ആ ജോലിയുടെ ടാഗ് എങ്കിലും ഇട്ടാൽ മതിയെന്ന് വിചാരിച്ച യുവാവിനു ലഭിച്ചത് അതേ ജോലി.

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 470

  • @rejisavio5596
    @rejisavio559614 күн бұрын

    എന്റെ ഈശോയെ എന്റെ മാതാവേ ജോലി ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു എല്ലാവർക്കും ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @nishamathew2838

    @nishamathew2838

    14 күн бұрын

    Amen

  • @asharavi6378

    @asharavi6378

    14 күн бұрын

    🙏അമ്മേ മാതാവേ നിൻ കൃപ ചൊരിയേണമേ 😭🙏

  • @remyarani3773

    @remyarani3773

    14 күн бұрын

    🙏🏻🙏🏻🙏🏻

  • @user-xe1rd3wd1z

    @user-xe1rd3wd1z

    14 күн бұрын

    Amme🙏മാതാവേ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @BinimolR-el7np

    @BinimolR-el7np

    14 күн бұрын

    Prayers 🙏🙏🙏

  • @ancychrispin8950
    @ancychrispin895014 күн бұрын

    അമ്മ മാതാവേ യേശുപ്പാ റിസൾട്ട്‌ വരുമ്പോൾ എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക് തരേണമേ എനിക്ക് അഡ്വാൻസ് മെമോ തന്നു എന്ന സഹായികേണമേ എന്റെ തല കുനിപ്പിക്കരുതേ ഞാൻ ജയിക്കും ഉറപ്പ്

  • @sofiyasofi4158
    @sofiyasofi415814 күн бұрын

    അമ്മേ മാതാവേ എന്റെ സുഹൃത്തിന്റെ അസുഖം പൂർണ്ണമായും സൗഖ്യം നൽകണേ അമ്മേ നിന്റെ മകനാണ് കൈവിടല്ലേ അമ്മേ കാത്തോളണേ മാതാവേ 🙏🙏🙏🙏🙏

  • @anuam7206
    @anuam720614 күн бұрын

    മാതാവേ കേരള സർക്കാരിന്റെ ഐഡി കാർഡ് ഇടാൻ ഞാൻ ഇത്പോലെ ആഗ്രഹിച്ചതാ അമ്മേ. എന്റെ നിലവിലുള്ള psc റാങ്ക് ലിസ്റ്റിൽ നിന്നും അമ്മേ ജോലി നൽകി അനുഗ്രഹിക്കണേ

  • @himavasu8794

    @himavasu8794

    14 күн бұрын

    Njanum

  • @gisharijo2610

    @gisharijo2610

    14 күн бұрын

    ഞാനും

  • @anujaeraj6823

    @anujaeraj6823

    14 күн бұрын

    Njanum

  • @anilajohny4683

    @anilajohny4683

    14 күн бұрын

    ഞാനും 🙏🏻🙏🏻🙏🏻

  • @anjanajoshy696

    @anjanajoshy696

    14 күн бұрын

    Njnum

  • @sofiyasofi4158
    @sofiyasofi415814 күн бұрын

    അമ്മേ മാതാവേ എന്റെ മക്കൾക്ക്‌ വിദേശത്തു പോകാനുള്ള വഴി നൽകണേ അമ്മേ നീ തന്നെ പോയി എല്ലാം നടത്തികൊടുക്കണേ അമ്മേ കൈ വിടല്ലേ മാതാവേ 🙏🙏🙏🙏

  • @laisaluckose3243
    @laisaluckose324314 күн бұрын

    അമ്മേ ഈശോയെ ലോകം മുഴുവൻ ഉള്ള എല്ലാ രോഗികൾക്കും സുഖം കൊടുത്തു anugrehikaname

  • @user-py2hl4qe8z
    @user-py2hl4qe8z14 күн бұрын

    അമ്മേ മാമോദിസ മുങ്ങി അമ്മയുടെ മകളായ ജീവിക്കാൻ അഗ്രഹിക്കുന്നു എന്നിൽ കനിയണമെ അമ്മ🙏🙏

  • @ligibabu7365
    @ligibabu736514 күн бұрын

    എന്റെ ഈശോ എന്റെ പ്രാർത്ഥന കേൾക്കും എന്റെ അമ്മ എനിക്ക് വേണ്ടി ശക്തമായ മാധ്യസ്ഥം വഹിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു

  • @marymariyam
    @marymariyam14 күн бұрын

    എനിക്കും നല്ല ജോലി തന്ന് അനുഗ്രഹികകണേ അമ്മ മാതവേ

  • @sumijohnson5531
    @sumijohnson553114 күн бұрын

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ 🙏🙏

  • @anusebastian8049
    @anusebastian804914 күн бұрын

    അമ്മേ എനിക്ക് upsa തന്ന് അനുഗ്രഹിക്കണേ . എന്റെ last chance ആണേ. അമ്മേ ഈശോയെ പറഞ്ഞ് ഏല്പിക്കണേ. അമ്മേ അമ്മ പറഞ്ഞാൽ ഈശോ കേൾക്കാതിരിക്കില്ല 🙏🙏🙏

  • @himavasu8794

    @himavasu8794

    14 күн бұрын

    Amen...njanum samarpikunnu

  • @anilajohny4683

    @anilajohny4683

    14 күн бұрын

    🙏🏻🙏🏻🙏🏻ഈശോയെ njangaludebകൂടെ ഉണ്ടായിരിക്കണമേ

  • @lifewithjesus324

    @lifewithjesus324

    14 күн бұрын

    ആമേൻ..

  • @user-um2kk8bf4q

    @user-um2kk8bf4q

    14 күн бұрын

    അമ്മേ അനുഗ്രഹിക്കണേ

  • @user-ik5ss3ec8o

    @user-ik5ss3ec8o

    14 күн бұрын

    അമ്മേ അനുഗ്രഹിക്കേണമേ 💕

  • @mollychacko6119
    @mollychacko611914 күн бұрын

    അമ്മേ ജോലിക്കു വേണ്ടി ആഗ്രഹിക്കുന്ന എല്ലാ മക്കൾ ക്കും അമ്മ ജോലി നൽകി / സാക്ഷിയാക്കണെ❤ അമ്മേ എൻ്റെ മോടെ courട e കഴിയാനായി / അമ്മ തന്നെ മോൾക്ക് ജോലി ക്രമപ്പെടുത്തിത്തരണമെ❤

  • @sicyjason366
    @sicyjason36614 күн бұрын

    എൻ്റെ അമ്മേ ഞങ്ങളുടെ മകളുടെ കേസ് അവസാനിപ്പിച്ചു,,അവർ ഒന്നിക്കാനും സമാധാനം ലഭിക്കാനും പ്രാർത്ഥിക്കുന്നു

  • @annmariyabijesh3006
    @annmariyabijesh300614 күн бұрын

    അമ്മേ മാതാവേ എനിക്ക് നല്ല ഒരു സ്കൂളിൽ തന്നെ സ്ഥിരമായി2024 ജൂലൈ 6 ന് മുമ്പായി ജോലി നൽകി അനുഗ്രഹിക്കണമേ അമ്മേ😢

  • @catherineachsahmjoy4832
    @catherineachsahmjoy483214 күн бұрын

    അമ്മേ എനിക്കും ഒരു ഗവണ്മെന്റ് ജോലി ആഗ്രഹിക്കുന്നു അമ്മേ പഠിക്കാൻ ഉള്ള വരം തരണേ 🙏🏼🙏🏼🙏🏼 സഹായിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼ഉപേക്ഷിക്കല്ലേ 🙏🏼

  • @NishaBinoy-fo7zx
    @NishaBinoy-fo7zx14 күн бұрын

    അമ്മേ ഞാനും ആഗ്രഹിക്കുന്നു ഇതുപോലെ ഒരു ഗവൺമെന്റ് ടാഗ് കഴുത്തിൽ ഇടുവാൻ ആ അപ്പോയിൻമെന്റ് ഓർഡറുമായി വന്നു എനിക്ക് സാക്ഷ്യം പറയണം അമ്മ സഹായിക്കണേ

  • @meghanoble5858
    @meghanoble585814 күн бұрын

    അമ്മേ മാതാവേ എന്റെ ജോലി അമ്മക് സമർപ്പിക്കുന്നു എനിക്ക് 2024 ഇൽ തന്നേ കേരളത്തിൽ ഒരു സ്ഥിരജോലി നൽകി അനുഗ്രഹിക്കണമേ.. കാരണം എനിക്ക് അമ്മയുടെ അടുത്തു വരുവാൻ സാധിക്കണം

  • @sheelasunny7849
    @sheelasunny784913 күн бұрын

    വിവാഹം ആലോചിച്ച് നിരാശയിൽ ഇരിക്കുന്ന മക്കൾ ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.ആത്ഥേൻ

  • @suryasujith1232
    @suryasujith123214 күн бұрын

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ എനിക്കും എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏❤️

  • @apsarasajan7100
    @apsarasajan710014 күн бұрын

    Njan oru job nte exam nu pokan ready ayi erikkumbol aanu eee notification vannath mathave joli illatha ellavareyum anugrahikkanee🙏🏻🙏🏻

  • @annmariyabijesh3006

    @annmariyabijesh3006

    14 күн бұрын

    മാതാവ് ജോലി നൽകി അനുഗ്രഹിക്കട്ടെ

  • @user-gy2nw9df7l
    @user-gy2nw9df7l14 күн бұрын

    അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ 🙏🙏🙏

  • @Sinsu520
    @Sinsu52014 күн бұрын

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @NesiyaJoji
    @NesiyaJoji9 күн бұрын

    എന്റെ ഈശോയെ നന്ദി 🥹❤🫂 എന്റെ പരിശുദ്ധ അമ്മേ നന്ദി 🥹♥️🫂 ആമേന്‍ ❤

  • @sofiyasofi4158
    @sofiyasofi415814 күн бұрын

    അമ്മേ മാതാവേ എന്റെ കടം തീർക്കാൻ ഒരു വഴി തുറന്നു തരണമേ മാതാവേ കൈവിടല്ലേ അമ്മേ 🙏🙏🙏🙏

  • @ArronLijo
    @ArronLijo14 күн бұрын

    അമ്മേ മാതാവേ എൻ്റെ മകളുടെ ജോലിക്ക് unconditional offer letter koodi അമ്മയുടെ മാധ്യസ്ഥം വഴി ശരിയവണമേ.അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ ❤❤

  • @RayanRayachen
    @RayanRayachen14 күн бұрын

    എന്റെ പ്രവാസനം പ്രസാദകര മാതാവേ എന്റെ മകന് ലാബ് അസിസ്റ്റന്റ് ജോലി കൊടുത്ത് അനുഗ്രഹിക്കണമെന്ന്

  • @prasadkk9632
    @prasadkk963214 күн бұрын

    എന്റെ അമ്മ മാതാവേ ഞാൻ 11വർഷമായി ചെയ്യുന്ന ബാങ്കിലെ താത്കാലിക ജോലി എത്രയും വേഗം അവിടുന്ന് സ്ഥിരപ്പെടുത്തി തരുമാറാകേണമേ..... ആമേൻ

  • @leelaarjunan6426
    @leelaarjunan642614 күн бұрын

    എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ടേണി യ്ക്ക് യു കെ ഗവൺമെന്റിനു കബനി ജോലി യുടെ ഐഡി കാർഡ് ടാഗ് ഈടാനുളള ഒരു ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ആവേ മരിയ 😢😢😢

  • @adithyaprabhal8102
    @adithyaprabhal81024 күн бұрын

    എന്റെ യേശുവേ നന്ദി എന്റെ യേശുവേ സ്തുതി എന്റെ യേശുവേ ആരാധന❤❤❤ എന്റെ അമ്മ മാതാവേ എപ്പോഴും കൂടെ ഉണ്ടാവണേ❤❤❤

  • @anamikavd9823
    @anamikavd982314 күн бұрын

    അമ്മേ മാതാവേ ഈശോയെ സ്നേഹിക്കാൻ ഞങ്ങളെ പഠിപ്പിക്കേണമേ

  • @milenjophy2156
    @milenjophy215614 күн бұрын

    മാതാവേ ഗവൺമെന്റ് പോളിടെക് താൽക്കാലികമായി lectureജോലി ലഭിക്കണമ 😊. എന്റെ പിഎസ്‌സി പരീക്ഷകളെ എളുപ്പമാക്കുന്ന ജോലി ആകണം. എനിക്ക് permanent പിഎസ്സി ജോലി ആകുന്നത് വരെ താങ്ങായി ജോലി ഉണ്ടാവണം 🙏🏻

  • @tinujohn5917
    @tinujohn591714 күн бұрын

    അമ്മേ 2024ഒക്ടോബറിൽ ഞങളുടെ 2മത്തെ കുഞ്ഞു ജനിക്കുന്നത്തിന് 2ദിവസത്തിനുമുൻപ് psc വഴി അഡ്വൈസ് മെമ്മോ നൽകി അനുഗ്രഹിക്കണേ. അമ്മ തന്നതാണ് എന്നുള്ള തെളിവും നൽകണേ. കരുണ ഉണ്ടാകണേ.

  • @PrakashanpPra
    @PrakashanpPra14 күн бұрын

    അമ്മേ എനിക്കൊരു. ജോലി കിട്ടണം

  • @clarammasimon1112
    @clarammasimon111214 күн бұрын

    അമ്മ മാതാവേ ഞങ്ങളുടെ മകൻ ടോം ടെ ജോബ് തടസം നേരിടുന്ന അവസ്ഥ ഇൽ നിന്ന് വിടുതൽ നല്കി അനുഗ്രഹം തരണേ??

  • @deepajanardhanan595
    @deepajanardhanan59514 күн бұрын

    എന്റെ അമ്മേ ഇത് പോലെ ഞാനും ആഗ്രഹിച്ചിരുന്നു 🙏🏼അമ്മ എനിക്ക് അത് നൽകി അനുഗ്രഹിച്ചു 🙏🏼ഈശോക്കും 🙏🏼അമ്മയ്ക്കും ഒരായിരം നന്ദി 🙏🏼🙏🏼🙏🏼🥰

  • @lifewithjesus324

    @lifewithjesus324

    14 күн бұрын

    ആമേൻ

  • @remyarani3773
    @remyarani377314 күн бұрын

    അമ്മേ മാതാവേ, ഞാനും കൂടുതൽ ആഗ്രഹിക്കുന്നു, ഒരു ജോലി, അമ്മ എനിക്ക് തന്ന് കൃപ ചൊരിയണമേ 🙏🏻🙏🏻🙏🏻🙏🏻

  • @snehastanly9940
    @snehastanly994012 күн бұрын

    നഷ്ടപ്പെട്ട ജോലി തിരിച്ചു തരണേ , അമ്മേ. എന്റെ കുഞ്ഞിനെ യും എന്നെ യും നിത്യ മായി വിശുദ്ധീ കരിക്കണമേ. സാക്ഷ്യം പറയാൻ ഇട വരുത്തണമേ. 🙏🙏🙏🙏🙏🙏😭😭😭

  • @beenasanthosh5076
    @beenasanthosh507614 күн бұрын

    അമ്മേ എന്റെ ജോലി ഞാൻ അമ്മ k സമർപ്പിക്കുന്നു അമ്മേ. ജോലി നഷ്ടം ഉണ്ടാവരുത് അമ്മേ.2മാസം ആയി മുടങി കിടക്കുന്ന എന്റെ സാലറി കിട്ടാൻ അമ്മ ഇടപെടൽ ഉണ്ടാവനെ 🙏🏻🙏🏻🙏🏻🙏🏻

  • @rajanichandran3240
    @rajanichandran324014 күн бұрын

    അമ്മേ ക്യപാസന മാതാവേ ക്യപാവരം ഉണ്ടാകേണമേ കരുണ തോന്നണമേ 🙏🙏 സാമ്പത്തികമായി സഹായിക്കണമേ ഈശോയെ 🙏

  • @josnathomas4628
    @josnathomas462814 күн бұрын

    അമ്മേ 2024 ജൂലൈ 6ന് നടക്കാൻ പോകുന്ന എന്റെ OET എക്സാം അമ്മ എനിക്ക് വേണ്ടി എഴുതി, എന്റെ പേപ്പർ evaluation ചെയ്ത്, എനിക് 4 മോടുള്നും B സ്കോർ തന്ന് പാസ്സ് ആകണേയ്. അമ്മേടെ നാമവും ദേവനാമവും മഹത്വപ്പെടുത്താൻ എന്നെ ഇടയാക്കണമേയ്.ഓഗസ്റ്റിൽ വന്നു പത്തുലക്ഷം ആൾക്കാരുടെ മുന്നിൽ സാക്ഷ്യം പറയാൻ എന്നെ ഇടയാക്കണമേയ്.എന്റെ ഫ്രണ്ട്സും, ഫാമിലിയും, സഹപ്രേവർത്തകരും അമ്മയിൽ വിശ്വസിക്കാൻ വേണ്ടി അമ്മ ഇത് എനിക് സാധിച്ചുതരണേയ്.

  • @jacksyxavier7223
    @jacksyxavier722314 күн бұрын

    അമ്മേ എനിക്ക് ജൂലൈ 6 ന് UPSA എക്സാം ആണ്. അമ്മേ വിജയം ലഭിക്കുവാനും ജോലി ലഭിക്കുവാനും അനുഗ്രഹിക്കണേ

  • @johncyjoseph8033
    @johncyjoseph803314 күн бұрын

    മാതാവേ ജോലി നൽകി അനുഗ്രഹിക്കണെ

  • @sunithakumari2561
    @sunithakumari256114 күн бұрын

    മാതാവേ മോന്റെ മാനസികാവസ്ഥ മാതാവേ അവനു ജോലി നൽകി സഹായിക്കണേ 🙏🏻🙏🏻🙏🏻

  • @minimudanattu9731
    @minimudanattu973113 күн бұрын

    അമ്മേ ഈ കുടുംബത്തെയും ഇതുപോലെ പുറംരാജ്യങ്ങളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rejikuriakose7636
    @rejikuriakose763614 күн бұрын

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിൻ്റെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏🙏🙏

  • @jesnap430
    @jesnap43014 күн бұрын

    മാതാവേ അങ്ങ് ആഗ്രഹിക്കുന്നെങ്കിൽ എനിക്ക് ഒരു സർക്കാർ ജോലി തന്ന് അനുഗ്രഹിക്കേണമേ

  • @lukkaosehspmha5415
    @lukkaosehspmha541514 күн бұрын

    അമ്മേ മാതാവേ ഇച്ചയ്ൻ psc വഴി govt ജോലി കൊടുത്ത് സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി കൊടുക്കണമേ 🙏നിലവിൽ ഉള്ള ജോലിയിൽ പ്രൊമോഷൻ നോട് ഉയർന്ന സാലറിയിൽ കൊടുത്ത് അനുഗ്രഹിക്കണമേ

  • @jessyabu1235
    @jessyabu123514 күн бұрын

    മാതാവേ അമ്മയുടെ അടുക്കൽ വരുവാനുള്ള കൃപയെ തരേണമേ.

  • @shijivarghese8475
    @shijivarghese847514 күн бұрын

    മാതാവേ നെറ്റിലെ അലർജി മാറ്റി തന്ന് എന്നെ സുഖപ്പെടുത്തേണമേ അമ്മേ 🙏🙏

  • @leelaarjunan6426
    @leelaarjunan642614 күн бұрын

    എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ഐഡി കാർഡ് ടാഗ് ഈടാനുളള ഒരു ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആവേ മരിയ 😢😢😢😢😢

  • @sheelasunny7849
    @sheelasunny784913 күн бұрын

    ക്യപാസന മാതാവേ ഞങ്ങളുടെ മകൾക്ക് സ്ഥിരജേലിക്കവേണ്ടി പ്രാർത്തിക്കുന്നു.ആമ്മേൻ

  • @dishadinesh9306
    @dishadinesh930614 күн бұрын

    അമ്മേ മാതാവേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

  • @rahahnatr5201
    @rahahnatr520114 күн бұрын

    മാതാവേ UPപരീക്ഷക്ക് എൻറെ കൂടെ ഉണ്ടായി രിക്കണമേ

  • @anilajohny4683

    @anilajohny4683

    14 күн бұрын

    പ്രാർത്ഥിക്കുന്നു 🙏🏻🙏🏻ഞാനും lpup എഴുതാൻ പോകുവാ അമ്മ കൂടെ ഉണ്ടായിരിക്കണമേ 🙏🏻🙏🏻🙏🏻

  • @maryvimala5200
    @maryvimala520014 күн бұрын

    എന്റെ അമ്മയേക്കും എന്റെ അപ്പയെക്കും കോടാനു കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @daniel.hmaintenanceking5272
    @daniel.hmaintenanceking527214 күн бұрын

    ❤️ കൃപാസനം മാതാവേ അങ്ങയുടെ അനുഗ്രഹങ്ങൾക്കായി ഒരായിരം നന്ദി പറയുന്നു ❤️

  • @sunithakumari2561
    @sunithakumari256114 күн бұрын

    എന്റെ മാതാവേ മോന്റെ കൂട്ടുകാർക്കും ജോലിക്ക് അഡ്വൈസ് വന്നു അവൻ മെയിൻ ലിസ്റ്റിൽ ഉണ്ട്‌ വാക്കൻസി കുറവാണു അവനെ ഈ ജോലിയിൽ ഉൾപ്പെടുത്തണേ മാതാവേ ഞങ്ങളെ കുടുംബത്തെ രക്ഷിക്കണേ കടബാധ്യത മാറ്റിതരണേ 🙏🏻🙏🏻🙏🏻

  • @SeemaKerla-hy4wl
    @SeemaKerla-hy4wl14 күн бұрын

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ തടസ്സങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏❤️

  • @sreejaa5035
    @sreejaa503514 күн бұрын

    അമ്മ മാതാവേ തുടങ്ങാൻ ആഗ്രഹിക്കുന്ന ബിസിനസിൻ്റെ മേലുളള എല്ലാ തടസ്സങ്ങളും മാറ്റിത്തരണമേ ആവശ്യമായ വാഹനത്തെ വേഗം കണ്ടെത്തിത്തരണമേ മാതാവേ അനുഗ്രഹിക്കണമേ എൻ്റെ കഷ്ടതയിലേക്കും കടബാധ്യതയിലേക്കും അമ്മ ഇറങ്ങി വരണമേ ആമേൻ

  • @Remya720
    @Remya72014 күн бұрын

    എന്റെ അമ്മേ മാതാവേ എനിക്കും കുടുംബത്തോടെ ഈ അൾത്താരയിൽ കയറി നിന്ന് ഈശോയുടെ നാമം മഹത്വപെടുത്താൻ വേണ്ടി സാക്ഷ്യം പറയാൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി തരണമേ. അമ്മേ 4 മത്തെ പ്രാവശ്യം ആണ് ഞാൻ എഴുതാൻ പോകുന്നത്. അമ്മയും ഈശോയും കൂടെ ഉണ്ടാകണേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നൽകണേ അമ്മേ. കൂടെ നിന്ന് മക്കളെ വളർത്താൻ ഉള്ള അനുഗ്രഹം നല്കണമേ.

  • @aneeshathankachan8637
    @aneeshathankachan863714 күн бұрын

    അബിൻ സ്ഥിരം ജോലിക്കു പോകാൻ തടസ്സം ഒന്നും ഉണ്ടാക്കരുത് അമ്മ മാതാവ് കൂടെ ഉണ്ടാക്കണം

  • @sarithasaritha649
    @sarithasaritha64914 күн бұрын

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼🙏🏼ഈശോ നന്ദി 🙏🏼🙏🏼🙏🏼🙏🏼ഈശോ സുതി 🙏🏼🙏🏼🙏🏼🙏🏼🙏🏼ദൈവമേ നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼ദൈവമേ സുതി 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @pushpakumar8645
    @pushpakumar864514 күн бұрын

    അമ്മേ മാതാവേ എനിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏

  • @sarthoagustin1214
    @sarthoagustin121414 күн бұрын

    Amma mathave sahayikannama essoyode parayane amen amen amen ❤❤❤❤❤❤❤❤

  • @jyothilakshmi9756
    @jyothilakshmi975614 күн бұрын

    അമ്മേ ദൈവമാതാവേ എൻറെ 21 വർഷത്തെ സർവീസ് വെച്ചുകൊണ്ടുള്ള ഹൈക്കോടതി സ്ഥിരം നിയമന ഉത്തരവ് അമ്മ നൽകേണമേ ദൈവ മാതാവേ

  • @swathikrishnaswathikrishna7433
    @swathikrishnaswathikrishna743314 күн бұрын

    മാതാവേ എന്റെ ജോലിയിലുള്ള തടസ്സം മാറ്റി ജോലി നേടി തരണേ

  • @PreethySuresh-jx9rv
    @PreethySuresh-jx9rv14 күн бұрын

    ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️🙏

  • @lekhabiju2224
    @lekhabiju222414 күн бұрын

    അമ്മേ കൃപാസാനം സഞ്ചാരി മാതാവേ എന്റെ മോള് നേഹ ഇനി വരുന്ന നീറ്റു പരീക്ഷക്ക് അവൾക്ക് ഉന്നത വിജയം കൊടുത്ത്, ഡൽഹിയിൽ ഏതെങ്കിലും ഒര് ഗവണ്മെന്റ മെഡിക്കൽ കോളേജിൽ പഠിക്കാൻ അവസരം കൊടുത്തനുഗ്രഹിക്കണമേ..💞🌹🕯️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഹല്ലേലുയ്യ ഹല്ലേലുയ്യ ഹല്ലേലുയ്യ ആമേൻ...

  • @sarammaa5235
    @sarammaa523514 күн бұрын

    അമ്മേ മാതാവേ എന്റെ Mol എഴുതിയ exam pass aakaname അവള്‍ക്ക് ആ ജോലി കൊടുത്തു anugrahikaname അമ്മേ മോന്‍ ഉയര്‍ന്ന സാലറി ഉള്ള ഒരു ജോലി kittename അമ്മേ

  • @user-dy8ib3jd4x
    @user-dy8ib3jd4x14 күн бұрын

    Amme മാതാവേ 23 നു നടക്കുന്ന exam നു ഓരോ subjectnum 60 മാർക്കിൽ കൂടുതൽ നൽകി അനുഗ്രഹിക്കണേ. എന്റെ പേപ്പർ വർക്ക്‌ എല്ലാം നന്നായി നടക്കണേ അമ്മ എല്ലാം മുൻപിൽ നിന്നു നടത്തി തരണേ. Na കൈവിടല്ലേ. അമ്മേ അമ്മയോട് എന്നും ചേർന്നു നിക്കാൻ na അനുഗ്രഹിക്കണേ ആമ്മേൻ 🙏🙏🙏🙏

  • @user-py2hl4qe8z
    @user-py2hl4qe8z14 күн бұрын

    അമ്മ അല്ലാതെ മറ്റാരും ആശ്രയമില്ല കാത്തു കൊള്ള ണെ അമ്മെ🙏🙏

  • @Mathavu22
    @Mathavu2213 күн бұрын

    അമ്മയുടെ പ്രതീശീകരണത്തിന്റ സ്ഥിരം സാക്ഷിയായി യേശുവിന്റെ നാമത്തിൽ എന്നെ ഉയർത്തേണമേ 🙏🙏🙏

  • @snipe444yt3
    @snipe444yt314 күн бұрын

    അമ്മേ മാതാവേ 🙏

  • @rohinirohinirohini2229
    @rohinirohinirohini222914 күн бұрын

    പരിശുദ്ധ അമ്മേ മാതാവേ എന്റ ഫർത്താവ് ഗൾഫിൽ ആണ് ഇപ്പോൾ അവിട ചെന്നിട്ടു ഭയങ്കര കുടി ആണ് മാറ്റി താരനായി പ്രാർത്ഥിക്കുന്നു മാതാവേ🙏എനിക്കൊരു ജോലി കിട്ടാനായി പ്രാർത്ഥിക്കുന്നു കുറെ അപ്ലൈ ചെയ്തു കിട്ടുന്നില്ല 🙏🙏🙏🙏🙏

  • @sreedevigayathri2213
    @sreedevigayathri221314 күн бұрын

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എന്റെ മോനും ഒരു സ്ഥിരമായ ഒരു നല്ല ജോലി തന്ന് അനുഗ്രഹിക്കൂ എന്റെ അമ്മേ

  • @TeenajobiTeenajobi
    @TeenajobiTeenajobi14 күн бұрын

    അമ്മേ njan cpc exam date എടുത്തു അമ്മേ ജൂലൈ 11 അമ്മേ ഇത് എന്റെ last chance ആ അമ്മേ ഈ തവണ എന്നെ pass ആക്കണമേ 🙏🙏🙏 not by merit but by grace 🙏🙏🙏🙏🙏🙏

  • @limajosec739
    @limajosec73914 күн бұрын

    എന്റെ അമ്മേ മാതാവേ, എന്റെ മോന് ജൂലൈ 7നു ജോലിക്കു വേണ്ടിയുള്ള ഫൈനൽ പരീക്ഷക്ക് ഉയർന്ന മാർക്ക് നൽകി ജോലി നൽകി അനുഗ്രഹിക്കണമേ

  • @soumyas4608
    @soumyas460814 күн бұрын

    നന്ദി ... അമ്മേ.. ഈ.. കുടുംബത്തെ... സംരക്ഷിക്കുന്നതോർത്തു.... 🙏🏻🙏🏻 ഞങ്ങളെയും.... പരിഗണിക്കണേ.

  • @lathababy4866
    @lathababy486614 күн бұрын

    അമ്മേ മോൾക്ക്‌ സെപ്റ്റംബർ ആവുമ്പോൾ ജോലിക് കയറാൻ സഹായിക്കണേ

  • @attworld31
    @attworld317 күн бұрын

    അമ്മ മാതാവേ എൻ്റെ ബി. എസ് സി നഴ്സിംങ് റിസൾട്ട് വരുമ്പോൾ ഉന്നതമായ വിജയം അമ്മ മാതാവ് നൽകണമേ🙏🙏🙏🙏

  • @mersaljoy6922
    @mersaljoy692213 күн бұрын

    എന്റെ ഷോൺ മോനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു B2first, ചാൻസ് പാസ്സ് ആയി മോന് ജർമ്മനിയിൽ, പഠനം, ജോലി നൽകി അനുഗ്രഹിക്കേണമേ അമ്മേ, ഈശോയെ, എന്റെ ജീവിതത്തിന്റെ ഉത്തരം കിട്ടാത്ത അവസ്ഥ സമർപ്പിക്കുന്നു, ഉത്തരം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @sumamathai1522
    @sumamathai152214 күн бұрын

    അമ്മേ മാതാവേ എൻ്റെ മകൻ അവൻ ആഗ്രഹിക്കുന്ന കമ്പനിയിലെ ജോലി ജൂലൈ 10nu മുൻപ് ലഭിക്കനെ

  • @aneeshathankachan8637
    @aneeshathankachan863714 күн бұрын

    അമ്മെ മാതാവേ എൻറെ അമ്മയുടെ കണ്ണ് കാഴ്ച ശക്തി കൊടുക്കണം ഓർമ്മ ശക്തി കൊടുക്കണം

  • @aneeshathankachan8637
    @aneeshathankachan863714 күн бұрын

    അമ്മ ക്ക് കുളിക്കാൻ ബുദ്ധി മുട്ട് ഉണ്ടാക്കരുത്,പാവാട ചരട് കെട്ടുവാൻ അമ്മ ക്ക് കണ്ണിനു കാഴ്ച ശക്തി കൊടുക്കണം

  • @user-vb6zx9hc6l
    @user-vb6zx9hc6l14 күн бұрын

    മാതാവേ എനിക്കും കേരള ഗവണ്മെന്റിന്റെ ടാഗിടാൻ എന്നെ അനുഗ്രഹിക്കേണമേ

  • @bindu7374
    @bindu73746 күн бұрын

    അമ്മേ മാതാവേ എനിക്ക് ഒരു ഗവണ്മെന്റ് ജോലിയും എന്റെ വിവാഹവും നടത്തി തരേണമേ 🙏🙏🙏🙏

  • @georgethampan3531
    @georgethampan353114 күн бұрын

    അമ്മേ എന്നെ കബളിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നു 🙏🙏🙏

  • @AnuFrancisAnuFrancis-of6dc
    @AnuFrancisAnuFrancis-of6dc14 күн бұрын

    അമ്മേ ഞാനും ഒരു ഗവണ്മെന്റ് ഐഡി കാർഡ് ഇടാൻ ആഗ്രഹിക്കുന്നുണ്ട്. എന്റെ കാസർഗോഡ് ലിസ്റ്റിൽ നിന്നും ആദ്യ അഡ്വൈസ് ലെ ആദ്യ ജോലി നൽകി അനുഗ്രഹിക്കണേ നിന്റ സാക്ഷിയാക്കി എന്നെ മാറ്റാണെ അമ്മേ

  • @anamikavd9823
    @anamikavd982314 күн бұрын

    അമ്മേ മാതാവേ പഠിക്കുബോഴുള്ള അലസതയും മടിയും മാറ്റി അനുഗ്രഹിക്കേണമേ

  • @josephpanakal9920
    @josephpanakal992014 күн бұрын

    അമ്മേ എൻ്റെ ആഗ്രഹം അമ്മയോട് ഞാൻ പറഞ്ഞത് ഓർക്കണേ.എനിക്ക് അത് യോഗ്യമാണെങ്കിൽ വേഗം തന്ന് അനുഗ്രഹിക്കണേ 🙏

  • @sumaguyon1707
    @sumaguyon170714 күн бұрын

    Joliyillathe vishamikunna makale anugeahikane krepasana mathave

  • @SajithaAk-rk4dc
    @SajithaAk-rk4dc14 күн бұрын

    അമ്മ മാതവെ എന്റെ മകളുടെ ജോലിയുടെ കാര്യം അമ്മ നോക്കണം അമ്മ അറിയാം എനിക്ക് അമ്മയും ഈശോയു 0 ആണ് ഉള്ളത

  • @maymolmathew7308
    @maymolmathew730814 күн бұрын

    എൻറെ അമ്മയെ 2 yr ന്ന് ശെഷം എനിക്ക് കിട്ടിയ പരീക്ഷയാണ് അമ്മ എൻ്റ അമ്മ എനിക്ക് first attemptill തന്ന പാസ്സ് ആകി തരണമേ

  • @marymariyam
    @marymariyam14 күн бұрын

    എന്റെ കുടുംബത്തി൯െറ വരുമാനം മാർഗ്ഗം കാണിച്ചു തരേണമേ അമ്മ മാതവേ🙏🙏

  • @josecheriyan9795
    @josecheriyan979514 күн бұрын

    അമ്മേ മാതാവേ ജിൻസി മോൾക് അവൾ ആഗ്രഹിച്ച ജോലി നൽകി അനുഗ്രഹിക്കണേ എങ്കിൽ മാത്രമേ അവൾക്ക് കുഞ്ഞിനോടൊപ്പം നിൽക്കാൻ പറ്റു അമ്മേ കൈവിടല്ലേ ഞാൻ വന്നു സാക്ഷ്യം പറഞ്ഞോളാം അമ്മേ 🙏🙏🙏🙏

  • @bindusaji538
    @bindusaji53814 күн бұрын

    എൻ്റെ മാതാവേ Neha mol ക്ക് നല്ല Jobകിട്ടണേ ,

  • @user-xe1rd3wd1z
    @user-xe1rd3wd1z14 күн бұрын

    അമ്മേ എനിക്കും അതുപോലെ ഗവണ്മെന്റ് ജോലിയുടെ ടാഗ് എനിക്ക് വേണം എനിക്ക് സെപ്റ്റംബർ 28 നു നടക്കുന്ന ldc പരീക്ഷയിൽ നല്ല റാങ്കോട് ക്കൂടി ആ ജോലിക്ക് കയറാനുള്ള അനുഗ്രഹം തരണേ മാതാവേ.. ആ ടാഗ് ഇട്ടുകൊണ്ട് ഞാൻ അമ്മയെ കാണാൻ വന്നിരിക്കും അമ്മേ എന്റെ ആഗ്രഹം സാധിച്ചു തരണേ ആ ടാഗ് ഞാൻ അമ്മയെ കാണിക്കാനായി വരും വന്നു സാക്ഷ്യം പറയും എന്നെ അനുഗ്രഹിക്കണേ മാതാവേ 🙏🙏🙏😢😢😢

  • @dhanyalejin6086
    @dhanyalejin608614 күн бұрын

    അമ്മേ പരിശുദ്ധ🙏🙏🙏

  • @usergj7.
    @usergj7.14 күн бұрын

    അമ്മ മാതാവേ.. UPST Exam ആണ് ജൂലൈ 6th ന്. വിചാരിച്ച പോലെ പഠിച്ചെത്താൻ കഴിഞ്ഞില്ല. പഠിച്ചതൊക്കെ മറന്നു. അമ്മേ നീ മാത്രമേ ഇനി ആശ്രയമുള്ളൂ. നിനക്ക് അസാധ്യമായി ഒന്നുമില്ലല്ലോ. തെറ്റു കുറ്റങ്ങളെല്ലാം പൊറുത്ത് എനിക്കും എൻ്റെ സുഹൃത്തുക്കൾക്കും upst ജോലി തന്ന് അനുഗ്രഹിക്കണേ.. ആമ്മേൻ..

  • @user-zp7yn7sv1o
    @user-zp7yn7sv1o14 күн бұрын

    അമ്മേ ഈശോയെ

  • @user-vg5et5ib7d
    @user-vg5et5ib7d14 күн бұрын

    Amma mathave ennik oru Joli nalki anugrahikane 🙏🙏

Келесі