ഇതുപോലെയൊരു കുടുംബ ജീവിതം ആയിരിക്കും ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്നത്, ക്ലൈമാക്സ്‌👌

ഇതുപോലെയൊരു കുടുംബ ജീവിതം ആയിരിക്കും ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്നത്, ക്ലൈമാക്സ്‌👌

Пікірлер: 292

  • @akkuakkuduakkuakkudu1871
    @akkuakkuduakkuakkudu1871

    അടിപൊളി എല്ലാ കുടുംബവും ഇതുപോലെ ആയിരുന്നെങ്കിൽ 😔😔😔

  • @sandhyaramesh8876
    @sandhyaramesh8876

    എന്റെ ഭർത്താവിന്റെ അമ്മയും ഈ അമ്മയെ പോലെ തന്നെയാണ്... പക്ഷെ അമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് 8 വർഷം ആയി. ഇത് കണ്ടപ്പോ അമ്മയെ ഓർത്തു പോയി 😢. ഒരുപാട് miss ചെയ്യുന്നു അമ്മയെ 😢... Super വീഡിയോ ആയിരുന്നുട്ടോ...

  • @syamalarsyama7481
    @syamalarsyama7481

    മുന്ജന്മ പുണ്യം ഉള്ളവർക്കേ ഇത് പോലെ ഉള്ള കുടുംബം ഒക്കെ കിട്ടുകയുള്ളു

  • @smithasathyan5146
    @smithasathyan5146

    എല്ലാവരും സ്വപ്നം കാണുന്ന ജീവിതം

  • @ram_siyapkd4300
    @ram_siyapkd4300

    ഇങ്ങനെ ഉള്ള ഒരു ജീവിതം ആണ് ഞാനും ആഗ്രയിക്കുന്നത് 💗🫂😊

  • @lakshmi8814
    @lakshmi8814

    ഇത് പോലെ ഉള്ള ഒരു കുടുംബം സ്വപ്നങ്ങളിൽ മാത്രം 😌😌

  • @kusumakumarianthergenem5424
    @kusumakumarianthergenem5424

    സ്വന്തം മോളെ പോലെ അമ്മ കാണുമ്പോൾ മോളും സ്വന്തം അമ്മ ആയി കണ്ടാൽ ആ കുടുംബം ഹാപ്പി ആകും ❤️👍🙏

  • @sheelamanik2860
    @sheelamanik2860

    ഇത് നല്ല ജീവിതമാണ് 🥰🥰🥰🥰👍👍👍👍

  • @praseethahari8848
    @praseethahari8848

    Hus ന്റെ അമ്മ ആയി അഭിനയിച്ച കുട്ടി നിങ്ങടെ ആരാണ്? 🥰🥰🥰

  • @ramlathm6014
    @ramlathm6014

    👍👍👍👍👍👍👍എല്ലാർക്കും അങ്ങനെ ചെയ്യാൻ കഴിയട്ടെ 😊

  • @EnteKalvari
    @EnteKalvari14 сағат бұрын

    കരഞ്ഞു പോയി 🙏🏻🙏🏻🙏🏻നല്ല വീഡിയോ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @soumyapk8941
    @soumyapk8941

    Super video ❤❤❤

  • @sreeleskmishadanandansreel1585
    @sreeleskmishadanandansreel1585

    Supper

  • @CheerfulGrassyMountain-zx3yh
    @CheerfulGrassyMountain-zx3yh

    Kizavastory

  • @renukarenu9941
    @renukarenu9941

    Ethupoleya yente familyum relatable comment kandappozha manasilayath njan orupad lucky aanenn❤❤❤ love you my sweet family 🎉

  • @user-er1rq3re9q
    @user-er1rq3re9q

    Sooper

  • @sreevasudev4467
    @sreevasudev4467

    ഇതാണ് ഏറ്റവും വലിയ ഭാഗ്യം ...

  • @manjushamohan3358
    @manjushamohan3358

    Igne kittaan bhageyam venam

  • @LathaGMenon
    @LathaGMenon

    Verygood.. 👏👏👏👏

  • @abdulkabeer8469
    @abdulkabeer8469

    Good message

Келесі