ഈ ജീവി വീട്ടിൽ വരാറുണ്ടെങ്കിൽ നിങ്ങളുടെ വീട്ടിലേക്ക് അല്ലാഹുവിന്റെ ബർകത്ത് ഒഴുകിയെത്തും.
ഈ ജീവി വീട്ടിൽ വരാറുണ്ടെങ്കിൽ നിങ്ങളുടെ വീട്ടിലേക്ക് അല്ലാഹുവിന്റെ ബർകത്ത് ഒഴുകിയെത്തും.യാതൊരു പ്രശ്നവും വീടുകളിൽ ഉണ്ടാകില്ല
Click To Watch More Information
👉 ഈ ദിക്ർ ചൊല്ലിയാൽ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും
• ഈ ദിക്ർ ചൊല്ലിയാൽ ജീവ...
👉 ഇങ്ങനെ ആണെങ്കിൽ നമ്മുടെ സമ്പത്തിൽ ബറക്കത് ഉണ്ടാവില്ല
• ഇങ്ങനെ ആണെങ്കിൽ നമ്മുട...
👉 ഈ കാര്യം ചെയ്താൽ മതി നിന്റെ ഭാര്യാ നിന്നെ ജീവിതത്തുല്യം സ്നേഹിക്കാൻ
• ഈ കാര്യം ചെയ്താൽ മതി ...
👉 ഈ സ്വപ്നം നിങ്ങൾ കണ്ടിട്ടുണ്ടെങ്കിലും സ്വർഗ്ഗത്തിൽ ആണ്
• ഈ സ്വപ്നം നിങ്ങൾ കണ്ടി...
👉 ഗർഭം വരെ അലസിപ്പോകും ഈ പാമ്പുകളെ കണ്ടാൽ
• ഗർഭം വരെ അലസിപ്പോകും ഈ...
👍 For More Islamic Information
🔔 Subscribe Our Channel :-
/ @mathaprasangamtv
#MathaprasangamTV #latestislamicspeech#malayalamislamicspeech
#islamicspeech #islamicspeech2022 #malayalamislamicspeech
#LatestSpeech #latestislamicspeech #malayalamislamispeech #latestislamicspeech2022
Latheef Saqafi Kanthapuram Latest Speech Malayalam
Latest Speech Malayalam 2022
Islamic Speech Malayalam
Пікірлер: 153
ഏത് ജീവി വീട്ടിൽ വന്നാൽ ആണ് ബർകത് ഉണ്ടാകുക എന്ന് മനസിലാകാത്തത് എനിക്ക് മാത്രം ആണോ. നായയുടെ ഫോട്ടോ കണ്ട് വീഡിയോ open ചെയ്തു കിളിപോയി
പട്ടിയുടെ ഫോട്ടോ മുമ്പിൽ കൊടുത്തിട്ട് ഈ ജീവി വീട്ടിൽ വന്നാൽ ഒരുപാട് ബർക്കത്ത് വരുമെന്ന് പറഞ്ഞിട്ട് ജനങ്ങളെ പറ്റിക്കുകയാണ് ആദ്യം തന്നെ. ഉസ്താദേ ഏതായാലും ദുആ ചെയ്യുന്ന കൂട്ടത്തിൽ ലോട്ടറി അടിക്കാൻ വേണ്ടി ദുആ ചെയ്യൂ
ഒരു നായയുടെ ഫോട്ടോയും അടിക്കുറിപ്പും വിഷയം വേറെയും മതപ്പരമായ കാര്യങ്ങളിലെങ്കിലും പറ്റിക്കാതിരുന്നൂടെ
@rayanmohammed1652
Жыл бұрын
Adhenne nhan bijaarich patti vannal barkethenn 😀yente veettil pattivarum nhan odikkum.
@dilshanadilu6724
Жыл бұрын
അതെ
@harrismp1467
Жыл бұрын
ആളുകളെ പറ്റിക്കുന്ന ഉസ്താദുമാർ കമന്റു ചെയ്ത ഒരുത്തനും അതൊന്നും വിഷയവുമല്ല കഷ്ടം
@sckkvr7737
Жыл бұрын
@@harrismp1467 ഉസ്താദിൻ്റെ പ്രസംഗമെടുത്ത് മറ്റൊരാൾ ഇട്ടതല്ലേ? ,അതിന് ഉസ്താദെന്ന് പിഴച്ചു?
@wallpet74
Жыл бұрын
ഹലോ എന്തിനാണ് ഉസ്താദിനെ കുറിച്ച് വേണ്ടാത്തത് പറയുന്നത് ഉസ്താദ് ആണോ വീഡിയോ അപ്ലോഡ് ചെയ്തത് ഇതിനു കാരണക്കാരൻ ആരാണോ അയാൾക്കു പടച്ചോൻ നല്ല ബുദ്ധി കൊടുക്കട്ടെ ബുദ്ധികൂടിയ ഇനം
അൽഹംദുലില്ലാഹ്. ഉസ്താടായീമാൻ. സലാമത്താകുവാൻ. ദുവാതുചെയ്യണേ. ആമീൻ. ആമീൻ. Ya
ഉസ്താതെ പരീക്ഷയാണ് നല്ല മാർക്ക് വാങ്ങി പാസ്സ് ആവാൻ ദുആ ചെയ്യണേ ♥️
എന്റെ മോന് 10classil ആണ് ഉസ്താദ് ദുആ cheyyanam
ഉസ്താദേ ദുഹാ ചെയ്യണം എന്റെ മോൾ s s l c ആണ് നല്ല വിജയം ഉണ്ടാവാൻ
ഉസ്താതെ എന്റെ മകന് നല്ല ബുദ്ധി വരാൻ ദുആ ചെയ്യണേ
@basherrk2072
Жыл бұрын
Ningakkundavatte adyam
ഉസ്താദേ ലോ ങ് ട്ടോ ൺ വന്നപ്പോ ൾ ഞങ്ങൾ ആ ടു ക ൾ വാ ങി അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്,.. 🥰🌹നല്ല അറിവ്
Usthade ante molkku oru hairaya joli kittan dhuayil ulppeduthane usthade dhua vasiyathode 🤲🤲
ഹെഡിംഗ് കൊടുത്ത് പ്രഭാഷണം വേറെയും.
@basheerpokkatugalbasheerpo6527
Жыл бұрын
എന്താണ് parayunnade🤨
ഉസ്താദെ ദുആ ചെയ്യണം 10 ക്ലാസിൽ ആണ് S S L c പരീക്ഷയിൽ നല്ല മാർക്ക് കിട്ടാൻ ദുആ ചെയ്യണം🤲🤲
@basherrk2072
Жыл бұрын
Athu kittum
എല്ലാ വെഷമങ്ങളും മാറാനും മനസ്സിന് സമാധാനം കിട്ടാനും മോൾക്ക് ഖൈറായ ജീവിതം ഉണ്ടാവാനും ഉസ്താദെ പ്രത്യേകം ദൂ ഹാ ചെയണം കെട്ടൊ ആമീൻ🤲🤲🤲
Masha Allah
Aameen
(സ്വല്ലള്ളാഹു)ആമീൻ alhamdulillah🌹🤲🌹
ഉസ്താദ്.. എന്റെ മോൾ s. S. L. C പഠിക്കുന്നു ഫുൾ A plus... കിട്ടാൻ. ദുആ ചെയ്യണേ
Aameen Aameen yà Arhamarrahimeen
Alhamdulillah Allhuakbar aameen halalaya agrahangal nadhkan paetiyekem dua Cheyyane usthade god live all are aameen 🤲🤲🤲🤲🤲🤲🤲
Dhuhacheyynam
Usthade bharthavinu nashtta petta Joli thirichu kittanum makkalkku nalla swabhavam kittanum azhukka koottukettil ninnu pinmaranum swalihaya makkalavanum du a cheyyane usthade 🤲🤲
@basherrk2072
Жыл бұрын
Eppo cheythu ennu chodichal mathi ..
Ente mol SSLC anu full a+kittanum duaa cheyyeneaa
ഉസ്താദെ ഉസ്താദേ ഉസ്താദെ.........ദുആ.........റബ്ബേ... സ്വന്തം പ്രയാസങ്ങൾ നിന്നെ ഭരമേല്പിക്കുന്നു..ഇടനിലക്കാർ ഇല്ലാതെ.
Ente mkkal swaliheengal aavandua cheyyane
ഇങ്ങനെയുള്ള ഫോട്ടോസ് കൊട്ത്ത് വേറെ content ഇട്ട് തെറ്റിദ്ധപ്പിക്കണത് മറ്റുള്ളവരെ പറ്റിക്കുന്നത് പോലെയല്ലേ.... വിശ്വാസം നഷ്ടപ്പെടുന്നത് അങ്ങനെയല്ലേ
ALHAMDULILLAH ALHAMDULILLAH
ഉസ്താദിന്റെ വീട്ടിൽ ഇതു പോലെയുള്ള ജീവികകൾ സ്ഥിരമായി വരാറുണ്ടോ
ഏതു ജീവിയെക്കുറിച്ചാണ് പറയുന്നത് നായയുടെ ഫോട്ടോ കൊടുത്തിട്ടുണ്ട് അതിനെക്കുറിച്ചെന്തെങ്കിലും പറയുമെന്നു കരുതി
@basheerpokkatugalbasheerpo6527
Жыл бұрын
നായയെ കുറിച്ചാണോ. നായ വരും തിന്നാൻകൊടുക്കും എ വിടെ പറഞ്ഞ dde🤣
@rafeequerafeequeem2391
Жыл бұрын
ഭാര്യഎന്ന് ഉദ്ദേശിച്ചത് നായയെ ആണോ എന്ന് ഒരു സംശയം
വിഷയം എന്താണ്. പറഞ്ഞത് എന്താണ്
ബഹുദൈവ വിശ്വാസികളെ അവഹേളിക്കുന്ന സൂറ ഓതിയാൽ ഐശര്യം ഉണ്ടാകുമോ ഉസ്താദേ!!!🎉🎉🎉
Entey Halalaya muradukal hasilavan dua cheyyanam
@thedifferentfacts2551
Жыл бұрын
Ha ha ha I
Usthade ante kochu mon nadakkunnilla samsarikkunnilla 4year aayi nadakkunnilla samsarikkunnilla dhuayil ulppeduthane usthade dhua vasiyathode 🤲🤲🤲🤲😭😭😭😭😭😭😭
എന്റെ മക്കൾക് വിവാഹം ശരി ആവാൻ ദുആ ചെയ്യണം ഉസ്താദ്
@hamzapp8743
Жыл бұрын
Usthaadinnu ayinte kuravund usthaadinnu kettichu kodukku
Aameen ya rabbal aalameen
Ailhamquliha 💜aameen💙maashaaallah❤️❤️❤️❤️❤️❤️❤️❤️👍👍👍👍🤲🤲🤲
Mm
🤲🏻🤲🏻🤲🏻😭😭😭😭😭ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ഇൻശാഅല്ലാഹ് എന്റെ മകൾക്ക് കുട്ടികൾ ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദ് 🌹🌹🌹🤲🏻🤲🏻🤲🏻🤲🏻
@abdullaka8772
Жыл бұрын
Ende ummak
@shamil1223
Жыл бұрын
ആമീൻ ആമീൻ ആമേൻ യാ റബ്ബൽ ആലമീൻ
😊🤲🏻🤲🏻
🤲🤲🤲🤲🤲
Ende bharthavin hiyraya joali aakan vendi dua cheyyane
🤲🤲🤲🤲
ആരും മക്കളെ പഠിപ്പിക്കണ്ട... ഉസ്താദ് ദുആ ചെയ്ത് ജയിപ്പിച്ചു കൊള്ളും.
@ayshaayishu3149
Жыл бұрын
ഇത് കളിയാക്കി paranjathano🤔ഉസ്താദിനെ
Usthaaaa, moalk pareeksakalil nalla mark undavanum unnatha vijayangal undavanm duaa cheyyaneaa...10 classill ane Madrasayilm schoolilum...
Ente makkale swaliheengl aakaan dua cheyyane
@muhax1234
Жыл бұрын
Ammeen
Thumbnail ൽ പറഞ്ഞത് ശെരിയാണോ? ഇങ്ങനെ വിഷയം വേറെയാക്കി ആളെ പറ്റിക്കുന്നത് ശെരിയല്ല
It sheriyaya reeti alla. Video kanan vendi kalavu parayarut. Nigal title entha koduthat. Nigal entha parayunnat
Entey monuvinu Bcom Degree Admission Kittan Dua cheyyanam
🤲🤲🤲
@faizaazeez8730
Жыл бұрын
Makanuduhachayanam 🤲 🤲 🤲
ദീൻ വിൽപ്പന.
ഞാൻ പതിനാലാമത്തെ സെക്കന്റിൽ ക്ലോസ് ചെയ്തു. കമന്റ് വായിച്ചതോടെ കാര്യം പിടികിട്ടി.
Aameeen ya rabbhal alameen
ഉസ്താതെ പേജ് മാറിപ്പോയി
@hananibrahim6001
Жыл бұрын
ആരെ. നിന്റെ ആയിരിക്കും മാറി മത്
Entha usthade naya yde pic kodthe
Enthinan doginte picture koduthad Speach idinod relation illade
അൽഹംദുലില്ലാഹ്
Enty molk samsaram cleerakan prarthanayil ulpeduthaney 🤲🤲🤲🤲😢
Ethu jeeviyan athiney kurichu parayathey ithenthaaa very entho parayunnath
ജീവിയെ കുറിച്ചു പറയാനുള്ളത് മക്കളെ കുറിച്ചാണോപറഞ്ഞത്🌹🌹🌹🌹😃😃😃
@shaila3352
Жыл бұрын
സത്യം. കേൾക്കാൻ റി അടിച്ചു കേട്ടു.
@basherrk2072
Жыл бұрын
Tharikitaaaa
Echo..... കൂടി
Turn off ad its haram money
🤷♂️🤷♂️🤷♂️🤷♂️🤷♂️
Usthathe vishayam marippoyoo
Enthokkeyate kanikkunnathu patti premiyo ni ?
ദുആ ചെയ്യുക ഉസ്താദെ എന്റെ മകളെ കല്ലിയാണം കഴിഞ്ഞു 4 വർഷം ആയി അവൾക് മാനസിക രോഗ മാണ് എന്നു പറഞ്ഞു അവൻ നോക്കുന്നില്ല 1 കുട്ടിയുണ്ട് ഉസ്താദേ അവൻ നോക്കാൻ ദുആ ചെയ്യണം
@basherrk2072
Жыл бұрын
Ivanotano parayunnathu nalla karyamayi
Ameen 😄😄😄
ചെറുപ്പക്കാരാ. എന്ന് നീട്ടിപറയുന്നത്.ഒരു ഷൈലിയായി മാറി.
Jasmin salatha cholli 450000
Veettilullavare parayippikkalle
Cheetting Subjectil ninn root marunnu
🤲🤲🤲🤲🌹🌹🌹🌹
ഈ ഉസ്താദിനോട് പറയുന്നത് അല്ലാഹുവിനോട് പറയു... Allahu ആണ് valiyavan
Ente monum 10classilan dua cheyyanam
@sajinoushad1802
Жыл бұрын
Enikku makkalillaaa
Enth jeeviyane.
ഇപ്പോഴത്തെ ഉസ്താദ് കുട്ടികൾ എല്ലാവരും ഒന്ന് തന്നെ പറഞ്ഞു കൊണ്ടിരിക്കുന്ന ത് ഒരാൾ പറഞ്ഞതു തന്നെ മറ്റുള്ള വരും പറഞ്ഞു കൊണ്ടിരിക്കുന്നു കോറസ് പോലെ പഠിച്ചത് തന്നെ ഏറി പോയി എന്നു കരുതി ഇരിക്കാതെ ഉൾ വിവരം നന്നായി ഉള്ള ഗ്രൂപ്പുകൾ ഇല്ലാതെ കിതാബ് നന്നായി പഠിച്ച ആലീമിങ്ങൾ ഇന്നും ജീവിച്ചിരിക്കുന്ന കുറെ ആലീമിങ്ങൾ ഉണ്ട് കുറച്ചു സമയം അവരുടെ കൂടെ ചിലവഴിച്ചാൽ നിങ്ങൾക്ക് ഏറെ ഗുണകരമാവും
@underworld2770
Жыл бұрын
ഇന്ന് പേരും പ്രശസ്തിയും ആണ് തേടുന്നത് ഭായ് 😂🤣🤣
@thelady6968
Жыл бұрын
@@underworld2770 bhai alla bahan
@underworld2770
Жыл бұрын
@@thelady6968 എന്നാൽ അങ്ങനെ 👍
Àameen🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭🕋🕋🕋🕋🕋🥀🥀🥀🌷🌷🪴🌴🌳🌾🌲☘️🍀
Headdingum prasangavum thammil oru bandavum illallo
ങ്ങക്ക് എത്ര ആടുണ്ട്?
എന്തിനാ വാക്കുകൾ നീട്ടി വലിക്കുന്നത്
ദിവസവും മുടക്കം വരാതെ എന്തങ്കിലും ഒരു വിഷയം ഉണ്ടാക്കുകയും അത് കാണാൻ ലൈക്ക് ചെയ്യാൻ സോഷ്യൽ മീഡിയാ അടിമകളായ വിശ്വാസികൾ ഉണ്ടങ്കിലേ വരുമാനം ഉണ്ടാവു .എന്ത് മത പ്രബോധനമാണ് ഈ നടത്തുന്നത്
@harrismp1467
Жыл бұрын
ശരിയാണ് എന്തു കേട്ടാലും ആമീൻ ആമീൻ എന്നു പറയാനല്ലാതെ ഇയാളുടെ വിഡിയോയുടെ ഫോട്ടോയും അടിക്കുറിപ്പും എന്താണെന്നും ഇയാൾ പറയുന്നതെന്താണെന്നും ഈ ആമീൻ പറയുന്നവർക്കു നോട്ടമില്ല
ഇത് പ്പോ എത്താ കഥ.. ക്യാപ്ഷൻ ഒന്ന് ഉസ്താദ് പറയുന്നത് മറ്റൊന്ന്... ☹️☹️
@basheerpokkatugalbasheerpo6527
Жыл бұрын
ഹിഹിഹി
CM.TYVAM JAI JAI AP NABI JAI KURABI JAI MUDY VELLM JAI
ഈ ജീവിയുടെ പേര് അറിയാമോക്കെങ്കിലും
യൂട്യൂബിൽ നിലാവ്
സ്വർഗം നരകം, പുണ്യം' കബർ, ബർക്കത്ത്, കൂലി, ദീൻ ,ഈ വാക്കില്ല രേന്നേൽ 'എല്ലാം തീർന്നു,
വീട്ടിലേക്ക് ജീവികൾ വന്നോട്ടെ കുഴപ്പം ഉണ്ടാവില്ല ഉസ്താദുമാരെ അടുപ്പിക്കാതെ ഇരുന്നാൽ മതി അവർ നിങ്ങളെ നന്നാക്കാൻ വരുന്നതല്ല നിങ്ങളുടെ കയ്യിൽ ഉള്ളത് അവരുടെ പോക്കറ്റിൽ ആക്കാൻ വരുന്നതാണ് അതിന് പല തന്ത്രവും അവർ ഉപയോഗിക്കൂ M അതിൽ പെടാതെ ഇരിക്കുക വന്നോട്ടെ സൂറത്ത് ഓതി പൊയ്ക്കോട്ടേ കുഴപ്പമില്ല അതിന്റെ പ്രതിഫലം അല്ലാഹു കൊടുത്തോളാം നിങ്ങൾ കൊടുക്കണ്ട എല്ലാവരും കൂടി ഉസ്താദുമാരെ പണം കൊടുത്ത് വഷളാക്കി അതുകൊണ്ടാണ് ഓരോ പള്ളിയിലും നൂറും ഇരുന്നൂറു ഉസ്താദുമാർ ഇപ്പോഴുള്ളത് ഇന്ത്യയിൽ വേറെ ഒരിടത്തും ഇങ്ങനെ ഇല്ല കേരളത്തിലല്ലാതെ
@alramzi6122
Жыл бұрын
بخيل حب شيطان
@alramzi6122
Жыл бұрын
ഉസ്താദുമാർ വരുന്നത് ശൈത്താന് ഇഷ്ട്ടമുള്ളതല്ല കാരണം അവർ വന്നാൽ ഫാത്തിഹ ഓതി ദുആ ചെയ്യും അത് കാരണം വീട്ടിൽ ബർക്കത്തുണ്ടാകും അത് ശൈത്താന് ഇഷ്ട്ടമല്ല അതേസമയം പെട്ടന്ന് ഒരു നെഞ്ച് വേദന വന്നാൽ ഉടനെ ആംബുലൻസ് വിളിച്ചു മരണ ഭയംകൊണ്ട് ഏറ്റവും നല്ല ഹോസ്പിറ്റലിൽ കൊണ്ടുപോയാൽ ലക്ഷങ്ങൾ ചിലവാക്കാൻ ഒരു മടിയുമില്ല കാരണം അത് ശൈത്താന് വളരെ ഇഷ്ട്ടമുള്ള കാര്യമാണ് സധഖ കൊടുക്കുന്നത് ശൈത്താന് ഇഷ്ടമില്ല കാരണം സ ധഖ ബലാഇനെ തടുക്കുമെന്ന് അല്ലാഹുവിന്റെ ഹബീബ് (സ )അരുളിയത് കാണാം
@mastercraft4407
Жыл бұрын
ദീനീ പ്രവർത്തനം തബ് ലീഗ് കാരെ കണ്ടുപഠിക്കട്ടെ തലേക്കെട്ടുകാർ . അല്ലെങ്കിൽ അവരെ സാധാരണ ജനങ്ങൾ പഠിപ്പിക്കേണ്ടതാണ് . ഇവരിപ്പോൾ യു ട്യൂബിലും യൂറിൻ ട്യുബിലും ആർത്തിയോടെ പണം തപ്പിനടക്കുന്നു .
എനിക്ക് മക്കള് ഇല്ല എന്റെ ഭർത്തള് മരിച്ചു
@betterandbetter6459
Жыл бұрын
Ningal evide
@salihn1333
Жыл бұрын
Hi
Don't make for time don't waste it.
എന്ത് ഉഡായിപ്പും ചിലവക്കാൻ നമ്മുടെ വിഭാഗത്തിൽ പറ്റും, ഏക ദൈവ വിശ്വസികളാക്കുന്ന, സത്യ വിശ്വാസികൾ എന്നു പറയുന്ന നമ്മുടെ ഇടയിലാണ് ചൂഷണ വിഭാഗം അരങ്ങ്തകർക്കുന്നു....
🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
ജീവിനെ കുറിച്ച് പറയാതെ. വേറെ വിഷയം അവതരിപ്പിച്ചു. അയ്യേ മോശം
Thumbnail വേറെ കൊടുത്ത് പറ്റിക്കുന്നു 🙄🙄shame on u😡
Jeevi vannillalo usthaade
ഇതെല്ലാം വിവേഴ്സ് കാണാനുള്ള തന്ദ്രം
ഗ്ലാമർ പോവാതെ നോക്കണേ..........
@hananibrahim6001
Жыл бұрын
നിനക്ക് എന്തങ്കിലും ഉണ്ടോ
@hananibrahim6001
Жыл бұрын
ഗ്ലാമർ ഉസ്താദ് നോക്കിക്കോളും നീ നോക്കണ്ട
@hamzapp8743
Жыл бұрын
Inikku vallandu ishttapettalle
Haan Punjabi isliye terenko saath leke bola me.. ROFL
Aameen
Masha alla
@ribinshaks
Жыл бұрын
Hi
@ribinshaks
Жыл бұрын
Juanita pa
Aameen