ജോലി രാജി വെച്ച് കൃഷിയിലേക്ക് ഇറങ്ങിയ സുജിത് എന്ന യുവകർഷകൻ, Part 1

സ്വർണ്ണക്കടയിലെ ജോലി രാജി വെച്ച് കൃഷിയിലേക്ക് ഇറങ്ങിയ സുജിത് എന്ന യുവകർഷകൻ ഇപ്പോൾ ആലപ്പുഴ കഞ്ഞിക്കുഴിയിൽ 15 ഏക്കറോളം വരുന്ന സ്ഥലത്ത് പലതരം പച്ചക്കറികൾ കൃഷി ചെയ്തുവരുന്നു. ഭാഗം 1
സുജിത്തിന്റെ യൂടൂബ് ചാനൽ: ‪@VarietyFarmer‬
You can contact him on +91 94959 29729
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com
** Cameras & Gadgets I am using **
1) GoPro Hero 9 Black: amzn.to/3poRV83
2) GoPro Hero 8 Black: amzn.to/2WKR45l
3) GoPro Max 360 Camera: amzn.to/31EyeyO
4) iPhone 12 Pro Max: amzn.to/3pBZHfd
5) Canon M50: amzn.to/3iimE38
6) Tripod for Camera: amzn.to/3kw3iJJ
7) Sony RX 100 VII: amzn.to/3iptvYJ
8) DJI Osmo Pocket: amzn.to/33UY7xp
9) GoPro Dual Battery Charger: amzn.to/3gJTHN5
9) Rode Wireless Go Mic for Camera: amzn.to/33FyPDa
10) Car Mobile Holder: amzn.to/31xjulm

Пікірлер: 974

  • @TechTravelEat
    @TechTravelEat3 жыл бұрын

    സ്വർണ്ണക്കടയിലെ ജോലി രാജി വെച്ച് കൃഷിയിലേക്ക് ഇറങ്ങിയ സുജിത് എന്ന യുവകർഷകൻ ഇപ്പോൾ ആലപ്പുഴ കഞ്ഞിക്കുഴിയിൽ 15 ഏക്കറോളം വരുന്ന സ്ഥലത്ത് പലതരം പച്ചക്കറികൾ കൃഷി ചെയ്തുവരുന്നു. സുജിത്തിന്റെ ഈ ഹാർഡ് വർക്കിനാവട്ടെ ഇന്നത്തെ നിങ്ങളുടെ ലൈക്കും കമന്റും. 🤩ഇതിന്റെ രണ്ടാം ഭാഗം നാളെ ഉച്ചയ്ക്ക് 12 മണിക്ക് ഉണ്ടാകും. കാണാൻ മറക്കരുത്. ഈ വീഡിയോ ഇഷ്ടമായെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്ത് കൊടുക്കുകയും വേണം.

  • @twowheels002

    @twowheels002

    3 жыл бұрын

    ഏത് സുജിത്തിനാണ് ലൈക്‌ എന്ന് പറഞ്ഞില്ല 🤩🤩 രണ്ടാൾക്കും ഇരിക്കട്ടെ ഒരു ലൈക്‌ യുട്യൂബ് മുതലാളി സമ്മതിക്കില്ല രണ്ട് അടിക്കാൻ 🤩🤩

  • @arjunswaminath4082

    @arjunswaminath4082

    3 жыл бұрын

    Bigfan Buddy ❤️

  • @afzalabuhurair

    @afzalabuhurair

    3 жыл бұрын

    💓💓

  • @sulthansalavudeen7884

    @sulthansalavudeen7884

    3 жыл бұрын

    kzread.info/dash/bejne/lpZ2utuMmZDFY5M.html

  • @cochinridersoneteamonegang1330

    @cochinridersoneteamonegang1330

    3 жыл бұрын

    Sujit chetA njan kandu valre athikam santhosmayi @ KUMBLAGI

  • @Ponnappanin
    @Ponnappanin3 жыл бұрын

    Sujith Bhakthan ന് ഒരു Big salute.... ഇത്രയും വലിയ ഒരു കർഷകനേയും അദ്ദേഹത്തിൻ്റെ കൃഷിയേയും ലോകത്തിൻ്റെ മുന്നിൽ കാണിച്ചതിന്.

  • @junus1313

    @junus1313

    3 жыл бұрын

    Sujith bhakthan dilog/Emil gorge/⚠️⚠️35 വർഷം പഴക്കമുള്ള മലപ്പുറം രജിസ്‌റ്റർഡ് മാരുതി ഹിമാലയത്തിൽ Link:-kzread.info/dash/bejne/haKDysWNgNG4Xag.html

  • @twowheels002

    @twowheels002

    3 жыл бұрын

    😍👍

  • @habeebrahman8218

    @habeebrahman8218

    3 жыл бұрын

    _മറ്റുള്ളവർക്ക് ഒരു പ്രചോദനമാകട്ടെ_

  • @twowheels002
    @twowheels0023 жыл бұрын

    ജോലി രാജിവെച്ചു കൃഷിയിലേക്ക് ഇറങ്ങിയ സുജിത്തെന്ന യുവ കർഷകന്റെ വിശേഷങ്ങൾ നമ്മിലേക്ക്‌ എത്തിച്ച നമ്മുടെ സുജിത്തേട്ടനിരിക്കട്ടെ നിറഞ്ഞ 👏👏👏

  • @sulthansalavudeen7884

    @sulthansalavudeen7884

    3 жыл бұрын

    kzread.info/dash/bejne/lpZ2utuMmZDFY5M.html

  • @abhirs7274

    @abhirs7274

    3 жыл бұрын

    സുജിത്തേട്ടൻ വിറ്റ് 18ലക്ഷം രൂപയുടെ MG Hector ഇപ്പോൾ എവിടെ ആണ്‌, അതിന്റെ ദേനിയ അവസ്ഥ kzread.info/dash/bejne/hYF12adpY83Fd9Y.html

  • @junus1313

    @junus1313

    3 жыл бұрын

    Sujith bhakthan dilog/Emil gorge/⚠️⚠️35 വർഷം പഴക്കമുള്ള മലപ്പുറം രജിസ്‌റ്റർഡ് മാരുതി ഹിമാലയത്തിൽ Link:-kzread.info/dash/bejne/haKDysWNgNG4Xag.html

  • @puthenpmohdalie2808

    @puthenpmohdalie2808

    3 жыл бұрын

    @@sulthansalavudeen7884 no

  • @MYMOGRAL
    @MYMOGRAL3 жыл бұрын

    ഓരോ കർഷകനും ആരോഗ്യവും സമാദാനവും ഉണ്ടാവട്ടെ അന്നം തരുന്ന കൈകൾ തളരാതെ ഇരിക്കട്ടെ 👏👏👏❤️

  • @mdvlogs9786

    @mdvlogs9786

    3 жыл бұрын

    Yh

  • @sheheershehishehi

    @sheheershehishehi

    3 жыл бұрын

    👌❤️❤️👌

  • @abhirs7274

    @abhirs7274

    3 жыл бұрын

    സുജിത്തേട്ടൻ വിറ്റ് 18ലക്ഷം രൂപയുടെ MG Hector ഇപ്പോൾ എവിടെ ആണ്‌, അതിന്റെ ദേനിയ അവസ്ഥ kzread.info/dash/bejne/hYF12adpY83Fd9Y.html

  • @junus1313

    @junus1313

    3 жыл бұрын

    Sujith bhakthan dilog/Emil gorge/⚠️35 വർഷം പഴക്കമുള്ള മലപ്പുറം രജിസ്‌റ്റർഡ് മാരുതി ഹിമാലയത്തിൽ Link:-kzread.info/dash/bejne/haKDysWNgNG4Xag.html

  • @SheebasTravelStory

    @SheebasTravelStory

    3 жыл бұрын

    Samayam kittumbo ee vlog kanane 😊😊kzread.info

  • @renjith1177
    @renjith11773 жыл бұрын

    കൃഷി ആരു ചെയ്താലും എവിടെ ആണെങ്കിലും കാണുമ്പോൾ മനസു നിറയും..... 🥰🥰😍

  • @CrazyMallu
    @CrazyMallu3 жыл бұрын

    നമുക്ക് വേണ്ടത് ഡോക്ടർമാരും എൻജിനീയർമാരും മാത്രം അല്ല വേണ്ടത് ഓരോ നേരവും നമ്മുടെ മുന്നിൽ ഭക്ഷണം എത്താൻ ഇങ്ങനെ ഓരോ കൃഷിക്കാരും വേണം നമുക്ക്.... യുവാക്കൾക്ക് പ്രചോദനം ആയ യുവകർഷകൻ ആയ സുജിത് ചേട്ടന് hats Off🤩♥️. ഇങ്ങനത്തെ കൃഷിക്കാരെ പരിജയ പെടുത്തിയ സുജിത് ഏട്ടന് BIG SALUTE ✨️🤩

  • @umiyumthavidummalayalam1497
    @umiyumthavidummalayalam14973 жыл бұрын

    എല്ലാവരെയും ഹിമാചലും ഗോവയും കാണിച്ചു എല്ലാവരും നാട്ടിൽ നിന്ന് പെട്ടിയും പ്രമാണവും എടുത്ത് അതൊക്കെ കാണാൻ പോയപ്പോൾ നാട്ടിൽബാംഗിയുള്ള ഗ്രാമ കാഴ്ചകൾ explore ചെയ്യുന്ന ലെ സുജിത്‌ 😁🥰✌അല്ല പിന്ന ,😁

  • @umiyumthavidummalayalam1497

    @umiyumthavidummalayalam1497

    3 жыл бұрын

    😍🥰 😘

  • @noname-jq5qm

    @noname-jq5qm

    3 жыл бұрын

    😂😂 seriyaaa

  • @RinzVlogz
    @RinzVlogz3 жыл бұрын

    ഇത് പോലുള്ള യുവ കർഷകർ വളർന്നു വരട്ടെ !! വിഷ രഹിത പച്ചക്കറി നമ്മുടെ നാടിനു സമ്മാനിക്കാൻ കഴിയട്ടെ

  • @TechTravelEat

    @TechTravelEat

    3 жыл бұрын

    ❤️

  • @junus1313

    @junus1313

    3 жыл бұрын

    Sujith bhakthan dilog/Emil gorge/ 🚗35 വർഷം പഴക്കമുള്ള മലപ്പുറം രജിസ്‌റ്റർഡ് മാരുതി ഹിമാലയത്തിൽ Link:-kzread.info/dash/bejne/haKDysWNgNG4Xag.html

  • @evvasudev142
    @evvasudev1423 жыл бұрын

    ആ കർഷകൻ്റെ മുഖത്തെ നിഷ്കളങ്കത അതാണ് എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.

  • @vineethpv9167
    @vineethpv91673 жыл бұрын

    അദ്ധ്വാനത്തിന്റെ മഹത്യം കാണിച്ചു തന്ന യുവകർഷകനായ സുജിത്ത് ബ്രോക്ക് ഇരിക്കട്ടെ എന്റെ ഇന്നത്തെ ലൈക്ക്...😘👌

  • @junus1313

    @junus1313

    3 жыл бұрын

    Sujith bhakthan dilog/Emil gorge/ 🚘35 വർഷം പഴക്കമുള്ള മലപ്പുറം രജിസ്‌റ്റർഡ് മാരുതി ഹിമാലയത്തിൽ Link:-kzread.info/dash/bejne/haKDysWNgNG4Xag.html

  • @manukyadav9749
    @manukyadav97493 жыл бұрын

    അന്നം തരുന്ന കർഷകരുടെ വില അധികാരികൾക്ക് മനസിലാകില്ലെങ്കിലും സാദാരണക്കാക്കരുടെ ഇടയിലേക്ക് ഇ പുതുവർഷത്തിൽ കർഷകർ സമരമുഖത്തുള്ള സമയത് ചെയ്തതിലൂടെ അവർക്കൊരു സപ്പോട്ട് കൂടിയാണ് കൃഷി സംബന്ധമായ പുതിയ സീരീസ് .... അഭിനന്ദനങ്ങൾ.... .......ജയ് ജവാൻ ജയ് കിസാൻ .....

  • @TechTravelEat

    @TechTravelEat

    3 жыл бұрын

    ❤️

  • @saji006
    @saji0063 жыл бұрын

    സുജിത്തിൻ്റെ കൂടെ ജുവല്ലറിയിൽ ജോലി ചെയ്യാൻ ഭാഗ്യം ഉണ്ടായ ഒരാളാണ് ഞാൻ💪

  • @vishnuanakkathil8802
    @vishnuanakkathil88023 жыл бұрын

    സുജിത്തേട്ടാ നിങ്ങൾ ഒരു മുത്താണ്.. ഒരു മാണിക്യ കല്ല് 💎💎💎💎

  • @aneeshkannur1428
    @aneeshkannur14283 жыл бұрын

    യുവ കർഷകന്റെ വീഡിയോ കൊണ്ട് ഗൾഫിൽ നിന്നും പണി പോയാല് നാട്ടിൽ പോയി കൃഷി ചെയ്യതു ജീവിക്കം എന്ന ധൈര്യം തന്ന സുജിത് ഏട്ടന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്

  • @TechTravelEat

    @TechTravelEat

    3 жыл бұрын

    ❤️

  • @sheheershehishehi
    @sheheershehishehi3 жыл бұрын

    വാഴ നനയുമ്പോൾ കൂട്ടത്തിൽ ചീര കൂടി നനയട്ടെ എന്ന് കേട്ടിട്ടുണ്ട് ഇതിപ്പോ തെങ്ങ് നനയുമ്പോ ചീര കൂടി നനയട്ടെ. അടിപൊളി കൃഷി സ്ഥലം ട്ടോ. സുജിത് ഏട്ടന് ബിഗ്‌ സല്യൂട്. ഒര് കർശക ശ്രീ മണക്കുന്നു ണ്ട്. കിട്ടും. 👌❤️👌❤️👌❤️👌❤️👌💓👌❤️👌❤️👌

  • @prpkurup2599
    @prpkurup25993 жыл бұрын

    നിങ്ങളെ എല്ലാദിവസവും വിമർശിക്കുന്ന ഒരാൾ ആയിരുന്നു ഞാൻ ഇപ്പോൾ അഞ്ചാറു ദിവസം ആയിട്ടു നിങ്ങളെ ആദരിക്കുന്നവൻ ആയി മാറി കാരണം നിങ്ങൾക്കു തന്നെ അറിയാമല്ലോ ഇതൊക്കെ കാണുബോൾ ഈ കൊറോണ കാലത്തു മനസിന്‌ ഉണ്ടാകുന്ന സന്തോഷം മാനസികമായി ഉണ്ടാകുന്ന ഉല്ലാസം സമ്മർദ്ദങ്ങൾ കുറക്കുക എന്ന് വേണ്ട എല്ലാം കൊണ്ടും ഒരു വിരുന്നു ഒരുക്കി യിരുക്കുക ആണ് ഈ പുതു വത്സരത്തിൽ welldone സുജിത് ഭായ് welldone and bigsalute നമ്മുടെ കൃഷിക്കാരനായ സുജിത്തിനും ഒരു big salute

  • @TechTravelEat

    @TechTravelEat

    3 жыл бұрын

    Thank you

  • @devibhadra763
    @devibhadra7633 жыл бұрын

    ആഹാ എന്തു മനസുഖം ഈ എപ്പിസോഡ് കാണാൻ. കൃഷി കാണുന്നതേ സന്തോഷമാ. താങ്ക്സ്

  • @arunmankada4072
    @arunmankada40723 жыл бұрын

    😍😍കൃഷി അത് ഒര് വികാരം തന്നെയാണ് അത്പോലെയാണ് കൃഷിക്കാരെ കാണുന്നതും 😍😍

  • @muh__zeenamusu3281
    @muh__zeenamusu32813 жыл бұрын

    😍😍❤️... ഇങ്ങനെയുള്ള വീഡിയോസ് കുറച്ചു പേർക്കേലും inspiration ആകും ✌️.. Well dond sujithetta❣️

  • @TechTravelEat

    @TechTravelEat

    3 жыл бұрын

    Thank you so much

  • @ranjithsnair9418
    @ranjithsnair94183 жыл бұрын

    കൃഷി എന്നുപറഞ്ഞ് ഒരു സംഭവമാണ് നമ്മൾ അതിനെ സ്നേഹിച്ചാൽ കൃഷി ചെയ്താൽ അത് നമുക്ക് അ ആവോളം തിരിച്ചുകിട്ടും

  • @TechTravelEat

    @TechTravelEat

    3 жыл бұрын

    True

  • @kmjayachandran4062

    @kmjayachandran4062

    Жыл бұрын

    കൃഷിയെ പ്രോത്സാഹിപ്പിക്കുക. അത് എല്ലാവർക്കും നന്മ ഉണ്ടാക്കും. വിത്തുകൾ ശേഖരിച്ചു വിൽപ്പന നടത്തിയാൽ സ്വന്തം ആവശ്യത്തിനു krishi ചെയ്യുന്നവർക്ക് പ്രോത്സാഹനം കൂടി ആകും.

  • @nidhinvijayan442
    @nidhinvijayan4423 жыл бұрын

    സുജിത് ചേട്ടാ അടിപൊളി വീഡിയോ... ഇതുപോലെ കൃഷികൾ കാണമെകിൽ തമിഴ്നാട്ടിൽ പോകേണ്ടി വരുന്ന ഇ കാലത്തു താനെ നമുക്ക് നമ്മുടെ കേരളത്തിൽ നല്ലൊരു വീഡിയോ കാണിച്ചു തന്ന രണ്ടു സുജിത്ചേട്ടന്മാർക്കും ബിഗ് ഹായ് 😘😘😘😘😘😘🥰🥰🥰

  • @PrinceFrancis0369
    @PrinceFrancis03693 жыл бұрын

    രാവിലെ ഹാരിസ് ഇക്ക😍, 12 മണിക്ക് സുജിത്ത് ഏട്ടൻ ആഹാ അന്തസ്സ്😘

  • @junus1313

    @junus1313

    3 жыл бұрын

    Sujith bhakthan dilog/Emil gorge/ 35 വർഷം പഴക്കമുള്ള മലപ്പുറം രജിസ്‌റ്റർഡ് മാരുതി ഹിമാലയത്തിൽ Link:-kzread.info/dash/bejne/haKDysWNgNG4Xag.html

  • @SheebasTravelStory

    @SheebasTravelStory

    3 жыл бұрын

    Samayam kittumbo ee vlog kanane 😊😊kzread.info

  • @abrarmuhammedkhan8830
    @abrarmuhammedkhan88303 жыл бұрын

    ലാലേട്ടന്റെ ഇവിടം സ്വർഗ്ഗമാണു മൂവി ഓർമ വന്നവർ

  • @ariyilfasalmk
    @ariyilfasalmk3 жыл бұрын

    എന്തായാലും നല്ല തീരുമാനം സുജിത് ബ്രോ..... കൃഷി ഓഫീസർ ആവണമെന്ന് ആഗ്രഹിച്ചു plus ടു vhsc വിനു agriculture എടുത്തു പഠിച്ചു.. വിധി വേറൊന്നായത് കൊണ്ടു ഇപ്പൊ ഖത്തറിൽ.... എല്ലാ വിധ ആശമ്സകളും 🥰🥰🥰

  • @madhavam6276

    @madhavam6276

    3 жыл бұрын

    Nattil varumpol thudengan sadhyamakatte🙏🙂

  • @ariyilfasalmk

    @ariyilfasalmk

    3 жыл бұрын

    @@madhavam6276 🥰

  • @humanblood3554

    @humanblood3554

    3 жыл бұрын

    Njanum agrahichirunnu ippo Qatar l thanne

  • @muhammedanshifm6433
    @muhammedanshifm64333 жыл бұрын

    കർഷകർ എന്നും പൊളി വൈബ് ആയിരിക്കും,💓സുജിത് എന്ന കർഷകന് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ 👇👇👇💯

  • @ratheeshpalakkad1665
    @ratheeshpalakkad16653 жыл бұрын

    കർഷകരെ പറ്റിയും സുജിത്ത് ഏട്ടനെ വീഡിയോ ഉൾക്കൊള്ളിച്ചത് ഒരായിരം അഭിനന്ദനങ്ങൾ

  • @arunprasadsivaprasad8290
    @arunprasadsivaprasad82903 жыл бұрын

    വളരെ അധികം സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ കൃഷിയോടുള്ള കർഷകന്റെ സ്നേഹവും ആത്മാർത്ഥതയും അത് മറ്റുള്ളവരെ അറിയിക്കാനുള്ള വ്യഗ്രതയും അനുഭവിച്ചറിഞ്ഞു വളരെ നന്ദി ബ്രോ ഇത് പോലൊരു വീഡിയോ ചെയ്തതിന്

  • @mfroms3199
    @mfroms31993 жыл бұрын

    സിഡ്‌നിയിൽ താമസിക്കുന്ന ഒരു കഞ്ഞിക്കുഴിക്കാരനെ നിങ്ങൾ ഈ സ്ഥലങ്ങളൊക്കെ കാണിച്ച് ഒരുപാട് കൊതിപ്പിച്ചു. COVID കാരണം നാട്ടിൽ പോകാൻ പറ്റാതെ വിഷമിച്ചിരിക്കുന്ന എനിക്ക് ഇത് വല്ലാത്ത സന്തോഷം തരുന്നു. അതുപോലെ സങ്കടവും, എന്നാണോ ഇനി നാട് കാണാൻ പറ്റുക?

  • @adhikanav-family
    @adhikanav-family3 жыл бұрын

    ഇത് കണ്ടപ്പോൾ കൃഷിലോട്ട് ഇറങ്ങിയാൽ എന്താണ് എന്ന് ഒരു ആഗ്രഹം... അതി മനോഹരം കാഴ്ചകൾ sujith ഏട്ടന് 👍👍👍👍

  • @sujithmathew8670

    @sujithmathew8670

    3 жыл бұрын

    നന്നായി കൃഷിയെ പറ്റി പഠിച്ചിട്ടു മാത്രം ഇറങ്ങുക.. കാണുന്നപോലെ അത്ര എളുപ്പം അല്ല.... കീടം ബാധ.. വളപ്രയോഗം... എന്നെയവ യെ പറ്റി... അറിവ് സമ്പാദിക്കു... പിന്നെ കൃഷി ചെയ്താൽ മനസ് മടുക്കില്ല... തുടക്കക്കാർ ചീര പയർ കൃഷി ചെയ്താൽ നല്ലതാണ്... fb കൃഷി ഗ്രുപ്പ് കളിലിൽ join ചെയ്യു.. അനുഭവങ്ങൾ ലഭിക്കും.

  • @nithinsivalokam2070
    @nithinsivalokam20703 жыл бұрын

    ചെറുപ്പക്കാർ സർക്കാർ ജോലി മാത്രം നോക്കി അതിനായി ജീവിതം മാറ്റി വയ്ക്കുമ്പോൾ ഇതുപോലുള്ള ചെറുപ്പക്കാർ മാതൃക ആകുന്നു...

  • @aneeshulloor1453
    @aneeshulloor14533 жыл бұрын

    കൊള്ളാം ചേട്ടാ... നമ്മളും കൂടെ ഉണ്ട്.... ബിഗ് ഫാൻ ഓഫ് യൂ, എമിൽ ചേട്ടൻ , ആൻഡ് Endeavor....♥️♥️♥️

  • @sreejithkg6224
    @sreejithkg62243 жыл бұрын

    വീഡിയോ നന്നായിട്ടുണ്ട് പ്രത്യേകിച്ച് കൃഷിയെ കുറിച്ചായതുകൊണ്ട്. മാത്രവുമല്ല ഭക്ഷണം കഴിക്കാതെ ആർക്കും ജീവിക്കാൻ സാധിക്കില്ല അതുകൊണ്ടു കൃഷിക്കുവേണ്ടി ജീവിതം മാറ്റിവെച്ചതിനു വളരെ അധികം നന്ദി.

  • @abhinava.t8881
    @abhinava.t88813 жыл бұрын

    സ്വന്തം ആയിട് ഒരു Passion ഉണ്ടായിട്ടും വീട്ടുകാരെ സംതൃപ്തി പെടുത്താൻ അവര്ക് ഇഷ്ടത്തിന് അനുസരിച് പഠിക്കാനും ജോലിക്കും പോകുന്ന എത്ര പേര് ഉണ്ട്👇

  • @theabovementioned5923

    @theabovementioned5923

    3 жыл бұрын

    Passionum und joliyum und😃

  • @gkv9697
    @gkv96973 жыл бұрын

    ചേട്ടോയ്.. ഈ സീരീസ്‌ ഒത്തിരി ഇഷ്ടായി..ഇനിയും videos നു വേണ്ടി വെയ്റ്റിംഗ്..👏🤩

  • @sibithsuttu
    @sibithsuttu3 жыл бұрын

    Woow... ആളുടെ ചിരി കാണാൻ തന്നെ ഒരു ഭംഗി ഉണ്ട്....❤❤❤👍👍👍👍

  • @rdxvillanyt4984
    @rdxvillanyt49843 жыл бұрын

    Sujith bhakthan with natural life

  • @beeyinghuman1167
    @beeyinghuman11673 жыл бұрын

    ഇങ്ങനെത്ത വീഡിയോ കാണുന്നത് ഒരു പ്രതേക ഫീൽ തന്നെ ഒന്നും പറയാൻ ഇല്ല 😍👌

  • @syamsreeja9811
    @syamsreeja98113 жыл бұрын

    അടിപൊളി വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു സുജിത്ത് അണ്ണ

  • @nisampulikottilvella2777
    @nisampulikottilvella27773 жыл бұрын

    കുറെ കാലത്തിനു ശേഷം ഇന്ന് സുജിത്തിന്റെ മൂന്നുവീഡിയോ കണ്ടു കാരണം ✌️👍🙏🌾🌾🌾🌾🌾🌾അന്ന്യം നിന്നുകൊണ്ടിരിക്കുന്ന കേരളം എന്ന പേരിന് പച്ചപ്പിന്റ മാതൃകയിൽ കാർഷിക സാമൂചയം അണിയിച്ചൊരുക്കുന്ന കർഷക സുജിത്തിന് ഒരായിരം കർഷക അഭിനന്ദനങ്ങൾ പുതു തലമുറക്കും മുൻതല മുറക്കും കണ്ടു പഠിക്കാൻ തെളിയിച്ചു കാട്ടിയ കർഷകന് 🌾🌾🤝🤝🤝🤝🤝🤝🌾🌾🌾🌾🌾🌾🌾🌾💕💓💓💓💓💓💓💓✌️✌️👍👍

  • @vimalprkrishnapr5304
    @vimalprkrishnapr53043 жыл бұрын

    ഞങ്ങളുടെ നാടിന്റെ ഗ്രാമഭംഗിയും സുജിത്ത് ചേട്ടനെപോലുള്ള യുവകർഷകരുടെ കൃഷിരീതികളും പുറം ലോകത്തിന് അറിവിലേക്ക് കാണിച്ചു കൊടുത്ത tech travel eat ന് ഒരുപാട് നന്ദി

  • @shijin6079
    @shijin60793 жыл бұрын

    പുതിയ ട്രാവൽ സീരീസ് വിജയിക്കട്ടെ എന്ന് ആശമ്‌സിക്കുന്നു

  • @jestinjoy2241
    @jestinjoy22413 жыл бұрын

    സുജിത് ചേട്ടന് ഒരു big salute....👋

  • @ananduanilkumar4514
    @ananduanilkumar45143 жыл бұрын

    ഇതുവരെ കണ്ടതിൽ വെച്ചു മനസ്സിന് ഒരുപാട് സന്തോഷം നൽകിയ വീഡിയോ ... loved it......

  • @siyadbanglath6167
    @siyadbanglath61673 жыл бұрын

    കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന, കൃഷിയോട് അഭിരുചികളുള്ള രാഷ്ട്രീയക്കാരുമുണ്ട് നമ്മുടെ കേരളത്തിൽ. ഉദാഹരണം, മലപ്പുറം MP ആയിട്ടുള്ള പി.കെ കുഞ്ഞാലികുട്ടിയുടെ വീട്ടിലെ കൃഷികളെ കുറിച്ച് മനോരമയിലും ഏഷ്യാനെറ്റിലും കണ്ടിരുന്നു. അത്തരക്കാരെയും വ്ലോഗിൽ ഉൾപ്പെടുത്തിയാൽ നന്നാവും. (മുൻപ് കൽപ്പറ്റയിലെ ശശീന്ദ്രൻ MLA യുടെ കൂടെയുള്ള ഒരു വ്ലോഗ് കണ്ടിരുന്നു)

  • @AshikCalicut
    @AshikCalicut3 жыл бұрын

    അടിപൊളി വീഡിയോ എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു

  • @unaisksd
    @unaisksd3 жыл бұрын

    ഇത് പോലോത്ത നാട്ടിൽ ഒക്കെ കാണാൻ കുറവാണ് ഇപ്പൊ വീഡിയോ യിൽ കൂടെ കാണാൻ പറ്റിയതിൽ സന്തോഷം 💖💖💖

  • @foodiechunkz

    @foodiechunkz

    3 жыл бұрын

    👍

  • @sherinstarley12
    @sherinstarley123 жыл бұрын

    Nalla bhangiyulla krishisthallam.. He kept the place so neat and tidy.. Salute to the young Farmer.. Keep going.. Thank you suji for the beautiful capture ❤

  • @solais4273
    @solais42733 жыл бұрын

    Looks like farmer Sujith is in total love with the job he is doing. The way he holds each vegetable shows the love he has towards farming

  • @ManojKumar-bi3ge
    @ManojKumar-bi3ge3 жыл бұрын

    മനസ്സിനും ശരീരത്തിനും ഉന്മേഷം പകർന്ന ഒരു സൂപ്പർ വീഡിയോ ❤

  • @MohammedAshraf680
    @MohammedAshraf6803 жыл бұрын

    കുമ്പളങ്ങി, ഈ വീഡിയോ ഒക്കെ അടിപൊളി ആണ്. നിങ്ങൾക്ക് ജാഡ ആണെന്ന് പറയുന്നവർ ഈ സീരീസ് കാണട്ടെ കൃഷി ചെയ്യാൻ എല്ലാവർക്കും പ്രചോദനം ആവട്ടെ

  • @Cinecut623
    @Cinecut6233 жыл бұрын

    നല്ല നല്ല മനുഷ്യ മനസിന്‌ ഉടമകളെ കാട്ടി തെരുന്ന സുജിത് ഏട്ടന് ഇരിക്കട്ടെ ഇന്നത്തെ പൊറോട്ടയും ബീഫും 😍😍

  • @shyamnair3481
    @shyamnair34813 жыл бұрын

    ഇത് പൊളിച്ചു. വീഡിയോകളിൽ ഇതുപോലെ വത്യസ്തതകൾ ഇനിയും പ്രതീക്ഷിക്കുന്നു. ഇത് നല്ല കിടു series ആയിരിക്കും.. 👍

  • @mohamedajmalv
    @mohamedajmalv3 жыл бұрын

    ഇങ്ങനെ ഉള്ള വ്യത്യസ്ത വീഡിയോസ് നമ്മളിലേക്ക് എത്തിക്കുന്ന സുജിത്തേട്ടന് ഒരുപാട് നന്ദി💕❤❤. കൃഷി ചെയ്യുന്ന സുജിത്തേട്ടനും കുടുംബത്തിനും എല്ലാ വിധ ആശംസകളും നേരുന്നു, അടിപൊളി ❤❤💕

  • @TechTravelEat

    @TechTravelEat

    3 жыл бұрын

    ❤️

  • @MYWORLDSUB
    @MYWORLDSUB3 жыл бұрын

    സ്ഥിരമായി കാണുന്നവർ ആരൊക്കെ ഹാജർ രേഖപ്പെടുത്തുക ✋️💖✋️

  • @kenzo00711
    @kenzo007113 жыл бұрын

    സുജിത്ത് ബ്രോ ...എന്റെ വീടിന്റെ അടുത്ത്..ഇത് രണ്ടാം തവണയാണ് വരുന്നത്...ആദ്യം.....abad.. റിസോർട്ട്.. രണ്ട് വിസിറ്റിലും ഞാൻ നാട്ടിൽ ഇല്ല....ഉണ്ടെകിൽ കൈവെള്ളയിൽ കൊണ്ട് നടന്നേനെ.......ആലപ്പുഴ ഒരുപാട് അത്ഭുദ കാഴ്ച്ചകൾ ഉണ്ട് ബ്രോ....Ones again a deep appreciation from my heart.......Regards to your family brow......

  • @footballkick5724
    @footballkick57243 жыл бұрын

    Enthaylum prakrthiyilaku irngi chenu video idunna sujith broyku salute

  • @vismayavasudevan3782
    @vismayavasudevan37823 жыл бұрын

    കൃഷി ഇന്ന് കുറഞ്ഞു വരികയാണ്. ഇക്കാലത്ത് കൃഷിയെ സ്നേഹിക്കുന്ന മനുഷ്യരെ കാണുന്നതും ഒരു കുളിർമ തന്നെയാണ്.ജോലി രാജി വെച്ച് കൃഷിയിലേക്ക് തിരിഞ്ഞ ചേട്ടന് ഒരു സല്യൂട്ട് 🤩

  • @user-nk5tg5np8b
    @user-nk5tg5np8b3 жыл бұрын

    ഇനിയുമുണ്ട് കഞ്ഞിക്കുഴിയിൽ ഒട്ടേറെ യുവ കർഷകർ 😍😍😍

  • @girishampady8518
    @girishampady85183 жыл бұрын

    കൃഷി ഒരു വികാരമാക്കിയ സുജിത്തും, വ്ലോഗിങ് മലയാളികൾക്കിടയിൽ ഒരു വികാരമാക്കിയ സുജിത് ഭക്തനും 💃💃💃ഒരു കിടുക്കാച്ചി വിഡിയോ 😍💃💃💃🌺..

  • @girishampady8518

    @girishampady8518

    3 жыл бұрын

    💃💃💃😍

  • @rayyanrayyu1101
    @rayyanrayyu11013 жыл бұрын

    Sujithetta ആദ്യം പറഞ്ഞത് കേട്ടപ്പോൾ തന്നെ സന്തോഷമായി . ഇനി ഗ്രാമത്തിലേക്ക് ഇറങ്ങി ചെല്ലുകയാണ്♥️ . ഇതുപോലെ ഉള്ള വീഡിയോ തരുന്ന സന്തോഷം ചെറുതൊന്നുമല്ല, sujithettan ഇവരോടൊക്കെ ഇടപെടുന്ന രീതി കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം🥰 , നമ്മുടെ നാടും നാട്ടുകാരെയും കൃഷിയെയും ഒക്കെ കാണിക്കുമ്പോൾ വല്ലാത്ത സന്തോഷമാണ് കൂടെ സുജിതെട്ടന്റെ അവരോടുള്ള പെരുമാറ്റം കാണുമ്പോൾ ഒരു positive energy ആണ് ♥️

  • @TechTravelEat

    @TechTravelEat

    3 жыл бұрын

    ❤️

  • @thoughtsandmemories5873
    @thoughtsandmemories58733 жыл бұрын

    ഗ്രാമീണ കാഴ്ചകൾ എന്നും സന്തോഷം തരുന്നവയാണ്😍😍

  • @bejomathew1509
    @bejomathew15093 жыл бұрын

    സുജിത്ത് ഏട്ടാ , മുന്നാറിൽ KSRTC ഒരു site seeing trip ആരംഭിച്ചിട്ടുണ്ട്. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. അത് നമ്മുടെ ആന വണ്ടിക്ക് ഒരു സഹായം ആകുകയും ചെയ്യും 🙏

  • @noushuvlog
    @noushuvlog3 жыл бұрын

    ഇങ്ങനെ ഉള്ള വീഡിയോ ഇനിയും വരട്ടെ, ഗ്രാമങ്ങളിൽ പോയി അതൊരു വേറൊരു ഫീലാ 💕💕👌👌💪💪💪🌹പ്രവാസി ക്ക് മിസ്സ്‌ ചെയ്യുന്നു

  • @supishgopinath8031
    @supishgopinath80313 жыл бұрын

    Super video.....❤️💚💙..…2 സുജിത് ബ്രോകൾക്കും ഒരു ബിഗ് സല്യൂട്ട്....

  • @krishnadasb8621
    @krishnadasb86213 жыл бұрын

    Dear Sujith Bhakthan, your videos are worth watching. Informative as well as entertaining.keep going 👍👍

  • @TechTravelEat

    @TechTravelEat

    3 жыл бұрын

    Thank you so much

  • @MalayaliSultan
    @MalayaliSultan3 жыл бұрын

    പുതു വർഷം പുതു ആരംഭം ❤️🔥🔥🔥🔥 പെവേർ....❤️❤️❤️

  • @simmieb3635
    @simmieb36353 жыл бұрын

    Very interesting video. Inspiring for both viewers & growers.

  • @rajasekharanuk9493
    @rajasekharanuk94933 жыл бұрын

    ആലപ്പുഴ ഭാഗത്തേക്ക് യാത്ര പോയി വരുന്ന വഴി കഞ്ഞിക്കുഴി ഭാഗത്ത് വണ്ടി നിർത്തി പച്ചകറികൾ വാങ്ങിക്കുന്നത് ഒരു പതിവാണ് നല്ല പച്ചക്കറികൾ ഈ ഭാഗത്ത് ലഭ്യമാണ്, ഒരു പക്ഷെ സുജിത്തിൻ്റെ പക്കൽ നിന്നാവും വാങ്ങിയിട്ടുള്ളത്, അടിപൊളി വീഡിയോ

  • @Febinsp
    @Febinsp3 жыл бұрын

    ചേർത്തലക്കാർ ആരെങ്കിലുമുണ്ടെങ്കിൽ ഇവിടെ നീലം മുക്കിക്കോ..

  • @purbliss
    @purbliss3 жыл бұрын

    രണ്ടും സുജിതും പൊളി 😘❤

  • @sulthansalavudeen7884

    @sulthansalavudeen7884

    3 жыл бұрын

    kzread.info/dash/bejne/lpZ2utuMmZDFY5M.html

  • @stonebench1470
    @stonebench14703 жыл бұрын

    പൊട്ടുവെള്ളരിയും തണ്ണിമത്തനും വരാപ്പുഴ ഭാഗത്തൊക്കെ വേനൽക്കാലത്ത് ഇഷ്ടംപോലെ കാണാറുണ്ട്.

  • @bestvideos4464
    @bestvideos44643 жыл бұрын

    നമ്മളുടെ കേരളത്തിൽ ഇങ്ങനത്തെ പല ആൾകാരും ഉണ്ട് അവരെ ഒക്കെ സുജിത്തേട്ടൻ ഈ ചാനലിലൂടെ ഇനിയും കൊണ്ട് വരും എന്ന് വിശ്വസിക്കുന്നു..... ഒട്ടേറെ നല്ല നല്ല കാഴ്ചകൾ പങ്കു വെച്ചതിനു ഒരുപാട് നന്ദി 👍✌️

  • @jithinsha757
    @jithinsha7573 жыл бұрын

    ഞങ്ങളുടെ കഞ്ഞിക്കുഴി..❤️. ഞങ്ങളുടെ അഭിമാനം സുജിത്തേട്ടൻ 🥰

  • @ambadib.k8118

    @ambadib.k8118

    3 жыл бұрын

    🤩

  • @shahulhameed-xc1to
    @shahulhameed-xc1to3 жыл бұрын

    Mann..this is life ..living with nature ...God bless this man...seeing this i am realizing that i have lost my good years of age sitting under computer....

  • @TechTravelEat

    @TechTravelEat

    3 жыл бұрын

    😍

  • @manojkc8890
    @manojkc88903 жыл бұрын

    ഇത് പോലുള്ള കാര്യങ്ങൾ കാണിച്ചു തന്ന sujith bhakthanu thanks 💪💪💪

  • @Alex-uj5mh
    @Alex-uj5mh3 жыл бұрын

    Hats off bro ...for giving opportunities to farmers and agriculture in your videos.

  • @infinitymedia1778
    @infinitymedia17783 жыл бұрын

    Adipoli ❤️

  • @rafeekgoodluck1447
    @rafeekgoodluck14473 жыл бұрын

    സുജിത് & സുജിത് 😍😍😍..പൊളിയെ ..❤️❤️

  • @amaljoseph83
    @amaljoseph833 жыл бұрын

    New yearile videos akke poliyee🥰🥰 Oru variety nallatha😇

  • @ashelycherian222
    @ashelycherian2223 жыл бұрын

    Brother u r such a dedicated vlogger and hardworking person for other people's happiness... Keep going bro...waiting for more exciting videos ❤🤩

  • @bajilshafeen2205
    @bajilshafeen22053 жыл бұрын

    കേരളത്തിന്റെ തന്നതായ ഗ്രാമ ഭംഗി ആസ്വദിക്കനമെങ്കിൽ പാലക്കാട്‌ വരണം

  • @arjunswaminath4082

    @arjunswaminath4082

    3 жыл бұрын

    Pkd💪🏻

  • @keasalam

    @keasalam

    3 жыл бұрын

    Idukki moonnar okke entha appo

  • @Deepak-fu4ci

    @Deepak-fu4ci

    3 жыл бұрын

    Palakkad ❤

  • @johnmathew932

    @johnmathew932

    3 жыл бұрын

    @@Dashamuulam PALAKKAD pavangalude ootty nelliyampathi

  • @seefor7418
    @seefor74183 жыл бұрын

    അതിനോരു ലൈക്ക് കൊടുക്കാ ....ഫുൾ ഒർഗാനിക്കല്ല....

  • @balujayasree
    @balujayasree3 жыл бұрын

    Exciting......oh God....super video....Sujith bro make videos like this....👍👍👍👍👍👍👍👍farmer Sujith well done.....

  • @TechTravelEat

    @TechTravelEat

    3 жыл бұрын

    ❤️

  • @sreejithmanghat6202
    @sreejithmanghat62023 жыл бұрын

    Sujith etta stay safe.farm cheyunna sujith ettanu irrikatte ponthooval.always supports your channel.waiting for next videos.ennum katta support tto ❤️

  • @parambilclicksbyajan4943
    @parambilclicksbyajan49433 жыл бұрын

    ഇങ്ങനെയുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനു ഒത്തിരി നന്ദി ഉണ്ട് 🌹🌹🌹

  • @amsalan
    @amsalan3 жыл бұрын

    Variety mukym bigile❤️🎉

  • @athulaj1910
    @athulaj19103 жыл бұрын

    Innale kridhiyude videos aanu iniyulla randu days ennu parnhappom oru maduappayi But this was amazing quite intresting 😘😘😘😘 Making the viewers happy with all the effort is such a good thing Love u sujithetta😍😍😍

  • @user-ov2nv4vb6g
    @user-ov2nv4vb6g3 жыл бұрын

    യുവ മനസ്സുകളിൽ പുതിയ പുതിയ നന്മയുടെ ചിന്തകൾ ഉണ്ടാകുന്നു . നല്ലൊരു ഹരിത കേരളം കാത്തിരുന്ന കാണാം നമുക്ക്. ഈ നല്ല ഉദ്യമത്തിന് സപ്പോർട്ട് ചെയ്യുകയും. അത് ജനങ്ങളിൽ എത്തിക്കുകയും ചെയ്യുന്ന. സുജിത് ഭക്തന്. ആശംസകൾ നേരുന്നു. 🎊👏 സൗപണ്ണിക ആറന്മുള ★★

  • @mhmdmusthafa2930
    @mhmdmusthafa29303 жыл бұрын

    രണ്ട് പേരും സുജിത് ആണല്ലോ 😜😜 ഇതുപോലെ ഉള്ള കൃഷി വീഡിയോ വേണം 🙏🙏

  • @shakkeeb_muhammed
    @shakkeeb_muhammed3 жыл бұрын

    ആലപ്പുഴക്കാരുടെ അഭിമാനം.. ആലപ്പിക്കാറുണ്ടോ ഇവിടെ.. പെവെർ കാണിക്ക് 😎

  • @nalinithomas8839
    @nalinithomas88393 жыл бұрын

    Super farming. Good. God bless sujith

  • @bijoybalakrishnan379
    @bijoybalakrishnan3793 жыл бұрын

    Exceptional vlog Sujith 👍 hat’s off to support young farmers

  • @augustinmathew1283
    @augustinmathew12833 жыл бұрын

    കർണാടക ട്രിപ്പ്‌ എപ്പളാ സുജിത്തേട്ടാ....? Waiting

  • @sudhi5023
    @sudhi50233 жыл бұрын

    ഇവിടം സ്വർഗ്ഗമാണ് ♥️

  • @KumarSangeeth19
    @KumarSangeeth193 жыл бұрын

    സുജിത്തിന്റെ പുതിയ ട്രാവൽ സീരിസിന്ന് എല്ലാ ആശംസകളും. പുറമെ കർഷകനായ സഹോദരൻ സുജിത്തിന്ന് എല്ലാ ഭാവുകങ്ങളും. താങ്കളുടെ ചാനലും ഞാൻ കാണുന്നുണ്ട്.👍👍

  • @reniveapen
    @reniveapen3 жыл бұрын

    Good idea Sujith bro...waiting for some village blog from in and out Kozhencherry also...

  • @mdrkpokkiregaming8623
    @mdrkpokkiregaming86233 жыл бұрын

    "ividam swargamanu" anna filimile place kanikkanam

  • @abhinava.t8881
    @abhinava.t88813 жыл бұрын

    ഇതൊക്കെ നാട്ടുകാർ വീട്ടുകാർക് കാണിച്ച കൊടുക്കണം Doctor, Engineer ആയില്ലെങ്കിൽ Life വേസ്റ്റ് ആൺ എൻ ചിന്ത😩

  • @sulthansalavudeen7884

    @sulthansalavudeen7884

    3 жыл бұрын

    kzread.info/dash/bejne/lpZ2utuMmZDFY5M.html

  • @naveenkollara
    @naveenkollara3 жыл бұрын

    Good concept . keep doing same kind of videos. It's inspiration for our future generations.

  • @gracevlogs356
    @gracevlogs3563 жыл бұрын

    Great.... Beautifully... Congratulations...🎉🎄💥💞💥🎄🎉

Келесі