ഇവിടം സ്വർഗ്ഗമാണ് @ Alungal Farms - 2 Acre Forest in the Middle of Kochi

എറണാകുളം നഗരമധ്യത്തിൽ 2 ഏക്കർ വരുന്ന ഒരു ഓർഗാനിക് ഫാം. ഇവിടം സ്വർഗ്ഗമാണ്, ഇത് പുരുഷോത്തമ കമ്മത്തിന്റെ ലോകം. നാട്ടുകാർ മുഴുവൻ കളിയാക്കിയിരുന്നു ഒരു സമയം ഇവർക്കുണ്ടായിരുന്നു. ഇപ്പോൾ അതൊക്കെ മാറിയിരിക്കുന്നു. ബാക്കി വിശേഷങ്ങൾ വീഡിയോ കണ്ടു മനസ്സിലാക്കാം. ഇവിടെ സന്ദർശിക്കാൻ താൽപര്യമുള്ളവർക്ക് വിളിക്കാം: 97450 07941
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 601

  • @TTIlearning1
    @TTIlearning15 жыл бұрын

    Owner nte personality ishtayavar like adikku

  • @hafsalmuhammed8729
    @hafsalmuhammed87295 жыл бұрын

    ഇന്ന് എളിമയുടെ ഒരു ലോകത്തേക്ക് ആണ് കൊണ്ട് പോയത് സുജിത് ഭക്തൻ ആൻഡ് വൈഫ്‌ also എളിമയുടെ പര്യായം... പിന്നെ ആ ഫാമിന്റെ ഉടമയും എന്തൊരു സപ്പോർട്ട്.. ടോട്ടാലി ഹാപ്പി.... സൂപ്പർ

  • @sreeragns7639
    @sreeragns76395 жыл бұрын

    കൊതിപ്പിച്ചു കൊല്ലുകയാണ് ഞങ്ങളെ ..❤️ ഇത്രയും ഹരിതം നിലനിർത്തി പോകുന്ന അവർക്കു ഒരു സല്യൂട്ട് ..🙌 ഫ്ലാറ്റുകൾ അല്ല ഇങ്ങനത്തെ ചെറുതും വലുതും ആയ സ്വര്ഗങ്ങൾ വരട്ടെ കേരളത്തിൽ ... 😊 എന്റെ വീട്ടിലും ഇൻഡ് ഇതുപോലെ വേരും തലമുറക്ക് ഇത് ഒരു പാഠം ആവട്ടെ ..#SaveNature

  • @midhu7042
    @midhu70425 жыл бұрын

    Video കാണുന്നതിന് മുമ്പ് തന്നെ എല്ലാരും പരിശോധിക്കുന്നത് comment box ആണ്.. Include me 😝 Am i right?

  • @JikkusMomInJapan

    @JikkusMomInJapan

    5 жыл бұрын

    Midhulaj Peringolam Athe ... comments full vaayichillel oru sughallya 😁😁

  • @nikhilabinu4060

    @nikhilabinu4060

    5 жыл бұрын

    Yes

  • @sinoypius8402

    @sinoypius8402

    5 жыл бұрын

    😁😁

  • @vijinair8737

    @vijinair8737

    5 жыл бұрын

    Yes Bro... you are right 😃

  • @FREE-FIRE-MALAYALAM-GANESH

    @FREE-FIRE-MALAYALAM-GANESH

    5 жыл бұрын

    You are right

  • @sarandas357
    @sarandas3575 жыл бұрын

    അനുദിനം വളർന്നുകൊണ്ടിരിക്കുന്ന എറണാകുളം നഗരമധ്യത്തിൽ ഒരു കാട്... ഒരു തുണ്ട് ഭൂമിക്ക് പൊന്നുംവിലവരുന്ന ഇന്നത്തെ കോർപ്പറേറ്റ് ലൈഫിൽ ആർക്കും ചിന്തിക്കാൻ പറ്റാത്ത ഒരു കാര്യം, തീർച്ചയായും ഇത് ആ കുടുംബത്തിന്റെ നന്മയാണ്.. നാളേയ്ക്കുള്ള കരുതലാണ്.. വളരെ മനോഹരം...

  • @ARNMedia-in
    @ARNMedia-in5 жыл бұрын

    വീഡിയോ മുഴുവൻ കണ്ട ശേഷം കമ്മന്റ് ഇട്ട ഒരാൾ ഞാൻ മാത്രമാണോ... വളരെ നന്ദി സുജിത്ത് ബ്രദർ ഇങ്ങനെ ഒരു സ്വർഗ്ഗം കാണിച്ചു തന്നതിന്..

  • @stephyaborntraveller
    @stephyaborntraveller5 жыл бұрын

    *ശ്വേത ചേച്ചിടെ ചിരി കാണുമ്പോ എന്തേലും വിഷമമം ഉണ്ടേൽ എല്ലാം മാറും നിങ്ങടെ മുഖത്തെ happiness aanu ആണ് നമ്മളെ ഹാപ്പി ആക്കുന്നത്*

  • @klvstn1546

    @klvstn1546

    5 жыл бұрын

    Enth knowledge sujithettan ulathukod adjusteyam

  • @jithinmathew3004

    @jithinmathew3004

    5 жыл бұрын

    Koppan

  • @arunvath
    @arunvath5 жыл бұрын

    ഈ പച്ചപ്പ്‌ ലോകം മുഴുവൻ നിറയട്ടെ...അഭിനന്ദനങ്ങൾ

  • @shabeerch6183

    @shabeerch6183

    5 жыл бұрын

    Sherikkum avidae sorgam thanaeyan

  • @theblackstation3778

    @theblackstation3778

    5 жыл бұрын

    Super

  • @anil9875
    @anil98755 жыл бұрын

    പുരുഷോത്തമ കമ്മത്... റിയൽ ഹീറോ 💪👍

  • @ajeeshachenkunju
    @ajeeshachenkunju5 жыл бұрын

    എന്റെ പൊന്നോ ശെരിക്കും കൊതിപ്പിച്ചു കളഞ്ഞല്ലോ ഈ എപ്പിസോഡ് ആ ആലങ്കോട് ഫാംന്റെ ഉടമ ആയ ആ ചേട്ടന് ഞങ്ങടെ ഒരു ബിഗ് സല്യൂട്ട്

  • @basheer_bachi_kasargod
    @basheer_bachi_kasargod5 жыл бұрын

    ചെചി തടി കുറയ്ക്കരുത്... ചെചിയുടെ സൗന്തര്യം ഈ തടിയാണു.. ആൾക്കാർ എന്തു വെണെലും പറയട്ടെ... God bless you..👍👍👍

  • @stephyaborntraveller
    @stephyaborntraveller5 жыл бұрын

    *ശ്വേത ചേച്ചിക്ക് നല്ല knowlege ഉണ്ട് എല്ലാത്തിനെ കുറിച്ചും*

  • @rajasekharreddycraj

    @rajasekharreddycraj

    5 жыл бұрын

    Shariya

  • @lifewithmycharu62

    @lifewithmycharu62

    5 жыл бұрын

    Sathyam

  • @adv.sarathkumar
    @adv.sarathkumar5 жыл бұрын

    Sujith Bhai, അതിഗംഭീരമായൊരു വീഡിയോ, നഗരകാഴ്ചകളിൽ നിന്നും യാത്രകളിൽ നിന്നും ഒരു ഇടവേള നൽകി മണ്ണിന്റെ മണവും പ്രകൃതിയുടെ അനുഭൂതികളും തൊട്ടുണത്തി മനസ്സിന് സുഖവും സന്തോഷവും പ്രദാനം ചെയ്യുന്ന അതിഗംഭീര കാഴ്ച. പ്രകൃതിയേയും മണ്ണിനേയും സ്നേഹിക്കുന്ന ഗോപാലൻ ചേട്ടനും കുടുംബത്തിനും ഒരു ബിഗ് സല്യൂട്ട്. സുജിത്ത് ഭായിയുടെ പുളി തീറ്റിയും ശ്വേത പെങ്ങളുടെ തേൻ കുടിയും ഗംഭീരം. സത്യത്തിൽ നിങ്ങൾ അത് explore ചെയ്തപ്പോൾ നമ്മുടെ വായിലും വെള്ളമൂറി

  • @anusreenambiar1542
    @anusreenambiar15425 жыл бұрын

    Climate change nte kozhappangal anubavich kondirikuna eee samayath mannilek tirichu povan eallavareyum encourage cheyyina...sujith eatttaaaaa...congratulations 🙏💖

  • @vidyutm5072
    @vidyutm50725 жыл бұрын

    കോൺക്രീറ്റ് കാടുകൾക്കിടയിൽ ഇങ്ങനെ പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന മനോഹരമായ ഒരു തുണ്ടു ഭൂമി നിലനിർത്തുന്ന കമ്മത്ത് അദ്ദേഹത്തിനും കുടുംബത്തിനും ഒരായിരം നന്ദി. ഈ കുടുംബത്തെ വട്ടന്മാർ എന്ന് വിളിക്കുന്ന ആൾക്കാരെ കുറിച്ച് ഒന്നും പറയാനില്ല. മരങ്ങളും വയലുകളും നശിപ്പിച്ചു, ജലശ്രോതസുകൾ വറ്റി, കൊടും ചൂടിൽ വലയുന്ന കേരളത്തിൽ ശ്രീ കമ്മത്ത് പോലുള്ള പ്രകൃതി സ്നേഹിക്കു നന്മകൾ വരട്ടെ. ഇത് കാട്ടി തന്ന സുജിത് ഭക്തന് വളരെ, വളരെ നന്ദി!

  • @saisworld4817
    @saisworld48175 жыл бұрын

    Achodaaa swethayude varthamanam sweet... Enthu Nala kuttiyaaa sarikum blessed couple... God bless u.

  • @Robin-vv5lt
    @Robin-vv5lt5 жыл бұрын

    വളരെ നല്ല വീഡിയോ.... ഇൗ കാലത്തും പ്രകൃതിയെ ഇത്രമാത്രം സ്നേഹിക്കുന്ന നല്ല മനുഷ്യർ ഉണ്ടെന്നുള്ളത് വലിയ കാര്യം തന്നെ..

  • @mohanpattyath3325
    @mohanpattyath33255 жыл бұрын

    Sujith bhai . Alugal farm vyathyasthamaya marangaludeyum oushathachidikaludeyum vibulamaya shekaravum , thenekoodum , kaada valarthalum videoyil kandilenkhilum vyathyasthamaya karshika vilakalum kondu sumbhushtamaya vilanilavum , noottandu pazhakkamulla veedum vismayakaramaya kazhchayanu kanan kazhinjathu . Ithupolulla sthalangal annyaninnu thudangunna avasarathil innathe video njangalkku pakannu nalkiyathinu orupadu Nandi .

  • @vijayakrishna4632
    @vijayakrishna46325 жыл бұрын

    2 acres. And they have many to show and plenty to say. Son Anand & father Sri Purushotham Kamath Mam supero super. Their description about each plant and 🌲ees excellent. 🍯 Honeywell my first experience. I am eagerly waiting for their 2nd part. If possible. Last scene you were gasping for breath. Is it because Anand told you the presence of snakes you got nervous?. Swetha was at sea.infact she did not give you her full support this time. Maybe some hangover 🤔

  • @vijinair8737
    @vijinair87375 жыл бұрын

    മരം ഒരു വരം 💖 Adipoli vedio പച്ചപ്പ് കാണാൻ തന്നെ എന്തു ഭംഗിയ..

  • @vijinair8737

    @vijinair8737

    5 жыл бұрын

    @@SaranyaBoban സത്യം

  • @aniyanchettan7944

    @aniyanchettan7944

    5 жыл бұрын

    sharikku nammalkku pachappu thanne eshtam. valiya sandosham ellavarum like adikkumbol.

  • @zakariyaafseera333
    @zakariyaafseera3335 жыл бұрын

    ഇതൊക്കെയാണ് സ്വർഗവും സ്വർഗത്തിൽ ജീവിക്കുന്നവരും ആനന്ദ ചേട്ടാ proud of you and your father... Sujith etta polichu 😍😍😍

  • @shihabmpm6151
    @shihabmpm61515 жыл бұрын

    സതൃം പറയാല്ലോ എനിക്ക് ഇതുപോലെ മരങ്ങളും കാടും ഒക്കെ നിലനിർത്താനാണ് ഇഷ്ടം...അത് കാണാനും അനുഭവിക്കാനും പ്രത്യേക ഭംഗിയാ...#save nature

  • @jensonchathanad1995
    @jensonchathanad19955 жыл бұрын

    വളരെ നല്ല ഭംഗിയുള്ള വീഡിയോ. പഴയകാല ഓർമ്മകൾ തിരിച്ചു കിട്ടിയ പോലെ. നന്ദിയുണ്ട് ഭായി..

  • @prajeeshcpa3385
    @prajeeshcpa33855 жыл бұрын

    നേരിട്ടല്ലെകിലും ഇതുവരെ കാണാത്ത ഒരുപാട് സസ്യങ്ങളും മറ്റും കാണുവാൻ സാധിച്ചു! thank you ❤️.

  • @muktharpai9653
    @muktharpai96535 жыл бұрын

    Valare santhosham ithu kanunbol. Prakruthi taneyanu daivam. E daivathe poojichu kathu sookshikuna e familku oru big salute.

  • @shreya6210
    @shreya62105 жыл бұрын

    Wow...This one is worth watching.. In my travel plan..this one is the top most one...thanks...

  • @shairashana2802
    @shairashana28025 жыл бұрын

    ഒത്തിരി ഇഷ്ടായി സുജിത്തേട്ടാ, ശ്വേതക്കുട്ടീ. എനിക്ക് ഈ എപ്പിസോഡ് വല്ലാത്തൊരു പോസിറ്റീവ് എനർജി ഫീൽ ചെയ്തു, പച്ചപ്പിനെ ഇഷ്ടമുള്ള ആളായത് കൊണ്ടാവാം. ഇതു പോലൊരു വീട് വലിയ സ്വപ്നവുമാണ്.' കണ്ടതിൽ വച്ച് ഏറ്റവും തന്മയത്വമുള്ള വ്ലോഗ്

  • @NirmalSojan
    @NirmalSojan5 жыл бұрын

    ഒരുപാട് ഇഷ്ടപ്പെട്ടു, ഇതൊക്കെ കാണുമ്പോൾ തന്നെ മനസിന് ഒരു സുഖം , Healthy Life- Happy Life ...

  • @ajutk8638
    @ajutk86385 жыл бұрын

    കേരളം മുഴുവൻ ഇങ്ങനെ ആകാൻ പറ്റുമോ? ഇല്ലല്ലേ... 🙏🙏🙏😍😍

  • @australiantravelncooking9109
    @australiantravelncooking91095 жыл бұрын

    സുജിത്തേട്ടനും,ശ്വേതയും എവിടെപ്പോയാലും അവിടം സ്വർഗ്ഗമാണു …..തകർക്കു ബ്രോ…... നിങ്ങൾ രണ്ടുപേരും ചേർന്നുള്ള വീഡിയോ ഇഷ്ടം …💓💓💓💓💓💓💓💓💓

  • @divyadevarajan5784
    @divyadevarajan57845 жыл бұрын

    Adipoli 👏👏Thank you for this superb video Sujith and Shwetha👍👍👍👍

  • @bijuks3439
    @bijuks34395 жыл бұрын

    സന്തോഷം...🙏.. എനിക്ക് അറിയാവുന്ന ഫാമിലി ആണ്..ഞാൻ സന്ദർശിച്ചിട്ടുണ്ട് ഇവിടം...ഒരു വല്ലാത്ത ഫീലിംഗ്സ് ആണ് അവിടെ നിൽക്കുമ്പോൾ..😍👍

  • @rakeshggopan
    @rakeshggopan5 жыл бұрын

    Oru ormapeduthal..ella manushyarkum.. Marichu kondirikkunna manninu oru kaithaangu. Nalla video. Oru mazha manasil peythirangiya feel. Thanks sujithetta.

  • @Tibinmammen
    @Tibinmammen5 жыл бұрын

    ഇങ്ങനത്തെ പച്ചപ്പ്‌ നിറഞ്ഞ vlog kal ishtamullavar like adiche

  • @tittysgeorge9703
    @tittysgeorge97035 жыл бұрын

    Sujithettaaa ...orupad ishtapetta video.shwetha innu tired anenu tonnii...pinne eee thettttaaa...ayyoo.puliyum jaathiyum maangayum jaambakkayum...kothi ayi.

  • @jayasreevava2404
    @jayasreevava24045 жыл бұрын

    onnamtharam episode.....caption athi gambheeram...thank u Sujith and Swetha...wish u al lthe best...

  • @saheershapa
    @saheershapa5 жыл бұрын

    Manassinu orupadu santhosham thonniya sthalam theerchayayum avide poyi chedi vangiyirikkum.enikku ithokke oru weakness anu.video polichu

  • @am-xn8dp
    @am-xn8dp5 жыл бұрын

    Brilliant vlog sujith!!! It's always a pleasure watching your videos!!! And hats off to alungal farm!!!😍 natill varumbol visit chayam😀

  • @thahirvk1883
    @thahirvk18835 жыл бұрын

    Sujith baktan,one of the best videos of yours.. Oro malayalikalum agrahikuna jeevitam town nte hridayabagatu tanne jeevikunnu ennu arinjapol entenilata santosham

  • @ajayjoy4929
    @ajayjoy49295 жыл бұрын

    One of the best videos of sujith bhakthan..😍🙌Loved it...😍😇👌

  • @houlathshabir2719
    @houlathshabir27195 жыл бұрын

    Ningal poliyaanu kettaaaaa.......... Superve......... Shweta chechiyeaa kaanumbol oru prathyeka santhosham.....theean kandappo 😋😋😋😋😋😋😋......

  • @rekharitesh6116
    @rekharitesh61165 жыл бұрын

    Beautiful place. Indeed it's heaven on earth. Very informative video.

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther5 жыл бұрын

    Nalloru family..prekrithi ye snehikunna nanmayulla manushyar inum bakkiund😊vishalamaya oru farm...😍entellam varitiesa...shimshipa vriksham nagalinga maram itok first tym kanua....thanks to share👍 ✌

  • @bijunas4601
    @bijunas46015 жыл бұрын

    Orupaadu santhosham..kulirmayulla kaazhcha sammanichadinu. God bless you.

  • @arun.573
    @arun.5735 жыл бұрын

    great effort..njanum kure kalamayi vicharikkunnatha...this is heaven

  • @sunilgopinath5714
    @sunilgopinath57145 жыл бұрын

    Sujith 🙂🙂🙂onnum parayaan illa , just awesome video!! Thumbs up sujithee👍👍

  • @sathydevi7282
    @sathydevi72825 жыл бұрын

    Sujith, orupadu ishttamayi.Ernakulathu jenichu valarnna enikku ee place ariyillayirunnu.thank you so much

  • @sujathavijayan186
    @sujathavijayan1865 жыл бұрын

    മരമായ മരമെല്ലാം മരതക പച്ച മലയും വയലും പുതച്ച പച്ച വളരെ നല്ല video തമ്മനം എന്റെ വീടിന്റെ അടുത്താണ് എന്തായാലും ഞാൻ പോകും വളരെ അറിവും വിനയവും ഉള്ള ഉടമസ്ഥൻ സുജീത് thank u

  • @RanjithRanjith-li3is
    @RanjithRanjith-li3is5 жыл бұрын

    സൂപ്പർ.. എന്തോപറയാൻ പൊളിച്ചു.. കണ്ടുകഴിയുന്നതുവരെ ആ തൊടിയിലൂടെ നാടകൻപറ്റി 😍

  • @girishampady8518
    @girishampady85185 жыл бұрын

    കുറെ നാളായി കാണാനിരുന്ന വീഡിയോ.. ഒരിക്കൽ ഞാൻ ഫ്‌ബി മെസഞ്ചറിൽ സന്ദേശം അയച്ചിരുന്നു.. മാവേലിക്കരടുത്തുള്ള ഇന്ത്യയിലെ ആദ്യത്തെ തേൻ പാർക്ക് കഴിഞ്ഞ വർഷം ഡിസംബർ മുതൽ കേരള സർക്കാർ തുടങ്ങിയിട്ടുണ്ട്.. അവിടേയും സന്ദർശിക്കണം.. #Honey Bee_park #First_In_India #തേൻ _പാർക്ക്‌ #ആലപ്പുഴ. വീഡിയോ അടിപൊളി..

  • @vijiv3208
    @vijiv32085 жыл бұрын

    Inium pratheekshikunu ithupoliula vdo gudddddd...sujith n swetha

  • @girijakannan5608
    @girijakannan56085 жыл бұрын

    Loved this video...great...👍bring up such videos often.

  • @sreelekshmi5577
    @sreelekshmi55775 жыл бұрын

    പുരുഷോത്തമൻ ചേട്ടന്റെ കദളീ വനം 👏👏👏👏👏👏👏😍😍

  • @ravan01d
    @ravan01d5 жыл бұрын

    This was gem of a place and video. Interesting details on the tree's in the property.

  • @beelive8749
    @beelive87495 жыл бұрын

    Informative video.Expecting more videos like this.

  • @divyar4953
    @divyar49535 жыл бұрын

    Ithe sherikum swargam anallo..ithu polae prakrithi snehikal ane oru anugraham..athupolae thanne karshakan..avare okke nammal sherikum value cheyanam..ini angotte ulla kaalam baaki ethu profession kaatilum oru agriculturist akum demand..enne polae flat il maatram jeevitham kazhichavarkke ithellam kaadu pidichu kidakunathayi thoniyekam pakshe mann thotte arinjavarkke ithe oru swargam thanne ane..hats off to every human who has planted atleast a tree or has given value to earth's natural state

  • @shijushiju4889
    @shijushiju48893 жыл бұрын

    Sujithetta ningalude program avadharanam kollam. Actchully powliyanu.

  • @anupamakt8446
    @anupamakt84465 жыл бұрын

    Nature is always precious I like this vlog and swetha checchi also next vedioke katta waiting

  • @sujathamukundan4415
    @sujathamukundan44155 жыл бұрын

    Lots of thanks sujith and sweta for this information. i was brought up at palarivattom but I don't have any knowledge about this place. proud of you Purushottam sir and Anand for keeping this place awesome.

  • @AnilKumar-dt2xw
    @AnilKumar-dt2xw5 жыл бұрын

    Excellent place and video💙💚💛💜and many many thanks dear Sujith.

  • @mariyammariyu3494
    @mariyammariyu34945 жыл бұрын

    Vedio start cheyumbo Swethachechiii chirichondirknad kanan enduuu cuteee aanu😍😍

  • @anoobbabu6024
    @anoobbabu60245 жыл бұрын

    Sujith ettaa,,, vayarinu kuzhappam onnum illalo.... kure kodhi ittu atha,,,,, vaayil kappal oodum ee video kandaal..... adipoli............

  • @sampathranga6430
    @sampathranga64305 жыл бұрын

    I think Mrs.shwetha is so talented . You are so gifted to have her ,

  • @manojchandrashekhar245
    @manojchandrashekhar2455 жыл бұрын

    Superb video.... I really loved this video..... Greenery.... Happiness.....

  • @MrAmjadat
    @MrAmjadat5 жыл бұрын

    😍😍njn urappayum ee swarghathil poghum...I love nature & I love farming...😍😍😍soooo interested...

  • @rinushanidrinsy6929
    @rinushanidrinsy69295 жыл бұрын

    Video superayirunu. Lovely, Kurach time manassin oru kulirma thoni👍

  • @sajanu2341
    @sajanu23415 жыл бұрын

    Very good video...a must needed video nowadays...feel proud that I subscribed ur channel.....ur not disappointing me... explore more regarding nature...

  • @prakashpandalam
    @prakashpandalam4 жыл бұрын

    സുജിത് .....രുദ്രാഷത്തിന്റെ മരം ആറൻമുള ക്ഷേത്രത്തിൽ ഉണ്ട്അത്യാവശ്യം വലിയമരമാണ്

  • @osmusi
    @osmusi5 жыл бұрын

    super video.. will never miss watching your videos..

  • @fidatt425
    @fidatt4255 жыл бұрын

    ഈദ്‌ പോലെ നല്ല വീഡിയോ ഇനിയും വാണ്ണം

  • @sarathkrishnan464
    @sarathkrishnan4645 жыл бұрын

    Thanks സുജിത്തേട്ടാ ഇനിയും ഒത്തിരി നല്ല മനുഷ്യരെ താങ്കൾ പരിചയപ്പെടുത്തണം ☺👍

  • @Mummusvlog
    @Mummusvlog5 жыл бұрын

    🙏😍 വീഡിയോ നൽകുന്ന സന്ദേശം: മരം ഒരു വരം സത്യം സമ്മതിക്കണം. പിന്നെ mr&Mrs പച്ചച്ച

  • @PSCeasyeasySuccess
    @PSCeasyeasySuccess5 жыл бұрын

    Lost for words to describe how we enjoyed it. Really superb. Thank you for presenting such nice videos.

  • @SyamVarmaNationalist
    @SyamVarmaNationalist5 жыл бұрын

    Sujith, thank you for this video !!

  • @sabithsabi4212
    @sabithsabi42125 жыл бұрын

    Really Good inspiration video sujith bhai (prakrithiye snehikoo chedi marangal nattu valarthoo venal choodil ninn raksha nedoo.... 😚)

  • @Pppnnn
    @Pppnnn5 жыл бұрын

    വളരെ നല്ല വീഡിയോ , അദ്ദേഹത്തിനു കിട്ടിയ അവാർഡ്‌സ് കൂടെ കാണിക്കാമായിരുന്നു.

  • @JijiVS
    @JijiVS5 жыл бұрын

    Hats off to the family... Thanks for introducing them to us...

  • @fayisvelluvambali6926
    @fayisvelluvambali69265 жыл бұрын

    Ithu pole difference vlog iniyum undavatte 😍😍😍

  • @niranjannair
    @niranjannair5 жыл бұрын

    Great video..Thanks Sujith🙏🏾

  • @rameshpn9992
    @rameshpn99925 жыл бұрын

    nature is GOD malayaliku enno kai mosam vanna sathyam Purushothaman Sir num Family kum oru oru BIG salute

  • @gopikaprabhu4273
    @gopikaprabhu42735 жыл бұрын

    Hello Sujit.. this is one of your best vedio.. awesome.!!

  • @supriyasreekesh
    @supriyasreekesh5 жыл бұрын

    Very nice video from u ! A video close to nature! 👍👍👍🌳🌴🌺☘️🍂

  • @ramezashafi268
    @ramezashafi2685 жыл бұрын

    Shwetha chechiii njan pregnant Anu ... Ingana mangayum,thenum jathikkayum puliyumokka fresh ayitt kayich kodhipikalle enn sujith chettanod onnu parayu ... Pls

  • @jeganjeganmk7277
    @jeganjeganmk72775 жыл бұрын

    Adipoli 👍 Vera level polichu 👏👏👏

  • @jishnubalakrishnan856
    @jishnubalakrishnan8565 жыл бұрын

    Sujith etta orappayum njan nattil varumbo poyirikkum a great thnx for this vlog

  • @ajojojo2007
    @ajojojo20075 жыл бұрын

    Our favorite video so far.its a very motivating story

  • @comewithmejafar3362
    @comewithmejafar33625 жыл бұрын

    പൊളിച്ചു....നന്നായിട്ടുണ്ട്.... thanx

  • @Saifazhikode
    @Saifazhikode5 жыл бұрын

    It's good video gives us more knowledge in sustainable environmental development especially in a urban world. ..

  • @sujithcb6221
    @sujithcb62215 жыл бұрын

    Sujith cheiyunna video eppolum variety ullathanu athukondu kaanan nalla rasam undakum👌😘

  • @MrVaidu
    @MrVaidu5 жыл бұрын

    There are lot of surprises in the midst of the queen of Arabian sea. You really did a great video on this three times...one about the cochin harbour terminus, second on a rooftop garden and this one on a forest like farm.Because of you ,people are getting new places in their itinerary to visit.Keep going with this great work.

  • @Mean_men
    @Mean_men5 жыл бұрын

    I feel a kind of quality reduction in today's video ...I always watch videos in 360p which is very much standard quality..but in today's video I need to select 480p for the that quality...PLZ TELL ME Y THIS HAPPEN...DID UR CAMERA CHANGED? SUJITH BRO PLZ REPLY

  • @saflove1
    @saflove15 жыл бұрын

    Kothippichu... Jeevikkunnenkil ingane okke jeevikkanam... 😊

  • @sreekumarbhaskaran5268
    @sreekumarbhaskaran52685 жыл бұрын

    You have to learn from them a lot and show it to the next generation. Has to be admired for keeping it in original.

  • @sreejamohandas8863
    @sreejamohandas88635 жыл бұрын

    Beautiful place poyi kanan thonnunnu 😍

  • @nithinkv9653
    @nithinkv96535 жыл бұрын

    Nte.swapan allenkil agrahammm evide okke geevikunnathinte oru sugammm logathil.vere evideyum kittilllaaaaa .. 😍😍😍😍😘

  • @minervainsurance5635

    @minervainsurance5635

    5 жыл бұрын

    Very happy to seesuch great farm

  • @beuladhas8920
    @beuladhas89205 жыл бұрын

    Very nice video,...I enjoy it...thank you

  • @alenelias9546
    @alenelias95465 жыл бұрын

    Deivam Anughrikkttee labham mathrm nokki jeevikknvrde kaalath inghne ullavrum undello

  • @abhijitha7422
    @abhijitha74225 жыл бұрын

    Ente sujith etta ningalu palathum kazhikunnathu kanditundu but adyamayitaa eniku vaayil vellam vannathu manushyane kothipikan oronu parichu kazhicholum ....😍😛😛

  • @mylittleworldtamil
    @mylittleworldtamil5 жыл бұрын

    Nice vlog anna akka👌👌👌

  • @dimplesarah8906
    @dimplesarah89065 жыл бұрын

    Super blog chetta adipoli othiri ishtapettu

Келесі