ജീവിതത്തിൽ ചിട്ടയുള്ളവർ വിജയിക്കും

Salim faizy kolathur new
പുതിയ പ്രഭാഷണങ്ങള്‍ പെട്ടന്ന് ലഭിക്കാന്‍ ഈ ലിങ്കില്‍ കയറി SUBSCRIBE ചെയ്യുക 👉👉 / @zahramediaspeechofsal... സംസാരിക്കുമ്പോൾ സൂക്ഷിക്കുക I ഉസ്താദ് സാലിം ഫൈസി കൊളത്തൂർ | New Malayalam Islamic Speech by Faizy • ഉസ്താദ് സാലിം ഫൈസി കൊള... മുഅ്മിനായ മനുഷ്യന് ഉണ്ടാവാൻ പാടില്ലാത്ത നാല് സ്വഭാവങ്ങൾ • മുഅ്മിനായ മനുഷ്യന് ഉണ്... സമസ്തയുടെ സൽപാന്താവ് I Usthad Salim Faizy Kolathur I കേള്‍ക്കേണ്ട പ്രഭാഷണം I Super Islamic speech • സമസ്തയുടെ സൽപാന്താവ് I... LOCKDOWN പ്രഭാഷണം| വിഷമ ഘട്ടത്തിൽ രക്ഷകൻ അല്ലാഹു മാത്രം | ഉസ്താദ് ഡോ.സാലിം ഫൈസി കൊളത്തൂർ • LOCKDOWN പ്രഭാഷണം| വിഷ... Lock down സമയത്ത് ഏറെ സന്തോഷം നൽക്കുന്ന വാക്കുകൾ . Usthad Dr.Salim Faizy Kolathu അർത്ഥഗർഭമായ പ്രഭാഷണങ്ങൾ സോഷ്യൽ മീഡിയയിലൂടെ ലോകത്തിന് മുമ്പിൽ എത്തിക്കുകയെന്ന എളിയ ശ്രമമാണ് Zahra Media . പഠനാർഹമായ പുതിയ വിഷയങ്ങൾ ക്ലിപ്പുകളാക്കി ദെെനം ദിനം ജനങ്ങളിലെത്തിക്കാനും പ്രഭാഷണങ്ങൾ ലെെവ് ചെയ്ത് തൽസമയം പ്രേഷകരിലെത്തിക്കാനും ഇതിൻ്റെ അണിയറ പ്രവർത്തകർ ബദ്ധശ്രദ്ധരാണ് പ്രഭാഷകൻ ഉസ്താദ് ഡോക്ടർ സാലിം ഫൈസി കൊളത്തൂരിന്റെ പുതിയ പ്രഭാഷണങ്ങളാണ് നിങ്ങൾക്ക് ഈ ചാനലിലൂടെ ലഭിക്കുക...കൂടുതൽ വീഡിയോസ് ലഭിക്കാനായി ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൺ ക്ലിക്ക് ചെയ്യുക. ©Zahra media ©Zahra media #salimfaizy#salimfaizyspeech2022#ramdhan#ramalan#ramzan #SKICRTV #samastha #sammelanam #SKSSF #KICR #drsalimfaizykoathur #salimfaizykolathur #tasalimfaizy #salimfaizykolathurnewspeech #salimfaizynew #salimfaizykolathurnew #newislamicspeach #malayalamspeach #newmalayalamspeach #malayalamislamicspeach #newspeach #റമദാൻ #salimfaizyramadhan #സാലിംഫൈസികൊളത്തൂർ #corona #Coronaspeech #lockdown #eid #eidmubarak #Eidulfithr #Voice_of_Rahmaniyya #Malayalam_Islamic_Speech #islamicspeechmalayalamnew #islamicspeeches #islamicspeechmalayalam #islamicspeechinmalayalam #islamicspeechmalayalamnew2020 #islamicspeechlive #islamicspeechtv #islamicspeech2020 #islamicspeechandquran #islamicspeechesinmalayalam #islamicspeechmalayalam2020 #islamicspeechmalayalam2019 #islamicspeech2021#islamicspeech2022#salimfaizynewspeech2022

Пікірлер: 94

  • @naseerak9609
    @naseerak9609 Жыл бұрын

    ഡോക്ടർ ആയ ഉസ്താദേനെ അല്ലഹുവനുകൃഹികെട്ടെ ആമീൻ 🤲

  • @bahamas5152
    @bahamas51522 жыл бұрын

    " അദ്ധ്യാപകന്റെ മഹത്വം ഭാഷയുടെ ലാളിത്യത്തിൽ സ്ഥിതി ചെയ്യുന്നു " പാടത്തു പണിയെടുക്കുന്ന സാധാരണ കാരൻ മുതൽ ജില്ലാ കളക്റർക്ക് വരെ മനസ്സിലാകുന്ന ലളിതമായ ശൈലി . അല്ലാഹു അറിവ് ഏറ്റി ഏറ്റി കൊടുക്കട്ടെ

  • @riyasmanjeri625

    @riyasmanjeri625

    2 жыл бұрын

    ആമീൻ

  • @kunjomohammed2022

    @kunjomohammed2022

    2 жыл бұрын

    Aameen aameen yarabbal aalameen

  • @afiyathameer1938

    @afiyathameer1938

    2 жыл бұрын

    ആമീൻ 🤲

  • @itzme7489

    @itzme7489

    2 жыл бұрын

    ആമീൻ

  • @mumthasmumthas1644

    @mumthasmumthas1644

    2 жыл бұрын

    Aameen

  • @Salman-ii7uc
    @Salman-ii7uc Жыл бұрын

    ഉസ്താദ് ഞങ്ങളുടെ കണ്ണുകൾ തുറപ്പിക്കുന്നു അൽഹംദുലില്ലാഹ് ഉസ്താതിന് ദീര്ഗായുസും ആഫിയത്തും ഏറ്റി ഏറ്റി കൊടുക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻

  • @muhsi4962
    @muhsi49622 жыл бұрын

    മാഷാഅല്ലാഹ്‌ 😁ഇത്രയും വിവരങ്ങൾ മനസ്സിൽ പതിയാനും ഉസ്താദ് പറഞ്ഞപോലെ അതെല്ലാം പ്രവർത്തിക്കാനും ഖൽബ് alllahu തരട്ടെ 😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ranasworld543

    @ranasworld543

    2 жыл бұрын

    ആമീൻ

  • @anuanuanu6357

    @anuanuanu6357

    Жыл бұрын

    Aameen

  • @ayoobnp2610

    @ayoobnp2610

    Жыл бұрын

    Aameeeen ❤

  • @assimvt1576

    @assimvt1576

    Жыл бұрын

    Ameen

  • @haseenahaseena9677
    @haseenahaseena96772 жыл бұрын

    Ente makkal ee prabhashakante ശിഷ്യന്മാർ ആയിരുന്നെങ്കിൽ.... ചെറിയ മക്കളാണ്... Insha allah...

  • @chvattam99
    @chvattam99 Жыл бұрын

    കുട്ടികൾക്കും വലിയവർക്കും മറ്റു മത ക്കാർക്കും മനസിലാക്കാൻ പറ്റുന്ന രീതി അള്ളാഹു സീകരിക്കട്ടെ

  • @happinessonlypa
    @happinessonlypa Жыл бұрын

    ലോക പണ്ഡിതൻ മാഷാ അല്ലഹ്. എല്ലാമേഖലയിലും വിജയത്തിന് ദു ആ ചെയ്യണേ

  • @greenfighterss
    @greenfighterss2 жыл бұрын

    പൊന്മള ഫരീദ് ഉസ്താദ് 💚🤲

  • @KasimMp-hn3yg

    @KasimMp-hn3yg

    5 ай бұрын

    🤲

  • @masitham.masitha7354
    @masitham.masitha7354 Жыл бұрын

    ماشاء الله വലിയ അറിവ് ഉള്ള ഒരു പണ്ഡിതൻ

  • @jamsheerjamsheerp500
    @jamsheerjamsheerp500 Жыл бұрын

    Allahuvey muslimayi ezzathodey jeevichu muslimayi ezzathodey marikkanulla thawfeeq nee nalkanaey ameen

  • @jasminmazeez4926
    @jasminmazeez4926 Жыл бұрын

    ഒരു പാട് നീട്ടിവലിച്ച് പാടി വെറുപ്പിക്കാതെ കാര്യങ്ങൾ വ്യക്തമായി പറയുന്ന ഉസ്താദ് മറ്റുള്ളവർക്ക് മാത്രൃകയാണ് . ഓരോ Pointഉം Important ആണ്

  • @aminaibrahim9995
    @aminaibrahim99952 жыл бұрын

    Allahhh nammude salim faizy usthadinu afiyathulla deerghayussukodukkatte

  • @fathimajalal519
    @fathimajalal5192 жыл бұрын

    മാഷാഅല്ലാഹ്‌ കണ്ണൂർ moula ന്റെ ചരിത്രം 👍👍👍👍👍💜💜💜💜🌹🌹🌹🌹🌹🤲🤲🤲🤲🤲

  • @iron_mike11
    @iron_mike112 жыл бұрын

    Alhamdhulillah masha Allahu barakallahu

  • @muhammedrayi325
    @muhammedrayi3252 жыл бұрын

    Inshaallah

  • @frZ....527
    @frZ....527 Жыл бұрын

    *اللـــہـم صل عــــلى الــــنور وأهلــــہ*💚🕊️...

  • @fadhlufadhlan6973
    @fadhlufadhlan69732 жыл бұрын

    അൽഹംദുലില്ലാഹ്.

  • @Fathimamueenahadiya313
    @Fathimamueenahadiya313 Жыл бұрын

    اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّدﷺٍ وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم പോസ്റ്ററിൽ എഴുത്തിൽ മുത്ത് നബി ﷺ തങ്ങളുടെ പേരിനെ പരാമർശിച്ചാൽ സ്വലാത്ത് നിർബന്ധമായും എഴുതിയിരിക്കണംട്ടോ..☺️🥰 അല്ലാഹു തആല മുത്ത് ﷺ തങ്ങളെ ബറക്കത്ത് കൊണ്ട് തൗഫീഖ് നൽകട്ടെ..🥰🤲🏻 *﷽* *_അബൂത്വാഹിറുൽ മുഖ്ലിസ്(റ) ഒരിക്കൽ തിരുനബി ﷺ തങ്ങളെ സ്വപ്നത്തിൽ ദർശിച്ചു. അവിടുത്തോട് ﷺ സലാം പറഞ്ഞു. പക്ഷേ അവിടുന്ന് ﷺ മുഖം തിരിച്ചു കളഞ്ഞു. മറ്റൊരു ഭാഗത്തിലൂടെ ചെന്നപ്പോഴും ഒരു മാറ്റവുമില്ല. തുടര്‍ന്ന് മഹാനവർകൾ നേരെ ചെന്ന് ചോദിച്ചു: 'തിരുദൂതരേ ﷺ, അങ്ങ് ﷺ എന്നിൽ നിന്ന് എന്തിനാണ് മുഖം തിരിക്കുന്നത്? അവിടുന്ന് ﷺ :'താങ്കള്‍ ഗ്രന്ഥ രചന നടത്തുമ്പോൾ എന്റെ പേര് പരാമർശിച്ചാൽ സ്വലാത്ത് എഴുതാറില്ല'. മഹാൻ തുടരുന്നു:' അന്നു മുതൽ ഞാൻ നബി ﷺ തങ്ങളെ പരാമർശിക്കുമ്പോൾ_* *(صلى الله عليه وسلم تسليما كثيرا كثيرا كثيرا).* *_എന്ന് എഴുതാന്‍ തുടങ്ങി._* (അദ്ദുർറുൽ മൻളൂദ് :258) *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه*

  • @unaismedia5177
    @unaismedia51772 жыл бұрын

    Swallallahu alaihi va sallam😍😍😍

  • @rajulabeevi6213
    @rajulabeevi6213 Жыл бұрын

    ya ALLAE അല്ലാഹുവേ Daraja AtteAtteAfiyathThannAnugrahikkatte🙏

  • @shanafathima4161
    @shanafathima41612 жыл бұрын

    Useekum be dua

  • @suhailyahiya2410
    @suhailyahiya2410 Жыл бұрын

    Alhamdulillah

  • @farhanfaru4741
    @farhanfaru4741 Жыл бұрын

    Alhadulillha

  • @shifaalthu5644
    @shifaalthu56448 ай бұрын

    മാഷാഅല്ലാഹ്‌ 🤲🤲🤲

  • @muhammedsalim493
    @muhammedsalim4932 жыл бұрын

    👍👍👍

  • @shebisahala967
    @shebisahala9672 жыл бұрын

    👍

  • @ibrahimp7056
    @ibrahimp70562 жыл бұрын

    الجنة تحت اقدام الامهات

  • @munneriritty1296
    @munneriritty1296 Жыл бұрын

    🤲

  • @shamilrahman73
    @shamilrahman73 Жыл бұрын

    🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @AfsiyaTM
    @AfsiyaTM4 ай бұрын

    Chindippikkuna class

  • @user-en1oh6yu9y
    @user-en1oh6yu9y Жыл бұрын

    സമസ്തയുടെ അഭിമാനം ❤

  • @ashrafkv7117
    @ashrafkv71172 жыл бұрын

    യൂസുഫ് നബി (അ) മരണപ്പെടുമ്പോൾ ഇബ്റാഹീം നബി(അ) ജീവിച്ചിരിപ്പുണ്ടോ? യൂസുഫ് നബിയുടെ വല്യുപ്പയുടെ പിതാവല്ലേ ഇബ്റാഹീം നബി

  • @jamshipp4997

    @jamshipp4997

    Жыл бұрын

    🤔

  • @ibrahimp5255

    @ibrahimp5255

    Жыл бұрын

    അത് മാറിപ്പോയതാണ് ഇബ്രാഹിം(അ) മകൻ ഇസഹാക്ക്(അ) മകൻ യഹ്ക്കൂബ്(അ) മകൻ യൂസഫ്(അ) യൂസഫ് അലൈസലാം ഇൻറെ ഭൗതികശരീരം കൊണ്ടുപോയത് മൂസാ നബി ആണ് ബനു യിസ്രായേല്യർ ഈജിപ്ത് വിടുമ്പോൾ ഭൗതികശരീരം കൊണ്ടുപോകണമെന്ന് യൂസഫ് നബിയുടെ വസിയത്ത് പ്രകാരം യൂസഫ് നബി ചെങ്കടൽ മുറിഞ്ഞു കിടക്കുമ്പോൾ കൊണ്ടുപോയി ഖബറടക്കി

  • @ramlach9116
    @ramlach91162 жыл бұрын

    Usthade duayil ulpeduthane ummamaranapettu

  • @KurnnniMaatha
    @KurnnniMaatha Жыл бұрын

    😮rrun

  • @ShaHid-if8kd
    @ShaHid-if8kd Жыл бұрын

    Alhamdulillah😂😢😮

  • @ajeesh869
    @ajeesh8692 жыл бұрын

    Quality ഉള്ള speech

  • @shawkkathmm3700
    @shawkkathmm3700 Жыл бұрын

    04.18

  • @maysha5094
    @maysha5094 Жыл бұрын

    ഇബ്രാഹീം നബി (അ) യൂസുഫ് നബി (അ) മിൻെറ പിതാമഹൻ ആണ് ഖുർആൻ പഠിപ്പിക്കുന്നു

  • @SUBAIDHASAKKEER-wq6sx
    @SUBAIDHASAKKEER-wq6sx Жыл бұрын

    3uutiufor🎉

  • @rajulabeevi6213
    @rajulabeevi6213 Жыл бұрын

    U.JannathilBakkeyil🙏

  • @rajulabeevi6213

    @rajulabeevi6213

    Жыл бұрын

    ZamzamkinarKayibaudeMunnilano17YearM.Kndilla.Ishrak amaskaram, കഅ്ഫിൻേ13pagellaSalthinekurich ,Speech

  • @kareemmtm1978
    @kareemmtm19782 жыл бұрын

    Ibrahim nabiyude makan ishak nabiyude makan yahkoob nabiyude makan alle yousuf nabi. Appol yousuf nabi vafathakumpol ibrahim nabi jeevichirippundo?

  • @ibrahimp5255

    @ibrahimp5255

    Жыл бұрын

    അത് മാറിപ്പോയതാണ് യൂസഫ് അലൈസലാം ഇൻറെ ഭൗതികശരീരം കൊണ്ടുപോയത് മൂസാ നബി ആണ് ബനു യിസ്രായേല്യർ ഈജിപ്ത് വിടുമ്പോൾ ഭൗതികശരീരം കൊണ്ടുപോകണമെന്ന് യൂസഫ് നബിയുടെ വസിയത്ത് പ്രകാരം യൂസഫ് നബി ചെങ്കടൽ മുറിഞ്ഞു കിടക്കുമ്പോൾ കൊണ്ടുപോയി ഖബറടക്കി

  • @faiq-ng9ls
    @faiq-ng9ls2 ай бұрын

    ചർജ്ർജ്

  • @yoosafyoosaf5374
    @yoosafyoosaf53742 жыл бұрын

    യൂസുഫ് നമ്പി വഫാതാക്കുമ്പോൾ എത്ര വയസ്സ് ഉണ്ടായിരുന്നു യൂസുഫ് നബി കല്യാണം കഴിച്ചിരുന്നോ ഭാര്യയുടെ പേര് എന്തായിരുന്നു

  • @minustyle179

    @minustyle179

    2 жыл бұрын

    Sulaikhaa beevi

  • @shawkkathmm3700
    @shawkkathmm3700 Жыл бұрын

    Ibrahim Nabi yoosuf nabiyude പിതാമഹനല്ലേ ?

  • @rasheedkuruppath4342
    @rasheedkuruppath43422 жыл бұрын

    ഉസ്താദേ.അസ്സലാമു അലൈകും.ഞാൻ അങ്ങയെ ഒരു പാട് ഇഷ്ടപ്പെടുന്നു , ഒരു സംശയം ഞാൻ ചോതിഛോട്ടെ. ഇബ്രാഹിം നബിയുടെ മകൻ ഇസ്ഹാഖ് , ഇസ്ഹാഖ് നബിയുടെ മകൻ യഅ്ഖൂബ് , യഅ്ഖൂബ് നബിയുടെ മകൻ യൂസുഫ് നബി , പിന്നെ എങ്ങിനെ ഇബ്രാഹിം നബി യൂസുഫ് നബിയുടെ ഖബറിടം അവിടെ നിന്നും മാറ്റി ? ഞാൻ പറഞ്ഞത് ശേരിയാണോ ഉസ്ഥാദേ 🙏

  • @jamshipp4997

    @jamshipp4997

    Жыл бұрын

    🤔

  • @shibiliariyil

    @shibiliariyil

    Жыл бұрын

    🤔

  • @happinessonlypa

    @happinessonlypa

    Жыл бұрын

    നിങ്ങൾക്ക് കഴിവുണ്ടെങ്കിൽ ഏത് ആളുടെ കബറും മാറ്റാൻ കഴിയുമ്പോലെ തന്നെ

  • @majeedpa6907

    @majeedpa6907

    Жыл бұрын

    മൂസാ അലൈഹി സ്സലാമിന്റെ കാലഘട്ട ത്തിൽ....

  • @ibrahimp5255

    @ibrahimp5255

    Жыл бұрын

    അത് മാറിപ്പോയതാണ് ഇബ്രാഹിം(അ) മകൻ ഇസഹാക്ക്(അ) മകൻ യഹ്ക്കൂബ്(അ) മകൻ യൂസഫ്(അ) യൂസഫ് അലൈസലാം ഇൻറെ ഭൗതികശരീരം കൊണ്ടുപോയത് മൂസാ നബി ആണ് ബനു യിസ്രായേല്യർ ഈജിപ്ത് വിടുമ്പോൾ ഭൗതികശരീരം കൊണ്ടുപോകണമെന്ന് യൂസഫ് നബിയുടെ വസിയത്ത് പ്രകാരം യൂസഫ് നബി ചെങ്കടൽ മുറിഞ്ഞു കിടക്കുമ്പോൾ കൊണ്ടുപോയി ഖബറടക്കി

  • @user-lk4kp8tj1m
    @user-lk4kp8tj1m Жыл бұрын

    ഇബ്രഹിം നബിക് ശേഷം വന്ന പവാചകനല്ലെ യൂസഫ് നബി

  • @ikocheri
    @ikocheri2 жыл бұрын

    ഇബ്രാഹിം, ഇസ്ഹാഖ്,yaukoob, യുസുഫ് അങ്ങനെയല്ലേ 🤔

  • @ibrahimp5255

    @ibrahimp5255

    Жыл бұрын

    അത് മാറിപ്പോയതാണ് യൂസഫ് അലൈസലാം ഇൻറെ ഭൗതികശരീരം കൊണ്ടുപോയത് മൂസാ നബി ആണ് ബനു യിസ്രായേല്യർ ഈജിപ്ത് വിടുമ്പോൾ ഭൗതികശരീരം കൊണ്ടുപോകണമെന്ന് യൂസഫ് നബിയുടെ വസിയത്ത് പ്രകാരം യൂസഫ് നബി ചെങ്കടൽ മുറിഞ്ഞു കിടക്കുമ്പോൾ കൊണ്ടുപോയി ഖബറടക്കി

  • @nanosand1490
    @nanosand149021 күн бұрын

    യൂസഫ് നബിയുടെ കാലശേഷമാണൊ ഇബ്രാഹീം നബിയുടെ കാലഘട്ടം .?

  • @mkkoyamk3296
    @mkkoyamk3296 Жыл бұрын

    മാ ബൈന ഖബരീ വ മിമ്പരീ എന്ന് തന്നെയാണോ അതോ മാ ബൈന ബൈത്തീ വ മിമ്പരീ എന്നാണോ ...

  • @cfRahman

    @cfRahman

    Жыл бұрын

    2ഉം same ആണ്

  • @mkkoyamk3296

    @mkkoyamk3296

    Жыл бұрын

    @@cfRahman ഹദീസിൽ എങ്ങിനെ യാണ് എന്നാണ് അന്വേഷിച്ചത്.

  • @abdulazeez7580
    @abdulazeez75802 жыл бұрын

    yusuf nabiyude shareeram nailil ninn yeduttad moosa nabiyaan

  • @tigermounttv1030

    @tigermounttv1030

    2 жыл бұрын

    പ്രോഗ്രാം പേരും പ്രസംഗവും തമ്മിൽ യാതൊരു ബന്ധവും ഇല്ല, cheeting

  • @saleethpayyoli2318

    @saleethpayyoli2318

    Жыл бұрын

    @@tigermounttv1030 അത് കൊണ്ട് ഈ speech വെറുതെയായോ

  • @cfRahman

    @cfRahman

    Жыл бұрын

    ​@@tigermounttv1030 അത് ശരിക്കും കേൾക്കാഞ്ഞിട് തോന്നുന്നത 04:27 min കേട്ടു നോക്കു

  • @zubaidatzubaidat8999
    @zubaidatzubaidat89992 жыл бұрын

    👍👍👍

Келесі