ജീവിതത്തിൽ ഭാഗ്യം തെളിയാൻ വ്യാഴാഴ്ച ഇങ്ങനെ ചെയ്തോളൂ.
ആധ്യാത്മിക അറിവുകൾക്കായി ഈ ചാനൽ subscribe ചെയ്യൂ..
/ @govindannamboothiri
For More Details Contact 📞: 9747730002 - ഗോവിന്ദൻ തിരുമേനി കൈപ്പകശ്ശേരി മന
Office @ Thripuntura
Near Poornatreesha Temple
Timing: Monday & Thursday (9.30 am to 6 pm )
Sunday @ Kaippakassery Mana, Karimbana, koothattukulam (Confirm Appointment)
Disclaimer : ഈ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ, വിവരണങ്ങൾ എന്നിവ വിശ്വാസവുമായി മാത്രം ബന്ധം പുലർത്തുന്നതാണ് .
website: www.brahmasreeastrology.com
Пікірлер: 263
വളരെ മികച്ച ധന്യമായ അറിവ്. വ്യാഴം നോയമ്പ് എടുക്കുന്നവർ ആരുടേയും കുറ്റം കുറവ് ഒന്നും പറയാനും കേൾക്കാനും നിൽക്കരുത്.🌹🌹🌹🌹🌹
ഇതൊന്നും അറിയാതെ ഞാൻ വ്യാഴാഴ്ച നെയ്വിളക്ക് കത്തിച്ചു വിഷ്ണുസാഹസ്ര നാമം ജപിക്കാറുണ്ട്
തിരുമേനി 🙏 എല്ലാം വ്യാഴാഴ്ചയും 7വർഷമായി എടുക്കുന്നു...21മണിക്കൂർ ഭക്ഷണം കഴിക്കില്ല... നെയ്വിളക്ക് 5 തിരിയിട്ട് തെളിയിക്കാറുണ്ട്.....🙏🙏🙏🙏🙏❤️
തിരുമേനി ഈ വീഡിയോ കണ്ടപ്പോൾ എന്റെ മനസ് നിറഞ്ഞു. എന്റെ കുടുബത്തിൽ അസുഖം, സന്തതിപരമ്പരകൾക്ക് വിനാശം, ദാമ്പത്യപ്രശ്നങ്ങൾ എല്ലാത്തിനുമുള്ള പരിഹാരമാണ് അങ്ങു പറഞ്ഞത്. അങ്ങേക്ക് നൂറു കോടി നമസ്ക്കാരം 🙏🙏🙏
വളരെ നന്ദി തിരുമേനി നമസ്കാരം ഇനി മുതൽ വ്യാഴാഴ്ച വൃതം എടുക്കണം ലീലാവതി ഭരണി ശാന്തിയും സമാധാനവും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു
വ്രതം എങ്ങനെയെടുക്കണം ഒന്നു പറഞ്ഞു തരാമോ തിരുമേനി
വളരെ നന്ദി തിരുമേനി
Namskaram tlhirumeni . Thank u for the good speech
നമസ്കാരം തിരുമേനി 🙏🙏 നല്ല അറിവുകൾ നൽകിയതിന് 🙏🙏🙏
Thank you.Good advice
നമസ്കാരം തിരുമേനി. ഒരുപാട് നന്ദി.
സൂപ്പർ സാമി നന്നായിട്ടുണ്ട്
Namaste sir nalla arivukal congratulations ❤🙏🙏🙏👌👍🎉🎉🎉
നമസ്കാരം🙏 തിരുമേനി , വ്യാഴാഴ്ച വ്രതം കൊണ്ട് ഉണ്ടാകുന്ന എല്ലാ സദ് അനുഭവങ്ങളും അനുഭവിക്കുന്ന വ്യക്തിയാണ് ഞാൻ. ഏറ്റവും വലിയ സമ്പത്ത് മക്കളാണല്ലോ. മക്കളുടെ ആയുരാരോഗ്യത്തിനും വളരെ ഉത്തമം. 🙏🙏🙏🙏
മോഹൻ....രേവതി ഓം ശ്രീ നാരായണായ നമഃ
Thank you 🙏 thirumeni
തിരു മനസ് ഒരായിരം നന്ദി 🙏🙏🙏
Thirumeni paranjathu thikachum sathyamaya karyamanu....ee vratham 3 varsham thudarchayayi njan eduthathanu....bhagavan eniku ellam thannu...vishnu sahasranamam sthiram cholliyal thanne Ella bhagyavum vannu cherum....om namo bhagavathe vasudevaya..om namo narayanaya🙏🙏🙏❤️❤️
തിരുമേനി നമസ്ക്കാരം ഈ മാഹാത്മ്യം ഒന്നും അറിയാതെ ശ്രീകൃഷ്ണക്ഷേത്രത്തിൽ പ്രാധാന്യം വ്യാഴാഴ്ചയാണെന്ന് ആരോ പറഞ്ഞതനുസരിച്ച് വർഷങ്ങളായി വ്യാഴാഴ്ച പ്രതം അനുഷ്ഠിക്കുന്നു. ജീവിതത്തിൽ വരുമെന്ന് കരുതിയ ഒരുപാട് ആപത്തുകൾ മാറിപ്പോയി ഭഗവാൻ്റെ കടാക്ഷം സമാധാനമുള്ള ജീവിതത്തിലൂടെ കടന്നുപോകുന്നു ഓം നമോ നാരായണായ
,സ്വാമി വളരെ നനി വർഷങ്ങളായിട്ട് വ്യാഴാഴ്ച വ്രതം എടുക്കുന്ന ഒരു ഭക്തനാണ് ഞാൻ സ്വാമി പറഞ്ഞത് 100% ശരിയാണ്🙏🙏🙏🙏🙏🙏🙏⛳
Thirumeni enna video ifuka ennu ennum nokkikondirikkum thankyou thirumeni
Namaskaram thirumeni
Hare krishnaa sarvum krishnarppanam🙏🏻🙏🏻🙏🏻
ഓം. നമോ. നാരായണായ. ഇല്ല. മക്കളും. ഈശോരനെ സ്നേഹിക്കുന്ന. വരായി വളരട്ടെ.
❤❤namakaram thirumeni ellla vediosum kanarumd
അശുദ്ധി ഉള്ളപ്പോൾ വ്രതം എടുക്കാമോ തിരുമേനി ?
Namaskaram Thirumeni ..
നാരായണ... 🙏
തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം ജയരാജ് കാർത്തിക സലി അവിട്ടം ആദിത്യൻ ഉത്രം ആരാധ്യ പൂയം അക്ഷര ചതയം ഞങ്ങടെ ശത്രു ദോഷം മാറാനും ഭാഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി ❤️❤️
Om NamoNarayanaya kelkan kazhinjathu Bhagyaraj thirumeni❤
God bless you ❤
നാരായണ.. 🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ 🙏🏻🙏🏻ജയ് ശ്രീ പദ്മനാഭ പാഹിമാം 🙏🏻🙏🏻 നമസ്തേ തിരുമേനി 🙏🏻
Hare Krishna
നന്ദി തിരുമേനി. ഓം നമോ നാരായണായ ഓം നമോ വാസു ദേവായ
Sathyamanu.njan pand edukkarund❤🙏🙏🙏
Thanks
Therumeni nan ente makanante cheetha kutuketukal marannum job kittannum vazhzjzhicha viridam edukkunnud rohini nakshthramanu makante peru nandu raj prardhikane om namo narayanaya
Nandi namaskkaram thirumeni 🙏krishnaguruvayoorappa saranam unnikkanna 🙏🙏🙏
Pranamam thirumeni 🙏
നാരായണായ നമഃ ❤️🙏തിരുമേനി എന്റെ ആഗ്രഹങ്ങൾ നടക്കാൻ ഒന്ന് പ്രാർഥിക്കണേ..ഒരു വീടെന്ന സ്വപ്നം നടക്കാൻ പ്രാർഥിക്കണേ🙏🙏🙏🙏🙏🙏 സ്മിജ, ചതയം ❤
Thirumeni ente ilaya makanu vendi prarthikkane , , asukham bhedavane bhagavane 🙏🙏🙏🙏🙏
നമസ്കാരം തിരുമേനി എന്റെ മക്കൾക്ക് ജോലിയ്ക്ക് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി
Guruvayurappa Sharanam ❤ Raksha Raksha Mahaprabho 🌷
ഞങ്ങൾ നാരായണീയം വായിക്കുന്നുണ്ട് തിരുമേനി🙏🙏
Thirumeni namaskaram
Namasthae Thiru meni🙏🙏🙏🙏
👍👍👍 വാസുദേവായ നമ
Namaskaram🙏🙏🙏 തിരുമേനി, ഞാൻ വെള്ളിയാഴ്ച എടുക്കുന്നുണ്ട് ഞങ്ങൾക്ക് വേണ്ടി prarthikane തിരുമേനി
നമസക്കാരം തിരുമേനി❤❤❤❤
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏
ന്റെ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Hare Krishna 🙏
നാരായണായ നമഃ
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
Hare Krishna ❤🙏
🙏 നമസ്കാരം തിരുമേനി 🙏
നമസ്തേ തിരുമേനി🙏
നമസ്കാരം തിരുമേനി മിനി വിശാകം കുറച്ചു കടങ്ങൾ ഉണ്ട് സമ്പത് വർധിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏🙏
നമസ്തേ തിരുമേനി
Om namo narayana ❤
ഓം നമോ നാരായണായ നമഃ
Fantastic
Hare Krishna 🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏🙏
🙏🙏🙏🙏 നമസ്കാരം തിരുമേനി
ഹരേ കൃഷ്ണ ❤❤❤❤
നമസ്കാരം തിരുമേനി ❤❤🙏
Good
Radhe radhe syam. Jayasree radhe radhe .
Hare Krishna Radhe Radhe Shayam Guruvayurapa Sharanam🙏
I am doing Ghee Deepam every Thursday morning
നമസ്കാരം തിരുമേനി. 🙏🙏🙏🙏🙏
ഓം നമോ നാരായണായ 🙏
🙏🏻നമഃ ശിവായ 💙നാരായണായ നമഃ 🙏🏻
Prabha (Pooruttathi) Padmanabhan (Chithira) Gopalakrishnan (Thrikketta) meenakshi (Makairam) Shivaramakrishnan (Makairam) Njangalkku vendi prarthikkanam Thirumeni. Namaskaram
Hare krishna
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
🙏 തിരുമേനി നമസ്തേ🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏 എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏
🙏🙏🙏തിരുമേനി .
Namaskaramthirumeni,ayammystar,bharani
Hare krishnaa
Thirumeni njan nale edukkum Nisha Bharani
Thirumeni,kalasarpayogathe kurichu paranju tharumo
നമസ്കാരം തിരുമേനി 🥰
നമസ്കാരം
ഹരേ നമഃ 🙏🙏🙏
Enimaranamvarevazhachavirthamedukkumshaji
Pranam thirumeni pranam pranam humble pranams
Njan edukkarund thingalazhcha vrathavum vyazhzhcha vrathavum .... Ithuvare mudakkittilla 🙏
ഓം നാരായണ
ഹരേ കൃഷ്ണ 🙏🙏
thirumani vasthu vilkkan ethu vazipadu chayyanam eth ambalathil chayyanam pls reply
Thirumeni namaskaram njan edukarundayirunnu.uchake aribhakshanam kazhikkumayirunnu rathri Ari bhakshanam kazhikkarilla sharikkum engane edukkuka Ari bhakshanam ozhivakkanamo atho full day niraharam ayalo ? Thirumeni
Hare Krishnna 🙏
Om namo bhagavathe vasudevaya 🙏🙏🙏
Good afternoon Thirumeni. Where are you? Everyday I am searching you
തിരുമേനി നമസ്കാരം 🙏, പ്രാർത്ഥിക്കണം, ഞാൻ അത്തം
ഹരേ കൃഷ്ണ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
🙏🙏