ഇവരെ അടുപ്പിക്കരുത് ! | ചാണക്യൻ |

ഇവരെ അടുപ്പിക്കരുത് ! | ചാണക്യൻ |#chanakyaa #chanakyamotivation #motivationshorts #motivation
‪@ranthal519‬
#motivationalstatus #statuswhatsapp #malayalammotivation #morningmotivation

Пікірлер: 173

  • @ranthal519
    @ranthal51910 ай бұрын

    ' പരോക്ഷേ കാര്യഹന്താരം പ്രത്യക്ഷേ പ്രിയ വാദിനം വർജ്ജയേത് താദൃശം മിത്രം വിഷകുംഭം പയോ മുഖം' -ചാണക്യനീതി അധ്യായം - 2 ശ്ലോകം - 5

  • @user-jj5ie1zb5r

    @user-jj5ie1zb5r

    10 ай бұрын

    cash kadam koduthu no return what can i do. 😢 in ramayanam what say? 😮 OOM NAMA SHIVAYA .. HATE RAMA HARE RAMA 🌠🌠🌠🌠 pls tell gurujeee

  • @suniljoseph5888

    @suniljoseph5888

    9 ай бұрын

    🤫Angane ullavare njan ettavum adupikaaru, Karanam avare njan ente adimakannukalaakaranu pathivu, korekazhiyumbol pedimondu mindathaavum, ADIMAKALE ENIKISTAMAANU, NJAN ADUPIKUM,avarude venna njan upayogikukayum, avarude vesham avarkum njan veedhichu kodukkum, enganundu, ettavum avasanam upayogasiinuamavumbol njan ente kaalakoodam kudipichu kollukayum CHEYYUM, nalla rasam, aarum CHOTHIKKAN varilla😅😂

  • @aleyammathomas3744

    @aleyammathomas3744

    9 ай бұрын

    ​@@suniljoseph5888വാക്കുകൾ സൂക്ഷിച്ചു മാത്രം ഉപയോഗിക്കുക.വിശുദ്ധ യാക്കോബ് ശ്ലീഹായുടെ ലേഖനം വായിക്കുക.

  • @kltrvm

    @kltrvm

    7 ай бұрын

    Wow 👍 words 🙏

  • @kltrvm

    @kltrvm

    7 ай бұрын

    കാര്യം കാണാൻ സാധിക്കും കാലുവാരാനു൦ കഴിയും ചിരിച്ചു കൊണ്ട് ഈ കൂട്ടർക്ക്

  • @thedrawingworld2503
    @thedrawingworld25039 ай бұрын

    നമ്മൾ അങ്ങനെയുള്ള ആളാണോ എന്ന് ഒരു സ്വയം പരിശോധനയും നന്നായിരിക്കും.😊😄

  • @ThomasChacko-hz2hv

    @ThomasChacko-hz2hv

    9 ай бұрын

    ❤❤❤

  • @naziyashibukvl8585

    @naziyashibukvl8585

    9 ай бұрын

    👍🏻

  • @user-zn6yy4qk9d

    @user-zn6yy4qk9d

    9 ай бұрын

    Eyal engane aakum

  • @shoukkathalishoukku1860

    @shoukkathalishoukku1860

    3 ай бұрын

    😂😂😂😂😂

  • @manojbaby5653

    @manojbaby5653

    Ай бұрын

    😂🤣🤣👌👌

  • @tittycherian4738
    @tittycherian47389 ай бұрын

    ഇത് കേട്ടപ്പോൾ എനിക്ക് ഒരു friend ൻ്റെ മുഖം മനസ്സിൽ വന്നു😂

  • @user-sj1ik2ok6h

    @user-sj1ik2ok6h

    9 ай бұрын

    എനിക്കും 😂

  • @charulathakaimal7194

    @charulathakaimal7194

    9 ай бұрын

    എനിയ്ക്കും 😅

  • @problemsdetector1488

    @problemsdetector1488

    9 ай бұрын

    അതിവിടെ പറഞ്ഞ നീ അതിലും വലിയ വിഷമാണെന്ന് മനസ്സിലാക്കുക

  • @dr.vishnupriyathankachan7024

    @dr.vishnupriyathankachan7024

    9 ай бұрын

    😂😂😂varjayeth..

  • @monster2065

    @monster2065

    8 ай бұрын

    😂😂😂

  • @anilkesavan5184
    @anilkesavan51848 ай бұрын

    സംസാരിക്കുമ്പോൾ അധികം stress കൊടുത്ത് സംസാരിക്കാതിരിക്കുക, കേൾക്കുമ്പോൾ അലോസരമായി തോനുന്നു

  • @user-zl7tn7di6q

    @user-zl7tn7di6q

    4 ай бұрын

    അതേ. 👍ശല്യം ഉണ്ടാക്കുന്ന സൗണ്ട്. 🤔

  • @Indian-kg9xb

    @Indian-kg9xb

    Ай бұрын

    Yes

  • @SudhaNair-iw1os
    @SudhaNair-iw1osАй бұрын

    അങ്ങനെയുള്ളവരുടെ സ്വഭാവ മഹിമ അറിഞ്ഞ് ഞാനും ഭർത്താവും അവരിൽ നിന്നും അകലം പാലിച്ചു കൊണ്ട് മുന്നോട്ടു പോവുന്നു പക്ഷെ കൂടുതലും അവരെ പോലെ ഉള്ളവരാണ് രക്തബന്ധത്തിൽ ഉള്ളവർ പോലും അത്തരക്കാരാണ് ഇവർക്ക് സമാനമായിട്ടുള്ള ആളുകളുമായിട്ട് ചങ്ങാത്തം കൂടാനും സന്തോഷിച്ചിരിക്കാനും അവർക്ക് സാധിക്കും

  • @deepthinair369
    @deepthinair3699 ай бұрын

    ഒരു പരിധിവരെ എല്ലാ മനുഷ്യരും ഇങ്ങനെയാണ്. ആരെയും കുറ്റംപറയാത്ത ആരും ഈ ലോകത്ത് ഉണ്ടാവില്ല. അഥവാ അങ്ങനെയുള്ളവർ ഉണ്ടെങ്കിൽ അവർ യോഗികളോ മറ്റോ ആയിരിക്കും

  • @rajiraji-um5wy

    @rajiraji-um5wy

    3 ай бұрын

    💯💯💯💯💯💯💯👍🏻

  • @adhithyaathi9449

    @adhithyaathi9449

    3 ай бұрын

    Normal aaytulla kuttam aavula ee paraynth.. Nammaloke palarem kuttam parayum but avarude aduth thanne karyam kanan poyi extra olippikal nadathulallo. Agne ulla chilar und

  • @remanibalan9149
    @remanibalan914910 ай бұрын

    അങ്ങനുള്ള. വിഷ.വിത്തുകളെ ഒരു പാട് കണ്ടിട്ടുണ്ട്😅

  • @user-um2yt4bo1u
    @user-um2yt4bo1uАй бұрын

    സത്യം എന്റെ കൂടെ ജോലി ചെയ്ത സ്മിത എന്റെ കൂടെ ചിരിച്ചു സംസാരിച്ചു സാമ്പത്തികമായി സഹായിച്ചും ഒരു ഫ്രണ്ട് ആയും ഒരു ചേച്ചി ആയി കണ്ടിട്ട് ഞാൻ ഇല്ലാത്ത സമയം മറ്റുള്ളവരോട് ദൈവം പോലു പൊറുക്കാത്ത കാര്യങ്ങൾ പറഞ്ഞു നടന്നു എന്റെ ജോലിയും കളഞ്ഞു തന്നു സഹായിച്ചു അന്നു ഞാൻ തീരുമാനിച്ചു ആരെയും അകമഴിഞ്ഞ് കൂടെ കൂട്ടരുത്

  • @nidhinmohan2948
    @nidhinmohan2948Ай бұрын

    എന്റെ അച്ഛന്റെ എല്ലാ പെങ്ങമ്മാരും ഇങ്ങനെ തന്നെയാണ് കൈവിഷം കൂടോത്രം ഇതൊക്കെ എനിക്ക് തന്നെ പല പ്രാവശ്യം തന്നിട്ടുണ്ട് എന്തു സുഖമാണ് അവർക്ക് ഇതിൽ നിന്നും ലഭിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല

  • @shivanyavineeth1998
    @shivanyavineeth199810 ай бұрын

    സത്യം etteinte pani കിട്ടി. കൂട്ടുകാരി സനുഷ കാരണം

  • @krishnankp335
    @krishnankp33510 ай бұрын

    ശരിയാണ്

  • @vijayalakshmi837
    @vijayalakshmi83710 ай бұрын

    Correct100%

  • @den12466
    @den1246610 ай бұрын

    ഇതൊക്കെ എല്ലാർക്കും അറിയാം 😄

  • @pkulangara1994
    @pkulangara19949 ай бұрын

    എങ്ങനെ തിരിച്ചറിയും.... നമ്മൾ പോയി കഴിഞ്ഞല്ലേ കുറ്റം പറയുന്നത്

  • @serenamathan6084

    @serenamathan6084

    9 ай бұрын

    😂😂

  • @butterfly-uz7mn

    @butterfly-uz7mn

    9 ай бұрын

    ദൈവാനുഗ്രഹം ഉണ്ടെകിൽ അത് നമ്മൾ കേൾക്കാൻ ഇടവരും..

  • @preethavikraman679

    @preethavikraman679

    9 ай бұрын

    I was thinking the same

  • @dimpleroy7405

    @dimpleroy7405

    8 ай бұрын

    പോകുന്ന പോലേ ഭാവിച്ച്, അവിടെ എവിടേലും ഒളിച്ചു നിൽക്കാ.... 👍

  • @user-lk3tx5bp5e

    @user-lk3tx5bp5e

    8 ай бұрын

    Correct 😂😂😂I also thought the same thing.

  • @prasadcg
    @prasadcg9 ай бұрын

    ഭൂരിഭാഗവും അങ്ങനെയാണ് ഇക്കാലത്ത് ഇടപെടേണ്ടി വരുന്നത്.

  • @preethaprabhakaran7780

    @preethaprabhakaran7780

    Ай бұрын

    Correct

  • @hasnaletha2173
    @hasnaletha21734 ай бұрын

    തിരിച്ചറിയാനാ പാടെ കഷ്ടപ്പെട്ടുപോകും

  • @maheswaripillai8866
    @maheswaripillai886629 күн бұрын

    പക്ഷേ...മുഖസ്തുതി പറയുന്നവരെ ആണ് എല്ലാവർക്കും ഇഷ്ടം...

  • @sarinasiddiq3376
    @sarinasiddiq33769 ай бұрын

    Ente husband nte amma ithupolethe Aan

  • @iconicgoal846

    @iconicgoal846

    Ай бұрын

    😢

  • @greeshmavibigreeshmavibi6414
    @greeshmavibigreeshmavibi641425 күн бұрын

    തീർച്ചയായും 👍

  • @rps448
    @rps44810 ай бұрын

    ഗ്രേയ്റ്റ്❤

  • @user-vv3ro9oj6b
    @user-vv3ro9oj6b3 күн бұрын

    സത്യം

  • @janardhananpillai5395
    @janardhananpillai53954 ай бұрын

    സത്യം.

  • @madhusoodhanan385
    @madhusoodhanan38510 ай бұрын

    സത്യം..

  • @sridevivipinan9208
    @sridevivipinan92089 ай бұрын

    True 👍👍👍

  • @user-ry8qp4wd7r
    @user-ry8qp4wd7r38 секунд бұрын

    💯💯💯💯💯👌

  • @Krishnaradha22283
    @Krishnaradha222839 ай бұрын

    Exactly

  • @ShivaKumar-id9gq
    @ShivaKumar-id9gq10 ай бұрын

    Gooooood💯

  • @zeenathm7325
    @zeenathm7325Ай бұрын

    സത്യം 🌹🌹🌹

  • @leeladevan8129
    @leeladevan812928 күн бұрын

    സത്യം ❤🙏🏾 . പക്ഷെ അവരെ മതി അവർക്ക്

  • @mujeebrahman2391
    @mujeebrahman23915 күн бұрын

    ❤❤❤

  • @jithinppjithu7028
    @jithinppjithu7028Ай бұрын

    😮😮ഒരുപാട് കണ്ടിട്ടുണ്ട്

  • @user-yx6og8wq4u
    @user-yx6og8wq4uАй бұрын

    💯 yes right.

  • @gafoor.m.b9699
    @gafoor.m.b96998 ай бұрын

    നല്ല മെസ്സേജ് ☺

  • @mariammajacob130
    @mariammajacob1308 күн бұрын

    Ver correct

  • @user-zn9nm4md7i
    @user-zn9nm4md7i8 ай бұрын

    OK 90% me that friends in my all family so. Samsara valare kurakkaaa. 🕉️

  • @Mntrikan
    @Mntrikan8 ай бұрын

    സത്യം 🙏🙏

  • @renjithrenjith1623
    @renjithrenjith16237 ай бұрын

    ചാണക്യന് ഇത്രെയും മസിൽ എങ്ങനെ വന്നു ..അതും ജിം ഒന്നും ഇല്ലാത്ത ആ കാലത്ത്

  • @mpn2128
    @mpn212822 күн бұрын

    👌

  • @achuuniquez27
    @achuuniquez27Ай бұрын

    ❤❤

  • @ashavasanthakumar8385
    @ashavasanthakumar838510 ай бұрын

    Sathyam.....angane orupaad per und...

  • @miniak6422
    @miniak64223 ай бұрын

    Very correct.... 👍

  • @miniphilip1684
    @miniphilip16842 ай бұрын

    True words 👍

  • @sujathapillai8544
    @sujathapillai854410 ай бұрын

    🙏👍👍correcat 👍

  • @sailajakumari4217
    @sailajakumari421710 ай бұрын

    👍👍

  • @ummuswalihath438
    @ummuswalihath4389 ай бұрын

    സത്യം 😭😭

  • @sudhakv5963
    @sudhakv596310 ай бұрын

    👍🏻👍🏻👍🏻

  • @shiju.kkunju3924
    @shiju.kkunju392410 ай бұрын

    👌👌👌👌👌

  • @jafarsadik808
    @jafarsadik8082 ай бұрын

    ചുരുക്കം പറഞ്ഞാൽ കൂടെ നടക്കുന്ന സംഘികളികൾ..😅

  • @watchallcontents2268
    @watchallcontents2268Ай бұрын

    മേൽത്തട്ടിൽ പരന്നുകിടക്കുന്ന വെണ്ണ മാത്രം കാണുകയും, അടിത്തട്ടിലെ വിഷലിപ്തമായ ജലം കാണുവാൻ വേണ്ടി ആ പാത്രത്തിൽ കയ്യിട്ട് ഇളക്കാതിരിക്കുകയും ചെയ്താൽ മാത്രം മതി. ചുരുക്കി പറഞ്ഞാൽ ഇത്ര ബലമൊന്നും പിടിക്കാത്ത അവനവൻ്റെ കാര്യം നോക്കി ജീവിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ.😀

  • @saraswathisaraswathi3609
    @saraswathisaraswathi360910 ай бұрын

    👌🙏

  • @malavikaskrishnannair989
    @malavikaskrishnannair989Ай бұрын

    അങ്ങനെ ആളുകൾ നമ്മുക്ക് ചുറ്റും കുടുതൽ

  • @miniphilip1684
    @miniphilip16842 ай бұрын

    Correct

  • @hi-rk8pv
    @hi-rk8pvАй бұрын

    My own brother my enemy😂

  • @trivandrumroyal8449
    @trivandrumroyal84492 ай бұрын

    ഉദാഹരണം ഞാൻ!

  • @r4uvlog43
    @r4uvlog4310 ай бұрын

    👌👌👌👍👍👍🙏🙏🙏

  • @geethar3006
    @geethar30064 ай бұрын

    Very correct😂

  • @thomasstephen8292
    @thomasstephen829210 ай бұрын

    Chanakya kuttappeduthunnathu nammal areunnilla 😅pinney enganey areum

  • @user-zc2zn5pp1j
    @user-zc2zn5pp1j5 ай бұрын

    Yes

  • @shebeeskitchentips007
    @shebeeskitchentips0072 ай бұрын

  • @suluc2913
    @suluc29139 ай бұрын

    " correct"

  • @manjummacreations
    @manjummacreations7 ай бұрын

    Mm🙏

  • @ssr5842
    @ssr5842Ай бұрын

    Those groups are called as Brits 😅 All brits people are exactly like this!

  • @priyapraveen1769
    @priyapraveen1769Ай бұрын

    💯💯

  • @rameshanmp4681
    @rameshanmp468110 ай бұрын

    Satuam👍👌

  • @SaraswathyPP-fc3km
    @SaraswathyPP-fc3km10 ай бұрын

    Chanakeyan..kuruttubhuthuyullavan...athukond..mammal..sushikadavan...chanakeyande👌👌👌👌👌

  • @INDIANFLAG956

    @INDIANFLAG956

    10 ай бұрын

    🤔സ്വന്തം തലച്ചോറിനോട് തന്നെ ഒന്ന് ചോദിച്ചു നോക്കൂ അപ്പോൾ തന്നെ താങ്കൾക്ക് സ്വയം തിരിച്ചറിയാനാകും താങ്കൾ എഴുതിയ ആശയത്തിന്റെ അർത്ഥവത്തായ ചിന്ത എന്തെന്ന്....❤️

  • @shinasshafi4140
    @shinasshafi41409 ай бұрын

    Satyam

  • @sharafgasni4427
    @sharafgasni44273 ай бұрын

    മുകളിൽ മാത്രം പാലുള്ള വിശക്കുഭം പോലെയാണ്

  • @radhamadhavan7134
    @radhamadhavan713410 ай бұрын

    👍👍👍👍🙏🏼🙏🏼🙏🏼

  • @vijayakumarikumari6425
    @vijayakumarikumari64257 ай бұрын

    Friend's mathramalla,swantham makkalum und angine

  • @Padhaniswanam
    @Padhaniswanam2 ай бұрын

    🙏🙏💞

  • @nusaiba5716
    @nusaiba57169 ай бұрын

    👍

  • @meenu2500
    @meenu250010 ай бұрын

    😌ഒക്കെ

  • @RajanAluva
    @RajanAluva24 күн бұрын

    സതൃം

  • @shehina.s8762
    @shehina.s87629 ай бұрын

    👍🏻👍🏻

  • @malathigovindan3039
    @malathigovindan303910 ай бұрын

    ✔️💯🙏🏻

  • @Sobhana-yi2fh
    @Sobhana-yi2fhАй бұрын

    😞😞

  • @Sinayasanjana
    @Sinayasanjana9 ай бұрын

    🙏

  • @mookambikasaraswathi58
    @mookambikasaraswathi589 ай бұрын

    🙏👍

  • @Ganalolupa
    @Ganalolupa2 ай бұрын

    Pandu eniykku ithupolulla oru friend undaayirunnu.ippol friendship cut cheythu....

  • @chirtha1238
    @chirtha12389 ай бұрын

    🙏🏻

  • @anjliratheesh9022
    @anjliratheesh90229 ай бұрын

    Super

  • @SaraswathyPP-fc3km
    @SaraswathyPP-fc3km10 ай бұрын

    Njaan..chanakeyande...kathakal....vayichittund...ithil...andevum...kooduthal...kusubum...kunuttum..olla..oraal...chanakeyan..aanu....

  • @RaniRani-xt9rg
    @RaniRani-xt9rg2 ай бұрын

    🙏♥️🌹♥️🙏

  • @GentleDilzadGentleDilzad
    @GentleDilzadGentleDilzad3 ай бұрын

    NO friends enike parichayakaar mathram😂

  • @user-cx8lq4mf5e
    @user-cx8lq4mf5e9 ай бұрын

    Aduthikudunavar.elam.eganullvaranu😢😢😢😢😢

  • @user-xy2qw1hh3k
    @user-xy2qw1hh3k8 ай бұрын

    Paraunnavan.....👈 Nannaku Annittu ....Nattullavare

  • @ra16627
    @ra166274 ай бұрын

    🎉

  • @VijayAnnamassVijayAnnamass
    @VijayAnnamassVijayAnnamassАй бұрын

    😔😔😔😔😔👌👌👌✅💯

  • @ThomasChacko-hz2hv
    @ThomasChacko-hz2hv9 ай бұрын

    ❤❤🙏🙏🙏👍👌🌹

  • @user-ij7ci7pg1k
    @user-ij7ci7pg1k2 ай бұрын

    Athu enganey ariyum....

  • @MrALAVANDAN
    @MrALAVANDAN9 ай бұрын

    നോം ഇപ്പോ ഇല്ലത്തേക്ക് ആരെയും അടുപ്പിക്കാറില്ല്യ

  • @ashabh5639
    @ashabh563910 ай бұрын

    Dont believe people coming with sweet words

  • @dekshakanta4349
    @dekshakanta4349Ай бұрын

    My friends not everyone

  • @kbjaya1781
    @kbjaya17819 ай бұрын

    But first ill avare namal engane ariyum? after few monthes a ariyan pattu alkarude manas.

  • @susydevasia
    @susydevasia9 ай бұрын

    Ithu parayan ithrakku massilu pidichu parayanda,,,normal soundil paranjal manassilakum soorthe, vakkyam poliya ketto,,,,sushicholam ini muthal yellaveryum.

  • @Premaprema939
    @Premaprema9394 ай бұрын

    Ivideyundu angane oral 😅😅

  • @jyothyprasoon
    @jyothyprasoonАй бұрын

    എന്റെ അമ്മായയമ്മ....😂 അത് എന്നോട് മാത്രമല്ല നാട്ടുകാരോടും കുടുംബക്കാരോടും ഒക്കെ ഇങ്ങനെത്തന്നെയാ..... ഒടുക്കത്തെ ഒളിപ്പിക്കലാ ആൾക്കാരോട് നേരിൽ കാണുമ്പോ.avar പോയാൽ അവരെ പെറ്റി വൃത്തികേട് പറയാൻ തുടങ്ങും... കരിങ്കാളിയല്ലേ പാട്ടിൽ ഫഹദിന്റെ പാട്ടിലെ scene പോലെയാ പെണ്ണുമ്പുള 😂

  • @iconicgoal846

    @iconicgoal846

    Ай бұрын

    😢

  • @JoonFashion_Knots
    @JoonFashion_Knots9 ай бұрын

    Paskhe avar nammal illathapol alle nammale patti parayunad. Adenga e nammal ariyum. Arinjalale viswasikano vendayo ennu tgeerumanikan avullu😮

  • @syedpullankottummal6930
    @syedpullankottummal69302 ай бұрын

    Engine manassilakum

  • @BasheerBasheer-dm4hk
    @BasheerBasheer-dm4hk7 ай бұрын

    Hi

Келесі