ഇത്രയും വ്യക്തമായി ആരും പറഞ്ഞിട്ടില്ല വീട്ടിൽ നെയ്യ് ഉണ്ടാക്കുന്ന വിധം HOMEMADE GHEE

ഇത്രയും വ്യക്തമായി ആരും പറഞ്ഞിട്ടില്ല വീട്ടിൽ നെയ്യ് ഉണ്ടാക്കുന്ന വിധം HOMEMADE GHEEH#homemade#ghee#healthy#Keralafood #Malabar#uppilittath#kitchen#tasteride#zeenathrafeek #episode135.
Ingredients
Milk-2 litre
Packet milk- 4 packet
Curd - 1 packet
Turmeric powder- a pinch

Пікірлер: 1 725

  • @rasheedp7124
    @rasheedp71242 жыл бұрын

    ശുദ്ധമായ പശുവിന് നെയ്യ് കിട്ടണമെങ്കിൽ ശുദ്ധമായ ക്ഷമ നല്ലവണ്ണം വേണം നല്ല ക്ഷമ ഉണ്ട് തത്താക്ക്

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks 😍

  • @_salv

    @_salv

    2 жыл бұрын

    @@tasteridehomelyfood2295 ⁸

  • @muhammedkuttytp2506

    @muhammedkuttytp2506

    2 жыл бұрын

    Uutu

  • @JAAZDREAMBOUTIQUE123

    @JAAZDREAMBOUTIQUE123

    2 жыл бұрын

    😊 Njanum undakarund🤩

  • @ponnammababu754

    @ponnammababu754

    2 жыл бұрын

    @@tasteridehomelyfood2295 pp PM

  • @daisykutty5418
    @daisykutty54182 жыл бұрын

    സൂപ്പർ ഇതുപോലെചെയ്തു മനസ്സിലാക്കിതന്നതിനു.നന്ദി 👍👏🌷🌷🌷💘

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @sabishafi6140
    @sabishafi61402 жыл бұрын

    നെയ്യ് ഉണ്ടാക്കുന്നത് ഇത്രയും ബുദ്ധിമുട്ടിയാണെന്ന് ഇപ്പോഴാണ് മനസ്സിലായത്.... God bless you 🥰

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @prameelasankarannair7415
    @prameelasankarannair74158 ай бұрын

    എല്ലാവർക്കും മനസ്സിലികും വിധം വളരെ നന്നായി പറഞ്ഞു തന്നു.very good

  • @jasminsbakes
    @jasminsbakes2 жыл бұрын

    കൊള്ളാം ഇത്താ👍, പ്രസന്റേഷൻ 👌👌👌👌

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @zareenaashraf2296
    @zareenaashraf22962 жыл бұрын

    Ithra detail aayi ghee untakkunnath first time aanu kanunnath. Seenu super!!😍😍

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks 🙏

  • @faihascookingworld525
    @faihascookingworld5252 жыл бұрын

    ഇത്രയും വ്യക്തമായി ഒരു വീഡിയോയിലും നെയ്യ് ഉണ്ടാകുന്നത് കണ്ടിട്ടില്ല ഇങ്ങനെ ചെയ്താൽ മായം ചേർക്കാത്ത നല്ല നെയ്യ്നമുക്ക് വീട്ടിൽ ഉണ്ടാക്കാം അല്ലേ👌👍

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    തീർച്ചയായും നല്ല നെയ്യ് ഉണ്ടാക്കാം

  • @rukkiyaanwar4516

    @rukkiyaanwar4516

    2 жыл бұрын

    Malayalam mknow

  • @remanimanojram8935
    @remanimanojram89352 жыл бұрын

    Adipoli itha.ithrayum arivu thannathinu.nalla kshamayum venam alle.thank u very much.God bless u

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks 🙏

  • @zeenathskitchen3443
    @zeenathskitchen34432 жыл бұрын

    Nallapole paranju thannu thanks itha

  • @ajwafamily777
    @ajwafamily7772 жыл бұрын

    മാഷാ അള്ളാ ഇത്ത പറഞ്ഞു തന്നതിന് നന്ദി😍😍

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @vasanthanair1526
    @vasanthanair15262 жыл бұрын

    Very good presentation!! Thank you so much.

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @sooryaprabha
    @sooryaprabha2 жыл бұрын

    വളരെ മനസ്സിലാകുന്ന രീതിയിൽ വ്യക്തമായി നെയ്യ് ഉണ്ടാക്കുന്ന വിധം കാണിച്ചുതന്നുവളരെ നന്ദിഞാൻ കൂട്ടായി ഇങ്ങോട്ടുംവരണം

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @highrangeappleblossom
    @highrangeappleblossom2 жыл бұрын

    വളരെ നല്ല വീഡിയോ.നല്ല പോലെ paraggu manasilakkithannu.ഒരുപാട് ഇഷ്ട്ടമായി

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @subajacps8413
    @subajacps84132 жыл бұрын

    നന്നായിട്ടുണ്ട്... ഇതുപോലെ സാധാരണക്കാർക്ക് മനസിലാകുന്നില്ല വിധത്തിലെ വേണംഹോം ഫുഡ്‌ ഉണ്ടാക്കുന്നത്... Very gud... 🌷🌷🌷

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks 🙏

  • @ramlatp5216

    @ramlatp5216

    8 ай бұрын

    നല്ലവണ്ണം മനസ്സിൽ ആക്കാൻ കഴിഞ്ഞു വെരീ ഗ കുപ്

  • @bhargavip2348
    @bhargavip23482 жыл бұрын

    നന്നായി മനസ്സിലാക്കാൻ സാധിച്ചു വീട്ടിൽ നെയ്യ് ഉണ്ടാക്കുന്ന വിധം നന്ദി മേഡം

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @shinykurian1041
    @shinykurian10412 жыл бұрын

    Super very nice, thank you so much

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @sarammacherian1472
    @sarammacherian1472 Жыл бұрын

    Use your Oruly on slow fire and that is the best vessel to melt the butter as it is heavy bottomed and shallow in shape.

  • @tasteridehomelyfood2295

    @tasteridehomelyfood2295

    Жыл бұрын

    Thanku

  • @shahithabashi6366
    @shahithabashi63662 жыл бұрын

    എന്റെ വിചാരം പാലിന്റെ പാട നേരിട്ട് ഉരുക്കുക ആണെന്ന്. ഞാൻ എപ്പോൾ ചെയ്താലും ശരിയാവില്ല. ഹാർട്ട്‌ പ്രോബ്ലം കാരണം പാലിന്റെ പാട മാറ്റി പാൽ ഉപയോഗിക്കണമെന്ന് ഡോക്ടർ പറഞ്ഞീട്ടുണ്ട്. പാട എടുത്തു വയ്ക്കും. കേടാകുമ്പോൾ കളയും. കാര്യങ്ങൾ വിശദമായി പറഞ്ഞു തന്നതിന് നന്ദി. ❤❤❤❤❤❤

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @sahithazakaria2958

    @sahithazakaria2958

    2 жыл бұрын

    പാലിന്റെ പാട മാത്രം ഉരുക്കിയാലും നെയ്യ് കിട്ടും.

  • @zeena-bh9gs

    @zeena-bh9gs

    2 жыл бұрын

    പാലിന്റെ പാട എടുത്ത് ഫ്രീസറിൽ വെക്കുക. പിന്നീട് ഉരുക്കി നെയ്യ് എടുക്കാം

  • @asoosmix2106
    @asoosmix21062 жыл бұрын

    നല്ല രീതിയിൽ പറഞ്ഞു തന്നു ഇത് പോലെ ചെയ്തു നോക്കാം ഞാൻ പാൽ പാട എടുത്തു വെച്ചിട്ടുണ്ട് താങ്ക്സ് 👍

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Ok

  • @chandrikadevi6958

    @chandrikadevi6958

    2 жыл бұрын

    👌👌.good presentation.

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @sreekalapillai4047

    @sreekalapillai4047

    2 жыл бұрын

    എന്ത് കഷ്ടപ്പാടാണിത്. അരലിറ്റർ പാലിൽ നിന്നെടുക്കുന്ന പാടയിൽ നിന്ന് ഞാൻ ആഴ്ചയിൽ വെണ്ണയുണ്ടാക്കി എടുക്കുന്നത് ബാക്കിവരുന്ന മോര് പുളിയുള്ള തൈരിന്റെ കൂടെ mix ചെയ്ത് കറിയും ആക്കാം ഇത്രയും ബുദ്ധിമുട്ടും ഇല്ല.

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    എനിക്ക് ഇത് ഒരു ബുദ്ധിമുട്ടില്ല

  • @safiyashamsudheen1716
    @safiyashamsudheen17162 жыл бұрын

    Super idea 👍👍👍

  • @fidhasworldrjn
    @fidhasworldrjn2 жыл бұрын

    Ethaa nalla presentation...Nalla clear aayit paranju thannu

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @chandiniks3443
    @chandiniks34432 жыл бұрын

    Very good information, nicely presented 👌

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @The.sightseer1202
    @The.sightseer12022 жыл бұрын

    Loved watching your video..You have explained everything in detail .Actually a much easier and time saving method is just to beat the collected cream in the mixi with cold water till butter gets formed as a lump. As soon as it starts melting on the fire it turns to ghee .Please do try thus easy method.It is very tasty too..

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Ok

  • @sumeenasudhir8602

    @sumeenasudhir8602

    2 жыл бұрын

    True

  • @ishanismith6979
    @ishanismith69792 жыл бұрын

    Thank you very much for sharing 🙏💝🌷

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @dharmajanvk4323
    @dharmajanvk43232 жыл бұрын

    Valare nanni sister nalla arivvu pakarnnu thnnathinu 🙏

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @ars047
    @ars0472 жыл бұрын

    Masha Allah

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @nafeesanafeesa9088
    @nafeesanafeesa90882 жыл бұрын

    Adipoli ayittund Njanum try cheyyum Thank you so much 😍😍😍💕💕

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @jayasamuel2163

    @jayasamuel2163

    2 жыл бұрын

    Verthe ethrayum proceedure onnum venda. Pada collect cheythittu oro werkilum ice cubittu mixyilaxichal nalla vennakittum urikkiyal nalla neyyum kittum. Venna edutha sesham athil kurachu thairu cherthal nalla curd kittum.

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    പാട നേരിട്ട് നെയ്യാക്കാം. പക്ഷേ അത് വേഗം ചീഞ്ഞയാവും . പിന്നെ പാടയിൽ പാലും തൈരും ചേർത്ത് ഒറു ഒഴിച്ച് ചെറിയ പുളിവന്നതിന് ശേഷം അടിച്ചു വെണ്ണയെടുത്ത് അത് കഴുകിയാലും ചെറിയ പുളിയുണ്ടാവും അപ്പോ നമ്മൾ അത് ഉരുക്കി നെയ്യാക്കിയാൽ വേഗം ചീത്തയായില്ല . മാത്രവുമല്ല ഇതിനാണ് രുചിയും .മണവും. ഗുണവും . രണ്ടുതരത്തിലും ഉണ്ടാക്കിനോക്കിയവർക്ക് അത് മനസ്സിലാവും .

  • @ManojKumar-te7qq
    @ManojKumar-te7qq8 ай бұрын

    Well explained..Thank you so much.

  • @tasteridehomelyfood2295

    @tasteridehomelyfood2295

    8 ай бұрын

    Thanks

  • @muhammedshafi8797
    @muhammedshafi87972 жыл бұрын

    Nalla kshamayodkudi paranjumanassilaakkithannu maasha allah👌

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @bansworld6821
    @bansworld68212 жыл бұрын

    എല്ലാം വളരെ വിശദമായി പറഞ്ഞു തന്നതിന് thanks sub cheythu

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @seethakanthraj4553
    @seethakanthraj45532 жыл бұрын

    Very detailed explanation. Hats off to ur effort.

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @juliegeorge4795
    @juliegeorge47952 жыл бұрын

    Very useful.. Thank you

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @beenas4978
    @beenas4978Ай бұрын

    Thank you so much

  • @bhadramenon2880
    @bhadramenon28802 жыл бұрын

    Nice presentation. Well explained.

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @maryroy2575
    @maryroy25752 жыл бұрын

    No need to add extra milk and curd Just add some cold water to the mixie with cream you will get butter You explained well the making of ghee 👍

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Ok thanks

  • @rajanim.s3089

    @rajanim.s3089

    2 жыл бұрын

    ഞാൻ മേരി റോയി ചെയ്യുന്ന പോലെയാണ് ചെയ്യുന്നത്. ബാക്കി വരുന്ന പാൽ പനീർ ഉണ്ടാക്കും.

  • @fathimajafar6915

    @fathimajafar6915

    2 жыл бұрын

    Correct direct ice water ozhichu mixiyil aichal mathi

  • @maimoonatz4731

    @maimoonatz4731

    Жыл бұрын

    Apo pulikan vekano cream

  • @sajnasherief7126

    @sajnasherief7126

    Жыл бұрын

    @@rajanim.s3089 athaara

  • @shabikaruvally3271
    @shabikaruvally32712 жыл бұрын

    Today I'm firstly seeing this channel... I think you are very hardworking personality... So I subscribe the channel..

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    🥰🥰🥰🥰

  • @minipeeter3486
    @minipeeter34862 жыл бұрын

    Good പ്രസന്റേഷൻ. Thank you🙏

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @sakkeenasakkeena3368
    @sakkeenasakkeena33682 жыл бұрын

    Mashaallah good

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @mohaep7391
    @mohaep73912 жыл бұрын

    സൂപ്പർ, വെണ്ണ കണ്ടപ്പോൾ കൊതിതോന്നി 🥰

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    😍

  • @rishu.muthutyvlog7429
    @rishu.muthutyvlog74292 жыл бұрын

    Super itha. Neyy undakunnath athyamayi kanunnu njan thanks

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @simran770
    @simran770 Жыл бұрын

    feeling the Smell of traditional Desi Ghee .... Super fine

  • @tasteridehomelyfood2295

    @tasteridehomelyfood2295

    Жыл бұрын

    Thanku 😻

  • @mohammedashraf3794
    @mohammedashraf37942 жыл бұрын

    അടി പൊളി ,നല്ല ഒരു അറിവ് വിഡിയോയിലൂടെ പകർന്നു തന്നതിന് നന്ദി.

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @vijayalakshmi7763

    @vijayalakshmi7763

    2 жыл бұрын

    Super presentation

  • @diyaandbilal7369
    @diyaandbilal73692 жыл бұрын

    Really good .. appreciate your effort

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @abdulnazeer6663

    @abdulnazeer6663

    Жыл бұрын

    നല്ല. Video

  • @tasteridehomelyfood2295

    @tasteridehomelyfood2295

    Жыл бұрын

    Thanku 🤗

  • @favas7193
    @favas71932 жыл бұрын

    മാഷാ അല്ലാഹ് ഇങ്ങനെ ഉണ്ടാകുന്ന വിധം അറിയില്ലായിരുന്നു താങ്ക്സ് 👍🏻👍🏻👍🏻

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @harinarayanan2845
    @harinarayanan28452 жыл бұрын

    Adipoli chechi kure aayi ghee aakan nokkunnu thank u for this recipe

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    😍😍

  • @anithavenu2024
    @anithavenu20242 жыл бұрын

    👍👍👍👍 I want to give one small tip to keep the collected cream everyday , little more safe in the fridge. Power cut is common in our place. So it is better to add 1/2 cup curd in the cream and mix it well before you keep it in the fridge… Again next day add the cream and mix everything. together.

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    If it is frozen it will be ok for about 5 to 6 hours.

  • @rajanidipu3962

    @rajanidipu3962

    2 жыл бұрын

    Ya...me also doing the same 🤗

  • @AnnzEduTips
    @AnnzEduTips2 жыл бұрын

    Well explained... 👍🏻👍🏻 Good effort👌

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @sirajuddeen3062
    @sirajuddeen30622 жыл бұрын

    ഇത്തഅടിപൊളി സൂപ്പർ 👍🏼👍🏼👍🏼

  • @prcsnair2398
    @prcsnair23982 жыл бұрын

    വെണ്ണ ഉണ്ടാക്കുന്നതു് ആദ്യമായാണ് കാണുന്നത്.നല്ല അറിവുതന്നെ. അഭിനന്ദനങ്ങൾ.

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @divyasree1880

    @divyasree1880

    2 жыл бұрын

    @@tasteridehomelyfood2295. it k Hjgghhhcv

  • @divyasree1880

    @divyasree1880

    2 жыл бұрын

    @@tasteridehomelyfood2295 @

  • @jyothilakshmi6733
    @jyothilakshmi67332 жыл бұрын

    Home made ghee superrrrrr 👌😍..njanum ithupole akkrund 👌👌

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @sumithrav.r.5459

    @sumithrav.r.5459

    2 жыл бұрын

    ⁰⁰

  • @sumithrav.r.5459

    @sumithrav.r.5459

    2 жыл бұрын

    👍

  • @lillykuttymichele9184

    @lillykuttymichele9184

    2 жыл бұрын

    😭good

  • @rasiya2356
    @rasiya23562 жыл бұрын

    ഞാൻ ആദ്യമൊക്കെ പാട നേരിട്ട് അടിച്ചു നെയ്യ് ഉണ്ടാക്കുമായിരുന്നു, പിന്നീട് ഒരിക്കൽ എന്റെ കസിൻ ഇപ്പൊ ഇത്ത ഉണ്ടാക്കിയ method പറഞ്ഞു തന്നു, ഇങ്ങനെ ഉണ്ടാക്കുന്ന നെയ്യിന്റേം, ബട്ടറിന്റേം taste ഒന്ന് വേറെ തന്നെ, പിന്നെ എത്ര നാൾ വേണേലും കേടാകാതെ പുറത്തു ഇരിക്കേം ചെയ്യും, കുറച്ചു പണിയുണ്ടെങ്കിലും ഇപ്പൊ കുറെ ആയി ഞാൻ ഇങ്ങനെ ആണ് ഉണ്ടാക്കുന്നത്👍👍👍സൂപ്പർ അവതരണം 🥰

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    ഒരു നന്ദി 🙏 എല്ലാം നല്ലരീതിയിൽ പറഞ്ഞതിന്ന് രണ്ട് തരത്തിലും നമ്മുക്ക് നെയ്യ് ഉണ്ടാക്കാം . നിങ്ങൾ പറഞ്ഞപ്പോലെ ഇത് തന്നെയാണ് നല്ലത്. ഇങ്ങനെയുണ്ടാക്കിയാൽ നല്ലത് എന്ന് പറയുന്നതിന് കാരണമുണ്ട് ഈ പാടയിൽ പാലും തൈരും ഒഴിച്ച് ഒറു ഒഴിച്ചുവെച്ചു പുള്ളിപ്പിച്ചു എടുക്കുപ്പോൾ ബട്ടറിനും നെയ്യിനും ചെറിയ പുള്ളിവരും അപ്പോ നമ്മുടെ നെയ്യും ബട്ടറും പെട്ടെന്ന്ചീത്തയാവില്ല. കുറെ നാൾ കേട്വരാതിരിക്കുകയും ചെയ്യും

  • @sreerekhank3972

    @sreerekhank3972

    Жыл бұрын

    Super. Vare vekthamayi manasililayi tankyou

  • @tasteridehomelyfood2295

    @tasteridehomelyfood2295

    Жыл бұрын

    Thanku

  • @sajithathambu8567
    @sajithathambu85672 жыл бұрын

    നന്നായിട്ടുണ്ട് video... എനിക്ക് ഇതുവരെ അറിയാത്തൊരു കാര്യം ആയിരുന്നൂട്ടോ ഇതു... ഒരുപാടു ഉപകാരം അയീട്ടോ... നന്നായിട്ട് പറഞ്ഞു മനസ്സിലാക്കുന്നുമുണ്ട്... 👍👌❤❤❤

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @jasijaseela2848
    @jasijaseela2848 Жыл бұрын

    Mashallah barakallah good knowledge jazakillahu Khair .

  • @tasteridehomelyfood2295

    @tasteridehomelyfood2295

    Жыл бұрын

    Thanku

  • @assinaunnikrishnan2489
    @assinaunnikrishnan24892 жыл бұрын

    Original method of ghee preparation. Thanks 💞💞 Instead of of bottles u can pour in steel Containers so that it will not break. Clearly u explained. 🙏💐

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @vijayakumari7376

    @vijayakumari7376

    Жыл бұрын

    @@tasteridehomelyfood2295 hnji

  • @molymartin7521

    @molymartin7521

    Жыл бұрын

    @@tasteridehomelyfood2295 .

  • @rani-ut3bb
    @rani-ut3bb2 жыл бұрын

    Adipoli aayit nd,allenkilum ningalude video ellam valare different aanu, hats off

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @5438280

    @5438280

    2 жыл бұрын

    11

  • @abdulnazeer6663
    @abdulnazeer6663 Жыл бұрын

    ഒരുപാട്. സന്തോഷം.. എനിക്കു. ഒരുപാട്. ഇഷ്ടം. യു ട്യൂബിൽ. ഇത്രയും. നാൾ. ആ രും. ഇത്രയും. കൃത്യമായി. ഒരു. കാര്യവും. പറയാറില്ല. താത്ത. ചെയ്യുന്ന. ജോലി. എന്ത്. ആത്മാർത്ഥ ത. യോടെ യാണ്. ചെയ്തത്. എത്ര. അഭിനന്ദി ചാലും.. മതിയാവില്ല. അള്ളാഹു.. ഇത്തയെ. അനുഗ്രഹിച്ചു. ഒരുപാട്.... താങ്ക്സ്

  • @tasteridehomelyfood2295

    @tasteridehomelyfood2295

    Жыл бұрын

    Thanku ❤️

  • @jacobantonyjacobantony412
    @jacobantonyjacobantony4122 жыл бұрын

    Supper chechi Thanku so much

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @georgetp5484
    @georgetp54842 жыл бұрын

    Please use spoon for separate butter

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Ok

  • @marygeorge1257

    @marygeorge1257

    2 жыл бұрын

    @@tasteridehomelyfood2295 കൈ തൊടാതെ മിക്സിയിൽകുറച്ചുനേരംകൂടിയടിച്ചാൽവേണ്ണകൂടിവരുo

  • @jayalakshmi1130
    @jayalakshmi11302 жыл бұрын

    വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു😍😍🙏🤝നന്ദി

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @ADITHYA1430
    @ADITHYA1430 Жыл бұрын

    ഇത്ത വളരെ പ്രയോജനം ചെയ്ത വീഡിയോ താങ്ക്സ് 😍❤️

  • @tasteridehomelyfood2295

    @tasteridehomelyfood2295

    Жыл бұрын

    Thanks

  • @sunithomas8101
    @sunithomas81012 жыл бұрын

    സൂപ്പർ 💖

  • @khadeejaabdulrahman3899
    @khadeejaabdulrahman38992 жыл бұрын

    Masha allah👍🏻👍🏻👌

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @jncookingworld
    @jncookingworld2 жыл бұрын

    Wow.. നല്ല ക്ലിയർ ആയി കിട്ടിയല്ലോ ഇനിയും ഇങ്ങനെ ചെയ്തു നോക്കാം🥰 🥰🥰

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @muhammednihad5793

    @muhammednihad5793

    2 жыл бұрын

    🥰🥰🥰

  • @jameses5085
    @jameses50852 жыл бұрын

    Very good. Thank you.

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    😍😍

  • @thasniriyasriyas2472
    @thasniriyasriyas2472 Жыл бұрын

    Ithrayum clear ayyitt paranju thannalloo 👍

  • @tasteridehomelyfood2295

    @tasteridehomelyfood2295

    Жыл бұрын

    Thanku

  • @vrindhalakshman7907
    @vrindhalakshman79072 жыл бұрын

    മനസിലാകുന്ന രീതിയിൽ ഉള്ള അവതരണം.

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @upp_avasyathinutastydish
    @upp_avasyathinutastydish2 жыл бұрын

    നല്ല അവതരണം വളരെ നല്ല രീതിയിൽ തയ്യാറാക്കി നെയ്യ്

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @abdulnajeeb2385
    @abdulnajeeb23852 жыл бұрын

    Nagalum varshangalayi inganeyanu cheyyaru fresh craem aayum use cheyyarundu super aanu

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @rdxgaming4350
    @rdxgaming43502 жыл бұрын

    Thanks. നന്നായി മനസിലാക്കി തന്നു.. എല്ലാ ഡ്രസ്സും ഒരേപോലെയാണല്ലോ. 👍🏻👍🏻👍🏻👍🏻👍🏻

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks 😍😍

  • @anjanapradeep3300
    @anjanapradeep33002 жыл бұрын

    Great effort🥰& good presentation🌹

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks 🙏

  • @lathikasathyanath2985
    @lathikasathyanath29852 жыл бұрын

    വളരെ നല്ല അറിവ് താങ്ക്സ് സിസ്റ്റർ

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @asmaanas4520
    @asmaanas45202 жыл бұрын

    Thank u so much Etha

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @asha3991
    @asha39912 жыл бұрын

    Hi mam beautiful explanation.u are hard working women ❤️❤️❤️💕💕💕

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @rk__game657
    @rk__game6572 жыл бұрын

    നന്നായി പറഞ്ഞുതന്നു സൂപ്പർ 👍👍👍

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @aminakutty2204

    @aminakutty2204

    2 жыл бұрын

    Masha.allah

  • @amathusworld7052
    @amathusworld70522 жыл бұрын

    Music vendaayirunu kelkkan kurachu prayasam, enthayalum sangathi super

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @rajeevshanthi9354
    @rajeevshanthi93542 жыл бұрын

    നന്നായി. മനസിലാക്കി. തന്നു. നന്ദി. ഇത്ത

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @sujatomy5738
    @sujatomy57382 жыл бұрын

    Njan undakkaeundu. Boil chithathu kudiyittanu oily formil erikkunne thila nilkkumpol flame off akkanum appol vagunna ghee pole irikkum. Boing point kudarurhe.

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    👍🏻

  • @navaskhan1239
    @navaskhan1239 Жыл бұрын

    അടിപൊളി ക്ഷമ ഉള്ളവരെ കൊണ്ടേ പറ്റുകയുള്ളു 👍👍👍

  • @krishnannamboodiri4254
    @krishnannamboodiri42542 жыл бұрын

    ഞങ്ങൾ ഇങ്ങിനെയാണ് നെയ്യ് ഉണ്ടാക്കാറുള്ളത്. ഈ നെയ്യിന് ഒരു പ്രത്യേക വാസനയും സ്വാദും ഉണ്ട്.

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks 🙏

  • @adiz3500

    @adiz3500

    Жыл бұрын

    ഇങ്ങനെ 2 ദിവസം okke vekkumno

  • @parvathikr7932
    @parvathikr79322 жыл бұрын

    Super👌🏻 GOD bless you🙏

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @meenusscrapbook7531
    @meenusscrapbook75312 жыл бұрын

    ഞാൻ ആദ്യായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് നന്നായി പറഞ്ഞു തന്നു Good 👍🤗

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @geethaulakesh7564
    @geethaulakesh75642 жыл бұрын

    Beautiful 👍👍👍👍

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @leenajacab6623
    @leenajacab66232 жыл бұрын

    ഇപ്പോഴത്തെ തലമുറയ്ക്ക് നെയ്യ് ഉണ്ടാക്കാൻ ഒന്നം അറിയില്ല വളരെ നന്നായി കാണിച്ചു കൊടുത്തതു്❤️❤️❤️🎂🎂🍨🍧🍰🥪🌹🥀🥀🥀🥀💐💐💐

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @KrishnaKrishna-pp6sl
    @KrishnaKrishna-pp6sl2 жыл бұрын

    ഇത്ത ഉണ്ടാക്കുന്ന പോലെ ഉണ്ടാക്കിയാൽ തരിയില്ല സൂപ്പർ താങ്ക്സ്

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @abdullam8319
    @abdullam83192 жыл бұрын

    Soopar sahodari nannayi manassilayi insha Allah ini inghane cheyyaanam👌👌🤲🤲

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    😍

  • @hinar3502
    @hinar35022 жыл бұрын

    ആ എടുത്തു വെച്ച paalpaldalyil നിന്ന് direct വെണ്ണ വേർതിരിച്ചെടുക്കാൻ കഴിയും. ഒരു ഫോർക് വെച്ച് ഇളക്കി കൊടുത്താൽ മതി. എന്നിട്ട് ice water ഒഴിച്ച് വെണ്ണ വിവെതിരിഞ്ഞു കിട്ടും. ഇതിലും easy ആണ്

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Ok

  • @Jeshizkitchen
    @Jeshizkitchen2 жыл бұрын

    നന്നായി പറഞ്ഞു തന്നു 😍😍 thanks for sharing 🥰💞

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @jenyurikouth4984
    @jenyurikouth49842 жыл бұрын

    Nice design .I liked it very much. Thanks.

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @kareemjed110
    @kareemjed1102 жыл бұрын

    നല്ല അറിവ് ഒരുപാട് നന്ദി

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @chandrat9
    @chandrat92 жыл бұрын

    Very nice preparation of ghee mamthank you

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @bakewithlove1854
    @bakewithlove18542 жыл бұрын

    Masha Allah ❤️❤️

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @gloryansal7088
    @gloryansal70882 жыл бұрын

    Njyan orupad anyeshicha video...any way etra details aayittu paranjyu thanadhinu thanks...pnney comments Etta ellarkkum reply kodukkunnadhu enikyu orupad eshttalettu... thanks aunty

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks 🙏

  • @rafeek2737
    @rafeek27372 жыл бұрын

    ഞാനും ഇതുപ്പോലെ നെയ് ഉണ്ടാക്കാറുണ്ട് പുട്ടിന് ചേർത്ത് കഴിക്കുന്നത് നല്ല ട്ടേസ്റ്റ്' ആണ് ഇത്താടെ അവതരണം അടിപ്പൊളി

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks 🙏😍

  • @Shihabcameo

    @Shihabcameo

    2 жыл бұрын

    നമ്മൾ ഒരുമിച്ച് എത്രെയോ പ്രാവശ്യം പുട്ടിൽ നെയ്യ് ചേർത്ത് കഴിച്ചിരിക്കുന്നു അല്ലെ ഇക്കാ?

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    😂😂😂

  • @graceymathew1562
    @graceymathew15622 жыл бұрын

    Aunty thank you for explaining it well. Oru doubt chothichotte, pada mathram sekharichittu kurachu akumpol palum thyrum onnum cherkathe direct pacha vellam cherthu mixer il adichu venna eduthu orukki nai akkan padille. Angane chaiyhal ennathanu dosham?

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    പാട നേരിട്ട് നെയ്യാക്കാം. പക്ഷേ അത് വേഗം ചീഞ്ഞയാവും . പിന്നെ പാടയിൽ പാലും തൈരും ചേർത്ത് ഒറു ഒഴിച്ച് ചെറിയ പുളിവന്നതിന് ശേഷം അടിച്ചു വെണ്ണയെടുത്ത് അത് കഴുകിയാലും ചെറിയ പുളിയുണ്ടാവും അപ്പോ നമ്മൾ അത് ഉരുക്കി നെയ്യാക്കിയാൽ വേഗം ചീത്തയായില്ല . മാത്രവുമല്ല ഇതിനാണ് രുചിയും .മണവും. ഗുണവും . രണ്ടുതരത്തിലും ഉണ്ടാക്കിനോക്കിയവർക്ക് അത് മനസ്സിലാവും .

  • @lizyanil5414
    @lizyanil54142 жыл бұрын

    Ora ozhikkenda aavashyam illa fridgeil ninnum eduthu ice marumpol mixyil adikkuka nalla venna mukalil thelinjuvarum athine urukkiedukkuka..nhan 25yrs aayi ithupole cheyyunnu

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    K

  • @asmapoovi7395

    @asmapoovi7395

    2 жыл бұрын

    Super,

  • @geethamenon8255
    @geethamenon8255 Жыл бұрын

    വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു നന്ദി 🙏

  • @tasteridehomelyfood2295

    @tasteridehomelyfood2295

    Жыл бұрын

    Thanks

  • @minithomas1361
    @minithomas13612 жыл бұрын

    Thanks a lot

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @raheemavaidaikkaranpotti7671
    @raheemavaidaikkaranpotti76712 жыл бұрын

    Big salute to your effort

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks

  • @hajarabiaaju3367
    @hajarabiaaju33672 жыл бұрын

    Masha allah❤️❤️❤️

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    😍

  • @jincyjerom4983
    @jincyjerom49832 жыл бұрын

    njangal paalpada frdgl vechitu kure aakumpol eduthu urukum.nallathai vararund. so nyc video.....

  • @tasteridehomelyfood2295

    @tasteridehomelyfood2295

    2 жыл бұрын

    Thanks