"ഇത്തിൾകണ്ണി ആയിരുന്നു അമ്മയ്ക്ക് ഞാൻ" | Nanu | Josh Talks Malayalam

#abusesurvivor #domesticabuse #nevergiveup
ജീവിതം തോൽപിക്കാൻ നോക്കിയിട്ടും തളരാതെ മുന്നോട് പോയ വ്യക്തി ആണ് നാനു ‪@NanuMathew‬ . കുട്ടികാലം തൊട്ടേ ഒത്തിരി സമ്മർദങ്ങൾ അനുഭവിച്ച നാനു അതിൽ ഒന്നും തളരാൻ തയ്യാറായില്ല. സ്വന്തം വീട്ടിൽ നിന്നും പോലും അവഗണനകളും അതിക്രമങ്ങളും നേരിട്ട ആളുകൂടിയാണ് നാനു. വിവാഹജീവിതത്തിലും കയ്പ്പേറിയ ഓർമകളാണ് നാനുവിനുള്ളത്. ഒന്നിലും തളരാതെ മുന്നേറിയ നാനു നമ്മുക്കൊരോത്തർക്കും മാതൃകയാണ് .
Nanu ‪@NanuMathew‬ is a person who never gives up despite facing defeat in life. Nanu, who experienced a lot of pressure right from childhood, was not ready to give up. Nanu is also a person who has faced neglect and violence even from his own home. Nanu has bitter memories in her married life as well. Nanu, who never got tired of anything, is an example for all of us.
If you like today's story on Josh Talks Malayalam, please like and share this video and let us know your opinions in the comments box.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#malayalammotivation #joshtalksmalayalam #nevergiveup

Пікірлер: 275

  • @NanuMathew
    @NanuMathew4 ай бұрын

    Thank You so much Josh Talks Malayalam for this wonderful opportunity …💚

  • @lathahelen5959
    @lathahelen59594 ай бұрын

    നാനു നല്ല പേര്, നല്ല സ൦സാര൦, സുന്ദരിക്കുട്ടിയാണ്

  • @NanuMathew

    @NanuMathew

    4 ай бұрын

    🥰

  • @user-ed5gf4ps8z
    @user-ed5gf4ps8z3 ай бұрын

    എല്ലാവരും കൈവിട്ടാലും Jesus കൈവിടില്ല ഒരു അമ്മ തൻ്റെ കുഞ്ഞിനെ മറന്നാലും ngan nine മറക്കില്ല എന്നാ ഗോഡ് പറഞ്ഞിട്ടുണ്ട്

  • @jincyamit3805

    @jincyamit3805

    2 ай бұрын

    💯❤️

  • @rajaguru9347
    @rajaguru93474 ай бұрын

    മോളെ ജീവിതത്തിൽ ഒരിക്കലും നമ്മൾ തളരരുത് ഇന്നത്തെ കാലത്ത് ആരെയും വിശ്വസിക്കരുത് എന്തിനും സർവെഷ്വരൻ കൂടെ ഉണ്ട് ശത്രുകൾക്ക് കടുത്ത തിരിച്ചടി കൊടുക്കും ഉറപ്പ് നന്മകൾ വരട്ടെ ഒപ്പം ആയുരാരോഗ്യ സൗക്യങ്ങൾ നേരുന്നു

  • @pkrakeshkrishna1009
    @pkrakeshkrishna1009 Жыл бұрын

    പെണ്ണൊരുത്തി അല്ല പെണ്ണൊരു തീ🔥 ആണ്.... 👏🏾👏🏾👏🏾 Keep going akkuz 🫂

  • @user-pe9vv9ih7d

    @user-pe9vv9ih7d

    4 ай бұрын

    👍🤍

  • @akhileshnarayanan-ig9ju

    @akhileshnarayanan-ig9ju

    4 ай бұрын

    🔥🔥🔥

  • @saidalavi8822
    @saidalavi8822 Жыл бұрын

    ദയ കരുണ ഇതെല്ലാം ദുനിയാവിൽ നിന്നും ഇല്ലാതായിപ്പോകുന്നു അക്രമം വെറുപ്പ് വിദേഷം എന്നീ തിന്മകൾ നന്മയുടെ മേൽ അധീനപ്പെട്ടുത്തിയിരിക്കുന്നു സത്യം നീതി സ്നേഹം എല്ലാം നാശമ ഞ്ഞു കൊണ്ടിരിക്കുന്നു

  • @Alora645
    @Alora6454 ай бұрын

    എല്ലാവരും പറയും അമ്മ ദൈവം ആണ് അത് തെറ്റാണു.. ഇതു പോലെ ഒരുപാടു അമ്മമാരുണ്ട് നല്ല മക്കളെ പോലെ നല്ല അമ്മമ്മാരെ കിട്ടുന്നതും ഒരു ഭാഗ്യമാണ്.. മോളെ നിന്റെ അമ്മയോട് പോകാൻ പറ ദൈവം നിനക്ക് തക സമയത്തു കരങ്ങൾ തന്നു വേദനിക്കുന്നവത്തരം സിറ്റുവേഷനിലൂടെ കടന്നു പോകുന്ന ഏല്ലാവർക്കും ഒരബയം ദൈവം കൊടുക്കട്ടെ... നമ്മൾ ജനിച്ചു വീഴുന്ന മാതാപിതാക്കളുടെ സംരക്ഷണ കിട്ടാത്ത ജീവിതം അത് അനുഭവിചവർകെ അറിയൂ. ഇ ഭൂമിയിൽ നമ്മൾ ഒറ്റപ്പെട്ടുപോകുന്ന എവിടെക് പോകണമെന്ന് അറിയാതെ നിൽക്കുന്ന ഒരവസ്ഥ.. പിന്നെ വിവാഹം അത് ചോദിക്കാനും പറയാനും ആരും എല്ലാത്തൊരു സ്ത്രീയുടെ ജീവിതത്തിൽ എന്തോ ഒപോസിറ്റ് നിൽക്കുന്ന പുരുഷനിൽ നമ്മൾ ഒരു അടിമയാണ് എന്നാ ഒരു ചിന്ത കൂടുതൽ വളർത്തunnu ഇവളെ എന്തു ചെയ്താലും ഇവൾക് പോകാൻ ഇടമില്ല. ചോദിക്കാനും പറയാനും ആരും ഇല്ല ഇതോടെ അവന്റെ ശക്തി കൂടുന്നു. ഇതേ അല്ല ബന്ധു ബലം ഉൽക്ക ഒരാളെ വീണ്ടും വിവാഹം ചെയുമ്പോൾ വളരെ മര്യാദകാരനായി അ സ്ത്രീ പറയുന്ന പോലെ ജീവിക്കുന്നു

  • @athirasanoj3356

    @athirasanoj3356

    4 ай бұрын

    Ethravaliya truth anu ningal parayunath.. Ende jeevitha sathyam

  • @snehas9960

    @snehas9960

    4 ай бұрын

    100 ശതമാനം സത്യം അനുഭവം ഉണ്ട് 😃

  • @Ready4Rank

    @Ready4Rank

    3 ай бұрын

    Very correct✅

  • @anniemohan-ho3ts

    @anniemohan-ho3ts

    2 ай бұрын

    90 percent ladies are facing such problems.Because of the gossip many are reluctant to disclose. Now no girls getting married.

  • @elizabethkunjachan2107

    @elizabethkunjachan2107

    26 күн бұрын

    സത്യം 👍👍

  • @achuachu3518
    @achuachu3518 Жыл бұрын

    വല്ലാത്തൊരു അമ്മ തന്നെ.. നമ്മളെപ്പൊഴും മറ്റുള്ളവർക്ക് വേണ്ടി ജീവിക്കരുത് ആദ്യം നമ്മളെ ഇഷ്ടപ്പെടുക...... നമുക്ക് ഇഷ്ടമുള്ളത് ചെയ്യുക ഒപ്പം മറ്റുള്ളവരെയും സഹായിക്കുക

  • @raks7389

    @raks7389

    4 ай бұрын

    👍👍

  • @freedomfighter2726

    @freedomfighter2726

    4 ай бұрын

    ഇതുപോലുള്ള ഒരുപാട് അമ്മമാരുണ്ട്.... എൻ്റെ അറിവിൽ ഉണ്ട്....

  • @lalimathew4745
    @lalimathew4745 Жыл бұрын

    നീ എടുത്ത തീരുമാനും നല്ലത് ദൈവം നിന്നെ അനുഗ്രഹിക്കട്ടെ

  • @vishnudas9700

    @vishnudas9700

    Жыл бұрын

    Good blue's you lifu My

  • @babutv4933

    @babutv4933

    4 ай бұрын

    God blues you👍

  • @NanuMathew

    @NanuMathew

    4 ай бұрын

    🥰

  • @Anna-lg8hw
    @Anna-lg8hw Жыл бұрын

    പൊന്ന് മോളെ , ദൈവം എന്നും നിന്റെ കൂടെയുണ്ട് .

  • @palaghatmadhavan9476

    @palaghatmadhavan9476

    4 ай бұрын

    Naanam illallo idhu parayaan.

  • @mvmv2413

    @mvmv2413

    4 ай бұрын

    ദൈവം പോയിട്ട് ദേവിമാർ എങ്കിലും തിരിഞ്ഞു നോക്കുമോ? ഇല്ല. അത് ആറ്റുകാൽ ദേവി ആയാലും മണർകാട് മാതാവ് ആയാലും കൊച്ചുകുട്ടികളെ പീഡിപ്പിക്കപ്പെട്ടപ്പോൾ തിരിഞ്ഞു നോക്കിയിട്ടുണ്ടോ? സ്വയം രക്ഷപ്പെടുക മാത്രം ശരണം.

  • @UmaLokanath

    @UmaLokanath

    4 ай бұрын

    ​@@mvmv2413Amen

  • @UmaLokanath

    @UmaLokanath

    4 ай бұрын

    ​@@palaghatmadhavan9476endhinu naanikanam? Each person has a way of comforting. What is bothering you? Did she insult that girl?

  • @sppillaiuae
    @sppillaiuae3 ай бұрын

    താങ്കൾ ഒരു bold ആയതിനാൽ എല്ലാം തരണം ചെയ്യും.... ഇത് മറ്റുള്ളവർക്ക് പ്രചോദനം ആകട്ടെ..... You great..... Best wishes 🌹🙏

  • @jhancyjose4405
    @jhancyjose4405 Жыл бұрын

    എന്റെ ഇളയ മകളുടെ വലതു കൈ തളർന്നു പോയതാണ് . പ്രസവത്തിൽ ഉണ്ടായ പ്രശ്നം ആയിരുന്നു. ഞങ്ങൾ എല്ലാം അവളെ പൊന്നുപോലെ ആണ് നോക്കുന്നത്

  • @bettyajith4237
    @bettyajith4237 Жыл бұрын

    Brave girl. Salute to you.

  • @linumaya7232
    @linumaya7232 Жыл бұрын

    ❤❤Dear sister, God Bless u❤❤❤

  • @manjulapp6389
    @manjulapp6389 Жыл бұрын

    She suffered a lot. Let her enjoy the rest of her life.

  • @samuelrajan4399
    @samuelrajan43994 ай бұрын

    Very inspiring talk. When ever we pass through difficult path share your situation with someone you can trust. Nanu you did that , that is why you are living today. May God bless you and your family. You are a very strong person and you are a very good motivational speaker. You can change the life of many people. There are many people like you in our society.

  • @pratheepalexander6462
    @pratheepalexander6462 Жыл бұрын

    Prayers🙏 be brave strong

  • @steffy9934
    @steffy9934 Жыл бұрын

    A great transition from anjaly to nannu 👏👏

  • @yuva4146

    @yuva4146

    Жыл бұрын

    Anjaliyo? Nisha alle?

  • @NanuMathew

    @NanuMathew

    4 ай бұрын

    🥰

  • @sheejashibuabraham9369
    @sheejashibuabraham9369 Жыл бұрын

    God bless you Nanu

  • @narann2267
    @narann22674 ай бұрын

    very inspiring. God bless you.

  • @treesacarmelvarieties6637
    @treesacarmelvarieties66372 ай бұрын

    Njan e paripadikethiranu ivar evarude bagham mathramanu parayunnath ithu shariyalla bakiyullavar ivar parayunnathupole parayan ariyathavarayirikkum njan parayukayanu e paripadiye kurichum arkkum enne pole thonnunnillea😢😮

  • @roshinisatheesan562
    @roshinisatheesan5624 ай бұрын

    ❤ നല്ല ആത്മവിശ്വാസത്തോടെ ഇനിയും മുന്നോട്ടുപോകൂ❤ സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കൂ❤🤝👍🙏💐👍

  • @girijamd6496
    @girijamd6496 Жыл бұрын

    Divorce ന് പേടിക്കണ്ട പക്ഷേ family ലൈഫ് നെ ആണ് പേടിക്കേണ്ടത് എല്ലാവർക്കും ഒരു പ്രചോദനം തന്നെ ആണിത്. Be happy da ponne ❤😮😢

  • @sosammajacob2991
    @sosammajacob2991 Жыл бұрын

    Very ispiring messages Mole.God bless you.❤🙏❤👍

  • @lissysaju3241

    @lissysaju3241

    Жыл бұрын

    U r a courages girl keep it up

  • @thomasabraham6454
    @thomasabraham6454 Жыл бұрын

    May God bless you, mole

  • @JudieSanthosh
    @JudieSanthosh3 ай бұрын

    You are very beautiful, and brave.. stay strong dear!👏🏻👏🏻❤️

  • @leylal7355
    @leylal73552 ай бұрын

    Thanks for your courage and testimony 🙏 May many women find strength and direction after this.

  • @susanthomas2774
    @susanthomas2774 Жыл бұрын

    Same mole . Nganum. Ente husband also was a bloody stupid. He abused me a loot in all the ways. But at last Gid punished him I believe. He chathu. Now I am happy with my children and my colleague s

  • @raks7389
    @raks73894 ай бұрын

    Inganem oru pettamma undavuo😮 enyk kettyt thanne shock aavnnu..nthayalum sis rekshapettu ennu arinjathyl happy aay❤god bless you,stay strong and healthy 😊

  • @mareenareji4600
    @mareenareji4600 Жыл бұрын

    നാനു....... നിങ്ങളെ കാണാൻ നല്ലതാണല്ലോ..... കാണുന്ന കണ്ണിന്റെ തിമിരം അല്ലാതെന്താ

  • @hepsibai
    @hepsibai4 ай бұрын

    Proud of you nanu sweet name god bless you molu

  • @sukurajanraghavan4672
    @sukurajanraghavan46724 ай бұрын

    But the real life story sad learn the lesson effort to make it happened good life. God bless you.

  • @roshnamelwin1079
    @roshnamelwin107910 ай бұрын

    You are wonder woman nanu 😍😘🔥

  • @babykv7957
    @babykv79574 ай бұрын

    Best wishes towards the rest of your life, sister..

  • @ashimujafar352
    @ashimujafar352 Жыл бұрын

    നല്ല മോൾ

  • @aparnaraju3369
    @aparnaraju33694 ай бұрын

    You are wonder women❤ Keep going sis❤

  • @chmarsook991
    @chmarsook991 Жыл бұрын

    God bless you 💕💕

  • @dr.aswathyms2005
    @dr.aswathyms20059 ай бұрын

    ന്റെ നാനു കുട്ടി 🥰🥰🥰

  • @rosemaryjames1125
    @rosemaryjames1125 Жыл бұрын

    God Bless🙏

  • @rnpt3363
    @rnpt33634 ай бұрын

    ദൈവം മോളെ അനുഗ്രഹിക്കട്ടെ 🤲🤲🤲 ആ അമ്മ കാരണം ആ ഭർത്താവ് കാരണം ഒക്കെ ഇന്ന് മോൾക്ക് നല്ലൊരു ജോലി ദൈവം തന്നെ മുന്നിൽ എത്തിച്ചു തന്നല്ലോ 👍👍👍 മോളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ

  • @remanivijayan1141

    @remanivijayan1141

    4 ай бұрын

    നല്ല സംഭാഷണം. കേട്ട് നിൽക്കാൻ തോന്നും. പാവം വിഷമിക്കരുത് മോളെ. ഈശ്വരൻ കൂടെ ഉണ്ട് 🙏🥰😍❤️👍

  • @MGchandrabhanu
    @MGchandrabhanu4 ай бұрын

    Proud of you naanu ❤ keep ahead.. Keep enjoying your life.God bless you ❤

  • @anilmadhu8904
    @anilmadhu8904 Жыл бұрын

    God bless you sister, l will pray for you.

  • @shajasayed1621
    @shajasayed16214 ай бұрын

    May God Bless you.

  • @user-tl6oo7lz9u
    @user-tl6oo7lz9u4 ай бұрын

    God bless you

  • @drraveenalatharavikumar1481
    @drraveenalatharavikumar1481 Жыл бұрын

    Naanu❤❤

  • @mary73tomas
    @mary73tomas Жыл бұрын

    God bless u

  • @sandhras5736
    @sandhras57364 ай бұрын

    Mole ninte Jeevitham ellavarkkum oru motivation aakatte❤ God bless you

  • @safiyasafiya2654
    @safiyasafiya2654 Жыл бұрын

    ❤good

  • @sakhiscorner
    @sakhiscorner Жыл бұрын

    Nanuuzz🥺🔥🔥❤️❤️A phoenix Lady❤️❤️

  • @vishnusiva3906
    @vishnusiva39069 ай бұрын

    Great dear.... God bless u❤️❤️🙏🏻🙏🏻🙏🏻🙏🏻

  • @anithamk7846
    @anithamk78462 ай бұрын

    Nanu love u mole❤️ god bless u da

  • @NishaUnnikrishnan-yq7pr
    @NishaUnnikrishnan-yq7pr Жыл бұрын

    Super Mole 😊

  • @amaljayakumar1574
    @amaljayakumar1574 Жыл бұрын

    ആ സ്നേഹനിധിയായ അമ്മച്ചി ഇപ്പോഴും ഒണ്ടോ ആവോ

  • @ashokvk1381

    @ashokvk1381

    Жыл бұрын

    Salute to your Brave and like you too much keep it up

  • @sosammajacob2991
    @sosammajacob29914 ай бұрын

    Godbless You Mole❤😢

  • @rohinisadanandan9047
    @rohinisadanandan90474 ай бұрын

    Keep going sis❤❤❤❤❤

  • @user-ej8yp8zm9b
    @user-ej8yp8zm9b4 ай бұрын

    Allllllll the best mole, God bless you.

  • @user-et6li7up6t
    @user-et6li7up6t4 ай бұрын

    Moluuu nalliru jeevitham undaakatta❤❤❤❤

  • @user-ts3tf7ud2m
    @user-ts3tf7ud2m2 ай бұрын

    God Bless You

  • @Testervj
    @TestervjАй бұрын

    Very good disition❤❤❤

  • @susanpeniyathu7232
    @susanpeniyathu7232 Жыл бұрын

    Suicide ഒന്നിനും ഒരു പരിഹാരമല്ല എല്ലാ സഹിപ്പാൻ ദൈവം സഹായിച്ചല്ലോ. God bless you and your family 🙏

  • @jayasreepillay6742

    @jayasreepillay6742

    4 ай бұрын

    Q

  • @kavithas9902
    @kavithas9902 Жыл бұрын

    Love u...

  • @radhanair788
    @radhanair788 Жыл бұрын

    God bless you.♥️.

  • @soumyavs7379
    @soumyavs73797 күн бұрын

    Go Ahead Nanu

  • @dhanalekshmideepu3276
    @dhanalekshmideepu32763 ай бұрын

    Brave women

  • @raichalwilson7519
    @raichalwilson75194 ай бұрын

    Nalla gouravamulla saund ❤

  • @athulyasethu
    @athulyasethu2 ай бұрын

    എന്റെ അമ്മയും ഇങ്ങനെ ആണ്.. എനിക്കും same അവസ്ഥ ആണ്.. എന്റെ വീട്ടിലും ഭർത്താവ് ഇങ്ങനെ ആണ്. എനിക്ക് വീട് hus വീട് അല്ലാതെ എങ്ങോട്ട് എങ്കിലും രക്ഷപെട്ട പോണം ഉണ്ട്. എനിക്ക് 6 മാസം ആയ ഒരു പെൺകുട്ടി ഉണ്ട്. ഇങ്ങനെ ഇവിടെ നിന്നാൽ എന്റെ അവസ്ഥ നാളെ എന്റെ കുട്ടിക്ക് വരുമോ പേടി ഉണ്ട്. എന്ത് ചെയ്യണം അറിയില്ല.. 😞

  • @MKSanthosh-lj9mj

    @MKSanthosh-lj9mj

    Ай бұрын

    Don't worry keep self please

  • @MKSanthosh-lj9mj

    @MKSanthosh-lj9mj

    Ай бұрын

    Help venamenki parayuka

  • @user-wx8gs9rv7g
    @user-wx8gs9rv7g4 ай бұрын

    വല്ലാതെ സങ്കടം വന്നു ഇതൊക്കെ കേട്ടപ്പോൾ മോളെ ഈശ്വരൻ കൂടെ ഉണ്ട്‌ 🙏

  • @shobhanak5166
    @shobhanak51664 ай бұрын

    Nalla kutti❤

  • @vijayalakshmitp7295
    @vijayalakshmitp72954 ай бұрын

    കുറെ കുട്ടികൾ ഇങ്ങനെ ഒക്കെ സഹിക്കും . അതാണ് കുട്ടി കളെ നോട്ടം ഇടുന്നത്

  • @chandrikaok3025
    @chandrikaok30253 ай бұрын

    Adipoli. 👍👍👍👍👍👍😊😊

  • @antonykj1838
    @antonykj18384 ай бұрын

    പ്രൗട് ഓഫ് യൂ ഗോ അഹെഡ് 👍👍

  • @SreedeviNair-nu8yt
    @SreedeviNair-nu8yt4 ай бұрын

    Super👍

  • @alexcleetus6771
    @alexcleetus67713 ай бұрын

    God bless you kutti 🙏

  • @sreelathakr6202
    @sreelathakr6202 Жыл бұрын

    ❤️

  • @nandanajayarajan1911
    @nandanajayarajan19114 ай бұрын

    God bless you chechi🙏❤proud of you

  • @amruthas5740
    @amruthas5740 Жыл бұрын

    ❤❤❤❤❤❤❤onnum ezhuthan pattunilla

  • @kasinathkailasnath186
    @kasinathkailasnath1864 ай бұрын

    🙏

  • @radhamanipk241
    @radhamanipk2414 ай бұрын

    ❤❤❤❤❤❤❤❤❤

  • @riyageorge3884
    @riyageorge38843 ай бұрын

    ❤❤❤nanu...i respect u di

  • @SujathaPrasad-sf5bg
    @SujathaPrasad-sf5bg Жыл бұрын

    ❤❤

  • @_minor_melody_5102
    @_minor_melody_51029 ай бұрын

    My college frnd...miss you dee🥹🫂

  • @anjalilachu5439
    @anjalilachu5439 Жыл бұрын

    Love u naanuu❤❤😘😘

  • @geethasuresh9229

    @geethasuresh9229

    Жыл бұрын

    നിന്നെ

  • @TONY-gs7gf
    @TONY-gs7gf Жыл бұрын

    🥰👍🏻👍🏻nanzz

  • @johnypa7388
    @johnypa73884 ай бұрын

    മോളേ suicide ഒന്നിനും ഒരു പരിഹാരം അല്ല ദൈവം തന്ന ഈ സുന്ദരമായ ലോകത്തിൽ ജീവിതം തന്നെ ഒരു നൂറു കോടിയുടെ ലോട്ടറി അടിച്ചതാണ് മോളേ.വിജയം കൈവരിക്കും മുന്നോട്ടുള്ള യാത്ര തുടരുക God bless you.

  • @beenabeena1150
    @beenabeena11504 ай бұрын

    പാവം

  • @user-pk6mm2kn6m
    @user-pk6mm2kn6m Жыл бұрын

    ❤️❤️❤️..

  • @shainyjobish5153
    @shainyjobish51534 ай бұрын

    നല്ല ആരോഗ്യം ഉണ്ടേൽ അതാണ് എല്ലാം അല്ലാതെ കളറിൽ എന്തിരിക്കുന്നു.

  • @kochuthresiatj923
    @kochuthresiatj923 Жыл бұрын

    ഇതോ? ഒരു പ്രസവത്തിലെ 4കുട്ടികളെയും സിസേറിയൻ കഴിഞ്ഞ മകളെയും ജനിച്ചു 15-ആം ദിവസം വീട്ടിൽ നിന്നും ഇറക്കിവിട്ട അമ്മയും 4ആങ്ങളമാരും 2സഹോദരിമാരും. നല്ലവരല്ലേ അവർ. ഇതുപോലെ ഒത്തിരി ഉണ്ട്

  • @habeebakamba

    @habeebakamba

    Жыл бұрын

    എന്നെയും പ്രസവം കഴിഞ്ഞ് 18 ദിവസമായി രുന്നപ്പോ അടിച്ച് ഓടിച്ചിരുന്നത് ഓർമ വന്നു പോയി

  • @user-ng9ku7do7e

    @user-ng9ku7do7e

    4 ай бұрын

    Enthoru kruratha engane sahichu dear

  • @kochuthresiatj923

    @kochuthresiatj923

    4 ай бұрын

    ദൈവം ധൈര്യം തന്നു.

  • @clouder12

    @clouder12

    4 ай бұрын

    @@habeebakambaninte veettukaaranoda

  • @priyadixon2206

    @priyadixon2206

    4 ай бұрын

    എന്നെയും എന്റെ അമ്മ ഞാൻ പ്രസവിച്ചു 15 ദിവസം വീട്ടിൽ നിന്നും പറഞ്ഞു വിട്ടു പക്ഷേ എന്നെ നോക്കാൻ എന്റെ ഭർത്താവും വീട്ടിക്കാരും ഉണ്ടായിരുന്നു. ഞാൻ വിചാരിച്ചു ഞങ്ങ്ൾക്ക് മാത്രം ആണ് ഇങ്ങനത്തെ അമ്മ എന്ന്. കാരണം ഞാൻ കണ്ട അമ്മമാരെല്ലാം നല്ലവർ ആയിരുന്നു

  • @rosem3182
    @rosem31824 ай бұрын

    നല്ല അമ്മ... ഇതു അമ്മ തന്നെയോ.......???

  • @aleyammavarghese8043
    @aleyammavarghese80434 ай бұрын

    ❤❤❤❤

  • @seenamol1604
    @seenamol1604 Жыл бұрын

    ഒന്നുകിൽ ജീവിതം ഹ്റസ്വമായിരിക്കും.അലെൻകിൽ ഒത്തിരി സഹനം ഉൺടാകും.ആരുടേയും കാരൃം മാണ്.

  • @tibintitus878
    @tibintitus878 Жыл бұрын

    🥰nanu

  • @subhadratp157
    @subhadratp157 Жыл бұрын

    എന്റെ പൊന്നുമോളെ ഇങ്ങനെയും ഒരമ്മയോ

  • @ranijohn9420
    @ranijohn9420 Жыл бұрын

    ❤❤❤❤❤👍👍👍👍👍

  • @elsyvarghese7128
    @elsyvarghese7128 Жыл бұрын

    ദൈവം മോളെ അനുഗ്രഹിക്കട്ടെ

  • @sareenarafeequesareenarafe5674
    @sareenarafeequesareenarafe56744 ай бұрын

    കേട്ടപ്പോൾ തന്നെ വളരെ അധികം വേദന തോന്നി, നിങ്ങൾ നീതി അർഹിക്കുന്നു, തെറ്റ് ചെയ്തവർ ശിക്ഷയും അർഹിക്കുന്നു. സമരത്തിലൂടെ നിങ്ങൾക്ക് നീതി ലഭിച്ചുവോ?

  • @lillipradeep5851
    @lillipradeep58514 ай бұрын

    ❤👍

  • @sarithanair2038
    @sarithanair20384 ай бұрын

    👍

  • @saranyasaran9825
    @saranyasaran9825 Жыл бұрын

    Chechiiiii 😍

  • @helenthomas7475
    @helenthomas74755 ай бұрын

    😢❤

Келесі