ഇവരെന്താ ഇരട്ടകളോ 😲 | Shivaraj Kumar | Kunchacko Boban | Movie Mania Malayalam

ഇവരെന്താ ഇരട്ടകളോ 😲 | Look Alikes In Malayalam | Shivaraj Kumar | Kunchacko Boban | Movie Mania Malayalam
For Bussiness Enquiry, or Any Complaints, Video Removal Contact:
moviemaniachannel786@gmail.com
Disclaimer
*No copyright infringement intended.Original Video Rightfully Belongs to the Owner*
*This Channel Does Not Promot or Encourage Any Illegal Activities.*
The images used in this video are as fair use policy under section act 1976.
For Reference Purposes And to Promote the content we have used some images from the movie.
malayalam look alike actors, malayalam look alike actresses, shivaraj kumar, shivaraj kumar fans, kunchacko boban, kunchacko boban fans,best malayalam actors,malayalam movie actors,movie mistakes, malayalam movie mistakes, mammootty movie mistakes, mohanlal movie mistakes, dileep movie mistakes, puthan panam movie,kappa movie mistakes, Valliettan mistakes,Movie mania malayalam, leo update,
#lookalikes
#malayalammovies
#moviemaniamalayalam
#malayalamactors
#malayalamactress
#malayalamactresswhatsappstatus
#malayalamactionmovies
#malayalamactorswhatsappstatus
#lookalikesinmalayalam
#shivarajkumar
#shivarajkumarfans
#kunchackoboban

Пікірлер: 1 000

  • @709zjy8
    @709zjy810 ай бұрын

    ശ്രീനാഥ് ഭാസിയും നീരജ് മാധവനും😂 രണ്ടുപേരെ കണ്ടാലും രൂപസാദൃശ്യം തോന്നും

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    👍👍

  • @shabnas2595

    @shabnas2595

    10 ай бұрын

    Yes

  • @Aali11423

    @Aali11423

    10 ай бұрын

    Ente ummakk eppozhum marum😂..thirith kodthu njn madthu😂😂

  • @Gunter06

    @Gunter06

    10 ай бұрын

    Sreenath madhav,neeral bhasi

  • @sreekanthvardhan2063

    @sreekanthvardhan2063

    10 ай бұрын

    Thodakkathil.. Ippo valiya samyam onnum illa

  • @fallen_leaf
    @fallen_leaf10 ай бұрын

    Roopesh Peethambaran and Puneeth Rajkumar

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    Yes👍👍👍

  • @antonymalayattoor7678
    @antonymalayattoor767810 ай бұрын

    4:31 മഞ്ഞു പോലെ ഒരു പെൺകുട്ടി അല്ലാ മകരമഞ്ഞ് ആണ്. മഞ്ഞു പോലെ ഒരു പെൺകുട്ടി ആ മൂവി ലെ ആക്ട്ർ കാജൽ അഗർവാൾ നെ പോലെ തന്നെയാണ്.... പോപ്പി കുട യുടെ പരസ്യത്തിൽ ആ ആക്ട്ർ ഒണ്ട് അവർ ടെ പേര് അറിയില്ല.... 💫

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    Nayika alla allathe aa padathil undu

  • @rjrahna7951

    @rjrahna7951

    10 ай бұрын

    അതിലെ restaurant സീനിൽ ഒക്കെ ഉണ്ട്. പിന്നെ ഡിസംബർ, എന്നിട്ടും പിന്നെ തുടങ്ങിയ പടങ്ങളിലും ഉണ്ട്

  • @rjrahna7951

    @rjrahna7951

    10 ай бұрын

    അതിലെ restaurant സീനിൽ ഒക്കെ ഉണ്ട്. പിന്നെ ഡിസംബർ, എന്നിട്ടും പിന്നെ തുടങ്ങിയ പടങ്ങളിലും ഉണ്ട്

  • @ZoyaKhan-pd4zi

    @ZoyaKhan-pd4zi

    10 ай бұрын

    Amritha prakash ennan actress name.... Hindi moviesilum serialsilum okke undayirunn

  • @roby-v5o
    @roby-v5o10 ай бұрын

    cid മൂസ ഇറങ്ങിയ കാലം തൊട്ട് ഞാൻ അടക്കം പലരും കരുതിയത് ആ സിനിമയിൽ പാൽക്കാരനായി അഭിനയിച്ചത് ജോണി ആന്റണി ആണ്..എന്നാൽ"അത് താൻ അല്ല" ജോണി ആന്റണി തുറന്നു പറഞ്ഞമ്പോൾ ഞാൻ ശരിക്കും ഞെട്ടി പോയി

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    👍

  • @roby-v5o

    @roby-v5o

    10 ай бұрын

    @@MovieManiaMalayalam ബ്രോ വീഡിയോ സെക്കന്റ് പാർട്ട് വേണം..ലിസ്റ്റ് അപൂർവ്വമാണ് 1)അമല റോസ് കുര്യൻ -അമല ഗിരീശൻ 2)നടി പാർവതി അവരുടെ ബന്ധുവായ ശ്യാമ

  • @nadhu5009

    @nadhu5009

    10 ай бұрын

    ജോൺ ആന്റണി ആരാണ്??

  • @abhijithbinoy3646

    @abhijithbinoy3646

    10 ай бұрын

    ​@@nadhu5009Johy antony cid moosa director

  • @akhilcbabu9204

    @akhilcbabu9204

    10 ай бұрын

    അസിൻ മലയാളത്തിൽ ഒരു പടമേ അഭിനയിച്ചിട്ടുള്ളു അതു നല്ലൊരു റോൾ ആയിരുന്നു വായിൽ തോന്നുന്നത് പറയാതെടോ

  • @Kashijith
    @Kashijith10 ай бұрын

    ദിവ്യ ഭർത്തി അല്ല ദിവ്യ ഭാരതി... അവർക്ക് ശ്രീദേവിയുമായിട്ടായിരുന്നു സദൃശ്യം കൂടുതൽ... അത് മുൻപേ ടോക്ക് ആയതാണ്.. മാത്രമല്ല അവരുടെ മരണശേഷം അവർ അഭിനയിക്കാൻ കരാർ ആയ പല സിനിമകളും ശ്രീദേവിയെ വെച്ചാണ് ചെയ്തത്

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    ശ്രീദേവിയുമായി samyamundu. 👍

  • @aswigraphi
    @aswigraphi10 ай бұрын

    കുഞ്ചാക്കോ ബോബൻ്റെ ഇപ്പോഴത്തെ അപരൻ mr perfect tech ആണ് youtuber 😂

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    🤣🤣👍👍👍

  • @abhinand6090

    @abhinand6090

    10 ай бұрын

    😂

  • @rayanM-ny3ub

    @rayanM-ny3ub

    10 ай бұрын

    Aaa Sathyam 😃😂💯

  • @ABINSIBY90

    @ABINSIBY90

    10 ай бұрын

    സത്യം

  • @letsrol

    @letsrol

    10 ай бұрын

    ​@@cineenthusiast1234face cut um nd

  • @akhilchandran160
    @akhilchandran16010 ай бұрын

    അപ്പൊ നെയ്മറിൽ ശിവരാജ് കുമാർ അല്ലലെ ഞാൻ ആണെന്ന കരുതിയിരുന്നത് 😛

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    🤣🤣🤣

  • @amal2767

    @amal2767

    10 ай бұрын

    Njanum

  • @JoshuaJohnson-co3nw

    @JoshuaJohnson-co3nw

    10 ай бұрын

    @@amal2767 njanum innu kandatheyulu

  • @achuthvishnu

    @achuthvishnu

    10 ай бұрын

    haa tanik pinneyum tettippoyi atu tanne aanu shivrajkumar pulli look maattiyit vannataanu.........

  • @anasanu7504

    @anasanu7504

    10 ай бұрын

    Aano

  • @user-xr4vu3sc3y
    @user-xr4vu3sc3y10 ай бұрын

    Ineya and shamna kasim 🫣

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    👍

  • @GUHAN9

    @GUHAN9

    10 ай бұрын

    Yes

  • @kavyarose6123
    @kavyarose612310 ай бұрын

    1കുഞ്ചാക്കോ ബോബൻ -അൻസിൽ -സാജൻ സൂര്യ 2രചന നാരായണൻകുട്ടി -ശ്രീന്റ 3അമല പോൾ -ഐശ്വര്യ ലക്ഷ്‌മി 4ഐശ്വര്യ ലക്ഷ്‌മി -കല്യാണി പ്രിയദർശൻ 5സിൽക്ക് സ്മിത -നിരോഷ(oldenpics) 6വിനീത് കുമാർ -റിതിക് റോഷൻ 7jr NTR-വിനു മോഹൻ 8ശ്രീനാഥ് ഭാസി -നീരജ് മാധവ്

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    👍

  • @ajiths7391

    @ajiths7391

    8 ай бұрын

    Rachana- srinta Nirosha-silk Smitha Ithu randum enikkum thonniyittund.

  • @Riyasch
    @Riyasch10 ай бұрын

    ചെറുപ്പത്തില്‍ raveena tandon um twinkle khannayeyum കണ്ടാല്‍ manassilaakaarilla😅

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    👍

  • @adiza1830

    @adiza1830

    10 ай бұрын

    Enik ipozhum marum

  • @SunithaAp-to2gx

    @SunithaAp-to2gx

    10 ай бұрын

    ​@@adiza1830enikum😂

  • @linshymary1489

    @linshymary1489

    10 ай бұрын

    Enikum

  • @mercyanto2391

    @mercyanto2391

    2 ай бұрын

    ഏറെക്കുറെ ഇപ്പോഴും 😁

  • @prajindas8615
    @prajindas861510 ай бұрын

    പണ്ട് സീരിയൽ actress പ്രവീണയെയും മീര ജാസ്മിൻ നെയും വരെ തിരിച്ചറിയാൻ മാറി പോയിരുന്ന ഞാൻ 😂😂😂

  • @maheshmurali8507

    @maheshmurali8507

    10 ай бұрын

    മീര ജാസ്മിൻ, സീരിയൽ നടി സുജിത

  • @ssssaaaa666

    @ssssaaaa666

    10 ай бұрын

    Njanum 😂

  • @vineeshkv680

    @vineeshkv680

    9 ай бұрын

    Meera nd sujitha

  • @underthesky1848

    @underthesky1848

    9 ай бұрын

    ​@@vineeshkv680Yes

  • @sheejasuresh2526

    @sheejasuresh2526

    9 ай бұрын

    Meera suchitha

  • @jerinvkm7643
    @jerinvkm764310 ай бұрын

    യോഗ്ജെപ്പേ, ശിവരാജ് കുമാർ നല്ല സാമ്യം ഉണ്ട് 🥰

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    Yes😍

  • @shynuberin5262

    @shynuberin5262

    10 ай бұрын

    Billa ഇറങ്ങിയപ്പോൾ അങ്ങനെ ആണ് വിചാരിച്ചത്.

  • @nithyakrishna5565
    @nithyakrishna556510 ай бұрын

    _Stephan devassy - MS Dhoni _Aiswaraya Lakshmi - Pavithra Lakshmi _നസ്രിയയായി കയ്യെത്തും ദൂരത്തു സിനിമയിലെ നായിക Nikita thukral facecut ഉണ്ട്

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    👍

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    👍

  • @immoralpolice9900
    @immoralpolice990010 ай бұрын

    കുഞ്ചാക്കോ ബോബൻ - അൻസിൽ Adidas - Abibas 😹😹😹😹😹🥵🥵🥵🥵🥵

  • @abhijith7480

    @abhijith7480

    10 ай бұрын

    മറ്റേ സമ്മർ പലസ്‌ലെ പ്രേതം അല്ലെ 🤣🤣🤣

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    😂

  • @ABINSIBY90

    @ABINSIBY90

    10 ай бұрын

    😂

  • @the_chainsaw_man

    @the_chainsaw_man

    10 ай бұрын

    കുഞ്ചാക്കോ ബോബൻ - @mr perfect tech

  • @jerinvkm7643

    @jerinvkm7643

    10 ай бұрын

    😆😆😆

  • @nishapeter5051
    @nishapeter505110 ай бұрын

    Video രസകരമായിട്ടുണ്ട്. Viewers suggest ചെയ്തത് എല്ലാം ചേർത്താൽ ഇതിന്റെ part 2 ചെയ്യാൻ ഉള്ളത് ഉണ്ടല്ലോ.

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    😉

  • @sijodavid9965
    @sijodavid996510 ай бұрын

    The makers of Divya Bharti's last movie completed the unshot portions of Divya's scenes with Rambha due to their face similarity.

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    👍👍👍

  • @estellelis9227

    @estellelis9227

    10 ай бұрын

    No.. I guess it was Sridevi who hv done that movie after death of Divya Bharati. They too look very similar at that time.

  • @sijodavid9965

    @sijodavid9965

    10 ай бұрын

    @@estellelis9227 No it was Rambha

  • @MehndiHenna-lo6so

    @MehndiHenna-lo6so

    7 ай бұрын

    ​@@estellelis9227kzread.info/dash/bejne/ioZ_r9dvYM-firA.htmlsi=LLuAC4xCv3yzqgkf

  • @shihanashihana8788

    @shihanashihana8788

    7 ай бұрын

    Ooh great♥️

  • @midhunesoman8173
    @midhunesoman817310 ай бұрын

    Mahima Nambiar ( RDX, Madhuraraja ) - Ann shethal ( Ishq )

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    👍

  • @dd-pv1hp

    @dd-pv1hp

    9 ай бұрын

    എനിക്ക് മാറി പോയ നടികൾ 😅

  • @midhunesoman8173

    @midhunesoman8173

    9 ай бұрын

    😁@@dd-pv1hp

  • @Niceboy2470
    @Niceboy247010 ай бұрын

    കാജൽ അഗർവാളും പ്രണിത സുഭാഷും ഒരുപോലെ ഇരിക്കുന്നു💕💕

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    👍👍

  • @abhikrishnan.g4824

    @abhikrishnan.g4824

    10 ай бұрын

    എനിക്ക് തെറ്റി പോയിട്ടുണ്ട്

  • @Niceboy2470

    @Niceboy2470

    10 ай бұрын

    ​@@abhikrishnan.g4824💚💚💚

  • @sinan1738

    @sinan1738

    10 ай бұрын

    @@chirag3278 kajalnte sister aan

  • @shaijushaiju8196

    @shaijushaiju8196

    10 ай бұрын

    ​@@chirag3278അത് ശെരിക്കും സിസ്റ്റർ ആണ് കാജലിന്റെ നിഷ അഗർ വാൾ

  • @kannanprasidh2375
    @kannanprasidh237510 ай бұрын

    ജയ്ലർ കണ്ട് എറിങ്ങിയപ്പോൾ കൂട്ടുകാരനോട് ഞാൻ പറഞ്ഞു ഇങ്ങര് നെയ്മർ movie പോളിയാണ് 😌അപ്പൊ അവൻ എടാ അത് വേറെ ആൾ എന്ന് 🥲കുട്ടി മമ്മാ ഞാൻ ഞെട്ടി മമ്മാ 😳

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    🤣🤣

  • @athira003

    @athira003

    10 ай бұрын

    Ehh appo oral alle athu 🙄😲

  • @kannanprasidh2375

    @kannanprasidh2375

    10 ай бұрын

    @@athira003 alla google adichapozha manassilayath😌

  • @THALAPATHY670

    @THALAPATHY670

    10 ай бұрын

    ഞാനും അങ്ങനെ തന്നെയാണ് കരുതിയത്

  • @kannanprasidh2375

    @kannanprasidh2375

    10 ай бұрын

    @@THALAPATHY670 😂🔥

  • @SpiderMan-kf8ze
    @SpiderMan-kf8ze10 ай бұрын

    In childhood I'm very confused about twinkle Khanna and Raveena Tandon they Look very similar

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    👍👍

  • @shalommshaji
    @shalommshaji10 ай бұрын

    Nazriya's comeback movie was Anjali Menon's Koode Not Trance.

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    ഓക്കേ 👍

  • @afal007

    @afal007

    10 ай бұрын

    ​@@MovieManiaMalayalambro de ee adth vanna videosil kure mistakes varunnund korchoode deep aayitt refer cheyyunnath nallathayirikkum

  • @rafeeqahamadrafeeq6848
    @rafeeqahamadrafeeq684810 ай бұрын

    സത്യം പറഞ്ഞാൽ ഇതിൽ ഏറ്റവും ഞെട്ടിയത് ശിവരാജ്‌കുമാർ പിന്നെ മറ്റേ പുള്ളിയും ആണ് 😯 ഇനി ഇവർ ബ്രദർസ് ആണോ 😅

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    😂😂

  • @AsifMAnish

    @AsifMAnish

    10 ай бұрын

    👍😍

  • @JyothyPS

    @JyothyPS

    10 ай бұрын

    Alla. Shivaraj inte aniyanaanu marichu poya punith.

  • @mr.justin3839
    @mr.justin383910 ай бұрын

    Broyude videos ellam poli aan ellam arum angana cheytha type videos aan

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    Thank you

  • @dreamgirlscreations3858
    @dreamgirlscreations385810 ай бұрын

    Shamna Kasim - Iniya Bhoomika - Meera Jasmine - Sujitha Mamitha Baiju - Krithi Shetty - Meenakshi Dileep Sunaina - Arathi Podi Divya Bharati - Sreedevi,Jhanvi

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    Aarthi podi pinne cinema nadi alle🤣

  • @dreamgirlscreations3858

    @dreamgirlscreations3858

    10 ай бұрын

    @@MovieManiaMalayalam Upcoming Nadi alle 😌. Etho Telugu padathinte troll kandairunn 😁. Pinne Thumbnail kandappol njn serikkm podi aanenna vichariche.

  • @ZoyaKhan-pd4zi

    @ZoyaKhan-pd4zi

    10 ай бұрын

    ​@@MovieManiaMalayalamaanallo

  • @ajinantony6022
    @ajinantony602210 ай бұрын

    നിങ്ങളുടെ hard വർക്ക്‌ പ്രശംസനീയം👍👍👍👍❤️

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    😍😍😍

  • @aramistwas
    @aramistwas10 ай бұрын

    Sriya saran - Sadha Deepika Padukone - Richa pallod Trisha - Reema sen

  • @ajiths7391

    @ajiths7391

    7 ай бұрын

    Deepika-റിച്ച ok👍

  • @ABINSIBY90
    @ABINSIBY9010 ай бұрын

    എനിക്ക് സാമ്യം തോന്നിയ വ്യക്തികൾ 1. റിയാസ് ഖാൻ - നിഷാന്ത് സാഗർ 2. നിഷാന്ത് സാഗർ - കവിരാജ് 3. പ്രേംപ്രകാശ് - ലിഷോയ് 4. കെ ജി ജോർജ് - ജോയ് മാത്യു - ആലപ്പി അഷ്‌റഫ്‌ 5.വസുന്ധര ദാസ് - കിരൺ റാത്തോഡ് 6. കമല ഹാസൻ - Jd ചക്രവർത്തി - അരവിന്ദ് സ്വാമി 7. ഉണ്ണി മേനോൻ - ജി വേണുഗോപാൽ 8.അമല പോൾ - സമീറ റെഡ്‌ഡി 9.മോഹൻലാൽ - ഷാജു ശ്രീധർ 10. ഹരിശ്രീ അശോകൻ - ശബരീഷ് വർമ 11. ഭരത്‌ഗോപി - വേണു നാഗവള്ളി 12. ചായാ സിംഗ് - രതി അറുമുഖം. 13. യാമി ഗൗതം - ശ്രിയ ശരൺ 14 അദിതി രവി - ദിവ്യ പിള്ള 15. കൃഷ്ണശങ്കർ (പ്രേമം ഫെയിം) - സുരേഷ് റെയ്ന

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    👍

  • @arunjoseph8114

    @arunjoseph8114

    10 ай бұрын

    Amala paul - priyanka chopra 🙄എന്റെ ഒരിത്!!!..., 😁

  • @ABINSIBY90

    @ABINSIBY90

    10 ай бұрын

    @@arunjoseph8114 No

  • @kshathriyan

    @kshathriyan

    10 ай бұрын

    ​@@arunjoseph8114Amala Paul - Deepika Padukone

  • @jitheshjithesh920

    @jitheshjithesh920

    10 ай бұрын

    പറി.... 🤣🤣

  • @jintuvshaji
    @jintuvshaji10 ай бұрын

    Actor അശോക് സെൽവനും പണ്ടത്തെ D 4 ഡാൻസ് ancher ആയിരുന്ന ആദിൽ ഉം same face പോലെ ആണ്

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    👍👍

  • @imacomrade9141
    @imacomrade914110 ай бұрын

    ക്യാതറിൻ തെരേസ - ദിവ്യ പിള്ള ഹരിശ്രീ അശോകൻ - ശബരീഷ് വർമ അമല പോൾ - പ്രിയങ്ക ചോപ്ര - ദീപിക പദുകോൺ കല്യാണി പ്രിയദർശൻ -ഐശ്വര്യ ലക്ഷ്മി സ്രിണ്ട - നിമിഷ സജയൻ വിജയ് -വിക്രാന്ത് -ജയ് സംയുക്ത - പവിത്രലക്ഷ്മി ഭാമ - മഹിമ നമ്പ്യാർ അഞ്ജലി ഉപാസന -അനുശ്രീ അൻസിബ ഹസൻ - സിൽക്ക് സ്മിത

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    👍

  • @vikaspalakkal7313
    @vikaspalakkal731310 ай бұрын

    ഇതിൽ പാളിപ്പോയ comparison ആണ് അസിനും ഷംന കാസിമും 😂

  • @mfayasnp

    @mfayasnp

    10 ай бұрын

    Shamna Kasim & Iniya

  • @vikaspalakkal7313

    @vikaspalakkal7313

    10 ай бұрын

    @@mfayasnp ys ath pinnem und

  • @jitheshjithesh920

    @jitheshjithesh920

    10 ай бұрын

    @@mfayasnp yes.... 💯💯👌👌❤❤💜💜

  • @rinz_007

    @rinz_007

    10 ай бұрын

    ​@@mfayasnpshamna kasim sriya saran

  • @nithyakrishna5565

    @nithyakrishna5565

    10 ай бұрын

    Shamna oru Vanitha magazine interviewil long years back paranjitund Tamil naatil vachu asin anenn karuthy shamnaye kanan crowd koodi enn...may be kurach perkk thonnunundakum face cut ..

  • @shinojkumarp6783
    @shinojkumarp67839 ай бұрын

    യുവരാജ്... ജയം രവി 👍

  • @abdulvahid1007
    @abdulvahid100710 ай бұрын

    Sreenath bhasi - neeraj madhav 2 um 2 mukham aaan. Ennalum ippolum kure perkkm neerj madhavine bhasi enna vilkal 😹😹

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    🤣🤣

  • @amfear3884

    @amfear3884

    10 ай бұрын

    Sathyam😂

  • @gouthamkrishnan6718

    @gouthamkrishnan6718

    10 ай бұрын

    Same hair style and body structure ann rand perkum

  • @dreamshore9
    @dreamshore910 ай бұрын

    മഴക്കാലമല്ലേ മഴയല്ലേ എന്ന album song നായിക ലെന ആണ് എന്നാണ് എല്ലാരും വിചാരിച്ചിരുന്നത് എന്നാൽ അത് ലെന അല്ല എന്ന് ലെന വെളുപ്പെടുത്തി

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    👍👍

  • @ABINSIBY90

    @ABINSIBY90

    10 ай бұрын

    അത് ലെനയുടെ അനിയത്തിയാണ്.

  • @sameeyaak5411

    @sameeyaak5411

    10 ай бұрын

    അത് Lena അല്ലെ

  • @vinusreesree8525

    @vinusreesree8525

    10 ай бұрын

    അപ്പോൾ അത് ലെന അല്ലെ

  • @anjuaadhi2294

    @anjuaadhi2294

    10 ай бұрын

    Enikum thonniyirunnu

  • @aryau1072
    @aryau107210 ай бұрын

    ഉണ്ണി മുകുന്ദനും വിജയ് ദേവരക്കൊണ്ടയും തമ്മിൽ കൊറച്ചൊക്കെ മുഖസാമ്യം ഉണ്ട്

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    👍👍

  • @daya-KTH

    @daya-KTH

    10 ай бұрын

    Njan idan vanna comment. Brothers ayi abhinayichal adipoli akum

  • @adiza1830

    @adiza1830

    10 ай бұрын

    Childhood pic kanda same aanennu thonnum

  • @karthik_kk708
    @karthik_kk70810 ай бұрын

    ഞാൻ കുഞ്ഞായിരുന്നപ്പോൾ Kunchacko Boban നും Jayasurya യും (Old Look) ഒരാളാണെന്ന് വിചാരിച്ചിട്ടുണ്ട്. അതുപോലെ തന്നെ Dilepp ഉം Jayaram ഉം (Old Look)

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    👍👍👍

  • @Anavandikkaran

    @Anavandikkaran

    10 ай бұрын

    😂എനിക്കും

  • @arathiasok9783

    @arathiasok9783

    10 ай бұрын

    Bhasi _ Neeraj Madhav

  • @nichusvlog2541

    @nichusvlog2541

    7 ай бұрын

    Same to you 😊

  • @muhsinash705
    @muhsinash70510 ай бұрын

    Kaveri❤ Arthana binu same look

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    Yes

  • @KomathShijith
    @KomathShijith10 ай бұрын

    Sreenad bhasi - neeraj madhav Udhaya nidhi stalin- Sivakarthikeyan

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    ശ്രീനാഥ്‌ ഭാസി -നീരജ് ഇന്നത്തെ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്

  • @Rigved2022

    @Rigved2022

    10 ай бұрын

    Sivakarthikeyan = Naani

  • @zaynzaaaaaan
    @zaynzaaaaaan10 ай бұрын

    2:10 സുജിതയും ലെനയും ഒരുപോലെ തോന്നി എനിക്ക്..

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    👍👍

  • @______karadi______
    @______karadi______10 ай бұрын

    Sangeetha madhavan Nair ( in ചിന്താവിഷ്ടയായ ശ്യാമള) and saniya iyyappan

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    👍

  • @edencookhouse6556
    @edencookhouse655610 ай бұрын

    Rosin and leona . Nalonam similar aane enike thonuninde😊

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    👍👍

  • @akhilcbabu9204
    @akhilcbabu920410 ай бұрын

    കാവേരി മകൾ ആഹ്ണെന്നു.. തോന്നിയിരുന്നു

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    Enikkum😂

  • @faizevenjaramoodu3195
    @faizevenjaramoodu319510 ай бұрын

    നസ്രിയ - വർഷ രണ്ടുപേരും ഒരുപോലെ ആണ്

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    👍👍

  • @ExoticBeastofficial
    @ExoticBeastofficial9 ай бұрын

    shamna kasim - ineya adithi ravi- Deepthi sati meera Jasmin - sujitha samantha- samyuktha menon nazriya - varsha bolamma kayadu lohar - mamitha baiju

  • @mufeextae

    @mufeextae

    9 ай бұрын

    💯💯 Samantha is my fav actress

  • @iwannabetheunknown
    @iwannabetheunknown10 ай бұрын

    Shamna kasim and iniya thonitondu pandoke

  • @albin9404
    @albin940410 ай бұрын

    ശരിക്കും പറഞ്ഞാൽ എന്നെ കാണുമ്പോൾ 96 സിനിമയിലെ വിജയ് സേതുപതിയുടെ കുട്ടികാലത്തെ മുഖം പോലെ തോനിക്കും എന്നോട് പലരും പറഞ്ഞിട്ടുണ്ട് എന്നെ ക്ലാസ്സിൽ സേതുപതി എന്നാണ് വിളിക്കുന്നത് എന്താ ചെയ്യല്ലേ എന്ത ഒരു അവസ്ഥ

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    👍👍

  • @YamunaGanga22
    @YamunaGanga2210 ай бұрын

    4:07 no matching.. Shamna & iniya pinnem matching aanu..

  • @MovieManiaMalayalam

    @MovieManiaMalayalam

    9 ай бұрын

    👍👍

  • @deep5495
    @deep549510 ай бұрын

    സീരിയൽ നടൻ റയ്ജൻ രാജനെ കണ്ടിട്ടുള്ളവർ ശ്രദ്ധിച്ചു കാണും ചില ആങ്കിളിൽ നോക്കുമ്പോൾ പണ്ട് പൃഥ്വിരാജ് എങ്ങനെയായിരുന്നോ, ഏകദേശം അതുപോലെ ഇരിക്കുന്നു പിന്നെ (1) തൃഷ-റീമ സെൻ (2) യാമി ഗൗതം-സന്ദീപ ധാർ (3) വിമല രാമൻ-ദിവ്യ പിള്ള

  • @shabeervp795
    @shabeervp79510 ай бұрын

    Rachana narayan kutty and srinda....ഇവരെ മാറുന്നത് എനിക്ക് മാത്രം ആവും...

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    👍👍

  • @binnybinny5514

    @binnybinny5514

    10 ай бұрын

    athe

  • @ABINSIBY90

    @ABINSIBY90

    10 ай бұрын

    പൂർണ്ണിമ ഇന്ദ്രജിത് - ശ്രിന്ദയുമാണ് കറക്റ്റ്.

  • @Devadathan_17

    @Devadathan_17

    10 ай бұрын

    Aah enikk eppolum angane thonnumm😅

  • @rijilesha5353

    @rijilesha5353

    10 ай бұрын

    Athe

  • @MahinMithul
    @MahinMithul10 ай бұрын

    6:48 ohhh njan sivaannan ആണെന്ന് വിചാരിച്ചു 😲😲

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    🤣🤣

  • @MahinMithul

    @MahinMithul

    10 ай бұрын

    @@MovieManiaMalayalam 😄🤣

  • @merakikosmos9754
    @merakikosmos975410 ай бұрын

    ഷംന കാസിമും ഇനിയയും ആയിട്ട് നല്ല സാമ്യം ഉണ്ട്..!!

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    👍👍

  • @varnasham

    @varnasham

    10 ай бұрын

    സത്യം

  • @ajiths7391

    @ajiths7391

    8 ай бұрын

    Yes

  • @AKSHAY-eh1di
    @AKSHAY-eh1di10 ай бұрын

    First 🥇

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    😍😍

  • @ashishsajeev3395
    @ashishsajeev339510 ай бұрын

    Aiswarya rai & sneha ullal.. 🤞

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    👍

  • @ZoyaKhan-pd4zi

    @ZoyaKhan-pd4zi

    10 ай бұрын

    Katrina kaif-zerine khan

  • @ZoyaKhan-pd4zi

    @ZoyaKhan-pd4zi

    10 ай бұрын

    Salman khan ex ne field out aakanayi avarde same cut ulla girlsine kandpidich kond varumayirunn🤣angane vann field out aauavar aan sneha ullal&zerine khan

  • @livingwithartthoughts8910
    @livingwithartthoughts891010 ай бұрын

    എനിക്ക് കുഞ്ചക്കോ ബോബനും ജയസൂര്യയും ഒരു പോലെ തോന്നിയിരുന്നു (സ്വപ്നക്കൂട് സിനിമയിലെ ജയസൂര്യ) ഇപ്പോഴില്ല

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    👍👍

  • @sarunv7719

    @sarunv7719

    10 ай бұрын

    Enikkum

  • @irshadputhuriyath1064
    @irshadputhuriyath106410 ай бұрын

    Amala paul and deepika Padukone

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    👍

  • @swagznerd1101
    @swagznerd11019 ай бұрын

    Last 🔥

  • @Jas78616
    @Jas7861610 ай бұрын

    ഷംനയും ഇനിയയും ആണ് സാമ്യം

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    👍

  • @poojaparu1086
    @poojaparu108610 ай бұрын

    Divya bharathi marichathine shesham avr commit cheythirinnathum abhinayich kondirinnathum aaya films okke adhikam face close up scenes ozhuvakki rambhaye vech ayirinnu complete cheythath

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    👍

  • @dreamshore9
    @dreamshore910 ай бұрын

    Chaya singh (mullavalliyum thenmaavum )vs divya bharathi (bachelor )

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    👍👍

  • @ABINSIBY90

    @ABINSIBY90

    10 ай бұрын

    Rambhayano udeshiche.

  • @amalchandran9342
    @amalchandran93429 ай бұрын

    സത്യം ശിവം സുന്ദരം സിനിമയിലെ നായിക ആതിരയും പട്ടാളം എന്ന സിനിമയിലെ നായിക ടൈസയും ഒരേ മുഖചായ ആണ് യുവരാജ് സിംഗ് - ജയം രവി , ഷംനാ കാസിം - ഇനിയ മോഹൻലാൽ - മോനിലാൽ

  • @jishnujish4367
    @jishnujish436710 ай бұрын

    Thalapathi vijay and jay

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    👍

  • @irshadputhuriyath1064
    @irshadputhuriyath106410 ай бұрын

    Namitha pramod and old sumalatha

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    👍

  • @redmis196
    @redmis19610 ай бұрын

    അങ്കമാലി ഡയരീസിൽ...വില്ലൻ്റെ കൂടെ ഉള്ള കൂട്ടുകാരന് ദുൽക്കർ സൽമാൻ്റെ അതേ കട്ട് ഉണ്ട്

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    Mm👍👍👍

  • @gokul147
    @gokul14710 ай бұрын

    ഞാനും ശിവരാജാജ് കുമാർ ആണ് എന്ന് വിചാരിച്ചത്

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    🤣

  • @adhiparayil
    @adhiparayil10 ай бұрын

    First Viewer

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    😍😍😍

  • @Just2minsoflife
    @Just2minsoflife10 ай бұрын

    Shane Nigam movie Ullasam naayikaykku Samantha Samyukta Menon Aiswarya lekshmi ellarudem koode mixed look aanu

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    👍👍

  • @GeethaKrishnan-gs7ko
    @GeethaKrishnan-gs7ko10 ай бұрын

    Sivakarthikeyanum & udhayanidhin stalinum enikku thonittunde 😍😍😍

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    👍

  • @vishnueaz3749
    @vishnueaz374910 ай бұрын

    Appo pulli allaruno sivarajkumar... Adipoli..

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    🤣

  • @finuuu8722
    @finuuu872210 ай бұрын

    ഷംന, ഇനിയ ആണ് സെയിം കട്ട്‌

  • @MovieManiaMalayalam

    @MovieManiaMalayalam

    9 ай бұрын

    👍👍

  • @lijopathrose.4846
    @lijopathrose.484610 ай бұрын

    Vijay devarakonda and anand devarakonda 😂😌

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    🤣

  • @asif1146
    @asif114610 ай бұрын

    മണിയൻ പിള്ള രാജു.. സൈനുദീൻ

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    👍👍

  • @ABINSIBY90

    @ABINSIBY90

    10 ай бұрын

    ട്രോളിയതാണോ? കാരണം സയാമീസ് ഇരട്ടകളായി അവർ ഒരു ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

  • @asif1146

    @asif1146

    10 ай бұрын

    രണ്ടു പേരും രൂപ സാദിർഷ്യം ഉള്ളവരാണ്

  • @zanhasherin8961
    @zanhasherin896110 ай бұрын

    Shane nigam abhinayicha ullasam enna movie yile actress ne Aishwarya Lakshmiye pole thonniyo bro 🤔🤔??

  • @farseenaashif6766
    @farseenaashif676610 ай бұрын

    Ullasam film actress pavithra lakshmi looks like samantha and samyuktha menon

  • @Vishnu56788
    @Vishnu5678810 ай бұрын

    അജു വർഗീസ്സും ഹരീഷ് കാണാരനും... 👍🔥

  • @MovieManiaMalayalam

    @MovieManiaMalayalam

    9 ай бұрын

    👍👍

  • @sudhikb937
    @sudhikb9379 ай бұрын

    ലാൽ ജോസിനെയും മണികണ്ഠൻ പട്ടാമ്പിയെയും കണ്ടാൽ മാറിപോകുന്ന എന്നോടോ ബാലാ.. 😄

  • @MovieManiaMalayalam

    @MovieManiaMalayalam

    9 ай бұрын

    😂🤣

  • @ajiths7391

    @ajiths7391

    8 ай бұрын

    Shariyanu😊

  • @abhin3858
    @abhin385810 ай бұрын

    Lakshmi Gopalaswamy and Neena Kurup ..enikk pand marippovumayirunnu.

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    👍

  • @punchaami6248
    @punchaami624810 ай бұрын

    ശബ്ദത്തിന് എന്ത് പറ്റി bro......😉😉😉

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    Thonda vayya. Kazhinja Videoyil paranjarunnu bro

  • @educationistandauthor
    @educationistandauthor10 ай бұрын

    Divya Bharathi marichappo avarude almost complete aaya Tholi Muddu telugu film complete cheyyaan vendi thappi pidicha aalaanu Rambha. Rambha ulla scenes il side view maathrame kannikkathullu.

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    👍👍

  • @aryas236

    @aryas236

    10 ай бұрын

    I think after plastic surgery Rambha got the face similarity with Divya

  • @sreeharis2155
    @sreeharis215510 ай бұрын

    " Soodhukavvum" kanda aarum yogjapiye marakilla ❤

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    👍

  • @sareenamusthafa3540
    @sareenamusthafa354010 ай бұрын

    ദുൽഖർ സൽമാൻ & സൽമാനുൽ ഫാരിസ് ( മിഴിരണ്ടിലും -സീരിയൽ )

  • @Akash-zn1mc
    @Akash-zn1mc10 ай бұрын

    aditi ravi and deepthi sathi 🙂

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    Yes👍👍👍

  • @gouthamkrishnan6718

    @gouthamkrishnan6718

    10 ай бұрын

    True.

  • @Monkey_D_Lufy
    @Monkey_D_Lufy10 ай бұрын

    Kaliyani and aiswarya lekshmi... Ente mathram samshayam anno arilaa😂😂

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    Mm👍

  • @jithuskaria

    @jithuskaria

    10 ай бұрын

    അല്ല എനിക്കും മാറിപ്പോകും 2 പേരും തമ്മിൽ 😂😂

  • @_asif

    @_asif

    10 ай бұрын

    Ullasam movie actress too

  • @Monkey_D_Lufy

    @Monkey_D_Lufy

    10 ай бұрын

    @@jithuskaria nj adiyam oke kandapoo 2ndum ormala vijarichirunnu 🤣🤣

  • @naznin2281

    @naznin2281

    10 ай бұрын

    Enikkum Thonnaarond.. Kalyani, Aiswarya Lekshmi, Madonna Sebastian Ivare Moonnu Perem Kandaa Sisters Aanennu Thonnaarond..

  • @lancewilson416
    @lancewilson41610 ай бұрын

    Chackochante aparan anzil vijayude kadhalku mariyadhai cinemyile oru pattilu cameo appearance undu 🙂

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    👍👍

  • @SunithaAp-to2gx
    @SunithaAp-to2gx10 ай бұрын

    Enik ഒരു same തോന്നിയത് സുമലതയും വാടാമല്ലി ഫിലിമിലെ richa panayi enna nadiyum തമ്മിൽ..

  • @ajaydevaraj9470
    @ajaydevaraj947010 ай бұрын

    Divya bharti and sridevi orepole aayirinnu pand kaanan

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    Yes👍

  • @akhilsivarajan1202
    @akhilsivarajan120210 ай бұрын

    Samantha and samyutha menon

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    👍

  • @ameenaamee2757
    @ameenaamee275710 ай бұрын

    Shamna kazim - Iniya... Ore look thanneyanu

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    Athe

  • @pranavsmarter
    @pranavsmarter10 ай бұрын

    0:10😆😆😆

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    😂

  • @MahinMithul
    @MahinMithul10 ай бұрын

    Krishna Sankar and Suresh Raina❤

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    👍

  • @user-tp4ej4hg1b

    @user-tp4ej4hg1b

    10 ай бұрын

    Ath vere valyoru twist ayallo

  • @dreamshore9
    @dreamshore910 ай бұрын

    Trisha and rema sen

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    👍👍

  • @calisthenicaksh-27
    @calisthenicaksh-2710 ай бұрын

    Kiara - Esha Deol and that heroine of Anwar hindi movie. 3 perkum similar look aan

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    😍😍😍

  • @calisthenicaksh-27

    @calisthenicaksh-27

    10 ай бұрын

    her name is Nauheed Cyrasi

  • @athirasureshkumar7509
    @athirasureshkumar75099 ай бұрын

    രചന നാരായണൻക്കുട്ടിയും srinda yum

  • @Vaalen-tine
    @Vaalen-tine10 ай бұрын

    Neymar padathil abhinayichath shivaraj kumar aahnennu karuthi irunna njan..😮

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    🤣🤣🤣

  • @alfredcheriyan3132
    @alfredcheriyan313210 ай бұрын

    Srinda and rachana narayanakutty Gokul Suresh and Bibin George

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    👍

  • @prajeeshpayyannur3455
    @prajeeshpayyannur34557 ай бұрын

    😮അയ്യോ അപ്പോ ശിവരാജ് കുമാർ അല്ലെ അത് 😮😮😮😮ഒരു മാറ്റവും ഇല്ല

  • @MovieManiaMalayalam

    @MovieManiaMalayalam

    7 ай бұрын

    🤣👍

  • @ThahanaPonnoos-sp1vk
    @ThahanaPonnoos-sp1vk10 ай бұрын

    Ansilinde mugam Maghull nadan jayasuriyayaan..umapennin uriyada payyan film kandappol njan aathyam karuthiye ansilaanennan..but pinnidaan manasilaaye athil abinayicha nadan puthumugamanennath..bakiyallaam same

  • @rachusworld7773
    @rachusworld777310 ай бұрын

    പത്മപ്രിയ... ശാരദ

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    👍

  • @ameen4498
    @ameen449810 ай бұрын

    Dheepika padukone,priyanka chopra,amala paul

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    👍👍

  • @s6hra3vz2
    @s6hra3vz210 ай бұрын

    0:10 enik oraale pole thonnikunna vere 3 pere ariyaam. Saif Ali Khanum ayalude 3 aan makkalum. Atlee de padathile nadanmare pole Photo copy edutha pole und.

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    🤣🤣

  • @KanakaKanaka-nf2gj
    @KanakaKanaka-nf2gj9 ай бұрын

    കനക - ശാരദ പ്രീത, കനക - മനീഷ കൊയ്‌രാളാ, കനക - വിമല രാമൻ, കനക - മേഘന ( ജൂനിയർ സിംഗർ )

  • @ajiths7391

    @ajiths7391

    8 ай бұрын

    Kanaka-saradapreetha ok. Bakkiyonnum thonniyittilla

  • @KanakaKanaka-nf2gj

    @KanakaKanaka-nf2gj

    8 ай бұрын

    @@ajiths7391 മനീഷ കൊയ്‌രാളാ, വിമല രാമൻ ഒക്കെ ചിരിപോലും സാമ്യം ഉണ്ട്. പിന്നെ മേഘന കനകയുടെ തനി പകർപ്പാണ്. ആ കുട്ടിയുടെ പാട്ടുകളുടെ വീഡിയോ കമെന്റ് എല്ലാം നോക്കൂ. ഒരു പാട് ആളുകൾ അത് കമെന്റ് ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് തമിഴ് വ്യൂവേർസ്

  • @myworldfanz

    @myworldfanz

    6 ай бұрын

    Manisha koirala😂

  • @shyamsankar4146
    @shyamsankar414610 ай бұрын

    3:51 നസ്രിയ വീണ്ടും വരുന്നത് കൂടെ യിലൂടെ ആണ്

  • @MovieManiaMalayalam

    @MovieManiaMalayalam

    10 ай бұрын

    Ok👍

Келесі