ഓജോ ബോര്‍ഡ് സത്യമോ ? | Ouija Board | Cinemagic

Ойын-сауық

Connect with us
Facebook: / cinemagic00
Instagram: / cinemagic.official
Twitter: / cinemagic00
ഓജോ ബോര്‍ഡ് എങ്ങിനെയാണ് വർക്ക് ചെയ്യുന്നത് ? | Ouija Board Explained
The ouija , also known as a spirit board or talking board, is a flat board marked with the letters of the alphabet, the numbers 0-9, the words "yes", "no", occasionally "hello" and "goodbye", along with various symbols and graphics. It uses a planchette (small heart-shaped piece of wood or plastic) as a movable indicator to spell out messages during a séance. Participants place their fingers on the planchette, and it is moved about the board to spell out words. "Ouija" is a trademark of Hasbro, but is often used generically to refer to any talking board.
If you’ve never used a Ouija board, the concept is pretty straightforward. With a group or by yourself, you place your hands lightly on a triangular pointer called a planchette. The planchette rests on the board itself, which has the words “yes” and “no” in its top corners, an alphabet in the center, and the word “goodbye” at the bottom.
The idea is to summon the spirits you want to communicate with, and they’ll move the planchette around the board to spell out answers to the questions you ask - until they or you finally say goodbye and the spirits go back to wherever they came from.
It all sounds pretty harmless, but there’s a long tradition of people believing that Ouija boards are dangerous occult gateways that can lead to demon possession or worse. After all, what happens if it’s a non-friendly spirit that’s moving the planchette without your control?
--------
Help us to make more videos by joining the channel :
/ @cinemagicmalayalam
---------
If you like the Video Please Do Like ,Subscribe and Share.
Thanks a lot for watching.

Пікірлер: 832

  • @CinemagicMalayalam
    @CinemagicMalayalam3 жыл бұрын

    നിങ്ങൾ ട്രൈ ചെയ്തിട്ടുണ്ടോ ഓജോ ബോർഡ് ?

  • @wtspvideos2232

    @wtspvideos2232

    3 жыл бұрын

    Illa😁

  • @mihasuniesh9418

    @mihasuniesh9418

    3 жыл бұрын

    Pediyaa😁

  • @HH-jj8hf

    @HH-jj8hf

    3 жыл бұрын

    Lla... 😵

  • @albinleo272

    @albinleo272

    3 жыл бұрын

    Uvva... Ini athinte kurave ullu😂

  • @anandhu8621

    @anandhu8621

    3 жыл бұрын

    Ella

  • @manuk6094
    @manuk60942 жыл бұрын

    ഒരു ബന്ധുവിന് വയ്യാത്തത് കാരണാണ് പണ്ട് അച്ഛനും അമ്മയും ഹോസ്പിറ്റലിൽ പോയി വരാൻ വൈകുമായിരുന്നു .ഞാൻ ഒരു ദുവസം ഓജോ ബോർഡ്‌ ഉം റെഡി ആക്കി എന്റെ neighbors നെയും അനിയനെയും ഒക്കെ ഇരുത്തി മെഴുകുതിരി യും കത്തിച്ചു വെച്ച് കളിക്കാൻ തുടങ്ങി പകുതി വെച്ച് ആരും കാണാതെ എന്റെ ചങ്ക് ലൈറ്റ് ഓഫ്‌ ആക്കി, 😂ഞാൻ മെഴുകുതിരി യും ഉതി കെടുത്തി എന്നിട്ട് എല്ലാത്തിനെയും ഒച്ചവച്ചും ദേഹത്തു വടി എടുത്തു തല്ലിയും പേടിപ്പിച്ചു.എല്ലാം കു‌ടെ പേടിച്ചു കരഞ്ഞു ഓടുന്നത് കണ്ട് ഞാനും എന്റേ ചങ്കും ചിരിച്ചു ചത്തു 😌. അവസാനം അച്ഛനും അമ്മയും വന്നപ്പോ അനിയൻ എന്നെ ഒറ്റി, ശേഷം അച്ഛന്റെ അമ്മടേം വക പൊങ്കാല. അങ്ങനെ ആ ശുഭദിനം അവസാനിച്ചു 😌

  • @nairjyothishp
    @nairjyothishp3 жыл бұрын

    സിനിമയെ വെല്ലുന്ന BGM 👏👏👏👏

  • @adarsh8269

    @adarsh8269

    3 жыл бұрын

    Sathyam🔥❤️

  • @mayapeerthi1788

    @mayapeerthi1788

    3 жыл бұрын

    Yes.... 🥰🥰🥰🥰

  • @rahulraj188

    @rahulraj188

    3 жыл бұрын

    Pwr

  • @albinmonusuu9907

    @albinmonusuu9907

    3 жыл бұрын

    Sheriya

  • @darkroomcreations8009

    @darkroomcreations8009

    3 жыл бұрын

    Athe athee👌👌👌

  • @wajdi143
    @wajdi1433 жыл бұрын

    This channel is so underrated You deserve more subscribers

  • @athulbyju5635

    @athulbyju5635

    2 жыл бұрын

    Crct

  • @alzamilanas1473
    @alzamilanas14733 жыл бұрын

    ഞാൻ ouja board ട്രൈ ചെയ്തിട്ടുണ്ട് പക്ഷെ പഠിച്ച പണി പതിനെട്ടും നോകീട്ടും coin അനങ്ങുന്നില്ല 😂😂😂

  • @Deepudeepu-vs2ne
    @Deepudeepu-vs2ne3 жыл бұрын

    ഞാൻ ഏണിയും പാമ്പും കളിച്ചിട്ടുണ്ട് , ഓജോ ബോർഡ് കളിച്ചിട്ടില്ല

  • @noyalmathew4057

    @noyalmathew4057

    3 жыл бұрын

    Poweresh ⚡⚡⚡

  • @shadhimoorkanad7927

    @shadhimoorkanad7927

    2 жыл бұрын

    😑

  • @Naheeel313

    @Naheeel313

    2 жыл бұрын

    Kochu gallan

  • @noufalnoufu5993

    @noufalnoufu5993

    2 жыл бұрын

    😊😊

  • @vishnuov69

    @vishnuov69

    2 жыл бұрын

    Ludo

  • @user-pr5jb4xu7s
    @user-pr5jb4xu7s3 жыл бұрын

    നമ്മൾ തന്നെ അല്ലെ ഭൂതവും പ്രേതവും ആത്‍മക്കളും........പിന്നെ എന്തിനു നമ്മെ ഭയക്കുന്നു.....നമ്മളാണ് മരിക്കുന്നവർ.......

  • @goomremastered6568

    @goomremastered6568

    2 жыл бұрын

    Serial killer aathmav undenkilo

  • @balusseryvisionnews8886
    @balusseryvisionnews8886 Жыл бұрын

    രോമാഞ്ചം കണ്ട് തിരഞ്ഞു വന്നവർ ഉണ്ടോ😂😂

  • @Its_me_akshay003

    @Its_me_akshay003

    Жыл бұрын

    Yes

  • @theacheiver-zt6zo

    @theacheiver-zt6zo

    Жыл бұрын

    അപരിചിതൻ and അടി കപ്യാരെ കൂട്ടമണി ഒക്കെ കണ്ടു പണ്ടേ ഇതിന് പിന്നാലെ പോയിരുന്നു

  • @akshaypradeep97

    @akshaypradeep97

    Жыл бұрын

    Yes

  • @rajeshkm3303

    @rajeshkm3303

    Жыл бұрын

    Aaaa

  • @anamithruarenjith

    @anamithruarenjith

    Жыл бұрын

    Yess

  • @vaishnavnv7762
    @vaishnavnv77623 жыл бұрын

    കാണാൻ ആഗ്രഹിച്ച വീഡിയോ താങ്ക്ഡ്

  • @spudnicvlogs6508

    @spudnicvlogs6508

    3 жыл бұрын

    Hy

  • @vaishnavnv7762

    @vaishnavnv7762

    3 жыл бұрын

    @@spudnicvlogs6508 hy

  • @scar5973

    @scar5973

    3 жыл бұрын

    👻

  • @onnumilla6460

    @onnumilla6460

    2 жыл бұрын

    Welcome

  • @rahulvijayan5420
    @rahulvijayan54203 жыл бұрын

    2005 ൽ പ്ലസ് ടു വെക്കേഷന് ഞാനും എന്റെ കസിൻ ബ്രോ കൂടി 11 മണിക്ക് വീടിന്റെ പുറകു വശത്ത് പോയി ചെയ്തു ,,വീടിന്റെ പുറകിൽ ഒരു കുളം അതിനു പുറകിൽ മതിൽ കെട്ടിത്തിരിക്കാത്ത ഒരു സ്ഥലം ആണ് ഒരു പഴയ വീടും 😂😂,,മെഴുകുതിരി കത്തിച്ചു രണ്ടു പേരും കൂടി കൊതുക് കടി കൊണ്ട് ഓജോ ബോർഡ് കളിച്ചു കുറച്ചു കഴിഞ്ഞപ്പോൾ പട്ടി ഓളയിട്ടു പിന്നെ ഒന്നും നോക്കിയില്ല ഓജോ ബോർഡും വലിച്ചെറിഞ്ഞു ഓടി അകത്തു കയറി,,,അപ്പൂപ്പനും അമ്മുമ്മയും ഞങ്ങളും മാത്രമേ അവിടെ ഉള്ളു ,,,,😂😂😂😂 പട്ടിക്ക് പേയായിരുന്നോ ആവോ ,,, അതൊക്കെ ഒരു കാലമായിരുന്നു 😍😍😍😍

  • @abhinandh_vaippin

    @abhinandh_vaippin

    3 жыл бұрын

    eniitt ah board pinnedu eduthillehh ningal

  • @user-lc6bb5kb5h

    @user-lc6bb5kb5h

    3 жыл бұрын

    ഇത് സീരിയസ് ആണ്...റൂൾസ് പാലിച്ചു ചെയ്താൽ സ്പിരിറ്റ് വരും

  • @user-ol9tk8fh5q

    @user-ol9tk8fh5q

    3 жыл бұрын

    @@user-lc6bb5kb5h sheriyenna😂👍

  • @Pscinonezzchanel

    @Pscinonezzchanel

    3 жыл бұрын

    തള്ള്

  • @mdn9778

    @mdn9778

    3 жыл бұрын

    @@user-lc6bb5kb5h no ithu verum mind tricks

  • @anzthalangara6957
    @anzthalangara69573 жыл бұрын

    Spiritualism ചെയ്ത ആ രണ്ട്‌ പെണ്‍കുട്ടികളെ കാര്യം മുഴുവന്‍ പറഞ്ഞില്ല... Plz complete that, and post a video about Black Magic as well. Thank you.

  • @sangeethmadhu1400
    @sangeethmadhu14003 жыл бұрын

    The most underrated channel in malayalam!! Poli channel!

  • @charlztechy4214
    @charlztechy42142 жыл бұрын

    BGM ചെയ്യുന്നത് ആരാണ് ഒരു രക്ഷയും ഇല്ല 👌👌

  • @devanambat551
    @devanambat5512 жыл бұрын

    This is called professionalism 👏👏👏 Subscribe cheythitund 🤝reach avan vendi cheyyunna KZreadrsil ninnum ningal different akkiyath enthano ath athepole keep cheyyuka All the best brother❤️

  • @anaz8952
    @anaz89523 жыл бұрын

    ഇത് രാത്രി 1:38 ന് കേൾക്കുമ്പോൾ വല്ലാത്തൊരു സുഖം😊

  • @user-lc6bb5kb5h

    @user-lc6bb5kb5h

    3 жыл бұрын

    എടാ😬

  • @hareeshm.u.4847

    @hareeshm.u.4847

    3 жыл бұрын

    😀😀

  • @Goliath972

    @Goliath972

    3 жыл бұрын

    Dark anallo 😨😱

  • @uvaizubikl1450

    @uvaizubikl1450

    3 жыл бұрын

    3 20 😁

  • @rincyrincy9512

    @rincyrincy9512

    2 жыл бұрын

    njan 2 maniii🙃🙃

  • @alliswell4835
    @alliswell48353 жыл бұрын

    Kananum ariyanum orupad agrahicha karyam...thanks cinemagic

  • @39.sanikas59
    @39.sanikas592 жыл бұрын

    Ee channel ile oru video kand ppo irunn muzhuvan kanan irikkan💪athrakkm adipoli .Better content. Keep it up 🔥🔥🔥

  • @sachins8714
    @sachins87143 жыл бұрын

    You are climbing it bro.... Great content presentation. Really fantastic...

  • @jancyshaji778
    @jancyshaji7783 жыл бұрын

    എജ്ജാതി BGM.... 💪👏👏

  • @Shalinjohn
    @Shalinjohn Жыл бұрын

    ഒറ്റ ഇരിപ്പിന് എല്ലാം കണ്ടു തീർത്തു loved this channel hats of you sir❤️

  • @risana313nichu4
    @risana313nichu42 жыл бұрын

    ഞാനും എന്റെ കൂട്ടുകാര്യം കളിച്ചിട്ടുണ്ട് . അത് ശരിക്കും വർക്ക് ചെയ്തു. ഞങ്ങൾ തൊടാതെ കോയിൻ അനങ്ങി. ഇങ്ങനെ 4 പ്രാവശ്യം കളിച്ചു. പക്ഷെ ഇത് മാനസികമായി എന്നിൽ ഒരു പാട് പ്രശ്നങ്ങൾ ഉണ്ടാക്കി. അങ്ങനെ നിർത്തി. എന്റെ വീട്ടുകാരുടെ കൂടെ കളിച്ചപ്പോൾ . Spirit വന്നില്

  • @Chikkustalks
    @Chikkustalks Жыл бұрын

    ഞങ്ങൾ ഫ്രണ്ട്സ് ഒരിക്കൽ try ചെയ്തു ഹോസ്റ്റലിൽ വച്ച്. കോയിൻ അനങ്ങിയില്ല but ആ സംഭവത്തിന്‌ ശേഷം പേടിത്തൊണ്ടി ആയിരുന്ന ഞാൻ ധൈര്യശാലി ആയി വലിയ ധൈര്യശാലി ആയിരുന്ന എന്റെ ഫ്രണ്ട്ന് പിന്നെ ഒറ്റയ്ക്കു കിടക്കാനും ബാത്‌റൂമിൽ പോകാനും ഒക്കെ പേടി ആയി 😅

  • @akshaypradeep5079
    @akshaypradeep50792 жыл бұрын

    This is my favorite channel in this segment after Kurzgesagt. 👌

  • @haridas4059
    @haridas40593 жыл бұрын

    E ചാനലിലെ ബിജിഎം ഒരു രെക്ഷേ ഇല്ല .. അടിപൊളി

  • @abdul_haseeb101
    @abdul_haseeb1013 жыл бұрын

    ഞാനും എന്റെ ഫ്രേൻഡസും ട്രൈ ചെയ്‌തു അതിലെ ഒരു കള്ള പന്നി വളി ഇട്ട് അദ് പ്രേദമാണ് എന്ന് പെഡിപ്പിച്ചത് ഇതുവരെ മറന്നിട്ടില്ല 😂❤️

  • @vishnubyju6520

    @vishnubyju6520

    3 жыл бұрын

    🤣

  • @Follower1396

    @Follower1396

    3 жыл бұрын

    😂😂😂😂

  • @ztrokeser

    @ztrokeser

    3 жыл бұрын

    Ore poly 😄🤣😅

  • @bilalkshereefbilal2714

    @bilalkshereefbilal2714

    3 жыл бұрын

    😹😹

  • @btunited4081

    @btunited4081

    3 жыл бұрын

    Vali engana bass undayirunno

  • @sulfiali8036
    @sulfiali80362 жыл бұрын

    ആത്മാവ് വരില്ല പിശാചിന്റെ ശക്തി അവിടെ വരും കാഴ്ചയിൽ മാത്രമേ അത് പ്രകടമാവും കാരണം ഒരു പിശാചിനും അദൃശ്യമായി ഇരുന്നുകൊണ്ട് തനിച്ച് ഒന്നും ചെയ്യാൻ കഴിയില്ല ആദ്യം മനസ്സ് കീഴടക്കും പിന്നെ ആ മനസ്സ് വെച്ച് കളിക്കും ആ മനസ്സ് പിടിക്കണം എന്നുണ്ടെങ്കിൽ ആ ശരീരം കണ്ണു തുറന്നിരിക്കണം എന്തു വസ്തുവായ യാലും കണ്ടു കൊണ്ടിരിക്കണം 👀 ദൃശ്യം very important കാഴ്ച ഇല്ലാത്തവർ പ്രേതങ്ങളെ പിശാചിനെ ഭയക്കുന്നില്ല എത്ര വലിയ നിരീശ്വരവാദിയാണെന്ന് പറഞ്ഞാലും അത് അനുഭവിക്കുന്ന നേരത്ത് പറയാൻ ഒരു വാദവും കാണില്ല

  • @nandhunarayanan1026
    @nandhunarayanan10262 жыл бұрын

    സെമിത്തേരിയിൽ ഇരുന്നു ചെയ്തിട്ടുണ്ട്... പക്ഷ മനക്കട്ടി ഇല്ലാത്തവർ മുതിർന്നാൽ അവർക്ക് പ്രശ്നം ഇണ്ടാവും

  • @goodsoul77

    @goodsoul77

    2 жыл бұрын

    Eh..aru thano. .yennat

  • @likhithvv4869
    @likhithvv48693 жыл бұрын

    യ്യോ പൊരിച്ചു sooper bgm and video 👍👍👌

  • @amalnandhu1089
    @amalnandhu10893 жыл бұрын

    Ithryum kaalam kandathil Spr Channel Uff Oru Rakshayilla🥰

  • @harikrishnan0012
    @harikrishnan00123 жыл бұрын

    Good presentation brother👏🏻👏🏻👏🏻

  • @dashamoolamdamu2055
    @dashamoolamdamu20553 жыл бұрын

    സ്കൂള് കാലത്ത് OUIJA BOARD കളിച്ചവരുണ്ടോ😳

  • @suhailk9553
    @suhailk9553 Жыл бұрын

    Broyude oru video kandatha njan pineed ella videosum check cheyyuva nannayittund ella video yum 🙌🏻✨️

  • @dennislouis4248
    @dennislouis42483 жыл бұрын

    Predictable aayirunnu

  • @krgohstmalayalam912
    @krgohstmalayalam9123 жыл бұрын

    Bro മത്സ്യ കന്യകയുടെ ഒരു വീഡിയോ ചെയ്യാമോ അത് സത്യമാണോ??

  • @ragirajan6509
    @ragirajan6509 Жыл бұрын

    Raathri kaanumpo pedi aavunnu😮😮.... presentation 🥰🥰

  • @abinjoseph6258
    @abinjoseph62583 жыл бұрын

    Oru ending enikku kittunnilla, thudakkam paranja sambavathinte pinnil ulla sathyam enthaanu?

  • @arvi8873
    @arvi88733 жыл бұрын

    This simple clip is better than priest movie

  • @michaelmj3179
    @michaelmj31793 жыл бұрын

    We missed the intro music

  • @athulyamohanan5773
    @athulyamohanan57733 жыл бұрын

    Channel chumma pever 🔥 fan aayi❤

  • @johnsonvazhappilly595
    @johnsonvazhappilly5953 жыл бұрын

    Bgm poli,enganathe variety contents poratte.....

  • @rajjtech5692
    @rajjtech56923 жыл бұрын

    Trivandrum ഒരു ഹോസ്റ്റലിൽ ഇത് കളിച്ചപ്പോൾ പട്ടി കുരച്ചും കൊണ്ടു ഹോസ്റ്റൽ വരാന്തയിൽ ആദ്യമായി വന്നു കയറി. 😇. എല്ലാരും പേടിച്ചു പിന്നെ കളിച്ചിട്ടില്ല. കൂടാതെ മറ്റു അനേകം നായകൾ ബഹളം വച്ച് കൊണ്ടിരുന്നു.അതെങ്ങനെ സംഭവിച്ചു?

  • @bijinchandi2126

    @bijinchandi2126

    Жыл бұрын

    അത് പട്ടിയോട് പോയി ചോദിക്ക്

  • @midlajmidu609
    @midlajmidu6093 жыл бұрын

    Anta mone...bgm enthu saano🥵🔥🔥 allam kondum poli

  • @anuragashok2531
    @anuragashok25313 жыл бұрын

    Oru raskshilla👌👏😍

  • @innapidicho9407
    @innapidicho94073 жыл бұрын

    you vedios are just awsome .dont let anything stop you from your passion

  • @alensebi2869
    @alensebi28692 жыл бұрын

    എന്റെ ദൈവമേ bgm വേറെ ലെവൽ ആണെല്ലോ.... 🤯

  • @onnumilla6460

    @onnumilla6460

    2 жыл бұрын

    Mm

  • @anjuyeswanth
    @anjuyeswanth3 жыл бұрын

    ഇതിൽ കാണിച്ച Ouija board ൽ N ഇല്ലാത്തത് ഞാൻ മാത്രമേ ശ്രെദ്ധിച്ചുള്ളോ 🤨🤔

  • @astronamerxls9607

    @astronamerxls9607

    2 жыл бұрын

    Yes

  • @007PRATHAP

    @007PRATHAP

    Жыл бұрын

    Yes

  • @mithunmmithunm8785
    @mithunmmithunm87852 жыл бұрын

    ethra manoharamaya channel,superb

  • @Tanjent.z
    @Tanjent.z2 жыл бұрын

    Njan panduthotte ivarude video kannunna oru subscriber ann.... poli alle guyz ivare🥰

  • @zishananwar8273
    @zishananwar82732 жыл бұрын

    this channel gives too much of knowledge i love your channel

  • @onnumilla6460

    @onnumilla6460

    2 жыл бұрын

    Mm thanks

  • @muhammedvahab3337
    @muhammedvahab33372 жыл бұрын

    സൂപ്പർ bro 🔥🤩രക്ഷയും ഇല്ല

  • @surajsathyan210
    @surajsathyan2102 жыл бұрын

    ഞങ്ങൾ NSS camp പോയപ്പോൾ night ouija board കളിച്ചു 👻ഒന്നും വന്നില്ല😂

  • @nayanavj6815
    @nayanavj68153 жыл бұрын

    ഞാനും എന്റ കൂട്ടുകാരും ഓജോ ബോർഡ്‌ കുറെ പ്രാവിശ്യം കളിച്ചട്ടുണ്ട് പക്ഷെ പ്രേതം ഒന്നും വന്നില്ല 😟😟☹️

  • @sumeshkadayath7837
    @sumeshkadayath7837 Жыл бұрын

    ഞാൻ ചെയ്ത് നോക്കിയിട്ടുണ്ട് +2 കാലഘട്ടത്തിൽ, റിയൽ ആയി കോയിൻ അനങ്ങുന്നുണ്ട് അത് എനിക്കും എക്സ്പീരിയൻസ് ചെയ്യാൻ സാധിച്ചിട്ടുണ്ട് ബട്ട് ഞാൻ ഒരിക്കലും കരുതുന്നില്ല അത് ആത്മാവാണെന്ന്, പക്ഷെ ഒരു ചെറു ഭയം ഉള്ളിൽ ഇല്ലാതെയുമില്ല.

  • @dopedestiny9789
    @dopedestiny97893 жыл бұрын

    Underrated channel

  • @user-lm7rv1wj5v
    @user-lm7rv1wj5v2 жыл бұрын

    സൂപ്പർ ബിജിഎം പിന്നെ ഞാൻ ഔജാ ബോർഡ് അല്ല കളിച്ചത് ക്യാരംസ് ബോർഡ് ആണ് 😄 ബ്രോ യ്ക്ക് നല്ല കഴിവുണ്ട് ബ്രോ 👌 ആണ്

  • @mebinbabyjacob2137
    @mebinbabyjacob21373 жыл бұрын

    Bgm and the way of presentation kollam❤️

  • @rashid3257
    @rashid32573 жыл бұрын

    Voice poliyanu machane

  • @shifa2525
    @shifa25252 жыл бұрын

    Njan പേപ്പറിൽ വരച്ച് try ചെയ്തിട്ടുണ്ട് and spirit എന്ന app install ചെയ്തും try ചെയ്തിട്ടുണ്ട്. ഇനിയും ഒരുപാട് വഴികളിലൂടെ try ചെയ്യണം 😁🙂🙂

  • @sarath7110
    @sarath71103 жыл бұрын

    U r my inspiration.

  • @theblackvolger9391
    @theblackvolger93912 жыл бұрын

    യക്ഷിയും വന്നില്ല.. Prathavum വന്നില്ല ഉറക്കം പോയത് മിച്ചം 😢😢😢😢😢😢

  • @astroboy7111
    @astroboy71113 жыл бұрын

    Creativity ultra Pro max 👌💥

  • @RidhinR-mt3fr
    @RidhinR-mt3fr2 жыл бұрын

    ഒറ്റക്ക് രാത്രി 12:00 AM കിടന്നു കാണുന്ന ഞാൻ 😳😳😳

  • @rincyrincy2738

    @rincyrincy2738

    Жыл бұрын

    Njan 3 nu urakavillathe kaanuna njan ith trueaano ariyan

  • @lghtsekr230
    @lghtsekr2303 жыл бұрын

    1848 ൽ പോലീസ് കാറിൽ വന്നു തിരച്ചിൽ നടഞ്ഞുന്നു

  • @random_videos_taken_in_mobile

    @random_videos_taken_in_mobile

    3 жыл бұрын

    enkilum ivarde editing poli annee

  • @mentor8179
    @mentor81792 жыл бұрын

    Oh ഒരു cinema കണ്ട feel👍🏻

  • @sandeepsayii9554
    @sandeepsayii95543 жыл бұрын

    Ntamoo vere level 🔥🔥

  • @Harittz
    @Harittz Жыл бұрын

    വർഷങ്ങൾ മുൻപ് ഹോസ്റ്റലിൽ try ചെയ്തു ഇവർ പറഞ്ഞ എല്ലാ നിയമങ്ങളും പാലിച്ചു കളിച്ചു... ഒന്നും സംഭവിച്ചില്ല

  • @kgfarmy7841
    @kgfarmy7841 Жыл бұрын

    സ്കൂൾ പുട്ടിയപ്പോൾ മാമന്റെ വീട്ടിൽ പോയി അപ്പോൾ ഞാനും എന്റെ മാമന്റെ3 മക്കളുമായിഹോജബോർഡ് കളിച്ചു രാത്രി 1:pm ന് അപ്പോൾ അടു ക്കളായിൽ എന്തോ ശബ്ദം കേട്ടുഅവർ 3പേരും പേടിച്ച് റൂമ്മിലെക്കി ഓടി പക്ഷേ ഞാൻ ധൈര്യം സംഭരിച്ച് അടുക്കളയിൽ പോയി അപ്പൊ കണ്ടത് പൂച്ച പാത്രം തട്ടിയിട്ടതാണ് പിന്നെ ഞാൻ റൂമിലേക്ക് പോയി അവരെ3 വിളിച്ച് ഹോജബോഡ് കളിക്കാൻ തുടങ്ങി...

  • @vishnuvenugopal7695
    @vishnuvenugopal76953 жыл бұрын

    Ouija poyitt oru kaja valikkan neram illa pinnee ann ithu😂😂

  • @njan.thanne416
    @njan.thanne4163 жыл бұрын

    1 week aayi subscribe cheythit channel ishttapettu niravathi arivum labhichu 🥰🤩

  • @devarshbiju9560
    @devarshbiju95602 жыл бұрын

    2:39 uff vallathoru feel🔥🔥🔥

  • @gamingopsr7480
    @gamingopsr74802 жыл бұрын

    Original njan ottakkan chaythath ente tabling njan undakkiya ouja board pakshe communications onnum Pattila candles anan poyi Kattillathe angane anan poyi

  • @ALUSETTAN
    @ALUSETTAN Жыл бұрын

    Bro njan oru kariyam parayate ente korach frnds elam kudi ouija bord kalich but evar coin il kai vecbit elarin but avarude coin move cheyth..... Ath engane how?????

  • @rockfox7884
    @rockfox7884 Жыл бұрын

    എന്റെ മോനെ ആ ouija Board ന്റെ എൻട്രി 🔥🔥

  • @sureshpularivasantham2830
    @sureshpularivasantham28303 жыл бұрын

    നല്ല അവതരണം സാർ 👌👍👏, പൊളിച്ചു 🙏🙏🙏

  • @diyaanjali7248
    @diyaanjali72483 жыл бұрын

    Njanum try cheythittind.. marakkan pattatha divasam...😜 Njanum ente veedinte aduth ulla kuttyum koodii ouija board kalichath ormma vannu... vtl aarum illatha time..⌛️ full dark...😨 candle kathichu vechu...🔥 oru paper l ouija board set aakki... 📄kalichu thudangi... coin nigaan thudangi...😳candle orennam kettupoyii..😲😰 aval pedich thudangi..😐 Apo pne njan nirthi... paper nte adiyil magnet vech njan thanne aaa coin nikkiyath nu paranju... pne kaanichu koduthu😂😂 Pne pedipichu nu paranjitt aa cheriye kochinte aduth ninnu thallu vangii irunnu😏😁

  • @musthakkp4023
    @musthakkp40233 жыл бұрын

    bro evidennaa kidilan bgm oke kittunne ?

  • @josephgeorge1982
    @josephgeorge19823 жыл бұрын

    first ക്ലാസ്സ് അവതരണം ബ്രോ👌. High Level 👌👌👌👌👌👏👏👏👏👏👏

  • @onnumilla6460

    @onnumilla6460

    2 жыл бұрын

    Mm thanks

  • @razliya9455
    @razliya94552 жыл бұрын

    Thank you brother 😌

  • @xVixxyREAL
    @xVixxyREAL3 жыл бұрын

    Ojobord സത്യമാണ് Spain ഇൽ report ചെയ്ത ഒര് paranormal case ഉണ്ട് ഇതിന്റെ പേരിൽ. ഇതിന് സംബന്ധിച് ഒര് സിനിമ വരെ ഇറക്കിയിട്ടുണ്ട് 👁️ സംശയം ഉള്ളവർക്ക് ഗൂഗിളിലോ യൂടൂബിലോ നോക്കാം😊

  • @NicholasNikkz

    @NicholasNikkz

    Жыл бұрын

    Veronica

  • @amalkrishna329
    @amalkrishna3292 жыл бұрын

    Kalichitund....oru dhivasam oru roopam kndu roomil.....minnal velichathil...🥵pinna oru thenghayum kalichitila

  • @HH-jj8hf
    @HH-jj8hf3 жыл бұрын

    Poli.... Vdo

  • @user-pc2vd4mg3z
    @user-pc2vd4mg3z Жыл бұрын

    Sir,namak booknate pagel ojobord varachal aathamav varumo

  • @madhavjs8918
    @madhavjs89182 жыл бұрын

    Creativity vere level✨️

  • @onnumilla6460

    @onnumilla6460

    2 жыл бұрын

    Mm

  • @afsaldq5098
    @afsaldq50982 жыл бұрын

    appo enikoru doubht. ee idomotor effect vereru bordilum pravarthikkathath enth kondan?

  • @shahinvp5393
    @shahinvp53933 ай бұрын

    You deserve more subscribers

  • @mastereffects7962
    @mastereffects79622 жыл бұрын

    Editing 🔥🔥

  • @gamegladiators4615
    @gamegladiators46153 жыл бұрын

    Super video bro

  • @Dominarbwoy
    @Dominarbwoy2 жыл бұрын

    BGM തീ 🔥🔥🔥

  • @blackheart1809
    @blackheart18093 жыл бұрын

    Super effects bro

  • @harikrishnankarthupriya8133
    @harikrishnankarthupriya81333 жыл бұрын

    അടിപൊളി അവതരണം 👍🏻👍🏻👍🏻👍🏻👍🏻

  • @Mrchekkan
    @Mrchekkan2 жыл бұрын

    Machane Ojo board എവുടെ കിട്ടും

  • @vijasvj2806
    @vijasvj28063 жыл бұрын

    Bgm vere level❤️❤️❤️💯💯💯

  • @Ashok-bt5jw
    @Ashok-bt5jw3 жыл бұрын

    Super BGM 👌👌👌

  • @worldpeace9068
    @worldpeace90683 жыл бұрын

    Sound Effect😍😍👍

  • @Forntenddeveloper
    @Forntenddeveloper3 жыл бұрын

    New subscriber ❤️

  • @arunbabu7856
    @arunbabu78563 жыл бұрын

    Nte ponne bgm💥💥

  • @fasnanajeeb6779
    @fasnanajeeb67792 жыл бұрын

    ഹെഡ് സെറ്റ് വെച്ച് കേൾക്കുമ്പോൾ വേറെ ലെവൽ ഫീലിങ്

  • @_vinil_vasudev
    @_vinil_vasudev3 жыл бұрын

    ഞങ്ങൾ ട്രൈ ചെയ്തിട്ടുണ്ട് അന്ന് ഒരു ഷേക്ക്‌ ന്റെ name ആണ് കാണിച്ചത്. ദുബായ്, Suiside, എന്നൊക്കെ കാണിച്ചു .അന്ന് നന്നായിട്ടു പേടിച്ചതാ അന്നത്തോടെ നിർത്തി ഓജോബോർഡ് ഇനി ചെയ്യില്ല 😊🙏

  • @ArunRaj-kq9ov

    @ArunRaj-kq9ov

    2 жыл бұрын

    Ullathano bro?

  • @luxx1172
    @luxx11723 жыл бұрын

    Good video 👍👍👍,Thanks for uploading this video But എനിക്കൊരു ending കിട്ടുന്നില്ല

  • @crabb3607
    @crabb3607 Жыл бұрын

    After romanjam movie who is there💥

Келесі