ഇത്തവണ നെല്ലിക്ക പുളിശ്ശേരി ആയാലോ? | Nellikka Pulissery Recipe | Special Goosberry Curry

Ruchi, a Visual Travelouge by Yadu Pazhayidom
Let's Chat at :
/ yadu_pazhayidom
/ yadustories
/ yadu.pazhayidom
നെല്ലിക്ക പുളിശേരി
രുചിയുടെ വീഡിയോകളിൽ ചക്കപ്പഴം കൊണ്ടുള്ള കാളനും തേങ്ങാപ്പാൽ കൊണ്ട് പുളിശേരിയും പരിചയപ്പെട്ടിരുന്നല്ലോ.
ഈ വിഡിയോയിൽ നെല്ലിക്ക കൊണ്ടൊരു പുളിശ്ശേരിയാണ് പരിചയപ്പെടുത്തുന്നത്.
ചേരുവകൾ
നെല്ലിക്ക കുരു നീക്കി ചെറുതായി അറിഞ്ഞെടുത്തത് : 6 എണ്ണം
വെണ്ണ മാറ്റിയ മോര് : ഒന്നര കപ്പ്‌
മഞ്ഞൾപ്പൊടി: അര ടീസ്പൂൺ
ഉലുവപ്പൊടി: കാൽ ടീസ്പൂൺ
കടുക്: ആവശ്യത്തിന്
മുളകുപൊടി: അര ടീസ്പൂൺ
ഉലുവ: ഒരു നുള്ള്
പച്ച മുളക്: ആവശ്യത്തിന്
നാളികേരം ചിരവിയത്: ഒരു മുറി
ജീരകം: 1 ടേബിൾസ്പൂൺ
കറിവേപ്പിലയും വറ്റൽ മുളകും: ആവശ്യത്തിന്
ഉപ്പ്: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു കുക്കറിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് നെല്ലിക്ക അതിലേക്ക് ഇടുക. മുളക് പൊടിയും മഞ്ഞൾപ്പൊടിയും അര ടീസ്പൂൺ വീതവും മുക്കാൽ ടീസ്പൂൺ ഉലുവപ്പൊടിയും ചേർക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർക്കുക. രണ്ട് പച്ച മുളകും കീറിയിട്ട് നെല്ലിക്ക വേവിച്ച് എടുക്കുക. ഒരു മിക്സിയുടെ ജാറിൽ ചിരവി വച്ച നാളികേരവും സ്വൽപം ജീരകവും ഒന്നോ രണ്ടോ പച്ചമുളകും ചേർത്ത് അനുപാതികമായി മോരും ചേർത്ത് നന്നായി അരച്ചെടുക്കുക.
ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ചു കറിവേപ്പിലയും കടുകും ഉലുവയും കൂട്ടി വറുത്തെടുക്കുക. അതിലേക്ക് ബാക്കി മോരും വേവിച്ച് വച്ചിരിക്കുന്ന നെല്ലിക്കയും ചേർത്ത് നന്നായി തിളപ്പിക്കുക. തിളച്ചു വരുമ്പോൾ അരപ്പും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിച്ചെടുക്കുക. ഉലുവപ്പൊടിയും ചേർക്കുക.
നെല്ലിക്ക പുളിശേരി റെഡി.
ഈ കാലഘട്ടത്തിൽ വളരെ ഉപകാരപ്രദമായ ഒരു വിഭവമാണ് നെല്ലിക്ക പുളിശ്ശേരി..!!
ട്രൈ ചെയ്ത് ഫീഡ്ബാക്ക് തരു ട്ടോ....!!
Location: Mini Chitta's residence, Kottarakkara
Camera: Akhil Krishnan
Edits: Anand
Creative Support: Amrutha Yadu

Пікірлер: 332

  • @jyothi5563
    @jyothi55633 жыл бұрын

    നെല്ലിക്ക ചമ്മന്തി, അച്ചാർ എന്നൊക്കെ അറിയാം... നെല്ലിക്കക്ക് ഇങ്ങനെയും ഒരു സാധ്യത ഉണ്ടാരുന്നു ഇല്ലേ ☺️

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Athe 😁

  • @jyothi5563

    @jyothi5563

    3 жыл бұрын

    @@RuchiByYaduPazhayidom thanks for the pin

  • @sujamohanan9266

    @sujamohanan9266

    3 жыл бұрын

    @@RuchiByYaduPazhayidom ¹

  • @binduram7587
    @binduram75873 жыл бұрын

    യദു, ഉപ്പിലിട്ട നെല്ലുക്ക വച്ചു അരച്ച് കലക്കി ഇതു പോലെ ഉണ്ടാക്കാം. ഊണിനു കൂട്ടാൻ നല്ലതാണ്.

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Done 👍😍

  • @cnvenugopalan5449

    @cnvenugopalan5449

    3 жыл бұрын

    Yadumone super healthy commonly. Available ingredients great tasty pulissery. Godblessyou

  • @lekhas2619

    @lekhas2619

    3 жыл бұрын

    Even uppumango too as ammanjicurry

  • @sunithabiju6513
    @sunithabiju65132 жыл бұрын

    Tried it, super and variety , always watching this channel for variety vegetable nadan dish 😋. Thank😊

  • @jaya12able
    @jaya12able3 жыл бұрын

    Tried ,it came out very well and tasty, thanks to vidhu and chitta

  • @venkataramaniyer2580
    @venkataramaniyer2580Ай бұрын

    ബലേ ഭേഷ്!!! ഒന്നാന്തരം. Recipe തന്നതിന് വളരെ നന്ദി.

  • @sobhana3385
    @sobhana33852 жыл бұрын

    നെല്ലിക്ക പുളിശ്ശേരി try ചെയ്തു nokki. 👌. യദുവിനും രാധ ചിറ്റക്കും 🙏

  • @shyamsaju3543
    @shyamsaju35433 жыл бұрын

    ആദ്യമായിട്ടാണ് ഇങ്ങനെ നെല്ലിക്ക കൊണ്ടൊരു പുളിശേരിയെ പറ്റി കേൾക്കുന്നതും കാണുന്നതും...ശരിക്കും വ്യത്യസ്തമായ പുളിശേരി.നല്ല രുചി ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു...യദു ചേട്ടാ...സൂപ്പർ ആയിട്ടുണ്ട്...😍😍😍

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Onnu try cheyyu if possible 🤗

  • @rajukalpathy7695
    @rajukalpathy7695 Жыл бұрын

    😊 ഇന്ന് ട്രൈ ചെയ്തു.. നെല്ലിക്കയുടെ കുറച്ചു ചവർപ്പ് ഉണ്ടായിരുന്നു... കുറച്ചു വെല്ലം ചേർത്തു. It was amazing taste. Than you...

  • @LataPMenon
    @LataPMenon3 жыл бұрын

    Thank you for sharing this lovely recipe.God bless ❤️❤️💕

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thank uuu 😍😍😍

  • @lalyscaria6587
    @lalyscaria65873 жыл бұрын

    പുതിയ പുതിയ റെസിപ്പിക്കായി കാത്തിരിക്കുന്നു ഈ പാചക രാജാവിന് ഒരായിരം നന്ദി സൂപ്പർ സൂപ്പർ ഹാവൂ സൂപ്പർ

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    🙏🙏🥰

  • @darlingdarling2444
    @darlingdarling24443 жыл бұрын

    തീർച്ചയായും പരീക്ഷിക്കും👍 പുതിയ വിഭവങ്ങൾക്കായി കാത്തിരിക്കുന്നു😃

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Okeys 🥰🤗

  • @YummyMusts
    @YummyMusts3 жыл бұрын

    ഹൊ...😋😋😋അടുത്ത വെറൈറ്റി എത്തിയല്ലോ...ഈ ചിറ്റ ക്കിരിക്കട്ടെ ഇന്നത്തെ ലൈക് 😊.രാധചിറ്റ ...🤝

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    🥰 thank u

  • @raninair6065
    @raninair60653 жыл бұрын

    വളരെ healthy ആയിട്ടുള്ള പുളിശ്ശേരി 👌👌👌😍

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    വളരെ നന്ദി 🥰🙏

  • @ajithajagannath4450
    @ajithajagannath44503 жыл бұрын

    പഴമയുടെ രുചിക്കൂട്ട് അതൊന്നു വേറെ തന്നെ! അതു ഓരോന്നായി പരിചയപ്പെടുത്തുന്ന യദു വിന് ഇന്നത്തെ like ഞാൻ ട്രൈ ചെയ്തു സൂപ്പർ !!👌

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    നന്ദി 💛 സ്നേഹം 💛

  • @vanajasasi9807
    @vanajasasi98073 жыл бұрын

    Puthiya vibhavam Thankyou Yadu...

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    നന്ദി ട്ടോ 😍

  • @lekshmiammu6774
    @lekshmiammu67743 жыл бұрын

    നെല്ലിക്ക കൊണ്ട് വെറൈറ്റി വിഭവം കാണിച്ചു തന്ന യദുവിന് നന്ദി. ഇനിയും പുതിയ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു.

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thankyou 🤗❣️

  • @annammaa226
    @annammaa2263 жыл бұрын

    അടിപൊളി. ആദ്യം കാണുന്നു. ഒന്ന് try ചെയ്തു നോക്കണം

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    🥰🙏

  • @aryasreedevivairamana9976
    @aryasreedevivairamana99763 жыл бұрын

    Adipoli......Pulissery illand onnulya... pachamulak ittitt ayalum undavum pulissery epozhum..doshaykkum idalikkum uppumavinum idiyappathinum chorinum ellam pulissery ishtaa....❤❤❤❤

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    💝💝💝

  • @jayathijayakrishnan9020
    @jayathijayakrishnan90202 жыл бұрын

    Excellent recipe Vidhu. Special thanks to your Radha Chitta.🥰

  • @pushpakrishnanpushpa8179
    @pushpakrishnanpushpa81793 жыл бұрын

    ആദ്യമായിട്ടാണ് പച്ചനെല്ലിക്ക വേവിച്ച പുളിശ്ശേരി കാണുന്നത് നല്ല വിഭവമാണ് യദു തീർച്ചയായും ഉണ്ടാക്കും

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thankyou 🤗❣️

  • @rajeemanoj479
    @rajeemanoj4793 жыл бұрын

    താങ്ക്സ് യദു.. ഇനിയും പോരട്ടെ വെറൈറ്റി..👍👏👌

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thankyou 🤗❣️

  • @arjunnair4700
    @arjunnair47003 жыл бұрын

    നെല്ലിക്ക,പുളിശ്ശേരി സൂപ്പറായിട്ടുണ്ട്, നെല്ലിക്ക കൊണ്ട് പുളിശ്ശേരി ഉണ്ടാക്കാം എന്ന് അറിയില്ലായിരുന്നു, ഇതുപോലെ വീട്ടിൽ ട്രൈ ചെയ്തു നോക്കാം. ഇതുപോലെയുള്ള വ്യത്യസ്തമായ വിഭവങ്ങൾ ഇനിയും കാണിക്കണം.

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    തീർച്ചയായും അർജുനേ 🥰🥰

  • @sreejags9810
    @sreejags98103 жыл бұрын

    യദു ഒരു വെറൈറ്റി പേരാണ് അതുപോലെ യദു പരിചയപ്പെടുത്തുന്നതും വെറൈറ്റി വിഭവങ്ങളാണ്😊😊😍😍😍😍

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thankyou 🤗❣️

  • @baburaj4788
    @baburaj47883 жыл бұрын

    Super, anik koduthal eshtam ulla curry anu ethu

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thankyou 🤗❣️

  • @rafichembadan6537
    @rafichembadan65373 жыл бұрын

    യദു ഭാവുകങ്ങൾ ദിദാണ് Grate indian kitchen by yadhu

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thankyou 🤗❣️

  • @sheejaajith788
    @sheejaajith7883 жыл бұрын

    യദു നെല്ലിക്ക പുളിശേരി സൂപ്പർ പുതിയ വിഭവം

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thankyou 🤗❣️

  • @shivayogtravel
    @shivayogtravel3 жыл бұрын

    Thank You. Namaste 🙏

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thankyou 🤗❣️

  • @starflystarfly6560
    @starflystarfly65603 жыл бұрын

    , നെല്ലിക്ക വെറൈറ്റി പുളിശ്ശേരി കൊള്ളാം . ഇതു പരിചയപ്പെടുത്തിയ രാധ ചിറ്റ ക്ക്‌ നന്ദി. ഒപ്പം യദു വിനും ..പിന്നെ മൊബൈലിൽ നോക്കി അതിൻറെ ഗുണങ്ങൾ കാണാപ്പാഠം പഠിച്ച യദു വിന് നൂറിൽ നൂറ് മാർക്ക്, 😀 ഇനിയും ഇതുപോലെയുള്ള സിമ്പിൾ പാചകം പ്രതീക്ഷ ക്കു ന്നു .all the best 👍👍

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thankyou 🤗❣️

  • @madhurimats2938
    @madhurimats29383 жыл бұрын

    Super yadhu chetta👍👍😍😍try cheyyam

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thankyou 🤗❣️

  • @santhimurali7074
    @santhimurali70743 жыл бұрын

    Super recipe.👌👌 Its a new variety recipe.thnku🙏 We (tamil brahmins ) do prepare pulisherry with uppillitta nellikka grinded with coconut ,same recipe we prepare with uppillitta manga too..we call it ammanji .

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thank you so much 💛💛

  • @rajeshvarma3305
    @rajeshvarma33053 жыл бұрын

    Super yadu etta Nalla healthy dish aanalle

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Athe !!😁....Thankyou 🤗❣️

  • @geethavenkites9749
    @geethavenkites97493 жыл бұрын

    Super, channel thudangiya ppol ulla speedum varietyum veendum vannathil valarey happy, abt pulisseri as u said first time hearing nellikka pulisseri, thank u , chitta n u for this variety dish.Iniyum ithu poley puthiya dishes aayi varanam ktto, athey diabetics, n also for health nellikka is very gud, am using nellikka juice frequently, so nellikka already instock...appol enikku innu lunchinu nellikka pulisseri. since ur dishes r easy am making ur dishes now, ...Radha chittayaano, minichittayaanoo...

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thank u so much 🥰

  • @stephenfernandez8201
    @stephenfernandez82013 жыл бұрын

    യദു മാഷേ റെസിപ്പി പൊളിച്ചു.... രാധ ചിറ്റയോട് റെസിപ്പി തകർത്തുന്നു പറഞ്ഞേക്കൂ.....❤😍😍😍🌹🌹

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    തീർച്ചയായും പറയാമല്ലോ 🙏

  • @geetaraju8912
    @geetaraju89123 жыл бұрын

    Amazing recipe👌👌👌

  • @meenugopan1878
    @meenugopan18783 жыл бұрын

    നെല്ലിക്ക അച്ചാർ നെല്ലിക്ക ചമ്മന്തി ഇതൊക്കെ ഉണ്ടാക്കിയിട്ട് ഉണ്ട് ഇവിടെ ഇ റെസിപ്പി ആദ്യമായിട്ട് ആണ് കാണുന്നത് ഏട്ടാ നന്നായിട്ടുണ്ട് ഇ റെസിപ്പി തീർച്ചയായും ഉണ്ടാക്കി നോക്കാം ഏട്ടാ

  • @ushavijayakumar3096
    @ushavijayakumar30963 жыл бұрын

    nellikka pulissery adipoli aanallo. try chaidu nokkanam. variety receipe. 2 perkum thanks tto. ethupolulla receipes thudarnnum pradeekshikkunnu. thanks Yadu for sharing the video.

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thank u so much 🥰🥰🥰

  • @ushavijayakumar3096

    @ushavijayakumar3096

    3 жыл бұрын

    @@RuchiByYaduPazhayidom nellikka pulissery undaki tto Yadu. super aayirunnu.

  • @ckbnair6803
    @ckbnair68033 жыл бұрын

    കേരളത്തിലെ വിവിധയിടങ്ങളിലെ നല്ല നല്ല രുചികൾ എത്തിച്ചു തരുന്നതിൽ ഒരുപാടു നന്ദി ഉണ്ട് 🙏🙏🙏

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thankyou 🤗❣️

  • @rojamantri
    @rojamantri3 жыл бұрын

    Thanks for the new recipe.

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    🥰🙏

  • @SATHYASUNIVERSE
    @SATHYASUNIVERSE3 жыл бұрын

    മാമ്പഴ പുളിശ്ശേരി യുടെ റെസിപ്പി യാണ് u tube ൽ search ചെയ്യാൻ പോയത്. അപ്പൊ അതാ പുതിയ ഒരു വിഭവം. ഇനി എന്തായാലും ഇന്ന് നെല്ലിക്ക പുളിശ്ശേരി തന്നെ വച്ചുകളയാം. Super👌

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    ഇതും നല്ല സ്വാദാണ്

  • @susanverghese3556
    @susanverghese35563 жыл бұрын

    ThanQ for new kind of pulissery. As it’s nellikka it’s healthy. I thought when nellikka is Cooked it’s vit c will b lost. As vit c is heat soluble. But good news is some chemical in nellikka prevents the lose of vit c in it by heat.

  • @gauthamandgovind
    @gauthamandgovind3 жыл бұрын

    Hi yadhu ,parvathy. Ithuvare kelkatha oru pulissery. Njanum undakkum sure. All the best.

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thankyou 🤗❣️

  • @seenaarish8261
    @seenaarish82612 жыл бұрын

    Super taste👍👍👌👌

  • @FOODTRIP
    @FOODTRIP3 жыл бұрын

    അടിപൊളി ആയിട്ടുണ്ട്.👌👌👌

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thank you bro 😍

  • @sudhasudha6429
    @sudhasudha64293 жыл бұрын

    Adipoli..try cheyyum..

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thank u 💛

  • @haseenaakb567
    @haseenaakb5673 жыл бұрын

    Nellikka.maanga.kachavadam.cheyunna.eniku.ithu.valare.ubakaaramaayitto.thanks.bro

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thank u sis 💓

  • @dhaneshbose6016
    @dhaneshbose60163 жыл бұрын

    Yedhu chetta ellam kariyum super nalla taste ann ketto 😋😋😋👌👌👌ini aviyalum, pachadi, kichadi, kurukhu kaalan undaakhaavo☺️☺️☺️

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Sramikkam 😁🤗

  • @sunur3957
    @sunur39573 жыл бұрын

    Super.. Variety and healthy 👍

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    നന്ദി 🥰

  • @ambikamenon9496
    @ambikamenon94963 жыл бұрын

    New recipe, Will surely try

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thank u 🥰

  • @manjusaji7996
    @manjusaji79963 жыл бұрын

    യദു ഏട്ടൻ 👍സൂപ്പർ നല്ല ഹെൽത്തി റെസിപി 😍❤

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thankyou 🤗❣️

  • @resmi6190
    @resmi61903 жыл бұрын

    Ith puthiyoru recepie aanu.... Enthayalm try cheyyanam

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    👍🥰

  • @preethas2743
    @preethas27433 жыл бұрын

    Hi yadhuu Nellikka chammanthiyekkalum better aanennu thonnunnu.. sure try cheyaam

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thankyou 🤗❣️

  • @geethaprakash8494
    @geethaprakash84943 жыл бұрын

    Haai യദു. തീർച്ചയായും ഉണ്ടാക്കും

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thankyou 🤗❣️

  • @vijeshvijayanvijeshvijayan3684
    @vijeshvijayanvijeshvijayan36843 жыл бұрын

    Supper. Ayittunduu. Thakarthu

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    😊🙏

  • @mahimamahima9348
    @mahimamahima93483 жыл бұрын

    Hi yadu ettaa... super dish ayirunnu

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thankyou 🤗❣️

  • @shobanashobana7442
    @shobanashobana7442 Жыл бұрын

    നല്ല ഹെൽത്തി സിംപിൾ പുളിശ്ശേരി .

  • @beenadani6542
    @beenadani65423 жыл бұрын

    Thanks new recipe yadhuchatta

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thank u 😊

  • @sarojininair8271
    @sarojininair8271 Жыл бұрын

    Uggran pulissery....I can imagine the taste... it is very tempting.👌👌👌

  • @seethalakshmiganesh5765
    @seethalakshmiganesh57653 жыл бұрын

    Wow adipoli recipe superb 👌👌👍👍

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thank u 😍

  • @mythrymithra
    @mythrymithra3 жыл бұрын

    Pazhayidam makanu 🙏😍 Pulissey super👍👍

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thankyou 🤗❣️

  • @sunithaea1
    @sunithaea13 жыл бұрын

    First time seeing such a recipe..👍

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thank u 🥰

  • @meghasingh7064
    @meghasingh70643 жыл бұрын

    Hi bro dish is very easy and tasty I will try it superrrrrr

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thankyou 🤗❣️

  • @lekhasasilekhasasi6269
    @lekhasasilekhasasi62693 жыл бұрын

    ഞങ്ങൾ ഉണ്ടാക്കാറുണ്ട്... പാലക്കാട്‌ ഇതിനെ അരച്ച് കലക്കി എന്നാണ് പറയുക.. Very healthy👍

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Yes പക്ഷേ നല്ല സ്വാദാണ് 💝

  • @jagadeepbalan3512
    @jagadeepbalan35123 жыл бұрын

    SUPER YADHU

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thankyou 🤗❣️

  • @anandhanpmugesh6785
    @anandhanpmugesh67853 жыл бұрын

    Super Yadu chetta 🥰🥰🥰

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thankyou 🤗❣️

  • @dhanya4688
    @dhanya46883 жыл бұрын

    ശ്രീയുടെ mambhazha പുളിശ്ശേരി കണ്ടു വന്നപ്പോൾ യദുവിന്റെ നെല്ലിക്ക പുളിശ്ശേരി അടിപൊളി

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Sree's veg menu alle 🥰🙏

  • @jayasreebabu1771
    @jayasreebabu17712 жыл бұрын

    Something different❤

  • @Jayasurya-pr9lp
    @Jayasurya-pr9lp3 жыл бұрын

    Variety recipe. Undakki Assalayirunnu. 🙏🙏

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Aano?? Thank uu😍

  • @Jayasurya-pr9lp

    @Jayasurya-pr9lp

    3 жыл бұрын

    @@RuchiByYaduPazhayidom 🙏🙏😘😍

  • @leelamanipillai440
    @leelamanipillai4403 жыл бұрын

    Hai Yadu nellikka puliseriy supper👌

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thankyou 🤗❣️

  • @sumaprasad80
    @sumaprasad803 жыл бұрын

    തീർച്ചയായും ട്രൈ ചെയ്യും. എല്ലാ ഫുഡ് ചാനലുകളും non veg റെസിപ്പി കൾ ആണ് കാണിക്കുക. അതാണ് കൂടുതൽ പോപുലർ . Yadu വിന്റെ നാടൻ pure veg റെസിപ്പികളും എല്ലാവർക്കും ഇഷ്ടപ്പെടും.

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    വളരെ നന്ദി 🥰

  • @praseethakumar2021
    @praseethakumar20213 жыл бұрын

    Super yadhu 👍🏻

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thank You 💝

  • @kaleshkumar6371
    @kaleshkumar63713 жыл бұрын

    Nelllikka pulisserry aadyamayitta kannunne nanni

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    നന്ദി ട്ടോ 💛

  • @siniunni6158
    @siniunni61583 жыл бұрын

    Super yedhu

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thankyou 🤗❣️

  • @jyothisathyansathyan3451
    @jyothisathyansathyan34513 жыл бұрын

    Kidilan item

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    💝🙏

  • @renjiths9236
    @renjiths92363 жыл бұрын

    Yedhu cheeta,thu cheythu nokki prayam to, pinne oru Special thanks undu ketto, namukku vegiterins nu vendi oru chanal start cheythatinu,ok all' the best, Ettaa ❤️❤️🙏🙏🙏

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thank u so much Renjithe 🥰🙏

  • @adithyassarma9408
    @adithyassarma94083 жыл бұрын

    Nice video 👌👌 great job👏👏

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thankyou 🤗❣️

  • @peethambaranputhur5532
    @peethambaranputhur55323 жыл бұрын

    സൂപ്പർ 👌👌👌ചേച്ചിക്ക് ഒരടിപൊളി താങ്ക്സ് 🙏🙏🙏

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    😍

  • @peethambaranputhur5532

    @peethambaranputhur5532

    3 жыл бұрын

    @@RuchiByYaduPazhayidom താങ്ക്സ് 👌👌👌

  • @veenamurali5397
    @veenamurali53973 жыл бұрын

    Super Yadhu

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thankyou 🤗❣️

  • @geethavm2426
    @geethavm24263 жыл бұрын

    നല്ല അവതരണം

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thankyou 🤗❣️

  • @rejiaringottil4536
    @rejiaringottil45363 жыл бұрын

    Super Anu Yaduuu

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thankyou 🤗❣️

  • @jincyanishmathew9026
    @jincyanishmathew90263 жыл бұрын

    Anik e cury undakkuna chechiya eshtamanu

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thankyou 🤗❣️

  • @AnilKumar-nh4up
    @AnilKumar-nh4up3 жыл бұрын

    Pulissery is my favourite item...👌👌👌

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    😍

  • @maargaretfrancis9309
    @maargaretfrancis93093 жыл бұрын

    Kollam....variety item....ennalum ethrem chittammamau evidunna

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    😍😍😍😁

  • @spg1643
    @spg16433 жыл бұрын

    Ettaa... Aa chiri... Chuttumullathonnum kaanaan pattilla... Poli ettaa..

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    അത്രയ്ക്കൊക്കെ ഉണ്ടോ? 🙏🥰

  • @spg1643

    @spg1643

    3 жыл бұрын

    @@RuchiByYaduPazhayidom pinnilla😍😍😍

  • @ushusfamilyvlogs2691
    @ushusfamilyvlogs26913 жыл бұрын

    Pulissery super 👌👌👌 💝💝💝💝💝nellikka resayana oushadhangalude raajaav aan 👍👍

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    യെസ് അതേ 🥰

  • @rexfrancis4028
    @rexfrancis40283 жыл бұрын

    adipoli. .👌

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thank u 😍

  • @anithanarayanan4060
    @anithanarayanan4060 Жыл бұрын

    Suuuuuper 👍

  • @aiswaryagirish925
    @aiswaryagirish9253 жыл бұрын

    Oru nalla curry 👌👌

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    വളരെ നന്ദി 🥰

  • @veenamurali5397
    @veenamurali53973 жыл бұрын

    Super yadu

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thankyou 🤗❣️

  • @meandmybest9297
    @meandmybest92973 жыл бұрын

    Kandappo thanne undakkiii nokkiiii😀

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thank you 🥰

  • @meandmybest9297

    @meandmybest9297

    3 жыл бұрын

    @@RuchiByYaduPazhayidom srsly superb 👏👏ende vaka ichiri sugar koode ittu... Oru ralshem illahhh😍❤️adipoli

  • @SPOONSANDLADLES
    @SPOONSANDLADLES3 жыл бұрын

    എപ്പോഴും variety ആണല്ലോ

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    😁🥰🤗

  • @jayakumarmk2230
    @jayakumarmk22303 жыл бұрын

    ഇത് സൂപ്പറാണ്.

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    നന്ദി 🥰

  • @siloshtp848
    @siloshtp8483 жыл бұрын

    കുക്കറിൽ വെവിച്ച നെല്ലിക്കാ മിക്സിയിൽ അടിച്ചു, കുക്കറിൽ ബാക്കിയുള്ള ഗ്രവി എടുത്തിട്ടുണ്ടോ

  • @lekhas2619
    @lekhas26193 жыл бұрын

    Healthy one👍

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    😍🤗

  • @rejiaringottil4536
    @rejiaringottil45363 жыл бұрын

    Sathyam parayuna yadu nellikede gunangal

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thankyou 🤗❣️

  • @ambikanamboodiripad5019
    @ambikanamboodiripad50193 жыл бұрын

    Nellikka pulissery , Super!!!!!!

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    🥰🙏 thank u

  • @asharachelvarghese4849
    @asharachelvarghese48492 жыл бұрын

    A new recipe for me

  • @beenajohn3093
    @beenajohn30932 жыл бұрын

    യദു.. ഒരുപാടായി കണ്ടിട്ട്

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    halo😍😍

  • @sathyakiran9835
    @sathyakiran98353 жыл бұрын

    Jai SeethaRam Nellikka choodakkiyal athilulla vitamin C nashtappedum .

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    ആണോ 🤔

  • @shanivarghse5758
    @shanivarghse57583 жыл бұрын

    Hai yadhu super dish anuto?

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thankyou 🤗❣️

  • @padmascuisineparadisemedia8516
    @padmascuisineparadisemedia85163 жыл бұрын

    Variety nice

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    3 жыл бұрын

    Thankyou 🤗❣️

Келесі