"ഇതിനെല്ലാം കാരണക്കാരി നിങ്ങളുടെ മകളാ, അവളാണ് എൻ്റെ ബ്യുഗിൾ മോഷ്ടിച്ചത്" | Vineeth | Charmila

Ойын-сауық

Kabooliwala is a 1994 Indian Malayalam-language comedy drama film, written and directed by Siddique-Lal, starring Innocent, Jagathy Sreekumar, Vineeth and Charmila in pivotal roles.
#kabooliwala #Jagathy #Innocent #kalpana #Sukumari #BindhuPanikkar

Пікірлер: 426

  • @rabeeh
    @rabeeh3 жыл бұрын

    ആ ബ്യുഗിളിൽ കാബൂളി വാലാ മ്യുസിക് വായിക്കുന്നത് കേൾക്കുമ്പോൾ ഇപ്പോഴും രോമാഞ്ചം വരും, കണ്ണീർ വരും കണ്ണിൽ നിന്ന് എത്ര പ്രാവിശ്യം ആയാലും 😍🥰😢

  • @nishaadtk6718

    @nishaadtk6718

    3 жыл бұрын

    😪😪

  • @sathyajithkp6613

    @sathyajithkp6613

    3 жыл бұрын

    True❤️

  • @nadiyafarsana9908

    @nadiyafarsana9908

    3 жыл бұрын

    True❤❤

  • @malludreamer5414

    @malludreamer5414

    3 жыл бұрын

    സത്യം

  • @sunilteachers1674

    @sunilteachers1674

    3 жыл бұрын

    സത്യം...ഹൃദയത്തിൽ തൊട്ട ഒരു ഗാനം

  • @Lucifer-ef3rl
    @Lucifer-ef3rl3 жыл бұрын

    ആ ബ്യൂഗിളിൽ മ്യൂസിക് വായിച്ച ആ കലാകാരന് കൊടുക്കണം ആയിരം ലൈക്‌

  • @ramshad_otp

    @ramshad_otp

    3 жыл бұрын

    Theerchayayum 💯

  • @ansar222bathi8

    @ansar222bathi8

    3 жыл бұрын

    Ofcorce

  • @rajeshcherpulasseri8294

    @rajeshcherpulasseri8294

    2 жыл бұрын

    Music sp venkitesh

  • @ashikthomas7490

    @ashikthomas7490

    Жыл бұрын

    1000 Like അല്ല അതിൽ അധികം Like കെടുക്കണം

  • @khaischelari7925

    @khaischelari7925

    Жыл бұрын

    Correct

  • @_rinshal_offcl_
    @_rinshal_offcl_3 ай бұрын

    2024 ലും ഈ ബ്യൂഗിൾ വായിക്കുന്നത് കേൾക്കുമ്പോ വല്ലാത്ത ഒരു feel ആണ് 💯

  • @mrsreeps2228
    @mrsreeps22283 жыл бұрын

    ജഗതിച്ചേട്ടൻ്റെയും ഇന്നസെൻറ് ചേട്ടൻറയും കന്നാസും കടലാസും ഒരു വേദനയാണ് മലയാളിക്ക്❤️❤️❤️

  • @pappan575

    @pappan575

    3 жыл бұрын

    Satheyam

  • @nanduvpn1795

    @nanduvpn1795

    3 жыл бұрын

    Yes

  • @martinjoseph5202

    @martinjoseph5202

    3 жыл бұрын

    അതെ

  • @vipinvp9101

    @vipinvp9101

    3 жыл бұрын

    ശെരിക്കും

  • @MT-vx5ln

    @MT-vx5ln

    3 жыл бұрын

    Yes

  • @afzalafzz1564
    @afzalafzz15643 жыл бұрын

    കന്നാസും കടലാസും, വേറെ ആര് ചെയ്‌താലും പാളിപ്പോയേ ക്കാമായിരുന്ന വേഷം.. 😍

  • @karthika0791
    @karthika07912 жыл бұрын

    പത്താനായി അഭിനയിച്ചാൽ originality ഉള്ള സൗത്ത് ഇന്ത്യയിലെ ഒരേ ഒരു നടൻ ക്യാപ്റ്റൻ രാജു മാത്രം..!!♥️♥️

  • @shyamprasad1039
    @shyamprasad10394 ай бұрын

    ഈ സീനിൽ കണ്ണ് നിറയുമെങ്കിൽ മറ്റൊരു സീൻ ഉണ്ട് ഹൃദയം തകർന്ന് പോകും വഴിയിൽ നിന്ന് വന്ന് വഴിയിലേക്ക് പോകുന്ന കന്നാസും കടലാസും 💔💔💔💔

  • @lamyzaim5374
    @lamyzaim53743 жыл бұрын

    ഈ ഫിലിം സീൻ കാണുമ്പോൾ എന്റെ കുട്ടികാലം ഓർമ വരുന്നു..... ഈ സിനിമ കണ്ടിട്ട് ഒരുപാട് കരഞ്ഞിട്ടുണ്ട്....

  • @nalakathshanshebiid6894

    @nalakathshanshebiid6894

    3 жыл бұрын

    ഇപ്പോൾ എത്ര വയസ്സായി 😊😊

  • @nafeessav7532

    @nafeessav7532

    3 жыл бұрын

    എന്താLamy ഈ പടവുമായുളള സമാനത?

  • @RASHIDISEPR

    @RASHIDISEPR

    3 жыл бұрын

    ഞാനും ഇതിലെ പാട്ടുകൾ ആണ് ഫ്രീ പിരിഡിൽ ക്ലാസ്സിൽ പാടുന്നത് വല്ലാത്തൊരു നോസ്ടാൽജിക് ഫീലിങ്

  • @firoskukumadhithailampurat4412

    @firoskukumadhithailampurat4412

    2 жыл бұрын

    @@nafeessav7532 Kuttikalath nallonam adikondu kanum

  • @nounoushifa9464

    @nounoushifa9464

    Жыл бұрын

    👌😄

  • @alsaeedkhor6209
    @alsaeedkhor6209 Жыл бұрын

    വർഷമെത്ര കഴിഞ്ഞാലും മുന്നയും ലൈലയും ആ ബ്യുഗിളും പിന്നെ കടലാസും കന്നാസും മനസ്സിൽ നിന്നും ഇറങ്ങി പോകാതെ..... ഇതൊക്കെആയിരുന്നു സിനിമ 😘😘

  • @vijeshviju6299
    @vijeshviju62998 ай бұрын

    കഴിഞ്ഞു പോയല്ലോ ദൈവമേ മനോഹരമായ ഈ ഒരു കാലം . ഇനി ഒരിക്കൽ കൂടി അനുഭവിച്ചറിയാൻ കഴിഞ്ഞിരുന്നെങ്കിൽ ...... വർഷങ്ങൾക്ക് പുറകോട്ട് പോകാൻ കഴിയുമെങ്കിൽ.... ഒരു പാട് കൊതിച്ചു പോകുന്നു മനസ് . 🥲🙏

  • @MrRebeesh

    @MrRebeesh

    2 ай бұрын

    സത്യം bro

  • @rajurajesh7473
    @rajurajesh74733 жыл бұрын

    2021 ലും ആ ബുഈഗിൾ വായിക്കുന്നത് കേൾക്കുബോൾ കണ്ണ് നിറയുന്നവർ ഉണ്ടോ 🥰🥰🥰

  • @yeslamhere9337

    @yeslamhere9337

    3 жыл бұрын

    കോപ്പ് ആണ്

  • @oaklandsportsarena6753

    @oaklandsportsarena6753

    3 жыл бұрын

    @@yeslamhere9337 അതിനു സെൻസ് വേണം.. സെന്സിബിലിറ്റി വേണം..😀

  • @alfysamuvel7508

    @alfysamuvel7508

    3 жыл бұрын

    ബുഗിൽ അല്ലാ ഭായി ബിഗിൽ.... 🤷‍♂️🤷‍♂️😏

  • @rahulpappu7556

    @rahulpappu7556

    3 жыл бұрын

    ഉവ്വല്ലോ...

  • @babeeshbabeeshbabeeshbabee9604

    @babeeshbabeeshbabeeshbabee9604

    3 жыл бұрын

    മൂത്രം ഒഴിക്കാൻ മുട്ടുന്നവർ ഉണ്ട്

  • @shafnashameerkakkayam8481
    @shafnashameerkakkayam84813 жыл бұрын

    "കാബൂളിവാല നാടോടി കാടാറുമാസം സഞ്ചാരി ഊരെങ്ങോ വീടെങ്ങോ കൂടാരം കൂടെങ്ങോ തോളിൽ താലോലം ചാഞ്ചടും മാറാപ്പിൽ താരാട്ടുപാട്ടിൻ നോവുണ്ടോ കാബൂളിവാല നാടോടി കാബൂളിവാല നാടോടി കാതങ്ങളോളം സഞ്ചാരി ആരാരോ തേങ്ങുമ്പോൾ അരീരം പാടുമ്പോൾ മാറോടു ചേർക്കും മുത്തരം ചെപ്പോരം തോരത്ത കണ്ണീർക്കാരുണ്ടോ കാബൂളിവാല നാടോടി കാടാറുമാസം സഞ്ചാരി ഊരെങ്ങോ വീടെങ്ങോ കൂടാരം കൂടെങ്ങോ തോളിൽ താലോലം ചാഞ്ചാടും മാറാപ്പിൽ താരാട്ടുപാട്ടിൻ നോവുണ്ടോ കബൂളിവാല നാടോടി കാടാറുമാസം സഞ്ചാരി " By Shafna

  • @rabeeh

    @rabeeh

    3 жыл бұрын

    🥰🥰🥰👌👌👌

  • @wayanadfishing2833

    @wayanadfishing2833

    3 жыл бұрын

    99

  • @manafmanaf1607

    @manafmanaf1607

    3 жыл бұрын

    👍👌👌👌

  • @anwaranzil7686

    @anwaranzil7686

    3 жыл бұрын

    Nice

  • @ansafrazn129

    @ansafrazn129

    3 жыл бұрын

    Full song parannu vallo

  • @piegeonkl294
    @piegeonkl294 Жыл бұрын

    ഹാസ്യ രാജാക്കന്മാർക്ക് കരയിക്കാനും കഴിയുമെന്ന് കാണിച്ച ഒരേ ഒരു സിനിമ ❤️

  • @shibikunju

    @shibikunju

    11 ай бұрын

    Sathyam Shivam suntharam😢

  • @babeeshkaladi
    @babeeshkaladi Жыл бұрын

    ഈ സിനിമയുടെ സോൾ ഇതിന്റെ മ്യൂസിക് ആണ്. എസ്.പി.വെങ്കടേഷ് മാജിക്‌ ♥️

  • @akhilakhil-cx2tu
    @akhilakhil-cx2tu11 ай бұрын

    ഇത് കേൾക്കുമ്പോൾ ഒരാളെ ഓർമ വരുന്നു സിദ്ദിഖ് sir😢😢

  • @ayoobvavi4429
    @ayoobvavi44293 жыл бұрын

    Sp വെങ്കിടേഷ് സാർ മ്യൂസിക് ഒരു രക്ഷയുമില്ല ❤❤❤

  • @akbarakku9368
    @akbarakku9368 Жыл бұрын

    Kaabooliwala മ്യൂസിക് ആ ബ്യുഗിളിൽ നിന്ന് വന്നപ്പോ കണ്ണ് നിറഞ്ഞു പോയി. അത്രക്ക് heart ടച്ച്‌ ആണ് അന്നും ഇന്നും എന്നും. ഈ സീനും ഈ മ്യൂസിക്കും 😰😰😰😰

  • @sangeethkp8779
    @sangeethkp87793 жыл бұрын

    ക്യാപ്റ്റൻ രാജു ചേട്ടൻ കിടുക്കി 👌👌👌👌👌👌👌👌

  • @neo3823

    @neo3823

    Жыл бұрын

    Looks like Pathan

  • @krishnaprasadk4391
    @krishnaprasadk4391 Жыл бұрын

    ഏതു കഠിനഹൃദയവും അലിഞ്ഞുപോകും ഒരിറ്റു കണ്ണുനീരെങ്കിലും വരാതെ ഈ സിനിമ കണ്ടുത്തീർക്കാനാവില്ല 😥😥

  • @jomsthomas6220
    @jomsthomas62203 жыл бұрын

    ഈ സിനിമയുടെ ശബ്ദരേഖ റേഡിയോയിൽ കേട്ട കാലം ഓർമയുണ്ട്

  • @Nadumonz
    @Nadumonz3 жыл бұрын

    ഈ ഫിലിം തന്നെ കൊണ്ട് പോയത് ആഹ് മ്യൂസിക് ആണ്.. SP വെങ്കിടെഷ് 😍😍😍👌👌👌

  • @Guhanmenon

    @Guhanmenon

    3 жыл бұрын

    SPV MAGIC 🔥🔥🔥

  • @sumanchalissery

    @sumanchalissery

    Жыл бұрын

    Legend Sp Sir! 🧡

  • @sudheesh5086
    @sudheesh50863 жыл бұрын

    ഈ സിനിമയിലെ ഏറ്റവും കിടിലൻ സീൻ 👍👍👍👍

  • @TheUnProGamer.
    @TheUnProGamer.3 жыл бұрын

    ആ last scenil കന്നാസും കടലാസും പിള്ളേർ സെറ്റും പോകുമ്പോൾ ഉള്ള ആ മ്യൂസിക്, 😢

  • @vishnuolathanni6323
    @vishnuolathanni6323 Жыл бұрын

    പറയാൻ വാക്കുകൾ ഇല്ല എന്റെ കണ്ണു നിറഞ്ഞു 🎸🎸🎸🎸🎸🎸അത്രയ്ക്കും അതിമനോഹരം ഈ മൂവിലെ പാട്ടുകൾ 😘😘🙏🙏🙏🙏

  • @jijothomas369
    @jijothomas3693 жыл бұрын

    എല്ലാവരും മികച്ച അഭിനയം കാഴ്ച വെച്ച അടിപൊളി സൂപ്പർ ബ്ലോക്ക് ബസ്റ്റർ സിനിമ കാബൂളിവാല

  • @khajamkd4362
    @khajamkd436211 ай бұрын

    കൊതി നുറുക്കി പുലി കൂട്ടിൽ ഇടും... Voice modulation🥰🥰🥰

  • @pratheeshpk3671
    @pratheeshpk36713 жыл бұрын

    ഇതൊക്കെ യാ മോനെ പടം ❤❤❤

  • @amijijo7290
    @amijijo72902 жыл бұрын

    വിനീതിൻ്റെ ഹെയർസ്റ്റൈൽ

  • @harikrishnank1312

    @harikrishnank1312

    Жыл бұрын

    അതെ. ഈ സിനിമയിലെ വിനീതിന്റെ hairstyle എനിക്കൊരുപാട് ഇഷ്ടമാ🥰🥰❤️❤️

  • @ajoajomon4484
    @ajoajomon44843 жыл бұрын

    , അയൽ വക്കത്തെ ചേച്ചിയുടെ കൂടെ പോയിരുന്നു കണ്ട പടം ഇന്നും ഓർമ്മ വരുന്നു ആ ഗാനം

  • @renjumonk450

    @renjumonk450

    Жыл бұрын

    😔😔😔😔

  • @sainudeenph7468

    @sainudeenph7468

    Ай бұрын

    അയൽപക്കത്തെ ചേച്ചി കൊച്ചുകള്ളാ 😂

  • @mashoorsajina2479
    @mashoorsajina24793 жыл бұрын

    കനാസും കടലാസും. Mega hit Movie കാബൂളി വാല

  • @arabianshefeek4771
    @arabianshefeek47712 жыл бұрын

    മനുഷ്യനെ കരയിപ്പിക്കാനായിട്ട് 😔😔😔💞🔥🔥🔥

  • @sulthanp3507
    @sulthanp35073 жыл бұрын

    ഈ movie ഞാൻ 7 ൽ പടിക്കുംമ്പോൾ കണ്ടതാണ്,, ഒരു പാട് ഇഷ്ടം,,, ഒരു പാട് പിറകിലേക്ക് ഒർമകൾ കൊണ്ട് പോയി,,,,😍😍

  • @MuhammedNishadCk-mp5jq

    @MuhammedNishadCk-mp5jq

    Жыл бұрын

    ഞാനും

  • @nounoushifa9464

    @nounoushifa9464

    Жыл бұрын

    🤔🤔🤔🤔👌

  • @ajumal1329
    @ajumal1329 Жыл бұрын

    ആ. ബ്യൂഗിൾ വായിക്കുന്നത് കേൾക്കുമ്പോൾ കണ്ണീർ ആണ് വരുന്നധ് കണ്ണിൽ നിന്ന് 😭😭😭😭കാബോളി വാല

  • @sidheekmayinveetil3833
    @sidheekmayinveetil3833 Жыл бұрын

    Sp വെങ്കിടേഷ്മാജിക്ക് ഈ സിനിമയിലെ highlights💕💕🔥

  • @exex2845
    @exex28453 жыл бұрын

    പണ്ട് ബാന്‍ഡ് പഠിക്കുമ്പോൾ പഠിക്കാൻ ഒത്തിരി ഇഷ്ടപ്പെട്ട സോങ്. സ്കൂൾ life 😘

  • @Mycountryi
    @Mycountryi3 жыл бұрын

    തിരിച്ചു വരാത്ത ആ നല്ല കുട്ടി കാലം ഇന്നും ഓർമയിൽ friend സ് മൊത്തു 2nd ഷോ കണ്ടു നടന്ന ഇന്നലെ മറക്കുവാൻ pattillorikkalum .90 കളിലേ ആ നല്ല ഓർമ്മകൾ സൗഹൃദങ്ങൾ എന്നും പച്ചപ്പോടെ നില നിലക്കും. Thank God മതത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തിന്റെയും അതിരുകൾ ഇല്ലാത്ത നല്ല നാളുകൾ നമുക്കു നഷ്ടമായി life's best decade is 1980.90s .നല്ല സിനിമകൾ പാട്ടുകൾ അങ്ങിനെ എല്ലാം ദൈവത്തിനു നന്ദി തിരിച്ചു കിട്ടുവാൻ പ്രാർത്ഥിക്കാം.... .

  • @oaklandsportsarena6753

    @oaklandsportsarena6753

    3 жыл бұрын

    😭

  • @maheshanjana4855

    @maheshanjana4855

    Жыл бұрын

    Orikal thirichu varum ennu nirakannu kannu kalode....

  • @aqualivesashtamudi3076

    @aqualivesashtamudi3076

    Жыл бұрын

    *ആ കാലം പോയി bro..........1986...... 🙏🏻*

  • @shamnadtabuk1321
    @shamnadtabuk13212 жыл бұрын

    ഞാൻ ആദ്യമായി തിയേറ്റർൽ പോയ്‌ കണ്ടാ സിനിമ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു വല്യപെരുന്നാൾനു വീട്ടുകാര് കൊണ്ടുപോയി കാണിച്ച സിനിമ ❤❤❤❤

  • @ranjithvava2950
    @ranjithvava29503 жыл бұрын

    ഒരിക്കലും മറക്കാൻ പറ്റാത്ത മ്യൂസിക്

  • @physicsraconteur4410
    @physicsraconteur44103 жыл бұрын

    One of the men behind the colors of my childhood... ❤️ S P Venkatesh

  • @suchithraprakash234
    @suchithraprakash234 Жыл бұрын

    😍 ഓർമയിലെ ആദ്യ തിയേറ്റർ സിനിമ ..... അന്നും ഇന്നും ഒത്തിരി ഇഷ്ടം❤️

  • @sanandhu_
    @sanandhu_3 жыл бұрын

    രോമാഞ്ചം ആ ട്യൂൺ 🔥

  • @TheMysteriousUniverse
    @TheMysteriousUniverse2 жыл бұрын

    ഞാൻ ആദ്യമായി ഒറ്റക്ക് തിയേറ്ററിൽ പോയി കണ്ട സിനിമ 🥰🥰

  • @rashid4547
    @rashid45473 жыл бұрын

    ചാർമിള 💔

  • @ikroosworld2060
    @ikroosworld2060 Жыл бұрын

    ഇതൊക്കെയായിരുന്നു സിനിമ ഈ പടവും മറക്കില്ല ഇത് കണ്ട ആ കാലവും മറക്കില്ല

  • @user-he3fo4ki2k
    @user-he3fo4ki2k4 ай бұрын

    നൊസ്റ്റാൾജിയ വല്ലാതെ ഫീൽ ചെയ്യും 😍😍😍

  • @babuvannan1
    @babuvannan13 жыл бұрын

    ശങ്കരാടിയും ജഗതിയും ഇന്നസെന്റും കൂടി വിജയിപ്പിച്ചെടുത്ത പടം

  • @aswinachu12314
    @aswinachu12314 Жыл бұрын

    Goosebumps when the bugle plays the iconic music❤️

  • @HiranPR
    @HiranPR4 ай бұрын

    Sp venkitesh' enna dhaivathinte kayyoppu.... Aa punniya Janmmam sangeedhavum paschathala sangeedhavum cheyitha oro paatukalum padangalum..Hridhayathil ottipidichu poyi... Kauravar,Devasuram,Dhruvam,Sopanam,Daddy,Nadodi...angane jeevanulla ethra padangal,paatukal bgm... Albudham... Sopanam kanduthudangumpol thanne karayum...Thaaranoopuram Charyhiyude Aa bgm... Aa paatum... Malayalathile ettavum superhitu padangalku sangeedham enna albudhamkondu jeevan koduthathu Sp venkitesh sir' Aanu...ente ettavum priyapetta Music director...dhaiva thulliyem❤❤❤

  • @anvarshaanvarsha1161
    @anvarshaanvarsha11613 жыл бұрын

    കൊത്തിനുറുക്കി പുലിക്കുട്ടിൽ ഇടും 👌

  • @slovemedia5969
    @slovemedia59693 жыл бұрын

    S P Venkitesh ❤❤❤... Legend of bgm 😘😘

  • @isra6665
    @isra66653 жыл бұрын

    കന്നാസും കടലാസും ചിരിപ്പിച്ചു.. അവസാനം വിങ്ങലായി 😪

  • @sudheeshrajan3909
    @sudheeshrajan39093 жыл бұрын

    ഇത് കണ്ടിട്ട് നാടോടി കാറ്റ് ഒന്ന് കാണു പവനായി ശവമായി

  • @afeefafiee9014
    @afeefafiee90143 жыл бұрын

    One of the best movies ever.... jagathi and innocent ❣️

  • @user-zh8xt4pw9d
    @user-zh8xt4pw9d3 жыл бұрын

    എല്ലാരും പൊളി ♥️🤗♥️

  • @asmayousaf9247
    @asmayousaf92473 жыл бұрын

    ഒരു പാട് നല്ല പാട്ടുകൾ സമ്മാനിച്ച sp vengadeah

  • @aneesani3836
    @aneesani38362 жыл бұрын

    മരിച്ചു പോയി എന്റെ ബാബ.... ചുമ്മാ കണ്ടതാണ് ഈ സീൻ.... അവിചാരിതമായി പറയട്ടെ ഇന്നാണ് 11-10-2021 വേണു ചേട്ടൻ വിട പറഞ്ഞ ദിവസവും 😪

  • @MT-vx5ln

    @MT-vx5ln

    2 жыл бұрын

    😭😔

  • @surjithks5717

    @surjithks5717

    Жыл бұрын

    നല്ല മൂവി സൂപ്പർ

  • @Pink_Floyd_Forever
    @Pink_Floyd_Forever Жыл бұрын

    kaboolivala and aniyathiprav climax 🔥🔥❤

  • @ambareeshbiyya449
    @ambareeshbiyya4493 жыл бұрын

    വിനീത് 💗

  • @muhammednoufal1269
    @muhammednoufal12693 жыл бұрын

    That's music bit.. Enough... ❤️Enough for ever.. 🎷😭 still haunting me..

  • @jayeshsasisasi9737
    @jayeshsasisasi97373 жыл бұрын

    വിനീത്. മലയാള സിനിമ വേണ്ടത്ര അംഗീകാരം കൊടുക്കാതെ പോയ നടൻ. ഇന്ന് ഫഹദിനെ,, കുഞ്ചാക്കോയെ,, സണ്ണി വെയ്നെ, ടോവിനോയെ., മഞ്ജു വാര്യറെ കണ്ണടച്ച് സപ്പോർട്ട് ചെയ്യുന്ന മലയാളികളിൽ % 1 അന്ന് ഉണ്ടാരുന്നെങ്കിൽ വിനീത് എന്ന നടൻ ഇന്ന് ഇവിടെ ഉണ്ടാവുമായിരുന്നു..

  • @veenavnath6858

    @veenavnath6858

    2 жыл бұрын

    Yes ana bsolute truth

  • @harikrishnank1312

    @harikrishnank1312

    Жыл бұрын

    വളരെ വളരെ ശരിയാണ് ബ്രോ👍

  • @vyshakhanand7586

    @vyshakhanand7586

    9 ай бұрын

    വിനീത് അത്ര വലിയ അഭിനേതാവാണെന്നൊന്നും തോന്നിയിട്ടില്ല..എടുത്തു പറയത്തക്ക ഒരു പ്രകടനവും പുള്ളി കാഴ്‌ച വച്ചിട്ടില്ല.. ഈ സിനിമയുടെ scene വീഡിയോകളുടെ കമെന്റ് സെക്ഷനുകളിൽ പോലും ബാക്കി നടന്മാർക്കുള്ള appreciation കമെന്റുകൾ കാണാമെങ്കിലും വിനീതിനെ ആരും പരാമർശിക്കുന്നില്ല.. കാരണം പ്രേക്ഷകരുടെ മനസ്സിൽ തട്ടുന്ന പ്രകടനം കാഴ്ച വെക്കാൻ പുള്ളിക്ക് കഴിഞ്ഞിട്ടില്ല, അതു കൊണ്ട് തന്നെ..അതിനു successful ആയിട്ടുള്ള ബാക്കി actors നെ പറഞ്ഞിട്ടു എന്തു കാര്യം??

  • @vyshakhanand7586

    @vyshakhanand7586

    9 ай бұрын

    പിന്നെ കുറെയൊക്കെ ഭാഗ്യവും ഉണ്ട് സിനിമ ലോകത്തു..ഉദാഹരണത്തിന് മോഹൻലാലിന്റെ അതേ range ഉള്ള നടനാണ് മുകേഷ്..പക്ഷെ സൂപ്പർസ്റ്റാർ പദവിയിൽ എത്തിയത് മോഹൻലാൽ..(ഇതു സുരേഷ് ഗോപി ഒരിക്കൽ പറഞ്ഞതാണ്) ശരിയാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്..

  • @sumanchalissery
    @sumanchalissery Жыл бұрын

    ഒരു Sp Venkitesh Sir സംഭവം 😍🔥

  • @girigireesh6473
    @girigireesh6473 Жыл бұрын

    ക്യാപ്റ്റൻ രാജു പൊളിച്ചു 👍

  • @shibukhankylkyl7413
    @shibukhankylkyl74133 жыл бұрын

    കരഞ്ഞു പോയ സീൻ......

  • @shineudayan5757
    @shineudayan5757 Жыл бұрын

    Captain Raju chettante acting 👌👌👌👌👌👌💕

  • @ansilahussain9350
    @ansilahussain93503 жыл бұрын

    Spr സിനിമ യാണ് ❤️❤️❤️💕💜👌

  • @arunarunan2521
    @arunarunan25213 жыл бұрын

    Supper.. sideek.. ലാൽ , 💯💯💕💕💕

  • @rowfujawad7659
    @rowfujawad7659 Жыл бұрын

    ഈ സീൻ രോമാഞ്ചിഫിക്കേഷൻ ❤ആണ്

  • @ansar222bathi8
    @ansar222bathi83 жыл бұрын

    S.P. Venkettesh Sir Music Amazing

  • @vinodbhasi9353
    @vinodbhasi9353 Жыл бұрын

    ബ്യുഗിൾ വായിക്കുന്നത് എപ്പോൾ കേട്ടാലും കുട്ടിക്കാലം ഓർമ വരുന്നു

  • @anvarshaanvarsha1161
    @anvarshaanvarsha11613 жыл бұрын

    ക്യാപ്റ്റൻ രാജു ഇനി ഇല്ലല്ലോ 😭

  • @streetwayrules

    @streetwayrules

    2 жыл бұрын

    ,,😭

  • @ridhuridhesh2793
    @ridhuridhesh27933 жыл бұрын

    Oru Poli combo.... innocent and ambilichettan....

  • @raufuummer5090
    @raufuummer50903 жыл бұрын

    സൂപ്പർ സീൻ.....

  • @reshirose4751
    @reshirose4751 Жыл бұрын

    ക്യാപ്റ്റൻ രാജു സാർ സോമൻ സാർ നെടുമുടി വേണു സാർ കല്പന ചേച്ചി നമ്മളിൽ നിന്ന് വിട്ട് പിരിഞ്ഞ എല്ലാവർക്കും. പ്രണാമം 💐

  • @ansubinshaj8504
    @ansubinshaj85043 жыл бұрын

    One of the best scenes in malayalam filim history Movie too

  • @arunraj960
    @arunraj960 Жыл бұрын

    ഇതൊക്കെയാണ് രോമാഞ്ചം 😍

  • @goldennoushad3210
    @goldennoushad3210 Жыл бұрын

    എത്ര കണ്ടാലും മതി തീരാത്ത സിനിമകൾ

  • @pcrinshad
    @pcrinshad3 жыл бұрын

    നല്ല ആചാരം 😍

  • @sonupeter2877
    @sonupeter287726 күн бұрын

    Captian raju sir... Vineethetan... ഇപ്പോളും ഞെഞ്ച് കലങ്ങി മറിയും... ജഗതി ചേട്ടൻ ഇന്നേട്ടൻ 😢

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 Жыл бұрын

    കണ്ണ് നിറയും എപ്പോൾ കണ്ടാലും

  • @kasimtpkasim264
    @kasimtpkasim2643 жыл бұрын

    തിരിച്ചു കിട്ടാത്ത എന്റെ ബാല്യം

  • @rahulshaji3360
    @rahulshaji3360 Жыл бұрын

    Great movie..... every scenes are iconic

  • @salimyousaf845
    @salimyousaf845 Жыл бұрын

    സിദ്ദിഖ് ലാൽ മാജിക്‌ ❤🤩🙏

  • @Mr.Penguin2000
    @Mr.Penguin2000 Жыл бұрын

    ക്യാപ്റ്റൻ രാജു അഭിനയം സൂപ്പർ ❤️

  • @lakshmisharmilakshman7815
    @lakshmisharmilakshman78153 жыл бұрын

    Vineeth superb.....

  • @harikrishnank1312

    @harikrishnank1312

    Жыл бұрын

    എന്ത് രസമാ ഈ സിനിമയിലെ വിനീതിന്റെ hairstyle🥰🥰👌

  • @ansar222bathi8
    @ansar222bathi83 жыл бұрын

    This Tune Composing Amazing

  • @arunthilakaraj9446
    @arunthilakaraj94463 жыл бұрын

    Kabulivala innocent jagathi wonder full combinetion

  • @jineeshcheekilottecheekilo3420
    @jineeshcheekilottecheekilo34203 жыл бұрын

    Yaaa Rabbe nee valiyavanaa Eattavum Valiyavan😍😍😍

  • @aneeshaneeshaneeshaneesh4972
    @aneeshaneeshaneeshaneesh49723 жыл бұрын

    വിനീത് ഒരു നല്ല നാടനാവുമെന്ന് പ്രതീക്ഷിച്ചു

  • @jayeshsasisasi9737

    @jayeshsasisasi9737

    3 жыл бұрын

    വിനീത് എന്നും നല്ല നടൻ തന്നെയാ .ആകാനൊന്നുമില്ല..

  • @harikrishnankanakath2121

    @harikrishnankanakath2121

    2 жыл бұрын

    @@jayeshsasisasi9737 മൂപ്പർ ഉദ്ദേശിച്ചത് ഒരു സൂപ്പർ ഹീറോ levelil വിനീത് എത്തുമെന്ന് പ്രതീക്ഷിച്ചു എന്നാണ്😊

  • @ansarkp6018
    @ansarkp60183 жыл бұрын

    Ee moviyile super scene

  • @MASTER-vp3iw
    @MASTER-vp3iw3 жыл бұрын

    Ethinte music cheyethathu it's wonderful

  • @salam8509

    @salam8509

    3 жыл бұрын

    Sp വെങ്കിടേഷ് 🔥🔥🔥🔥🔥

  • @rakeshpillai4811
    @rakeshpillai48113 жыл бұрын

    Kabooliwala, Sargam, Nakhakshathangal, Manathe vellitheeru ithilokke Vineeth kidilan acting aanu

  • @harikrishnank1312

    @harikrishnank1312

    Жыл бұрын

    Athe. Engilum Vineethine ettavum glamour lookil kandath Kabooliwalayil thanneya🥰🥰❤️❤️

  • @anz1524
    @anz15243 жыл бұрын

    കരഞ്ഞുപോയി😣❤️🥀

  • @sulfialisgarden3775
    @sulfialisgarden3775 Жыл бұрын

    ഈ സിനിമയുടെ സംവിദായകൻ 👌

  • @akv1989
    @akv19893 ай бұрын

    ഈ scene തീയേറ്ററിൽ എന്റമ്മോ ❤❤❤❤

  • @vipeesharayal1458
    @vipeesharayal14583 жыл бұрын

    ഭയങ്കര ഫിലിങ്ങ് സ്

  • @manoj.mankind8582
    @manoj.mankind85829 ай бұрын

    ദൈവമേ ഇനി ഉണ്ടാകുമോ ഇത് പോലെ ഉള്ള സിനിമകൾ........ഇതൊക്കെ ആയിരുന്നു നല്ല കാലം...😢

  • @Nandu-ug2bg
    @Nandu-ug2bg Жыл бұрын

    ഇതിന്റെ ക്ലൈമാക്സ് ല്‍ ആ ബ്യൂഗിള്‍ എടുത്ത് ഇന്നസെന്റ് ജഗതിയും പോകുന്ന സീന്‍ 🥹

  • @orange6197
    @orange6197 Жыл бұрын

    I like this song..kj markose sir

  • @abdurahimanm9970
    @abdurahimanm9970Ай бұрын

    അറിയാതെ സങ്കടം വരും ഈ സീൻ കാണുമ്പോൾ

  • @arjunk794
    @arjunk794 Жыл бұрын

    കാബൂളി വാല തിരിഞ്ഞു നടക്കുന്നു അവൻ ബുഗിൾ വായിക്കുന്നു അത്‌ കേട്ട കാബൂളി ഭഗവാനെ ഇത് ഞങ്ങളുടെ നാഷണൽ ഗീതം ആണ് അല്ലോ 🤪🤪🤪😁😁😁

Келесі