No video

ഇവനൊക്കെ ഹീറോ അല്ല സീറോ🤨

#reactionvideo #trending #malayalamtrending #viral #viralvideos #sijobiggboss #malayalam #bigbossmalayalam #bbms6 #bigbossmalayalamseason6 #smrithysn #trendingvideo
#roasting

Пікірлер: 27

  • @udayakumarkumar8742
    @udayakumarkumar8742Ай бұрын

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് നല്ല അവതരണം 🌹🌹

  • @ramachandranp1146
    @ramachandranp1146Ай бұрын

    സാരമില്ല... കർമ്മം ചെയ്യുക... കർമ്മ ഫലം തരും... ഈശ്വരൻ🙋‍♂️ വിമർശനം ചിലരുടെ ജന്മനായുള്ള സ്വഭാവം🤔സിജോ ഒരു നല്ല മനസ്സിന്റെ ഉടമ...👍

  • @bhargavigopal8666
    @bhargavigopal8666Ай бұрын

    വളരെ ശരിയാണ് സി ജോ കേസ് കൊടുക്കണം

  • @arnoldvjversion5823
    @arnoldvjversion5823Ай бұрын

    സിജോയുടെ കൈയിലിരിപ്പിന് അവൻ ഇരന്നു വാങ്ങിയതാണ് റോക്കിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സിജോയ്ക്ക് നല്ല മനസ്സല്ല നല്ല തോൽവി എന്നാണ് പറയണ്ടത്.

  • @junglebardar2383
    @junglebardar2383Ай бұрын

    തൊപ്പിയുടെ ലൈവിൽ പോയപ്പോഴേ റോക്കിയുടെ നിലവാരം മനസയില്ലേ.റോക്കി അവൻ്റെ തന്നെ വീഡിയോ യില് വന്നു കാണിക്കുന്നത് എല്ലാം പൊട്ടത്തരം ആണ് സീറോ തന്നെയാണ്

  • @BinnyPeter
    @BinnyPeterАй бұрын

    എന്താ മുത്തേ 🤔സിജോയോട് ഒരു soft corner ❤️(ലബ് ബാ ) നടക്കട്ടെ 🌹നടക്കട്ടെ 👍👍

  • @Smrithysn

    @Smrithysn

    Ай бұрын

    ആഹാ കൊള്ളാമല്ലോ നല്ല കണ്ടുപിടുത്തം 🤨

  • @mujeebmanaloor3302
    @mujeebmanaloor3302Ай бұрын

    Sijokku oru nilapaadilla 😂😂😂😂

  • @radhikagautam4790
    @radhikagautam4790Ай бұрын

    Big boss kazhinille.. move on.. leave all these behind.. sijo is not only a person who has done this..time to move on.. ethin Ethra okke importance kodukkende avashyam ullu

  • @rigman4k319
    @rigman4k319Ай бұрын

    🎉🎉🎉🎉

  • @anishjohn2257
    @anishjohn2257Ай бұрын

    സൂപ്പർ മുത്തേ ❤️❤️❤️❤️

  • @Fathimapathu02-b8z
    @Fathimapathu02-b8zАй бұрын

    അടി ചോദിച്ചു വാങ്ങിയതല്ലേ വെറുതെ പാവമായി ഇരുന്ന സിജോനെ അല്ല റോക്കി അടിച്ചത് അങ്ങ് ട് കൊടുത്ത് ഇങ്ങ് ട് വാങ്ങി ന്യായികരിക്കല്ല റോക്കി നല്ലവനാണോ എനിക്കറിയില്ല അവിടെ രണ്ടാളുടെ ഭാഗത്തും തെറ്റുണ്ട് ചങ്ങായി

  • @user-ws7ep3yl9g
    @user-ws7ep3yl9gАй бұрын

    😆😆😆😆👍

  • @Adfdgfgffg
    @AdfdgfgffgАй бұрын

    👍

  • @bijudaniel3272
    @bijudaniel3272Ай бұрын

    Happy morning 🌺🌺🌱🌱🌱

  • @kdschannel6713
    @kdschannel6713Ай бұрын

    ഇതിൽ നീ പറയുന്നതിൽ ഒരുപാട് തെറ്റുകൾ ഉണ്ട് അയാൾ സർജറി കഴിഞ്ഞു വന്നപ്പോഴും മോഹൽലാൽനോട്‌ ഇത് തന്നെ റിപ്പിട്ട് ചെയ്തു തനിക്കു ഒരു പരാതിയും ഇല്ല എന്ന് അയാൾ അന്ന് വിചാരിച്ചു വീണ്ടും അതിൽനുളിൽ വന്നാൽ ജനങ്ങൾ അയാളെ സപ്പോട് ചെയ്യും എന്ന് അയാൾ അന്ന് പരാതി കൊടുക്കണം മായിരുന്നു ഇപ്പോൾ എന്തായി

  • @mujeebmanaloor3302
    @mujeebmanaloor3302Ай бұрын

    Sis,ee sijo full wrong aanu,avanu kittendathu kitty,pinneedu vannu evan appi peril ariyappedunna kannaappiye koottu pidichu,pinne oru sugathinu vendi pengal paasam,sarikkum veruppichu evanum appiyum

  • @mujeebmanaloor3302
    @mujeebmanaloor3302Ай бұрын

    Pengal paasam and secret agent daivam ennu Karuthi,pakshe agent kannappiyil ninnu verum eppo ravile idunna appiyude vila polum illathe airil karangi nadakkunnu 😂😂😂

  • @shanijaffer9332
    @shanijaffer9332Ай бұрын

    സത്യം... 👍... ഒരു പൊട്ടനും, ഭ്രാന്തനും ആണ് അവൻ..പറ്റുമെങ്കിൽ അവന്റെ ഭാര്യക്ക് ഒരു അവാർഡ് കൊടുക്കണം...

  • @sumeshv3215
    @sumeshv3215Ай бұрын

    Septic tank boss

  • @user-wz2mg6km5d
    @user-wz2mg6km5dАй бұрын

    രാഷ്ട്രീയപരമായ കാര്യങ്ങൾ പറയ്. നാളെയുടെ ഭാവിയെ പറ്റി പറയ്❤ . Bigg Boss അതൊക്കെ വിട്

  • @Smrithysn

    @Smrithysn

    Ай бұрын

    രാഷ്ട്രീയം പറഞ്ഞിട്ട് വേണം ബ്രോ ഞാൻ സംഘി കമ്മി ഒക്കെ ആവാൻ 🥹🥹

  • @user-wz2mg6km5d

    @user-wz2mg6km5d

    Ай бұрын

    @@Smrithysn എന്നാൽ വേണ്ട.. നിങ്ങൾ പറഞ്ഞത് തന്നെയ ശരി . Bigg Boss കാര്യങ്ങൾ പറഞ്ഞിട്ട് നിങ്ങളെ തൊണ്ട വറ്റിച്ചിട്ട് എന്താ കാര്യം .. അതുകൊണ്ടാ ഞാൻ പറഞ്ഞത് . നിങ്ങൾക്ക് നല്ല കഴിവ് ഉണ്ട് .. അതുകൊണ്ട് പറഞ്ഞതാ❤️

  • @ezezworld
    @ezezworldАй бұрын

    👍🏻👍🏻👍🏻

  • @user-ib9zj6wz6v
    @user-ib9zj6wz6vАй бұрын

    മര വാഴകൾ

  • @anishjohn2257
    @anishjohn2257Ай бұрын

    സൂപ്പർ മുത്തേ ❤️❤️❤️❤️

Келесі