ഇയർ ബാലൻസ് പ്രശ്നങ്ങൾക്ക് വ്യായാമം/ Exercise For Ear Balance Problems

Ойын-сауық

ഇയർ ബാലൻസ് പ്രശ്നങ്ങൾക്ക് വ്യായാമം/ Exercise For Ear Balance Problems
#earbalanceproblems
#manoramaarogyam
Subscribe Our channel - / manorama. .
Follow Us -
Facebook - / manoramaarogyam
Instagram- / manoramaaro. .

Пікірлер: 18

  • @ZumarPhysiotherapyZUMARCARES
    @ZumarPhysiotherapyZUMARCARES8 ай бұрын

    Useful video ❤

  • @shameemtiptop6374
    @shameemtiptop63748 ай бұрын

    ഉപകാരം ഉള്ള വീഡിയോ 👌

  • @padmajapk4678
    @padmajapk46783 ай бұрын

    🙏🙏🙏

  • @_.anami._9704
    @_.anami._97043 ай бұрын

    Poornamayi mattan pattuo ith

  • @ambilipezholil2430
    @ambilipezholil24309 ай бұрын

    ഏതു ear ഇൽ ആണ് പ്രശ്നം എന്ന് എങ്ങിനെ അറിയും?... തിരിച്ചു അറിയുവാൻ പറ്റാറില്ല

  • @sumeshkumar5578

    @sumeshkumar5578

    8 ай бұрын

    അപ്പോൾ രണ്ടു ചെവിയിലും ഉണ്ടാവും. തോളുകൾക്കിടിയിൽ തലയിണ വെച്ചു കഴുത്തു തൂക്കിയിട്ട് ഓരോ വശത്തേയ്ക്ക് തല ചെരിച്ചു നോക്കുക. ഏതു വശത്തേയ്ക്ക് തിരിക്കുമ്പോഴാണോ അസുഖം തോന്നുന്നത് ... ആ ചെവിയിലാണ് സാധാരണ കാണുന്നത്. രണ്ടു വശത്തേയ്ക്കും ഉണ്ടെങ്കിൽ രണ്ടു ചെവിയിലും ഉണ്ടാവും ❤

  • @sayedmohammed9139
    @sayedmohammed913910 ай бұрын

    ഏതു ചെവിയലാണ് അസുഗം എന്ന് എങ്ങെനെ മനസ്സിലാകും

  • @sumeshkumar5578

    @sumeshkumar5578

    8 ай бұрын

    തോളുകൾക്കിടിയിൽ തലയിണ വെച്ചു കഴുത്തു തൂക്കിയിട്ട് ഓരോ വശത്തേയ്ക്ക് തല ചെരിച്ചു നോക്കുക. ഏതു വശത്തേയ്ക്ക് തിരിക്കുമ്പോഴാണോ അസുഖം തോന്നുന്നത് ... ആ ചെവിയിലാണ് സാധാരണ കാണുന്നത്. രണ്ടു വശത്തേയ്ക്കും ഉണ്ടെങ്കിൽ രണ്ടു ചെവിയിലും ഉണ്ടാവും ❤

  • @hiba8422
    @hiba8422 Жыл бұрын

    Dr evidey work cheyyunnu.

  • @sumeshkumar5578

    @sumeshkumar5578

    8 ай бұрын

    Relief physiotherapy center, Thodupuzha.

  • @sindhuram137
    @sindhuram137 Жыл бұрын

    രണ്ടു വശവും അസുഖം ഉള്ളവർ എങ്ങനെ ചെയ്യുക

  • @sumeshkumar5578

    @sumeshkumar5578

    8 ай бұрын

    രണ്ടു വശത്തേയ്ക്കും ചെയ്യേണ്ടി വരും ❤️

  • @AnasAnas-ko9mc
    @AnasAnas-ko9mc Жыл бұрын

    ഡോക്ടർ എനിക്ക് ഒരു തവണ തലകറക്കം ഉണ്ടായി.. പക്ഷേ പിന്നെ തലകറക്കം അല്ല.. കൂടുതൽ തവണ തല അനങ്ങുമ്പോഴും തല കുനിച്ചു എന്തെങ്കിലും എടുക്കുമ്പോൾ,, ഭക്ഷണം ചവച്ചു കഴിക്കുമ്പോൾ എല്ലാം തലക്ക് ഭാരം തോനുന്നു.. മന്നതാ,, മനം പുരട്ടൽ ഇതൊക്കെ ആണ്

  • @ajithageorge5346

    @ajithageorge5346

    11 ай бұрын

    ഡോക്ടറെ എനിക്ക് അഞ്ചു വർഷമായിട്ട് ബാലൻസ് പോയിക്കൊണ്ടിരിക. ഞാൻ മെഡിക്കൽ ആയിട്ട് കുറെ വർഷങ്ങളായി മരുന്ന് കഴിക്കണം ആയുർവേദം ചെയ്തുകൊണ്ടിരിക്കുന്നു പക്ഷേ എനിക്ക് എന്നിട്ടും കുറയുന്നില്ല ഈഗർ ബാലൻസ് വരുമ്പോൾ ഒരു സൈഡിലോട്ട് സൈഡിലോട്ട് പോയിക്കൊണ്ടിരിക്കും തന്നെ ഒറ്റയ്ക്ക് പേടിയാണ് അഞ്ചുവർഷമായി മാനസികമായിട്ട് ഞാൻ വിഷമിച്ചുകൊണ്ടിരിക്കുകയാണ്.....

  • @ajithageorge5346

    @ajithageorge5346

    11 ай бұрын

    0:32

  • @ravanan8042

    @ravanan8042

    9 ай бұрын

    1:35 ​@@ajithageorge5346

  • @ravanan8042

    @ravanan8042

    9 ай бұрын

    അക്പഞ്ചർ ഞാൻ ചെയ്തു ഒരു പ്രാവശ്യം ചെയ്തു അപ്പോൾ തലകറക്കം mare

  • @SicyShijoy

    @SicyShijoy

    4 ай бұрын

    Enikum ingane thanneyanu prashnam..oru vanchiyil kayariya poleyanu epozhum...

Келесі