No video

ഇവനെ വളരാൻ അനുവദിച്ചുകൂടാ ... 😃😃😃

Пікірлер: 570

  • @akhilaanoop-se8zh
    @akhilaanoop-se8zh4 ай бұрын

    ഇതൊക്കെ ഉണങ്ങിയിട്ട് മാത്രം കണ്ടിട്ടുള്ളത് ഞാൻ മാത്രം ആണോ 😢thank you dears 8.4k like💕💕💕💕💕💕💕💕💕💕💕😍😍😍😍😍😍😍

  • @TheDancingDoll007

    @TheDancingDoll007

    4 ай бұрын

    ഒന്ന് podii😍

  • @coolberry536

    @coolberry536

    4 ай бұрын

    അല്ലാ najnum

  • @akhilaanoop-se8zh

    @akhilaanoop-se8zh

    4 ай бұрын

    ​@@TheDancingDoll007poda korange

  • @akhilaanoop-se8zh

    @akhilaanoop-se8zh

    4 ай бұрын

    ​@@coolberry536gud

  • @resmik.t4453

    @resmik.t4453

    4 ай бұрын

    അല്ല 🤭

  • @nishaalex6245
    @nishaalex62454 ай бұрын

    ഗ്രാമ്പൂ ചെടിയിൽ നിൽക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്...thanks for sharing dear...God bless

  • @meenasubash2294

    @meenasubash2294

    4 ай бұрын

    Njanum 😁❤

  • @jasil4rockon

    @jasil4rockon

    4 ай бұрын

    Njanum ❤

  • @muhammedfiroz5826

    @muhammedfiroz5826

    4 ай бұрын

    ഞാൻ

  • @shilparegi7544

    @shilparegi7544

    4 ай бұрын

    Elarum idukiyilekk varoo. Elayidathm thanne und❤

  • @shahinashahi3331

    @shahinashahi3331

    4 ай бұрын

    Njanum

  • @sindusindu6250
    @sindusindu62504 ай бұрын

    ഗ്രാമ്പൂ ചെടിയും അതിന്റെ വിളവെടുപ്പും ആദ്യമായിട്ടാണ് കാണുന്നത്. നന്നായിരിക്കുന്നു.

  • @deepthikamal

    @deepthikamal

    4 ай бұрын

    Njanum

  • @jaseenasiddiqe1955

    @jaseenasiddiqe1955

    4 ай бұрын

    ഞാനും

  • @RadhikaVelayudhan-ni3bm

    @RadhikaVelayudhan-ni3bm

    2 ай бұрын

    athe

  • @Suhara815

    @Suhara815

    4 күн бұрын

    ഞാനും 😍🥰

  • @aneeshatn7452
    @aneeshatn74524 ай бұрын

    ചെടിയിൽ നിൽക്കുന്നതു ആദ്യമായി കാണുവാൻ കഴിഞ്ഞു 🙏

  • @muhammedfiroz5826

    @muhammedfiroz5826

    4 ай бұрын

    Athe

  • @shahinabinth1792
    @shahinabinth17924 ай бұрын

    ഗ്രാമ്പൂ പച്ചയിൽ ആദ്യമായിട്ടാ njn കാണുന്നെ 😍

  • @muhammedfiroz5826

    @muhammedfiroz5826

    4 ай бұрын

    ഞാനും

  • @RouseenaMk

    @RouseenaMk

    2 ай бұрын

    ഞാനും

  • @gopugopi987

    @gopugopi987

    3 күн бұрын

    👍

  • @praveenaswathy8832
    @praveenaswathy88324 ай бұрын

    ഇതൊക്കെ കാണുമ്പോ ഒരു ദിവസം ഫുൾ അവിടെ വന്ന് എല്ലാം കണ്ട് ആസ്വദിക്കാൻ തോന്നാ.ശെരിക്കും പറഞ്ഞാ കൊതി ആകാ കാണുമ്പോ.തോടും കുന്നും കടും മരങ്ങളും.ഇവിടെ എങ്ങും ഉണ്ടാകാത്ത ഈ ചെടികൾ ഒക്കെ കാണുമ്പോ ഒരു വല്ലാത്ത സന്തോഷം.ചേച്ചി മലയിൽ പോയി നറുനീണ്ടി ഒക്കെ പറിക്കുന്നതും ഒക്കെ കാണുമ്പോ.അവിടെ വന്നു അതൊക്കെ കാണാൻ ഒരു ആഗ്രഹം .ഇവിടെ ഓക്കേ ഉണ്ടാർന്ന പാടങ്ങൾ നികത്തി ഇപ്പൊ വീടുകൾ വന്നു.

  • @reejussworld5479
    @reejussworld54794 ай бұрын

    ആദ്യമായി കാണുന്നത് ഞാൻ മാത്രാണോ 👍❤️❤️എത്രപേർ adi like❤️❤️❤️❤️👍

  • @shamna-ibrahim
    @shamna-ibrahim4 ай бұрын

    ഇയാളെവിടെയാ ജീവിക്കുന്നെ അങ്ങ് സ്വർഗത്തിലോ 😂😂❤️❤️

  • @sreedurga4644
    @sreedurga46443 ай бұрын

    മയിൽ, കുരുവി, പച്ചകിളി, കുറേ കിളികളുടെ ശബ്ദം കേട്ട്... നല്ല രസം

  • @aaniammu728
    @aaniammu7284 ай бұрын

    ഇടുക്കികാരി ആയ ഞാൻ ഇതൊക്കെ ധാരാളം കണ്ടിട്ടുണ്ട് 🥰😊പറഞ്ഞത് പോലെ ഈ തണ്ടിട്ട് തിളപ്പിച്ച്‌ ആറിയ വെള്ളം എന്റെ favourite ആണ് 😊😍

  • @Miami678

    @Miami678

    4 ай бұрын

    Hmm!! never tried

  • @jinuentertainments3147

    @jinuentertainments3147

    4 ай бұрын

    ഇടുക്കി ഒരുപാടിഷ്ടം 🥰

  • @anju.2324

    @anju.2324

    4 ай бұрын

    ഞാനും ഇടുക്കി ക്കാരി ആണെ

  • @anishatkrishnankutty8722

    @anishatkrishnankutty8722

    3 ай бұрын

    ❤❤ me to

  • @umarcherooth4140

    @umarcherooth4140

    4 күн бұрын

    ​@@anju.2324😂

  • @sunilthomas6890
    @sunilthomas68904 ай бұрын

    ആദ്യം ആയി കണ്ടതാ

  • @ramakrishnanpa8986
    @ramakrishnanpa89864 ай бұрын

    ചേച്ചിയുടെ സ്ഥിരം പ്രേക്ഷകർ ഇവിടെ ഉണ്ടോ❤

  • @Sababnaashraf
    @Sababnaashraf5 күн бұрын

    ഇത് ആദ്യമായിട്ടാ ഇങ്ങനെ കാണുന്നത് നല്ല ഭംഗിയുണ്ട് കാണാൻ 👌

  • @sk-sk143
    @sk-sk1434 ай бұрын

    ആദ്യമായാണ് ഗ്രാമ്പു ഉണങ്ങാതെ പച്ചക്ക് കാണുന്നത് 😌

  • @Zanusgarden
    @Zanusgarden4 ай бұрын

    ഗ്രാമ്പു പച്ചയിൽ ആദ്യമായി കാണുന്ന ലെ ഞാൻ 😁

  • @Zuharaaliamanath
    @Zuharaaliamanath4 ай бұрын

    ആദ്യമായി പച്ച ഗ്രാമ്പു കാണുന്ന ഞാൻ 😮

  • @praseelasasi5547
    @praseelasasi55473 ай бұрын

    ആദ്യം ആയ ഗ്രാമ്പു മരം കണ്ടത് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👌👍സൂപ്പർ പ്രകൃതി സൗന്ദര്യത്തെ ഫുൾ അവിടെ ആണോ തന്നെ 😜😄❤️❤️❤️❤️❤️❤️❤️

  • @Meenu-wg6ig
    @Meenu-wg6ig2 ай бұрын

    உங்க வீடியோஸ் எல்லாம் இப்பதான் பார்க்க தொடங்கினேன் ரொம்ப அழகா இருக்கு உங்க பேச்சும் இயற்கையும் அழகா இருக்குது

  • @sajira8217
    @sajira821729 күн бұрын

    Ninggalde naadu ethra manoharaman kanan kothiyvn❤😊😊

  • @harisaamiyan1540
    @harisaamiyan154024 күн бұрын

    നിങ്ങളുടെ ഈ ലൈഫ് കാണുമ്പോൾ നല്ല രസം. കാണാൻ ഞാനൊക്കെ വന്നാൽ അതിഥി ആയി കൊട്ടാൻ പറ്റുവോ 😊

  • @binoykvasudev1589
    @binoykvasudev15894 ай бұрын

    എന്റെ വീട്ടിൽ ഉണ്ട് ഞാൻ താഴെ വീഴുമ്പോൾ ആണ് എടുക്കാറുള്ളത് ഇ അറിവ് ആദ്യമായിട്ടാ

  • @himaharidas4715
    @himaharidas47154 ай бұрын

    ❤ ഞാൻ സമയം ഉള്ള പ്പോ കാണുന്ന video ഇത്തരത്തിലുളള സ്ഥലങ്ങൾ കാണാനും ജീവിക്കാനും വലിയ ഇഷ്ടമാണ്. ഭാഗൃവതിയാണ് ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.

  • @user-zc3gt6kn8p
    @user-zc3gt6kn8p4 ай бұрын

    മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്നതിൽ ഒരുപാട് സന്തോഷം സ്നേഹം ❤❤

  • @anithamanohar6964
    @anithamanohar6964Ай бұрын

    First time seeing clove plant and raw love! Thanks for sharing!!

  • @binisajeesh4431
    @binisajeesh44314 ай бұрын

    Super 👍background sound ശ്രദ്ധിച്ചവർ ഉണ്ടോ?👌

  • @flanker6207

    @flanker6207

    3 ай бұрын

    music add cheithathan

  • @binisajeesh4431

    @binisajeesh4431

    2 ай бұрын

    @@flanker6207 🙂

  • @maryanson9698
    @maryanson96984 күн бұрын

    Thanks ❤️ ആദ്യമായിട്ടാണ് ഗ്രാമ്പൂ മരവും ഗ്രാമ്പൂ ഉണക്കുന്ന രീതികളും കണ്ടത് 👌🏼🥰

  • @twinklestarkj2704
    @twinklestarkj27044 ай бұрын

    കൊള്ളാം ശരണ്യേ ഇപ്പോഴാ ഇത് പച്ചയായിട് കാണുന്നത്.

  • @SssSss-hf4di
    @SssSss-hf4di4 ай бұрын

    ഒരു ദിവസം അങ്ങോട്ട് വന്നാലോ എന്ന് ഞാൻ വിചാരിക്കുന്നു എല്ലാം കാണാൻ കൊതിയാകുന്നു 🎉🎉🎉❤️❤️❤️🥰🥰🥰

  • @AgLoNimA
    @AgLoNimA4 ай бұрын

    ചേച്ചി thanks ഇത് ആദ്യമായി ആണ്😊 ഇങ്ങനെ ജീവനോടെ കാണുന്നത് 😊

  • @mohdansil89
    @mohdansil894 күн бұрын

    ഞാനും പച്ച കണ്ടിട്ട് ഇല്ല ഇപ്പോൾ കണ്ടു അടിപൊളി 👍🏻👍🏻❤

  • @anniejames6657
    @anniejames66574 ай бұрын

    njan aadhyamayanu grambu chediyil nilkkunnathu kaanunnathu.Thankyou for sharing this🎉

  • @sarithalk2259
    @sarithalk22592 ай бұрын

    Saraya super sthalam... U are Lucky ❤

  • @harshakv3026
    @harshakv30263 ай бұрын

    Aadyaayittaa e roopathil kaanunnath. Thank you.

  • @mariyam5358
    @mariyam53583 ай бұрын

    Ith ippazha kaanunne kuree anweshich nadannittund 🤗

  • @lakshminnair2123
    @lakshminnair21234 ай бұрын

    Njhan adymayita grampoo chedi kanunnath. Thanks Saranya

  • @remyakrishnan5824
    @remyakrishnan58244 ай бұрын

    Njan from tvm pandu evida okkey undayirunnu. Epol oru maram veetintey adurhu oru veetil undu

  • @saleemwayn2465
    @saleemwayn24654 ай бұрын

    Ente vijaram karuvapatayude poovan gramponnayirunn😅thank you chechii

  • @pradeepv.a2309
    @pradeepv.a23094 ай бұрын

    സൂപ്പർ വീഡിയോ ആദ്യ മായി കാണുകയാ പച്ചക്ക് 👌👌👍👍👍

  • @leenajoy5182
    @leenajoy518220 сағат бұрын

    പച്ച ഗ്രാമ്പു ആദ്യം ആയിട്ടാണ് കാണുന്നത്. കാണിച്ചുതന്നതിന് നന്ദി

  • @Anzi751
    @Anzi7514 ай бұрын

    Njn oronnum padikunnath chechiye kandita 😇

  • @daydreamgrl439
    @daydreamgrl4394 ай бұрын

    Ith chediyil nikkunnath frst time kaanunne ..thnkz❤

  • @nayeemanasarudeen9051
    @nayeemanasarudeen90514 сағат бұрын

    Grampoo kaayichathu aadyamayitu kaanum❤❤❤

  • @abhishashamji8491
    @abhishashamji84914 ай бұрын

    Adyamayit aanu ith chediyode kanunnath😊😊😊😊

  • @aasthapinky8067
    @aasthapinky80674 ай бұрын

    Njan first time kanuva grambu chediyil nikkanath ,Adipoli

  • @DreamStoriesMalayalam
    @DreamStoriesMalayalam4 ай бұрын

    Etha e poov ennu vicharicha video kandath. Grampoo aadyam aayit kanunne. Thankyou for introducing this type of information

  • @betzybiju1337
    @betzybiju13374 ай бұрын

    ഒരു പാട് ഇഷ്ടാണ്.. വീഡിയോസ്...❤

  • @muhammadsajin786
    @muhammadsajin7864 ай бұрын

    എന്ത് ഭംഗിയാലേ കാണാൻ 😍💚.....

  • @vividgutsy9220
    @vividgutsy9220Ай бұрын

    കൊള്ളാട്ടോ ചേച്ചി ❤

  • @VanajaS-ku7sd
    @VanajaS-ku7sdАй бұрын

    Sound is very beautiful.i love that bird's song

  • @user-ow6jt8eq5w
    @user-ow6jt8eq5w4 ай бұрын

    Njanum aadhyayittaa kaanunneéee.super❤

  • @user-rk9yw7ch5o
    @user-rk9yw7ch5o4 ай бұрын

    Ende veetile chedoyil kazhinja thavanayundayeettaaa 🥰 pachakk parichedukkanamenn aadhya arivaa❤️❤️❤️❤️

  • @jinymathew7688
    @jinymathew7688Ай бұрын

    First time seeing this plant..thankyou🙏🙏🙏

  • @weldonmandu8260
    @weldonmandu82604 ай бұрын

    Grambunte thandin athe smellum gunavum undavumallo garam masala powder undakan grambuvin pakaram ath cherkum chila companyok

  • @Crazy_time_the_world_is_yours
    @Crazy_time_the_world_is_yours4 ай бұрын

    സംഭവം ആദ്യമായി ആണ് പച്ച കാണുന്നത് 😍

  • @mathewvarghese3001
    @mathewvarghese30014 ай бұрын

    Vayanaattil Land edukkatte. Aadyamaayi kaanuva Graampoo. Enthu rasama aviduthe place. Ningalokke sorgathilaa kto.🥰😍

  • @santhakumari608
    @santhakumari60819 күн бұрын

    First time ane engane kanunath❤

  • @user-kr2jw4iu8q
    @user-kr2jw4iu8q4 ай бұрын

    ഗ്രാമ്പു കാണുമ്പോൾ കൊതിയാവ എന്താ ഒരു ജാഡ കടകളിൽ ഒക്കെ ഇവന്. സഹിക്കില്ല

  • @shahidashahi7568
    @shahidashahi75684 ай бұрын

    Athiyayit kanunath❤️green ayit

  • @ammunandusworld
    @ammunandusworld4 ай бұрын

    ഗ്രാമ്പു ചെടി ആദ്യം കാണുവാ 😍😍 ഉണങ്ങിയത് മാത്രം കണ്ടിട്ടുള്ളു 👍🏻 പിന്നെ ഇവിടെയും വെള്ളം തിളപ്പിക്കുമ്പോൾ ഇടാറുണ്ട് ❤️❤️ nice sharing dear 🥰

  • @roopan1521
    @roopan15214 ай бұрын

    Adipoli 👌👌adhyayta grambu nde chedi kaanane

  • @theonlychild4719
    @theonlychild47194 ай бұрын

    Achodaa nalla cute ആയിട്ടുണ്ട്😊😂

  • @sijoabraham6222
    @sijoabraham62224 ай бұрын

    Jeevitathil aadiyam Aayi aanu grambu original colour il kanunathu❤ Thanks to show this

  • @user-jl5kz8bt6g
    @user-jl5kz8bt6g4 күн бұрын

    Wow..... ആദ്യം ആയിട്ടാണ് മരം ഒക്കെ കാണുന്നത്

  • @ABCD-cv2ef
    @ABCD-cv2ef4 ай бұрын

    Pachane garmpoo aadyayii kaanuvaa❤❤

  • @neethuvineeth014
    @neethuvineeth0144 ай бұрын

    ആദ്യമായി കാണുന്ന ഞാൻ😇

  • @sreelekhabiju6633
    @sreelekhabiju66334 ай бұрын

    Grampoovinde plant ente school days il veetil nattu pedeppechathu ormaundallo but kadalora maayathu kaaranam manal land aayathu kaaranam ee poovinde plant grow cheyyunnilla so nice to see this in its living stage I have seen only its dried stage as all people so THANKU for this special vedio show more if possible waiting to see more

  • @Izaan512
    @Izaan5123 күн бұрын

    ഞാനും ആദ്യമായിട്ടാണ് കാണുന്നത്

  • @Apz2696
    @Apz26964 ай бұрын

    ആദ്യമായിട്ടാ ഇങ്ങനെ കാണുന്നെ 😊

  • @priyapraveenkp5761
    @priyapraveenkp57614 ай бұрын

    ആദ്യായിട്ടാ പച്ച ഗ്രാമ്പൂ കാണുന്നത് ❤️❤️❤️

  • @SarathsasiSarathsasi-bk2zu
    @SarathsasiSarathsasi-bk2zu4 ай бұрын

    നല്ല അവതരണം 👍

  • @andriyasworld4313
    @andriyasworld43134 ай бұрын

    Chechi super iam your fan❤❤

  • @Yuva-e9c
    @Yuva-e9c4 ай бұрын

    Aadyaaytaa kandath...santhosham❤❤❤

  • @sonkenatorster
    @sonkenatorster4 ай бұрын

    Hai nalla grameena sundri videos ...can I get some in parcel to kottayam

  • @jayalakshmilakshmi8010
    @jayalakshmilakshmi80103 ай бұрын

    ആദ്യമായി കാണുന്ന ഞാൻ Thanks

  • @user-ye8qr7hs1c
    @user-ye8qr7hs1c3 ай бұрын

    ഞാൻ ആദ്യമായിട്ടാണ് കാണുനത്😊😊😊

  • @SaradhaSaradha-gs9ux
    @SaradhaSaradha-gs9uxКүн бұрын

    ❤❤❤❤ ആദ്യമായ ? ട്ടാ കാണുന്നത്

  • @nishamanoj6016
    @nishamanoj60164 ай бұрын

    First time anu kanunnath😊

  • @sheejarajesh9154
    @sheejarajesh91544 ай бұрын

    Nalla arivu, aadyamay kanunnu,

  • @PonnuAnuNair
    @PonnuAnuNairАй бұрын

    Super chechiii

  • @jessyvarghese9863
    @jessyvarghese98634 ай бұрын

    Thank you Dear ❤❤❤igraampoo ആദ്യം ആയിട്ടാ കാണുന്നത് മരവും മോട്ടും

  • @shahananishad5761
    @shahananishad57614 ай бұрын

    Ponnumole background le aa kilikaldem mayilintem sounds nth rasama kelkan u r very blessed to live there such a beautiful place ❤

  • @SushisHealthyKitchen
    @SushisHealthyKitchen4 ай бұрын

    1st time kanuva grampoo nte vilavu😮😮Wow..

  • @AsifAli-mz5kt
    @AsifAli-mz5kt7 күн бұрын

    njaan ee item unangeette kandittillu 😊

  • @nishahaneef3947
    @nishahaneef39474 ай бұрын

    Njan first time gramboo enkane kanunne

  • @aishashaji1173
    @aishashaji1173Ай бұрын

    Graamboochedi onne kaanikooo❤❤❤

  • @thahanianaz4573
    @thahanianaz45734 ай бұрын

    Ente veettil undu chechi ithinte maram. 😊

  • @Rajeswaryharidaswky
    @Rajeswaryharidaswky14 күн бұрын

    പച്ച ആദ്യായിട്ടാണ് കാണുന്നത്❤

  • @labeebbasheer8319
    @labeebbasheer8319Ай бұрын

    Tropical kalavasthayil kaykumo

  • @ranjithrumaruma6798
    @ranjithrumaruma6798Ай бұрын

    Super vidieo s

  • @mihthar8263
    @mihthar82634 ай бұрын

    njan adyayitta kanunnath❤❤

  • @shahidashajahan8288
    @shahidashajahan8288Ай бұрын

    സൂപ്പർ സ്ഥലം

  • @aswathytheertha3036
    @aswathytheertha30364 ай бұрын

    Ente veetil und Njngal ithinte ela kudikanulla vellam thilapikumpol edarund

  • @rehnaravidas1794
    @rehnaravidas17944 ай бұрын

    First time seeing it wow.

  • @neethupradeep8604
    @neethupradeep86044 ай бұрын

    Entae ponnoo njan 2weaks ayit etha veetil pani ormippikkallae lots of love from Idukki ❤ vadikkazhinjal odikkan oru rasavum illa.vadathae irunnal pettannu pettanu cheyyan pattum.

  • @sruthimanikandan8957
    @sruthimanikandan8957Ай бұрын

    Ithevda sthalam... Ithoke njan adyayita kanunne... Vtl orangeum oke undallo

  • @jasirpjasir6169
    @jasirpjasir61694 ай бұрын

    ജീവിതത്തിൽ ആദ്യമായി പച്ച ഗ്രാമ്പു കാണുന്ന ഞാൻ... താങ്ക്യു..

  • @UpMahamood0467
    @UpMahamood04673 ай бұрын

    Nan adyamayi kanunnad idini nalla vila undallo

  • @user-qe3qy9pg9z
    @user-qe3qy9pg9z4 ай бұрын

    Nalla basket

  • @rushafaizal8916
    @rushafaizal8916Күн бұрын

    Adhyam kaanuvaa❤

  • @lucyvarghese2122
    @lucyvarghese21222 ай бұрын

    Thank you for a rare video ❤

Келесі