ഇത്രവേഗം സാക്ഷ്യം പറയാൻ പറ്റുമെന്ന് ഞാൻ കരുതിയില്ല.ഡിസംബർ ഏഴിനാണ് ഓഫർ ലെറ്റർ കിട്ടിയത്

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 245

  • @rejikuriakose7636
    @rejikuriakose763619 күн бұрын

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏🙏

  • @maryjoseph6612

    @maryjoseph6612

    19 күн бұрын

    മാതാവേ മക്കൾക്ക് സന്താനഭാഗ്യവും നല്ല ജോലിയും ശമ്പളവും നല്ല കുടുംബജീവിതം ആയുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും ഐശ്വര്യവും സമ്പത്തും സൽകീർത്തിയും എല്ലാവർക്കും ദൈവത്തിനും മനുഷ്യർക്കും ഇഷ്ടപ്പെട്ടവർ ആയി വളരാൻ മക്കളെയും കുഞ്ഞുമക്കളെ അനുഗ്രഹിക്കണേ അമ്മേ മാതാവേ അനിതയുടെ ഉദരത്തിൽ ഉള്ള ശിശുവിനെ അമ്മയുടെ നീല കാപ്പയിൽ പൊതിഞ്ഞ സൂക്ഷിക്കണമേ ഇതുപോലെ സാക്ഷ്യം പറയുവാൻ ഞങ്ങൾ എന്നെയും അനുഗ്രഹിക്കണമേ ജൂലൈ പതിമൂന്ന് പരിശുദ്ധാത്മാവേ ഇടപെടണം കാത്തുകൊള്ളണേ

  • @anubinu7738

    @anubinu7738

    19 күн бұрын

    Amme mathave anugarhikanme

  • @jinivlogss

    @jinivlogss

    18 күн бұрын

    ​@@maryjoseph6612oru part time job vacancy indu

  • @user-yq5dq2dv4g

    @user-yq5dq2dv4g

    11 күн бұрын

    ​@@maryjoseph6612uewpz

  • @josnathomas4628
    @josnathomas462819 күн бұрын

    അമ്മേ 2024 ജൂലൈ 6ന് നടന്ന എന്റെ OET എക്സാം അമ്മ ആണ് എനിക്ക് വേണ്ടി എഴുതിയതെന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു , ആ പേപ്പർ അമ്മ തന്നെ evaluation ചെയ്ത്, 2024 ജൂലൈ 23ന്ന് റിസൾട്ട്‌ വരുമ്പോൾ എനിക് 4 മോടുള്നും B സ്കോർ തന്ന് പാസ്സ് ആകണേയ്. അമ്മേടെ നാമവും ദേവനാമവും മഹത്വപ്പെടുത്താൻ എന്നെ ഇടയാക്കണമേയ്.ഓഗസ്റ്റിൽ വന്നു പത്തുലക്ഷം ആൾക്കാരുടെ മുന്നിൽ സാക്ഷ്യം പറയാൻ എന്നെ ഇടയാക്കണമേയ്.എന്റെ ഫ്രണ്ട്സും, ഫാമിലിയും, സഹപ്രേവർത്തകരും അമ്മയിൽ വിശ്വസിക്കാൻ വേണ്ടി അമ്മ ഇത് എനിക് സാധിച്ചുതരണേയ്.

  • @jintojose1262

    @jintojose1262

    19 күн бұрын

    Full b kitty daivam anugrahikkattee

  • @laisaluckose3243
    @laisaluckose324319 күн бұрын

    അമ്മേ ഈശോയെ ലോകം മുഴുവൻ ഉള്ള എല്ലാ രോഗികൾക്കും സുഖം കൊടുത്തു anugrehikaname

  • @reethammack4019
    @reethammack401919 күн бұрын

    അമ്മേ മാതാവേ എൻെറ മകൻറെ പഠനത്തിന് അനുസരിച്ച് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ.മകളുടെ അലർജി മൂലമുള്ള തുമ്മൽ മാറ്റി തരണമേ.ഒരു ജോലി നൽകി അനുഗ്രഹിക്കണമേ

  • @daniel.hmaintenanceking5272
    @daniel.hmaintenanceking527219 күн бұрын

    ❤️ കൃപാസനം മാതാവേ അങ്ങയുടെ അനുഗ്രഹങ്ങൾക്കായി ഒരായിരം നന്ദി പറയുന്നു ❤️

  • @valsammamathew9876
    @valsammamathew987619 күн бұрын

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @ancyancy1144
    @ancyancy114419 күн бұрын

    ഞാനും ഉടമ്പടി എടുത്തു ഇന്ന് 90ദിവസം ആയി എന്റെ ഏറ്റവും ഭാരപ്പെട്ടനിയോഗം എന്റെ ജീവിതം തന്നെ ഇനി എത്ര നാൾ മുന്നോട്ട് പോകും എന്ന് അറിയില്ല, എന്നോട് മേടിച്ചെടുത്തപണം അയാൾ തിരികെ തന്നില്ല എങ്കിൽ മരണം മാത്രം ഉള്ളു എന്റെ മുന്നിൽ, ഞാൻ ഓരോ ദിവസവും വലിയ പ്രതീക്ഷയോട് കാത്തിരുന്നു പക്ഷെ എല്ലാം തകർന്നു പോയി എന്ന് എന്റെ മനസ് പറയുന്നു, എല്ലാം അവസാനിച്ചത് പോലെഅമ്മ എന്നെ കൈ വിട്ടു പോയോഅമ്മേ, അതോ അമ്മ എന്നെ കണ്ടില്ലേ എന്റെ ഉടമ്പടി അമ്മ സ്വീകരിച്ചില്ലേ 🙏🙏🙏🙏😭😭😭😭

  • @shinysojan1047

    @shinysojan1047

    19 күн бұрын

    അമ്മ കൈവിടില്ല... ഉടമ്പടി പുതുക്കു... തീർച്ചയായും നിയോഗം നടക്കും...

  • @SALIMICHEAL-wk4oz

    @SALIMICHEAL-wk4oz

    19 күн бұрын

    Bayappadanda njan nennatukel undu kaatterekku allaam sareyaakum

  • @ryanjobin7598

    @ryanjobin7598

    19 күн бұрын

    Amma mathav erikalum kyvidukayilla,shakthavayi prarthikkuka,ellam nadakkum

  • @SeemaKerla-hy4wl
    @SeemaKerla-hy4wl19 күн бұрын

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ഞങ്ങളുടെ എല്ലാം നിയോഗങ്ങൾ സാധിച്ചു തരണമേ തടസ്സങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി സമാധാനം ഉണ്ടാവണമേ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏❤

  • @2568312
    @256831219 күн бұрын

    അമ്മെ മാതാവേ എന്റെയും കുഞ്ഞിന്റെയും വിസ അപ്പ്ലിക്കേഷനിൽ മേൽ അമ്മയുട ശക്തമായ ഇടപെടൽ ഉണ്ടാകണമേ യാതൊരു വിധ തടസങ്ങളും റീജക്ഷനും കൂടാതെ ഓഗസ്റ്റ് 20 നുള്ളിൽ എന്റെയും കുഞ്ഞിന്റെയും വിസ സ്റ്റാമ്പ് ചെയ്തു ലഭിക്കണമേ അമ്മെ മാതാവേ അനുഗ്രഹിക്കണമേ 🙏

  • @aparnas3621
    @aparnas362118 күн бұрын

    അമ്മേ എന്റെ യൂട്രസ് മുഴകൾ മുഴുവൻ സർജറി ഇല്ലാതെ മാറ്റി തന്നു അമ്മയുടെ സ്ഥിരം സാക്ഷി ആക്കി എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ 🙏ദൈവസ്നേഹത്തോടെ എന്നും മുന്നോട്ടു ജീവിക്കാൻ അനുഗ്രഹിക്കണമേ🙏

  • @reenabinson6240
    @reenabinson624019 күн бұрын

    എന്റെ മകളെ speaking എക്സാം പാസ്സ്‌ ആക്കിയതിന് കോടാനുകോടി നന്ദി മാതാവേ 🙏🙏🙏

  • @kichuchinnu1767
    @kichuchinnu176719 күн бұрын

    അമ്മ മാതാവേ എന്റെ ഭർത്താവിന് ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ.. എനിക്കും ജോലി തടസം മാറ്റിത്തരേണമേ 🙏🏻🙏🏻😭😭😭

  • @beenagomez5341
    @beenagomez534119 күн бұрын

    അമ്മ മാതാവേ അമ്മയുടെ ഇടപെടല്‍ മൂലം എന്റെ ജോലിയുടെ extension ന്റെ കാര്യത്തില്‍ അനുകൂലമായ തീരുമാനം എടുത്ത തിന് അമ്മയോട് നന്ദി പറയുന്നു. ഡെല്‍ഹിയില്‍ നിന്ന് approval കിട്ടാനുള്ള കൃപ കൂടെ തരണം അമ്മേ

  • @shyjixavier9219
    @shyjixavier921919 күн бұрын

    എൻ്റെ സഹോദരൻ ഉടമ്പടി എടുത്തിട്ടുണ്ട്. അവൻ സാമ്പത്തികമായി ഒത്തിരി ബാദ്ധ്യതകളാൽ വിഷമിക്കുന്നു. അമ്മ മാതാവ് എത്രയും വേഗത്തിൽ ഇടപെട്ട് അതിന് നല്ല Solution എടുക്കുവാൻ സഹായിക്കണമെന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏

  • @jinivlogss

    @jinivlogss

    18 күн бұрын

    Oru part time job vacancy indu

  • @DivyaSuresh-r2c
    @DivyaSuresh-r2c19 күн бұрын

    അമ്മേ മാതാവേ എനിക്ക് അമ്മയോട് ഉള്ള സ്നേഹവും, വിശ്വാസവും വര്‍ദ്ധിപ്പിക്കേണമേ.അമ്മേ മാതാവേ എന്റെ എല്ലാ തെറ്റുകളും കുറ്റങ്ങളും ക്ഷമിച്ച്,എനിക്ക് പരിശുദ്ധ അള്‍ത്താരയില് നിന്ന് സാക്ഷ്യം പറയാന് എന്നെ അനുഗ്രഹിക്കേണമേ.....🙏🙏🙏

  • @user-tm6xr5qd4q
    @user-tm6xr5qd4q19 күн бұрын

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @elsammakavunkal941
    @elsammakavunkal94119 күн бұрын

    എന്റെ കഷത്തിലെ മുഴ മാറ്റിത്തരാണമേ എന്റെ അമ്മേ മാതാവേ

  • @beenagomez5341
    @beenagomez534119 күн бұрын

    അമ്മ മാതാവേ ഈ വര്‍ഷത്തേ അഖണ്ഡ ജപമാല കൂടാൻ കഴിയണം അമ്മേ ❤

  • @thomaskj4630
    @thomaskj463019 күн бұрын

    എന്റെ മാതാവേ എന്റെ മകന് യു. ഒരു നല്ല ജീവിതം മാർഗ്ഗം കാണിച്ചു തരുവാൻ കനിയേണമ്മേ

  • @simijomon7213
    @simijomon721319 күн бұрын

    നാളത്തെ എക്സാമിനെ അമ്മേ എന്റെ കൂടെ വരണം.... എന്നെ സഹായിക്കണമേ..., ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bindu5024
    @bindu502419 күн бұрын

    അമ്മേ മാതാവേ എൻ്റെ ഉടമ്പടിയിൽ ഒരു നിയോഗം സാധിച്ചു കിട്ടി അമ്മേ എൻ്റെ ചാച്ചനും അമ്മക്കും ഒരു വീട് വക്കാൻ നീക്യപ കൊടുക്കണമേ

  • @ashaajosh5620
    @ashaajosh562019 күн бұрын

    അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏എന്റെ ജീവിതപങ്കാളിക്ക് വിശ്വാസം നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏😭😭😭

  • @user-tm6xr5qd4q
    @user-tm6xr5qd4q19 күн бұрын

    അമ്മേ ഗ്രേസി ആന്റിയുടെ മാരകമായ രോഗത്തിൽ നിന്നും ഒരു വിടുതൽ കൊടുത്ത് അമ്മയുടെ സാക്ഷിയായി ഉയർത്തണമെ.

  • @vindhyavindhya9871
    @vindhyavindhya987119 күн бұрын

    അമ്മ മാതാവേ 7/7/24 കഴിഞ്ഞ esic യുടെ എക്സാം പാസാക്കി ജോലിയിൽ പ്രവേശിക്കാനുള്ള മാർക്ക് നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @emil.k4973
    @emil.k497319 күн бұрын

    അമ്മേ മാതാവേ എനിക്ക് 22 വയസായി എനിക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കണമ്മേ 🙏🙏🙏

  • @anakhalechu36
    @anakhalechu3619 күн бұрын

    അമ്മേ വാഹനം ഓടിക്കുബോൾ അമ്മേ വലിയ കൃപ ക്കായി അപേഷിക്കുന്നു, മാതാവ്

  • @leelaarjunan6426
    @leelaarjunan642619 күн бұрын

    എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ യേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ആൺകുഞ്ഞ് നൽകണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 😢😢

  • @aleyammape873
    @aleyammape87319 күн бұрын

    അമ്മേ ജിജോക്ക് ജോബ് വിസ എത്രയും(22.7.24) പെട്ടെന്ന്, അമ്മയുടെ കൃപയാൽ കൊടുക്കണേ. കഷ്ടപ്പാടിൽ നിന്നും രക്ഷിക്കണമേ.

  • @maryjoseph6612
    @maryjoseph661219 күн бұрын

    എൻറെ ദൈവം തൻ്റെ മഹത്വത്തിൻ്റെ സമ്പന്നതയിൽ നിന്ന് യേശുക്രിസ്തു വഴി എനിക്ക് ആവശ്യമുള്ളതെല്ലാം നൽകും യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന ഹല്ലേലുയ്യ ഉടമ്പടി പാലിക്കാൻ ഉടമ്പടി അപേക്ഷ സാധിച്ചു തരണമേ എല്ലാമറിയുന്ന ഈശോ ഇടപെടണം കുര്യന് ഐഐടിയിൽഅഡ്മിഷൻ നല്ല സ്ഥലത്ത് കിട്ടണമേ

  • @user-tm6xr5qd4q
    @user-tm6xr5qd4q19 күн бұрын

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @neethusandeep7644
    @neethusandeep764419 күн бұрын

    അമ്മ മാതാവേ ഞങ്ങളെ രക്ഷിക്കണമേ 🙏ഇതുപോലെ അമ്മേടെ ആൾത്തരയിൽ സാക്ഷ്യം parayan അമ്മേ അനുഗ്രഹിക്കണമേ

  • @ShinilK-jh5ll
    @ShinilK-jh5ll19 күн бұрын

    എന്റെ കേസ്ന്റെ കാര്യം എല്ലാം ഞാൻ അമ്മയെ ഏൽപ്പിക്കുകയാണ് എല്ലാം അമ്മ നോക്കിക്കോണം 🙏🙏🙏🙏💙💙💙💙ആമേൻ 🙏ആമേൻ 🙏🙏🙏

  • @sumijohnson5531
    @sumijohnson553119 күн бұрын

    അമ്മേ മാതാവേ കൂടെ ഉണ്ടാവേണമേ എന്നെന്നും 🙏🙏🙏

  • @preethynarendran5863
    @preethynarendran586319 күн бұрын

    മാതാവേ എന്നെ ക്കൂടി അൻ്റഗ്രഹിക്കണെ

  • @syamalalenin
    @syamalalenin19 күн бұрын

    അമ്മേ മാതാവേ എനിക്ക് ഒരു ജോലി ശരിയായി നാളെ മുതൽ ഞാൻ കേറുക ആണ് അമ്മ എന്റെ കൂടെ വരണേ എന്നെ സഹായിക്കണേ പ്രയാസം കുറച്ചു തരണേ മാതാവേ 🙏🙏

  • @jinivlogss

    @jinivlogss

    18 күн бұрын

    Oru part time job vacancy indu

  • @user-tm6xr5qd4q
    @user-tm6xr5qd4q19 күн бұрын

    കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )

  • @bincyreneesbincyrenees9960
    @bincyreneesbincyrenees996018 күн бұрын

    മാതാവേ എനിക്ക് വെള്ളിയാഴ്ച അമ്മയുടെ അടുത്ത് വരണം അതിന് മുൻപ് എന്റെ മകന്റെ പനി പൂർണമായി സുഖപെടുത്തണംമേ 😔

  • @user-tm6xr5qd4q
    @user-tm6xr5qd4q19 күн бұрын

    അമ്മേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും ലൈറ്റ് candil prayer requestന്റെ മേലും കരുണയായിരിക്കണമെ. എന്നെ സാക്ഷിയായി ഉയർത്തണമെ

  • @sarithasaritha649
    @sarithasaritha64919 күн бұрын

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼

  • @vichithraachu6183
    @vichithraachu618319 күн бұрын

    അമ്മെയ് എന്നെ കഴി വിടല്ലേ. എന്റൈ ഭാർഥവ് ഈ രാത്രിയിൽ thanney ഒന്ന് എന്നേ വിളിക്കണേ 🙏🏻 സമയത്തിന്റെ മേൽ അധികാരമുള്ള അമ്മെയ് 🙏🏻😭

  • @sreemolharidas-rx4bd
    @sreemolharidas-rx4bd19 күн бұрын

    അമ്മേ എന്റെ ഭർത്താവിന് എത്രയും വേഗം ജോലിയിൽ പ്രവേശിക്കാൻ അനുഗ്രഹം നൽകേണമേ 🙏🏻🙏🏻🙏🏻

  • @jinivlogss

    @jinivlogss

    18 күн бұрын

    Oru part time job vacancy indu

  • @user-tm6xr5qd4q
    @user-tm6xr5qd4q19 күн бұрын

    അമ്മേ എന്റെ ഭർത്താവിന്റെ തൊണ്ടയിലെ കട്ടി ഒരു കുഴപ്പവും കൂടാതെ വറ്റി പോകാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ

  • @user-tm6xr5qd4q
    @user-tm6xr5qd4q19 күн бұрын

    ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ല (ലൂക്ക 1.37) അമ്മേ എന്റെ മൂത്തമകന്റെ തൊണ്ടയിലെ തടിപ്പ് ഒരു കുഴപ്പവും കൂടാതെ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ.

  • @RiyasNb
    @RiyasNb19 күн бұрын

    അമ്മേ പരിശുദ്ധ അമ്മേ ഞാൻ അകപ്പെട്ട കേസിന്റെ കാര്യം അമ്മയുടെ മുൻപിൽ സമർപ്പിക്കുന്നു.. അമ്മേ നാളെ ധ്യാന നടക്കുന്ന ദിവസം ആണെല്ലോ, നാളെ തന്നെ ആ കേസ് ന്റെ കാര്യം തീർപാകി തരേണമേ. ആമേൻ.. 🙏

  • @athi3731
    @athi373119 күн бұрын

    അമ്മ. വേഗം. നിങ്ങളുടെ. നിയോഗം. സാധിച്ചു. തരും. പ്രാർത്ഥനക്ക്.. ദൈവത്തിന്. അസാധ്യമായി. ഒന്നും ഇല്ല 🙏🙏

  • @user-tm6xr5qd4q
    @user-tm6xr5qd4q19 күн бұрын

    ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു അവിടത്തെ നാമം പരിശുദ്ധമാണ് അവിടത്തെ ഭക്തരുടെ മേൽ തലമുറകൾ തോറും അവിടന്ന് കരുണവർഷിക്കും ലൂക്ക (1.49. 50)

  • @leelaarjunan6426
    @leelaarjunan642619 күн бұрын

    എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ യേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനുളള ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആമേൻ ആവേ മരിയ 😢😢😢😢

  • @maryjoseph6612

    @maryjoseph6612

    19 күн бұрын

    അമ്മേ മാതാവേ മകൻ പോളിന് നല്ലൊരു കമ്പനിയിൽ ഗവൺമെൻറ് ജോലിയും ശമ്പളവും കൊടുത്ത് അനുഗ്രഹിക്കട്ടെ

  • @ashac.t914
    @ashac.t91419 күн бұрын

    അമ്മേ 🙏എന്റെ മാതാപിതാക്കൾ ക്ക് ഒരു ഭവനം നൽകണേ 🙏🙏

  • @SarithaSaritha-ex3sv
    @SarithaSaritha-ex3sv16 күн бұрын

    അമ്മേ മാതാവേ പണയം ഇരിക്കുന്ന സ്വർണ്ണം എടുക്കുവാൻ എന്നെ അനുഗ്രഹിക്കണേ ആമീൻ

  • @PadminiP-jp2dv
    @PadminiP-jp2dv19 күн бұрын

    🙏അമ്മമാതാവേ അഞ്ജലിഅശോകനും pSC സെലക്ഷൻ memmo Sep 15 നുള്ളിൽ സാധിച്ചുതരണമേ 🙏🙏🙏🙏🙏Ammen❤️❤️❤️

  • @user-tm6xr5qd4q
    @user-tm6xr5qd4q19 күн бұрын

    അമ്മേ എന്റെ തൊണ്ടയിലെ വേദനകൾ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും ഉണ്ടാവാതെ കാക്കണമെ ഓപ്പറേഷനോ മറ്റ്ട്രീറ്റ്മെന്റുകളോ ഒന്നും ചെയ്യേണ്ടിവരല്ലേ അത്ഭുതം ചൊരിയണമെ.

  • @annmariajojy1810
    @annmariajojy181018 күн бұрын

    അമ്മേ മാതാവേ നിൻ്റെ മുമ്പിൽ വന്നു udambay anugrahagal പറയാൻ അനുഗ്രഹിക്കണമേ

  • @user-fw3vb8zl5b
    @user-fw3vb8zl5b18 күн бұрын

    അമ്മേ ഇന്ന് എന്റെ ഭർത്താവിന്റെ bronchoscopy യുടെ രണ്ട് റിസൾട്ട് കിട്ടി. രണ്ടും -ve ആക്കിത്തന്നതിന് പരിശുദ്ധ അമ്മയ്ക്കും ഈശോയ്ക്കും കോടാനുകോടി നന്ദി🙏🙏🙏🙏🙏🙏🙏. രണ്ടാഴ്ച്ച കഴിഞ്ഞിട്ട് ഒരു റിസൾട്ടും, 2 മാസം കഴിഞ്ഞിട്ട് വേറെ ഒരു റിസൾട്ടും കിട്ടാനുണ്ട് അമ്മേ അതും -ve (normal) ആക്കിത്തരണേ. ഞങ്ങളെ കൈപിടിച്ച് മുന്നോട്ട് ഉടമ്പടിയിലൂടെ ഒരു ജീവിതം സാധിച്ചു തരണമേ🙏🙏🙏

  • @user-tm6xr5qd4q
    @user-tm6xr5qd4q19 күн бұрын

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ

  • @evelincelin9791
    @evelincelin979119 күн бұрын

    ❤❤❤❤❤❤❤ ഉല്പത്തി 13:14❤❤❤❤❤❤ ആവേ മരിയ❤❤❤❤ ആമേൻ 🌼🔥💎✝️👑🕊️🌸💗😊

  • @shanielizebeth
    @shanielizebeth17 күн бұрын

    അമ്മ മാതാവേ എന്റെ ബ്ലേഡ് കൗണ്ട് നോർമൽ ആക്കി തന്നതിന് നന്ദി

  • @mereenasvc3249
    @mereenasvc324919 күн бұрын

    Mercyfull Jesus and my dearest Mother, I praise and thank You whole heartedly for Your loving care for me and my dear ones today.

  • @Sini-gb4pp
    @Sini-gb4pp15 күн бұрын

    അമ്മേ എത്രയും പെട്ടെന്ന് ഗവണ്മെന്റ് job തരണേ. Ente up list പെട്ടെന്ന് നീങ്ങണമേ. അതു വരെ ഒരു ജോലി തരണേ. Ente കല്യാണം ഈ മാസം തന്നെ ശരിയാക്കി തരണേ

  • @patrickjoseph519
    @patrickjoseph51919 күн бұрын

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @minijose1407
    @minijose140719 күн бұрын

    Ammemathave tonichanu orukunjine tharename entepapanjal kshamikaname amen

  • @jennysajai110
    @jennysajai11019 күн бұрын

    AMEN AMEN AMEN AMEN AMEN AMEN

  • @aryamathew1573
    @aryamathew157319 күн бұрын

    🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏 Amme 🙏🙏

  • @mariammajoshy4271
    @mariammajoshy4271Күн бұрын

    Thank you JESUS. Thank you Mother MARY

  • @Sajan-hh5xb
    @Sajan-hh5xb19 күн бұрын

    Yesuve nanni yesuve sthotram yesuve aardhana Ave Maria 🙏

  • @nirmalajacob9240
    @nirmalajacob924019 күн бұрын

    Eshoye mathave njangalude papangal porukaname eshoye mathave angu thanna yella nanmakalkum nandi e lokam muzhuvaneyum kakaname samarpikunu

  • @AnilKumar-b5b
    @AnilKumar-b5b17 күн бұрын

    അമ്മ മാ താ വേ എന്റെ മൂക്കിന് സ ർ ജ റി ഇല്ലാ തെ പൂ ർണ മാ യും മാറ്റി ത ര ണ മേ അമ്മ എന്റെ ഉട മ്പ ടി പു തു ക്കാ ൻ അനു ഗ്ര ഹി ക്ക ണം 🙏🙏🙏🙏🙏

  • @aksamariasaju4993
    @aksamariasaju499319 күн бұрын

    Amme nte Kripasana Mathave ellavareyum kathone 🫂🙏🙏🙏❤❤❤❤🫂🫂🫂

  • @Craftyclever-x2r
    @Craftyclever-x2r18 күн бұрын

    എൻ്റെ മകളുടെ വിസ തടസ്സം മാറ്റി എത്രയുംപെട്ടെന്ന് എല്ലാം ശരിയാക്കി കിട്ടുന്നതിന് അമ്മയോട് അപേക്ഷിക്കുന്നു

  • @jishasebastian4520
    @jishasebastian452019 күн бұрын

    Ammea mathavea njangale anugrahikyanamea. Ella thettygalum shamikyanamea . ammayodulla pakti koodeneamea

  • @soumyas4608
    @soumyas460819 күн бұрын

    നന്ദി.. അമ്മേ. ഈ മകളെ... എക്കാലവും.. ഉടമ്പടിയിൽ... നിലനിർത്തണേ 👏🏻

  • @reenabinson6240
    @reenabinson624019 күн бұрын

    സമയ ചുരുക്കത്തിന്റ അമ്മ മാതാവേ എന്റെ മകൾ ക്ക് നാളെ തന്നെ ഇന്റേൺഷിപ് സർട്ടിഫിക്കറ്റ് നൽകി അനുഗഹിക്കണമേ 🙏🙏🙏

  • @suryamg2407
    @suryamg240719 күн бұрын

    Amme kripasanam maathave 🙏angayude anugrahangalkku oraayiram nanni parayunnu ammee 🙏❤❤❤❤❤

  • @JijiAnil-gi4ur
    @JijiAnil-gi4ur18 күн бұрын

    Amme mathave enneum oru sakshiyaki mattane Amen.

  • @josmisebastian139
    @josmisebastian1397 күн бұрын

    Ammee mathavee ente alargi roogam poorna sowkkam nalki anughrahikane ammee mathavee🙏🙏🙏

  • @leelaarjunan6426
    @leelaarjunan642619 күн бұрын

    എൻെറ കൃപാസനം മാതാവ് അങ്ങയുടെ ഉണ്ണി ഈശോ യേട് പറഞ്ഞു ടേണി യ്ക്ക് യു കെ ഗവൺമെന്റിനു കബനി ടാഗ് ഈടാനുളള ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 😢😢😢😢

  • @donasunny8286
    @donasunny828619 күн бұрын

    Enikk 3 months salary advance kitty resign idan pattane eeshoye Amalinte visa rejection mari approve akki kodukkane eeshoye. Canadayil accommodation set akki tharane ente eeahoye Pinne njn paranja aa valya karaythinayum njn prarthikkunnu ente eeshoye Amen ❤ ellathinum parishidha amme madhyastham vahikane Amen ❤

  • @anjuthomas6905
    @anjuthomas690519 күн бұрын

    Parisudha amme 🥰 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 😍

  • @user-lq8en5zn6i
    @user-lq8en5zn6i19 күн бұрын

    അമ്മേ മാതാവേ എന്നെ നീ കൈവിടരുതേ. എനിക്ക് നീ ഒരു വിടുതൽ തരണേ 🙏🙏🙏

  • @user-tm6xr5qd4q
    @user-tm6xr5qd4q19 күн бұрын

    അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ

  • @stefinpiousstefinpious8793
    @stefinpiousstefinpious879319 күн бұрын

    Ente amme krepasanam maatahve ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam maatahve ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.

  • @lissyjoseph9630
    @lissyjoseph963019 күн бұрын

    അമ്മേ, നാളെ നടക്കുന്ന PTE exam ,Bony 90 മാര്‍ക്‌ നേടാന്‍ anugrahikkaname

  • @evelincelin9791
    @evelincelin979119 күн бұрын

    ❤❤❤❤IT WILL HAPPEN ❤❤❤❤❤ ഹബകുക്ക് 1: 5ആമേൻ.... ആവേ മരിയ❤❤❤

  • @jeenas1546
    @jeenas154619 күн бұрын

    Mathave

  • @anjuthomas6905
    @anjuthomas690519 күн бұрын

    Parisudha amme 🥰 pappaye angayude karangalil samarppichu prarthikkunnu parisudha amme 🥰😘😘

  • @anjuthomas6905
    @anjuthomas690519 күн бұрын

    Ave Maria 😍 Ave Maria 😍 Ave Maria 🙏 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍

  • @sreekala9038
    @sreekala903819 күн бұрын

    Amma Joli illathe budhimuttune orupad makkalund Amma oro makkaleyum Nee poyi anugrehikkaname reshikkaname sahaykkaname apeshikkaname koode undakaname Amma ente Raji mol kkum Biju. Monum Nee Dubai kku poyi oru nalla Joli nalla salary Amma koduth anugrehikkaname amen 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤🕯🛐😔

  • @AnuRoy-br8of
    @AnuRoy-br8of19 күн бұрын

    അമ്മേ 🙏🙏🙏🙏🙏🙏

  • @leelaarjunan6426
    @leelaarjunan642619 күн бұрын

    എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ യേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് നൽകണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 😢😢😢

  • @maryjoseph6612

    @maryjoseph6612

    19 күн бұрын

    അമ്മയും മാതാവേ Anitta യ്ക്ക് നല്ലൊരു മിടുക്കനായ ബുദ്ധിശക്തിയും വിവേകം ധൈര്യവും സമ്പത്തും ഐശ്വര്യവും സൽസ്വഭാവവും ആരോഗ്യവും ആയുസ്സും ദൈവത്തിൻറെ യും മനുഷ്യരുടെയും പ്രീതിയി ൽ വളർന്നുവരുന്ന ഒരു മകനെ കൊടുത്ത അനുഗ്രഹിക്കണമേ മക്കളോട് മേൽ അധികാരികളും സഹപ്രവർത്തകരും സുഹൃത്തുക്കളും നന്നായി പെരുമാറാൻ നീതി നടത്തി കൊടുക്കണം

  • @anakhalechu36
    @anakhalechu3619 күн бұрын

    അമ്മേ കുടുംബത്തെ മുഴുവൻ നീല അങ്കയിൽ, പൊതിഞ്ഞു, കരുതനെ

  • @christyj134
    @christyj13419 күн бұрын

    Amme ee lokathil olla ella makkaleyum kathu kollane amme ee lokathil ninn matapettu poya ellareyum orth prarthikkunn amme avarude kudumbathe orth prarthikkunn ninte thuna eppozhum kude ondakane amme 🙏🏻🛐🕯️🌹😭

  • @ranithomas4213
    @ranithomas421318 күн бұрын

    Amma mathave going to orthopaedic today. Please Amma mathave idapedaname koodey undayirikaname amen amen. All the result will be normal

  • @aneeshps8917
    @aneeshps891719 күн бұрын

    Amma mathave njangalude nashtapetta panam kittan mathavu idapedaname🙏

  • @jeevaj8591
    @jeevaj859118 күн бұрын

    Ente Kripasanam amma ninte hitham pole nadakattte 🙏🙏🙏

  • @daisythomas7329
    @daisythomas732919 күн бұрын

    Ammemathave njangale kaivediyarute makale santhosh athilakename abine kanikename papyeyum ammayeyum purnamayum sukapeduthaname amen amme udampadi niyogangal saadich tarane sakshi aayi yesunamatil ooyarte name kudumba til varenae samadanam tharane makante exam il vijayam nalkaname

  • @aswathysuresh6719
    @aswathysuresh671919 күн бұрын

    Mathave testinu kayarumpol kude ammayum chellane. Amme test passakki kodukkane ente jeevitha pankalikku. Kude amma ninnu nannyi cheikkane. Ennodu kripa undakane 🙏🙏🙏🙏

  • @anjuthomas6905
    @anjuthomas690519 күн бұрын

    Parisudha amme 🥰 amma njagalkkayi ente udharathil dhanam thanna njagalude Gabriel aayi nanniyode sthuthichu sthrothram cheyunnu prarthikkunnu parisudha amme 🥰 Ave Maria 😍

  • @jeenajohn6914
    @jeenajohn691419 күн бұрын

    Amme, njangalude swantham bhavanathil poyi thamasikkan kripa tharane 🙏. Ammaude sannidhiyil vannu sakshyam parayuvan ulla kripa tharane 🙏

  • @Binda199
    @Binda19919 күн бұрын

    amme matave papa ammaye anugrahikane not my merit but by his grace 🙏

  • @lalykuruvilla1440
    @lalykuruvilla144019 күн бұрын

    Mathave Amme Ente Aasrayam 🙏🙏🙏🙏

  • @jainjosephl690
    @jainjosephl69019 күн бұрын

    Parisudha amme mathave joli illatha ellareyum joli koduthu anugraghikaname uyarthaname sahayikaname amen 🙏

Келесі