"ജോജുവിനെ വെറുതേ വിടൂ; ഓഫ് റോഡ് മത്സരം സുഹൃത്തിന്റെ കുടുംബത്തെ സഹായിക്കാൻ" | Joju George | Off Road

Автокөліктер мен көлік құралдары

#actorjojugeorge #jojugeorgeoffroaddriving #jojugeorgedriving
Subscribe to #ManoramaOnline KZread Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8

Пікірлер: 491

  • @PAPA_DJ
    @PAPA_DJ2 жыл бұрын

    കളരിക്കൽ സാം, പുള്ളിയെ അറിയുന്നവർ ഓഫ് റോഡിങ്ങിൽ പാളിച്ച ഉണ്ടായി എന്ന് പറയില്ല R&T👍

  • @yuvathurki6291

    @yuvathurki6291

    2 жыл бұрын

    കോൺഗ്രസ്‌ നോട് കളിച്ചാൽ കളരിക്കൽ മൈരാണ് 😠

  • @anandhurajmrmr180

    @anandhurajmrmr180

    2 жыл бұрын

    Correct bro

  • @sandhyasandhya6004

    @sandhyasandhya6004

    2 жыл бұрын

    Yes.

  • @sreejith.k2176
    @sreejith.k21762 жыл бұрын

    ഈ എരണം കെട്ട നാട്ടിൽ ജനിച്ചതാണ് നിങ്ങൾ ചെയ്ത തെറ്റ്... പപ്പു ചേട്ടന്റെ മകനെ ഞങ്ങൾക്ക് വിശ്വാസമാണ്.... പ്രളയ സമയത്തു ജോജു ചേട്ടൻ ചെയ്തതൊന്നും ആരും മറക്കരുത്...

  • @008coolrk
    @008coolrk2 жыл бұрын

    നിങ്ങൾ ചെയ്ത തെറ്റ്.... നിങ്ങൾ കേരളത്തിൽ ജനിച്ചു പോയി സഹോദരാ 🙏🏽🙏🏽🙏🏽 നമ്മുടെ ഭരണവർഗ്ഗം ഒന്നിനും സമ്മതിക്കില്ല 😭😭😭

  • @ajeshkp8538

    @ajeshkp8538

    2 жыл бұрын

    Ith evidayo kett parichayaM...

  • @user-wc8no9qe9o

    @user-wc8no9qe9o

    2 жыл бұрын

    അങ്ങനെ പറയല്ല് കേരളം ഗോഡ് കാൻഡ്രി പക്ഷേ ഫരണവർഗം ആണ് പേഷ്ണം

  • @chinazieswillstartww3253

    @chinazieswillstartww3253

    2 жыл бұрын

    @@user-wc8no9qe9o ജനങ്ങൾ അല്ലേ ഭരിക്കുന്നവരെ തിരഞ്ഞെടുക്കുന്നത്. അപ്പോൾ കുഴപ്പം ജനങ്ങളുടെ അല്ലേ? 😂

  • @ironmansenior3795

    @ironmansenior3795

    2 жыл бұрын

    Bharana vargam alla...ith congress karuda naanam ketta pani..ksu anu case koduthath

  • @joshisweetiyjoshi231
    @joshisweetiyjoshi2312 жыл бұрын

    ജോജു വെള്ളമടിച്ചാണ് വണ്ടിഓടിച്ചതെന്ന് പറയാതത് ഭാഗ്യം

  • @utubmbr

    @utubmbr

    2 жыл бұрын

    Pennungalude aduthu apamariyaada aayi perumaari ennum parayum. Ithokke sthiram adavukal aanu.

  • @pkgvgmn
    @pkgvgmn2 жыл бұрын

    ഈരാറ്റുപേട്ട വാഗമൺ റോഡിലൂടെ വാഹനം ഓടിക്കുന്ന എല്ലാവർക്കും എതിരെ കേസ് എടുക്കണം, അതാണ് യഥാർത്ഥ ഓഫ്‌റോഡ്

  • @hadimedia5454

    @hadimedia5454

    2 жыл бұрын

    True

  • @devnarayan5458

    @devnarayan5458

    2 жыл бұрын

    Ayyo satyavanee!!🙏🏻 Nadu odinju🙏🏻

  • @arunkondoor96

    @arunkondoor96

    2 жыл бұрын

    Big true 👍👍👍

  • @JosephJoseph-bd5sx

    @JosephJoseph-bd5sx

    2 жыл бұрын

    സത്യം 🙏

  • @breezethomas1162

    @breezethomas1162

    2 жыл бұрын

    True

  • @amalvs1771
    @amalvs17712 жыл бұрын

    കഴിഞ്ഞ ദിവസം കോയമ്പത്തൂർ പൊള്ളാചി baagathoode യാത്ര ചെയ്തിരുന്നു... നല്ല വീതി ഉള്ള road ഉം, പിന്നെ ടോളും, ബ്ലോക്കും ഒന്നും ഇല്ലാത്ത വഴി... ചെക്ക് പോസ്റ്റ് കഴിഞ്ഞ് welcom to Kerala കണ്ട് തുടങ്ങിയപ്പോൾ വീടെത്തും വരെ... 10-15 ക്യാമറ... ബ്ലോക്ക്... 3 ടോൾ.... പൊട്ടി പൊളിഞ്ഞു കിടക്കുന്ന road.... എന്ത് സുരക്ഷയുടെ കാര്യം ആണ് ഇവർ ഈ പറയുന്നത്... ക്യാമറ വെക്കുന്നതും ഹെൽമെറ്റ് um മാത്രം ആണ് ഇവരുടെ സുരക്ഷ.... അതും നമ്മളെ നന്നാക്കാൻ അല്ല... കാശടിക്കാൻ Shame...

  • @hadimedia5454

    @hadimedia5454

    2 жыл бұрын

    ഇത് കേരളമാണ് ഇവടെ ഇങ്ങനെ ആണ്😇

  • @elansanthosh7106

    @elansanthosh7106

    2 жыл бұрын

    nattil ullathungal okke ee border onn cross cheythal thannee ee veliv illayma onn kuranj kittum.. America vare pokanda karyam onnum illa . just aa kerala Tamil Nadu border cross cheythamathi.. koree potta kinattile thavalakal.. pitty..

  • @redrock5253

    @redrock5253

    2 жыл бұрын

    👍

  • @rahoofmt4260

    @rahoofmt4260

    2 жыл бұрын

    Naan ivide tamilnadil suggamaayi jeevikkunnu....ivide party problem illa..police problem illa .....kerala news kaanubbo ippo chirium saggadavumboppam varunnu

  • @dkwalkzoom2570
    @dkwalkzoom25702 жыл бұрын

    നഷണൽ ജിയോഗ്രഫിയിൽ റുബി ക്കോണും രണ്ടു പേരും ചെയ്യുന്ന ഒരു പ്രോഗ്രാം കാണുന്ന വർക്ക് ഒരു കുഴപ്പവുമില്ല . അവിടെയൊക്ക് വനത്തിലാണ് ഒടക്കുന്നത് ഇത് ഒരു സെലിബ്രറ്റിയെ ഭോക്കസ് ചെയ്ത് നാത്തുന്ന ആരോപണങ്ങളാണ് നിങ്ങൾ തുടരുക പുതിയ വിഡിയോ വരുന്നതും കാത്ത് ഞങ്ങൾ 🙏👍👍👍

  • @manojmathews237

    @manojmathews237

    2 жыл бұрын

    എന്റെ സഹോ ഇതൊക്കെ വിവരം ഇല്ലാത്ത ഇ നാരികളോട് പറഞ്ഞിട്ട് വെള്ള കാര്യോം ഒണ്ടോ. അല്പമെങ്കിലും ബോധം വേണം.

  • @santhoshak8489
    @santhoshak84892 жыл бұрын

    നമ്മുടെ നാട്ടിൽ എന്ത് നല്ലതു ചെയ്താലും അതിനു കുറ്റം പറയാൻ കുറെ പേര് കാണും ഇവരോടുയൊക്കെ പോയി പണി നോക്കാൻ പറ 👍

  • @manipmanip3169

    @manipmanip3169

    2 жыл бұрын

    നാക്ക് വ്യായാമം നടത്തുന്ന ചിലർ

  • @leemediaentertainment5505

    @leemediaentertainment5505

    2 жыл бұрын

    Machane daily lakhangal vangunna jojunu oru divasathe paissa koduthal pore...

  • @nandumanoharan

    @nandumanoharan

    2 жыл бұрын

    @@leemediaentertainment5505 angne kodukkunathil Legal Formalities and taxes ondavm… GIFT TAXATION ACT… athil above 50k anenki equal amount vare tax ayitt kodkndi varm… appo oru public funded/collection avmbo ath vendi varilla so athkond an ingne chyunnath..

  • @nandumanoharan

    @nandumanoharan

    2 жыл бұрын

    @@leemediaentertainment5505 oru charitable trustin aan aa donation nkilm Athinte avishym Varilla

  • @y17t90

    @y17t90

    2 жыл бұрын

    Can someone explain in english please

  • @sreenatharookutty7696
    @sreenatharookutty76962 жыл бұрын

    കേരളത്തിൽ ഒഫ് റോഡ് സപ്പോർട്ട് ചെയ്യുന്ന സംസ്ഥാന മാണ്.. തുടക്കക്കാർക്ക് കുണ്ടന്നൂരിൽ ഹൈവേയിൽ ഓഫ് റോഡ് സെറ്റാണ്

  • @shemeemshara3253
    @shemeemshara32532 жыл бұрын

    ഇത് കേരളം ആണ്. ഇവിടെ ആരും ഓഫ്‌റോഡ് ഡ്രൈവിംഗ്, നൈറ്റ് ക്ലബ്, പബ്ബ്, ക്യാമ്പിങ്, adventure sports, ഇതൊന്നും ചെയ്യണ്ട. ഞങ്ങക്ക് ഇഷ്ടം സമരം ചെയ്തത് ഫാക്ടറി പൂട്ടിക്കുക, ഹർത്താൽ, റോഡ് തടയൽ, സദാചാര ഗുണ്ടായിസം ഇതൊക്കെയ.

  • @malluviral1545

    @malluviral1545

    2 жыл бұрын

    Dtpc Wayanad every year off road conduct cheyyunnund bro in splash monsoon fest

  • @lukkmank2173

    @lukkmank2173

    2 жыл бұрын

    @@malluviral1545 place

  • @hadimedia5454

    @hadimedia5454

    2 жыл бұрын

    ഇതൊക്കെ കൊണ്ടാണ് ഈ നാട് കൊണം പിടിക്കാത്തത്

  • @sijumoriya4351

    @sijumoriya4351

    2 жыл бұрын

    സുഹൃത്തുക്കളെ മതിയായ ഓഫ്‌ റോഡ് സൗകര്യങ്ങൾ റോഡ്കളിൽ ഒരിക്കിയിട്ടുണ്ടല്ലോ പിന്നെന്തിനാ കാട്ടിൽ കൂടി വാഹനം ഓടിക്കുന്നെ

  • @dittoantony1326

    @dittoantony1326

    2 жыл бұрын

    Our thoughts still live in 90s

  • @arunchakyar3901
    @arunchakyar39012 жыл бұрын

    ഒരു വിവാദവും ഇല്ല മാഷേ.... അത് കുറെ രാഷ്ട്രീയകിഴങ്ങുകൾ ആണ്(രാഷ്ട്രീയ തൊഴിലാളികൾ )അതൊക്കെ ആരു നോക്കാൻ....... ജോജുമാഷേ കട്ട സപ്പോർട്ട് 👍

  • @reddevilsarmy7347
    @reddevilsarmy73472 жыл бұрын

    കൊങ്ങികൾക്കാണ് കൃമികടി ജോജുവിനെ കാണുമ്പോൾ

  • @sumadevits4972
    @sumadevits49722 жыл бұрын

    എല്ലാവരെയും ഓഫ് റോഡ് ഡ്രൈവിംഗ് parisheelippikkanam. എന്നാണ് എൻ്റെ അഭിപ്രായം

  • @danial7094
    @danial70942 жыл бұрын

    ആവശ്യമില്ലാത്ത കാര്യത്തിന് കംപ്ലയിന്റ് കൊടുക്കാൻ നടക്കുന്ന "ആവശ്യമില്ലാത്ത "കുറെ എണ്ണം ഉള്ള നാടാണ് മാഷേ ഇദ്

  • @devang8
    @devang82 жыл бұрын

    ഹായ് ഇവരുടെ സംസാരം കേട്ടപ്പോൾ ഒരുപാട് സന്തോഷമായി എനിക്ക് പറയാനുള്ളത് ഈ വീഡിയോസ് മാക്സിമം ഷെയർ ചെയ്ത് നമ്മുടെ മുഖ്യമന്ത്രിയുടെ അടുത്തോ ഗതാഗത മന്ത്രിയുടെ അടുത്തോ ടൂറിസം മന്ത്രിയുടെ അടുത്തോ എത്തിക്കണം കാരണം ഇതു പോലുള്ള സ്പോർട്സ് നമ്മുടെ കേരളത്തിലും അംഗീകാരം ലഭിക്കണം ഇതുപോലുള്ള കൂട്ടായ്മ ഒരു നാടിൻറെ രക്ഷകരായി മാറിയത് നമ്മൾ കണ്ടിട്ടുണ്ട് പ്രളയത്തിലും പിന്നെ ഈ മണ്ണിടിച്ചില് സ്ഥലങ്ങളിലേക്ക് ഈ കൂട്ടായ്മയുടെയും മറ്റു ഓഫ്റോഡ് വാഹനവും ആണ് കൂടുതൽ ആയിട്ടും വന്നിട്ടുള്ളത് മറ്റു വാഹനങ്ങൾ ഇല്ല എന്നതല്ല എന്നാൽപോലും നമ്മുടെ നാട്ടിൽ ഇതുപോലുള്ള ഓഫ്റോഡ് സ്പോർട്സ് സുകൾ വരണം എന്നാണ് എനിക്കും പറയാനുള്ളത്

  • @ouseppachanthekkedath9453
    @ouseppachanthekkedath94532 жыл бұрын

    Great job guys... you did wonderful!! Kerala must promote off road drives for a cause, fun and as a recognized state sports...!! As rightly said, this will create a welcoming feel to scores of enthusiasts from worldwide... !!

  • @y17t90

    @y17t90

    2 жыл бұрын

    Can someone explain in english please

  • @Vsf75
    @Vsf752 жыл бұрын

    നല്ലത് ചെയ്യാൻ സമ്മതിക്കൂല മനുഷ്യത്വം നശിച്ചു പോയ കുറെ ജന്മങ്ങൾ മതവും രാഷ്ട്രീയവും കൂട്ടിക്കലർത്തി ജനങ്ങളെ തമ്മിലടിപ്പിക്കാൻ അതിൽ ആനന്ദം കണ്ടെത്തുന്ന കുറച്ചുപേർ ഇതു കൂടുംതോറും നാടിനും സമൂഹത്തിനും ക്യാൻസർ പോലെ ഇത് ബാധിക്കും ... മനുഷ്യത്വം മറ്റുള്ളവരുടെ സങ്കടം മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് ഉള്ളവർ ഉള്ളത് കൊണ്ട് മാത്രമാണ് ഈ നാട് ഇങ്ങനെ നിൽക്കുന്നത് നിങ്ങളെ പോലത്തെ ആൾക്കാർ ഇവിടെ ഇനിയും ഉണ്ടാവണം 👍 ഇതൊക്കെയാണ് അനുകരിക്കേണ്ടത് നിങ്ങളുടെ സുഹൃത്തിന്റെ കുടുംബത്തെ സഹായിക്കാൻ നിങ്ങൾ നടത്തിയ ഈ നല്ല മനസ്സിന് ഒരായിരം അഭിവാദ്യങ്ങൾ

  • @sunilcannanore
    @sunilcannanore2 жыл бұрын

    ഈ പറഞ്ഞതൊക്കെ ശരി. നേരംവണ്ണം നിയമപരമായി എല്ലാം പാലിച്ചാണ് ഇത് സംഘടിപ്പിച്ചെങ്കിൽ ഇത്രയും പറയേണ്ടതില്ലല്ലോ. നിയമം എല്ലാവർക്കും ഒരുപോലെയാണ്. നിയമലംഘനം ഉണ്ടെങ്കിൽ കോടതി നോക്കിക്കൊള്ളും.

  • @dcac5081
    @dcac50812 жыл бұрын

    ഈ കേസ് കൊടുത്ത കെ സ് യൂ കാരന് വേറെ ജോലി ഒന്നും ഇല്ലേ... നാട്ടിൽ വേറെ എന്തെല്ലാം അവശ്യകാര്യങ്ങൾ ഉണ്ട്.. അതിൽ ഇടപെടാൻ നോക്കൂ സുഹൃത്തേ.. നാണം കെട്ട രീതിയിൽ നിങ്ങൾ ഇങ്ങനെ അധഃപതിച്ചു പോയല്ലോ...ഞങ്ങൾക്ക് എല്ലാം മനസ്സിലാവുന്നുണ്ട് പാർട്ടിക്കാരാ...! പൊതുജനങ്ങൾക്ക് എല്ലാം മനസ്സിലാവുന്നുണ്ട്... നിങ്ങൾ ജോജുവിനോട് വ്യക്തി വൈരാഗ്യം കാണിക്കുകയാണ്.. ഞങ്ങൾ പൊതു ജനങ്ങൾ ജോജു ജോർജിനു സപ്പോർട്ട് ആണ്.. 👍👍👍🌹🌹🌹

  • @sibinchunakkara7979

    @sibinchunakkara7979

    2 жыл бұрын

    Ithu matte strike issue question cheythathinu Joju nte nenjathott keraan nokkiyatha.....cheettippoyi ...

  • @shyamedamana7152

    @shyamedamana7152

    2 жыл бұрын

    KSU jeevichiripund enn ariyikkan ivanmar ingane idak controversy undakkunnathaanu..munb state committee pirich vitta pole.. angane onnundenn annaa arinjath😤

  • @psycho9800
    @psycho98002 жыл бұрын

    എന്റെ പൊന്നു ചേട്ടാ സൂര്യനെ നോക്കി നായ്ക്കൾ കുരക്കാറുണ്ട് എന്നുകരുതി സൂര്യൻ ഉദിക്കാതിരിക്കുന്നുണ്ടോ അവന്മാർ പകപോകുകയാണ് അന്ന് ആ സമരത്തിൽ ഇടപെട്ടതിന്റെ കുത്തികഴപ്പാണ് അവന്മാർക്ക് അവന്മാരോട് പോയി ചാവാൻ പറയ്

  • @hishamdreamcity9101
    @hishamdreamcity91012 жыл бұрын

    പറയുന്നവർ പറയും. എന്തൊക്കെ പറഞ്ഞാലും പൊളി വീഡിയോ

  • @jamesralex-xc4ws
    @jamesralex-xc4ws2 жыл бұрын

    Javeen was a very deserving man.He helped the needy fellows too much.Really adventure loving great man.He was a very society loving man.Hats off to the organisers.Just leave the stupid social media hunters.

  • @y17t90

    @y17t90

    2 жыл бұрын

    Can someone explain in english please

  • @jalexrosh

    @jalexrosh

    2 жыл бұрын

    It was KSU, not social media users who dragged the matter to the authorities. Let that sink in

  • @sunilcannanore

    @sunilcannanore

    2 жыл бұрын

    പബ്ലിസിറ്റിക്കു വേണ്ടിയല്ലേ ജോജു ജോർജിനെ വിളിച്ചത്. ടൂറിസത്തെ പ്രൊമോട്ട് ചെയ്യാൻ ഗവണ്മെന്റ് ഉണ്ട്‌. നിയമം പാലിക്കുക അതല്ലേ വേണ്ടത്.

  • @y17t90

    @y17t90

    2 жыл бұрын

    @@jalexrosh Can someone explain in english please

  • @varkeychanthomas222
    @varkeychanthomas2222 жыл бұрын

    Any where outside kerala, any new initiative or innovative product/service is always appreciated. In kerala few people are researching about how to file a case against any new initiative, product or service.

  • @y17t90

    @y17t90

    2 жыл бұрын

    Can someone explain in english please

  • @jalexrosh
    @jalexrosh2 жыл бұрын

    What's sad is that late Javeen was a Congress supporter and a gem of a person. ആ കുടുംബത്തിനോട് തന്നെ ഇത് വേണമായിരുന്നോ KSU പിള്ളേരെ?

  • @vivid2280
    @vivid22802 жыл бұрын

    Well presented and conveyed the real message to the public by both Binu Pappu and Sam Kurian👏👏👏

  • @y17t90

    @y17t90

    2 жыл бұрын

    Can someone explain in english please

  • @shineks6195
    @shineks61952 жыл бұрын

    Kurakkunaver kurachukonde irikkum athu mind chythirunna mathi. full support joju chettan and that off rode team❤️

  • @dasmadhavan9076
    @dasmadhavan90762 жыл бұрын

    JOJU go ahead 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @skyland0
    @skyland02 жыл бұрын

    KSU കാർ ചെയ്തത് ചെറ്റ തരം ആണ്. രാഷ്ട്രീയ വിരോധം തീർക്കാൻ വേറെ മാർഗം നോകണം. 🙏

  • @sabuvarghese5040

    @sabuvarghese5040

    2 жыл бұрын

    Goguvum petrol Vila varthanavu ethire samaram polikkan shremichathu alle

  • @icxcnika345

    @icxcnika345

    2 жыл бұрын

    CongRss

  • @snk949
    @snk9492 жыл бұрын

    Wonderful! Great to hear about this. Thanks for sharing about this sport.

  • @leoboy9120
    @leoboy91202 жыл бұрын

    Joju❤️

  • @raihn5252
    @raihn52522 жыл бұрын

    Surprised to see binu chettan in off-roading scene😈🔥

  • @nigeeshp5517
    @nigeeshp55172 жыл бұрын

    ജോജു ചേട്ടായി 👌👍

  • @samsheer1812
    @samsheer18122 жыл бұрын

    നശിച്ച കേരളം. ത്തിന്നതും ഇല്ല, തീറ്റികത്തും ഇല്ല. കഷ്ട്ടം.എന്നാലും നിങ്ങൾ പറയുന്ന ഈ കാര്യങ്ങൾ കേട്ടാൽ 99%പേർക്കും ഫുൾ സപ്പോർട്ട് ഉണ്ടാവും.

  • @user-wc8no9qe9o
    @user-wc8no9qe9o2 жыл бұрын

    ചേട്ടൻ അഭിനയ രഗത്തേക്ക് ഫുൾ ടൈം വരണം നല്ല നല്ല അവസരം കിട്ടട്ടെ ദൈവം കാക്കും രതീഷ് മയ്യനാട്

  • @priyamiraclevlogs743
    @priyamiraclevlogs7432 жыл бұрын

    കോൺഗ്രസ് കാർ പകരം വീട്ടുകയാണ് ജോജുവിനെ

  • @mujeebrahman5732
    @mujeebrahman57322 жыл бұрын

    ചേട്ടൻമാരു പൊളിക്കങാട്ട് ഇതൊക്കെ കാണുബോഴല്ലേ ഒരുഒരു ഇത്👏🏻👏🏻

  • @suhailmtp212
    @suhailmtp2122 жыл бұрын

    Superb sport we are supporting guys ❤❤❤❤

  • @sreejithmannarkkad6445
    @sreejithmannarkkad64452 жыл бұрын

    Joju Ettan❤️❤️❤️

  • @sathishbnair
    @sathishbnair2 жыл бұрын

    Go ahead guys.. such criticism will be there always. Keep going.

  • @Luttaapiii
    @Luttaapiii2 жыл бұрын

    Full support undavum.....🙌🏽

  • @shinechristopher138
    @shinechristopher1382 жыл бұрын

    Well said 👍🏼👍🏼

  • @arjun7108
    @arjun71082 жыл бұрын

    Offroad drive💪🔥🔥🔥🔥

  • @__fv__dm__f__gg1160
    @__fv__dm__f__gg11602 жыл бұрын

    Full support 👍

  • @sreekan6233
    @sreekan62332 жыл бұрын

    Well said bro...wish we could stand with you..but don't know how...all the best ..one day this will be accepted..

  • @dineshkumar-mk3bt
    @dineshkumar-mk3bt2 жыл бұрын

    കോൺഗ്രസ് മുക്ത ഭാരതത്തിന് അല്പം വളം കൂടി ..... അവര് തന്നെ ഇട്ടു കൊടുക്കുന്നു ..... ജോജു ... ഇഷ്ടം ....❤️

  • @unnikrishnan-ny6zp
    @unnikrishnan-ny6zp2 жыл бұрын

    ഒരു വീട്ടിൽ 5, 6 കലത്തിൽ അരി വെക്കുന്ന ഒരു രാഷ്ട്രീയപാർട്ടിയുടെ വൈറ്റില NH സമരത്തിൽ ഉടലെടുത്ത ജോജുവിനോടുള്ള വൈരാഗ്യത്തിൽ നിന്ന് സംഭവിച്ച ഒരു കൈയ്യബധം😀

  • @ThomasZachariah777
    @ThomasZachariah7772 жыл бұрын

    Well said

  • @sujinrsujinsujinrsujin683
    @sujinrsujinsujinrsujin6832 жыл бұрын

    Super sir ❤️❤️❤️❤️

  • @ssjeevan2350
    @ssjeevan23502 жыл бұрын

    Well said We are with you💐💐💐

  • @SL.262
    @SL.2622 жыл бұрын

    All the best ❤️

  • @MrGonsalvasedwin
    @MrGonsalvasedwin2 жыл бұрын

    Dont worry we love you guys♥️.

  • @akhilbabukorkandi
    @akhilbabukorkandi2 жыл бұрын

    Support 👍

  • @sadakathullasaiku5047
    @sadakathullasaiku50472 жыл бұрын

    Vandi love’s like 🙌🏻💯

  • @sarungeorge9297
    @sarungeorge92972 жыл бұрын

    Go ahead guys with brains.. kerala need innovative tourism promotions like this. Let some government take some good doing apart from spending rupees for advertising. Joju bhai .. do what you like coz you are a good man(that’s what I think)

  • @sanjaysanju8739
    @sanjaysanju87392 жыл бұрын

    I love this sports

  • @bilashbalan7288
    @bilashbalan72882 жыл бұрын

    I support you

  • @prasanthracing
    @prasanthracing2 жыл бұрын

    ഗവൺമെൻറ് ഈ സ്പോട്ടിനെ അംഗീകരിച്ചേ പറ്റൂ റൈസിംഗ് ഓഫ് ചെയ്യാൻ ആഗ്രഹിക്കുന്നവർ അതിൻറെ തായ് ട്രാക്കിൽ ചെയ്യട്ടെ അല്ലെങ്കിൽ ഇവർ റോഡിലും പൊതുസ്ഥലത്തും ചെയ്യും അത് ഇല്ലാതിരിക്കാൻ ഗവൺമെൻറ് ഈ സ്പോട്ടിനെ സപ്പോർട്ട് ചെയ്തേ പറ്റൂ

  • @srkshaju1995
    @srkshaju19952 жыл бұрын

    Off road ❤️❤️❤️❤️

  • @joy1vytilla2cochin
    @joy1vytilla2cochin2 жыл бұрын

    ALL THE BEST GUYS

  • @sailorfly1220
    @sailorfly12202 жыл бұрын

    Great job bro. 👏

  • @deviskjose07
    @deviskjose072 жыл бұрын

    Full support ⚡⚡⚡⚡🥰🥰

  • @supishgopinath8031
    @supishgopinath80312 жыл бұрын

    Support....👍👍👍

  • @arjun7108
    @arjun71082 жыл бұрын

    Athum oru kalayanu. Support 💪

  • @alfredvarghese1894
    @alfredvarghese18942 жыл бұрын

    😍😍😍😍

  • @karthikeyan3261
    @karthikeyan32612 жыл бұрын

    Well said sir 🔥🤍

  • @sksree
    @sksree2 жыл бұрын

    All the best ✌️..

  • @robinnx4604
    @robinnx46042 жыл бұрын

    💙💙💙💙

  • @_motogen_
    @_motogen_ Жыл бұрын

    💯

  • @the_flying_pajero7077
    @the_flying_pajero70772 жыл бұрын

    Very well said sir 👏🏻👍🏻. This attitude should change

  • @munas007
    @munas0072 жыл бұрын

    ❤️❤️❤️💯❤️❤️❤️

  • @rajkiranj3
    @rajkiranj32 жыл бұрын

    ❤️❤️❤️❤️❤️

  • @delishhillview3491
    @delishhillview34912 жыл бұрын

    തകരുന്ന പാർട്ടിയിലെ കുട്ടിക്കുരങ്ങന്മാരുടെ ഒരു വികൃതി അത്രമാത്രം കരുതിയാൽ മതി

  • @suhailkamal1859
    @suhailkamal18592 жыл бұрын

    ഇതിന്റെ പിറകിൽ കോൺഗ്രസ്‌ ആണെന്ന് ആർക്കും മനസ്സിലാകും. അവർ പ്രതികാരം ചെയ്യുന്നത് അവർക്ക് തന്നെ വിനയാണെന്ന് അറിയുന്നില്ല. ഈ പ്രശ്നത്തിൽ കോൺഗ്രസ്‌ അല്ലാത്ത ഒരു മലയാളിക്കും കുഴപ്പമില്ല. ഭൂരിപക്ഷം മലയാളികളും നിങ്ങളുടെ കൂടെയുണ്ട് ഭായ് ❤️

  • @rajeshpanicker5658
    @rajeshpanicker56582 жыл бұрын

    ജോജു എന്ന അല്പൻ

  • @studentofthegr8art
    @studentofthegr8art2 жыл бұрын

    Wrangler🔥🔥🔥

  • @rashidv3694
    @rashidv36942 жыл бұрын

    Support joju

  • @vksarmy4875

    @vksarmy4875

    2 жыл бұрын

    എന്ത് അണ്ടിക്ക്..... ഷപ്പോർട്ട്

  • @anirudhe_s202
    @anirudhe_s2022 жыл бұрын

    Njn oru killer bull fan aa...oru offroad rider...allu kerala thilla...arunachal pradeshello agnne nadanna gameil first adichathu avara...malayaliz...

  • @arunaravind1563
    @arunaravind15632 жыл бұрын

    Le joju George: thankan cheettande vandi 💥

  • @bintosaju4585
    @bintosaju45852 жыл бұрын

    ❤️❤️

  • @kl05achayanz28
    @kl05achayanz282 жыл бұрын

    ❤️👍

  • @dittoantony1326
    @dittoantony13262 жыл бұрын

    Our thoughts still lives in 90s

  • @abishcpolackal1320
    @abishcpolackal13202 жыл бұрын

    Shibu appy

  • @nadhirsanz6819
    @nadhirsanz68192 жыл бұрын

    Support off-road 💪🏾

  • @theinspiration5482
    @theinspiration54822 жыл бұрын

    Support 👍🏻👍🏻

  • @lijogeorge7480
    @lijogeorge74802 жыл бұрын

    👍👍

  • @pradeeshabram
    @pradeeshabram2 жыл бұрын

    🔥🔥🔥🔥

  • @girishkumar2713
    @girishkumar27132 жыл бұрын

    I do

  • @MS20177
    @MS201772 жыл бұрын

    നിയമം എല്ലാർക്കും ഒരുപോലെ ആകണം. അത് സിനിമ നടൻ ആണേലും. വാഹനത്തിൽ പോകുന്ന മിക്കവരും വീട്ടിൽ ഉള്ളവർക്കു അന്നത്തെ ആഹാരത്തിനു വേണ്ടി ആണ് ചേട്ടന്മാരെ പോകുന്നത്. അവരെ ഹെൽമെറ്റ്‌ ഇല്ലേൽ, പൊക സർട്ടിഫിക്കറ്റ് ഇല്ലേൽ പോലീസ് പിടിക്കില്ലേ. ➡️ ഉടമസ്ഥന്റെ അനുവാദം അല്ലല്ലോ പ്രശ്നം, കളക്ടറിന്റെ ഉത്തരവ് നോക്കണം.

  • @johnjojohnson8155
    @johnjojohnson81552 жыл бұрын

    ❤️❤️❤️🔥🔥🔥

  • @alenkurienx1bcs834
    @alenkurienx1bcs8342 жыл бұрын

    Thankan chettan uyir

  • @akhilponnuttan7419
    @akhilponnuttan74192 жыл бұрын

    Ith india aanu ivide ingane aanu ❤️❤️😍

  • @ddlpainting8412
    @ddlpainting84122 жыл бұрын

    👍👍👍👍

  • @p.g.sreehari8404
    @p.g.sreehari84042 жыл бұрын

    Dear Brothers.Well done well explained.There is only one reason behind all these complaints.That is called Jelousy.....Continue with your good effort

  • @Goodthinks598
    @Goodthinks5982 жыл бұрын

    ഇത് ഇന്ത്യയാണ് ഇവിടെ ഇങ്ങനെയാണ് 😂😂🤌പുച്ഛം മാത്രം

  • @dileepsalim6291
    @dileepsalim62912 жыл бұрын

    ❤❤❤👍👍👍

  • @thacildazventures914
    @thacildazventures9142 жыл бұрын

    Javen Chettan is great man

  • @ceegeewarrier
    @ceegeewarrier2 жыл бұрын

    പരാതി പോലീസ് അന്വേഷിക്കട്ടെ 👌🏻

  • @_nand.z
    @_nand.z2 жыл бұрын

    💯💯💯💯❗❗❗

  • @enthusiasm4905
    @enthusiasm49052 жыл бұрын

    Offroad ചെയ്തത് തെറ്റാണ് എങ്കിൽ കേരളത്തിലെ റോഡുകളിലൂടെ വണ്ടി ഓടിക്കുന്ന എല്ലാവർക്കെതിരെയും കേസ് എടുക്കണം.

  • @nizarshah9771

    @nizarshah9771

    2 жыл бұрын

    💯🤝

  • @anudasdptrivandrumbro3905
    @anudasdptrivandrumbro39052 жыл бұрын

    നിങ്ങള്‍ മുന്നോട്ടു പോകൂ സത്യം പുറത്തു varatte...👍Charity is First

Келесі