ഇത്രയും വിലക്കുറവ് അടുത്ത കാലത്ത് എവിടെയും കണ്ടിട്ടില്ല | street food kerala

#foodvlog #alappuzha #streetfoodkerala

Пікірлер: 72

  • @abdulkader1455
    @abdulkader14552 ай бұрын

    ബഹു: സഹോദരിമാരുടെ മനസ്സാണ് നമ്മുടെ കേരളീയരുടെ സ്നേഹ മനസ്സ് എന്നും നിലനിൽക്കും പൂതിയാവും കേൾക്കുന്ന എല്ലാ സന്മന സുള്ള എല്ലാവർക്കും സഹോദരിമാരുടെ ഭക്ഷണം കഴിക്കാൻ.❤❤

  • @somankarad5826
    @somankarad58262 ай бұрын

    അത്ഭുതം തന്നെ .....ഈ കെട്ടകാലത്ത് 20 രൂപക്ക് ഊൺ..... എങ്ങനെ മുതലാകും... സഹോദരിമാരുടെ ബിസിനസ് വളരട്ടെ❤️❤️❤️❤️

  • @manvv4733
    @manvv47332 ай бұрын

    ആ ഭാഗത്തുള്ള ആൾക്ക് മിനിമം കാലത്തെ ചായ മുതൽ രാത്രി ഭക്ഷണം വരെ 100 രൂപക്ക് പോവും അല്ലെ സഹോ ചിലപ്പോ 10 പിന്നെയും ബാക്കി ആവും 💪

  • @sureshnair2393
    @sureshnair23932 ай бұрын

    Really nice to see your new discovery of tasty restaurants in cheap mode. Thanks again waiting for more videos ❤❤❤

  • @jomonjohn2073
    @jomonjohn20732 ай бұрын

    Location attach cheythoode

  • @southsouthwest8977
    @southsouthwest89772 ай бұрын

    Chechi has beautiful smile.

  • @shameer.f9054
    @shameer.f90542 ай бұрын

    എല്ലാം പൊളിച്ചു

  • @shajisaif3393
    @shajisaif33932 ай бұрын

    Super ❤🎉

  • @sivaprasadjithu7076
    @sivaprasadjithu7076Ай бұрын

    Bro video horizontal aaak

  • @ROLLENDMORERA
    @ROLLENDMORERA2 ай бұрын

    എന്റെ നാട്ടിലും നിങ്ങൾ എത്തി.. വളരെ സന്തോഷം❤️

  • @reggiethomas9715
    @reggiethomas9715Ай бұрын

    Always provide a location map

  • @sebastianparappilly2276
    @sebastianparappilly22762 ай бұрын

    അടിപൊളി ബ്രോ

  • @sumeshvlog8624
    @sumeshvlog8624Ай бұрын

    അടിപൊളി 🥰

  • @karthikdkollam3775
    @karthikdkollam37752 ай бұрын

    👍🏼

  • @remya_._
    @remya_._2 ай бұрын

    Super 👌🏻👌🏻❤️❤️

  • @mdnizar9296
    @mdnizar92962 ай бұрын

    God bless chechi

  • @user-oe8gw4zr9k
    @user-oe8gw4zr9k2 ай бұрын

    Super 👍

  • @TechTrekTravelScience
    @TechTrekTravelScienceАй бұрын

    പൊളിച്ചു ❤❤

  • @sajidbabu9714
    @sajidbabu9714Ай бұрын

    സൂപ്പർ

  • @LibinKk
    @LibinKkАй бұрын

    Super❤❤

  • @sangeethkm8369
    @sangeethkm83692 ай бұрын

  • @123sethunath
    @123sethunath2 ай бұрын

    അത് കലക്കി 🎉🎉🎉🎉🎉

  • @shoukushouku4812
    @shoukushouku48122 ай бұрын

    ❤❤❤❤❤❤

  • @mstvshj1
    @mstvshj12 ай бұрын

    കക്ക ഫ്രൈ ❤☺️😋

  • @ayshaayishu3149
    @ayshaayishu31492 ай бұрын

    ❤❤

  • @jomatgeorge6135
    @jomatgeorge61352 ай бұрын

    🔥🔥🔥🔥🔥🔥

  • @habeebkoyaki3282
    @habeebkoyaki32822 ай бұрын

    Super food 👌👌👌🤤🤤🤤❤️❤️🥰🥰🥰

  • @krishnarky8522
    @krishnarky8522Ай бұрын

    Poli bro

  • @user-xd1ob6fl3m
    @user-xd1ob6fl3m2 ай бұрын

    ആലപ്പുഴയിൽ പ്രസിദ്ധിയാർജിച്ച ഒരു തട്ടുകട ഉണ്ട് ഇപ്പോഴത്തെ ജനറൽ ആശുപത്രിക്ക് സമീപം മുള്ള തിരുമല നരസിംഹ ക്ഷേത്രത്തിൻ്റെ വടക്കേ നടയിൽ ദഞ്ചായി ഇത് വിസ് ചെയ്യല്ല്

  • @thumkeshp3835
    @thumkeshp38352 ай бұрын

    👍👍👍👍

  • @ManiKandan-bt8he
    @ManiKandan-bt8he2 ай бұрын

    🙏🙏👍

  • @mii254
    @mii2542 ай бұрын

    ഈ മീൻ പീര ഇതുവരെ ഞാൻ നേരിൽ കണ്ടിട്ടില്ല.

  • @ntoms

    @ntoms

    Ай бұрын

    😢😢😢

  • @jayasreem5109
    @jayasreem5109Ай бұрын

    ❤❤❤

  • @shyamlal4935
    @shyamlal49352 ай бұрын

    ❤❤❤❤

  • @mariyajaison570
    @mariyajaison570Ай бұрын

    💖💖💖💖

  • @my.studio6938
    @my.studio6938Ай бұрын

    ഇപ്പോൾ ഇങ്ങനെ ഉള്ളവർ ഉണ്ട് ❤❤❤❤❤❤❤❤❤

  • @rajanthankappan531
    @rajanthankappan5312 ай бұрын

    ഇവിടെ ജനകിയ ഹോട്ടലില്‍ പച്ചക്കറിക്കറികള്‍ കമ്മിയായ സാമ്പാര്‍ , മീന്‍കറി, കാബേജ് ഉപ്പേരി, ഒരു അച്ചാര്‍ മാത്രം വില 30 രൂപ.

  • @nijokongapally4791
    @nijokongapally47912 ай бұрын

    🙏😮👌

  • @SanojKumar-sj5fr
    @SanojKumar-sj5fr2 ай бұрын

    Hakkimkka ❤superb🎉🎉🎉🎉

  • @noushadkaippanveetil3573
    @noushadkaippanveetil35732 ай бұрын

    🔥👌👍🤲🙏

  • @user-iv2ch8mg7g
    @user-iv2ch8mg7gАй бұрын

    Iyalkk cament vittittu kariyamilla reeply ayakkilla

  • @meemoshaju6285
    @meemoshaju62852 ай бұрын

    Kerala government ...🥰🥰🥰🥰🥰

  • @ravilalravi
    @ravilalraviАй бұрын

    Peera matharame ullu meen ella

  • @babudaniel4806
    @babudaniel48062 ай бұрын

    റേഷൻ അരി യാണോ.. ചേച്ചീ...

  • @user-ih7go7ry3k

    @user-ih7go7ry3k

    2 ай бұрын

    റേഷൻ അരി എന്താ മച്ചു ഇറങ്ങാതില്ലേ 😠😠😠

  • @babudaniel4806

    @babudaniel4806

    2 ай бұрын

    @@user-ih7go7ry3k റേഷൻ അരി ഇറങ്ങാഞ്ഞിട്ടല്ല.കടയി ൽ ജയ ,സുരേഖ, മട്ട,ഈ അരിക്ക്. നല്ല വില ആണ് (46)മുതൽ 60.വരെ. എനിക്ക് കട ഉണ്ട് .അതു കൊണ്ട് പറഞ്ഞതാ....ഇന്നത്തെ കാലത്ത് പുണ്യ പ്രവർത്തികൾക്ക് പ്രയോജനം ഇല്ല...പണി ചെയ്യുന്നതിന്...ഉള്ള കൂലി ...അതു...കിട്ടിയിരിക്കണം...ദാന ധർമ്മം ചെയ്യാൻ....ഇഷ്ടംപോലെ ഉള്ളവർക്ക്...ഇതൊന്നും ഒരു വിഷയമേ അല്ല. 50, ലക്ക് ഉള്ള വണ്ടിയിൽ വന്നിട്ട് .......ഇവരെയൊക്കെ. സമ്മതിക്കണം....

  • @Nisarsha488
    @Nisarsha4882 ай бұрын

    🥰🥰🥰👍👍u

  • @tahirsay
    @tahirsay20 күн бұрын

    yerivu ulla kond tata kanika marannu poyi

  • @ajmal2948
    @ajmal29482 ай бұрын

    ആ മീനിൻ്റെ തോൽ കളഞ്ഞിട്ടില്ല

  • @bluejackk

    @bluejackk

    2 ай бұрын

    edh meeninte

  • @queen-of-girl199
    @queen-of-girl199Ай бұрын

    ജനകീയ ഹോട്ടൽ ആയിരിക്കും

  • @asokantk9867
    @asokantk98672 ай бұрын

    ഇതൊക്കെ ഏതെങ്കിലും... ഹോട്ടലിൽ പോയി കഴിച്ചൽ.. ഉണ്ടല്ലോ അവൻ മാർ കഴുത്ത് അറുത്ത് കൊല്ലും 😂

  • @ratheeshm9499

    @ratheeshm9499

    2 ай бұрын

    സത്യം കഴിഞ്ഞ ദിവസം തളിപ്പറമ്പ് ചിറവക്കിലുള്ള ഒരു ഹോട്ടലിൽ അബദ്ധത്തിൽ കയറി പോയി... ഒരു സാധാരണ ഹോട്ടലിൽ 50 രൂപക്ക് കൊടുക്കുന്ന ഉച്ച ഊണിനൊപ്പം ഒരു പായസം, ഒരു രസം വിലയോ 110 രൂപ, വില കേട്ട് ഞെട്ടിയ എന്റെ മുഖത്തു നോക്കി വേണമെങ്കിൽ കഴിച്ചാൽ മതി എന്നാ ഭാവത്തിൽ ക്യാഷ്യറും.....😊

  • @jasim4955698

    @jasim4955698

    2 ай бұрын

    ​@@ratheeshm9499ഞാനും തളിപ്പറമ്പ ആണ്

  • @apv-js6ee

    @apv-js6ee

    Ай бұрын

    120+4=480 , ഊണ് -60 =540🤔

  • @apv-js6ee

    @apv-js6ee

    Ай бұрын

    30+4 =120, ഊണ് -20. ആകെ -140 രൂപ. 400 രൂപയുടെ വെത്യാസം 🤔

  • @user-vx5bu9hn5f
    @user-vx5bu9hn5f2 ай бұрын

    ലൊക്കേഷൻ കൃത്യമായി പറയണം വെട്ടി വിഴുങ്ങുന്നതിനിടക്ക് അത് മറക്കരുത്

  • @sabikerala1323

    @sabikerala1323

    2 ай бұрын

    കേട്ടില്ലേ

  • @RasheedAsharaf

    @RasheedAsharaf

    2 ай бұрын

    നീ വെട്ടി വിഴുങ്ങുന്നതിനിടയ്ക്ക് അദ്ദേഹം പറയുന്ന അഡ്രസ്സ് കേട്ടിട്ടുണ്ടാകില്ല വീഡിയോ ഫുള്ളായി കാണൂ

  • @vinodkumark6121
    @vinodkumark61212 ай бұрын

    ഇത്രയും രൂപയ്ക്ക് കൊടുത്താലും നഷ്ടം ഇല്ല, അപ്പോൾ ആണ് നമ്മളെ കത്തി വച്ചു വാങ്ങുന്ന ഹോട്ടൽ ആൾക്കാർ എന്തു മാത്രം ലാഭം ഉണ്ടാക്കുന്നുണ്ട്..ഒരു ഇഡ്ഡലിയ്ക്ക് 20 രൂപ വാങ്ങുന്ന കടകൾ ഉണ്ട്.. അതൊക്കെ നോക്കുമ്പോൾ ഇവർ ചെയ്യുന്നത് പുണ്യം ആണ്..

  • @binupillai4929
    @binupillai4929Ай бұрын

    Oruphaad over acting venda

  • @junaidksd5997
    @junaidksd59972 ай бұрын

    Oru 5 like tharumo Plzz 😢❤

  • @user-eu7to7gn6c
    @user-eu7to7gn6c2 ай бұрын

    ഒച്ച ഇല്ലാതെ വിഴുങ്ങി പൈസ കടം പറയാതെ പോടോ എന്ന്

  • @barnabasp8364
    @barnabasp83642 ай бұрын

    സഹോദരാ ഈ ചവക്കുന്ന ശബ്ദം ഒന്ന് കുറക്കൂ. മഹാ ആരോചകമാ

  • @Shibin.krishna

    @Shibin.krishna

    2 ай бұрын

    മൈക്ക് വെച്ച് റെക്കോർഡ് ചെയ്യുമ്പോ കുയിൽനാദം പ്രതീക്ഷിക്കരുത്.

  • @adithyanadhi6151
    @adithyanadhi61512 ай бұрын

    ❤👍

  • @chandrasekharannairputhiya3389
    @chandrasekharannairputhiya33892 ай бұрын

    ❤❤🎉🎉😊

  • @muhammedbasheer6479
    @muhammedbasheer64792 ай бұрын

    സംഭവം OK🔥🔥🔥 But. 👇🏻 ചാച്ചി 😳ഒന്നൊന്നര തള്ളലാ......

  • @anilkayakeel3906
    @anilkayakeel39062 ай бұрын

    ❤❤❤

  • @richukuttivlog
    @richukuttivlog2 ай бұрын

    ❤️❤️❤️❤️❤️❤️

  • @naseemanaseema3069
    @naseemanaseema30692 ай бұрын

    ❤❤❤

Келесі