ജീവിതത്തിൽ ഈ കാര്യങ്ങൾ സംഭവിക്കുന്നുണ്ടെങ്കിൽ ഭഗവാൻ ദർശ്ശനം നൽക്കിയിട്ടുണ്ട്...lord Krishna signs...

Follow us on facebook :
/ ക്ഷേത്ര-പുരാണം-1041117...
Follow us on instagram:
/ kshetra_puranam
Guruvayur Temple is a Hindu temple dedicated to the Lord Guruvayurappan (four-armed form of the Lord Vishnu),Under the Administration of Guruvayur Devaswom, located in the town of Guruvayur in Kerala, India. It is one of the most important places of worship for Hindus in Kerala and is often referred to as Bhuloka Vaikunta (Holy Abode of Vishnu on Earth).
The presiding deity of the Guruvayur Temple is Guruvayurappan (Vishnu, worshipped in the form of his avatar Krishna). The central icon is a four-armed standing Vishnu carrying the conch Panchajanya, the discus Sudarshana Chakra, the mace Kaumodaki, and a lotus with a Holy basil garland. This image represents the majestic form of Vishnu as revealed to Krishna's parents Vasudeva and Devaki around the time of Krishna's birth. Worship proceeds according to routines laid down by Adi Shankara and later written formally in the Tantric way, the inter-religious spiritual movement that arose in medieval India, by Chennas Narayanan Nambudiri (born in 1427).
The temple is managed by Guruvayur Devaswom under the control of the Government of Kerala. The main festivals of this temple are the 10-day festival in the Malayalam month of Kumbham starting with flag hoisting on Pooyam star,[ Shri Krishna Janmashtami (Birthday of Lord Krishna) in the month of Chingam,[5] Ekadasi (11th day) in the shukla paksha (bright fortnight) in the month of Vrischikam, popularly called as Guruvayur Ekadasi and Vishu on the first day of the month of Medam, once a harvest festival. The temple's sub-deities are Ganapathi, Ayyappan and Bhagavathi, and there are two sub-temples each, one for Ganapathi and the other for Nagadevata nearby the temple. One of its replica temples is Uttara Guruvayurappan Temple located at Mayur Vihar in Delhi. The temple is dedicated to Shri Krishna, who is worshipped as Guruvayurappan, the deity of the famous Shri Krishna Temple in Guruvayur Town in the state of Kerala. This temple is most revered by the Malayalis and Tamilians.
Since Janamejaya was responsible for the death of millions of snakes, he was afflicted with leprosy. He lost all hope of a cure. One day Sage Atreya (son of Atri) came before Janamejaya and told him to take refuge under the feet of Krishna at Guruvayur. Atreya told him that in the temple at Guruvayur the effulgence of Shri Hari is at its best and Vishnu showers his blessings on all devotees. He immediately rushed there and spent the next ten months worshipping the god of Guruvayur. At the end of ten months, he returned home healthy and took the astrologer to task for making a false prediction. The astrologer told him that he would find the mark of a snakebite on his left leg. He had escaped death only because he was at that time in a temple where Anantha (the emperor of serpents) was present and Anantha was the brother to the God at Guruvayur where he had finished worshipping.
The king then decided to build a full-fledged temple at Guruvayur. In time, this temple came to be downgraded and reduced to poverty during the days when Kerala was ruled by the Perumals. The Perumal rulers were mostly Shaivites and did not extend their patronage to Vaishnavite shrines. The Shiva temple at Mammiyur received their patronage and with the shift of royal patronage, the worshippers also moved to the Shiva temple. The Guruvayur temple was thus reduced to utmost poverty. However, one day, a holy man went to the Mammiyur temple for food and hospitality for the night. Though the temple was affluent, the temple authorities pretended they had nothing and scornfully directed him to the neighbouring Guruvayur temple. When the holy man entered the precincts of that temple, he was courteously received by a Brahmin boy and sumptuously fed. The holy man was very much pleased and he pronounced a blessing. According to the legend, Mammiyur Siva temple began to decline, and the fortunes of Guruvayur Vishnu temple progressed from strength to strength.
The temple tank (pond) on the northern side of the temple is called Rudratheertham. According to legend, for thousands of years, Lord Shiva used to bath on the southern bank of this pond. Since Shiva is also known by the name 'Rudra', the pond came to be known as Rudratheertham.
#guruvayoorappan #krishnasigns #krishna #kshethrapuranam #kshethrapuranammalayalam #jyothisham #jyothishammalayalam #astrology #kerala #garudapuranamfacts #garudapuranam #krishnaadvises #bhagavathgeetha #bhagavathgeethaadvises
#children #punarjanmam #rebirth #garudapuranam #lordkrishna #krishnawithus #seeinglordkrishna #amazingmiracles #miracles #amazingfacts #krishnabhakth #Vaikundamoneartn #guruvayoortemple #amazingmiraclesinkrishnabhakthlife #krishnamiraclesinlife #godkrishna #godguruvayoorappan #guruvayoorappanmiracles #guruvayoormiracles #guruvayoorappaninreallife

Пікірлер: 420

  • @savithrisankar802
    @savithrisankar802 Жыл бұрын

    ഗുരുജി പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ അക്ഷരം പ്രതി ശരിയാണ്. പിന്നെ ഒരുപാട് തവണ ഭഗവാനെ നേരിട്ട് കണ്ടിട്ടുണ്ട്, ഒരു തവണ ഭാഗവാനോടുള്ള ഇഷ്ടം കൊണ്ട് ഓടകുഴൽ സമർപ്പിച്ചു ഗുരുവായൂരിൽ, അന്ന് സന്ധ്യക്ക്‌ വിളക്ക് വെച്ചു പ്രാർത്ഥിക്കുമ്പോൾ ഭഗവാൻ എന്നേ ചാരി നിന്നുകൊണ്ട് ഓടകുഴൽ വായിക്കുന്നു, ഞാൻ ഭഗവാന്റെ ശരീരത്തിൽ തൊട്ടു, ആ നീല നിറം ഇപ്പോഴും എന്റെ കണ്ണിൽ കാണുന്നുണ്ട്..

  • @RT-hl6bl

    @RT-hl6bl

    Жыл бұрын

    ഹരേ കൃഷ്ണാ 🙏🙏🙏🙏🌹

  • @bincymukesh9105

    @bincymukesh9105

    Жыл бұрын

    Hare Krishna

  • @ashakp9421

    @ashakp9421

    Жыл бұрын

    🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @abhiramimohandas8256

    @abhiramimohandas8256

    Жыл бұрын

    Enthoru bhagyam🥺💓iniyum anubhavngl pangu vekkoo....

  • @kochi7559
    @kochi7559 Жыл бұрын

    കണ്ണനെ nj കണ്ടിട്ടുണ്ട് കണ്ണനോട് ഉള്ള പ്രേമം മനം നിറയെ തന്നതിന് എത്ര നന്ദിപറഞ്ഞാലും മതിയാകില്ല വീണ്ടും വീണ്ടും ആ മണ്ണിൽ തൊടാനുള്ള ഭാഗ്യം മതി കണ്ണാ,,,,,, ഓം നമോ ഭഗവതേ വാസുദേവായ നമഃ

  • @sruthisajisruthisaji1292
    @sruthisajisruthisaji1292 Жыл бұрын

    🙏🙏🙏ഇവിടെ അടുത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഞാൻ വീട്ടിൽ നിന്നുംതുളസി മാല കെട്ടിക്കൊണ്ടുപോയി പക്ഷേ അത് ഭാഗവാന് ചാർത്തി കാണാൻ പറ്റിയില്ല അടുത്ത മാസം വീണ്ടും ഞാൻ കൊണ്ടുപോയി. തിരുമേനി പൂജയ്ക്കു കയറാൻ പോവുകയായിരുന്നു. ഒരുപാട് വേറെ തുളസി മാലകൾ ശ്രീകോവിലിനു വെളിയിൽ ഇരിപ്പുണ്ട്. എനിക്ക് സങ്കടം ആയി ഞാൻ മനസ്സിൽ പറഞ്ഞു എന്റെ കണ്ണാ എനിക്ക് ഞാൻ കൊണ്ടുവന്ന മാല ചാർത്തി കാണാൻ പറ്റിയില്ല ഇന്നെങ്കിലും ഒന്ന് കാണാൻ കഴിഞ്ഞില്ലല്ലോ. ഭഗവാന്റെ വിഗ്രഹത്തിൽ ഒരുപാട് മാലകൾ കിടപ്പുണ്ടായിരുന്നു പെട്ടെന്ന് പൂജയ്ക്കു കയറിയ തിരുമേനി തിരിച്ചു ഇറങ്ങി വന്നു ഞാൻ കൊണ്ടുവന്ന മാല എടുത്തു കൊണ്ടുപോയി ഭഗവാന്റെ കിരീടത്തിൽ കൂടി ചുറ്റി ദേഹത്ത് ചാർത്തി ഞാൻ ശരിയ്ക്കും കരഞ്ഞു പോയി എന്റെ ഭഗവാൻ എന്റെ സങ്കടം കണ്ടു 🙏🙏എന്റെ ഗുരുവായൂരപ്പാ

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @boomaranggang8777

    @boomaranggang8777

    Жыл бұрын

    🙏🙏🙏

  • @roshnipillai3930
    @roshnipillai3930 Жыл бұрын

    ഹരേ കൃഷ്ണാ... നമസ്തേ ഗുരുജി എന്റെ ഒരു അനുഭവം അറിയിക്കട്ടെ ഭക്ത വത്സനായ കണ്ണൻ എപ്പോഴും കൂടെ ഉണ്ടാകും സത്യം ആണ്. പൂജ മുറി ഇല്ലാത്തതിനാൽ ഹാളിൽ ആണ് നില വിളക്ക് കൊളുത്തുന്നത്. ഒരു കൃഷ്ണ വിഗ്രഹം അവിടെ വച്ചിട്ട് ആണ് വിളക്ക് കത്തിക്കുന്നത്. വീട് പെയിന്റിംഗ് കഴിഞ്ഞു non veg കഴിക്കുന്നിടത്തു ഭഗവാനെ പൂജിക്കാൻ പാടില്ല എന്നു ചിലർ പറഞ്ഞു അതനുസരിച്ചു കൃഷ്ണ വിഗ്രഹം എടുത്തു മാറ്റി. കുറച്ചു ദിവസം അങ്ങനെ പോയി. കുറച്ചു നാളുകൾക്കു ശേഷം എന്റെ ഒരു സ്റ്റുഡന്റ് birthday gift ആയി ഭഗവാന്റെ രൂപം സമ്മാനമായി തന്നു. ഇപ്പോൾ കണ്ണനെ മഞ്ഞ പട്ടു ഉടുപ്പിച്ചു അലങ്കരിച്ചു വിളക്ക് തെളിയിക്കുന്നു. അതിനു ശേഷം എനിക്ക് നാരായണീയം പഠിക്കാൻ ഭഗവാൻ അവസരം തന്നു 🙏🏻വീടിന്റെ പരിസരത്ത് മഞ്ചാടി ഇടയ്ക്കു ഇടയ്ക്കു കാണുന്നുണ്ട്. 17വർഷമായി താമസിക്കുന്ന വീട്ടിൽ ഒരു മഞ്ചാടി പോലും ഞാൻ കണ്ടിട്ടില്ല.. ഭഗവാൻ മായ കാണിക്കുന്നു..🙏🏻🙏🏻🙏🏻

  • @rahulp4705

    @rahulp4705

    Жыл бұрын

    Hare krishna,

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @sreehari.l.s9544

    @sreehari.l.s9544

    3 ай бұрын

    ❤കൃഷ്ണ ഗുരുവായൂരപ്പാ കാത്തോളണേ ❤️ഗോവിന്ദ 🌷ഗോവിന്ദ 🌷ഗോവിന്ദ 🌷

  • @vilasinidas9860
    @vilasinidas9860 Жыл бұрын

    എനിക്കും ഇതു പോലൊരു സന്ദർഭം ഉണ്ടായിട്ടുണ്ട്. കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏

  • @leelavathipathiyilpathiyil883

    @leelavathipathiyilpathiyil883

    Жыл бұрын

    Ppp

  • @leelavathipathiyilpathiyil883

    @leelavathipathiyilpathiyil883

    Жыл бұрын

    Pp

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @shinushinu6968
    @shinushinu6968 Жыл бұрын

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ എപ്പോഴും കൂടെയുണ്ടാകണമേ ഭഗവാന്റെ ഭക്തരായ എല്ലാർക്കും അങ്ങയുടെ അനുഗ്രഹം കൂടെയുണ്ടാകാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @geethabalaji3903
    @geethabalaji3903 Жыл бұрын

    I had experienced krishna's presence in my life after my surgery...gave darshan n healed me....Guruvayurappa always be with me n my son..Om Namo bagavathe vasudevaya..

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @dhanyapradeep9871
    @dhanyapradeep9871 Жыл бұрын

    🙏തിരുമെനി ശരിയാണ് അങ്ങ് പറയുന്നതെല്ലാം എന്നും ഹരിനമകീർത്തനം ശ്രസവിക്കുന്ന ഒരാളാണ് ഞാൻ എത്ര പ്രതിസന്ധി കൾ വന്നാലും ഇതെനിക്ക് ആത്മാ ആനന്ത വും ഭക്തി തൻ തീക്ഷണതയും വർദ്ധിപ്പിക്കുന്നു പറഞ്ഞറിക്കാൻ കഴില്ല ഓരോ പ്രശ്നത്തിനു പരികാരവും ഭഗവൻ പറഞ്ഞു തരുന്നു ആവശ്യമുള്ള വരികൾ ആവർത്തിച്ചു പഠിപ്പിചു മനസ്സിൽ ഉറപ്പിക്കുന്നു അറിയതെ ഞാൻ ഈ വരികൾ പാടുന്നു ഭഗവാന്റെ ത്രിപാദ് ത്തിൽ ഞാൻ എത്തുന്നു 🙏മനസ്സിൽ പേടിക്കൻണ്ട ഞാനുണ്ട് എന്നു ആരോ പറയുംപോലെ 🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @seethalseethal3317

    @seethalseethal3317

    Жыл бұрын

    ചേച്ചി പറയുന്നത് കേട്ടിട്ട് എനിക്ക് സങ്കടം വരുന്നു ഭഗവാൻ കുടെയുണ്ട് എന്ന വിശ്വാസം എനിക്ക് ഉണ്ട് എന്നിട്ടും എന്താ ഭഗവാൻ എന്റെ സങ്കടം കാണാതെ 🥺മാനസികമായി ഞാൻ ഒരുപാട് തകർത്തു പോകുന്നു

  • @dhanyapradeep9871

    @dhanyapradeep9871

    Жыл бұрын

    @@seethalseethal3317 ഇപ്പോഴാ മോളുടെ കമെന്റ് കണ്ടത് എന്താ വിഷമിക്കുന്നത് ഈശ്വരിനല്ലാത്ത ഒരു പരിഹാരവുമില്ല 🙏🥰🥰🥰

  • @seethalseethal3317

    @seethalseethal3317

    Жыл бұрын

    @@dhanyapradeep9871 ചേച്ചി എന്റെ കൂടെ പഠിക്കുന്ന ഒരുത്തൻ എപ്പോഴും എന്നെ കളിയാക്കും മോശമായി സംസാരിക്കും ഇത് കേട്ടിട്ട് എന്റെ മനസ്സ് തകരുന്നു പോയി ഒരുപാട് അവനെ വിശ്വാസിച്ചു എന്നിട്ട് എന്റെ മുന്നിൽ വളരെ മാന്യൻ അവൻ പറഞ്ഞത് മനസ്സിൽ നിന്നും മായുന്നില്ല 🥺കണ്ണനോട് ഞാൻ കരഞ്ഞു പറഞ്ഞു

  • @dhanyapradeep9871

    @dhanyapradeep9871

    Жыл бұрын

    @@seethalseethal3317 മോളെ ഇതിനൊക്കെ ശരിക്കുള്ള മറുപടി എനിക്കറിയില്ല വിഷമമൊ പ്രതിസന്ധികളോ വരുമ്പോൾ അതു മാറുംവരെ ഈശ്വരനെ ഞാൻ വിളിക്കും നമഃ ജപാ മായും അല്ലാതെയും ഈശ്വരൻ എല്ലാത്തിനും പരിഹാരം തരും പ്രാത്ഥിക്കു 🙏

  • @rijinkrishna8149
    @rijinkrishna8149 Жыл бұрын

    കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ ഭഗവാനു മുന്നിൽ കരഞ്ഞ് പ്രാർത്ഥിച്ച് ഏറെ സമയം നിന്നപ്പോൾ തിരുമേനി നേരിട്ട് വന്നു വിളിച്ച് എനിക്ക് പ്രസാദം തന്നു... ഹരേ കൃഷ്ണ

  • @ashakp9421

    @ashakp9421

    Жыл бұрын

    🙏🙏🌹

  • @seethalseethal3317

    @seethalseethal3317

    Жыл бұрын

    🥰🥰🥰

  • @_-_177

    @_-_177

    Жыл бұрын

    1 second nilkkumbolakkum Maran para yum.pinnaeyano erae samayam nilkkunnathu

  • @rijinkrishna8149

    @rijinkrishna8149

    Жыл бұрын

    @@_-_177 നാട്ടിലുള്ള ഒരു ക്ഷേത്രത്തിന്റെ കാര്യമാണ് പറഞ്ഞത് വിശേഷ ദിവസം ഒന്നും അല്ലെങ്കിൽ അവിടെ തിരക്ക് വളരെ കുറവാണ് ഒരുപാട് സമയം നിന്ന് പ്രാർത്ഥിക്കാൻ സാധിക്കും... ഈ വീഡിയോ ഇതുമായി ബന്ധപ്പെട്ട് ഒരു കാര്യം പറയുന്നുണ്ട് അതുകൊണ്ടാണ് ഈ ഒരു അനുഭവം ഇവിടെ പങ്കുവെച്ചത്

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @sreenathk6318
    @sreenathk6318 Жыл бұрын

    ഇതുപോലെ ശിവഭഗവാന്റെ ചെയ്യാമൊ ഗുരുജി🙏🏼🙏🏼❤️💛💞💙💚💕🌈

  • @seethalseethal3317
    @seethalseethal3317 Жыл бұрын

    എന്റെ കൃഷ്ണ ❤🙏ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @annakuttyinwonderland240
    @annakuttyinwonderland240 Жыл бұрын

    തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ് എന്ന് മനസിലാക്കി തരുന്ന ഒരു സംഭവം നമുക്ക് കഴിഞ്ഞ 24-)0തീയതി ഉണ്ടായി. നമ്മൾ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോയിരുന്നു.10പേർ അടങ്ങുന്ന ഒരു സംഘം ആയിട്ടായിരുന്നു ഞങ്ങളുടെ യാത്ര. പക്ഷേ അമ്പലത്തിൽ കയറുവാൻ ഞങ്ങൾ 4പേർക്ക് സാധിച്ചില്ല.(ഞങ്ങളുടെ കൊച്ചിച്ചന്റെ മകളുടെ പ്രസവം സംഭവിച്ചു ). നമ്മൾ 4പേർക്ക് വളരെ സങ്കടം ആയി. അതിൽ 1-)0ക്ലാസ്സിൽ പഠിക്കുന്ന ചേച്ചിയുടെ മകൻ ബാക്കിയുള്ളവർ അമ്പലത്തിൽ പോയപ്പോൾ അവനും അവരുടെ പിറകെ ഓടി പോകണം എന്ന് പറഞ്ഞു. കൊച്ചു ഒരുപാട് കരഞ്ഞു. ആ ദിവസം കഴിഞ്ഞു ഞങ്ങൾ അടുത്ത ദിവസം തിരിച്ചു വരാൻ വേണ്ടി bag പാക്ക് ചെയ്യുന്ന സമയത്തു പെട്ടന്ന് തിരിഞ്ഞു നോക്കിയപ്പോൾ നമ്മുടെ റൂമിനു പുറത്തു ഒരു കൊച്ചു കുട്ടി വന്നു നിൽക്കുന്നു. എന്തൊരു തേജസ്‌ ആയിരുന്നു ആ കുട്ടി. (വയനാടൻ മഞ്ഞൾ മുറിച്ച നിറം , മഞ്ഞ കലർന്ന തലമുടി )ആ കുട്ടി നമ്മോട് എല്ലാപേരുമായി വളരെ പെട്ടന്ന് അടുത്തു. നമ്മൾ ആ കുട്ടി വന്നപ്പോൾ ഭഗവാന്റെ നിവേദ്യ പായസം കഴിക്കുകയായിരുന്നു. പക്ഷേ ഞങ്ങൾക്ക് ആർക്കും ആ കുട്ടിയോട് ആ പായസം വേണോ എന്ന് ചോദിക്കുവാൻ ഉള്ള മനസ് തോന്നിയില്ല. ആ കുട്ടി നമ്മുടെ കൂടെ ഉണ്ടായിരുന്ന കുഞ്ഞുങ്ങളോട് എല്ലാ പേരോടും അവിടെ കളിച്ചു. നമ്മൾ ആ കുട്ടിയോട് ചോദിച്ചു എവിടെ അച്ഛനും അമ്മയും ഏതു റൂമിൽ താമസിക്കുന്നു എന്ന് അപ്പോൾ കുട്ടി എതിർ വശത്തുള്ള ഒരു റൂം ചൂണ്ടി കാണിച്ചു പക്ഷേ ആ റൂം അടച്ചിട്ടുണ്ടായിരുന്നു. ആണോ എന്ന് ഞങ്ങൾ ആ കുട്ടിയോട് ചോദിച്ചു. പിന്നെ ആ കുട്ടി ഞങ്ങൾക്ക് എല്ലപേർക്കും ഓരോ മഞ്ഞ കടലാസും തന്നു. പക്ഷേ ആ കുട്ടി അധികം സംസാരിക്കില്ലായിരുന്നു. പക്ഷേ കുട്ടികളുമായി കുറച്ച് നേരം കളിച്ചു. പോകുവാൻ നേരം ഞാൻ ആണ് അവസാനം ഇറങ്ങിയത്. ഞാൻ യാത്ര പറയാം എന്ന് കരുതി ആ കുട്ടിയെ അവിടെ മുഴുവൻ നോക്കി പക്ഷേ കണ്ടില്ല. പിന്നെ ആ കുട്ടിയെ പറ്റി നമ്മൾ ആരും ഓർത്തില്ല. പക്ഷേ പിറ്റേന്ന് രാവിലെ മുതൽ മനസ്സിൽ ഓരോ തോന്നൽ ആ രണ്ടു ദിവസം ആ ഭാഗത്തു അങ്ങനെ ഒരു ഫാമിലി വന്നത് ഞങ്ങൾ കണ്ടില്ല. പിന്നെ ആ കുട്ടി വന്നപ്പോൾ നമ്മുടെ കുട്ടികൾ വീഡിയോ. ഫോട്ടോ ഇവയൊക്കെ എടുക്കുകയായിരുന്നു പക്ഷേ അതിലൊന്നും ആ കുട്ടി ഇല്ല. പായസം ആ കുട്ടിക്ക് കൊടുക്കാൻ തോന്നിയില്ല. ഞങ്ങളുടെ കുട്ടികൾ ആ കുട്ടി പറഞ്ഞ റൂമിൽ ആ കുട്ടിയെ നോക്കാൻ പോയിരുന്നു എന്ന് പറഞ്ഞു പക്ഷേ അവിടെ വിളിച്ചിട്ട് ആരും വന്നില്ല. പോകാൻ നേരം ആ കുട്ടി തന്ന കടലാസ് മഞ്ഞ നിറം. റൂം വീട്ടിറങ്ങിയപ്പോൾ ആ കുഞ്ഞിനെ ഒരു സ്ഥലത്തും കണ്ടില്ല എല്ലാം ഒരു ചോദ്യം ചിഹ്നം പോലെ മനസ്സിൽ എപ്പോഴും ഉയർന്നു വരുന്നു തിരുമേനി 🙏🙏🙏

  • @tibingopitibingopi5879

    @tibingopitibingopi5879

    Жыл бұрын

    ഭാഗ്യവശാൽ ആ 10 പേരുടെ കൂടെ ഞാനും ഉണ്ടായിരുന്നു 🙏🙏🙏

  • @sheebavr1896
    @sheebavr1896 Жыл бұрын

    Hare Krishna Krishna Krishna 🙏🙏🙏 sarvam krishnarpanam asthu 🙏

  • @srutha9248
    @srutha9248 Жыл бұрын

    🙏🙏സത്യമാണ്.... എൻ്റെ അനുഭവം ഉണ്ടായിട്ടുണ്ട്.... ഹരേ കൃഷ്ണ 🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @abhiramimohandas8256

    @abhiramimohandas8256

    Жыл бұрын

    Parayumo anubhavam plz😊

  • @prasadmm6394
    @prasadmm6394 Жыл бұрын

    ഭഗവാനെ കലിയുഗത്തിൽ നടക്കുന്ന കാര്യമെല്ലാം അങ്ങ് എത്രയോ കാലം മുമ്പ് പ്രവചിച്ചതാണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @subharajan2318
    @subharajan2318 Жыл бұрын

    I met my kannan at Giruvayoor temple 6 ,7 yrs back...A man came to me and gave me pazham ,panchasara seconds before seeveli...came to me when i was waiting for seeveli...i was with my daughter and some persons were there other than me...But🙏i had the luck to get these things from him...i am sure it was my kannan...🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @soubhagyamnair9589
    @soubhagyamnair9589 Жыл бұрын

    കണ്ണാ കാത്തു രക്ഷിക്കണേ ഭഗവാനെ 🙏🙏🙏🌹

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @manojmanu8092
    @manojmanu8092 Жыл бұрын

    നമസ്കാരം തിരുമേനി 🙏🙏🙏 എല്ലാവർക്കും നവരാത്രി ആശംസകൾ 🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 Жыл бұрын

    Thanku Thirumeni Sree Guruvayurappande Anugraham Ennum Eppozhum Ellavarkum Undavate Sree RadhaKrishna Sree Thulaseedharaaa Saranam Bhagavane Ellavareyum Kaatholane Kannaaa 🙏🙏🙏😍

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @lathasunil5907
    @lathasunil5907 Жыл бұрын

    ഹരേ കൃഷ്ണ ഭഗവാനെ . അനുഗ്രഹിക്കണേ.. എല്ലാവരെയും... ഓം നമോ.. ഭഗവതേ . വാസുദേവായ .. 🙏🙏🙏🌿🌿🌹🌹🌹

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @sree_krishnan
    @sree_krishnan Жыл бұрын

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ പൊന്നുണ്ണികണ്ണാ ❤️🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @zyxwe3390
    @zyxwe3390 Жыл бұрын

    സത്യമാണ്. തിരുമേനി..എനിക്കും anubhavamundaayi

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @anandu1703
    @anandu1703 Жыл бұрын

    ഞാൻ ഗുരുവായൂരിലെത്തിയപ്പോൾ പ്രാർത്ഥന പോലെ ഗുരുവായൂരപ്പന് നേർന്ന വഴിപാട് നൽകാൻ ശ്രമിച്ചു എന്നിക്ക് സാധിച്ചില്ല വിഷമത്തോടെ പ്രാർത്ഥിച്ചു കുറച്ചു കഴിഞ്ഞ് ഉദ്ദ്ദേ ശിച്ച വഴിപാട് മുന്നിൽ അത് നൽകി എത്രയധികം സന്തോഷം ഞാൻ അനുഭവിച്ചതെന്ന് കണ്ണന് അറിയാം

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @adwaithramesh8291
    @adwaithramesh8291 Жыл бұрын

    Krishna guruvayoorappa 🙏 🙏🙏

  • @mahithag1890
    @mahithag1890 Жыл бұрын

    Ohm Namo Bhagavate Vasudevaya 🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @aadithya4797
    @aadithya4797 Жыл бұрын

    ജയ് കൃഷ്ണ, സത്യം തിരുമേനി നമിക്കുന്നു .എനിയ്ക്കും അനുഭവം എൻ്റെ ഭഗവാനെ .

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @santhakumarik976
    @santhakumarik976 Жыл бұрын

    എന്റെ കണ്ണാ രക്ഷിക്കണെ സദാ സമയവും കൈവെടിയരുത ഭഗവാനെ🙏🙏🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @profighter7294
    @profighter7294 Жыл бұрын

    കൃഷ്ണ ഗുരുവായൂർപ്പ 🙏🙏 കാത്തുകൊള്ളണേ 🙏🙏 തിരുമേനി എന്റെ മകൻ എട്ടാം ക്ലാസ്സിൽ പഠിക്കുവാ ഇപ്പോളും അക്ഷരം വായ്ച്ചെടുക്കാൻ അവനു കിട്ടുന്നില്ല അവനുവേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram perum nakshathravum koodi prayamo 🙏

  • @profighter7294

    @profighter7294

    Жыл бұрын

    @@kshethrapuranam ശ്രിജിൻ സുരേഷ് മകം നക്ഷത്രം

  • @sunithasuni7031
    @sunithasuni7031 Жыл бұрын

    എന്റെ പ്രിയപ്പെട്ട കണ്ണാ 🙏🙏🙏🙏❤️❤️❤️❤️

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @sreejavaikkath2426
    @sreejavaikkath2426 Жыл бұрын

    എനിക്കും ഇതു പോലെ വന്നിട്ടുണ്ട് 🌹🌹🙏🙏 ഹരേ കൃഷ്ണ 🌹🌹

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @miniatk1639
    @miniatk1639 Жыл бұрын

    എനിക്ക് പ്രസാദം തന്നു എന്റെ ഭഗവാൻ 🙏🙏🙏🙏🙏🙏ന്റെ കണ്ണാ.., 🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @kallabiju2964
    @kallabiju2964 Жыл бұрын

    ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @meghamegha5720
    @meghamegha5720 Жыл бұрын

    Guruvayooru pokanam ennum orupadu agrahikunu pakshe innum sadichitila.pakshe ennekilum oru divasam Kannan athinu baghym tharum ennu urapoundu❤️❤️❤️ ente Krishna🙏🙏🙏🙏❤️❤️

  • @ShobinMathew-fi8xc
    @ShobinMathew-fi8xc2 ай бұрын

    ❤Thanks lottttts thirumani ❤shobin ❤

  • @siljikannan7620
    @siljikannan7620 Жыл бұрын

    hare krishna 💛namskaram guruji paranna karyangal ellam ente jeevithathil nadannu kondirikkunu ethu apppathu kallathum bagavan thunna ayyi irunnitund sarvam krishna arppanamasthu 🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @krishnaradha4250
    @krishnaradha4250 Жыл бұрын

    Hare Krishna🙏❤

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @sheela212
    @sheela212 Жыл бұрын

    Sathyamanu Bhagavan ennum koodeyundu 🙏👌👍Om Namo Bhagavathe Vasudevaya 🙏🙏🙏

  • @krishnannair8510
    @krishnannair8510 Жыл бұрын

    ഓം നമോ ഭഗവാതെ വാസുദേവായ

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @sheebavr1896
    @sheebavr1896 Жыл бұрын

    Hare Krishna hare Krishna Krishna Krishna hare hare hare rama hare rama rama rama hare hare 🙏🙏🙏 sarvam krishnarpanam asthu 🙏🙏

  • @kannantrichur
    @kannantrichur Жыл бұрын

    I have same experience in sree padmanaba temple with thiuvambadi kannan multiple times as I was fortunate to visit kanna daily nowadays. It was my long wish to settle near by Gurvayoor or padmanaba temple few months for japa ,it happened this time when my Jupiter moved to 9th position after my long prayers . I used to feel the peak energy vibration flow as in kundlaini yoga on my body whenever I see krisha as explained . But I used to get message from him itself it's him only even I doubt him some times seeing such a way .and another surprise whatever the communication we feel from god as insight while praying there ,all were come true as he said ..hare krishna🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @sooryakrishna5165
    @sooryakrishna5165 Жыл бұрын

    Hare Krishna 🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 Жыл бұрын

    ഹരേകൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @boomaranggang8777
    @boomaranggang8777 Жыл бұрын

    എനിക്ക് 3 അനുഭവങ്ങൾ ഉണ്ട്.. ഒരു വളരെ കാലമായി ആഗ്രഹിക്കുന്നത് മുടങ്ങുന്നു.. ഒരു ദിവസം നട അടച്ചസമയം വെറുതെ ഗുരുവായൂർ ചെന്നപ്പോ ഞങ്ങൾടെ നാട്ടിൽ ഒരു ശാന്തി ഭഗവാന്റ പ്രസാദവുമായി നില്കുന്നു അത് ഞങ്ങൾക്ക് തന്നു 🙏.. പിന്നെ ഒരിക്കൽ കുറെ നേരം ക്കുവിൽ നിന്നിട്ടും ഭഗവാനെ കാണാതെ മടങ്ങേണ്ടി വന്ന പോൾ ഞാൻ കരഞ്ഞു അപ്പോ മുല്ലപ്പൂ വില്കുന്ന ഒരു പയ്യൻ എന്നെ ആശ്വാസപ്പിച്ചു ഒരുപാട് നല്ല കാര്യങ്ങൾ സംഭവിക്കാൻ വേണ്ടിയാണു എന്ന് എന്നോട് പറഞ്ഞു..ഇപ്പോ ഇതുകേട്ടപ്പോ കണ്ണ് നിറഞ്ഞു പോയി കൃഷ്ണ 🙏🙏🙏🙏🙏

  • @sreerajsreeraj5036
    @sreerajsreeraj5036 Жыл бұрын

    🙏ഹരേ കൃഷ്ണ 🌿🌹ഓം നമോ നാരായണ 🌿🌹🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @renukagopi2605
    @renukagopi2605 Жыл бұрын

    Krishna guruvarappa saranam 🙏🙏🙏🌹

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @TheSandu666
    @TheSandu666 Жыл бұрын

    Sathyam aanu thirumeni.. Guruvayur ambalathil waychu eniku anubavam undayitundu..

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @rajeswaris624
    @rajeswaris624 Жыл бұрын

    Ente krisha guruvayoorappa. Enikku ambalathil pokan sadikkane. Njan prardhikkunnu.

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @indirakeecheril9068
    @indirakeecheril9068 Жыл бұрын

    Om Namo bhagavathe vasudevaya namaha 🙏🙏🙏🔥🌸 Om namo narayanaya 🙏🙏🌸🔥 Om Krishnaya namah 🙏🙏🙏🔥🌸🌷🌸🌹🌸🌺

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @jayalakshmikunjamma3383
    @jayalakshmikunjamma3383 Жыл бұрын

    Hare Krishna Guruvayoorappa Saranam🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @suryasacs9516
    @suryasacs9516 Жыл бұрын

    Om namo bhagavathe vasu devaya 🙏 sarvam krishnarpathu🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @subhashinipp1821
    @subhashinipp1821 Жыл бұрын

    Enteguruvayuappakrishna🙏🌹🌹🌹🌹🌹🌹🌹www🙏🌹q🌹

  • @reeshmabinoj1038
    @reeshmabinoj1038 Жыл бұрын

    Enikku eganeoru anubavamundayittund

  • @geethashibu2301
    @geethashibu2301 Жыл бұрын

    എന്റെ കൃഷ്ണ 🙏🙏🙏🌹

  • @SumeshsubrahmanyanSumeshps
    @SumeshsubrahmanyanSumeshps Жыл бұрын

    നമസ്കാരം തിരുമേനി, ഓം നമോ നാരായണായ നമഃ 🕉️🕉️🕉️

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @madhusreeja8554
    @madhusreeja8554 Жыл бұрын

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @anoopmohanan3639
    @anoopmohanan3639 Жыл бұрын

    Krishna guruvayoorappa🙏🙏🙏🙏

  • @dr.anithakumari8765
    @dr.anithakumari8765 Жыл бұрын

    Hare Krishna 🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @RT-hl6bl
    @RT-hl6bl Жыл бұрын

    നാരായണ നാരായണ നാരായണ 🙏🙏🙏 നമസ്തേ തിരുമേനി

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @padmajap1095
    @padmajap1095 Жыл бұрын

    Hare Krishna guruvayurappa saranam

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @siaenglish
    @siaenglish Жыл бұрын

    Hare krishna hare krishna krishna krishna hare hare🙏🏼

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @leashmasuneesh1753
    @leashmasuneesh1753 Жыл бұрын

    Hare Krishna... 🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @peepingtom6500
    @peepingtom6500 Жыл бұрын

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @jayalakshmip7484
    @jayalakshmip7484 Жыл бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണേ ഭഗവാനെ.

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @bunnygamer9645
    @bunnygamer96458 ай бұрын

    Hare krishna Hare krishna krishna krishna Hare Hare Hare Rama Hare Rama Rama Rama Hare Hare....

  • @athira.r5018
    @athira.r5018 Жыл бұрын

    Hare krishna 🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @ukg6864
    @ukg6864 Жыл бұрын

    Ente Narayana....

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @harikumarvasudev579
    @harikumarvasudev579 Жыл бұрын

    Orupad anubhavangal und

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @sanjusdas
    @sanjusdas Жыл бұрын

    Hare Krishna..

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @jyothislal8346
    @jyothislal8346 Жыл бұрын

    നമസ്കാരം തിരുമേനി 🙏🏻🙏🏻❤️❤️🙏🏻🙏🏻

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @bhargavip2348
    @bhargavip2348 Жыл бұрын

    🙏🏻🙏🏻നമസ്കാരം തിരുമേനി 🌹🌹🌹🙏🏻🙏🏻🙏🏻🙏🏻

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @sulijadevivk9323
    @sulijadevivk9323 Жыл бұрын

    കണ്ണാ 🙏🙏. ഞാൻ നിന്നെ കണ്ടിട്ടുണ്ട് 🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @mindblowrelaxation5039
    @mindblowrelaxation5039 Жыл бұрын

    Njn anubhavichitund aa saanidhyam🙏kannaaa🙏🙏🙏

  • @jayachandrank5992
    @jayachandrank5992 Жыл бұрын

    Krishna Guruvayoorappa 🙏🙏🙏🙏🙏🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @preenuprasad2717
    @preenuprasad2717 Жыл бұрын

    ഓം നമോ നാരായണായ 🙏

  • @renjiniramesh6430
    @renjiniramesh6430 Жыл бұрын

    നാരായണ നാരായണ നാരായണ 🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @sreelathaanand2375
    @sreelathaanand2375 Жыл бұрын

    Enikku abubhavam undayittundu. Enikku swapnathil vannu paranju thannu. Jnan athupole ipol cheyyunnu. Guruvayoorappa. 🙏🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @sunithababu8745
    @sunithababu8745 Жыл бұрын

    എന്റെ കണ്ണാ 🙏🙏🌹

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @ManjuB-rb2qv
    @ManjuB-rb2qvАй бұрын

    Hare krrishna hare Krishna yente makkale kathukollane bhagavane oru pravashyam yeniku guruvayooril varan pattane krishna

  • @sarithas5498
    @sarithas5498 Жыл бұрын

    Kanna ellam saryanu🙏❤️hare krishna❤️🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @sargajyothy2673
    @sargajyothy2673 Жыл бұрын

    Enikum bhagavan e Kanan sadhichitu deee 🙏🙏🙏

  • @remaswamysaranmpradeep2683
    @remaswamysaranmpradeep2683 Жыл бұрын

    Hare krishna 🙏🙏🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @SureshKumar-zz4uf
    @SureshKumar-zz4uf Жыл бұрын

    🙏🙏🙏 Hare Krishna Sarvam Krishnarpanamasthu 🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @vimisharoopesh8935
    @vimisharoopesh8935 Жыл бұрын

    Om namo narayanaaaaya 🙏🌹 om namo bagavathe vasudhevaaya 🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @sujithsugumaran2055
    @sujithsugumaran2055 Жыл бұрын

    Hare Krishnaa

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @rajini.krajini.k334
    @rajini.krajini.k334 Жыл бұрын

    🙏🙏🙏കൃഷ്ണ ഭഗവാനെ

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @aryadileep7183
    @aryadileep7183 Жыл бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @midhunmanikandan6760
    @midhunmanikandan6760 Жыл бұрын

    HAREE KRISHNAAA 🕉️❤️❤️❤️

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @sivasatheeshsatheesh9689
    @sivasatheeshsatheesh9689 Жыл бұрын

    ന്റെ കൃഷ്ണാ .....🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @aryarajan9844
    @aryarajan9844 Жыл бұрын

    ഹരേ കൃഷ്ണ 🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @narayanadevotees9783
    @narayanadevotees9783 Жыл бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എനിക്കും ഇങ്ങനെ anubhavappedaarunde

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @sunithasuni7031
    @sunithasuni7031 Жыл бұрын

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏

  • @ShobinMathew-fi8xc
    @ShobinMathew-fi8xc2 ай бұрын

    ❤hare krishna ❤

  • @Bharathtechy
    @Bharathtechy Жыл бұрын

    ഹരേ കൃഷ്ണാ '''''🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @Hari-sp6vm
    @Hari-sp6vm Жыл бұрын

    🙏🙏🙏നമസ്തേ

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @retnamohan4071
    @retnamohan4071 Жыл бұрын

    Ente krishna🙏🙏🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @sreecommercecorner3959
    @sreecommercecorner3959 Жыл бұрын

    Undayitund

  • @sujathapillai8544
    @sujathapillai8544 Жыл бұрын

    നമസ്ക്കാരം നവരാത്രി ആശംസകൾ തിരുമേനി

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @sumateli9891
    @sumateli9891 Жыл бұрын

    🙏🙏 Krishna 🌺

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @vidhyanithyavidhyanithya1027
    @vidhyanithyavidhyanithya1027 Жыл бұрын

    കൃഷ്ണാ.. ഗുരുവായൂരപ്പാ 😍😍😍🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @vidhyanithyavidhyanithya1027

    @vidhyanithyavidhyanithya1027

    Жыл бұрын

    @@kshethrapuranam ❤

  • @shyjavp2896
    @shyjavp2896 Жыл бұрын

    ഹരേ കൃഷ്ണ 🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

Келесі