ഇതിൽ ഏതാണ് മൊതല്????😜😜😜.

Автокөліктер мен көлік құралдары

ഇതിൽ ഏതാണ് മൊതല്????😜😜😜
9995255048 sajin shajahaan.നാനോ ലൂബ് ആവശ്യങ്ങൾക്കായി വിളിക്കാം

Пікірлер: 410

  • @krishhari4883
    @krishhari48833 жыл бұрын

    Aspire / Figo diesel 👌❤

  • @riyasrasheed3446
    @riyasrasheed34463 жыл бұрын

    Ford aspire build quality ✅✅ Swift dzire resale value ✅✅

  • @ajay9382
    @ajay93823 жыл бұрын

    Ford fan boy.. 😍🥰😘♥️

  • @princejhony7020
    @princejhony70203 жыл бұрын

    ഇക്കാ ഒരു കിടുക്കാച്ചി ....അല്ല ചടുക്ക പുടുക്ക വീഡിയോ....😆😆😆😆.പുതിയ അറിവുകൾ പങ്കിടുന്ന സബിൻ ഭായിക്ക് ബിഗ് സല്യൂട്ട്...👏👏👏

  • @shamsudeentrikaripurshamsu8405
    @shamsudeentrikaripurshamsu84053 жыл бұрын

    ഫോഡിൽ കയറിയവർ മാരുതിയിൽ കയറിയാൽ തൃപ്തിയാവില്ല

  • @vineeshvarghesek

    @vineeshvarghesek

    Жыл бұрын

    Right

  • @shinchan2471

    @shinchan2471

    4 ай бұрын

    Athukondalle company neethye ford inte

  • @sureshc8130

    @sureshc8130

    9 күн бұрын

    Correct

  • @nithinfrancis5733
    @nithinfrancis57333 жыл бұрын

    5 വർഷം ആയി ഞാൻ ആസ്പയർ ഉപയോഗിക്കുന്നു...ഇതിൽ service charge ന്റെ കാര്യങ്ങൾ പറഞ്ഞത് പലതും തെറ്റാണ്... നോർമൽ ഫോർഡ് service 5000 രൂപയിൽ താഴെ വരുന്നുള്ളൂ...അതുപോളർ തന്നെ spare മരുത്തിയേക്കാൾ പൈസ കുറവാണ്. പിന്നെ എന്തുകൊണ്ടാണ് നേരെ തിരിച്ചു പറഞ്ഞതെന്ന് മനസിലാവുന്നില്ല 🙄

  • @SAJIL1993

    @SAJIL1993

    3 жыл бұрын

    Sathyaannooo

  • @nithinfrancis5733

    @nithinfrancis5733

    3 жыл бұрын

    @@SAJIL1993 പിന്നല്ലാതെ.... service cost desire നേക്കാളും കുറവാണ്...... ഏത് owner നോട് ചോദിച്ചാലും അറിയാം...അതുപോലെ നോർമൽ ഓയിൽ സർവിസ് പുറത്തു ചെയ്താൽ maximum 1200 ഓയിൽ വില... പിന്നെ changing charge ..വേണമെങ്കിൽ എയർ filter 350രൂപ ടോട്ടൽ ഒരു 2000 താഴെ വരുകയുള്ളൂ...

  • @nelzowledge3352

    @nelzowledge3352

    3 жыл бұрын

    True. Njanum 5+ years ആയി use cheyunu

  • @DanyPrasadTK

    @DanyPrasadTK

    3 жыл бұрын

    true

  • @santhoshnair6785

    @santhoshnair6785

    3 жыл бұрын

    True i am also using 2019 ford aspire diesal its service coast is very low

  • @jometpalamattathil8360
    @jometpalamattathil83603 жыл бұрын

    ലെ ഡിസയർ : ചുമ്മാ നിർത്തിയങ്ങ് അപമാനിക്കുവാന്നെ 😢😢

  • @Sam-bo9hd

    @Sam-bo9hd

    3 жыл бұрын

    ഡിസയർ ഒരു പട്ടയാണ് അത് ഇന്നും കേരളത്തിൽ ഉള്ള തിരു മണ്ടന്മാർക് മനസ്സിലാകില്ല

  • @pratheeshtom4758

    @pratheeshtom4758

    3 жыл бұрын

    @@Sam-bo9hd correct

  • @shyjuindian953

    @shyjuindian953

    2 жыл бұрын

    Ullath alleyo ...... Ithippo randu vandiyum oraludeth ayipoyi .... Allel ivide kanayirunnu ...... Ford 🥰🥰👍👍

  • @eriktenhag2022
    @eriktenhag2022 Жыл бұрын

    Aspire 1.5 one of the fastest small cars produced in India, 0-100 under 10 seconds, and Ford build quality is a million times better than tincan suzuki

  • @digi-teckitsolutions53
    @digi-teckitsolutions533 жыл бұрын

    വിഡിയോയുടെ ആരംഭത്തിൽ *അഥിതി* യെ പരിചയപ്പെടാം എന്ന് പറഞ്ഞപ്പോ.... വാവ സുരേഷ് ആണോ എന്ന് ഓർത്തുപോയി 🤪

  • @amalcs3423

    @amalcs3423

    3 жыл бұрын

    🤣🤣🤣🤣🤣

  • @lubulabimammu2694

    @lubulabimammu2694

    3 жыл бұрын

    😁😁

  • @vipinmurali627

    @vipinmurali627

    3 жыл бұрын

    Athe athe😃😃

  • @spknair

    @spknair

    3 жыл бұрын

    🤭

  • @suvarnansadanandan9532

    @suvarnansadanandan9532

    3 жыл бұрын

    😃😃

  • @shamsudeentrikaripurshamsu8405
    @shamsudeentrikaripurshamsu84053 жыл бұрын

    ഫോഡ് ഫിയസ്റ്റ 2 വർഷം ഉപയോഗിച്ച ആളാണ് ഞാൻ ഇത്രയും കംഫോട്ട് വണ്ടി മാരുതിയിൽ ഉണ്ടോ എന്ന് സംഷയം തന്നെ ഇദ്ദേഹം പറഞ്ഞത് സത്യമാണ് 100 ന് മുകളി പായിച്ചാലും നല്ല റോഡ് ഗ്രിപ്പ് ഫിയസ്റ്റക്ക് ഉണ്ട് വണ്ടി ഉള്ളവർ 50000 ന് മുകളിൽ ഓടിയവണ്ടി ഇൻറർ കൂളർ 'റേഡിയേറ്റർ 'ടെർബോ ' ഇജിയാർ ക്ലീനിംങ്ങ് ചെയ്ത് ഓയിൽ ചെയ്ഞ്ച് ഓടിച്ചാൽ ഇഞ്ച നിൽ ഒരു തകരാരും ഉണ്ടാവുകയില്ല ധൈര്യമായി എടുക്കാം .എല്ലാ സ്പയറും പൊളിമാർക്കറ്റിൽ കിട്ടും

  • @shemeer786

    @shemeer786

    3 жыл бұрын

    Feista maintains varumo

  • @ajiths567

    @ajiths567

    3 жыл бұрын

    Same am also using the fiesta... It's simple but..... Power fulll... Both the petrol and diesel. Really

  • @pratheeshtom4758

    @pratheeshtom4758

    3 жыл бұрын

    Bro ghsn 3 year aayi fiesta 1.4 tdci upayoghik unna aala so I'm so happy bcz of performance and stability in high speed turns and quality manufacturing of FORD , U.S.A, can't compete with the papadam its like elephant and a goat comparison hiiiii,,,,

  • @ashiqtheindiandiver9783
    @ashiqtheindiandiver97833 жыл бұрын

    ഇതിന്റെ ഇടയിൽ വിപണിയിൽ ഇല്ലാത്തത് കൊണ്ട് മാറ്റി നിർത്തപ്പെട്ട king Linea

  • @mohamedrafeek2065
    @mohamedrafeek20653 жыл бұрын

    Adipoli review. Satyam satyampole paranju. FORD😍😍😍

  • @Rayaangamer563
    @Rayaangamer5633 жыл бұрын

    റീ സെയിൽ വാല്യൂന് വില കൊടുക്കുന്ന മലയാളി : ചത്താലെന്താ വിറ്റാൽ നല്ല വില കിട്ടില്ലേ....??? മലയാളി പൊളിയാടാ..... മലയാളിക്കെന്താടാ.... പിന്നെ മറ്റൊരു കണ്ടെത്തൽ - service cost കുറവാ.... Quality ഇല്ലാത്ത പാർട്ട് മാറ്റുമ്പോൾ വില കുറവായിരിക്കും... പക്ഷെ അത് മനസ്സിലാക്കാൻ commonsense വേണമെന്ന് മാത്രം....

  • @VijeeshP-lu1nu

    @VijeeshP-lu1nu

    3 жыл бұрын

    പാർട്സ് ഒരു കൊല്ലം കഴിഞ്ഞു കിട്ടിയാൽ പോരാ ഇന്ന് പറഞ്ഞാൽ 2 ദിവസം ൽ കിട്ടണം ,,,ഒരു മൂന്ന് കൊല്ലം പഴക്കം ചെന്ന വണ്ടിക്ക്..

  • @o.k.athwahir7308
    @o.k.athwahir73083 жыл бұрын

    Sir, ഒരു സംശയം ഉണ്ടായിരുന്നു clear ചെയ്യാവോ? എന്റെ കയ്യില് 2005 model Alto ഉണ്ട് അതിന്റെ suspension മുഴുവനും restoration ചെയ്താല് ഇപ്പൊയുള്ള പുതിയ Alto യുടെ fell കിട്ടുമോ? ആ Alto യുടെയും പുതിയ Alto 800 ന്റെയും suspension ഒന്നാണോ?

  • @transporter002
    @transporter0023 жыл бұрын

    Bro, is it safe for the engine if EGR is removed ? my remapped ford have black smoke.

  • @monjathis1820
    @monjathis18203 жыл бұрын

    സബിൻ ഭായ് കൊള്ളാം നല്ല ടോപ്പിക്ക് 💪

  • @rahulmathewtsk24
    @rahulmathewtsk243 жыл бұрын

    2018 -2021 honda amaze Petrol manual review ചെയ്യാമോ

  • @vishnukg5352
    @vishnukg53522 жыл бұрын

    Ford maintenance cost ethre varum? I mean service cost? 2017 Ford or Amaze which is better

  • @shyjadmajeed9948
    @shyjadmajeed99483 жыл бұрын

    ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു 😍

  • @VineethGovind
    @VineethGovind3 жыл бұрын

    Proud Aspire diesel owner since 2015 😁

  • @rohiththomas2599

    @rohiththomas2599

    2 жыл бұрын

    Bro insta indo

  • @thanimapoultryfarm7109

    @thanimapoultryfarm7109

    2 жыл бұрын

    ടൈം ബെൽറ്റ് മാറ്റിയോ ബ്രോ ? എത്ര രൂപയായി

  • @ArjunGvlogs.
    @ArjunGvlogs.3 жыл бұрын

    Sabin Bhai Adippoly Video👍👍👍👍👍

  • @antos9638
    @antos96383 жыл бұрын

    Mahendra kuv100 നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ bro

  • @sdavlogs3793
    @sdavlogs37933 жыл бұрын

    1st maruti ആയിരുന്നു ഇപ്പൊ ford use ചെയുന്നു,, happy

  • @kattalalettanmammokafan7964

    @kattalalettanmammokafan7964

    3 жыл бұрын

    Maruti etha

  • @sdavlogs3793

    @sdavlogs3793

    3 жыл бұрын

    Alto 800

  • @kattalalettanmammokafan7964

    @kattalalettanmammokafan7964

    3 жыл бұрын

    Ford aspire ano

  • @sdavlogs3793

    @sdavlogs3793

    3 жыл бұрын

    S bro

  • @kattalalettanmammokafan7964

    @kattalalettanmammokafan7964

    3 жыл бұрын

    ❤️🔥

  • @abhigauri1013
    @abhigauri10133 жыл бұрын

    S croos mechanical video cheyyumo 😍😁

  • @shajahanm5986
    @shajahanm59863 жыл бұрын

    കാത്തിരുന്ന വീഡിയോ

  • @sibijoppan9413
    @sibijoppan94133 жыл бұрын

    Vista TDI injector enna vila aaakum bhai???

  • @rahulmathewtsk24
    @rahulmathewtsk243 жыл бұрын

    2018 Amaze vs desire compare cheyyu

  • @saidalilatheef8204
    @saidalilatheef82043 жыл бұрын

    Ford

  • @healthylifecircle2801
    @healthylifecircle28013 жыл бұрын

    Aspire is the best in class handling and one of the best automobile enthusiats car...its get decent sale success in india..but dzire is maruthi product so no other reason needed for sale success..

  • @RedBook-jx4iv
    @RedBook-jx4iv4 ай бұрын

    ഫോർഡ് ന്റെ പാർട്സ് 2024 ഇൽ കിട്ടുന്നുണ്ടോ

  • @athul.g.krishnan3789
    @athul.g.krishnan37893 жыл бұрын

    I like aspire

  • @antos9638
    @antos96383 жыл бұрын

    Mahendra kuv100 നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ബ്രദർ

  • @rnc6053
    @rnc60533 жыл бұрын

    good comparission review

  • @MALLUCARZTECH
    @MALLUCARZTECH3 жыл бұрын

    ഇക്ക 🔥❤😍✌️

  • @KERALAMECHANIC

    @KERALAMECHANIC

    3 жыл бұрын

    Hi dear

  • @rahulmathewtsk24
    @rahulmathewtsk243 жыл бұрын

    Honda Amaze 2018 Petrol review cheyyamo

  • @AmithTR
    @AmithTR3 жыл бұрын

    nalla comparison video 👍👍

  • @woodcraftmallu2980
    @woodcraftmallu29803 жыл бұрын

    ചേട്ടന്റെ വീഡിയോ എല്ലാം കാണാറുണ്ട്... എന്റെ chavarlet spark ആണ്.. വണ്ടി acceleration കൊടുക്കുമ്പോൾ റൈസ് ആകുന്നുണ്ട് 2 second... എന്താണ് കാരണം

  • @jittojames7422
    @jittojames74223 жыл бұрын

    🙏🏻swift ente ponno itenda thakara paattayo?

  • @dinoopsankaranarayanan4973
    @dinoopsankaranarayanan49733 жыл бұрын

    Aspire is more powerful and comfort than dzire...

  • @fathimathsuhara2218
    @fathimathsuhara22183 жыл бұрын

    Ritz vs old i10 vs honda jazz old cheyyumo pls

  • @bluebeast9765
    @bluebeast97653 жыл бұрын

    Pwoli chetta

  • @sdavlogs3793
    @sdavlogs37933 жыл бұрын

    Thanku this vedioo.. ഞാൻ കുറെ ആയി പറയുന്നു

  • @rraamuco
    @rraamuco3 жыл бұрын

    Good advice ikka❤️

  • @akarsh250
    @akarsh2503 жыл бұрын

    Njan oru Ford figo customer anu.. Excellent vandiyanu ... Service yearil oru 2500 to 3000 anu...Cost.... pakshe janam eppolum ariyilla aaa😣

  • @syamkrishnan7938

    @syamkrishnan7938

    3 жыл бұрын

    Figo petrol or diesl,?

  • @shafeeksaleem

    @shafeeksaleem

    3 жыл бұрын

    @@syamkrishnan7938 petrol aayirikum... Disel oru 1000 roopaye koodullu

  • @zainulabid2702
    @zainulabid27023 жыл бұрын

    08:00 ലെ disire അപമാനിച്ചു കഴിഞ്ഞെങ്കിൽ പൊക്കോട്ടെ 🏃‍♂️

  • @Akshay-kk5yl

    @Akshay-kk5yl

    3 жыл бұрын

    😄🤣

  • @ashikks3897

    @ashikks3897

    3 жыл бұрын

    😆😆

  • @pratheeshtom4758

    @pratheeshtom4758

    3 жыл бұрын

    Hoooo athu paranghsthe ulls karyam aalle broo hiiiiii hshaha

  • @AlwinTechyVlogs
    @AlwinTechyVlogs3 жыл бұрын

    വണ്ടി മൊതലാളി പൊളിയാട്ടോ ❤️❤️❤️ സബിൻ ഇക്ക ഉയിർ ആണ്❤️🔥❤️

  • @KERALAMECHANIC

    @KERALAMECHANIC

    3 жыл бұрын

    Love u dear

  • @mashoodvp4206

    @mashoodvp4206

    3 жыл бұрын

    @@KERALAMECHANIC 2013 Verito d4 160 km ഓടിയ വണ്ടി എടുക്കണമെന്നുണ്ട് നിലവിൽസ്പെയർ പാർട്സ് കിട്ടുന്നുണ്ടോ

  • @advaliamru.m340

    @advaliamru.m340

    3 жыл бұрын

    എല്ലാം KRS ന്റെ അനുഗ്രഹം

  • @KERALAMECHANIC

    @KERALAMECHANIC

    3 жыл бұрын

    Kittum

  • @niyadniyad4166
    @niyadniyad41663 жыл бұрын

    Ikka xuv500 2011model de video cheyyamo

  • @rishin5020
    @rishin50203 жыл бұрын

    Car stability pro use cheyyanathine kurich entha abhiprayam.

  • @bijoybijoy999
    @bijoybijoy9993 жыл бұрын

    👍👍👍👌👌👌Good information..

  • @DreamCapturing
    @DreamCapturing3 жыл бұрын

    Woow comparison review 💪

  • @amrazyazeen7681
    @amrazyazeen76813 жыл бұрын

    സംശയമെന്താ, ഡീസൽ ആണെങ്കിൽ ആസ്പയർ പെട്രോൾ ആണെങ്കിൽ സ്വിഫ്റ്റ് ഡിസയർ

  • @krnbhs

    @krnbhs

    3 жыл бұрын

    Correct.. Petrol variant Figo or Aspire edukkalley. Fuel efficiency valare kuravaanu... Nere marichu, Swift Dzire petrol nalla mileage aanu.

  • @ajay9382

    @ajay9382

    3 жыл бұрын

    @@krnbhs ഏറെ കുറെ ഉപയോഗിക്കുന്ന രീതി കൊണ്ട് വരാം.. പിന്നെ സെക്കന്റ്‌ ഹാൻഡ് വണ്ടികളിലും.. 😊👍

  • @shyjuindian953

    @shyjuindian953

    2 жыл бұрын

    Petrol...... Amaze alle

  • @shyjuindian953

    @shyjuindian953

    2 жыл бұрын

    @@krnbhs randinteyum milage onnu parayamo ......

  • @krnbhs

    @krnbhs

    2 жыл бұрын

    @@shyjuindian953 Yes... Petrol variant pf Ford Figo very poor mileage - around 12 kms /ltr ennanu kettathu.. Now, the Ford company itself is not there..

  • @joyosm5705
    @joyosm57053 жыл бұрын

    2016 EcoSport rate parayyamoo ekka

  • @amjithamarthlal7630
    @amjithamarthlal76303 жыл бұрын

    🥰😍😍😍

  • @shaluhame4060
    @shaluhame40602 жыл бұрын

    ഫോർഡ് എല്ലാം കൊണ്ടും ഓക്കേ. പക്ഷെ കുറച്ചു വർഷം കഴിഞ്ഞാൽ പാർട്സ് availability പ്രശ്നമാകും. അപ്പോളും ഏത് പെട്ടിക്കടയിലും പോയാലും dezire spare കിട്ടും resale വാല്യൂ ഉണ്ടാകും.

  • @anoopsirkallara

    @anoopsirkallara

    Жыл бұрын

    ശരിയാ...... പെട്ടിയിൽ ഇരുന്ന് പോകാം

  • @jayakrishnanradhakrishnan344
    @jayakrishnanradhakrishnan3443 жыл бұрын

    Today's people mainly looks for safety and avoiding Maruthi cars because of it's sub standard cars.

  • @pranavunni5001
    @pranavunni50013 жыл бұрын

    cash kooduthal ullavarodalla ikka ithinteyoke abhiprayam chothikandath☺ ente abhiprayathil oru normal aalukalk dzire aanu nallath

  • @bavathottiyil2139
    @bavathottiyil21393 жыл бұрын

    Polichuùuuu

  • @fuaadh_saneen
    @fuaadh_saneen3 жыл бұрын

    Corolla Alties / Corolla Review Please

  • @sidharthsidhuz9538
    @sidharthsidhuz95383 жыл бұрын

    ❤️❤️❤️❤️

  • @ashifkaripody3796
    @ashifkaripody37962 жыл бұрын

    Very interesting video✌️

  • @nithinprabha2418
    @nithinprabha24183 жыл бұрын

    Aspire ❤️❤️

  • @hariprakash3676
    @hariprakash36763 жыл бұрын

    താങ്ക്സ് ചേട്ടാ........❤❤❤❤❤

  • @anandhakannan552
    @anandhakannan5523 жыл бұрын

    Chetta, next Endeavour vs Fortuner. #SUVlub

  • @nandhus9816
    @nandhus98163 жыл бұрын

    ഇതുപോലെ freestyle diesel,Tata altroz diesel,Honda WrV diesel ,i20 തുടങ്ങിയ വണ്ടി കളുടെയും positive and negatives താരതമ്യം ചെയ്യണം..

  • @KERALAMECHANIC

    @KERALAMECHANIC

    3 жыл бұрын

    Ook

  • @shijomullamangalam8822

    @shijomullamangalam8822

    3 жыл бұрын

    Freestyle petrol kollile??

  • @sivasankarr5948
    @sivasankarr59483 жыл бұрын

    👍✌️

  • @dinshaa.n9317
    @dinshaa.n93173 жыл бұрын

    Aspire timing belt to be changed around 120000kms(ford recommended km).

  • @muhsinmanuofficial8765

    @muhsinmanuofficial8765

    2 жыл бұрын

    Ethra varum timung belt maran ente 1lakh aayi

  • @anvs9998

    @anvs9998

    5 ай бұрын

    10000 incl all charges @ showroom

  • @vinodthomas7912
    @vinodthomas79123 жыл бұрын

    Excellent review .....👌

  • @swalihhamza4044
    @swalihhamza40443 жыл бұрын

    👍

  • @sivakumarkumar5475
    @sivakumarkumar5475 Жыл бұрын

    2017 എടുത്തു 2023 യി ഇഞ്ചൻ പൊളിയാ സൂപ്പർ ഒന്നു കുഴപ്പവും ഇല്ല. ഒരു ലക്ഷത്തി 46000 ഓടി മൈലേജ് 25 ഉണ്ട് ആസ്പർ പോല് ഒരു വണ്ടി ഇപ്പ് ഇല്ല പെർഫോമെൻസ്❤️❤️❤️

  • @basilkuriakose5988

    @basilkuriakose5988

    8 ай бұрын

    160000 km 🎉

  • @subi-kripa3001
    @subi-kripa30013 жыл бұрын

    👍👍

  • @cruzio9142
    @cruzio91423 жыл бұрын

    Etios liva review cheyyo diesel

  • @abijithrpz1035
    @abijithrpz10353 жыл бұрын

    Bro civic review ceyyuu

  • @sherifpp9838
    @sherifpp98383 жыл бұрын

    Poli

  • @libiparayidathil
    @libiparayidathil3 жыл бұрын

    👍🏻👍🏻👍🏻👍🏻

  • @lehan7026
    @lehan70263 жыл бұрын

    Aspire timimg belt iyyal paranjath thethu annu akke 6000rs venittulu ente freindinu service adkam 6000only avan paranju ford ippam service cheap annu ennu maruti yannu service charge koduthal ennu annu eniku thonnunath Verthe ariyande parayano 9000spare matram indu nu okke ntha ikka randum service cheap annu ekedhesham

  • @shyjuindian953

    @shyjuindian953

    2 жыл бұрын

    Suspension 1500 il thazhaye ullu ....

  • @shyjuindian953

    @shyjuindian953

    2 жыл бұрын

    Timing belt etra km nu maranam .... Ippo 90k odittund .....

  • @cpnasar007
    @cpnasar0073 жыл бұрын

    Aspire far far better

  • @pratheeshtom4758
    @pratheeshtom47583 жыл бұрын

    Sabin broo please don't compare ford U.S.A with the papadm

  • @pranavprasannan556
    @pranavprasannan5563 жыл бұрын

    🖤

  • @maheshgts
    @maheshgts3 жыл бұрын

    Second hand car edukumbol athinte meter change cheythathano ile ennu ariyan sadhikuna enthelum..athinekurich video cheyamo..!..second hand edukunavark upakaram aakum

  • @KERALAMECHANIC

    @KERALAMECHANIC

    3 жыл бұрын

    Oook❤️

  • @rajaraja9384
    @rajaraja93843 жыл бұрын

    Xylo eagle engine video.plss

  • @alexjoseph6637
    @alexjoseph66373 жыл бұрын

    Ford aspireinta build quality adipolli anuu.. Ipozhum alkar mileage mathram noki anu vandi madikunth.. Ford adipolli anuu.. Pakshe alakr ath sradikunila..

  • @cutebabies05
    @cutebabies053 жыл бұрын

    Nammal kondunadakunna pole undakum vandikalude gunam daily use high way and municipal roads dezire vdi good result mine is 68000km 2013 still running fine 19 km mileage full time ac il odumbo pedal softly while acceleration down gear properly avoid unnecessary clutch and break pedal use

  • @ssoyassoyas124
    @ssoyassoyas1249 ай бұрын

    ഫോഡ് ഫിഗോ 6 ലക്ഷം ഓടിയ വണ്ടി എൻ്റെ കൂട്ടുകാരൻ്റെ കയിൽ ഉണ്ട് ഒരു അൽഭുതം തന്നെയാണ്

  • @najasali2034
    @najasali20343 жыл бұрын

    Great bro...

  • @nithins2645
    @nithins26453 жыл бұрын

    Ford❤️🎉

  • @musthafa4575
    @musthafa4575 Жыл бұрын

    മാരുതി യും ഫോർഡ് തമ്മിൽ കംമ്പയർ ചെയുന്ന നിങ്ങൾ മത്തിയും കിങ് ഫിഷ് തമ്മിൽ എങ്ങനെയന്നു ചോദിക്കുന്നത് പോലെ...

  • @KERALAMECHANIC

    @KERALAMECHANIC

    Жыл бұрын

    🤔🤔🤔🤔

  • @shanavasshajahan4193
    @shanavasshajahan41933 жыл бұрын

    ❤️

  • @adarsh7267
    @adarsh72673 жыл бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shinu3061
    @shinu30613 жыл бұрын

    Xuv 500 review cheyy

  • @zerodegree369
    @zerodegree3693 жыл бұрын

    2002 to 2007 Toyota Corolla vidoe post chiy

  • @satharmuhamadsathar3709
    @satharmuhamadsathar37093 жыл бұрын

    A star review cheiyoo

  • @toptipsvlogs1650
    @toptipsvlogs16503 жыл бұрын

    Tavera evide vare ayi pani

  • @shaijujose5975
    @shaijujose59753 жыл бұрын

    അടിപളി വീഡിയോ

  • @jilbinjoseph
    @jilbinjoseph Жыл бұрын

    Ford aspire petrol O2 sensor maariyitt missing kanikkunnund kurachu odumbo ready aavumenna paranjath ipo mariyitt 100 Kms aayolu athu kurach odumbol seriyavumo Plz reply 🙏🏻

  • @jilbinjoseph

    @jilbinjoseph

    Жыл бұрын

    .

  • @shahulmj7487
    @shahulmj74872 жыл бұрын

    Petrol nekalum kuduthal maintenece deselinundo

  • @gineeshpg3439
    @gineeshpg34392 жыл бұрын

    Njanum ford inde car യൂസ്, chythathane super

  • @abhinand_.6429
    @abhinand_.64293 жыл бұрын

    XUV500 Viedeo cheyy broo

  • @gstskcheruthazham9893
    @gstskcheruthazham98932 ай бұрын

    Ford service cost high anu, dzire service cost kuravanu, but dzire type 1 nalla built quality anu

  • @majeedhydrose3076
    @majeedhydrose30763 жыл бұрын

    ഹായ് ഇക്ക സ്വിഫ്റ്റ് ഡിസയറിൻ്റെ ഫ്രണ്ട് ഷോക്ക് മാറ്റാൻ എത്ര ചിലവ് വരും ഏത് ബ്രാൻ്റ് ഷോക്ക് ആണ് നല്ലത്?

  • @cutebabies05

    @cutebabies05

    3 жыл бұрын

    Monroe annu company varunath 2013 VDI 4500/= 5000/=

  • @lehan7026
    @lehan70263 жыл бұрын

    Ikka 2016 petrol aspire kollamo enthu vilakk edkam aspire petrol nalla vandiyano nale edkanam ikkade reply kk kathirikanu pls reply

  • @sangleaders

    @sangleaders

    3 жыл бұрын

    2016 aspire has an older tivct engine. Puthiya dragon 1.2 Kollam. It’s better to get an aspire diesel. That engine is really good

  • @lehan7026

    @lehan7026

    3 жыл бұрын

    @@sangleaders 2015 /16 aspire old engine anno verne dragon ele

  • @sangleaders

    @sangleaders

    3 жыл бұрын

    @@lehan7026 2015/16 il older tivct aanu. It’s not a bad engine but performance aanu nokunnath engil get the newer dragon. Diesel anengil 2016 figo/ aspire thott current bs6 vare same 1.5tdci engine aanu. ( The same engine is also shared with Ecosport and global fiesta).

  • @syamkrishnan7938

    @syamkrishnan7938

    3 жыл бұрын

    @@sangleaders bro Oru doubt ipozhate Figo and freestyle petrol same engine ano?.atho difference undo

Келесі