ജൂൺ 26 കൃപാസന അമ്മ പറയുന്നു തകർന്ന് പോകാതെ ഞാൻ ഇന്നും നിൽക്കുന്നത് നിൻ്റെ കരുതൽ എന്നോടു കൂടെ...

‪@holythoughts‬

Пікірлер: 215

  • @user-nc4gx3ze1e
    @user-nc4gx3ze1e3 күн бұрын

    ശാരീരികമായും മാനസികമായും സാമ്പത്തികമായും ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്ന നമ്മെ ഈ മക്കളെ വിശുദ്ധീകരിച്ച് അനുഗ്രഹിക്കണമേ അനുഗ്രഹിക്കണമേ

  • @UshaUsha-ih6st

    @UshaUsha-ih6st

    3 күн бұрын

    Amme ipol njan anubhavikunna avasthayilninnu enne rekshikaname ok

  • @Xash807
    @Xash8073 күн бұрын

    സഞ്ചാരി മാതാവേ എന്റെ ജീവിതത്തിൽ ഇടപെടനെ എല്ലാ കാര്യങ്ങളും നടത്തി തരണേ 🙏🏻

  • @jancyjohny3463
    @jancyjohny34633 күн бұрын

    ദൈവീക വിശ്വാസത്തിൽ വളരാൻ അനുഗഹിക്കണമേ ഈശോയുടെ കൃപ ഞങ്ങൾക്കു നൽകണമേ🙏🙏🙏❤️❤️

  • @mayap5136
    @mayap51363 күн бұрын

    കർത്താവെ അമ്മ മാതാവേ എന്റെ മകൾക്കു ആരോഗ്യവും ഐശ്വര്യവും നൽകേണമേ എന്റെ മകന് പഠിക്കാൻ ബുദ്ധി നൽകേണമേ മകൾക്കു ജോലിയിൽ കൃപ നൽകേണമേ ആമേൻ 🙏🙏🙏🙏🙏🙏✝️✝️✝️

  • @bijujoseph140
    @bijujoseph1403 күн бұрын

    പരിശുദ്ധ ദൈവമാതാവേ ഞങ്ങളുടെ ഹൃദയങ്ങളെ പരിശുദ്ധ അരൂപിയുടെ ദാനങ്ങളാൽ നിറച്ച് ആത്മീയ വിശുദ്ധിയും ഭൗതിക നന്മകളാലും നിറയ്ക്കുവാൻ തിരുക്കുമാരനോട് മാദ്ധ്യസ്ഥം അപേക്ഷിക്കണമെ ഇതാ കർത്താവിന്റെ ദാസി നിന്റെ വചനം പോലെ എന്നിൽ നിറവേറട്ടെ

  • @ShijuMs-px4qc
    @ShijuMs-px4qc3 күн бұрын

    കർത്താവെ ഞങ്ങളെ പരിശുദ്ധ ആൽമാവിൽ നിറയ്ക്കണേ ആമേൻ 🙏🙏🙏

  • @latha7481
    @latha74813 күн бұрын

    അമ്മേ ഞാൻ കൊടുക്കാനുള്ള പണം ഇന്ന് കെടുക്കാനുള്ള അവസരം തരേണമേ മാതാവേ

  • @geethaSasi-up2xb
    @geethaSasi-up2xb3 күн бұрын

    അമ്മേ എനിക്ക് സമാധാനം തരണേ അമ്മേ എന്റെ മകനെ കാത്തു കൊണ്ട്കൈ പിടിച്ച് നടത്തണ ആമേൻ😊

  • @Ebroxff
    @Ebroxff3 күн бұрын

    കർത്താവെ അമ്മ മാതാവേ എന്നു എപ്പോഴും എന്റെയും എന്റെ കുടുംബത്തിന്റെയും കൂടെ ഉണ്ടാകേണമേ കൂടുതൽ പ്രാർത്ഥിക്കാൻ കൃപനൽകേണമേ ആമേൻ ആമേൻ ആമേൻ

  • @sudhis2685
    @sudhis26853 күн бұрын

    അമ്മ മാതാവേ നന്ദി നന്ദി എല്ലാം കൃപകൾക്കും നന്ദി ലോകത്തിൽ ഉള്ള എല്ലാ മക്കൾക്കും അമ്മ തൊട്ട് അനുഗ്രഹിക്കണം ഞങ്ങൾ പോകുന്നെ വഴിയിൽ കൂട്ടായി കൂടെ ഉണ്ടാവനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @cicilysunny4869
    @cicilysunny48693 күн бұрын

    അമ്മേ, പരിശുദ്ധ അമ്മേ, കൃപാസനം മാതാവേ, അമ്മയുടെ പ്രെത്യഷീകരണത്തിന്റ സാക്ഷികളാക്കി എന്നെയും എന്റെ കുടുംബത്തെയും മാറ്റണമേ.

  • @SunilKumar-pi6wk
    @SunilKumar-pi6wk3 күн бұрын

    അമ്മ മാതാവേ എന്നെ എന്റെ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്ന് കര കയറ്റി തരണേ ജീവിതം വഴി മുട്ടി തുടങ്ങി എന്നെ സഹായിക്കണേ അമ്മ മാതാവേ 🙏😊

  • @indiranair5037
    @indiranair50373 күн бұрын

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ എലർജിയൂം ശ്വാസം മുട്ടലും മാറ്റി തരണേ എൻ്റെ മക്കളെ നന്മയിലേക്ക് nayikkane

  • @mathewpaul2801
    @mathewpaul28013 күн бұрын

    എന്റെ അമ്മേ മാതാവേ അനുവിന്റെ അപ്പന്റെയും അമ്മയുടെയും രോഗങ്ങൾ സുഖപെടുത്തികൊടുക്കണമെ അവളുടെ ജീവിതത്തിലെ സാമ്പത്തികബുദ്ധിമുട്ടുകൾ ഇല്ലാതാക്കി അവളെ സാമ്പത്തികമായി ഉന്നതിയിലെത്തിക്കണമേ 😭🙏🏻

  • @user-dt3ks1qm1m
    @user-dt3ks1qm1m3 күн бұрын

    ഈശോയെ എന്റെ അമ്മ മാതാവേ എത്രയും പെട്ടന്ന് എനിക്ക് അമ്മയുടെ ആൾതാരയിൽ നിന്നു സാഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണേ 🙏

  • @shobanas4583
    @shobanas45833 күн бұрын

    അമ്മ മതാവ് ബുദ്ധി ജ്ഞാനം വിവേകം വിശുദ്ധ നിറഞ്ഞ ജീവിതം നയിക്കുവാൻ അമ്മ കൃപചെരിയണമേല ആമേൻ

  • @remyar1204
    @remyar12043 күн бұрын

    എന്റെ അമ്മേ എന്റെ സങ്കടം നീ കാണാതെ പോകരുതേ 💐ആമേൻ 💐അമ്മേ നിന്റെ മുന്നിൽ ഞാൻ പ്രാർത്ഥിക്കുന്ന നിയോഗം എനിക്കു സാധിച്ചു തരണമേ അടുത്ത മാസം അമ്മയുടെ മുന്നിൽ വരുമ്പോൾ എനിക്കു അമ്മയോട് പറയാൻ പറ്റാണമേ 💐ആമേൻ 💐

  • @user-pd8zq8mu8u
    @user-pd8zq8mu8u3 күн бұрын

    അമ്മേ പല പ്രശ്നങ്ങളാലും തകർന്ന് കഴിയുന്ന ഞങ്ങളുടെ മനസ്സിനെയും ശരീരത്തെയും അമ്മ ഏറ്റെടുത്ത് പ്രശ്നങ്ങൾ മാറ്റിത്തരണമേ

  • @mathewpaul2801
    @mathewpaul28013 күн бұрын

    എന്റെ അമ്മേ മാതാവേ എന്റെയും എന്റെ ജ്യോതിയുടെയും കുടുംബത്തെ വിശുദ്ധികരിച്ചു അനുഗ്രഹിക്കേണമേ ഞങ്ങടെ രണ്ടുപേരുടെയും കുടുംബത്തിൽ സന്തോഷവും സമാധാനവും നല്കണമേ അതുപോലെതന്നെ ഞങ്ങടെ രണ്ടുപേരുടെയും സാമ്പത്തികമായ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കി സാമ്പത്തികമായി ഉന്നതിയിലെത്തിക്കണമേ സഹായിക്കണമേ 😭🙏🏻

  • @user-yt3sf9of6j
    @user-yt3sf9of6j3 күн бұрын

    അമ്മേ മാതാവേ എൻറെ രോഗങ്ങൾ അകറ്റേണമേ ശാന്തി സമാധാനം ഉണ്ടാകണമേ എൻറെ മക്കളെ കാത്തുകൊള്ളേണമേ അവര് വഴി നടത്തണം പരീക്ഷയിൽ എല്ലാ വിഷയങ്ങളും പാസാക്കണമെന്ന് കുടുംബത്തിൽ ശാന്തിയും സമാധാനവും തരണമേ സ്വസ്ഥമായി ജീവിതം നയിക്കുവാൻ അമ്മ അനുഗ്രഹിക്കണം

  • @cicilysunny4869
    @cicilysunny48693 күн бұрын

    അമ്മേ, പരിശുദ്ധ അമ്മേ, കൃപാസനം മാതാവേ, വാഗ്ദാനത്തിന്റെ പേടകമേ, ഉടമ്പടി എടുത്ത അമ്മയുടെ മക്കളെ പൈശാചിക പീഡകളിൽ നിന്നും കാത്തുക്കൊള്ളണമേ.

  • @rajeeshrajeesh4169
    @rajeeshrajeesh41693 күн бұрын

    മാതാവെ എനിക്ക് ലോണടയ്ക്കാൻ പൈസയില്ല തന്ന് സഹായിക്കണമെ മാതാവെ ഈ മഴ ഒന്ന് മാറ്റി തരണമെ ജോലി കൾ ഇല്ലാതെവളരെപട്ടിണിയിലാണ് അമ്മ കൈവിടരുതെ..'' '' എന്നെ രക്ഷിക്കണമെ

  • @mathewpaul2801
    @mathewpaul28013 күн бұрын

    എന്റെ അമ്മേ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങളിൽ ഇടപെടണമേ എന്റെ ജീവിതത്തിൽ ഞാൻ ഇപ്പൊ അഭിമുഖികരിക്കുന്ന എല്ലാ പ്രശ്നങ്ങളിൽനിന്നും പരീക്ഷണങ്ങളിൽനിന്നും എന്നേ രക്ഷിക്കണമേ വഴിമുട്ടിനിക്കുന്ന ഇനി മുന്നോട്ടു എങ്ങനെ എന്റെ ജീവിതമെന്നു ഒരു പിടിയുമില്ലാതെ നിക്കുന്ന നിസ്സഹായനായ എന്റെ ജീവിതത്തിൽ ഇടപെടണമേ എന്നേ സഹായിക്കണമേ അമ്മയിലുള്ള എന്റെ വിശ്വാസം വർധിപ്പിക്കണമേ 😭🙏🏻

  • @geethamvariyamvallyhouse7799
    @geethamvariyamvallyhouse77993 күн бұрын

    അമ്മേ എൻ്റെ പൊന്നുമോൻ വിഷ്ണുവിൻ്റെ ആത്മാവ് അമ്മമാതാവിൽ ലയിക്കേണമേ🙌🙌🙌

  • @shobanas4583
    @shobanas45833 күн бұрын

    അമ്മ മതാവ് മകൻ നേഴ്സിങ് നല്ല രീതിയിൽ പഠിക്കാൻ പസാകൻ കൃപചെരിയണമേ ആമേൻ

  • @roseandmichelle1100
    @roseandmichelle11003 күн бұрын

    അമ്മേ സഞ്ചാരിമാതാവേ എൻറെ ഺപശ്നത്തിൽ ഇടപെടേണമേ ഉടമ്പടി പുതുക്കുന്ന സമയത്ത് അത്ഭുതം നടത്തി തരണമേ

  • @cicilysunny4869
    @cicilysunny48693 күн бұрын

    അമ്മേ, പരിശുദ്ധ അമ്മേ, കൃപാസനം മാതാവേ, ആറാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മകനെ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വിശുദ്ധിയിലും നല്ല സ്വഭാവത്തിലും വളർത്തണമേ ❤

  • @user-rd1uk5gx3t
    @user-rd1uk5gx3t3 күн бұрын

    എന്റെ സഞ്ചാരി മാതാവെ ഞാൻ 25ാം തീയതി വന്ന് ഉടമ്പടി പുതുക്കി എന്റെ ആവശ്യംങ്ങൾ സാധിച്ച് തരണമേ എന്റെ മകനെ 2024 ജൂൺ 30, തീയതിഇൻറ്റർവ്യൂ തുടങ്ങുകയാണ് 5 ദിവസത്തെ ഇൻറ്റർവ്യൂവും എഴുത്ത് പരീക്ഷയും പിസിക്കലും മെഡിക്കലും ഉണ്ട് 5 ദിവസവും എല്ലാ പരീക്ഷയുംഇൻറ്റർവ്യൂ എല്ലാം പാസാക്കി 5 ദിവസവും അവനെ ഇൻന്നാക്കി ജൂലൈ 30 ന് മുമ്പ് ലഫ്റ്റനൻറ് ജോലിയിൽ ജോയിൻ ചെയ്യക്കണമെ എന്റെ ജപമാലയുടെ രാജ്ഞി ആമ്മേൻ🙏🏼.🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤

  • @jessyjames6267

    @jessyjames6267

    3 күн бұрын

    Ammae ente molkum pareesha vijayavum joliyum nalki anugrahikkaname

  • @user-kr2kk7un8s
    @user-kr2kk7un8s3 күн бұрын

    ആവേ ആവേ ആവേ മരിയ ആവേ ആവേ ആവേ മരിയ ഈശോയെഅനുഗ്രഹിക്കണമേ ❤🎉എൻെറ കടബാധ്യത തീർത്തു തരണമേ

  • @lillyavarachan332
    @lillyavarachan3323 күн бұрын

    സഞ്ചാരി മാതാവേ എൻ്റെ എബിന് ഊനമില്ലാത്ത ഒരു ആൺകുഞ്ഞിനെ കൊടുത്ത് അവൻ്റെ കുടുംബ ജീവിതത്തെ അനുഗഹിക്കേണമേ.

  • @mathewpaul2801
    @mathewpaul28013 күн бұрын

    എന്റെ അമ്മേ മാതാവേ ഈ ലോകത്തു വിവിധ രോഗങ്ങളാലും കഷ്ടപ്പാടുകളാലും ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാ മനുഷ്യരെയും അവരുടെ സങ്കടങ്ങളിൽനിന്നും കരകയറ്റണമേ സഹായിക്കണമേ 😭🙏🏻

  • @shiniroysebastian
    @shiniroysebastian3 күн бұрын

    അമ്മേ വെള്ളി കാഴ്ച ആറ് വർഷത്തെ കാത്തിരിപ്പിന് ശേഷം എന്റെ ഡ്രൈവിംഗ് ടെസ്റ്റ് നടക്കുകയാണ് അമ്മ എന്റെ കൂടെ വന്ന് എന്നെ ടെസ്റ്റ് പാസാക്കി തരണമേ അമ്മേ എന്നോട് കരുണ തോന്നണമേ

  • @LalySiby-ic9qw
    @LalySiby-ic9qw3 күн бұрын

    അമ്മേ ഇന്നത്തെ ഇന്റർവ്യൂ നടക്കുമ്പോൾ സഞ്ചാരി മാതാവേ കൂടെ വരണമേ

  • @shobanas4583
    @shobanas45833 күн бұрын

    അമ്മ മതാവ് മകൻ ജോലി യിൽ ഒരു പ്രശ്നവും ഉണ്ടാകരുത് കൃപചെരിയണമേ ആമേൻ

  • @shobanas4583
    @shobanas45833 күн бұрын

    അമ്മ മതാവ് കടംവീട്ടാൻസ സഹായം തന്ന്അനുഗഹ കൃപചെരിയണമേല ആമേൻ

  • @cicilysunny4869
    @cicilysunny48693 күн бұрын

    അമ്മേ, പരിശുദ്ധ അമ്മേ, വീട്ടിൽ കറണ്ടില്ല അമ്മേ,ഞങ്ങൾക്ക് കറന്റ് എടുക്കുവാൻ കൃപ തരണമേ.

  • @celeenarenny808
    @celeenarenny8083 күн бұрын

    പരിശുദ്ധ അമ്മേ എന്റെ മോൾക്ക്‌ obg സബ്ജെക്ട് നന്നായി പഠിക്കാൻ കഴിവ് കൊടുത്ത് അനുഗ്രഹിക്കണേ 🙏

  • @bijujoseph140
    @bijujoseph1403 күн бұрын

    സഞ്ചാരി മാതാവേ ഞങ്ങളുടെ കുടുംബത്തിലെ രാജ്ഞിയായി വാഴേണമെ

  • @user-nx6kq4fp1g
    @user-nx6kq4fp1g3 күн бұрын

    അമ്മേ ദൈവമാതാവേ ഇന്നുവരെ ഞങ്ങൾക്ക് തന്ന എല്ലാ നന്മകൾക്കും നന്ദി മാതാവേ കടം വീട്ടാൻ പ്രയാസപ്പെടുന്ന ഞങ്ങളെ രക്ഷിക്കാൻ തിരുകുമരനോട് അപേക്ഷിച്ചു കൊള്ളണമേ നാളത്തെ കാര്യം ഓർത്തു വിഷമിക്കുന്ന ഞങ്ങൾക്ക് എന്തെങ്കിലും മാർഗ്ഗം കാണിച്ചു തരേണമേ ആമീൻ

  • @rajeeshrajeesh4169
    @rajeeshrajeesh41693 күн бұрын

    എന്റെ ക്യ പാനം മാതാവെ പൂർത്തിയാക്കാതെ കിടക്കു ന്ന എന്റെ ഭവനoപൂർത്തിയാക്കിതരണമെ കതകും ജനാല യും പൂർത്തിയാക്കാൻഎനിക്ക് പണമില്ല ആരെങ്കിലും 5000 രൂപ തന്ന് സഹായിക്കണമെ

  • @syamalalenin
    @syamalalenin3 күн бұрын

    അമ്മേ സഞ്ചാരി മാതാവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എന്നെ അമ്മയുടെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു സഹായിക്കണേ മാതാവേ 🙏🙏🙏🙏🙏

  • @sudhis2685
    @sudhis26853 күн бұрын

    അമ്മ മാതാവേ സാധാരണക്കാർ ആയി മുബോട്ട പോയ മതി രോഗങ്ങൾ ഇല്ലത്തെ മാണോ വിഷമങ്ങൾ ഇല്ലാത്ത പോയ മതി നന്ദി നന്ദി 🙏🙏🙏🙏🙏🙏

  • @ushakarthik350
    @ushakarthik3503 күн бұрын

    അമ്മേ മാതാവേ അനുഗ്രഹിക്കട്ടെ 🙏🙏ഞങ്ങളുടെ പ്രായസം മാറ്റി തരണേ 🙏🙏

  • @SajiniBenny-ew9jt
    @SajiniBenny-ew9jt3 күн бұрын

    എൻ്റെ സങ്കടങ്ങളിലേക്ക് അമ്മ വരണമേ🙏

  • @cicilysunny4869
    @cicilysunny48693 күн бұрын

    അമ്മേ, പരിശുദ്ധ അമ്മേ, കൃപാസനം മാതാവേ, പീഡിതരുടെ ആശ്വാസമേ, എന്റെ ഭർത്താവിന് വണ്ടി കഴുകുവാൻ വേണ്ടി ധാരാളം വണ്ടികൾ എത്തിച്ചു കൊടുക്കണമേ. ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തരണമേ.

  • @user-mc2tc8uu5s
    @user-mc2tc8uu5s3 күн бұрын

    അമ്മ മാതാവേ ഞങ്ങളുടെ നാട്ടിലെ സ്ഥലം വിൽപന നടതത്തിതരണമെ.

  • @user-vr8lo8cx2k
    @user-vr8lo8cx2k3 күн бұрын

    അമ്മേ എന്റെ മകന്റെ ഐ ടി ഐ അഡ്മിഷൻ ശരിയാകാൻ വേണ്ടി പ്രാർത്ഥികണമേ. ആവേ മരിയ. ആമ്മേൻ

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl3 күн бұрын

    അമ്മേ ഇന്ന് മനസ് ആകെ അസ്തന വിഷമം വേദനഅസ്തന എല്ലാം പരിപൂർണ് മയി ഇപ്പോൾ തന്നെ എടുത്ത എടുത്തു മാറ്റണം അമ്മേൻ🙏😥🙏🙏🙏

  • @user-dx2su9yg2v
    @user-dx2su9yg2v3 күн бұрын

    അമ്മേ കൃപാസന ദൈവ മാതാവേ എന്റെ ഈശോയെ എന്റെ എല്ലാ വിഷയങ്ങളും അറിയുന്ന അമ്മേ ദൈവ മാതാവേ അങ്ങയുടെ ഇഷ്ടം ദൈവ നാമത്തിൽ കൃപ ചെയ്യേണമേ അനുഗ്രഹിക്കണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @user-jt3wt1hq8b
    @user-jt3wt1hq8b3 күн бұрын

    അമ്മേ മാതാവേ എന്റെയും എന്റെ മകളുടെയും വീട്ടിൽ കടങ്ങൾ കൊണ്ട് നിൽക്കാൻ പറ്റുന്നില്ല അമ്മേ ഞങ്ങൾ രണ്ടു കൂട്ടരും മരണ്ത്തിന്റ വക്കിൽ ആണ് അമ്മേ ഞങ്ങളെ കടത്തിന്റെ വക്കിൽ നിന്ന് ഞങ്ങളുടെ കുടുംമ്പത്തരക്ഷിയ്ക്ക ഞ വേ ആ വേർ 3:43

  • @user-uk6sn2di1z
    @user-uk6sn2di1z3 күн бұрын

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ അപ്പാ പിതാവേ പരിശുദ്ധാത്മാവേ ഞങ്ങളോട് കരുണ ചെയ്യേണമേ

  • @cicilysunny4869
    @cicilysunny48693 күн бұрын

    അമ്മേ, കൃപാസനം മാതാവേ, പ്രപഞ്ച പ്രകൃതിയുടെ മാതാവേ, നല്ല കാലാവസ്ഥ തരണമേ.

  • @user-de3vu6pv8u
    @user-de3vu6pv8u3 күн бұрын

    അമ്മ മാതാവേ എന്റെ മകളുടെ ഓവറിയിലെ പ്രശ്നങ്ങളെല്ലാം അമ്മ ഏറ്റെടുക്കണം ❤❤❤

  • @jishathomas1505
    @jishathomas15053 күн бұрын

    അമ്മേ സാമ്പത്തിക സഹായം നല്കി അനുഗ്രഹിക്കണമേ

  • @VijithraVijayan-to8br
    @VijithraVijayan-to8br3 күн бұрын

    എന്റെ അമ്മേ എനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ എന്റെ മോനോ ചേട്ടനോ ഇല്ല വേറെ ആരുമില്ല ആർക്കും ഒരു സഹായം ചെയ്യാൻ എനിക്ക് വയ്യ. അത് കൊണ്ടാണ് ഞാൻ തന്നെ എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് അമ്മേ

  • @sujatha-ur2dt
    @sujatha-ur2dt3 күн бұрын

    മാതാവെ പൈസക്കുള്ള ഒരു വഴി തെളിയിക്കണെ. കൃപയുണ്ടാകണെ

  • @antovarghese4243
    @antovarghese42433 күн бұрын

    🙏🙏🙏🙏യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും എല്ലാവരുടെയും മാതാ പിതാക്കൾ സഹോദരി സഹോദരന്മാരും ബന്ധു ജനങ്ങളുടേയും ശത്രുക്കൾ മിത്രങ്ങൾ ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക പഠന തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു.നാന വിധ പരീക്ഷകൾ ഇൻ്റർവ്യൂ പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു. യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും വിദിർത്ഥികളെയും വിധിയലയങ്ങളെയും സമർപ്പിക്കുന്നു.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു. വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു ഇന്ന് യന്ത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏❤❤❤❤

  • @mollychacko6119
    @mollychacko61193 күн бұрын

    അമ്മേ എൻ്റെ മോൾക്ക് 22-ന് കഴിഞ്ഞ KTE T യുടെ Exam - ന് അമ്മ തന്നെ എഴുതി വിജയം തന്ന എൻ്റെ അമ്മക്ക് ഒരായിരം കോടി നന്ദി❤❤❤❤❤❤❤❤❤ ഇത് അമ്മ തന്ന വിജയം തന്നെയെന്ന് സാക്ഷ്യപ്പെടുത്തട്ടെ. അമ്മ തന്ന വിജയത്തിന് ഒരായിരം കോടി നന്ദി നന്ദിനന്ദി❤❤❤❤

  • @badriprasadprasad5843
    @badriprasadprasad58433 күн бұрын

    Amme mathave ente papangangal kshemikkaname Amen

  • @user-rd1uk5gx3t
    @user-rd1uk5gx3t3 күн бұрын

    എന്റെ മകളുടെ വസ്തുവിന്റെപ്രമാണം ഫെഡറൽ ബാങ്കിൽ നിന്ന് യൂണിയൻ ബാങ്കിലേക്ക് റ്റേക്കോവർ ചെയ്ത് 150000 രൂപാ ലോൺ എടുത്ത് കൊടുത്ത് അവരുടെ കടം വീട്ടാൻ സഹായിക്കണമെ മാതാവെ🙏🏼🙏🏼🙏🏼🌷🌷🌷❤❤❤

  • @jagathammapc3329
    @jagathammapc33293 күн бұрын

    അമ്മ മാതാവ് പിതാവ് എൻ്റെ മകൻ വിഷ്ണുവിൻ്റെ ദുശ്ശീലം ശാഠ്യം പുകവലി ഗെയിം കളിയിൽ നിന്നും തെറ്റായ രീതിയിൽ നിന്നും വിടുതൽ നല്കി അനുഗ്രഹിക്കണം ആമ്മേൻ പ്രാർത്ഥിക്കണം

  • @maryjoseph4029
    @maryjoseph40293 күн бұрын

    🙏 Amma 🙏 mathave 🙏 njajaley 🙏 ellavareyum 🙏 anugrahikename 🙏 amen 🙏 thanks 🙏 God 🙏🙏

  • @SreeLatha-un3ux
    @SreeLatha-un3ux3 күн бұрын

    മാതാവേ ഹസ്ബന്റിന് റെഡിയാഷനും കിമോ ഉം ഉണ്ട് കാത്തോളണേ എന്റെ കുട്ടികളെ കാത്തോളണേ മോളുടെ കഴുത്തു വേദന തലവേദന എല്ലാം മാറ്റികൊടുക്കണേ അവര്ക് തുണയായി അമ്മ കൂടെ ഉണ്ടാകണേ എനിക്ക് ഹോസ്പിറ്റലിലെ ഇല്ല കാര്യൾക്കും മാതാവേ കൂടെ ഉണ്ടാകണേ amin

  • @jishathomas1505
    @jishathomas15053 күн бұрын

    അമ്മേ എൻ്റെ സഹോദരന്മാരുടെ വിവാഹം നടത്തി തരേണമേ

  • @user-uz8id6ds1l
    @user-uz8id6ds1l3 күн бұрын

    അമ്മേ എന്റെ അമ്മയുടെ ഓപ്പറേഷൻ ഡേറ്റ് എത്രയും പെട്ടന്ന് കിട്ടണമേ അതിനുള്ള പൈസക്കും ഒരു വഴി കാണിച്ചു തരണമേ

  • @ShijuMs-px4qc
    @ShijuMs-px4qc3 күн бұрын

    അമ്മേ കർത്താവെ എന്റെ പ്രാർത്ഥന കൈക്കൊള്ളണമേ. സ്വന്തം ആയി വീടില്ല. ഒരു വാടക വീട് എങ്കിലും തരപ്പെടുത്തി തരണേ കർത്താവെ 🙏🙏🙏

  • @r2doxhd610
    @r2doxhd6103 күн бұрын

    മാതാവേ ഒരു വിടുവായ്ക്കാൻ ഉടൻ സാധിക്കേണമേ ആമേൻ 🙏🙏🙏🙏❤️❤️❤️❤️

  • @sarammavarghese7001
    @sarammavarghese70013 күн бұрын

    അമ്മ മാതാവേ ഞാൻ ഉടബടിയിൽ ആണ് എല്ലാം നിബന്ധനകളും ഞാൻ ചെയ്തു ഒന്ന് പുതുക്കി എന്നിട്ടും അസുഖങ്ങൾ മാറാതെ നിൽക്കുന്നു കുറെ മാറി എൻറ അസിഡിറ്റി ലൂസ് മോഷൻ ഗൃസിൻറ അസുഖം മാറാതെ നിൽക്കുന്നു എന്നാലും ഞാൻ മാതാവിനെ ഉപേക്ഷിക്കില ഇനിയും പുതുക്കാൻ വരും ഹാലേലോയാ സ്തോത്രം ആമീൻ

  • @user-de3vu6pv8u

    @user-de3vu6pv8u

    3 күн бұрын

    അമ്മ മാതാവേ എന്റെ എല്ലാ അസുഖങ്ങളും അമ്മയുടെ തൃപ്തങ്ങൾ സമർപ്പിക്കുന്നു പൈൽസ് രോഗം എല്ലാം കൈക്കൊള്ളണം ❤❤❤

  • @user-de3vu6pv8u
    @user-de3vu6pv8u3 күн бұрын

    അമ്മ മാതാവേ എന്റെ മകൻ ഒരു ജോലി നൽകി അനുഗ്രഹിക്കട്ടെ ❤❤❤

  • @mollychacko6119
    @mollychacko61193 күн бұрын

    അമ്മേ അമ്മ തന്നെയാണ് എൻ്റെ മോനും/ മോൾക്കും ജോലി തന്നത് / അമ്മ മക്കടെ കൂടെ എപ്പോഴും ഉണ്ടാകണെ/ അവർ ചെയ്യന്നതെല്ലാം ദൈവമഹത്യത്തിനായിരിക്കട്ടെ❤❤❤❤ '

  • @user-by7jp9me8k
    @user-by7jp9me8k3 күн бұрын

    അമ്മേ എന്റെ മരുമകൻ ആർട്ടിസ്റ് ആണ് അവനു 10000 ന്റെ വർക്ക്‌ കിട്ടിയതായിരുന്നു പിന്നെ അവർ പറഞ്ഞു വരക്കേണ്ട ഞങ്ങൾ ഒരാഴ്ച കഴിഞ്ഞിട്ട് പറയാം എന്ന് പറഞ്ഞുവർക്ക്‌ നിർത്തിച്ചു അവനു ആ വർക്ക്‌ തിരിച്ചു കൊടുക്കണേ അമ്മേ ആ പൈസ കിട്ടിയിട്ട് വേണം ചെറിയകുട്ടിയുടെ ചോറൂണ് ആണ് ജൂലൈ 13,14 ദിവസങ്ങളിൽ അമ്മേ അവരെ രക്ഷിക്കണേ amme🙏🙏🙏

  • @AmbilySabu-sv7iy
    @AmbilySabu-sv7iy3 күн бұрын

    എന്റെ അമ്മ എന്റെ മകളടെ കല്ല്യാണം ഞാൻ വിചാരിച്ചതു പോലെ നടത്തി തന്നതിന് അമ്മയ്ക്കു o തിരുകുമാരനു o ആയിരമായിരം നന്ദി പറയുന്നു

  • @GopiLetha
    @GopiLetha3 күн бұрын

    Amme mathave njan udambadiyil vecha ellaniyogagal sadichutharane Amen

  • @OmanaSibi
    @OmanaSibi2 күн бұрын

    അമ്മേ എൻെറ മാതാവ് എൻെറ നിയോഗം സാധിച്ചു തരണമേ എന്റെ ഈശോയേ വിവാഹം തടസം നേരിടുന്നു എല്ലാ യുവതി യുവാക്കൾക്കും അനുഗ്രഹിക്കണമേ ആമ്മേൻ ❤

  • @UshaGeorge-rv1ye
    @UshaGeorge-rv1ye3 күн бұрын

    അമ്മേ മാതാവേ എന്റെ ഉടമ്പടി നിയോഗം സാധിച്ചു കിട്ടാന്‍ ഞാന്‍ kathirunnolam.അമ്മേ എനിക്ക് kshema.tharaname

  • @SajiAbraham-gm4cc
    @SajiAbraham-gm4cc3 күн бұрын

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏

  • @SherlyeGeorge
    @SherlyeGeorge3 күн бұрын

    അമ്മേ മാതാവേ എന്റെ. മകളുടെ വിവാഹം നടക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @user-zz7sq5bx6t
    @user-zz7sq5bx6t3 күн бұрын

    എന്റെ മാതാവേ എന്തിനാ ഇങ്ങനെ പരീക്ഷിക്കുന്നെ ഞാൻ കരഞ്ഞു പ്രാർത്തിച്ചിട്ടു എന്റെ കുഞ്ഞിനെ എന്താ നീ രക്ഷിക്കാത്തത് ഞങ്ങൾക്ക് മാതാവ് മാത്രമല്ലെ ഉള്ളു 🙏ഇന്ന് മോൾടെ റിസൾട്ട്‌ കൊണ്ടേ കാണിക്കുവാ ഹോസ്പിറ്റലിൽ കുഴപ്പം ഉണ്ടാകല്ലേ മാതാവേ 🙏

  • @vijithaviju6485

    @vijithaviju6485

    3 күн бұрын

    Oru kurzpam ondakeela..mathave idapedum.... vihsmikknda 😊

  • @Sheelas-en1xx
    @Sheelas-en1xx3 күн бұрын

    അമ്മേ എന്റെ മകളെ പരീക്ഷ പാസാക്കി തരണേ

  • @radharaju1801
    @radharaju18013 күн бұрын

    അമ്മേ എൻറെ മകൾ ആയൂർവേദ പി ജി എക്സാം ജൂലൈമാസം 6ന് ലാണ് അമ്മ അവളുടെ കൂടെ ഉണ്ടാകണമേ അവളെ പരിക്ഷയിൽ ജയിക്കണം ഒരു ഗവൺമെൻറെ കോളെജിൽ അഡ്മിഷനും കിട്ടാനും അമ്മ സഹായിക്കണമേ ഈ കുടുംബത്തേ വിശുദ്ധികരിക്കണമേ

  • @bijiteson7882
    @bijiteson78823 күн бұрын

    Amme sanchari mathave njaghaleyum njagalude 4 makkaleyum kathukolename anugrahikkename makkalkku nalla bhavi koduthu anugrhikkename 🙏🙏🙏

  • @user-rd1uk5gx3t
    @user-rd1uk5gx3t3 күн бұрын

    എന്റെ മകനെതിരെഅവന്റെ ഭാര്യ കോടതിയിൽ കൊടുത്ത കേസ് 2024 ഡിസംബ 30 ന് മുമ്പ് എന്റെ മോന് അനുകൂലമായി ഉത്ത് തീർപ്പാക്കി കേസ് അവസാനിപ്പിച്ച് കേസ് തള്ളിക്കളയിച്ച് തരേണമെ മാതാവെ ആമ്മേൻ🙏🏼🙏🏼🙏🏼🌹🌷🌹🙏🏼.🙏🏼🙏🏼🌷🌹🌷🌹🙏🏼🙏🏼🙏🏼🌹🌷🌹❤❤❤❤❤❤❤

  • @AryarahulAryanrahul
    @AryarahulAryanrahul3 күн бұрын

    Ente Amma mathav ente karthav ente alsar vayaruvedhana asokam maranme ente Amma ente thallavedhana ellam asokam maranme ente karthav ente kudubathe varan pokunna ellam dosham maranme ente sabathika buthimode maranme ente Amma Amen Amen Amen😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏

  • @AncySunny-hu8rt
    @AncySunny-hu8rt3 күн бұрын

    അമ്മേ അനുഗ്രഹിക്കണമെ

  • @florydavis6169
    @florydavis61693 күн бұрын

    Amme mathave ente makalku kripa kodukkaname molkke yasuve aaradhana yasuve mahathom yasuve nani 🙏🙏🙏🙏🕯️🕯️♥️🌹🌹🙄

  • @marianazareth7647
    @marianazareth76473 күн бұрын

    Ente amme what ever you wish do it to me give me the strength to bear everything for your and your sons honor and glory

  • @levinvarghese1590
    @levinvarghese15903 күн бұрын

    Haleluluya haleluluya haleluluya Amen ❤praise the Lord Jesus Christ Amen. Amme Mathave Ave Ave Ave Maria Amen

  • @sujasujajohnjohn1444
    @sujasujajohnjohn14443 күн бұрын

    അമ്മേ ഇന്റർവ്യൂ കഴിഞ്ഞു എന്റെ മോൾക് ജോലി കൊടുത്തു അനുഗ്രഹിക്കേണമേ

  • @minishiju8137
    @minishiju81373 күн бұрын

    അമ്മേ എൻ്റെ മകൻ്റെ ലൈസ് സൻസ് ഇതുവരെ അവൻ്റെ കൈയ്യിൽ കിട്ടിയില്ല അമ്മദാനമായി തന്ന താണ് എനിക്ക് എൻ്റെ മക്കളെ അവ ന് ലൈസ്സൻസ് കിട്ടാൻ തടസം മാറ്റിക്കെടുക്കണം ആമോൻ

  • @soniya4620
    @soniya46203 күн бұрын

    Amma mathave enike daiva snehathal nerakknama amen

  • @anubabu9331
    @anubabu93313 күн бұрын

    Praise the lord. Amme mathave ante body lay asukam matte tharane amme ante wait m loss aa Anne anugrahikkane mathave amme alla tension matte tharane amme mathave ❤❤

  • @mollychacko6119
    @mollychacko61193 күн бұрын

    അമ്മേ എൻ്റെ മോടെ course കഴിയാറായി / ജോലിക്കുള്ള സാധ്യത ഒന്നും മുന്നിൽ ഇല്ല.. അമ്മേ എൻ്റെ മോടെ ജീവിതത്തെ അമ്മ തന്നെ ക്രമപ്പെടുത്തണമെ/മോൾക്ക് ഒരു ജോലിRoma 4/16/അമ്മ തരണമെ .Juy - 19- മോടെBirthday യാണമ്മേgift ആയി മോൾക്ക് ജീവിത പങ്കാളിയെ അമ്മ തന്നെ കണ്ടു പിടിച്ചു തരണമെ/ അമ്മ തന്നെ❤ മോളെ അമ്മയും❤ പ്രത്യക്ഷീ' കരണ❤ത്തിൻ്റെ സാക്ഷിയാക്കി ഈ മോളെ ഉയർത്തണമ❤❤❤

  • @MaryLukose-tj2tm
    @MaryLukose-tj2tm3 күн бұрын

    അമ്മേ നാളെ യുകെ NHS ഇന്റർവ്യൂ ആണ് മാതാവേ ജോബിന്റെ കൂടെ ഉണ്ടായിരിക്കേണമേ

  • @VijithraVijayan-to8br
    @VijithraVijayan-to8br3 күн бұрын

    എന്റെ അമ്മേ എന്റെ വയറു വേദന മാറ്റിറ്റരനെ.തല മുതൽ കാൽ വരെ അസുഖം ആണ് അമ്മേ ശരീര സുഖവും മനസ്സമാനവും തന്ന് anugrahikane

  • @sheejajohnson7292
    @sheejajohnson72923 күн бұрын

    Amme viswsathil valaran ente makale anugrahikane🙏🙏🙏

  • @marythomas5921
    @marythomas59213 күн бұрын

    Amme yeshuve parishudhathmavine tharaname

  • @preethiewaanlagesh6707
    @preethiewaanlagesh67073 күн бұрын

    എന്റെ കൃപാസനം അമ്മ മാതാവേ. എന്റെ എക്സാം റിസൾട്ട്‌ വന്നു. പക്ഷെ ഓപ്പൺ ചെയ്യാൻ എനിക്ക് പേടിയാകുന്നു അമ്മേ. അമ്മ മാതാവേ എനിക് പോസിറ്റീവ് ആയുള്ള ഒരു ഉത്തരം ആയിരിക്കണമേ അമ്മേ എനിക്ക് തരുന്നത് 🙏🙏🙏

  • @MollybennyMollybenny
    @MollybennyMollybenny3 күн бұрын

    Ammea njan ammakku munpil oru niyogam samarppikkunnu athu Amma nadathi tharanamea Amen🙏🙏🙏🙏

  • @rachelthomas2712
    @rachelthomas27123 күн бұрын

    Amma mathave shebinmoente asugam matey joli kodukane amma mathave✝️✝️✝️amen

  • @bindhutiji
    @bindhutiji3 күн бұрын

    Amen praise the lord 🙏

Келесі