ഇത്രയും ഭീതി നിറച്ചു പേടിപ്പിച്ചിരുത്തിയ സിനിമ ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല😱😱😱....

FAIR-USE COPYRIGHT DISCLAIMER
* Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
Hello Every One...
Thank you for watching my KZread channel
follow me on instagram... govindan.anoop
Govindan.Anoop
OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
/ @orukadhasollattuma2.058
Telegram Channel Link: telegram.me/joinchat/4GINI6_a...
Thumbnail Credit :
My Gaming Channel Link Gamer Govindan
/ @brahmadutth
This is a Review about a Movie Called :
If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
-This video has no negative impact on the original works (It would actually be positive for them)
-This video is also for teaching purposes.
-It is not trans-formative in nature.
-I only used bits and pieces of videos to get the point across where necessary.
We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on KZread or Facebook if you have any concerns.
We believe these videos are fair use because:
They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
#AnoopGovindan #OruKadhaSollattumaSir

Пікірлер: 858

  • @litterlypanda4855
    @litterlypanda4855 Жыл бұрын

    പഴയ സ്വത്തുക്കുട്ടികൾ assemble 😅😅

  • @swaroopKL14

    @swaroopKL14

    Жыл бұрын

    😅

  • @peppegaming5610

    @peppegaming5610

    Жыл бұрын

    Yes mhn

  • @alfiyadastha5468

    @alfiyadastha5468

    Жыл бұрын

    I'm here

  • @doglover1828

    @doglover1828

    Жыл бұрын

    Present sir

  • @najidnaji

    @najidnaji

    Жыл бұрын

    🎉

  • @arunkrishna36108
    @arunkrishna36108 Жыл бұрын

    ഈ പെരുമഴയത് പുതപ്പും പുതച് അനൂപേട്ടന്റെ കഥകേൾക്കാൻ എന്ത് രസമാ അനൂപേട്ടൻ ഫാൻസ്‌ ഹാജർ ഇട്ടോളൂ ❤❤

  • @safeenanazer1331

    @safeenanazer1331

    Жыл бұрын

    ❤️❤️❤️

  • @blackeagle8589

    @blackeagle8589

    Жыл бұрын

    Sathyam🌝❤

  • @asishaajay5966

    @asishaajay5966

    Жыл бұрын

    Sathyam ❤

  • @annaandkevinalbert4639

    @annaandkevinalbert4639

    Жыл бұрын

    ​@@blackeagle8589o😊❤

  • @aryasultan5431

    @aryasultan5431

    Жыл бұрын

    💎👥

  • @rajeshvr6232
    @rajeshvr6232 Жыл бұрын

    വളരുമ്പോൾ വന്നവഴി മറക്കുമെന്ന് പറയുന്നത് ശരിയാണെന്ന് ഇപ്പോ മനസിലായി 🤣justice for pazhaya swathukutti 🙏

  • @lakshmink2431
    @lakshmink2431 Жыл бұрын

    പാവം നമ്മൾ പഴയ സ്വത്തു കുട്ടികൾ 😢😢 നമ്മളെ ഒന്നും ആർക്കും വേണ്ടല്ലോ 😅😅

  • @navaneethakv6069

    @navaneethakv6069

    Жыл бұрын

    😭😭😭😭

  • @Devuzz-nt6zk

    @Devuzz-nt6zk

    Жыл бұрын

    😭😭

  • @khadeeja2560

    @khadeeja2560

    Жыл бұрын

    😢😢😂

  • @ladyhitler2331

    @ladyhitler2331

    Жыл бұрын

    Enik chankadamonnumilla ennalum cheriyoru besmam

  • @Healer-rt9bj

    @Healer-rt9bj

    Жыл бұрын

    Thechottich😢

  • @NnnGgvv
    @NnnGgvv Жыл бұрын

    വെഷമം തന്നെ പഴയ സ്വത്തുകുട്ടികൾ 😔😔😔

  • @crazygirl8645
    @crazygirl8645 Жыл бұрын

    അയ്ശരി... ഇപ്പൊ പഴയ ഞങ്ങളെ പറ്റാതായല്ലേ.... അല്ലേലും ആരെയും അധികം സ്നേഹിക്കരുത് എന്ന് പറയുന്നത് എത്ര ശരിയാണ്... എല്ലാർക്കും പുതിയ ആൾകാരോടാണല്ലോ പ്രിയം.. 🤧🤧

  • @nasi8244

    @nasi8244

    9 ай бұрын

    😂😂

  • @aami7250
    @aami7250 Жыл бұрын

    ചീത്ത പറയാത്ത പഴയ സ്വത്ത്കുട്ടികളുമുണ്ട് അനൂപ്യേട്ടാ...

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 Жыл бұрын

    ഞങ്ങൾ സ്നേഹിക്കുന്ന പോലെ ഈ ശബ്ദം ആരും സ്നേഹിച്ചു ttu indavoola എന്നിട്ടും ഞങ്ങളെ😭😭😭😭

  • @anupamarajendran2102
    @anupamarajendran2102 Жыл бұрын

    ഹാ.... അല്ലേലും അനൂപേട്ടന് പുതിയ സ്വത്തുകുട്ടികളെ മതി.....😢 നമ്മള് പഴേ ആൾക്കാര് out...😭 എന്നാലും ഇട്ടിട്ട് പോകൂല മനുഷ്യ...😁😍 ഈ സൗണ്ടും അവതരണവും unique ആണ്, ഒരു രക്ഷേം ഇല്ല്യ......❤

  • @It.s.ME-IRFAN

    @It.s.ME-IRFAN

    Жыл бұрын

    Sound athane main

  • @suhailmuthu2937
    @suhailmuthu2937 Жыл бұрын

    Anubettan fans like>>>>>>

  • @Ironmanj37
    @Ironmanj37 Жыл бұрын

    ഒരിടവേളക്ക് ശേഷം രണ്ട് ദിവസത്തിൽ ഒരു വീഡിയോ അതു നിർബന്ധമാക്കിയ സ്വത്തുകുട്ടികളുടെ മുത്ത് അനൂപേട്ടൻ ❤️

  • @Jayamon27Kannan
    @Jayamon27Kannan Жыл бұрын

    പഴയ ഞങ്ങളെ വിലയില്ല അല്ലെ 😭😭😭😭e😭😭😭😭😭

  • @dd-pv1hp
    @dd-pv1hp Жыл бұрын

    "നമ്മളെ സ്വത്ത് കുട്ടികൾ" എന്ന് പറഞ്ഞാ മതി 😢 പുതിയ soth പഴയ soth ഒന്നും വേണ്ട

  • @sooryalaxmi1625
    @sooryalaxmi1625 Жыл бұрын

    "എന്റെ ചക്കരവാവകൾക് എന്തു സിനിമ വേണം??? " sweet voice Repeat adich kettu🥰🥰🥰

  • @ayshusworld9812

    @ayshusworld9812

    Жыл бұрын

    Njanum ketu

  • @hubaib5254

    @hubaib5254

    10 ай бұрын

    പുതിയ സ്വത്തുക്കുട്ടിയ അല്ലേ 😃

  • @kookiesgurljungkookie5690
    @kookiesgurljungkookie5690 Жыл бұрын

    Old സ്വത്തുക്കൾ :അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞങ്ങൾ അങ്ങോട്ട്.............. 👋🚶🏼‍♀️

  • @thusharaarmygirlbts5937
    @thusharaarmygirlbts5937 Жыл бұрын

    എന്നാലും പഴയ സ്വത്തുകുട്ടികളെ അപമാനിച്ചു 😢

  • @shahalasherin907

    @shahalasherin907

    Жыл бұрын

    😢mmh

  • @wondergirlgamingyt2905

    @wondergirlgamingyt2905

    Жыл бұрын

    Ssss

  • @RAMRAM-st6li

    @RAMRAM-st6li

    Жыл бұрын

    😢😢😢

  • @kichusmyworldkichamani8602

    @kichusmyworldkichamani8602

    Жыл бұрын

    😔😔😔

  • @ajithkrishnan5328

    @ajithkrishnan5328

    Жыл бұрын

    Old is gold😊😊😊

  • @muhammwdhashim4721
    @muhammwdhashim4721 Жыл бұрын

    ഇന്ന് ഞങ്ങൾക്ക് സ്കൂളില്ല ഫോണിൽ കുത്തി കളിക്കായിരുന്നു അപ്പായ കണ്ടേ ഈ മഴയത് പുതപ്പും പുതച്ച് chettatte exampleneshan കണ്ട് കിടക്കാൻ എന്ത് രസ 😉🤩

  • @adnanadnannn1335

    @adnanadnannn1335

    Жыл бұрын

    Examplenastante rewieww parayamoo 🌝

  • @abiazu6956

    @abiazu6956

    Жыл бұрын

    @@adnanadnannn1335 ന്തു

  • @aixshu444

    @aixshu444

    Жыл бұрын

    Explanation

  • @abiazu6956

    @abiazu6956

    Жыл бұрын

    @@aixshu444 അതിന്റെ ന്ത്‌ റിവ്യൂ

  • @repelsumi6790
    @repelsumi679011 ай бұрын

    അയ്യോ എന്താ രസം കേൾക്കാൻ... ഞാൻ ഇത്രയും കാലം ഞാൻ ഈ ചാനെൽ കണ്ടില്ലല്ലോ ❣️❣️❣️

  • @shynisamson9073
    @shynisamson9073 Жыл бұрын

    പുതിയ സ്വത്തു കുട്ടികളെ കിട്ടിയപ്പോൾ പഴയ സ്വത്തു കുട്ടികളെ മറക്കല്ലേ ☺️

  • @adithyscorner4465
    @adithyscorner4465 Жыл бұрын

    പഴയ സ്വത്തുക്കളെ കൂടെ അങ്ങനെ കൊഞ്ചിച്ചെ.... കേക്കട്ടെ.....😂🤭🤭🥰🥰🥰

  • @priyajoy2299
    @priyajoy2299 Жыл бұрын

    Justice for pazhaya sothukuttikal😢😢

  • @rudradev1082
    @rudradev1082 Жыл бұрын

    ഒത്തിരി വിഷമമുടെട്ടോ ഉള്ളിൽ😢 ഞാനും ഒരു പഴയ സ്വത്തുകുട്ടിയാണ് 😢😢

  • @nasrirahuf2863
    @nasrirahuf2863 Жыл бұрын

    നല്ല മഴയും കഥയും aahaaaa! അന്തസ് 😌

  • @sandrakp2737
    @sandrakp2737 Жыл бұрын

    എന്റെ friend ഒരു horrer movie കാണണം എന്ന് പറഞ്ഞു ഞാൻ പറഞ്ഞു എല്ലാം അനൂപേട്ടന്റെ ചാനലിൽ und എന്ന് but അവൾ already anoop ettante fan ആണ് എല്ലാം വീഡിയോ അവൾ കണ്ടിട്ടുണ്ട് എന്ന് ഞാൻ പിന്നീട് ആണ് അറിഞ്ഞത് 🤭

  • @Humen36788
    @Humen36788 Жыл бұрын

    ഇനിമുതൽ പുതിയ സ്വത്തുകുട്ടി ആകാം 😂❤

  • @sivanattingal6020
    @sivanattingal6020 Жыл бұрын

    അയ്യോടാ പുതിയ സ്വത്തൻ മാരോട് എന്നാ ഒലീപ്പീരാ 😂😂😂😂😂 0:45 പഴയ ഞങ്ങൾ ഇല്ലെരുന്നെങ്കിൽ കാണാമായിരുന്നു😢😢... കട്ടയ്ക്ക് കൂടെ നിന്നിട്ട് ഇപ്പോ.. അപമാനവും👊👊👊👊👊

  • @Jayamon27Kannan

    @Jayamon27Kannan

    Жыл бұрын

    😂😂😂😂

  • @jithinreghu4480

    @jithinreghu4480

    Жыл бұрын

    😂

  • @karma---123
    @karma---123 Жыл бұрын

    പുതിയ സ്വത്ത്‌ കുട്ടികളെ കിട്ടിയപ്പോ... പഴയ ഞങ്ങൾ ഒക്കെ പുറത്തു 🥹🥹

  • @neethuvelayudhan28
    @neethuvelayudhan28 Жыл бұрын

    സത്യം പറഞ്ഞാൽ ഞാൻ കൊറേ പ്രേത പടങ്ങളും സൈക്കോ മൂവിസും കണ്ടിട്ടുണ്ട് പക്ഷെ ഈ മൂവിടെ എക്സ്പ്ലൈനേഷൻ കണ്ടതിൽ പിന്നെ എനിക്ക് എന്തൊക്കെയോ സ്ട്രേയിങ് ആയിട്ട് ഫീൽ ആവുന്നതുപോലെ തോന്നി ചിലപ്പോൾ തോന്നിയതാവും

  • @ansithwaha
    @ansithwaha Жыл бұрын

    Hi അനൂപേട്ടാ, സ്‌ഥിരം viewer ആണു ഞാൻ . Almost എല്ലാ വിഡിയോസും ഞാൻ കണ്ടിട്ട് ഉണ്ട് . എല്ലാം അടിപോളിയാണ് . ഈ ഇടയ്ക്കു ഞാൻ ഒരു കൊറിയൻ horror thriller സീരീസ് കാണാൻ ഇടയായി. Kindom (South Korean TV series) ആണ് അത് . As a request ആ series അനുപേട്ടൻ ചെയ്യുമോ…?

  • @AtHuLAjItH7
    @AtHuLAjItH7 Жыл бұрын

    801k Sub Congrats Oru Kadhasoluttuma Sir

  • @Beliver248
    @Beliver248 Жыл бұрын

    കൊഞ്ചിച്ചു കഥ പറഞ്ഞു തെരുന്ന ചേട്ടന്റെ സൗണ്ട് ഇഷ്ടപ്പെട്ടു☺️☺️☺️☺️

  • @navinsdancemagic
    @navinsdancemagic8 ай бұрын

    അയ്യോടാ മോനെ ഞങ്ങൾ ഒക്കെ പിന്നെ തവിടു കൊടുത്തു മേടിച്ചത് അല്ലെ ഹും ☹️ഹാ കഥ എന്തായാലും അടിപൊളി 🥰നല്ല ത്രില്ലിംഗ് 🔥

  • @sreenandana.k3702
    @sreenandana.k3702 Жыл бұрын

    Loading 1M family 😊

  • @RizwanMhmd-hs8bn
    @RizwanMhmd-hs8bn Жыл бұрын

    *ഇത്രയും* *അഡിക്ക്‌റ്റായ* *വേറെയൊരു* *ചാനലില്ല* *ന്ന്* *പഴേ* *സ്വാത്ത്* *കുട്ടി* !!💥👊

  • @jithinreghu4480

    @jithinreghu4480

    Жыл бұрын

    Oru ❤ for this comment

  • @aslasabithaslasabith6469
    @aslasabithaslasabith6469 Жыл бұрын

    അനൂപ് ഏട്ടാ സുഗിപ്പിച് പുകഴ്തുകയൊന്നും വേണ്ട ഞങൽ ചക്കര കുട്ടികൾ തന്നെ ആണ് 🤣🤣🤣🙏🏻🙏🏻🙏🏻🙏🏻

  • @Status_Creation-9181
    @Status_Creation-9181 Жыл бұрын

    800k fam ❤ cgrts anoopettaaa🎉

  • @devikaa.143
    @devikaa.143 Жыл бұрын

    Thanks for Aploading video everyday dear favorite voice❤

  • @karma---123
    @karma---123 Жыл бұрын

    2:19 കറന്റ് പോയി പേടിച്ചു കാണായിരുന്നു... പെട്ടന്ന് പുലർന്നു ന്ന് പറഞ്ഞപ്പോഴാ കറന്റ് വന്നേ...😢ഞാൻ പേടിച്ചു 🤕🤒😩

  • @sreejithmanghat6202
    @sreejithmanghat6202 Жыл бұрын

    Adipoli.always supports the channel ❤

  • @shekhadileepaadhil4928
    @shekhadileepaadhil4928 Жыл бұрын

    കാത്തിരുന്നു കണ്ണ് കഴച്ചു.... അവസാനം.. ഫോണിന്റടുത്തുന്നു എണിറ്റു പോയപ്പോൾ അതാ വന്നു അനൂപേട്ടൻ... 🫂🫂🥰

  • @vidhyaammu5397
    @vidhyaammu5397 Жыл бұрын

    ഇങ്ങേര് horror മൂവിയെ കോമഡി ആക്കും 🙄 ചിരിക്കാതിരിക്കാനും വയ്യല്ലോ 🤦‍♀️😬🤭

  • @VK.VIPs_
    @VK.VIPs_ Жыл бұрын

    Ur introduction part is superb😂😂😂😂😂😂😂😂😂😂

  • @keziahsreekumar537
    @keziahsreekumar537 Жыл бұрын

    Voice oru reshayumilla oro story parayumbol oro feel annu bro ningal ennilku story kelkaan kudathal ishttam anoop broyude voicel annu ❤️👌👍

  • @bipinlal7364
    @bipinlal7364 Жыл бұрын

    Bro chyunaa video udaa kudaa a flim enta name kuda add chythaa valaraa helpfull ayirunu❤

  • @wolfvsman4578
    @wolfvsman4578 Жыл бұрын

    Music 🙂ഇടാൻ എളുപ്പം ആണ്, റിമോട്ട് ഉണ്ടായാൽ മതി അതാണ്, പ്രേതത്തിനു സിംപിൾ വർക്ക്‌ ആണ് 🙂ഇഷ്ടം

  • @dr_mapogo
    @dr_mapogo Жыл бұрын

    രാത്രി കാലങ്ങളിൽ ഇതുരുന്ന് കാണുന്ന ഞാൻ 🥳😇

  • @seenushefee7983

    @seenushefee7983

    Жыл бұрын

    Ipolo rathri

  • @_angry___baby_1961
    @_angry___baby_1961 Жыл бұрын

    Enikh baingarai eshtam aayi nigala story ... I really enjoyed ... 😊

  • @sanumary
    @sanumary Жыл бұрын

    Very nice story n explanation....

  • @psychopsycho-lg8md
    @psychopsycho-lg8md Жыл бұрын

    Old is gold .......onnum illathirinna timil ninakk nangale undayirinollu...ath nee marakkaruth 😢😢😢😢😢😢

  • @haimafathima3321
    @haimafathima3321 Жыл бұрын

    അനൂപേട്ടൻ ഫാൻസ്‌ പെട്ടെന്ന് വന്നോളൂ പുതിയ video ittittunde...

  • @josoottan
    @josoottan Жыл бұрын

    ഇന്ന് നേരത്തേ ?🤔 സാധാരണ കിടക്കാൻ നേരമാണല്ലോ മനുഷ്യന്റെ ഉറക്കം കളയാൻ ഹൊററുമായി വരുന്നത് ?😅

  • @priyankarajesh949
    @priyankarajesh94911 ай бұрын

    ആദ്യായിട്ടാ ണ് ഒരു കഥാവതരണം കേട്ട് ചിരി നിർത്താൻ പറ്റാതെ വന്നത് 😂😂😂😂

  • @snehaa4932
    @snehaa4932 Жыл бұрын

    Addicted to this voice 💯since 2018

  • @Sabi.ra997
    @Sabi.ra997 Жыл бұрын

    എന്റെ ചക്കര കുട്ടികൾക്ക് എന്ത് സിനിമ വേണം 😂😂😂😂😂😂😂😂

  • @RajeswariMahiraj
    @RajeswariMahiraj Жыл бұрын

    Wow anoopettan poli first thanne kettappol interesting aayi

  • @pinkysworld814
    @pinkysworld81411 ай бұрын

    Eee sound kelkkan enth resamaa Enta loverde sound pole 😊

  • @githuphilip2030
    @githuphilip203011 ай бұрын

    supper moviee...love the way you presented it..voice..uff..amazing...scaryy...like all ur movies..after a long time i am watching now..will watch new videos..sure

  • @arjunrvarma1615
    @arjunrvarma1615 Жыл бұрын

    Move reviewne kaal chettande vioce....😻 Athanu yenik ishtam 💓

  • @gouriambadi8449
    @gouriambadi8449 Жыл бұрын

    വഴി തെറ്റി പോയിട്ട് വീണ്ടും തിരികെ ഇങ്ങോട്ട് തന്നെ വന്നു 😄🥰🥰

  • @user-re6he2sv7u
    @user-re6he2sv7u Жыл бұрын

    Anoop Bro kazhinja 2&half year aayit numma uploads Ellam sthiram aayi watch cheyar indarunnu jio keypad set aarunnu athaanu subscribe cheyanje but ipo new set eduthu ,ath onnu prethekam eduthparanjekam ennu karuthi

  • @thariquhassan5528
    @thariquhassan5528 Жыл бұрын

    Arrkaanu nigalude kadha ishttapedaathadh .. enikkum ente makkalkkum main timepass aanu nigalude kadha .... thariqu from oman

  • @shivanim1632
    @shivanim1632 Жыл бұрын

    Anoopettan keiii jai 🥳🥳

  • @Akshaydhnesh
    @Akshaydhnesh Жыл бұрын

    Njan orupadu explanation movies kandittundu. But this is very different story. Climax arum ingane prathikeeshikkia. Nice movie. ❤

  • @SRSense
    @SRSense Жыл бұрын

    Adipwoli Nee thee ada chetta😅🔥😊

  • @shincyshafeek
    @shincyshafeek Жыл бұрын

    തുടക്കം മുതൽ ഒറ്റ video പോലും വിടാതെ കണ്ട ഞങ്ങളോട് ഇത് വേണ്ടായിരുന്നു😢😢

  • @916family.
    @916family. Жыл бұрын

    പഴയ സ്വത്ത്കുട്ടി assemble 😜😜😜😜

  • @binojpattathazhathbinojpat5471
    @binojpattathazhathbinojpat547110 ай бұрын

    I really love your song, your video and i love u ❤😁

  • @binijohn123
    @binijohn1239 ай бұрын

    ആദ്യ മായാണ് ചാനൽ കാണുന്നത് സൂപ്പർ ♥️

  • @shafiAUH
    @shafiAUH Жыл бұрын

    The Dark side of Kdrama - Next time try these movie 1) I saw the devil° 2) metamorphosis 3) tunnel 4) tsunami 5) forgotten 6) the closet 7) a blood pledge 8) the whispering 9) the labyrinth

  • @GameSlayer747
    @GameSlayer747 Жыл бұрын

    Road to 1 million🦋🦋🦋💓

  • @NiranjanaMalu
    @NiranjanaMalu Жыл бұрын

    Anoop chettan eth padam cheithalum adipoli ahhhhh 🤗🤗😍😍 comedy parayan chettane kainje ahal ollu

  • @sowmyam6919
    @sowmyam6919 Жыл бұрын

    അല്ലെങ്കിലും ചില parents അങ്ങനെയാണ് അനൂപെട്ടൻ്റെ പോലെ,aadithe കുട്ടി undaavumbo വലിയ സന്തോഷം, അത് കഴിഞ്ഞ് അടുത്ത കുട്ടി ഉണ്ടാകുമ്പോൾ aadithe കുട്ടിയെ അത്ര mind ചെയ്യില്ല പുതിയതിനെ മതി എല്ലാവർക്കും,ennaal ചിലർക്ക് അങ്ങനെ അല്ല,aadithe കുട്ടിയും ലാസ്റ്റ് കുട്ടിയും ഒരുപോലെ ഇഷ്ടപ്പെടും,partiality kaniykilla 😢😢😢 ഇവിടെ കുട്ടിയുടെ സ്ഥാനത്ത് നമ്മളും,parents nte സ്ഥാനത്ത് അനൂപെട്ടനും,അപ്പോ ഇത് വയിയ്‌കുന്നവർക് വേഗം കാര്യം മനസ്സിലാകും😂😂😂😂😂

  • @mhdfayiz5055
    @mhdfayiz5055 Жыл бұрын

    ചുരുക്കി പറഞ്ഞ ഒരു ഭാര്യയും ഭർത്താവുങ്കൂടി കാലനെ പറ്റിച്ചു 😂😂

  • @himaronald1696
    @himaronald1696 Жыл бұрын

    ആഹാ പഴയ സ്വത്ത്‌ കുട്ടികളെ പുച്ഛം 🤣 നന്ദി വേണം മനുഷാ 🤣

  • @ronox7
    @ronox7 Жыл бұрын

    Ee cinemayude thudakathil......❤

  • @sanakanal4673
    @sanakanal467311 ай бұрын

    അനൂപേട്ടാ ഞങ്ങൾ പഴയ സ്വത്തുക്കുട്ടികൾ ആണ് പണ്ട് മുതലേ കൂടെ ഉണ്ടായിട്ടുള്ളു. ഇപോഴും ഉണ്ട്. ഇനി ഉണ്ടാവുകയും ചെയ്യും. എന്നാലും ഒരു ചെറിയ സങ്കടം 😢...

  • @aneesa1512
    @aneesa1512 Жыл бұрын

    അനൂപേട്ടന്റെ 'explanation super' 😊👍 'The hangover'movie ചെയ്യാമോ?

  • @binoyk6020
    @binoyk6020 Жыл бұрын

    ഹോ വല്ലാത്ത സിനിമ കൊള്ളാം 👌👌👌സൂപ്പർ നന്നായിട്ടുണ്ട്

  • @sarithapm6918
    @sarithapm6918 Жыл бұрын

    This horror movie is really thrilling 👍

  • @shijishijishijishiji5
    @shijishijishijishiji5 Жыл бұрын

    Anoopine kandilallo ennortheyullu❤❤❤

  • @AMG_amegooooos_.
    @AMG_amegooooos_. Жыл бұрын

    Chetta Njn pand thott chettante kathe kekkum 3 years aayi 😊

  • @AleenazzWorld
    @AleenazzWorld Жыл бұрын

    എന്റെ anoopetooo പൊളി explaining 😄😁🤣🤣🤣😁😁🤣🤣

  • @aiswaryanarayani3385
    @aiswaryanarayani3385 Жыл бұрын

    Anoopetta eni oru comedy movie cheyavo❤

  • @AMJAD_.
    @AMJAD_. Жыл бұрын

    അനൂപേട്ടാ D BLOCK എന്ന tamil movie next ചെയ്യാൻ നോക്കുമോ എന്നും വേറെ countries ile അല്ലെ ഒരു change ആയിട്ട് ഇത് ചെയ്യുമോ...

  • @kavithakrishnan_valluvanad7
    @kavithakrishnan_valluvanad7 Жыл бұрын

    അതെന്താ അനൂപേട്ടാ അങ്ങനെ ഒരു ടോക്ക്!😕ന്നാലും പഴയവരെ പണ്ട് തൊട്ടേ ഉണ്ടായിരുന്നുള്ളൂട്ടൊ. കൊഴപ്പൊന്നൂല്ല്യ ന്നാലും ചെറിയ വെഷമം 😪.

  • @advik9453
    @advik9453 Жыл бұрын

    കുറച്ച് കോമഡി ഫീൽ ഗുഡ് മൂവീസ് ചെയ്യുമോ അനൂപ് ഏട്ടാ 😊

  • @lailataasha3175
    @lailataasha31758 ай бұрын

    Nthu resaanu ee sothu kuttykl enna vili..ente ummii. Polum vilichitillaa🥰🥰🥰

  • @shahana9024
    @shahana9024 Жыл бұрын

    0:52 Awwww😻

  • @annarosecr5577
    @annarosecr5577 Жыл бұрын

    Chetta donlee mamante men of plastic enna movie explain cheyyaamo plzzzz 😊😊😊

  • @shahalasherin907
    @shahalasherin907 Жыл бұрын

    Enik ipo ariyanam aaraa therivilikkn🙄 njanonnum vilkknillallo😢 pazhee alugal ennum koode indavum anoop ettaa😍

  • @akkimsgarrage3492
    @akkimsgarrage349211 ай бұрын

    ഈ ചേട്ടൻ ഇടക്ക് ഓരോ തമാശ പൊട്ടിക്കും സീരിയസ് ആയിട്ട് 😂😂, അതിൽ കാലനെ മണ്ടൻ എന്ന് വിളിച്ചതും അച്ഛനും അമ്മയും ഏത് ക്ലാസ്സിൽ പഠിക്കുന്നു എന്ന് പറഞ്ഞതും അടിപൊളി 🤣🤣

  • @Wholesale-seller
    @Wholesale-seller Жыл бұрын

    Chetantey kadha kettilagea night Urrkam verilaaa adict ayii poooiii please continue daily nellea movies ayii verrum ennn agrahikunnnuuu ❤🤝🏼

  • @thomasb.v7531
    @thomasb.v753110 ай бұрын

    1:56 ആഹ കൊട്ടുന്ന സീൻ സൗണ്ട് ബാക്ക്ഗ്രൗണ്ട് ൽ കൊടുത്തേച്ചെങ്കിൽ കൊള്ളാമായിരുന്നു🙂✌️💚

  • @bballass
    @bballass Жыл бұрын

    Annaa revenent drama explain cheyy👀

  • @aami3584
    @aami35847 ай бұрын

    വളരെ നല്ല അവതരണം സിനിമയുടെ ഉള്ളിലേക്ക് പോയപോലെ

  • @safeenanazer1331
    @safeenanazer1331 Жыл бұрын

    Outstanding ❤️❤️❤️

  • @anu7530
    @anu7530 Жыл бұрын

    My dear swothu kuttigalle 🥰🥰🥰🥰nthoooooooo 🥰🥰🥰🥰🥰

  • @user-hj4iz4sm7i
    @user-hj4iz4sm7i Жыл бұрын

    Mid nigth korean film explain chyu

  • @farzanaummer2827
    @farzanaummer2827 Жыл бұрын

    Chettane wait cheythu irikkunna njagalodu ithu vendayiruunnu.....😢😢😢 Ullil sagadam undutto

  • @shameelasalam9744
    @shameelasalam9744 Жыл бұрын

    പേടിച്ചു ട്ടോ കുറച്ചു നേരം കിളി പോയി 😃😃

Келесі