ഇത്രയുംനാൾ ഇതുപയോഗിച്ചിട്ടും ഇങ്ങനെ ചില കിടിലൻ സൂത്രങ്ങൾ അറിയാതെപോയോ|Useage of Camphor|Karpooram

Тәжірибелік нұсқаулар және стиль

കർപ്പൂരംകൊണ്ട് ഇത്രയും ഉപയോഗങ്ങൾ അറിഞ്ഞിരുന്നാൽ ഒരുപാട് പ്രശനങ്ങൾ പരിഹരിയ്ക്കാം | Karpooram benefits | Camphor usages and benefits
#kitchentips #camphor #usefultips
കർപ്പൂരം വാങ്ങിയ്ക്കാൻ ഈ ലിങ്കിൽ പോയാൽ മതി : amzn.to/3WlyRIG
I hope you have enjoyed the video and assure you of my best efforts to entertain you all with latest and variety videos of many subjects. Please like, share, subscribe my channel and forward your valuable comments, suggessions, advice and support my channel.👍👍
------------------------------------------------------------------------------------------------
Please follow my pages : / resmees
INSTAGRAM : bit.ly/2T3nREB.
------------------------------------------------------------------------------------------------
THANKS TO ALL MY VIEWERS..❤
Resmi
#tips
#amazingtips
#hometips
#besttips
#homelyideas
#kitchenhacksideas
#kitchenhacks
#daily
#karpooram
#camphorbenefits
#camphor
#benefits
#home

Пікірлер: 154

  • @pinkifans8588
    @pinkifans8588 Жыл бұрын

    സത്യം പറയാലോ ഈ വീഡിയോ വളരെ ഉപകാരപ്രദമായ വീഡിയോ തന്നെയാണ് എനിക്ക് കർപ്പൂരം ഉപയോഗിച്ചുണ്ടാക്കിയ എല്ലാ സൂത്രങ്ങളും ഇഷ്ടമായി

  • @babygirijasajeevan9104

    @babygirijasajeevan9104

    Жыл бұрын

    Super

  • @Vipsree378
    @Vipsree378 Жыл бұрын

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു.ഇത്രയും കാലം ഇങ്ങനെയൊന്നും അറിഞ്ഞില്ലല്ലോ.ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള്ള ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @mydreamz1751
    @mydreamz1751 Жыл бұрын

    ഇത്രയും നാൾ കർപൂരം വീട്ടിൽ ഉണ്ടായിട്ടും അറിയാത്ത നല്ല കിടിലൻ ടിപ്സ് ആണ് ഇന്നീ വീഡിയോ തന്നത്. എല്ലാ വീഡിയോസും അത്രക്ക് ഉപകാരപ്രദമാണ്.

  • @foodiefoodie4961
    @foodiefoodie4961 Жыл бұрын

    വളരെ യൂസ്ഫുൾ ആയിട്ടുള്ള ഒരു വീഡിയോ ആയിരുന്നു. എല്ലാ ടിപ്സുകളും ഒന്നിനൊന്ന് മെച്ചം തന്നെ ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @ameyathomasthomasthomas39
    @ameyathomasthomasthomas39 Жыл бұрын

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു..... ഉപകാരപ്രദമായ ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു.... വീഡിയോ ഒത്തിരി ഇഷ്ടമായി

  • @rubynoonu8265
    @rubynoonu8265 Жыл бұрын

    എല്ലാ ടിപ്സും വളരെ മനോഹരമായിരുന്നു നല്ല വീഡിയോ ആയിരുന്നു ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള്ള ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @megham398
    @megham398 Жыл бұрын

    Karpooram kondulla ellaa tips nannayitundu ..useful ayirunu..well presented ..keep going..great sharing

  • @geethakrishnan2197
    @geethakrishnan2197 Жыл бұрын

    വളരെ ഉപകാരപ്രദമായvideo thanku👍

  • @abgallery1128
    @abgallery1128 Жыл бұрын

    അടുക്കള ടിപ്സ് എല്ലാം വളരെ ഇഷ്ടമായി. എല്ലാവർക്കും വളരെ ഉപകാരപ്രദമായ വീഡിയോ. നന്നായി തന്നെ അവതരിപ്പിച്ചു. ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @josenisha7065
    @josenisha7065 Жыл бұрын

    Karpoorathe patti koouthalayi ariyan kazhuinjatil santhosham...well explained and presented too..

  • @devikamenon282
    @devikamenon282 Жыл бұрын

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു ഇതിലെ ടിപ്സുകൾ എല്ലാം വളരെ ഉപകാരപ്പെടുന്നതാണ്.. മഴക്കാലം ആകുമ്പോൾ കൊതുകിന്റെ ശല്യം ഒക്കെ നന്നായിട്ട് കൂടാറുണ്ട് അതിനും ഒക്കെയുള്ള ടിപ്സുകൾ വളരെ നന്നായിട്ടുണ്ട്. ഈ വീഡിയോ എല്ലാവർക്കും വളരെ യൂസ്ഫുൾ ആകും താങ്ക്യൂ ഫോർ ഷെയറിങ്

  • @yummy2250
    @yummy2250 Жыл бұрын

    കർപ്പൂരം കൊണ്ട് ഇത്ര ഉപകാരമുണ്ടെന്നത് പുതിയ അറിവായിരുന്നു. നല്ല ഉപകാരപ്രദമായ വിഡിയോ

  • @laltvr4625
    @laltvr4625 Жыл бұрын

    കർപ്പൂരത്തിന്റെ അടിപൊളി ഉപയോഗങ്ങൾ. ആദ്യമായിട്ടാണ് ഇങ്ങനെയുള്ള ഉപയോഗങ്ങൾ കാണുന്നത്. വളരെ ഉപകാരപ്രദമായ വീഡിയോ. വീഡിയോ ഷെയർ ചെയ്തതിനു നന്ദി

  • @margaretantony9196
    @margaretantony9196 Жыл бұрын

    എല്ലാ ടിപ്സ് വളരെ ഉപകരപ്രദമായത് ആണ് ഓരോന്നുo വ്യക്തമായി പറഞ്ഞു തന്നു കാണിച്ചു തന്നു good sharing.... 👍

  • @lotusthanu229
    @lotusthanu229 Жыл бұрын

    വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു. ഒരുപാട് ഇഷ്ടപ്പെട്ടു. എന്തായാലും ഇത്രയും കിടിലൻ ആയിട്ടുള്ള ടിപ്സ് ഞാൻ ആദ്യമായിട്ടാണ് വർക്ക് ചെയ്യുന്നത് എനിക്ക് വളരെ മനോഹരമായിട്ടും വളരെ ഉപകാരപ്രദമായിട്ടുമുള്ള നല്ലൊരു വീഡിയോയായിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം

  • @hus2251
    @hus2251 Жыл бұрын

    സൂപ്പർ വീഡിയോ തന്നെ എല്ലാവർക്കും ഉപകാരപ്പെടുന്ന നല്ല ഒരു വീഡിയോ തന്നെയാണ്.

  • @nagmasamad8016
    @nagmasamad8016 Жыл бұрын

    കർപ്പൂരം കൊണ്ടുള്ള airfreshner super കെട്ടോ 👌👌👌👌

  • @mehraamira6497
    @mehraamira6497 Жыл бұрын

    karpooram kondulla uses ellam thanne nannayit present cheydu thannoo tto...very useful and thanks for sharing..

  • @sukumariamma8438
    @sukumariamma8438 Жыл бұрын

    Yellavarkum upakarapredamaya adipoli tips aayirunnu yellam orupad eshttamayi iniyum enganeyulla videos share cheyanam thank u for sharing

  • @appoosmon2088
    @appoosmon2088 Жыл бұрын

    ഒരുപാട് ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു. എല്ലാ tips കളും എനിക്ക് ഒരുപാട് ഇഷ്ടമായി. എല്ലാം ഒന്ന് ട്രൈ ചെയ്തു നോക്കണം

  • @sainair14
    @sainair14 Жыл бұрын

    ഉപകാരപ്രദമായ വീഡിയോ ആയിരുന്നു നന്നായി എല്ലാ കാര്യങ്ങളും പറഞ്ഞു തരുന്നുണ്ട്

  • @thouse1319
    @thouse1319 Жыл бұрын

    Valare upakarapradamayoru video anith. Karpooram kond ethrayum upayogangal undalle. Theerchayayum ethupole okke try cheythu nokkunnund. Nice share...

  • @ayishasidheek9922
    @ayishasidheek9922 Жыл бұрын

    Valare upakarapradamaya video anith.karpooram kondundakkiya cleaning solution valare nannayittund.karpooram kond orupad upayogangal undalle. Ethupoleyokke try cheythu nokkanam. Nice share...

  • @hadiyanoor4280
    @hadiyanoor4280 Жыл бұрын

    very useful video,nice presentation,ethranaaalum ee suthraghal ariyaadhr poyallo, thanks for sharing,edhepolulla video eniyum pradheeshikunnu

  • @salmasalma.909
    @salmasalma.909 Жыл бұрын

    Useful ayitulla video nalla reethyil present cheyithitundu

  • @jaseenakm3669
    @jaseenakm3669 Жыл бұрын

    വളരെ ഉപകാരപ്രതമായ വീഡിയോ ആയിരുന്നു ഇടിലെ ടിപ്സുകൾ എല്ലാം ഉപകാരമുള്ളതാണ് നല്ലൊരു വീഡിയോ

  • @angelmaryghjg
    @angelmaryghjg Жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു എല്ലാ ടിപ്സുകളും ഒരുപാട് ഇഷ്ടപ്പെട്ടു നല്ല രീതിയിൽ അവതരിപ്പിച്ചു

  • @keerthinair5402
    @keerthinair5402 Жыл бұрын

    Ellavarkkum valare useful aaya nalloru video aanu tto...The presentation is really very good...

  • @mariyamshabna8622
    @mariyamshabna8622 Жыл бұрын

    Valare upakaramulla video, iniyum ithu poleulla video pretheekkunnu 👍

  • @apsaraapsara2647
    @apsaraapsara2647 Жыл бұрын

    Ithonnum ithrayum naal ariyillayirunnu. Valare useful aya video. Thank you for sharing

  • @shiyaprabhu5411
    @shiyaprabhu5411 Жыл бұрын

    Orupad useful aya sharing, karpooram kond enthellam upakaragal aanu, thank u dr

  • @rijysmitheshwe2210
    @rijysmitheshwe2210 Жыл бұрын

    Kollalo karpooram kondu itrakku uses undayirunnalle..ithonnum ariyillayirunnu..valare useful aayittulla tips aanu ellam..enthayalum try cheiythu nokkam

  • @lotus7984
    @lotus7984 Жыл бұрын

    കൊള്ളാം നല്ലൊരു വീഡിയോ തന്നെയായിരുന്നു ഇത് ക്യാമ്പർ കൊണ്ട് ഇത്രയും യൂസ് ഉണ്ടെന്ന് അറിയത്തില്ലായിരുന്നു

  • @Rekha_31
    @Rekha_31 Жыл бұрын

    Ingane okke use undu karpoorathinu ennu ariyillarunnu. Very useful information. Will try all these.

  • @lalisalily6602
    @lalisalily6602 Жыл бұрын

    Ellavarkkum usefull aakunna video thanks dear

  • @kunjayikl9656
    @kunjayikl9656 Жыл бұрын

    Karporathinu itharam uses undayirunnathu njan arinjilla...Nice tips...Try cheyyam👍🏻👍🏻

  • @shafeeqshahla8090
    @shafeeqshahla8090 Жыл бұрын

    karpooram kond inganeyulla uses koode undayirunnalle..good sharing dear...do more videos like this..

  • @sabeenasakkeer4413
    @sabeenasakkeer4413 Жыл бұрын

    Karpooram upayogikkarundenkilum ithrayum adhikam upayigangal unden ariyillayrnnu... orupad useful aya video.. thanks for sharing

  • @achuachu9782
    @achuachu9782 Жыл бұрын

    karpooram kond ithrayum uses undayirunnalle nice share.

  • @vidyavidhus26
    @vidyavidhus26 Жыл бұрын

    ellavarkkum valare useful aaya nalloru video nannaittu thanne ellam paranju thannu thanks for sharing

  • @sameenashahul3772
    @sameenashahul3772 Жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ.. ഈ ചാനലിൽ കൂടി ഒരു പാട് അറിവുകൾ മനസിലാക്കാൻ സാധിക്കുന്നതിൽ വളരെ സന്തോഷം.. കൽപ്പുരം ഇത്രയും ഉപകാരപ്രദമാണല്ലേ.. ട്രൈ ചെയ്ത് നോക്കാം വളരെ നല്ല വീഡിയോ.

  • @jeeshajestin5895
    @jeeshajestin5895 Жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ നല്ല നല്ല ടിപ്സുകളാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതന്നത് എനിക്ക് വളരെ യൂസ്ഫുൾ ആയി തോന്നി നല്ല നല്ല വീഡിയോസുകൾ പ്രതീക്ഷിക്കുന്നു

  • @sarang-u7v
    @sarang-u7v Жыл бұрын

    karporam oru sambavam annalle..thanks for useful tips..expecting more videos

  • @maryxavier8679
    @maryxavier8679 Жыл бұрын

    ellavarkkum useful aaya karpporam kondulla tips eshtamayi try cheyyam

  • @soudhaniyaz5730
    @soudhaniyaz5730 Жыл бұрын

    Sherikum intresting aaya video aayirunnu,,, orupad pudhiya arivugal kitty,,, sherikum useful aaya video

  • @sheelajoy5727
    @sheelajoy572725 күн бұрын

    എല്ലാം അടി പൊളി tips🎉

  • @amazingworld7803
    @amazingworld7803 Жыл бұрын

    Sarikkum useful aaya oru video.... Karpporathinu orupad gunangak undalkeee... Tips ellam thanne onninonnu super... Well explainrd nd well presrnted dear

  • @gigglest8701
    @gigglest8701 Жыл бұрын

    Karpoorathinte ee upayogangal valare useful avunnathanu chilathokke cheyyarundu great share dear ellam nalla reethiyil avatharippichu waiting for the next dear

  • @chandrakolakkal890
    @chandrakolakkal890 Жыл бұрын

    Karppuram njan use cheyyarudto eecha varathirikkan, valare effective aanu, enthayalum eni ethe pole baking soda koodi cherthu nokkam., useful tips

  • @sheri193
    @sheri193 Жыл бұрын

    eth allavarkum upakarappedunna video aanu..nalla udeful aayittulla remedy aanu paranjuthannittullath..well done dear..eniyum nalla videos pratheekshikkunnu

  • @reejaram8150
    @reejaram8150 Жыл бұрын

    karpoorathe londu ithrem upayogam undennu sharikkum ee video kandappozhaanu manassilaayathu. really very useful sharing

  • @coinschannelmalappuramboys73
    @coinschannelmalappuramboys73 Жыл бұрын

    വളരെ നല്ല ടിപ്സുകൾ എനിക്ക് വളരെ ഉപകാര പ്രദമായ വിഡിയോ ആയിരുന്നു ഇനിയും ഇതുപോലെയുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നും

  • @sreeragammusic7371
    @sreeragammusic7371 Жыл бұрын

    Karpoorathinu ithrayum adhikam upayogam undennu kanichu thannu ee video . Oronnum nannayi explaine cheithu thannu nice presentation

  • @salhamilu3009
    @salhamilu3009 Жыл бұрын

    കർപ്പൂരം ഉപയോഗിച്ചിട്ടുള്ള എല്ലാ ഐഡിയസും വളരെ അധികം ഇഷ്ട്ടപ്പെട്ടു ഡ്രസ്സ്‌ നുള്ളിൽ വെക്കുന്ന ideas പൊളി

  • @ponnubanu2642
    @ponnubanu2642 Жыл бұрын

    Ith kidilan suthram thanneyanallo... 👍ithreyum nal ariyade poyallo.... Karppuram ugranan... Ini cheyd nokkanam.... Very usefull video... Thanks for sharing..... 😊👍

  • @jackandjill2839
    @jackandjill2839 Жыл бұрын

    Vallarea nalla useful ayittula tips anu iniyum idhupolea ulla video chiyanam thank you for sharing this video😍

  • @lifeismykitchen4399
    @lifeismykitchen4399 Жыл бұрын

    Ningalude oro video um orupad useful aneee... Ororalum adutha tips varunnathum kathirikuaaa

  • @ridh7329
    @ridh7329 Жыл бұрын

    Vallarea nalla useful ayittula tips anu iniyum idhupolea ulla video chiyanam thank you for sharing this video

  • @paru7813
    @paru7813 Жыл бұрын

    Useful video adipoliyayittnd nalloru tops ayirunnu eth anthayalum cheythu nokum good thanks for sharing

  • @cellocia
    @cellocia Жыл бұрын

    kollam super video anutto.try cheythu nokka,m

  • @sankarij3386
    @sankarij3386 Жыл бұрын

    Karpooram kondulla tips nannayi paranju thannu...onnu pareekshichu nokkatte

  • @salmanulfarizi3040
    @salmanulfarizi3040 Жыл бұрын

    Karpporathinu itrayum gunangal undenee nn ippozhanu manassilayathu.ellam nall a useful tips.iniyum ithupole useful tips pratheeshikkunnu

  • @Dora-yd4lb
    @Dora-yd4lb Жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു നല്ല രീതിയിൽ ഷെയർ ചെയ്തു

  • @appu6156
    @appu6156 Жыл бұрын

    Karppooram. Kondulla tips Adipoli, most of the tips are new to me, good sharing, karppooram. Ellathinum adipoli anallo 👌

  • @sheemak8418
    @sheemak8418 Жыл бұрын

    Thank you for sharing... will try these tips for sure.... amazing presentation

  • @natureexplorer5802
    @natureexplorer5802 Жыл бұрын

    Karporathinu itharam uses undayirunnathu njan arinjilla...Nice tips will surely try it out

  • @AchuFahi
    @AchuFahi Жыл бұрын

    nalla useful aayittulla video anu share cheythuthannittullath..well done dear..allam upakarappedunna karyanagal aanu..w.thanks for sharing this video

  • @jelijohn8387
    @jelijohn8387 Жыл бұрын

    karpoorathinu ithrayum use undennu ipol anu manasilayathu useful video keep going

  • @princydeepu2854
    @princydeepu2854 Жыл бұрын

    Karpoorathinte usage nannait manasilakkan kazhingu...thnx for sharing..keep going dear

  • @Honey-tu4kv
    @Honey-tu4kv Жыл бұрын

    ആഹാ പൊളിച്ചുട്ടാ വീഡിയോ അസ്സലായിട്ടുണ്ട് ഇതൊക്കെ വീട്ടിൽ ഉണ്ടായിട്ടും നമ്മൾക്കറിയില്ലായിരുന്നു നൈസ് ഷെയർ

  • @hanahila3964
    @hanahila3964 Жыл бұрын

    യൂസ്ഫുൾ ടിപ്പ് അടിപൊളി വീഡിയോ ഗുഡ് പ്രസന്റേഷൻ ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു

  • @claratony8255
    @claratony8255 Жыл бұрын

    Karpooram ethrakkum useful aya onnayirunno.. Ariyillayirunnutto.. Ee viddeoyiloode nalla reethiyil namuku useful aya tips paranju thannathinu thanks.. Ennatheyum pole thanne ningade video super ayirunnu

  • @sheebagopakumar7726
    @sheebagopakumar7726 Жыл бұрын

    Wow that was really an awesome video dear..we never knew that camphor can be used in so many ways. MUCH USEFUL VIDEO..surely gonna try this...

  • @sinnathsinnath3796
    @sinnathsinnath3796 Жыл бұрын

    valare upakaramulla video flattil chila samayangalil nammal ethra clean aakkiyalum oru smell undavum ini itokke cheyyalo😍

  • @shonyj3118
    @shonyj3118 Жыл бұрын

    camphor can neutralize all the impurities in the air and u have shared a valuable info, gonna try this dear..well explained..waiting for videos..

  • @BabuSona-kc6wc
    @BabuSona-kc6wc Жыл бұрын

    This is very useful things for every house. ..nice sharing...

  • @sinduanandan23
    @sinduanandan23 Жыл бұрын

    Informative and useful video about Karpooram . Very useful . Wonderful presentation . The way you presented the video is great .

  • @Ponnus37
    @Ponnus37 Жыл бұрын

    Karpporam Ividem und but we soothrangal onnum ariyillarnnutto endayalum try cheyyum tnks dear

  • @nh0282
    @nh0282 Жыл бұрын

    വളരെ ussfull ആയിട്ടില്ല ഒരു വീഡിയോ ആയിരുന്നു 👍എല്ലാം വളരെ ഉപകാരം ഉള്ള ഒരു ടിപ്പ് തന്നെ ആയിരുന്നു. വളരെ ഇഷ്ടം ആയി ഈ വീഡിയോ 👍

  • @thahirathayees6296
    @thahirathayees6296 Жыл бұрын

    Very good share. Useful video for every homemakers. Waste idunna method adipoli.

  • @rishanr8726
    @rishanr8726 Жыл бұрын

    Kollalo nalla adipoli soothra aanallo

  • @ragafashions995
    @ragafashions995 Жыл бұрын

    Very nice video and presentation. Good sharing. Keep uploading more such videos. Yes Camphor is very good.

  • @OffbeatGyan
    @OffbeatGyanАй бұрын

    Very useful tips. Thank you.

  • @ckscks3941
    @ckscks3941 Жыл бұрын

    Very useful and informative video...The presentation is really very good.... Thanks for sharing this amazing tips...

  • @rithvikram4305
    @rithvikram4305 Жыл бұрын

    Very useful tip dear Good smell kittan kitchen il spray cheyanulla tip super chechy surely I will try

  • @adamzworld4720
    @adamzworld4720 Жыл бұрын

    Very useful video ella tipsum orupad useful anu thankyou for sharing expecting more videos

  • @kkitchen4583
    @kkitchen4583 Жыл бұрын

    Valarie prayojanam cheyyunna oru nalla video aayirunnu eniyum ethupole nalla videos cheyyan daivam Anugrahikkattay 🙏❤️👍ente puthiya recipe onnu vannu kanane

  • @elenaemma9601
    @elenaemma9601 Жыл бұрын

    Very nice technics sharing, so useful to watch and get the knowledge from your Chanel,

  • @josephvp8787
    @josephvp8787 Жыл бұрын

    Thanks for useful information 👍

  • @pratheekshaanand320
    @pratheekshaanand320 Жыл бұрын

    Karpooram vech etrayum karyangal cheyam alee very useful video for me thanks for sharing dear

  • @jamshikt1688
    @jamshikt1688 Жыл бұрын

    Very useful video.. good tips..l expected more videos like this.. thanks for sharing

  • @dear6635
    @dear6635 Жыл бұрын

    It was a very useful video. All tips are better one by one and hope for more videos like this

  • @raniravinder6686
    @raniravinder6686 Жыл бұрын

    Very good tips. Superb

  • @samyvgh2908
    @samyvgh2908 Жыл бұрын

    very useful hacks made out of camphor.. didnt know it has these many uses ., will surely try this

  • @susmitamondal4461
    @susmitamondal4461 Жыл бұрын

    useful video, nice.... presentation, Nice tips will surely try it out

  • @honda1863
    @honda1863 Жыл бұрын

    Useful vediolude karpoorathinu ethrayum effect undallo pinned oro tips um on in u onnu Mecham nice presentation

  • @foodbysarana1248
    @foodbysarana1248 Жыл бұрын

    Very useful to watch this video from your channel, very smart idea i would like to like and share to my friends, thank you.

  • @alee3174
    @alee3174 Жыл бұрын

    Very very useful tips dear will try this way good presentation thanks for sharing dear

  • @moonsmile7807
    @moonsmile7807 Жыл бұрын

    Waooo it's veryyy informative and useful video... I like it supper hit

  • @kavithag.s1742
    @kavithag.s1742 Жыл бұрын

    karpooram kondu etrayum use undayirunnoo..nice video..nalla tips anallo..nice sharing

Келесі