനക്ക് Surgery കഴിക്ക 90% പേർക്കും പിന്നെ നടക്കാൻ കഴിഞ്ഞിട്ടില്ല. മുട്ടുവേദന വരാനുള്ള കാരണത്തെ ചികിത്സിച്ചില്ലെങ്കിൽ Surgery കഴിഞ്ഞ മുട്ടുകൊണ്ടു നടക്കാൻ കഴിയില്ലെന്നു മാത്രമല്ല,മറ്റെ മുട്ടിലേക്കും വേദന വരും. ദയവു ചെയ്ത് ജനങ്ങളെ ഇങ്ങിനെ പറ്റിക്കരുത്. താങ്കൾ ഗ്യാരണ്ടി തരുകയാണെങ്കിൽ മുട്ടുവേദനയുള്ള 10 പേരെ ഞാൻ തരും . വേദന കുറഞ് നടക്കാൻ കഴിഞ്ഞില്ലെങ്കിൽ 50 ലക്ഷം രൂപ തരാമോ ?

  • @jasminsakkeer5114

    @jasminsakkeer5114

    Жыл бұрын

    എന്റെ ഉമ്മാടെ രണ്ടു മുട്ടും സർജറി ചെയ്തു 5 കൊല്ലം ആയി നന്നായി നടക്കുന്നുണ്ട്

  • @marsanmr1755

    @marsanmr1755

    Жыл бұрын

    @@jasminsakkeer5114 എവിടുന്നാ മുട്ടിന് സർജറി ചെയ്തത് വിശദമായി അറിയിക്കൂ നമുക്കും ചെയ്യാനാ

  • @shafanaasif594

    @shafanaasif594

    Жыл бұрын

    Ente ഉമ്മന്റേയും മുട്ട് ഓപ്പറേഷൻ ചെയ്തു 5 വർഷ മായി കണ്ണൂർ ഗവർമെന്റ് ഹോസ്പിറ്റലിലാ ചെയ്തെ ഉമ്മക് 60 ഇണ്ട് പൈസ ഒന്നും ചിലവായില്ല oru പ്രശ്നവും ഇല്ല നടക്കുന്നതിനും koyappam ഇല്ല

  • @remadevi513
    @remadevi513 Жыл бұрын

    What are the three things 🤔 😂

  • @sreedeviramachandran9434
    @sreedeviramachandran9434 Жыл бұрын

    ഓമനത്തിങ്കൾക്കിടാവോ

  • @hafsathkasim448
    @hafsathkasim448 Жыл бұрын

    ഈ പറയുന്നതൊക്കെ സത്യമാണോ

  • @OMG.244
    @OMG.244 Жыл бұрын

    ഒരു കള്ള look ഉണ്ട്

  • @rafeeqbabu6413
    @rafeeqbabu6413 Жыл бұрын

    Thanks

  • @rahithrr4800
    @rahithrr4800 Жыл бұрын

    👍

  • @pvmanomohan7468

    @pvmanomohan7468

    Жыл бұрын

    Tks for your valuable information

  • @kunhimoideenk9740

    @kunhimoideenk9740

    Жыл бұрын

    മുട്ട് വേദനക്ക് പറ്റിയ വ്യായാമങ്ങൾ പറഞ്ഞ് തന്നില്ല

  • @raveendrancp214

    @raveendrancp214

    Жыл бұрын

    Cost of surgery?

  • @geethasanthosh2313

    @geethasanthosh2313

    Жыл бұрын

    @@raveendrancp214 viyamall

Келесі