ഇതുപോലെ വർക്കേരിയ ഉണ്ടാക്കിയാൽ പിന്നെ വേറെ കിച്ചന്റെ ആവശ്യമേ വരുന്നില്ല || work area||

#kitchen
#kitchentour
#workarea
#workingkitchen,
#workareamodels
Full kitchen torvideo👇🏻
• ആരും ആഗ്രഹിച്ചു പോവും ...
Full hometour video👇🏻
• ഈ വീടിനുള്ളിലെ കാഴ്ചകൾ...
#kitchentourmalayalam
#kitchentiles
#modularkitchen
#kitchentourvideo#kitchenvlog #modularkitchen #kitchentour #kitcheninterior #whitekitchen #decluttering #organization #kitchen #countertop #minimalism
#home
#hometour
#hometourmalayalam
#budjethome
#lowcoastkitchen
#modernkitchen
#simplekitchen
#simplehome
#budjetkitche
#homepetals
#homepetalsbysubila
#subila
#openkitchendesign

Пікірлер: 53

  • @anfazaz7245
    @anfazaz724529 күн бұрын

    ഇത് പോലെ ഒരു കിച്ചൺ എനിക്കും ചെയ്തു ഫിനിഷ് ആയികൊണ്ടിരിക്കുന്നു കൊതുകും എലിയും ഒകെ കയറാതിർക്കാൻ എന്താ ചെയ്യാന്ന് വിചാരിച്ചിരിക്കയിരുന്നു യുട്യൂബിൽ സെർച്ച് ചെയ്തപ്പോൾ ഈ വീഡിയോകണ്ടു വളരെ ഉബകാരം മെയിൻ കിച്ചൺ ഡൈനിങ് ആകാൻ വേണ്ടി വർക്കേരിയ സ്‌പൈസ് കൂട്ടി പണിതതാണ് ഇപ്പൊ എനിക്ക് ഒരറ്റ കിച്ചൺ മാത്രമേയുള്ളൂ സ്‌പൈസസായ എല്ലാ സൗകര്യങ്ങളുംകൊടുത്താൽ രണ്ടും മൂന്നും കിച്ചണിന്റെ ആവശ്യം ഇല്ല എന്നാണ് എന്റെ 10വർഷത്തെ എക്സ്പീരിയൻസ് 5 സെന്റിൽ ഗ്രൗണ്ട് ഫ്ലോറിൽ ഒരു സിറ്റൗട്ട് ഡൈനിങ് ഹാൾ രണ്ട് ബെഡ്റൂം ഒരു മെയിൻ കിച്ചൺ ഒരു കുഞ്ഞു വർക്ക് ഏരിയ ഇത്ര സൗകര്യങ്ങൾ ഉണ്ടായിരുന്നു പത്തുവർഷം മുന്നേ ലിവിങ് അത്ര ഫേമസ് അല്ലായിരുന്നു അതുകൊണ്ട് ഹാളിൽ ആയിരുന്നു സോഫയും ഡൈനിങ് ടേബിളും ഉൾക്കൊള്ളിച്ചിരുന്നു ലിവിങ് വേറെ ആകാൻ വേണ്ടി മെയിൻ കിച്ചണിലേക്ക് ഡൈനിങ് ടേബിൾ സെറ്റ് ആക്കി ഞാൻ ഇത്രയും പറഞ്ഞത് പുതിയ വീട് വെക്കുന്നവർക്ക് രണ്ട് കിച്ചൻ ഒക്കെ ഉണ്ടാക്കി സ്പേസ് കളയണ്ട എന്ന് വിചാരിച്ചിട്ടാണ് 🙏രണ്ടുമൂന്നു കിച്ചണിലേക്ക് കബോർഡുകൾ ഒക്കെ ഉണ്ടാക്കിയാൽ അവിടെയൊക്കെ വൃത്തിയാക്കി കൊണ്ടേയിരിക്കണം 😅 അല്ലെങ്കിൽ കൂറ പാറ്റ ഒക്കെ നിറയും അതുകൊണ്ട് വൃത്തിയാക്കാൻ പറ്റിയ ഒരു ഒറ്റ കിച്ചൺ എപ്പോഴും ശ്രദ്ധിക്കാൻ പറ്റും

  • @anfazaz7245

    @anfazaz7245

    29 күн бұрын

    ഒരു കാര്യം ചോദിക്കാൻ വിട്ടു ഈ നെറ്റ് ചെയ്യാൻ റേറ്റ് എത്ര ആയി ഒന്ന് പറയാമോ 🙏

  • @anfazaz7245

    @anfazaz7245

    29 күн бұрын

    ഇത് എവിടെ യാണ് സ്ഥലം ഈ നെറ്റ് ചെയ്തവരുടെ നമ്പർ ഒന്ന് തരോ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @homepetalsbysubila

    @homepetalsbysubila

    29 күн бұрын

    Thanks alot dear😍❤

  • @homepetalsbysubila

    @homepetalsbysubila

    29 күн бұрын

    Chodikkatte, kittiyal tharam😍❤

  • @anfazaz7245

    @anfazaz7245

    29 күн бұрын

    @@homepetalsbysubila ok

  • @inthenameofallah9630
    @inthenameofallah9630Ай бұрын

    Online ayi stiching resin art calligraphy padikkan agrahamullavarundo...kuranja feesil... Certificate provide cheyyunnund.... Ladies only

  • @sreedevivinod5716
    @sreedevivinod5716Ай бұрын

    നല്ല w. Area ആണ് എനിക്കു ഒരു കിച്ചനും w. കിച്ചനും എങ്ങിനെ ചെയ്യാം എന്ന ഒരു idea കിട്ടി. Thanks

  • @homepetalsbysubila

    @homepetalsbysubila

    Ай бұрын

    Thank u😍❤

  • @user-sr1sw6vu9h
    @user-sr1sw6vu9hАй бұрын

    Mosquito net open cheyth clean cheyyan pattille net mathram open cheyyan pattumo. Nalla adipoli working kitchen

  • @homepetalsbysubila

    @homepetalsbysubila

    Ай бұрын

    Athu mathramayi open cheyyan pattilla.. Ennalum valiya budhimuttillathe clean cheyyam😍❤

  • @user-mr9lw7cd6v
    @user-mr9lw7cd6vАй бұрын

    Most people don't show the work area in their video. But you always show that in detail. It really helps us to know the latest trends.

  • @homepetalsbysubila

    @homepetalsbysubila

    29 күн бұрын

    Thanks alot dear😍❤

  • @remyashinod9581
    @remyashinod9581Ай бұрын

    Working kitchen super

  • @homepetalsbysubila

    @homepetalsbysubila

    Ай бұрын

    Thank u😍❤

  • @leelajoseph1126
    @leelajoseph1126Ай бұрын

    Super

  • @faizaminnu0871
    @faizaminnu0871Ай бұрын

    Adypoly video

  • @homepetalsbysubila

    @homepetalsbysubila

    Ай бұрын

    Thanks dear😍❤

  • @JemeelamcJemeelamc-kh5es
    @JemeelamcJemeelamc-kh5esАй бұрын

    Adipoli

  • @homepetalsbysubila

    @homepetalsbysubila

    Ай бұрын

    Thank u😍❤

  • @sivasankaranp1417
    @sivasankaranp1417Ай бұрын

    ഇതിന്റെ എല്ലാം നീളവും വീതിയും പറയൂ

  • @ushams7670
    @ushams7670Ай бұрын

    Gasnte aduthu 3 cheriya bharaniyil enthanu vekunnathu

  • @homepetalsbysubila

    @homepetalsbysubila

    Ай бұрын

    Salt, tumeric, chilly... Namukk pettennu edukkenda enthum set cheyyam😍❤

  • @rijujjose1342
    @rijujjose1342Ай бұрын

    Grilldoor nte adyilkoodi enthelum kero?,

  • @homepetalsbysubila

    @homepetalsbysubila

    Ай бұрын

    No.. Athinulla gap illathe undakkam😍❤

  • @sideequechonari
    @sideequechonari27 күн бұрын

    കിച്ചൺ റാക്കുകൾ കോൺക്രീറ്റിൽ വാർത്തതാണോ.. ഇത്തരം കൌണ്ടർ ടോപ്പുകൾ കോൺക്രീറ്റിൽ വാർത്താൽ പിന്നെ modular ടൈപ്പിലേക്ക് മാറ്റാൻ പറ്റില്ലേ

  • @vengulampe7422
    @vengulampe7422Ай бұрын

    Super 👌

  • @homepetalsbysubila

    @homepetalsbysubila

    Ай бұрын

    Thank u😍

  • @deeparajeev488
    @deeparajeev488Ай бұрын

    ഇത്താ... നിങ്ങൾക്ക് മുൻപ് ഒരു ചൊറിച്ചിൽ ചുമ വരാറില്ലായിരുന്നോ.. പൂർണമായും ഇപ്പോ മാറിയോ?. എനിക്കും ഉണ്ട് ഇപ്പോ. അത് acidity ( LPR) ആണ്.

  • @homepetalsbysubila

    @homepetalsbysubila

    Ай бұрын

    Mariyedo😍❤

  • @Review-Spot
    @Review-SpotАй бұрын

    Mixiyude aduth enthaa ath, manassilaayilla

  • @homepetalsbysubila

    @homepetalsbysubila

    Ай бұрын

    Thenga chiravunna machine😍👍🏻

  • @minic3620

    @minic3620

    Ай бұрын

    ​@@homepetalsbysubilamixie and തേങ്ങ ചിരകുന്ന machine ഏതു കമ്പനിയാണ് Madam.

  • @Noname-fg5zp
    @Noname-fg5zpАй бұрын

    Njgn new sub aanea❤❤❤

  • @homepetalsbysubila

    @homepetalsbysubila

    Ай бұрын

    Thank u😍❤

  • @sheenacp5284
    @sheenacp5284Ай бұрын

    ചിമ്മിനി ഇല്ലാത്തത് കൊണ്ടു കത്തിക്കുബോൾ പുക പുറത്തു വരുന്നുണ്ടോ

  • @homepetalsbysubila

    @homepetalsbysubila

    Ай бұрын

    No.. dear😍❤

  • @thasnishaheer573

    @thasnishaheer573

    Ай бұрын

    അടുപ്പ് ഏതായാലും ചിമ്മിനി വേണം, ഇല്ലെങ്കിൽ പണി പാളും

  • @subaidhaibrahim4504

    @subaidhaibrahim4504

    Ай бұрын

    എന്തായാലും ആകെ പുക പരക്കും പുകക്കൂടു നിർബന്ധമാണ് 👍

  • @arifasalam719
    @arifasalam719Ай бұрын

    ആ നെറ്റ് എ വിട്ടെന്ന് കിട്ടുക

  • @homepetalsbysubila

    @homepetalsbysubila

    Ай бұрын

    Grill paniyunnavarod paranjal avar cheythu tharum😍

  • @minic3620
    @minic3620Ай бұрын

    mixie and തേങ്ങ ചിരകുന്ന machine ഏതു കമ്പനിയാണ് Madam.

  • @homepetalsbysubila

    @homepetalsbysubila

    Ай бұрын

    Preethi😍❤

  • @sheena7238

    @sheena7238

    Ай бұрын

    Preethi coconut scraper use cheythit , easy ano?

  • @khairunnisarafeekh3284
    @khairunnisarafeekh3284Ай бұрын

    വർക്ക്‌ ഏരിയ സൈസ്?

  • @homepetalsbysubila

    @homepetalsbysubila

    Ай бұрын

    Size ariyilla tto😍

  • @anushajc3168
    @anushajc3168Ай бұрын

    ഇതുപോലുള്ള വിറകടുപ്പ് വാങ്ങാൻ contact no. Parayamo

  • @homepetalsbysubila

    @homepetalsbysubila

    Ай бұрын

    +91 99468 23459

  • @geethadevi.pillai6146
    @geethadevi.pillai6146Ай бұрын

    Super

  • @Shameesss
    @ShameesssАй бұрын

    Adipoli

  • @homepetalsbysubila

    @homepetalsbysubila

    Ай бұрын

    Thanks dear😍

  • @kannurexpress3166

    @kannurexpress3166

    12 күн бұрын

    Details venam

Келесі