No video

ഇത്തവണയെങ്കിലും ജിന്നുമ്മ കുടുങ്ങുമോ? | bekal police

പ്രവാസിയുടെ മരണത്തില്‍ ദുരൂഹത;
655 പവന്‍ ജിന്നുമ്മ കൊണ്ട് പോയോ ?
#bekal #keralapolice #kasaragod #jinn
#MR006 #ME003

Пікірлер: 203

  • @rukkiya9170
    @rukkiya91704 ай бұрын

    സത്യംവേഗംതെളിയിക്അളളാഹ്.കൊർച്എണ്ണംപൈസതട്ടാനുംകൊല്ലാനുംഇറങ്ങീട്ടുണ്ട്

  • @nisarvkpuduppanamvadakara1319
    @nisarvkpuduppanamvadakara1319 Жыл бұрын

    അള്ളാഹു അല്ലാത്ത ആർക്കും ഒന്നിനും കഴിയില്ല എന്ന് വിശ്വസിക്കണം. എന്നാൽ നമ്മൾ രക്ഷപ്പെടും ഈ ലോകത്തും പരലോകത്തും

  • @whories72jannah46

    @whories72jannah46

    4 ай бұрын

    അള്ളാഹുവിലും, പ്രവാചകനിലും മാത്രോല്ല ജിന്നിലും മലക്കുകളിലും വിശ്വസിക്കണമെന്നാണ് കിതാബ് പറേണത്

  • @sunithasuni8972
    @sunithasuni8972 Жыл бұрын

    നരബലി ഓർമവരുന്നവര് ഉണ്ടോ?

  • @KasargodDon-yq5gz
    @KasargodDon-yq5gz Жыл бұрын

    ആദ്യത്തെ മോഷണം 14 വയസിൽ സ്വന്തം വിട്ടിൽ നിന്നും ഉപ്പാപ്പന്റെ വെണ്ണീർ വാങ്ങാൻ വെച്ച 30000 മോഷണം. കാലങ്ങൾ കടന്നു പോയപ്പോൾ നാട്ടിൽ ഉള്ള പല യുവാക്കളുമായി ശരീരകമായ ബന്ധങ്ങൾ അതിന്റെ ഇടയ്ക് ഉദുമ പള്ളം ലത്തീഫ് ഹാജിയുടെ വിട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ചു പിടിക്കപ്പെട്ടു ജയിലിൽ ഇറങ്ങി.. ഈ സമയം മാങ്ങാട് ടൗണിൽ ഉപ്പിന്റെ കോട്ടേഴ്‌സിൽ താമസം പിന്നിട് വിവാഹം മക്കൾ അത് കഴിഞ്ഞു ഡിവോസ് കുറച്ചു നാളിന്റെ ശേഷം ഹണി ട്രാപ്പിൽ വീണ്ടും ജയിൽ.ഈ സമയം മാങ്ങാട് ചോയ്ച്ചിങ്കല്ല് ഇടയ്ക്ക് കോട്ടേഴ്‌സിൽ താമസം അവിടെന്ന് കാസറഗോഡ് ഈ ഇടയ്ക്ക് സോഷ്യൽ മിഡിയ വഴി അറിയപ്പെട്ട ഇരട്ടി മുഹമ്മമിദിന്റെ മകനുമായി വിവാഹം (വിവഹം കഴിഞ്ഞു എന്നും ഇല്ല എന്നും ഉണ്ട് )കുറച്ചു കാലം ശാന്തത പിന്നിട് ഹാജിമീർ പോയി വന്നു എന്ന് പറയപ്പെടുന്നു അവിടെന്ന് ജിന്ന് കുടിഎന്നും അങ്ങനെ ജിന്നുമ്മ ആയി(ഞാനൊക്കെ 8പ്രാവശ്യം പോയതാ ഹാജിമീർ ഒരു ജിന്നും എനിക്ക് കൂടിയില്ല കണ്ടില്ല )ബെണ്ടിച്ചാൽ ഭാഗത്തു കോട്ടേഴ്‌സിൽ താമസം ജിന്നുമ്മ വളർന്നു വന്നു പോകുന്നവർക്ക് മിട്ടായി കൊടുക്കാൻ തുടങ്ങി..ബ്രെസ്സ കാർ വാങ്ങി അങ്ങനെ 2 വർഷത്തിന്റെ ഉള്ളിൽ 40 ലക്ഷം കൊടുത്തു വിട് സ്ഥലം എടുത്ത് മീത്തൽ മാങ്ങാട് അണിഞ്ഞ ഭാഗത്തു ആ വീടിന്റെ മോഡി പിടിപ്പിക്കുന്നതിന് വീണ്ടും ലക്ഷങ്ങൾ ചിലവാക്കി.പിന്നിട് പലരും പറ്റിക്കപ്പെട്ടു പറ്റിച്ചു എന്ന് പറഞ്ഞു വന്നവരെ സംസാരിച്ചു ഒത്തുതിർപ്പാക്കി വിടും അങ്ങനെ ആണ് അവർക്ക് മുന്നിൽ വന്ന പ്രേശ്നങ്ങൾ അവർ പരിഹരിച്ചത്. നാട്ടിലും കുടുംബത്തിലും നല്ലത് പോലെ സഹായം കൊടുക്കാൻ തുടങ്ങി ആര് പോയാലും പിരിവ് കൊടുത്ത് കൊണ്ട് വിശ്വാസം കൈയിൽ എടുത്തു...പല നാട്ടിലും അവൾ കയറി ഇറങ്ങി തെക്കിൽ, മേല്പറമ്പ്,,ചെമ്പിരിക്ക,, കിയൂർ,, കളനാട്,,etc അങ്ങനെ അവൾ തന്നെ പറഞ്ഞത് പോലെ കാസറഗോഡ് ജില്ലയിൽ പല ഭാഗത്തും..ഇപ്പോൾ ഇങ്ങനെ പെട്ടു പെട്ടില്ല എന്നത് പോലെ കാര്യങ്ങൾ മുമ്പോട്ട്. അവസാനമായി അറിയാൻ പറ്റിയത് പോലീസിൽ രാഷ്ട്രീയ കാരിൽ നല്ലത് പോലെ പണം വരി എറിയുന്നുണ്ട് അവളെ തൊടാൻ പോലും പറ്റില്ല എന്ന്.. എന്തായാലും ബാക്കി ഒക്കെ കണ്ടറിയാം.. ഇനി പെട്ടാൽ അവൾക്കും അവളോടൊപ്പം ഉള്ളവർക്കും അറിയാം അതികം ജയിൽ ഉണ്ടാകില്ല ഇനി വിട് പോയാലും കണ്ട്കെട്ടിയാലും അവൾ ഉണ്ടാക്കിയ സാമ്പത്ത് പോകില്ല എന്ന് അത് വെച്ച് അവൾ മുന്നോട്ട് തന്നെ പോകും വീണ്ടും പലരും പറ്റിക്കപ്പെടും വീണ്ടും ന്യൂസ്‌ അങ്ങനെ പോകും കാര്യങ്ങൾ ഇതാണ് പൊതുവെ ഉള്ള കാര്യം..

  • @EvergreenMotivationalQuotes

    @EvergreenMotivationalQuotes

    Жыл бұрын

    Entammoo😮…ival aaal biigari aanlooooo😖

  • @longjumb4928

    @longjumb4928

    Жыл бұрын

    പേരെന്ത് ഇവരെ

  • @longjumb4928

    @longjumb4928

    Жыл бұрын

    പേരെന്ത് ഇവരെ

  • @murshidayikarappadi4405
    @murshidayikarappadi4405 Жыл бұрын

    പരമാവധി ദുർമന്ത്രവാദം ചെയ്യുന്നവരുമായി ഒരു നിലക്കും ബന്ധപ്പെടാതിരിക്കാൻ ശ്രമിക്കുക. പെട്ട് കഴിഞ്ഞാൽ ഊരി പോരാൻ കഴിയില്ല. ഇനി ഊരി പോരാൻ കഴിഞ്ഞാൽ പോലും നിരന്തരം അവരുടെ ശല്യം ജീവിത അവസാനം വരെ പിന്തുടരുകയും ചെയ്യും.

  • @mazhavillvlognaasu5863
    @mazhavillvlognaasu5863 Жыл бұрын

    സത്യം വേകം തെളിയട്ടെ.... എന്ന് പ്രാർത്ഥിക്കുന്നു

  • @rukkiya9170
    @rukkiya91704 ай бұрын

    സുബ്ഹാനളളാഹ് പെൺപിശാജ്

  • @kareemmullakkal6617
    @kareemmullakkal6617 Жыл бұрын

    ഒരു മന്ത്രവാദത്തിനും,ഒരു അസുഖവും മാറ്റാൻ കഴിയില്ല, ദയവു ചെയ്തു ഇത്തരത്തിലുള്ള കുരുക്കിൽ പെടാതെ സൂക്ഷിക്കുക, അല്ലാഹുവിൽ മാത്രം വിശ്വസിക്കുക, അസുഖം വന്നാൽ നല്ല ഡോക്ടറെ സമീപിക്കുക,

  • @IsmaluttyElamaram

    @IsmaluttyElamaram

    4 ай бұрын

    😅😅😅

  • @sreenivasapai4719

    @sreenivasapai4719

    3 ай бұрын

    SATHYAM SATHYAM SATHYAM. JAI HIND

  • @aboobackermuhammed628
    @aboobackermuhammed62811 ай бұрын

    സ്വർണം ആ സ്ത്രീയുടെ കയ്യിൽ അകപ്പെട്ട സമയത്ത് ആരോടും പറയാൻ കഴിയാത്ത കാരണത്താലായിരിക്കാം ഗഫുർ ഹാജിക്ക് മാനസകമായ ചില മാറ്റങ്ങൾ ഉണ്ടായത് മറ്റൊന്ന് മരണ ശേഷം കുളിപ്പിക്കുന്ന തിരക്കിനടയിൽ അവിടെ സ്വർണം ഉണ്ടെന്ന് അറിയുന്ന അവിടെ ഉണ്ടായിരുന്ന സ്ത്രീയുടെ ശിങ്കിടികൾ ആരും അറിയാതെ അടിച്ചു മാറ്റിയതും ആവാം എന്റെ അഭിപ്രായം മാത്രം

  • @rajeevrajeev2493
    @rajeevrajeev2493 Жыл бұрын

    ജിന്നുമ്മകൊള്ളാം അല്ലോ. അടിപൊളി അപ്പോൾ 600 അല്ല.6000 യിരം അടിച്ചോട്ടു പോയാലും കുഴപ്പം ഇല്ല.

  • @uppishafeek4051

    @uppishafeek4051

    Жыл бұрын

    😂

  • @k.k.salavi4788
    @k.k.salavi4788 Жыл бұрын

    അന്ധവിശ്വാസം തലയിൽ കൊണ്ടുനടക്കുന്ന മലയാളികളേ നിങ്ങൾക്ക് ഇതും സംഭവിക്കും അതിന് അപ്പുറവും സംഭവിക്കും

  • @purushothamanparekkandi

    @purushothamanparekkandi

    Жыл бұрын

    😊

  • @cheghiskhan3977
    @cheghiskhan3977 Жыл бұрын

    അടിപൊളി ജിന്നുമ്മ😎. ഗഫൂർ ഹാജിയല്ല ഇനി ഗഫൂർ കാ ദോസ്ത് ആണെങ്കിലും പെട്ടു പോകും😋...

  • @anishkk2724

    @anishkk2724

    Жыл бұрын

    😂

  • @bindhupeter1473

    @bindhupeter1473

    Жыл бұрын

    😂😂

  • @uppishafeek4051

    @uppishafeek4051

    Жыл бұрын

    😂😂

  • @riyasp3625

    @riyasp3625

    Жыл бұрын

    😂😂

  • @fidhhaaa

    @fidhhaaa

    Жыл бұрын

    😢😊

  • @christochiramukhathu4616
    @christochiramukhathu4616 Жыл бұрын

    മന്ത്രവാദം, ആഭിചാരം, ക്ഷുദ്രം, ചാത്തൻസേവ, ജ്യോതിഷം, ഇവയുടെയൊക്കെ പുറകെ നടക്കുന്നവർക്ക് ഉണ്ടാകുന്ന ദുരന്താനുഭവം അദ്ദേഹത്തിനും ഉണ്ടായി.Sad Condolences.

  • @rahmathbeevi18

    @rahmathbeevi18

    Жыл бұрын

    9:12 😊

  • @jameelaarakkal87

    @jameelaarakkal87

    Жыл бұрын

    ​@@rahmathbeevi18 t

  • @aseeskaruvalli9538

    @aseeskaruvalli9538

    Жыл бұрын

    ​@@rahmathbeevi18 😊😊😊😊

  • @muhammedvc4776

    @muhammedvc4776

    Жыл бұрын

    ​@@rahmathbeevi1866666

  • @MajeedPulatharayil-qn1bs

    @MajeedPulatharayil-qn1bs

    Жыл бұрын

    ​@@aseeskaruvalli9538❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ആണ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @kairaly1672
    @kairaly1672 Жыл бұрын

    Njangade naattil oruthan ghalfil poyi sampaathichu cheriya nilaku kashtappaadu maariyathaayirunnu angineyirike oru attapadikkaaran vaidhyarennu paranju chikilsayumaayi njangalude naattil vannittundaayirunnu ayaal ayaalude seftikkaayi pratheshatthe mayakumarunnu kotteshanmaafiyakalumaayi chengaathatthilaayi pinneed ayaal bhayankara manthravaadhiyaayi maari mayakumarunnu sulabhamaayi vilkaanum thudangi angine manthravaadhiyude aduthu namude ghalfu kaaranum bhaaryayum poyi kaaryamaayi sampaadhikaan kazhiyunnilla ennathayirunnu parathi ayaal avarodu paranju ningalude veettil nidhiyund athedutthaal ningal kodeeshwararaavum athedukuvaan 5 leksham venam ennu 5 lekshavum vaangi ayaal mungi koduthavar moonji .......

  • @moosafaisi2821

    @moosafaisi2821

    4 ай бұрын

    00

  • @sameera4194
    @sameera4194 Жыл бұрын

    ജിന്നുമാന്റെ വീട് കണ്ടാൽ നെട്ടും കാശ് എവിടുന്നു എന്ന് കണ്ടു പിടിക്കുക police

  • @esathannickal6830

    @esathannickal6830

    Жыл бұрын

    Sameera hi❤

  • @robon1522
    @robon1522 Жыл бұрын

    ജിന്നുമ്മയെ കണ്ടു കഴിയുമ്പോൾ ജിന്നുകളും പുറകെ കൂടുമെന്ന് തോന്നുന്നത് 😂🤣😃😂

  • @asiyakoyaasiyakoya1969

    @asiyakoyaasiyakoya1969

    Жыл бұрын

    😅😅😅😅

  • @Minnafth
    @Minnafth4 ай бұрын

    തീർച്ചയായും പോലീസ് ഇത് കണ്ടുപിടിക്കണം.

  • @abdurahimanp8312
    @abdurahimanp8312 Жыл бұрын

    ജിന്നുമ്മയെ പരിചയപ്പെടാൻ കഴിയാഞ്ഞത് നഷ്ട്ടമായിപ്പോയി.

  • @jamesjoseph3377
    @jamesjoseph3377 Жыл бұрын

    ജിന്നമ്മാ ചെറിയ മീൻ അല്ലാ വലിയ മീൻ ആണ് സത്യം പുറത്ത് വരട്ടേ കേരളത്തിൽ തട്ടിപ്പിന് ഒരു കുറവും ഇല്ലാ🙏🙏🙏

  • @Aysha_s_Home

    @Aysha_s_Home

    Жыл бұрын

    കേരളം Engottu 😢😢😢😢😢

  • @soudag.a7802
    @soudag.a7802 Жыл бұрын

    അടിമുടി ദുരുഹത തന്നെ അദ്ദേഹത്തിന് നിതി ലഭിക്കട്ടെ

  • @nishadnashavlog5308
    @nishadnashavlog5308 Жыл бұрын

    അന്ധവിശ്വാസികൾ ഇതൊരു പാഠമാകട്ടെ ഇപ്പോൾ കേരളത്തിൽ കണ്ടുവരുന്ന ഒരു പ്രവണത ദുആ നടത്താൻ എന്ന പേരിൽ ഉസ്താദുമാർ വീട്ടിൽ വന്നു ആ വീടിന്റെ അധികാരം ആ വീട്ടിലെ സ്ത്രീകൾ സമ്പത്ത് ഇതിലെല്ലാം അവരുടെ കണ്ണുകളുടക്കുന്നു അപ്പോൾ സംഭവിക്കുന്ന കാര്യങ്ങളുമായി സ്വാഭാവികമായി ഇതിന് താരതമ്യമുണ്ട് അത്തരം അന്ധവിശ്വാസികൾക്ക് ഇതൊരു പാഠമാകട്ടെ

  • @Aysha_s_Home

    @Aysha_s_Home

    Жыл бұрын

    വളരെ correct Aanu 😢😢😢😢

  • @hannaah554

    @hannaah554

    Жыл бұрын

    ഇവരൊന്നും ഇനിയും പഠിച്ചില്ലല്ലോ റബ്ബേ🤔

  • @asiyakoyaasiyakoya1969

    @asiyakoyaasiyakoya1969

    Жыл бұрын

    സത്യം

  • @sapnafaisal4047

    @sapnafaisal4047

    4 ай бұрын

    👍

  • @sapnafaisal4047

    @sapnafaisal4047

    4 ай бұрын

    correct

  • @reality1756
    @reality1756 Жыл бұрын

    ഇതൊക്കെ പണ്ടേതോ ഒരു സംഭവം നമ്മുടെ കേരളത്തിൽ തന്നെ ഉണ്ടായതാണല്ലോ.എന്നിട്ടും ചതിയിൽ പെട്ടു.

  • @manoharankarumathil7613
    @manoharankarumathil7613 Жыл бұрын

    എന്തോ ഒരു വശപ്പിശകില്ലേ? ജിന്നുമ്മ മാത്രമാണോ ഇതിൽ കളിച്ചത് ? 🤔🤔🤔

  • @sabumathew6002

    @sabumathew6002

    Жыл бұрын

    May be CPM or Jihadi groups

  • @Aysha_s_Home
    @Aysha_s_Home Жыл бұрын

    അടിക്ക് jinnum പറക്കും എന്നൊരു ചൊല്ല് ഉണ്ട് പെണ്ണ് എന്ന പരിഗണന kodukkaruth ഏറ്റവും വലിയ ശിക്ഷ തന്നെ നല്‍കണമെന്ന് അപേക്ഷ

  • @Anilan02
    @Anilan02 Жыл бұрын

    Hi Reporter, Try to hear the words of Jinnuma as well.. because, it involved big money so, both sides needs to be heard to get some clear picture.

  • @mayansbudha4317
    @mayansbudha4317 Жыл бұрын

    ജിന്നുമായ് നല്ല ബന്ധമായിരുന്നു 😮😮 , ഇനി ജിന്നു മായ് ഹിന്ദുക്കളുടെ മേത്ത് കയറ് ,

  • @anilashik2859
    @anilashik2859 Жыл бұрын

    പ്രബുദ്ധ കേരളം.100%സാചരത no:1കേരളം.. പറ്റിക്കാൻ പറ്റിയ സ്ഥലം...😅

  • @krishnakripa388
    @krishnakripa388 Жыл бұрын

    ജനങ്ങൾക്ക് പറ്റുന്ന ഏറ്റവും വലിയ മണ്ടത്തരം ഒരാൾ നമ്മുടെ കൺമുമ്പിൽ വെച്ച് അല്ലാതെ മരിച്ച കഴിയുമ്പോൾ തീർച്ചയായും അവരെ ബോഡി പോസ്റ്റുമോർട്ടം ചെയ്യുക എന്ന ഒരു കാര്യമുണ്ട് അതിന് വിമുഖത കാണിക്കുന്നതാണ് പ്രശ്നങ്ങൾ കൂടുതൽ കോംപ്ലിക്കേറ്റഡ് ആവുന്നത് മരിച്ച ഒരു വ്യക്തിയുടെ ബോഡി പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് എന്താണ് ഇത്രമാത്രം ബുദ്ധിമുട്ട് ആ വ്യക്തിക്ക് ഒരു രോഗം വന്നാൽ ശരീരം കീറിമുറിക്കില്ലേ പിന്നെ മരിച്ച വ്യക്തിയുടെ ശരീരം പോസ്റ്റുമോർട്ടം ചെയ്യുന്നതുകൊണ്ട് എന്താ കുഴപ്പം

  • @MohammedPulikkal
    @MohammedPulikkal4 ай бұрын

    ആഭിചാരക്രിയ ക്കാരെ മൊത്തം പോകേണ്ടതാണ്

  • @user-nc8sj2gh8u
    @user-nc8sj2gh8u Жыл бұрын

    Twist undavumenn karuthunnu, ithinte pinnil aduth ariyunna aaro avananu sadyaytha , jinnumayude peru paranhu yatharatha prathi olichirikunnu

  • @kalagrameengrameen6735
    @kalagrameengrameen6735 Жыл бұрын

    ജിന്നുമ്മ ദേവി

  • @ihsanihsan2990
    @ihsanihsan2990 Жыл бұрын

    Eintingale thalel ndh chaliyaaaaa...indadh poraaa..ennnittum aaarthiiii...venenmmnn vech vanghichalleeee🤷‍♀️

  • @girijadevi3869
    @girijadevi3869 Жыл бұрын

    ഇരട്ടിപ്പിച്ചു തരാമെന്നു പറഞ്ഞായിരിക്കുമോ ഗുഫൂർ ഹാജി കുടുംബാംഗങ്ങളിൽ നിന്നും സ്വർണ്ണം ശേഖരിച്ചത്?😮

  • @abdulazeez2543
    @abdulazeez2543 Жыл бұрын

    ഇവൾജിന്നുമ്മ അല്ല കമ്പിയുമ്മ ആണ് ഇവളുടെ മുന്നിൽ ആരും കമ്പി ആയിപ്പോകുംനല്ല പീസ്

  • @amzaamza-nr7xj
    @amzaamza-nr7xj Жыл бұрын

    OOh jinnumma valiyoru sambava😮😮

  • @MohammedPulikkal
    @MohammedPulikkal4 ай бұрын

    ഈ ജന്മം മരിച്ചാലും ജാറം ഉണ്ടാവുന്നതാണ്

  • @londonmedia4939
    @londonmedia4939 Жыл бұрын

    ലോകം മാറുന്നു ശാസ്ത്രം വളരുന്നു എന്നാൽ ഇപ്പോയും അന്ധവിശ്വാസവുമായി മുന്നോട്ട് പോകുന്നവർ അധികമാണ് ഇവിടെ ജീവിക്കാൻ മനുഷ്യർ പാടുപെടുന്നു എന്നാൽ മറ്റു ചിലർ ഇതിൽ വീണു പോയി ദുരിതം തിന്നുന്നു. അല്ലാഹു വിൽ അർപ്പിച്ചു മുന്നോട്ട് പോകുക നല്ലത് ആയാലും മോശം ആയാലും അതു അല്ലാഹു thirumaanikkunnu😂എന്ന് കരുതുക അർഹത പെട്ടത് മാത്രം അനുഭവിക്കുക അനർഹമായത് ദുരന്തം മാത്രം നൽകും എന്നോർക്കുക എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത 😂വരായി സാക്ഷരർ എന്ന് അഭിമാനിക്കുന്ന മലയാളികൾ മാറുകയാണോ?വല്ലാത്ത കഷ്ട്ടം തന്നെ

  • @zubinalappad1239
    @zubinalappad1239 Жыл бұрын

    ആ വീട്ടുകാർ..കുടുംബക്കാർ ഒക്കെ സംശയ മുനയിൽ അല്ലെ..എങ്ങനെ cctv ഓഫ് ആയി..അവരവരുടെ പ്രവർത്തനം കൊണ്ട് തന്നേ കൈയബദ്ധം pattnum സാധ്യത ഉണ്ട്..പണത്തോട് അർത്തിയാണ് എല്ലാം

  • @RowanYouTube

    @RowanYouTube

    9 ай бұрын

    കുത്തു നബി വന്നാൽ എല്ലാം ശെരി ആകും

  • @sapnafaisal4047
    @sapnafaisal40474 ай бұрын

    sathyam theliyatte

  • @AppleApple-kx3hr
    @AppleApple-kx3hr Жыл бұрын

    Allahuvina weshvasikathe ithaple pokunnavark padamakanam

  • @mustafavp3713
    @mustafavp3713 Жыл бұрын

    ജിന്നുമ്മ ആൾ തരക്കേടില്ല ഗഫൂർക്കന്റെ സ്വർണം പോയില്ലെങ്കിലേ അത്ഭുതമുള്ളൂ ആൾ മുറ്റൻ ചരക് തന്നെയാണ്

  • @abdurahimanp8312
    @abdurahimanp8312 Жыл бұрын

    കൂടുതൽ അന്വേഷിക്കാതെ നേരെ മടവൂർ ചിറ്റടിമേത്തൽ അബ്വോക്കർ ഔലിയപ്പാപ്പനെ പോയി കാണൂ മക്കളെ.

  • @kpashraf5978
    @kpashraf5978 Жыл бұрын

    ഇങ്ങനെ യുള്ള മന്ത്ര വാതങ്ങളും തട്ടിപ്പുകളും നരബലിയും നൂറുകണക്കിന് ഉണ്ടായിട്ടും പിന്നെയും ഇതിന്റെ പിന്നിൽ പോകുന്നവരുടെ കാര്യം വളരെ കഷ്ടം തന്നെ

  • @insharousha644

    @insharousha644

    Жыл бұрын

    😂

  • @insharousha644

    @insharousha644

    Жыл бұрын

    😂

  • @shre121
    @shre1219 ай бұрын

    salam haji gafootr haji ith ipoo full vishayam analoo, kannur squad varendi varo😂

  • @user-wl7ro5uw1b
    @user-wl7ro5uw1b Жыл бұрын

    ജിന്നുമ്മ അവിടെത്തെ പാണക്കാരുടെ ഒരു മഹാ സ്ഥാപനമാണ്.

  • @Iamtherealhero747

    @Iamtherealhero747

    Жыл бұрын

    Panakkad ആയി ഇതിനെ ബന്ധിപ്പിക്കേണ്ട അവിടെ മന്ത്രവാദം ഒന്നും ഇല്ല, നിരക്ഷകർ അവരുടെ സങ്കടങ്ങൾ പറയാൻ വരും(ജാതി മത വേർതിരിവില്ലാതെ )അപ്പോ അവരുടെ സങ്കടങ്ങൾ പരിഹരിക്കും അത്രേ ഒള്ളു, അറിയാതെ ഓരോന്ന് പറയല്ലേ

  • @AboobackerShafi-oz6kv
    @AboobackerShafi-oz6kv Жыл бұрын

    എനിയന്നാണ്നമ്മുടെസമുദായയത്തിന്ന്നേരംവെളുക്കുക

  • @user-qz3tc5to5m
    @user-qz3tc5to5m4 ай бұрын

    😢😢😢

  • @noushiranoush4334
    @noushiranoush43343 ай бұрын

    Hallahuhallamulmimnodbarkiyatha.kattaruth

  • @abdaulaabdala6519
    @abdaulaabdala6519 Жыл бұрын

    Kasaragod bhagath enganeyulla jjjinnne(shaitwane) thttippu koodudalane

  • @asyatp

    @asyatp

    Жыл бұрын

    15:24 15:24

  • @sajeeshkssajeesh1235
    @sajeeshkssajeesh1235 Жыл бұрын

    'ഗഫൂർ കാ ദോസ്ത്' പ്രതി

  • @100kuttu
    @100kuttu Жыл бұрын

    Best പേര് ജിന്നുമ്മ

  • @EvergreenMotivationalQuotes

    @EvergreenMotivationalQuotes

    Жыл бұрын

    😂

  • @xoxo-um4qt
    @xoxo-um4qt Жыл бұрын

    ജിന്നുമ്മാന്റെ കൂടെ ജിന്ന ളിയനും ശൈത്താനു പ്പയുമുണ്ടാ എല്ലാരും കൂടി ഐ ഏ Cam പോലായി

  • @afth1234
    @afth1234 Жыл бұрын

    Kakkeadea laingika aasakthy maranathileakku naichu , avdea ninnu kitty ee gold .

  • @Aysha_s_Home
    @Aysha_s_Home Жыл бұрын

    Engine okke കളവ് നടത്തിയ aalyum പോലീസ് pokkumennariyaam പിന്നെ എന്തിനാണ് 😢😢😢😢😢😢

  • @fightforjustice5472

    @fightforjustice5472

    Жыл бұрын

    നമ്മുടെ ഈ കേരള രാജ്യത്ത് ഒരു പ്രത്യേക നിയമം ആണ്.... അതറിയില്ലേ..... ഇവിടെ പ്രത്യേക നിയമം ഒക്കെ ആണ്....നെറികെട്ട രാഷ്ട്രീയ ക്കാരാണ് ഇവിടുത്തെ നീതിയും നിയമവും നടപ്പാക്കുന്നത്.... എല്ലാ നീതിയും നിയമവും ഇവന്റെയൊക്കെ പൃഷ്ട്ടം താങ്ങികൾ ആണ് ഇവിടെ നടപ്പിലാക്കുന്നത്... ഒരു പീറ രാഷ്ട്രീയ തൊഴിലാളിയുടെ പിൻബലo ഉണ്ടെങ്കിൽ ഈ ""രാജ്യത്ത് ""എന്ത് നെറികേടും കാണിക്കാം..... ഈ ചിന്നുമ്മക്കും ഇതുപോലെ ഏതെങ്കിലും ഒരുത്തന്റെ പിൻബലം ഉണ്ടാവും.... തീർച്ച....

  • @ayshabilal9756
    @ayshabilal9756 Жыл бұрын

    Jinnumma nammaleyum patichin...but nammal aarod paradhi pedaan..nammuk adhinthe pinnil povaan kaziyanjitaann

  • @ayshabilal9756

    @ayshabilal9756

    Жыл бұрын

    Nammalod 50000 vaangeen

  • @mirshanarauf4240

    @mirshanarauf4240

    Жыл бұрын

    😃

  • @esathannickal6830

    @esathannickal6830

    Жыл бұрын

    ​@@ayshabilal9756avala kanda koduth pokum alley

  • @Shamsi234

    @Shamsi234

    Жыл бұрын

    Ithe jinnumma aano

  • @nizarvapanu3859

    @nizarvapanu3859

    Жыл бұрын

    Jinnumma nte adthk varan🤲🏻🤲🏻nlla pees

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 Жыл бұрын

    JEWELLERY VEETTILANO NADATHUNNATH.😁🌝🌝

  • @shareefa3837
    @shareefa38374 ай бұрын

  • @jalajabhaskar6490
    @jalajabhaskar6490 Жыл бұрын

    Kanakam moolam kaamini moolam...😏

  • @johnvarkey1867
    @johnvarkey1867 Жыл бұрын

    Aval ponnama anu.ethene okk vechukondu nadannal vegam paralogam kanam.

  • @kairaly1672
    @kairaly1672 Жыл бұрын

    Ethra sampathundaayaalum aalukal pinneyum kurukkuvazhikal anneshichu anthaviswaasatthinte pinnaale pokum jinnummayum sheithaanummayum chaathanum kunjaathanum kuttichaathanum kurunjaathanum karinkutti kaapiri arapiri thangathunga angine yethravenamenkilumund bisinaskaar avidangaliloke pokunnavaril athikavum sampathullavaraanu paavapettavar pokayaanenkil avarude khethikedukondaavumennu karuthaam ....

  • @sreekala7690
    @sreekala7690 Жыл бұрын

    ആരാ ഈ ജിന്നുമ്മ

  • @rjpp4934

    @rjpp4934

    Жыл бұрын

    Vodka Amma jinumma😂

  • @sisupalanvv4678
    @sisupalanvv4678 Жыл бұрын

    😢

  • @arabikunhi7886
    @arabikunhi78864 ай бұрын

    Jinuma. Frad hamid tagal yenur tagal jangale tatipu chaiyun janagal jagrta palikuga

  • @chirikandant8356
    @chirikandant8356 Жыл бұрын

    അഞ്ച് കെട്ടിയ ജിന്നുമ്മ 😂💩

  • @jbem4522
    @jbem4522 Жыл бұрын

    ജിന്നുമ്മ ജിന്നുമ്മ ജിന്നുമ്മ ജിന്നുമ്മ ജിന്നുമ്മ ജിന്നുമ്മ POLICE NOTE THIS NAME AND INVESTIGATE PLEASE ....

  • @shakirasanu2521

    @shakirasanu2521

    Жыл бұрын

    Aara jihnnumma

  • @jbem4522

    @jbem4522

    Жыл бұрын

    @@shakirasanu2521 Manthravadi Thalla

  • @shakirasanu2521

    @shakirasanu2521

    Жыл бұрын

    @@jbem4522 aa

  • @niyasonu
    @niyasonu Жыл бұрын

    Jinnumma.....poorumma....😮😮

  • @sanam4898
    @sanam4898 Жыл бұрын

    Ea anchorum pravasiyum oru pole undallo😆😜

  • @suryasankar1722
    @suryasankar1722 Жыл бұрын

    DYFI യ്ക്ക് മാർച്ച് നടത്തണ്ടേ

  • @mohammedc2677
    @mohammedc2677 Жыл бұрын

    ഇതേ ഒരു സംഭവം 20 വർഷം മുമ്പ് മഞ്ചേരി പാലകുളം ഭാകത്ത് ഉൻടായിടുൻട്

  • @fazeelarasheed
    @fazeelarasheed Жыл бұрын

    Itharayum valiya veettil cctv ille

  • @aditiv7212

    @aditiv7212

    Жыл бұрын

    സി സി T V ഓഫാക്കി

  • @NisamudeenK-in3rq
    @NisamudeenK-in3rq Жыл бұрын

    Jinnumma nallastteil

  • @habeebrahman6536
    @habeebrahman6536 Жыл бұрын

    ജിന്നും ദേവിയും മതസൗഹാർദ്ദം😅😂

  • @chackoporiyathu8490
    @chackoporiyathu8490 Жыл бұрын

    Reporter super

  • @JameelaJameelam-yw5bf
    @JameelaJameelam-yw5bf Жыл бұрын

    99

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 Жыл бұрын

    Jinnumma....ponnumma....

  • @mohamoodetp126
    @mohamoodetp126 Жыл бұрын

    ജിന്നുമ്മന്റെ വീട് കുടികൂടലിന്നു അതിഥി കാന്തപുരം ചെങ്ങായി

  • @immuskitchen6249

    @immuskitchen6249

    Жыл бұрын

    🤣🤣🤣🤣

  • @jismiyamohammed2686

    @jismiyamohammed2686

    Жыл бұрын

    നിനക്ക് ഒരു സുഖം കിട്ടി ല്ലേ

  • @rukkiya9170
    @rukkiya91704 ай бұрын

    ഏദായാലുംപിശാജുക്കളെവലയിൽപെട്ട്പോയി

  • @abdulbasheer9363
    @abdulbasheer9363 Жыл бұрын

    വീഡിയോ വിക്ത മാകുന്നില്ല

  • @AbdulRahman-sj1ts
    @AbdulRahman-sj1ts Жыл бұрын

    ഇനിയെങ്കിലും ഇത് പോലുള്ള അന്ത വിശ്വാസം ഒഴിവാക്കൂ pls

  • @mohanankalanad1911
    @mohanankalanad1911 Жыл бұрын

    Pranamam

  • @basheerpoovattuparamba5041
    @basheerpoovattuparamba5041 Жыл бұрын

    ഈ ജിന്നുമ്മ കോഴിക്കോട് മുക്കം ജിന്നുമ്മയാണോ

  • @sajibava4692

    @sajibava4692

    Жыл бұрын

    Mukkathulla jinnummayeathaaa

  • @kjohnson1722
    @kjohnson1722 Жыл бұрын

    651 pavan is enough for him good job I appreciate her

  • @sajithav9874
    @sajithav9874 Жыл бұрын

    Rabbe ni kakkanam

  • @NisamudeenK-in3rq
    @NisamudeenK-in3rq Жыл бұрын

    Koodeeshren

  • @jubairiya2975
    @jubairiya2975 Жыл бұрын

    Jinnummne kollnam

  • @esathannickal6830

    @esathannickal6830

    Жыл бұрын

    Jubairiya kollaruth pidich akathidanam

  • @jubairiya2975

    @jubairiya2975

    Жыл бұрын

    Ok

  • @esathannickal6830

    @esathannickal6830

    Жыл бұрын

    @@jubairiya2975 u from enth cheyyunnu

  • @jubairiya2975

    @jubairiya2975

    Жыл бұрын

    @@esathannickal6830 house wife

  • @esathannickal6830

    @esathannickal6830

    Жыл бұрын

    @@jubairiya2975 u from friends akan interest ano number Edam wats upil

  • @riyasp3625
    @riyasp3625 Жыл бұрын

    E😂D

  • @noordeena8015
    @noordeena8015 Жыл бұрын

    പതിനാറാം വാർഡ് കൗൺസിലർമാർ ബഷീറേ

  • @josemenachery8172

    @josemenachery8172

    Жыл бұрын

    അന്തവിശ്വാസികളുടെസ്വന്തംനാട്

  • @muhammedkoolan4207
    @muhammedkoolan4207 Жыл бұрын

    കേ മ റ ചെ ക്ക് ചെ യ്യ ണം

  • @abdulazeezazeez5881
    @abdulazeezazeez5881 Жыл бұрын

    സി എം മടവൂർ Flight ഇറക്കി സി എം മടവൂർ പെട്രോൾ ഇല്ലാതെ കിലോമീറ്ററുകൾ വണ്ടി ഓടിച്ചു സി എം മടവൂരിന്റെ ഡിങ്കൻ കഥകൾ മുസ്ലിയാക്കന്മാർ പറഞ്ഞുകേൾക്കുന്ന ഒരു വലിയ സമൂഹം കേരളത്തിലും അതിനപ്പുറം അന്ധവിശ്വാസങ്ങൾ പറഞ്ഞു കൊടുക്കുന്ന ഒരു കൂട്ടം പണ്ടിത വേഷധാരികൾ മംഗാലാപുരം പോലെ സ്ഥലങ്ങളിൽ വിലസുന്നു ഇതൊക്കെ ഇത്തരം വിശ്വാസങ്ങളെ ആക്കം കൂട്ടാൻ മതിയായതാണ്. ഇതിനെതിരെ അന്തവിശ്വാസങ്ങൾ ക്കും അനാചാരങ്ങൾക്കും സംസാരിച്ചാൽ അവർ മുജാഹിദുകളാന്ന് അവർ പറയുന്നതു് കേൾക്ക രുത് അവരുടെ കല്യാണത്തിന്ന് പോകരുത് അവരുടെ മയ്യത്ത് നമസ്ക്കരിക്കരുത് എന്ന് പറയുന്ന മുസീലിയാക്കന്മാരും അവരുടെ നേതാക്കന്മാരേയും പിൻപറ്റുന്ന ജനങ്ങൾ ഉള്ള സ്ഥലത്താണ് ഇത്തരം കൊലപാത കങ്ങളും തട്ടിപ്പു കേസുകളും നടക്കുന്നത് എന്ന് തിരിച്ചറിയേണ്ട കാലം അതിക്രമിച്ചു. ഈ മരിച്ച ആളിന്റെ വീട്ടിൽ CC.tv യില്ലെ അവിടത്തെ സന്ദർശകരെ പിടികൂടാൻ ഏറ്റവും നല്ല മാർഗം അതല്ലെ

  • @khathim
    @khathim Жыл бұрын

    സലഫികൾ പറയുന്നതാണ് ശരിയെന്നു കുറച്ചു ആർകെങ്കിലും മനസിലായി കാണും 😰😰😰😰

  • @I_LOVE_INDIA1980

    @I_LOVE_INDIA1980

    Жыл бұрын

    അവര് എട്ട് നിലയിൽ പൊട്ടിയതും ജിന്ന് വിഷയത്തിൽ തന്നെ ആണെന്നതും സത്യം ആണ് 😂😂😂

  • @AbdulAzeez-cc5je

    @AbdulAzeez-cc5je

    Жыл бұрын

    അയിന് ജിന്നുകൾ ഒക്കെ ഇപ്പൊ wisdom മുജാഹിദ് സെൽഫി കളുടെ കൂടെയാണല്ലോ ; യാ ജിന്നേ ഞാൻ പുഴയിൽ വീണു രെക്ഷിച്ചോളു

  • @zubinalappad1239

    @zubinalappad1239

    Жыл бұрын

    😂😂😂😂🤣🤣ആണോ കുഞ്ഞെ

  • @johnvarkey1867
    @johnvarkey1867 Жыл бұрын

    15 family rashapettu

  • @ameerkarayil3418
    @ameerkarayil341811 ай бұрын

    ആക്രാന്ധകാരൻ ഇല്ലത് പോരെ

  • @sherinfarhanas4900
    @sherinfarhanas49005 ай бұрын

    Jinnumma 6 aam nootandile .Muhammad nabi ulla kaalath ulla

  • @user-dp7pu8jm1r
    @user-dp7pu8jm1r4 ай бұрын

    E,haramaya,paripadikku,poukunnavaraanu,kuttavaalikal😢

  • @user-zl4ii1xl8y
    @user-zl4ii1xl8y4 ай бұрын

    Islam madam anthantha ,janangala viddivasham kettikkan nadakkunna musliyakkanmarum,panam thattan etharam kimvadanthikalkku jinninayum valichiyakkunnu.viswasam nadiyaduthadinu sasam etharakkar kalikkunnu.allahuvil sudirdda viswasamillathavar etharam chadikazhikalil chadunnu. Laingiiga bandathathiluda swarnam thattiyadutho annadum parisodikkandadanu.

  • @mohanankalanad1911
    @mohanankalanad1911 Жыл бұрын

    E pan na puri makkale konukalayanam

  • @sanoofashafi3979
    @sanoofashafi3979 Жыл бұрын

    Kerala police kandupidukuga areyaalum

  • @ayisharahaman812
    @ayisharahaman812 Жыл бұрын

    C C T V ഉണ്ടല്ലോ

  • @muhammedkv2411
    @muhammedkv24114 ай бұрын

    Jinnummaa...mandra..maulavi....swaami..mandra..poojayum...petten..nirodikkuoo..kearalhathi..aadyavum...pinnea..ful.indiayill...motham...

  • @ayshaaysha8o203
    @ayshaaysha8o203 Жыл бұрын

    ഇത് എന്നത്തെ സംഭവം ആണ്

  • @shananasreen9599

    @shananasreen9599

    Жыл бұрын

    10 days before

Келесі