ഇതു പണിയാകും Guys | New Zealand Malayalam Vlog | New Zeland Mallu | New Zeland Malayalam

#newzealandmalayalam
#newzealandmalayalamvlog
#new_zealand_mallu

Пікірлер: 38

  • @dipin2
    @dipin2Ай бұрын

    എന്തൊരു ഭംഗിയാണ് സ്ഥലം കാണാൻ . വെറുതെ ചുമ്മാ വീഡിയോ കണ്ടപ്പോ ഒന്നു വച്ചു നോക്കിയതാണ്. പക്ഷെ full ആയി കണ്ടു അത്രക്കും മനോഹരമായ സ്ഥലം.

  • @newzealandmallu

    @newzealandmallu

    Ай бұрын

    Thanks broo. അടിപൊളി വേറെ വിഡീയോ ഉണ്ട് പറ്റുമെങ്കിൽ കണ്ടുനോക്കു

  • @newzealandmallu

    @newzealandmallu

    Ай бұрын

    BEAUTY OF NEWZEALAND BY NEWZEALAND MALLU: kzread.info/head/PL5rgWwk8ZID6LT_K72ZD8qD2Nvk3x0US-

  • @MarykuttyrajanRajan
    @MarykuttyrajanRajanАй бұрын

    Very interesting video

  • @bobbymathews5568
    @bobbymathews5568Ай бұрын

    S Angane maram vettan 974 NZD (598 USD) chelavakki oduvil pani kazhinjulla kazhcha uggran .Thanks brother

  • @scottadkins1
    @scottadkins1Ай бұрын

    എന്ത് ഭംഗിയാണ് ഈ സ്ഥലമൊക്കെ കാണാൻ. ഈ ചാനൽ തുടങ്ങിയതുമുതൽ കാണുന്ന ഒരാളാണ് ഞാൻ . അന്നൊക്കെ വീടും പരിസരവും അടുത്തുള്ള ഭംഗിയുള്ള സ്ഥലമാക്കെ walking tour ആയി കാണിച്ചിരുന്നു. (അന്ന് മുഖം കാണിക്കാതെയായിരുന്നു വീഡിയോ😂)പ്രതേകം കണ്ടൻ്റ് ഒന്നുമില്ലങ്കിലും പഴയതുപോലെ ഇങ്ങനെത്തെ സ്ഥലങ്ങളൊക്കെ കൂടുതലായി കാണിക്കൂ

  • @newzealandmallu

    @newzealandmallu

    Ай бұрын

    Ok broo

  • @newzealandmallu

    @newzealandmallu

    Ай бұрын

    kzread.info/head/PL5rgWwk8ZID6LT_K72ZD8qD2Nvk3x0US-&si=nrOmHg_nPKGD1PoK

  • @newzealandmallu

    @newzealandmallu

    Ай бұрын

    kzread.info/dash/bejne/mYiombN9gdXZnKQ.html

  • @aneeshareen5544
    @aneeshareen5544Ай бұрын

    🥰👍

  • @shakkirmuscat3071
    @shakkirmuscat3071Ай бұрын

    👍

  • @k.c.thankappannair5793
    @k.c.thankappannair5793Ай бұрын

    Very good item😂

  • @faizal3108
    @faizal3108Ай бұрын

    Bro namalu medikunne elaa vehicle num ore no plate aayiriko

  • @newzealandmallu

    @newzealandmallu

    Ай бұрын

    have a look the video broo kzread.info/dash/bejne/l3ikzJSbfre4qJc.html

  • @akhilakhilanilkumar9114
    @akhilakhilanilkumar9114Ай бұрын

    Chetta, thankal nz il evdaya thamasikunne?

  • @newzealandmallu

    @newzealandmallu

    Ай бұрын

    kzread.info/dash/bejne/d4aoybpsZNa0fqQ.html

  • @karthikgunasekaran9342
    @karthikgunasekaran9342Ай бұрын

    Sir ഞാൻ BBA graduated aanu 4 years DTH ANTENA INSULATION &SERVICE ൾ experience ഒണ്ട് ഇത് വെച്ച ന്യൂസിലാൽൻഡിൽ ജോലി കിട്ടാൻ സാധ്യത ഉണ്ടോ

  • @newzealandmallu

    @newzealandmallu

    Ай бұрын

    kzread.info/dash/bejne/h4WpyrRwiLOaiJM.html

  • @aiswarya7884
    @aiswarya7884Ай бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-jo4es9mr5e
    @user-jo4es9mr5eАй бұрын

    മണം ഇവിടെ വരെ വന്നു

  • @scottadkins1
    @scottadkins1Ай бұрын

    നിങ്ങളുടെ ഈ lawn എങ്ങനെയാണ് നനക്കുന്നത്.rainwater കൊണ്ട് മാത്രം ഇതൊക്കെ നനക്കാനും വീട്ടാവശ്യങ്ങൾക്കും തികയുമോ.50000 ത്തിൻ്റെ രണ്ട് ടാങ്കല്ലേയുള്ളൂ

  • @newzealandmallu

    @newzealandmallu

    Ай бұрын

    മഴ എപ്പോഴും ഉണ്ടാകും അത് കൊണ്ട് നനക്കേണ്ട വരാറില്ല enough വെള്ളവും ടാങ്കിൽ ഉണ്ടാകും. Total 50only

  • @scottadkins1

    @scottadkins1

    Ай бұрын

    ​@@newzealandmalluഓ അപ്പോ അവിടെ മഴക്ക് പ്രത്യേക season ഒന്നുമില്ല അല്ലേ. എല്ലാ ആഴ്ചയും മഴ പെയ്യുമോ

  • @newzealandmallu

    @newzealandmallu

    Ай бұрын

    മാസത്തിൽ 2/3 rain കിട്ടും minimum

  • @mohamedhashim.m9606
    @mohamedhashim.m9606Ай бұрын

    Bro new Zealand yavide anuu

  • @newzealandmallu

    @newzealandmallu

    Ай бұрын

    kzread.info/dash/bejne/d4aoybpsZNa0fqQ.html

  • @user-gw2vz2ji8t
    @user-gw2vz2ji8tАй бұрын

    Newzland money. 1 dolor natile eathra paisayan. Krithyam?

  • @newzealandmallu

    @newzealandmallu

    Ай бұрын

    ₹51 broo

  • @user-gw2vz2ji8t

    @user-gw2vz2ji8t

    Ай бұрын

    @@newzealandmallu മറ്റു പല രാജ്യത്തെ ഡോളറും.. ഇന്ത്യൻ റുപ്പീ തമ്മിൽ വെത്യാസം കാണില്ലേ?

  • @user-gw2vz2ji8t

    @user-gw2vz2ji8t

    Ай бұрын

    @@newzealandmalluഒരു ഡോളോറിൻ ഏറ്റവും കൂടുതൽ മൂല്യം ഏത് രാജ്യത്താണ്?

  • @newzealandmallu

    @newzealandmallu

    Ай бұрын

    ഉണ്ടാകും broo

  • @newzealandmallu

    @newzealandmallu

    Ай бұрын

    ശ്രീലങ്ക ₹189

  • @subinc8782
    @subinc8782Ай бұрын

    Vaza vekkan pattumo ?

  • @newzealandmallu

    @newzealandmallu

    Ай бұрын

    Pattum but thanuppathu eluppamalla . ithu kandu nokku vaza kannam kzread.info/dash/bejne/oYWgxJN6g9mze8Y.htmlsi=9HDc-bqsZmXNOSVQ

  • @scottadkins1
    @scottadkins1Ай бұрын

    Neighbour ൻ്റെ പറമ്പിലെ മരം വെട്ടാൻ അയാളുടെ സമ്മതം ചോദിക്കേണ്ടേ

  • @newzealandmallu

    @newzealandmallu

    Ай бұрын

    നമ്മുടെ പറമ്പിലേക്ക് നിൽക്കുന്നത് vettam

  • @jayanth-dj4ht
    @jayanth-dj4htАй бұрын

    ഭായ് അവരുടെ പറമ്പിൽ നിൽക്കുന്ന മരം നിങ്ങള് വെട്ടിക്കളയുമ്പോൾ അവരുടെ പെർമിഷൻ ചോദിക്കണ്ടേ... Is it allowed to cut without asking neighbour. 40000Rs അവര് തരില്ലേ?

  • @newzealandmallu

    @newzealandmallu

    Ай бұрын

    നമ്മുടെ സൈഡിൽ നിൽക്കുന്നത് നമുക്ക് വെട്ടി കളയാം അതാണ് rule but i informed. $ share ചെയ്യില്ല broo

Келесі