Ithu Item Vere | Comedy Show | Ep# 24
Ойын-сауық
ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്ളവേഴ്സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.
"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.
#ithuitemvere #FlowersComedy #ComedyShow #flowerstv
Пікірлер: 78
ആദ്യത്തെ സ്കിറ്റ് നന്നായിട്ടുണ്ട്, കുട്ടികൾ ചെയ്തതും സൂപ്പറായിട്ടുണ്ട് 👌👌
@TheerthaDramajuniors
16 күн бұрын
❤🥰
ചിത്തൻ മാഷേ, പൊളിച്ചു 👌🥰🌹. അഭിനന്ദനങ്ങൾ 👏👏👏🌹🌹.. മറ്റു രണ്ടു പേരും നന്നായി അഭിനയിച്ചു 👌🌹🌹
@chithuchithu6583
21 күн бұрын
Thanks
ഈ എപ്പിസോഡ് ഐറ്റങ്ങൾ എല്ലാം സൂപ്പർ നല്ല സ്കിറ്റുകൾ.. കുട്ടികളുടെ സ്കിറ്റ് ആണ് ഒരു പടി മുകളിൽ നിൽക്കുന്നത്.. സ്റ്റാന്റ് അപ്പ് കോമഡി സൂപ്പർ.
@TheerthaDramajuniors
16 күн бұрын
❤😍
Nurse ശരിക്കും വീണേനെ 🤣🤣
@sudheeshpunalur1790
25 күн бұрын
😂😂😂😂
Kottayamkunjachan super polichu takrthu Aaryadhtan muthe super performance Dear🥰🥰🥰❤
@TheerthaDramajuniors
16 күн бұрын
❤
31:08 പ്രവാസികളുടെ റൂമിലെ അവസ്ഥ😂 34:37 അങ്ങനെയാണ് ഞാനിപ്പോൾ യൂടൂബിൽ ഇത് കാണുന്നതും 😅
Ella team um kalakkii but kottayam kunjoonj 😂 piller powlichadukkiii🤣🤣🤣🤣🤣
@TheerthaDramajuniors
16 күн бұрын
❤🥰
കാവ്യ അടിപൊളി പെർഫോമൻസ്💥🌟💯👍❤️ Stand - Up ന് ഒന്നും കൊടുക്കാറില്ലേ? പ്രേക്ഷകരെക്കൂടി അറിയിച്ചാൽ നല്ലതായിരുന്നു😊
@ushakumari6761
24 күн бұрын
അതെ കൊടുക്കാറില്ല എന്ന് തോന്നുന്നു
@ramsiyacm4034
19 күн бұрын
Super❤😮😅😊
നാലാമത്തെ പരിപാടി അടിപൊളി keep it up
@Asuranffgmail
24 күн бұрын
Athee
കാവ്യാ ഗൾഫ്കാരന്റെയ് കട്ടിൽ Single ഇരുപ്പ് കാട്ടിലാ,....ഏകദേശം ഞങ്ങൾ മരിക്കും വരെ ഞങ്ങളെ ലൈഫ് ആ ഒരു Single ഇരുപ്പ് കട്ടിലിൽ മാത്രമായിരിക്കും !.....ഞങ്ങൾ നാട്ടിൽ ചെന്നാൽ ഒരു മാസത്തേക്കു നല്ല ഒരു Double കട്ടിൽ കിട്ടും😍....നസീർ ഇക്ക I like your comments and Love u man, നിങ്ങളുടെ അഭിപ്രായങ്ങൾ Britain's Got Talent ഷോയുടെ Judge ആയ Simon Cowell പറയും പോലെ എനിക്കു Feel ചെയ്യാറുണ്ട്.,..keep it up and appreciated.
@maryku226
13 күн бұрын
❤😂
സ്റ്റാൻഡ് അപ്പ് കോമെഡിക്കും എന്തെങ്കിലും സമ്മാനം കൊടുക്കണം
Njan kattilil peduthilaa. Ente veetil paaya mathrame ullo. Kattil idanulla oru room illaa kada thinnayil peduthitund.
Chithan super super 👌 👍
കോട്ടയം കുഞ്ഞൂഞ്ഞും പിള്ളേരും പൊളിച്ചു ❤️❤️
@TheerthaDramajuniors
16 күн бұрын
❤🥰
കുട്ടികൾ പൊളിച്ചു
@TheerthaDramajuniors
16 күн бұрын
❤
കുട്ടികൾക്ക് കൊടുത്തത് വളരെ കുറഞ്ഞുപോയി
@TheerthaDramajuniors
16 күн бұрын
❤
സ്റ്റാന്റപ്പിനും മാർക്ക് കൊടുക്കണം ❤️❤️
എൻറെ നസീറിക്കാ ചോദിച്ചത് വളരെ കറക്റ്റ് ആണ് കാരണം രണ്ട് ലേഡീസ് ഇല്ലെങ്കിൽ അവനെ കൊണ്ട് ഒരു പരിപാടി നടക്കില്ല പെക്ഷേ എങ്ങനെ വന്നാലും അവൻ പൊളിക്കും😂😂😂 സുധീഷേ അടുത്തേനു നീ ലേഡി ആവടാ എനിക്ക് ആലോചിക്കാൻ പോലും വയ്യാ😀😀💪💪💪
@sudheeshpunalur1790
24 күн бұрын
😂😂😂😂
4th Comment from Saudi Arabia 😅
❤ From west Bengal...
എല്ലാ പരിപാടിയിലും ഇവരൊക്കെ തന്നെയേ ഒള്ളോ. പുതുമ ഒന്നും തന്നെ ഇല്ല
@appuappu-lv6fn
24 күн бұрын
ശെരിയാണ് ആകെ കുറച്ച് ടീംസ് ഉള്ളൂ
6th comment from singapore🥰🥰
Kavya super super 👌 👍
Chithan pande poli aanu..
I'm from malaysia
Chithan chettea polichu❤😁😁😁😁
കുട്ടികൾക്ക് കൊടുത്ത മാർക്ക് കുറഞ്ഞു പോയി. അടിപൊളി പ്രേഫോമെൻസ് ആയിരുന്നു
@TheerthaDramajuniors
16 күн бұрын
❤
❤❤❤❤❤❤❤
Very ❤good ❤
Reels കണ്ട് വന്നവരുണ്ടോ ?
Super 👌 ❤❤❤
സ്റ്റാൻഡ് അപ്പ് കോമഡിക്കു സമ്മാനം ഒന്നും കൊടുക്കുന്നില്ലേ
ചിത്തിർ comedy ആണ്
❤❤❤
ബാല കൂളിംഗ് ഗ്ലാസ് എടുത്ത് മാറ്റാൻ
3rd comment from America
ആദ്യത്തെ സ്കിറ്റ് ബോറടി ആണ് കോമഡി അല്ല...ഇതിൽ പറഞ്ഞ കോമഡി മുഴുവൻ പലതിൽ നിന്നും കോരി എടുത്തത്
Kuttikalkku mark kurangupoyee
😂😂😂
First comment 😂❤
Piller performance 🤌💎
@TheerthaDramajuniors
16 күн бұрын
❤🥰thank you ❤
@hi-hi27
16 күн бұрын
@@TheerthaDramajuniors athil cheythe aaal ano?
ബാഡ് stand up
Sup
5th 🇯🇵
💔💔💔💔
Vereitem
🙄🙄🙄🙄🙄🙄🙄🙄🙄👌👌👌
2comment me 😅😅😅
ഇതുപോലത്തെ വളിപ്പ് programmes, flowers ൽ പ്രദർശിപ്പിക്കുന്നത് കഷ്ടം എന്നേ പറയാൻ ആകൂ. ചുമ്മാതെ, ഇരുന്ന ചിരിക്കാൻ, director പറഞ്ഞിട്ടുള്ള judges ഉം, അവർക്കാപ്പം ചിരിക്കുന്ന audience ഉം. 🙄കഷ്ടം. Programmes ഒന്നും നടത്താൻ ഇല്ലെങ്കിൽ, ചുമ്മാതെ ഇരുന്നുകൂടെ
എന്തിനാടാ ഇതുപോല നിൻറെ ഐറ്റം പരിപാടി കൊണ്ടുവരുന്ന നിനക്ക് വേറെ ജീവാ നീ സൂക്ഷിച്ചോ
😡😡😡🙏🏻🙏🏻🙏🏻
Balaye okke ozhivakk,, pattishow
First skit. Enna bore aanu oru ചിരിയും വിന്നില്ല. 50000 എന്തിനാണോ. കഷ്ടം. ഷാജോൺ നിങ്ങള്ളിൽ നിന്ന് ഇതരി standard പ്രധിഷേകുന്നു
ലാസ്റ്റ് കോമഡി ഇത്രേം വെറുപ്പിര് അതിനും 40000 🥴🥴
@Asuranffgmail
24 күн бұрын
Edo thanne kond athinu engilum pattuo thyram 😑