No video

ജീവിതം വഴിയാധാരമാകും എന്ന് പറഞ്ഞവരോട്|

#joshtalksmalayalam #bismisvlogs #bodypositive
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: bit.ly/JoshTal...
ഭംഗി എന്ന വാക്കിനെ നിങ്ങൾ എങ്ങനെയാണ് വിലയിരുത്തുന്നത് ? ഇന്നത്തെ ടോക്കും നിങ്ങളുടെ അഭിപ്രായവും തമ്മിൽ എന്തെങ്കിലും സാമ്യം ഉണ്ടോ ? തന്റെ മുഖവും ശരീരവുമായിരുന്നു ബിസ്മിക്ക് വെല്ലുവിളി ആയത് . മറ്റുള്ളവരിൽ നിന്നും ഈ പെൺകുട്ടി കേൾക്കാൻ ആഗ്രഹിക്കാത്തത് പലതും കേട്ടുകഴിഞ്ഞു. ഇന്നത്തെ ടോക്ക് ഒരു വേറിട്ട കഥയാണ്. കേൾക്കാം:
Bismi's story is a testament to the fact that beauty is not just skin deep. She has faced numerous obstacles in her life, from being bullied in school to being judged by society at large. But she refused to let these negativities define her. Instead, she chose to focus on her strengths and use them to create a positive impact on the world.
In this video, Bismi will share her tips on how to overcome self-doubt, build self-confidence, and embrace your unique identity. She will also discuss the importance of spreading kindness and positivity in the world, no matter what challenges you may face.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com- ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com, if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayali's by showcasing Malayalam motivation through the experiences of fellow Malayali's. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ, അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ചെറുതായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#bismivlogs #joshtalks #newvideo

Пікірлер: 240

  • @bismisvlog
    @bismisvlog7 ай бұрын

    എന്നെ ഇതുവരെ കൊണ്ട് എത്തിച്ചത് നിങ്ങൾ ഓരോരുത്തരുമാണ് ❤ ഒരുപാട് നന്ദി ഉണ്ട് എല്ലാവരോടും 🫂🥰❤ and എനിക്ക് ഇങ്ങനെ ഒരു oppertunity തന്ന josh talk നും ഒരുപാട് നന്ദി ❤🥰

  • @aanshifariyas

    @aanshifariyas

    7 ай бұрын

    ❤❤

  • @user-fv2oz2qj3y

    @user-fv2oz2qj3y

    7 ай бұрын

    💗💚💙🧡❤💜🖤🤍🌟🧚🌟

  • @asnafebin523

    @asnafebin523

    7 ай бұрын

    Nice keep going itha😍🥰😊

  • @user-ue8sp8gx6q

    @user-ue8sp8gx6q

    7 ай бұрын

    ❤❤

  • @Lifeaspaviiii

    @Lifeaspaviiii

    7 ай бұрын

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb7 ай бұрын

    ഞാൻ കണ്ടതിൽ ഏറ്റവും സൗന്ദര്യമുള്ള സ്ത്രീ ചേച്ചിയാണ്

  • @faisalraseena6357
    @faisalraseena63577 ай бұрын

    മുഖത്തിനല്ല സൗന്ദര്യം വേണ്ടത് ഹൃദയത്തിലാണ്. നമുക്കെല്ലാവർക്കും ഹൃദയത്തിലെ സൗന്ദര്യം തന്ന് ദൈവം അനുഗ്രഹിക്കട്ടെ

  • @saifaumayoon2142

    @saifaumayoon2142

    3 ай бұрын

    Heart beauty arenkilum thayarano? Orikkalum thayaravilla. Ath natural anu arum thayaravilla. Athuthanne avum Karanam. Areyum kuttam paranjitt kariam illa.

  • @minnumithuashmalmma6551
    @minnumithuashmalmma65517 ай бұрын

    സൗന്ദര്യം ആരും ആർജിച്ചെടുത്തതല്ല .അത് അള്ളാഹു തന്ന അനുഗ്രഹം മാത്രം. അതിനാൽ ആർക്കും അഹങ്കരിക്കാൻ അർഹത ഇല്ല 😊 എല്ലാരും ഒന്നിലല്ലെങ്കിൽ മറ്റൊന്നിൽ ധന്യരാണ് 🥰🥰

  • @SiyanuShiyanu-ri7ky

    @SiyanuShiyanu-ri7ky

    7 ай бұрын

    Crct

  • @suchethakumari387
    @suchethakumari3877 ай бұрын

    മോൾക്ക് നല്ല confidence ഉണ്ട് , ഭൂമിയിൽ ജീവിക്കുവാൻ വേണ്ടതും അതു തന്നെ !❤

  • @raseenao7289
    @raseenao72897 ай бұрын

    ഇതെല്ലാം ദൈവം തന്നതാ എന്ന് മനസ്സിൽ ഉറപ്പിച്ചു ധൈര്യത്തോടെ മുന്നോട്ട് പോവൂ ബിസ്മി Happy ആയിരിക്കൂ 👍🏼

  • @Aleena-k4v
    @Aleena-k4v7 ай бұрын

    ഇത്തയുടെ ഒരു സബ്സ്ക്രൈബ്ർ ആണ് ഞാൻ 🥰🥰എല്ലാ പ്രയാസവും വിഷമങ്ങളും മാറട്ടെ ❤️❤️❤️

  • @user-op7em9wq9q

    @user-op7em9wq9q

    7 ай бұрын

    ഈ ഇത്താടെ ഐഡി നെയിം എന്താ

  • @jyothigeetha2941
    @jyothigeetha29417 ай бұрын

    തൊലിപ്പുറമുള്ള സൗന്ദര്യമല്ല, മനസിൻ്റെ സൗന്ദര്യമാണ് ' വേണ്ടത് കുട്ടി. മുഖസൗന്ദര്യം ഒരു അപകടം പറ്റിയാൽ നഷ്ടപ്പെടും... വിഷമിക്കാതെ വിജയിച്ച് കാണിച്ചു കൊടുക്കൂ പടച്ചവൻ അനുഗ്രഹിക്കട്ടെ❤

  • @hatewillparalyseyourmind9017
    @hatewillparalyseyourmind90177 ай бұрын

    എത്ര മനോഹരമായ ശരീരവും മുഖവും ഒരു തീപ്പൊരിയൊ ആക്സിഡന്റ് വന്നാൽ തീർന്നു എല്ലാം .മോൾക്ക് പടച്ചവൻറ്റെ അനുഗ്രഹമുണ്ടാകട്ടെ.ആമീൻ.ഈ

  • @rajeevrajeev2493
    @rajeevrajeev24937 ай бұрын

    ഇതുപോലെ ഉള്ളവരെ കളിയാക്കുന്നവർ മനുഷ്യ ഗെനത്തിൽ പെടുന്നവർ അല്ല മോളെ. ❤❤❤❤❤.

  • @aacharyagranthajyothishala4834
    @aacharyagranthajyothishala48347 ай бұрын

    ഈശ്വരൻ ഇന്ഷാ അല്ലാഹ് എല്ലാം ശരിയാകട്ടെ

  • @dhanyaprakasan4342
    @dhanyaprakasan43427 ай бұрын

    നിങ്ങൾ നല്ല സുന്ദരിയാണല്ലോ

  • @sherly_j
    @sherly_j7 ай бұрын

    എൻ്റെ കുഞ്ഞേ എൻ്റെ പ്രാർത്ഥനയിൽ ഇനി മുതൽ എന്നുംനീയുണ്ടാവും jesus can heal you. 🙏🙏🙏🙏

  • @nancyjustin1527

    @nancyjustin1527

    7 ай бұрын

    Amen

  • @sobhareghu8711

    @sobhareghu8711

    7 ай бұрын

    Amen 🙏

  • @user-xn8qc1cb7t

    @user-xn8qc1cb7t

    7 ай бұрын

    Amen

  • @geethakani1998

    @geethakani1998

    7 ай бұрын

    Amen.

  • @lakshminair1512

    @lakshminair1512

    7 ай бұрын

    Amen🙏

  • @hamzatmuhammed7116
    @hamzatmuhammed71167 ай бұрын

    അസുഖം ആ൪ക്കും എപ്പോളും വരാം അതുകൊണ്ട് കളിയാക്കുന്നവ൪ സൂക്ഷിക്കുക .

  • @mampoovmedia
    @mampoovmedia6 ай бұрын

    നല്ല സുന്ദരി ആണ് മറ്റുള്ളവരുടെ വാക്കുകൾ കേൾക്കാതിരിക്കൂ നിങ്ങളുടെ കൂടെ എന്തിനും സപ്പോർട്ട് ഫാമിലി തരുന്നുണ്ടല്ലോ 👌👌👌all the verry best 🙏🙏🙏

  • @PJasna-py4bl
    @PJasna-py4bl7 ай бұрын

    നല്ല സംസാരം ❤️❤️💝 bold ആയി സംസാരിച്ചു

  • @master3kings194
    @master3kings1947 ай бұрын

    വിഷമിക്കേണ്ട സാരമില്ല കേട്ടോ ദൈവം അനുഗ്രഹിക്കട്ടെ

  • @vishaloc8092
    @vishaloc80927 ай бұрын

    It's not the skin it's the soul that matters ❤

  • @farufazlu4218
    @farufazlu42186 ай бұрын

    എല്ലാം തരുന്നത്. അല്ലാഹുവാണ്. എന്ന്. ആരും മറക്കരുത്. അല്ലാഹു കാക്കട്ടെ എല്ലാവരെയും

  • @rainbowplanter786
    @rainbowplanter7867 ай бұрын

    അള്ളാഹു എപ്പോഴും കണ്ണടച്ചിരിക്കില്ല, കണ്ണ് തുറക്കുന്ന സമയം എല്ലാത്തിനും പരിഹാരം ഉണ്ടാകും തീർച്ച. Keep going 🥰💝

  • @jomolvarghese4553

    @jomolvarghese4553

    7 ай бұрын

    ഒറ്റ കണ്ണൻ ആണ് അള്ളാഹു എന്ന് ഹദീസിൽ ഉണ്ട്

  • @shanavask8387

    @shanavask8387

    7 ай бұрын

    Aaa hadeedh onn parayo

  • @asimbishark3763

    @asimbishark3763

    7 ай бұрын

    ഏത് ഹദീസ് ആണാവോലെ ​@@jomolvarghese4553

  • @aneekaashika5752
    @aneekaashika57527 ай бұрын

    Really nice sis 👏 churungiya time la life story nalla clarity oda paranju ❤😊. Sis na thalli um kaliyakugaum cheydhavar idhoke kante kandit avaruda thettu avar manasil aakatte .ini orikalum aarum avar ingane onnum heart cheyyarudh .yennu manasilakatte.😊.sis nta e life happiness yennum undagatte insha allah ❤ nalla sneham Ulla manushyan na allah thannitund masha allah ❤ nalla enjoy cheyyanam life padachonte blessed yennum undagum🤲 continue ayit videos cheyyuga .live variga😊❤all the best 👍

  • @muhsinaasif1303
    @muhsinaasif13037 ай бұрын

    Vedanippikkunnavark ariyilla vedanikkunnavarude budhimutt njanum orupad anubavichadaanu

  • @ramsinnoushad7376
    @ramsinnoushad73766 ай бұрын

    Molle ജീവിതത്തി നീ oru പാട് kashtathakalum preyasangallum anubhavichathu നല്ലൊരു നാളെക്കായി അണ് പടച്ചോൻ anugrahikatte ❤

  • @Ahammedanshad01
    @Ahammedanshad017 ай бұрын

    പറയുന്നവർ പറയട്ടെ ... ഒരിക്കലും വിഷമിക്കരുത് ❤

  • @KrishnaThulasi52
    @KrishnaThulasi527 ай бұрын

    ഗുരുവായൂർ 🙏🙏അപ്പൻ 🙏❣️കൂടെ ❤️❤️ഉണ്ടാവും 🙏🙏ഹരേ 🙏കൃഷ്ണ

  • @user-di1cc4id1t
    @user-di1cc4id1t7 ай бұрын

    ബിസ്മി എനിക്ക് ഇഷ്ടം ആണ് 🥰🥰

  • @user-hb4jt5us3i
    @user-hb4jt5us3i6 ай бұрын

    നീ പറഞ്ഞത് യഥാർത്ഥ സത്യം തന്നെ മോളെ ❤

  • @susangeorge1944
    @susangeorge19447 ай бұрын

    Don’t worry molu. Be happy . Ignore people who makes you unhappy. Love you❤

  • @kanchanack7711
    @kanchanack77117 ай бұрын

    ബിസ്മി you look so beautiful...Stay Happy...with your family..🤩😍

  • @ammakkili
    @ammakkili7 ай бұрын

    Bismy❤❤❤❤❤❤❤❤❤❤❤❤❤❤🫂🫂🫂🫂🫂🫂🫂🫂

  • @bismisvlog

    @bismisvlog

    7 ай бұрын

    Chechikutty🥰🫂❤

  • @user-ed3jl9vb1v
    @user-ed3jl9vb1v7 ай бұрын

    Enikkum und itha iganea.. Dr kaanichappol same thannea paranji parambarya maan enn.. Ithilum kashttamaan entea avastha igal chindhicha pollea njanum chindichirunnu.. Oruppad sagangada paaan... Sathyathil aalukalea face cheyyan thannea ishttam alla...... Epozhum dua cheyyalaaaann.. Ennegilum maarum enn.. Iruniravum ithepolleayum aaanagil nthaaa avastha but njagaldea fam aarkum illaaa. Ummakum enikkumm.. Ntea kuttik undaavalla enna prayer aaan enik.... Nne oru kutti kaliyaakiyath chayapodi enna vilichath.... Enthoram sagadamaaaayirunoo😢😢

  • @NooraLatheef-ky5cm

    @NooraLatheef-ky5cm

    7 ай бұрын

    Don't worry itha anganeyonnum chinthikkalle🥲🫂🥰eppazhum active aayi irikku dear mind divert cheyyu, ആരെങ്കിലും കളിയാക്കിയാൽ നല്ല രീതിക്ക് മറുപടി കൊടുക്കണം 🥰, be bold and stay strong i know its not easy but accept and keep going, nothing to worry🙌🏻✨️

  • @princykp8802

    @princykp8802

    7 ай бұрын

    Enikkum und ie asugam. Vegam mariyal mathiyayirunnu

  • @user-qh3ij6th6q

    @user-qh3ij6th6q

    7 ай бұрын

    Reality accept cheithu jeevikika.... orikkalum Sangadapedathe... Orupakshe manasikamayi thakarnnekkam athinu Karanam nattukkarum chilabhanthukkalum okke ayirikkim.. ath onnum orikkalum mind vekkaruth..ee itthaa ellam accept cheithanu jeevikkinnath..athupole avanam nammal ellavrum.. ini sadharana ellam okke aya manushyarkkum enthegilum accident, allengil enthegilum Vannukazhinjal usually nammal mentaly down avum.apol.athreyolloo karyam .... Njan njan thanne aanu..uthani njan ennu urakke paratuka..nammal nammale snehikuka❤ bhoomiyil ethra manoharamyi jevvikkan patrum athratholam.jeevikuka...nammal arudeyum kutthu vakukal onnum kelkanda..bee happyy

  • @redpepper8913

    @redpepper8913

    7 ай бұрын

    Vitiligo aano problem??

  • @user-ed3jl9vb1v

    @user-ed3jl9vb1v

    6 ай бұрын

    @@redpepper8913 yss.. Enik body full und.. Pinne porath okkea muzhuvanaaaayi... Njeramb pothiyapoleaa.. Face.. Aaalukal choykum kuruvaanaalo.. Dr kandoodea enn... Aarelum okea thamashak okke porathikk adichaaa aa njerambil thattumbo vallatha veadhanaaayaaann... Karutah paaadum.. Eenjeramb ponthiyathum

  • @Discovery-info
    @Discovery-info7 ай бұрын

    Ourath shariyaya reethiyil maraykkum, thahujjudhu niskaaram pathivakki dua cheyyukayum cheythu nokku..pattumenkil ervaadi shaheed Hakeem doctor makkam siyarathu cheythu paryuka..maraatha pala asuganglum maariyathayi kettityundu..

  • @feminafemi7027
    @feminafemi70277 ай бұрын

    Allah. ഒരുപാട് വിഷമം ഉള്ളിൽ ഒതുക്കി പുറത്ത് ചി രി ക്കുന്നു

  • @najeedasulaiman7030
    @najeedasulaiman70307 ай бұрын

    Bismiye njaan parijaya pettittundu 6 varsham munpu kaarakkamandapath oru kallyaanathinu nallakuttiyalle santhosha maayirikku allaahu koode undu

  • @Dr-Ebin_MD
    @Dr-Ebin_MD7 ай бұрын

    I have to appreciate you I feel proud to see your confidence You are an inspiration to many

  • @hashithahashi30
    @hashithahashi307 ай бұрын

    Positive girl. All the best ❤

  • @nabeelnoufal5341
    @nabeelnoufal53417 ай бұрын

    അള്ളാഹു എല്ലാം മാറ്റിതരട്ടെ

  • @sonofnanu.6244
    @sonofnanu.62447 ай бұрын

    All the best. Congratulations 👍.

  • @asharafoc8285
    @asharafoc82857 ай бұрын

    Be strong..all the best sister.

  • @ShahinaKalaam-ck1mw
    @ShahinaKalaam-ck1mw7 ай бұрын

    ❤bismi💎

  • @ahsanniyasi4498

    @ahsanniyasi4498

    7 ай бұрын

  • @badushahaseena4518
    @badushahaseena45187 ай бұрын

    Mole allhahu thannathalle Vishamikkanda Aaru Enthu paranjalum Allhahu Kai vidoola Pinne enthinu pedikkanam

  • @Zarah3300

    @Zarah3300

    7 ай бұрын

    Psycho allahu😂😂😂

  • @aparnathulaseedharan258
    @aparnathulaseedharan2587 ай бұрын

    Love you dear❤❤❤

  • @SonuSonu-yt3wu
    @SonuSonu-yt3wu7 ай бұрын

    ശരീരം മുഴുവൻ മുഴഉള്ള ആളുകൾ ഉണ്ട് 😢

  • @Chibinma

    @Chibinma

    2 ай бұрын

    Right😢😢

  • @muralidharanp9942
    @muralidharanp99427 ай бұрын

    Realy Great.May God showers blessings on you 🎉

  • @meme8331
    @meme83316 ай бұрын

    what is this diagnosed as Neurfibroma or Vitilligo??

  • @shahnamuneer7065
    @shahnamuneer70657 ай бұрын

    Don't judge a book by its cover....

  • @anulawathienagesh8165
    @anulawathienagesh81657 ай бұрын

    You are great. Be happy ❤

  • @Nobagamingnoba
    @Nobagamingnoba7 ай бұрын

    She is very strong

  • @afsanaafsu2474
    @afsanaafsu24747 ай бұрын

    All d bst ❤

  • @bismisvlog

    @bismisvlog

    7 ай бұрын

    ❤❤

  • @shans4248
    @shans42487 ай бұрын

    അനുജത്തി ❤️❤️❤️

  • @ma-deeasy3487
    @ma-deeasy34877 ай бұрын

    Chechiii U are so beautiful. God bless

  • @azlamep
    @azlamep7 ай бұрын

    Great❤

  • @sumayyasulaiman1563
    @sumayyasulaiman1563Ай бұрын

    All the best dear 🥰😘💞💞💞💞💞💞💞

  • @abithahashii4180
    @abithahashii41807 ай бұрын

    Saramilla. Padachon ellam ariyam. Thankalude vishamangalellam marum

  • @saranyakn8263
    @saranyakn82637 ай бұрын

    My സ്റ്റുഡന്റ് 🥰👍

  • @mubashirarafimubi7892
    @mubashirarafimubi78926 ай бұрын

    Yellam shery aakum ithaa.nzhan prarthikkam🤲🤲🤲

  • @mohammedashraf9941
    @mohammedashraf99417 ай бұрын

    All the best

  • @mhrasheed
    @mhrasheed6 ай бұрын

    സല്യൂട്ട് ❤❤❤💪💪💪

  • @ShahinaKalaam-ck1mw
    @ShahinaKalaam-ck1mw7 ай бұрын

    Inspired ♥️🕊️

  • @bismisvlog

    @bismisvlog

    7 ай бұрын

    ❤❤

  • @tweebeegaming6031
    @tweebeegaming60317 ай бұрын

    Ithu vitiligo aano aanengil we are also vitiligo parents we are leading a happy life don't worry.

  • @AishaBanu-
    @AishaBanu-7 ай бұрын

    അൽപ സമയമാണ് നമുക്ക് ഇഹലോക ജീവിതം.. അത് നല്ല രീതിയിൽ ജീവിക്കുക. ഇത് ഒന്നും ചെയ്യണ്ട. ദൈവം ഇതിലും വലുത് ചിലർക്ക് കൊടുക്കുന്നുണ്ട്... ഇത് വളരേ നിസാരം. Europian മാർക്ക് 90 % ശതമാനം ഈ vitilago എന്ന Skin type ആണ്... ഇതിന് വേണ്ടി കാശ് ചിലവാക്കരുത്'... മുഖത്തുള്ള Dot കൾ Remove ചെയ്യാനണ് ശ്രമിക്കേണ്ടത്.

  • @user-lw7wj4ug8d
    @user-lw7wj4ug8d7 ай бұрын

    God bless you dear

  • @AleemaK-fx8nk
    @AleemaK-fx8nk7 ай бұрын

    Bismithaaa 😊😘😍👍

  • @reshmaajmal3245
    @reshmaajmal32457 ай бұрын

    Grt dear❤️

  • @deepavarma8233
    @deepavarma82337 ай бұрын

    Super information

  • @sharjisameer2610
    @sharjisameer26107 ай бұрын

    Husband ne Kanan agrahamund

  • @ayishaamehrin

    @ayishaamehrin

    7 ай бұрын

    ithaade channelil und

  • @muhammedsk3498
    @muhammedsk34986 ай бұрын

    മോളെ അള്ളാഹു കാക്കട്ടെ

  • @Jasiyathanseer
    @Jasiyathanseer7 ай бұрын

    Ur great dear.... God bless u🥰🥰🥰🤩🤩🤩

  • @priyas0504
    @priyas05047 ай бұрын

    മോളെ.. മുത്തേ.. ഉമ്മ.

  • @samuelthomas2754
    @samuelthomas27547 ай бұрын

    U r so cute

  • @fathimaaa834
    @fathimaaa8347 ай бұрын

    സാരമില്ല കളിയാക്കുന്നവർക്ക് അള്ളാഹു പ്രഥി ഫലം കൊടുക്കും

  • @cute....achu....1883
    @cute....achu....18837 ай бұрын

    ❤🙌❤️❤️ superb

  • @ambilinair5080
    @ambilinair50807 ай бұрын

    God bless you 🙏 ❤

  • @fidhaaz_creation3787
    @fidhaaz_creation37877 ай бұрын

    👍👍

  • @dazzlingmahwish5799
    @dazzlingmahwish57997 ай бұрын

    Da ni supera 🌝💐Love you♥️ . May Allah bless you and me.💐😊

  • @hrithikakoranavees683
    @hrithikakoranavees6837 ай бұрын

    Your such an Inspiration ❤️

  • @anoopksd4769
    @anoopksd47697 ай бұрын

    Entte kannil sudariyane aniyathi kutty ❤ mecoup onnum venda molu

  • @abdulvahidkk8025
    @abdulvahidkk80256 ай бұрын

    Good sister ❤

  • @user-is6rs4zi4x
    @user-is6rs4zi4x7 ай бұрын

    Mashaalla.Bisme.

  • @hhwiga
    @hhwiga7 ай бұрын

    7:17 ഈ ഭാഗം വ്യക്തമായില്ല മുമ്പ് കല്യാണം തീരുമാനിച്ച വ്യക്തി തന്റെ തന്നയാണോ ഇക്ക

  • @ShahinaKalaam-ck1mw

    @ShahinaKalaam-ck1mw

    7 ай бұрын

    Adhyam theerumanicha alalla ivalude husbandine pattiya pryunne ith...adhyam urppichath mudangi

  • @KrishnapriyaKp-kv2pm
    @KrishnapriyaKp-kv2pm7 ай бұрын

    Great women love you❤❤❤❤

  • @user-lb3so2qz2e
    @user-lb3so2qz2e7 ай бұрын

    very. Nice..MM big. Saloot

  • @user-ew8uy3ft2v
    @user-ew8uy3ft2v6 ай бұрын

    Njan nigalude mugathekk nokumpol enikk nigale mugathulla dot onnum kaanu nilla njan nigale soundaryam aanu nokunnath appol onnum kaanan kayyunnilla so athupole ellatum nokiyalmathi nigalkkoru prashna um kaanunnilla

  • @MhammedMufassil-ov4eb
    @MhammedMufassil-ov4eb7 ай бұрын

    അല്ലാഹുവിന്റെ പരീക്ഷണംസാരമില്ല 😮😮

  • @Luluzz974
    @Luluzz9747 ай бұрын

    Aww ntee ithaa nthu lookkaanu inglee kanaan... Mwonjinte katta🥺❤️😻😍🥰

  • @sumayya_pathu
    @sumayya_pathu7 ай бұрын

    Ethaa❤️❤️

  • @sakkeenatk6058
    @sakkeenatk60587 ай бұрын

    mashaallah bisme

  • @nusaibavv8227
    @nusaibavv82277 ай бұрын

    ❤❤

  • @josnathomas2958
    @josnathomas29587 ай бұрын

    God bless you ❤❤❤

  • @SiyanuShiyanu-ri7ky
    @SiyanuShiyanu-ri7ky7 ай бұрын

    Allahuvin sugMakkN eluppamaan

  • @ansilaansi9343
    @ansilaansi93437 ай бұрын

    BISMI❤💛💜🧡💚💙

  • @bismisvlog

    @bismisvlog

    7 ай бұрын

    ❤❤

  • @haseemhaseemhaseem1800
    @haseemhaseemhaseem18007 ай бұрын

    Mashaallah

  • @munsi7653
    @munsi76537 ай бұрын

  • @shermishanu4029
    @shermishanu40297 ай бұрын

    Husbend anu bismide bhagyam

  • @nbcreations4464
    @nbcreations44647 ай бұрын

    Eee childhood trauma yil ninne pinne enganaa maaran pattyee

  • @maibrahimabubakkar7176
    @maibrahimabubakkar71767 ай бұрын

    Masahahlla 🌹vaeri Gog. Sistar

  • @pathuktk4072
    @pathuktk40727 ай бұрын

    You are so beautiful

  • @Jasiyathanseer
    @Jasiyathanseer7 ай бұрын

    🥰🥰🥰🥰

  • @bismisvlog

    @bismisvlog

    7 ай бұрын

    ❤❤

  • @user-oq9sb8cq2j
    @user-oq9sb8cq2j7 ай бұрын

    ❤❤❤

  • @noorahrasi8804
    @noorahrasi88047 ай бұрын

    MashaAllah... stay happy , love u, ur beautiful my dear.. ❤

Келесі