ഇതുപോലെ ഒരു മീൻ അടിക്കാൻ കൊതിച്ചു!.

ഇങ്ങനെ ഒരു മീൻ പിടുത്തം പുതുവെള്ളത്തിൽ മാത്രമേ പറ്റു.#keralafishing #snakeheadfishing #fishing #villagefishing #fishingvideo #varaal #lurefishing #bigfish #carpfishing #lure

Пікірлер: 163

  • @health5555.
    @health5555. Жыл бұрын

    വൻകിട ചൂണ്ടലിലിന്റെ ഇടയിൽ കൈ ചൂണ്ട ഇട്ടു മീൻ പിടിച്ച തമ്പി ചേട്ടനാണ് മാസ്സ്

  • @muhammadIsmail-ph7mg
    @muhammadIsmail-ph7mg Жыл бұрын

    താങ്കളോട് അസൂയ തോന്നുന്നു കാരണം എന്റെ ജീവിതത്തിൽ ഈ കൂരി കുഞ്ഞു സിലോപ്പിയ അല്ലാതെ ഒരു വലിയ മീൻ പിടിക്കാൻ സാധിച്ചിട്ടില്ല താങ്കളെ ഞാൻ സമ്മതിച്ചു തന്നിരിക്കുന്നു സൂപ്പർ 👌👌👌👌

  • @ullusfishingvlog2416
    @ullusfishingvlog2416 Жыл бұрын

    കലക്കി മച്ചാനെ അടിച്ചു തകർത്തു.

  • @kalesh8703
    @kalesh8703 Жыл бұрын

    മജീഷ് ബായ് അവിടെ ഞങ്ങൾക്കും ചൂടാ ഇടാൻ പറ്റുമോ

  • @Fishingcooking06
    @Fishingcooking06 Жыл бұрын

    Ithevida sthalam

  • @jftec6994
    @jftec6994 Жыл бұрын

    കിടങ്ങൂർ ആണോ bro

  • @hassanparambath4543
    @hassanparambath4543 Жыл бұрын

    പൊളിച്ചു മച്ചാ🔥🔥🔥🔥🔥🎣🎣🎣🎣

  • @musthafatk3976
    @musthafatk3976 Жыл бұрын

    തീറ്റ ഒന്ന് പറഞ്ഞു തരുമോ?

  • @justwatch8980
    @justwatch8980 Жыл бұрын

    Bait enthaanu

  • @nishabudheen8789
    @nishabudheen8789 Жыл бұрын

    Angerudea piduthathil hum kayyil kayariyeanea. Experience undakkilum spider huk alleaa

  • @akhilshaji673
    @akhilshaji673

    Ith evadeya ie stalam

  • @user-fg7qw7hh7e
    @user-fg7qw7hh7e Жыл бұрын

    അമ്പോ സൂപ്പർ ഫിഷിങ് പൊളിച്ചു 👍👍👏

  • @eldhokuriakose3728
    @eldhokuriakose3728 Жыл бұрын

    Majeesh chettoi pokumbol ennekoodi vilikkaamo

  • @midhunappu2896
    @midhunappu2896 Жыл бұрын

    മച്ചാനെ കിർത്യം സ്ഥലം എവിടാ ഇത്

  • @vishnuganeshvichu3435
    @vishnuganeshvichu3435 Жыл бұрын

    First time ആണ് video കാണുന്നത് കണ്ടപ്പോൾ തന്നെ കൊടുത്തു ഒരു ലൈക്‌ സബ്സ്ക്രൈബും video പൊളി അണ്ണൻ കിടു 🔥🔥

  • @vishnuvinod7352
    @vishnuvinod7352 Жыл бұрын

    Bait എന്താ ഉപയോഗിച്ചത്

  • @pradeeppt6235
    @pradeeppt6235 Жыл бұрын

    Super... 👍chetta ethinupayogikunna theeta enthanu

  • @sreethuprabhath186
    @sreethuprabhath186

    Bait engane set cheyane ennu kaattiyilalo....mix enthoke ennu....

  • @ratheeshtr6641
    @ratheeshtr6641 Жыл бұрын

    സൂപ്പർ വീഡിയോ 👍👍

  • @ssfishingvloge8525
    @ssfishingvloge8525 Жыл бұрын

    മജീഷേട്ടാ സൂപ്പർ

Келесі