ഇത്രയേറെ സന്തോഷിച്ച ദിവസം വേറെ ഉണ്ടായിട്ടില്ല 😍😍/ Family vlog /AJU'S WORLD

ഈ സർവീസ് വില്ലയുടെ വീഡിയോ link • വളരെ ചുരുങ്ങിയ ചിലവിൽ ...
വഴി - തൃശൂർ നിന്ന് രാമവർമപുരം പോലീസ് അക്കാദമി വഴി താണിക്കുടം വാഴനി റോഡിൽ കരുവാൻകാട് അമ്പലത്തിന്റെ സൈഡിലുള്ള വഴിയിലൂടെ 400 മീറ്റർ വന്നാൽ മതി
location 👇
Dropped pin
maps.app.goo.gl/ZQNdG1b7p39Hw...
അനീഷിന്റെ ഫോൺ നമ്പർ 7736073747 ( വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ ഈ നമ്പറിൽ തന്നെയുള്ള വാട്സാപ്പിൽ ഒരു മെസ്സേജ് അയച്ചാലും മതി )

Пікірлер: 153

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597 Жыл бұрын

    വഴി - തൃശൂർ നിന്ന് രാമവർമപുരം പോലീസ് അക്കാദമി വഴി താണിക്കുടം വാഴനി റോഡിൽ കരുവാൻകാട് അമ്പലത്തിന്റെ സൈഡിലുള്ള വഴിയിലൂടെ 400 മീറ്റർ വന്നാൽ മതി

  • @rajeshkr9635
    @rajeshkr9635 Жыл бұрын

    ജീവിതത്തിൽ സംഭവിച്ചിട്ടുള്ള ഏറ്റവും മനോഹരമായ ദിവസങ്ങളിൽ ഒന്നായിരുന്നത്..... പ്രിയപ്പെട്ടവരിൽ പ്രിയപ്പെട്ടവരായ എല്ലാവർക്കും ഒരുപാട് നന്ദി ഇങ്ങനെയൊരു ദിവസം സമ്മാനിച്ചതിന്.

  • @SanojTArjunan
    @SanojTArjunan Жыл бұрын

    ഇതേപോലെയുള്ള നിമിഷങ്ങളെ ജീവിതത്തിൽ ഓർത്തുവയ്ക്കാനും ,,,,,ഈ ഗെറ്റുഗതറിൽ ഒത്തുകൂടിയ ഓരോടത്തരുടെ സന്തോഷം കാണുബോൾ പറയാതെ വയ്യ പറ്റുന്നവർ എല്ലാവരും ആറുമാസം കൂടുമ്പോഴെങ്കിലും ഒരിക്കലെങ്കിലും ഇതേപോലെ ഫാമിലിയുമായി ഒന്നിച്ചു കൂടി അടിച്ചു പൊളിക്കണം അതൊരു വൈബ് തന്നെയാണ് ,,,, മൊത്തത്തിൽ കലപിലയായ രസകരമായ ഒരു വീഡിയോ,,, പീനട്ട് മസാല ഉണ്ടാക്കുമ്പോൾ തൊലികളഞ്ഞ വറുത്ത കപ്പലണ്ടി കൊണ്ട് ഇതേപോലെ ഉണ്ടാക്കിയാൽ അടിപൊളിയാണ്,,,,, പോർക്കിലെ നെയ്യ് കണ്ടപ്പോൾ പേടിയായി,,,, കുറച്ച് എടുത്തു മാറ്റാമായിരുന്നു അജു ചേട്ടാ,,, അരിമ്പാറ കളയാൻ ഹോമിയോ വളരെ ഫലപ്രദമാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്,, എല്ലാം പെട്ടെന്ന് ഭേദമാകട്ടെ,,,, സ്നേഹം മാത്രം,,, അജുചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @teslamyhero8581
    @teslamyhero8581 Жыл бұрын

    കൂട്ടുകാർക്കു അറുമാദിക്കാൻ സ്വന്തം സ്ഥലം വിട്ടുതന്ന കൂട്ടുകാരൻ ❤❤❤💪💪😎😎😎

  • @sunithasuni7245
    @sunithasuni7245 Жыл бұрын

    ജെഗുമുത്തേ എല്ലാ വേദനയും വേഗം സുഖപ്പെടും ഒരു പ്രശ്നം ഉണ്ടാവില്ല നല്ല മോനാ പിന്നെ അജുചേട്ടാ സരിതച്ചേച്ചി എല്ലാ പാചകം 👌ആണ് ട്ടോ

  • @radhamanisasidhar7468
    @radhamanisasidhar7468 Жыл бұрын

    സൂപ്പറായിട്ടുണ്ട്. നല്ലൊരു ആംബിയൻ സ് സരിതയ്ക്ക് ഒരു പാട്ട് പാടാമായിരുന്നു ജഗ്ഗു മോന് വേഗം സുഖമാകട്ടെ... എല്ലാവർക്കും ഹാപ്പി ന്യൂ ഇയർ !!! ആശംസിക്കുന്നു. ❤️❤️👍👌

  • @rejirajan8541
    @rejirajan8541 Жыл бұрын

    രേണുചേച്ചീന്റെ ചിരി നാടക സ്റ്റെലിൽ തന്നെ സൂപ്പർ. കുട്ടികളെ അടുത്ത് നിർത്തരുതെന്ന് മാത്രം.

  • @swapnasiji8966
    @swapnasiji8966 Жыл бұрын

    Super,enthe resamayirunnu ellavereum kudi,polichu👌👌👌 Saritha ude oru Patto, allenkil kavithayo kudi venamayirunnu💕💕💕💕💕💕🥰🥰🥰🥰🥰

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 Жыл бұрын

    ഈ കൂടിച്ചേരൽ 2022ലെ അവസാനമാസം ഓർമ്മകൾ തരും. സന്തോഷിക്കാനുള്ള അവസരങ്ങൾ ഒരിക്കലും നമ്മളെ തേടി എത്താറില്ല. അത് നമ്മളാണ് തിരഞ്ഞെടുക്കുന്നത്. എങ്ങിനെ, എവിടെ, എന്ന്.ഇതൊരു നല്ല തീരുമാനം. എല്ലാവർക്കും ആശംസകൾ നേരുന്നു.🙏

  • @bindubindu3523
    @bindubindu3523 Жыл бұрын

    അരിമ്പാറ പോകാൻ മലയാറ്റൂർ മുത്തപ്പന് എള്ളും കുരുമുളകും വഴിപാട് നേർന്നാൽ മതി.

  • @vaijayanthy581
    @vaijayanthy581 Жыл бұрын

    സരിതമോളേ ഒരു പാട്ടിന്റെ കുറവ് വന്നു, ഒന്ന് പാടാമായിരുന്നു. 👌👌👌

  • @Ashokworld9592
    @Ashokworld9592 Жыл бұрын

    അജുചേട്ടൻ. സരിതചേച്ചി..georges ഏദൻ ലെ ഈ ഒരു ഒത്തുചേരൽ വളരെ നന്നായിട്ടുണ്ട്..👌 ജഗ്ഗുമോനെ വിഷമിക്കേണ്ട പെട്ടെന്ന് കുറവുണ്ടാകും അജുചേട്ടന്റെയും സരിതചേച്ചിയുടെയും ഒരു ഭാഗ്യമേ...! പറയാതിരിക്കാൻ വയ്യ..പോത്തും. കൂർക്കയും ചേട്ടന് ഇഷ്ട്ടപെട്ട dish ആണ്...പ്രേമേട്ടന്റെ peanut masala ഒന്ന് എടുത്ത് പറയേണ്ട കാര്യമാണ്.. ഈ വീഡിയോ shoot ചെയ്തത് കാണാൻ ഭംഗിയുണ്ടായിരുന്നു... 👌💙 എന്തായാലും ഇന്നത്തെ function എല്ലാവരും ചേർന്ന് അടിച്ചുപൊളിക്കുക.. ഇന്നത്തെ വീഡിയോ സൂപ്പറായിട്ടുണ്ട്....👌👌👌💙💙♥️🌼💚❤️💙♥️🌼💚❤️💙♥️🌼💚❤️💙👍

  • @krishnapushparaj9184
    @krishnapushparaj9184

    Saritha നിങ്ങളുടെ group adipoli

  • @rajeswariharidas5127
    @rajeswariharidas5127 Жыл бұрын

    ജഗ്ഗു മോന്റെ കയ്യിലെ അരിമ്പാറക്ക്‌ ഹോമിയോ യിൽ നല്ല മരുന്നുണ്ട് എല്ലാം കൊഴിഞ്ഞു പോകും

  • @rammohanambili
    @rammohanambili Жыл бұрын

    ഇമ്മള് തൃശ്ശൂര്ക്കാര് അല്ലേലും വേറെ ലെവൽ അല്ലേ 😊✌️👍🏻🔥❣️🥰

  • @asanganak8506
    @asanganak8506 Жыл бұрын

    കൂടിച്ചേരലുകൾ, അതെന്തു തന്നെ ആയാലും, ആഹ്ലാദകരമാണ്...... നമോവാകം 🙏

  • @sugandhips9109
    @sugandhips9109 Жыл бұрын

    മോളെ അരിമ്പാറ പോകാൻ എരിക്കിന്റെ പശയും ചുണ്ണാമ്പും കൂടി വച്ചാൽ അരിമ്പാറ പൊഴിഞ്ഞു പോകും. എന്റെ അങ്ങനെ പോയിട്ടുണ്ട്. നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമാണ്. നമ്മുടെ തൃശൂർ ഭാഷ സൂപ്പർ അല്ലെ.

  • @ranjithmenon8625
    @ranjithmenon8625 Жыл бұрын

    Get together adipoli ayi ajuse, conclusion nannayi chaiythu,

  • @pauldior5916
    @pauldior5916 Жыл бұрын

    ntallo ithoru Jayanthi Janatha express thanne. Pinne kaadu kandittu pediyavunnu - rathriyil vanyamrugangalude shallyamundavo entho? Ennittu athinu oru divasethekku 8000 roopa venampolum. angaraanenkil oru masathekku randu lakshathi nalppathinayiram roopa kittumallo? Ithinte owner oru budhiyillatha kurukkananu. Jeevane bhayannu ee kaattil vannu thamasikkanamenkil oru divasathekku 10000 roopa njangalkku ingottu tharanam.

  • @SumaSuma-gx4pr
    @SumaSuma-gx4pr Жыл бұрын

    Dhayavaaiaa chettanekoodi samsarikan avasaram koduku

Келесі