No video

ഇതൊരു കോമ്പറ്റീഷൻ ഐറ്റമല്ല!!! ബൈക്കോടിച്ച് 1795 തവണ നിയമലംഘനം...13 ലക്ഷം പിഴ..

ബൈക്കിൽ തുടർച്ചയായുള്ള നിയമലംഘനത്തിന് 13 ലക്ഷം രൂപ പിഴയിട്ടിരിട്ട് സർക്കാർ. ഒരു രൂപ പോലും പിഴ അടക്കാത്ത ആ വിരുതനെ തേടി മോട്ടോർ വാഹന വകുപ്പ്.
#MVD #Fine #AICamera #ThalsamayamReporter
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 199

  • @viking5457
    @viking5457Ай бұрын

    ഫൈൻ അടിക്കുന്നത് അന്നന്നു നോട്ടിഫിക്കേഷൻ അയക്കണം 🤬

  • @arifzain6844

    @arifzain6844

    Ай бұрын

    True. Ithu kittathondanu alukalku veendum veendum thettukal cheyyan thoonunnathu

  • @Utter2nonsense

    @Utter2nonsense

    Ай бұрын

    Mobile updation ഒന്നും ഉണ്ടാവില്ല , may be വിറ്റ bike ആവും

  • @Rahul-tq3ec

    @Rahul-tq3ec

    Ай бұрын

    അതെ , ഒരു കൊല്ലം കഴിഞ്ഞു letter വന്നാൽ എന്താ ചെയ്യുക. പാവം😢

  • @shahid9201

    @shahid9201

    Ай бұрын

    അപ്പോ പിറ്റേന്ന് മുതൽ അവൻ നിയമം പാലിക്കുകയില്ലേ. പിന്നേ എങ്ങനെയാണ് മോട്ടോർ വാഹന വകുപ്പ് വലിയ പിഴ ഈടാക്കുക

  • @appusniyas1940

    @appusniyas1940

    Ай бұрын

    👍

  • @Dare5
    @Dare5Ай бұрын

    കേരളത്തിൻെറ കടം മുഴുവനും അടയ്ക്കാനുള്ള തുക അധികം വൈകാതെ കിട്ടും! 😅😅

  • @naveenvarghese4695

    @naveenvarghese4695

    Ай бұрын

    Uvaa aa Paisa vech adutha Kerala yaatra nadathum govt. adhum puthya Volvo bus il😂😂

  • @thiruvatira009

    @thiruvatira009

    Ай бұрын

    നിയമം ലംഘിച്ചതിന് അല്ലേ കിട്ടിയത്

  • @Jiju-jx6zg

    @Jiju-jx6zg

    Ай бұрын

    നിയമം പാലിക്കാനുള്ളത് അല്ലെ റെഡ് സിഗ്നൽ ഉള്ളപ്പോൾ ആ ഓട്ടോ റിഷാ പോയത് കണ്ടില്ലേ അവനു കൊടുക്കേണ്ടേ

  • @77amjith

    @77amjith

    29 күн бұрын

    വെറുതെ അല്ല ല്ലോ അവന്റെ കൈയിൽ ഇരുപ്പ് കൊണ്ട് അല്ലെ?

  • @Bradcopo

    @Bradcopo

    28 күн бұрын

    ഹെൽമെറ്റ് വെച്ച് ഓടിക്ക് മോനെ

  • @remyas7620
    @remyas762028 күн бұрын

    ഒരാളെ വണ്ടി ഇടിപ്പിച്ചു കൊന്നാൽ പോലും ഇത്ര പിഴ ഇല്ലല്ലോ? പീഡനക്കേസിലെ പ്രതികൾക്കും, കൊലപാതക കേസിലെ പ്രതികൾക്ക് പോലും ഇത്ര പിഴ ഇല്ല. ഇത്രയും പിഴ അടക്കാൻ അവർക്ക് നിവർത്തി ഇല്ല എങ്കിലോ

  • @xxxxxx6234

    @xxxxxx6234

    23 күн бұрын

    enkil niyamam thettikkaruthu....simple...

  • @Lolanlolan304
    @Lolanlolan304Ай бұрын

    ഇതിലും ഭേദം അവൻ നിയമനടപടി നേരിട്ട് അ ബൈക്ക് reg ക്യാൻസൽ ചെയ്തു പുതിയ ബൈക്ക് വാങ്ങിക്കുന്നതാവും നല്ലത് 🤣🤣....

  • @jakminnuponnu5397
    @jakminnuponnu5397Ай бұрын

    വണ്ടി ഓണർ അവനായിരിക്കില്ല 😂😂😂😂

  • @anur3913

    @anur3913

    Ай бұрын

    Athee...alengilum avan adakumoo

  • @muhammadniyasn7778
    @muhammadniyasn777826 күн бұрын

    *ഹെൽമറ്റ് വെക്കാതെ പോയിട്ട് ഒരാൾ വീണ് ആക്സിഡൻറ് പറ്റിയാൽ അയാൾക്ക് സർക്കാർ ധനസഹായം നൽകണം അല്ലെങ്കിൽ ഫൈൻ പിരിക്കാൻ നിൽക്കരുത്*

  • @jayakumarcpurushothaman991
    @jayakumarcpurushothaman991Ай бұрын

    ഇത്രയും നിയമ ലംഘനങ്ങൾ നടക്കുന്നതുവരെ എന്തുകൊണ്ട് ആദ്യം തന്നെ നിയമപരമായ നടപടി സ്വീകരിച്ചില്ല എന്ന ഒരു ചോദ്യം ഇവിടെ പ്രസക്തമാണ്

  • @user-bg2pk4bw1y
    @user-bg2pk4bw1yАй бұрын

    നാലുമാസം ജയിലിൽ കടന്നാൽ 13 ലക്ഷം ലാഭം കിട്ടും

  • @rahulpsrahul3218

    @rahulpsrahul3218

    Ай бұрын

    🤔

  • @anur3913

    @anur3913

    Ай бұрын

    Athe....appol avante salary 3lakhs per month jail ill kidanal

  • @natureindian88

    @natureindian88

    Ай бұрын

    3 lakhs salary ullavan oru 1000 rs helmet vangi vechude

  • @thereckon3592

    @thereckon3592

    25 күн бұрын

    ​@@anur3913Tax free and free food and accommodation with police security paid from tax.

  • @thereckon3592

    @thereckon3592

    25 күн бұрын

    ​@@natureindian88അതിന് 3 ലക്ഷം സാലറി ഉണ്ടെന്ന് ആരാ പറഞ്ഞത്?

  • @vjayan2092
    @vjayan2092Ай бұрын

    വണ്ടി ഇപ്പോഴും ഓടുന്നത് MVD യുടെ കഴിവുകേട്

  • @samsimon4770
    @samsimon477029 күн бұрын

    അന്നന്നു ഉള്ള ഫൈൻ അന്നന്ന് അറിയിക്കാതെ എല്ലാം കൂടി ഒരുമിച്ചു അടക്കണം എന്ന് പറഞ്ഞാൽ അടക്കാൻ പറ്റില്ല..

  • @jackspot6930
    @jackspot693028 күн бұрын

    updation കററ്റ് നേരത്ത് കൊടുത്താൻ ഈ ഫൈൻ വരില്ല . ഇവർക്ക് കട്ടപ്പാരയുമായി കക്കാൻ പോവുന്നതാണ് നല്ലത്.

  • @shinopchacko3759
    @shinopchacko3759Ай бұрын

    റോഡിന് മാത്രം വീതിയുമില്ല എന്നിട്ട് പെറ്റിയും....

  • @Raghavparameswar
    @RaghavparameswarАй бұрын

    പിന്നെ ഇതെന്തുവാർത്ത... ഫുള്ളൂ വിവരം കിട്ടിയിട്ട് വിവരിച്ചാൽ പോരെ

  • @santhoshpoochira2405
    @santhoshpoochira2405Ай бұрын

    അതിനിടയിൽ ഒരു ഓട്ടോക്കാരൻ പോയത് കണ്ടൊ

  • @AkhilBs-ps6oj

    @AkhilBs-ps6oj

    29 күн бұрын

    Free left aavum

  • @gopalabykrishnan744
    @gopalabykrishnan744Ай бұрын

    ഇത് ഒരു തെറ്റായ കാര്യം,.... ഇവരുടെ ലൈസൻസ് ക്യാൻസൽ ചെയ്യണം,......

  • @AAvlogsNewZealand
    @AAvlogsNewZealandАй бұрын

    ലൈസെൻസ് സസ്‌പെൻഡ് ചെയ്യാതെ ഫൈൻ മാത്രം അടിച്ചിട്ട് കാര്യമില്ല. ജനങ്ങളുടെ സുരക്ഷയാണ് ഉറപ്പ് വാരിത്തേണ്ടത്.

  • @sooraj981
    @sooraj981Ай бұрын

    കുറച്ചു കൂടി കഴിഞ്ഞിട്ടു 50 ലക്ഷം ആയിട്ട കൊടുത്താൽ മതിയായിരുന്നു 😊😊😊😊

  • @sampreeth999
    @sampreeth99927 күн бұрын

    മകൻ : അമ്മ ഈ ന്യൂസ് കാണെ ല്ലേ ഭഗവാനേ 😂😂😂👽😉

  • @mithunkuriakose360
    @mithunkuriakose360Ай бұрын

    13 ലക്ഷം ആകുന്നത് വരെ MVD കാത്തിരുന്നോ😂

  • @vinuvinu1578
    @vinuvinu1578Ай бұрын

    ഗിന്നസ്സ് ബുക്കിൽ കയറി കൂടാനായിരിക്കും😂😂😂

  • @sanojc.a4040
    @sanojc.a4040Ай бұрын

    ഇവൻEനിയമം ലഘിച്ചതുകൊണ്ട് സർക്കാരിനും മറ്റുള്ളവർക്കും എത്ര നഷ്ടമുണ്ടായിട്ടുണ്ട് ജനങ്ങളെ പിടിച്ച് പറിക്കാൻ ഒരോന്ന് സ്ഥാപിക്കുക E ഭൂമിയിൽ എല്ലാവരും തുല്യരാണ് എന്ന് ഒന്ന് മനസിലാക്കുക

  • @jemintom4312

    @jemintom4312

    Ай бұрын

    നിയമം പാലിക്കുക 😊

  • @reddevil9156

    @reddevil9156

    23 күн бұрын

    2 vanagalude oro coments

  • @joemol2629
    @joemol2629Ай бұрын

    അവനു ഒരു പുതിയ അവാർഡ് വല്ലതും കൊടുക്കണം പൊതുഖജനാവിലേക്ക് ഇത്ര അധികം സംഭാവന കൊടുക്കുന്നതിനു, വേണമെങ്കിൽ ഒരു സ്വീകരണവും ആവാം

  • @anur3913

    @anur3913

    Ай бұрын

    Athinu aru adakum

  • @royvarnan1948
    @royvarnan1948Ай бұрын

    MVD കൊള്ളക്കാർ കുറച്ച് കൂടി wait ചെയ്തു 1 cr ആയിട്ട് അയാളെ അറിയിച്ചാൽ മതിയാരുന്നു 😡

  • @MYDREAM-xf8dz
    @MYDREAM-xf8dz29 күн бұрын

    നല്ല കാര്യം. റോഡിൽ സ്ഥലം മാറ്റി, മാറ്റി വെക്കാവുന്ന AI ക്യാമറകൾ. നിർമ്മിച്ചു ഓരോ ദിവസവും സ്ഥലം മാറ്റി വെക്കണം. എങ്കിൽ റോഡ് അപകടങ്ങൾ ഇനിയും കുറയും

  • @user-cy6rx3xc9c
    @user-cy6rx3xc9cАй бұрын

    ഹായ് ക്യാമറ മൂലം ഖജനാവ് .........😊

  • @rjkottakkal
    @rjkottakkalАй бұрын

    അവർ കേൾക്കുമ്പോൾ ബോധം കെടാതെ നോക്കണം

  • @anilpaiyya
    @anilpaiyya27 күн бұрын

    ഒന്നാം സ്ഥാനം നങ്ങൾ തിരുവനന്തപുരം 🔥

  • @shinushihass7156
    @shinushihass7156Ай бұрын

    പൊളിക്കാൻ കൊടുക്കണം 😄

  • @sdbcadmin
    @sdbcadminАй бұрын

    What about the roads conditions

  • @dzrzrzgr9170
    @dzrzrzgr9170Ай бұрын

    ഇദ് പോലുള്ള ക്യാമറകൾ എല്ലായിടത്തും സ്ഥാപിക്കണം ടൗണിൽ മാത്രം പോരാ മറ്റു സർവീസ് റോടുകളിൽ ആണ് ഇപ്പോൾ വേഗം കൂട്ടി വാഹനം ഓടിക്കുന്നദ്

  • @averagestudent4358
    @averagestudent4358Ай бұрын

    ഇത് അവൻ ഇപ്പോൾ കാണുന്നുണ്ടെങ്കിൽ വണ്ടി പൊളിച്ച് ആക്രിക്കാർക്ക് വിറ്റു കാണും😂😂😂

  • @user-gk5qs4ps9v
    @user-gk5qs4ps9vАй бұрын

    പാവങ്ങൾ ഇതറിയുന്നുണ്ടാവില്ല!!! വല്ല ഹൃദ്രോഗിയുമാണെങ്കിൽ ഫൈനറിഞ്ഞാൽ അറ്റാക്ക് വന്ന് അപ്പത്തന്ന തീരൂം

  • @xxxxxx6234

    @xxxxxx6234

    23 күн бұрын

    hridrogikku full time niyamam thettikkan licence undo aavo.....

  • @user-gk5qs4ps9v

    @user-gk5qs4ps9v

    23 күн бұрын

    Xxx , പിഴത്തുക വളരെ വലിയ തോതിൽ ആയിട്ടുണ്ടെങ്കിൽ; ഒറ്റയടിക്ക് ആ വാങ്ങിച്ചെടുക്കാൻ പോയാൽ ഒരുപക്ഷേ ഹൃദയാഘാതം, ആത്മഹത്യ,ഒളിച്ചോട്ടം,ഈ തുക സംഘടിപ്പിക്കാൻ മറ്റുള്ള കുറ്റകൃത്യങ്ങൾ എന്നിവയൊക്കെ നടത്താൻ ആ വ്യക്തി തയ്യാറായേക്കാം.അതിനേക്കാൾ നല്ലത്; പല ഗഡുക്കളായി ആ തുക ഈടാക്കുന്നതാണ്. എത്രയൊക്കെ നിയമം ഉണ്ടെങ്കിലും ആരും ഇതൊന്നും കൃത്യമായി പാലിക്കാറില്ല.നിയമങ്ങൾ ഒരുപാടുണ്ട് എല്ലാ മേഖലകളിലും പൊതുസ്ഥലത്ത് തുപ്പരുത്, മൂത്രമൊഴിക്കരുത്,പുകവലിക്കരുത്, പ്ലാസ്റ്റിക് നിരോധനം, മാലിന്യം സംസ്ക്കരിക്കണം(കൃത്യമായ മാനദണ്ഡം പാലിക്കണം) ജംങ്ഷനിൽ, ആശുപത്രി, സ്ക്കൂൾ,കോടതി,മറ്റു തിരക്കേറിയ ഇടങ്ങൾ ഇവിടെയൊക്കെ വാഹനങ്ങൾ 15 km വേഗതയ്ക്ക് താഴെയാണ് ഓടിക്കേണ്ടത്, ഹെൽമറ്റ് , സീറ്റ് ബെൽറ്റ് ഉൾപ്പെടെ;താങ്കൾ ഉൾപ്പടെ ഇതൊക്കെ പാലിക്കാറുണ്ടോ!!! ഇല്ലെന്ന് എനിക്ക് നന്നായിട്ടറിയാം;കാരണം,നമ്മൾ കേവലം മനുഷ്യരാണ് 100% പെർഫെക്റ്റ് ആകാൻ കഴിയില്ല ആർക്കും.NB: ആർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാതെ വാഹങ്ങൾ ഓടിക്കുക,ജീവിക്കുക

  • @xxxxxx6234

    @xxxxxx6234

    23 күн бұрын

    @@user-gk5qs4ps9v പൊതുസ്ഥലത്ത് തുപ്പരുത്, മൂത്രമൊഴിക്കരുത്,പുകവലിക്കരുത്, പ്ലാസ്റ്റിക് നിരോധനം, മാലിന്യം സംസ്ക്കരിക്കണം(കൃത്യമായ മാനദണ്ഡം പാലിക്കണം) ജംങ്ഷനിൽ, ആശുപത്രി, സ്ക്കൂൾ,കോടതി,മറ്റു തിരക്കേറിയ ഇടങ്ങൾ ഇവിടെയൊക്കെ വാഹനങ്ങൾ 15 km വേഗതയ്ക്ക് താഴെയാണ് ഓടിക്കേണ്ടത്, ഹെൽമറ്റ് , സീറ്റ് ബെൽറ്റ് ഉൾപ്പെടെ;താങ്കൾ ഉൾപ്പടെ ഇതൊക്കെ പാലിക്കാറുണ്ടോ!!! ഇല്ലെന്ന് എനിക്ക് നന്നായിട്ടറിയാം; How do you know I dont follow these rules?? If you dont, that is your fault and your problem... I always comply with all road traffic and other rules as much as I can.... I don't like breaking any rules and I am more interested in following rules than breaking it like some senseless idiots on road. That is "also" because I am a "human" and knows what is right and wrong... Human not only makes mistakes but also can follow rules because they are human... You are replying to this means you are supporting the person who broke the rules 1795 times????? That is a silly mistake for you as a human because nobody is perfect... right (without notification and chellan he did not know any of the road rules...that is also great). according to you if everyone makes this much mistakes on road, you would still support them saying they are humans... In my opinion he is unbelieveably stupid and the authority who gave licence to this idiot should be punished and I never support these kind of things... I have in my more than 40 years of riding or driving not even got one chellan for breaking rules till now.... yes, It could come may be due to some error on their side, but not mine. so please dont think every person is interested in breaking the rules knowingly.....

  • @TheUncertainCat
    @TheUncertainCatАй бұрын

    1:16 oru auto right turn edukkunmdallo😅

  • @syamcq

    @syamcq

    Ай бұрын

    free right aavum

  • @12345_abcd

    @12345_abcd

    Ай бұрын

    @@syamcq right alla, left aanu thirinjathu. illegal.

  • @arifzain6844

    @arifzain6844

    Ай бұрын

    ​@@syamcqleft anu athu, pothuve free left undavarundu. But this one, angane free left kanikunilla signalil

  • @AbuHassan-z3i
    @AbuHassan-z3iАй бұрын

    ഹോ! ഇത് കൊള്ളയോ..ഹെന്തൊരു തൊല്ല!🤯

  • @jaisonjose5757
    @jaisonjose5757Ай бұрын

    കേരളം സ്വായ പര്യപ്തമ്മാവും, ഈ പോക് പോയാൽ ഫണ്ടിന് കേന്ദ്രത്തെ ആശ്രയിക്കേണ്ടിവരില്ല..😅

  • @vemmanr
    @vemmanr29 күн бұрын

    വളരെ നന്നായി.. ഇനി ആ ലൈസൻസിംഗ് കൂടെ നന്നാക്കണം

  • @arunsoman9630
    @arunsoman963025 күн бұрын

    Jail is better than paying tax . Good food and shelter

  • @Acn527
    @Acn52727 күн бұрын

    എന്റെ dovt അതല്ല ഈ 13lk ആവുന്നത് വരെ mvd എന്തു കോപ്പാണ് ചെയ്തിരുന്നത് ഓരോ ഫൈൻ വരുമ്പോളും ആരാണോ വെക്തി അയാൾക് msg കിട്ടിയിരിക്കണം

  • @ChinnuK-er8sy
    @ChinnuK-er8sy26 күн бұрын

    1795 ഹെൽമെറ്റ്‌ എങ്ങനെ 9 ലക്ഷം വരുന്നേ

  • @santhoshthazhathuveettil7876
    @santhoshthazhathuveettil7876Ай бұрын

    ഇതാണ് കേരളം ഇത് കേരളത്തിലെ നടക്കു

  • @prasanthpaul9714
    @prasanthpaul9714Ай бұрын

    V good

  • @shyamrajt9654
    @shyamrajt9654Ай бұрын

    1:14 orre niyamalanghanam ee videoile thanna undhe😂😂😂😂(autorisha)

  • @anur3913

    @anur3913

    Ай бұрын

    Free left annuu

  • @clipter6677

    @clipter6677

    Ай бұрын

    ​@@anur3913 kowdiar anu aa sdhalam. Aa signalinu munpe or free left ond. But autokaran ath kazhinjitt straight povenda laneil anu left eduthath. So yes illegal.

  • @muhammednihalmuhammednihal4122
    @muhammednihalmuhammednihal412222 күн бұрын

    ദേ നിയമം langicha ആള് : ""സർ discount undo 😂😂

  • @vishakhvichu3777
    @vishakhvichu377729 күн бұрын

    ഫൈൻ കൊടുക്കുകയും ശിക്ഷ കൊടുക്കുകയും അതുമാത്രമല്ല എല്ലാ ആളുകളും ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതും കർശനമാക്കുകയും ചെയ്യണം. എന്നാൽ ഫൈൻ ആകുമ്പോൾ മൂന്ന് ദിവസത്തിനുള്ളിൽ എങ്കിലും ഇന്നത്തെ സൗകര്യം അനുസരിച്ച് ഫൈൻ അടയ്ക്കേണ്ട ആളുകൾക്ക് ബോധ്യം വരുന്ന രീതിയിൽ ഒരു സംവിധാനം ഒരുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്.

  • @FOODANDYOU
    @FOODANDYOU23 күн бұрын

    ഗിന്നസ് ബുക്കിൽ കേറാമല്ലോ

  • @riyasbadar1244
    @riyasbadar124427 күн бұрын

    പിഴ അടക്കാത്തതിന് അകത്തിട്ടാൽ' ജയിൽ food ൻ്റെ കാശും പോകും

  • @nikhilsalini588
    @nikhilsalini588Ай бұрын

    അച്ഛൻ പറഞ്ഞു ഇതിലും ഭേദം കട്ടപാരയുമായി കക്കാൻ ഇറങ്ങുന്നതാണെന്ന്.ഒരു മര്യാദ ഒക്കെ വേണ്ടേ

  • @sajeevkpalakkad
    @sajeevkpalakkadАй бұрын

    ഇപ്പോഴും AI ക്യാമെറ വർക്കുന്നുണ്ടോ ?

  • @vishnudevdev8889
    @vishnudevdev8889Ай бұрын

    പൊളി

  • @RahulRaj-rr1cx
    @RahulRaj-rr1cxАй бұрын

    ആദ്യം ഫൈൻ vadumpole അവരെ അറിയിക്കണം.അത് ചെയ്യാതെ അവരെ വീണ്ടും അത് ചെയ്യാൻ പ്രേരിപ്പിക്കുന്നത് തെറ്റല്ലേ.അന്നേരം ഫൈൻ വന്നത് അറിയിക്കത്തവർ അടക്കട്ടെ.

  • @user-de5jt8id1t
    @user-de5jt8id1tАй бұрын

    Nammude vandik fine ethra unden egane ariyan pattum?

  • @clipter6677

    @clipter6677

    Ай бұрын

    Parivahan siteil povam, allenkil car info app download cheythal mathi. Athil poyi challan option click cheyth registration number koduthal mathi.

  • @user-de5jt8id1t

    @user-de5jt8id1t

    Ай бұрын

    @@clipter6677 thanks bro

  • @Safna-fathima
    @Safna-fathima28 күн бұрын

    നമ്മുടെ വണ്ടി വേറെ വ്യക്തിക്ക് ഓടിക്കാൻ കൊടുക്കാൻ പറ്റില്ലേ?

  • @ambareeshambu2577
    @ambareeshambu2577Ай бұрын

    ഫൈൻ ആയാൽ msg അയക്കില്ല, നോട്ടീസ് അയച്ചാൽ അയച്ചു പിന്നെ എങ്ങനെ അറിയാന സാധാരണക്കാർ, ആദ്യം എല്ലാം സ്സെറ്റ് ആക്കു സർക്കാർ എന്നിട്ട് ഫൈൻ ഉണ്ടാക്കാം

  • @allinonevolgbytitus3038
    @allinonevolgbytitus3038Ай бұрын

    നമ്മടെ വണ്ടിക്ക് പെറ്റി അടിച്ചിട്ടുണ്ടോ എന്ന് എങ്ങനെ അറിയാൻ പറ്റും 🤔

  • @Checkmate727

    @Checkmate727

    Ай бұрын

    Parivahan

  • @Nith5885
    @Nith5885Ай бұрын

    @mathrubhumi TS Harikrishna and Mani - ninak avaruda veetil poyitu kandathinu shesham ee video report chaytha pora, you are sharing information to the public without any evidence, is this the correct way? Kashtam

  • @javadahammed1193

    @javadahammed1193

    Ай бұрын

    Meduaone alla mathrubhumi aane

  • @Nith5885

    @Nith5885

    Ай бұрын

    ​@@javadahammed1193 corrected thanks

  • @JASB-ki9sl
    @JASB-ki9slАй бұрын

    പിടിച്ചു വാങ്ങണം അണ്ണാ. ഇത് കിട്ടിയാൽ തന്നെ നമ്മുടെ ഗജനാവ് നിറയും

  • @arunkumaru.k6293
    @arunkumaru.k629328 күн бұрын

    വണ്ടി പിടിച്ച് അത് വിറ്റ് ലാഭം വാങ്ങണം

  • @Beevlogs66
    @Beevlogs66Ай бұрын

    Nice government

  • @abhi23450
    @abhi23450Ай бұрын

    Ithippalum ON aahno😂😂😂

  • @ananthusreekumar5451
    @ananthusreekumar5451Ай бұрын

    ഒക്കെ Ai ക്യാമറേടെ പവറാ...😂

  • @krishnakumar-um5ie
    @krishnakumar-um5ieАй бұрын

    ഖജനാവ് നിറയ്ക്കാനുള്ള ഉപകരണം😂😂😂

  • @PscBluePrint

    @PscBluePrint

    Ай бұрын

    Nnalum chela myrolk nizhamam anusarikan avula....angana kure fundalkal nnit gejanav n paranj karayum🗿

  • @krishnakumar-um5ie

    @krishnakumar-um5ie

    Ай бұрын

    @@PscBluePrint നിയമം പറയുന്നു വണ്ടിയിൽ അമ്പിളി മാമനെ എടുത്ത് വെക്കണം എന്ന്... അനുസരിക്കുമോ എല്ലാരും??? Logical ആയിട്ട് കാര്യങ്ങൾ പറയണം...

  • @PscBluePrint

    @PscBluePrint

    Ай бұрын

    @@krishnakumar-um5ie nee mamaneyo mamiyeyo iruthiko🤣 Law and order nthano ath Anusarika thanne venam as a india citizen they have some fundamental duties. Nizhamam anusarichal aarum oru camera yum fine edula. Helmet seat belt oke ittal swantham jeevanum ninte veetil ullork thanne ann nallath. Nthem patit pnne alogich karyam illa🙂

  • @rustinpeter2193

    @rustinpeter2193

    Ай бұрын

    Niyamam paalichu nammuk gejanavu nirakathe erunnalo ? Nammuk agane govinu paisa kodukathe erikam.

  • @sijuts1520

    @sijuts1520

    Ай бұрын

    Njn ennum vandi odikkunna aalanu njn ithu vare fine adachilla, oru samooham aakumbol kurachu niyamangal undaakum athu paalikkuka thanne venam. Nammude nattil nadakkunna accidentsil bhoorbagavavum asradamaya drivingum over speedum aanu so law iniyum strict akkuka thanne venam

  • @Media-f1d
    @Media-f1d27 күн бұрын

    ആരും ഫൈൻ അടക്കാൻ പോകുന്നില്ല ഒരു ബോർഡ്‌ പോലും സ്ഥാപിക്കാത്ത നാട്ടിൽ ആര് ഫൈൻ അടക്കാൻ

  • @Gmp6588
    @Gmp6588Ай бұрын

    മര്യാദ അത് വേണം Road കൂടി ഒന്ന് ശരിയാക്കിയാൽ Road tax അടക്കുന്ന ജനങ്ങളോടു കൂടി.....

  • @Viralvideos_7464
    @Viralvideos_7464Ай бұрын

    Notice oru kollam kynjit vannal arariyana

  • @sahaltvr
    @sahaltvr28 күн бұрын

    *മണിക്കൂറുകൊണ്ട് പിഴവ് പറ്റിയത് മൊബൈലിൽ വിവരം ലഭിക്കുന്ന ഈ കാലത്ത്, ഇത്രയും പ്രാവശ്യം പിഴ വന്നത് ഓണർ അറിഞ്ഞോ, എങ്കിൽ എപ്പോ.....*

  • @DavoodIB
    @DavoodIBАй бұрын

    കാളവണ്ടി യുഗം മതിയായിരുന്നു

  • @Cskbnnnm
    @Cskbnnnm28 күн бұрын

    Ulupillatga mathrubhoomi

  • @sreer8250
    @sreer825029 күн бұрын

    നടന്ന് പോകാം

  • @ItsAK1990
    @ItsAK1990Ай бұрын

    Nte bulletinte fine ellam kudei 85000mukalilayi.... No undel ayachu tharam... Ntjonnith

  • @rajeshrajan7414
    @rajeshrajan7414Ай бұрын

    അടിച്ചു പൊട്ടിച്ചു കളയണം

  • @playtime285
    @playtime285Ай бұрын

    ഞാൻ 3000 കൊടുക്കാനുണ്ട്, അത് മനസിലായത് epo അടുത്ത് annnu. പെട്ടന്ന് പറയുമ്പോൾ ഇത്ര എമൗണ്ട് അടക്കാൻ ബുദ്ധിമുട്ടാവും. ഇവർ പൈസ മാത്രം കണക്ക് ഇടുന്നുള്ളു

  • @vinayakan6405
    @vinayakan6405Ай бұрын

    Enikk ithuvare kittiyittilla, bikinum carinum

  • @parameshpodhuvathi4736
    @parameshpodhuvathi4736Ай бұрын

    തനിക്ക് എന്താ എത്ര താല്പര്യം

  • @Blueberry007-cc7dw
    @Blueberry007-cc7dwАй бұрын

    Fine vana ath vegam message allangil post varanam ithra athikam times kazine alla fine kodukandath ne

  • @PscBluePrint

    @PscBluePrint

    Ай бұрын

    Ys..but swayam oru bhodham vende😂

  • @hyderalipullisseri4555

    @hyderalipullisseri4555

    Ай бұрын

    അതാത് സമയങ്ങളിൽ അറിയിപ്പ് നൽകുന്നുണ്ട്. ഫൈൻ അടക്കാതെ മുങ്ങി നടക്കുകയാണ്

  • @lionelmessian787
    @lionelmessian787Ай бұрын

    എനിക്കും കിട്ടി 3000 message പോലും അയച്ചില്ല 🫥

  • @shajeefparackal2028
    @shajeefparackal2028Ай бұрын

    ഒന്നാം സ്ഥാനം നേടിയ ആൾക്ക് ഒരു സ്കൂട്ടർ വിൽപ്പന ഷോപ്പ് തുടങ്ങാമായിരുന്നു

  • @AbdulKalam-xy3kf
    @AbdulKalam-xy3kfАй бұрын

    ഇതിനെ ക്കാളും നല്ലത് ക്ലോസറ്റ്റിൽ കൈ ഇടുന്നത്

  • @sudheeshkumar6227
    @sudheeshkumar622729 күн бұрын

    ഇത് ശരിയായ നടപടിയല്ല. ഫൈൻ വന്നാൽ അടയ്ക്കും പക്ഷേ ഇത്രയും നാൾ അധികാരികൾ ഉറക്കമായിരുന്നു എന്ന് വേണം കരുതാൻ . ഇത്രയും നാൾ കൂട്ടി കൂട്ടി വച്ച് ഇത്രയും പിഴ ഒപ്പരം ഇട്ടത് തെണ്ടിത്തരമാണ് '😂

  • @sujithu1484

    @sujithu1484

    29 күн бұрын

    Correct..

  • @Annwithnature
    @AnnwithnatureАй бұрын

    Niyamalanganathinum pattubook undo?

  • @rinshadofficial725
    @rinshadofficial725Ай бұрын

    അദ്ദേഹത്തിൻ്റെ പേര് "ദിവീഷ് മണി."

  • @mallustechchannel
    @mallustechchannelАй бұрын

    Fine annannu tarilla karanom lakshanghal keriyalalle keralathinte kadom veetan pattu

  • @KingKong-
    @KingKong-Ай бұрын

    Ee camera onnum kedu ayilae😂😂😂😂😂😂😂😂😂😂.........kalu erinju pottikaada🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪.......Fake number plate😂😂😂😂😂😂😂😂😂😂😂😂😂

  • @vishakpj6668
    @vishakpj666827 күн бұрын

    Oru uluppe ellata department

  • @NidhinKumarH18
    @NidhinKumarH1828 күн бұрын

    Adachillel entho sambhavikkum

  • @adk8636
    @adk8636Ай бұрын

    BRUH FINE ANNU ANNU THANNE AYAKANAM

  • @vishnusurendran3301
    @vishnusurendran3301Ай бұрын

    Total loss. Claim insurance

  • @rejileshtkoorara8314
    @rejileshtkoorara831429 күн бұрын

    എന്ന പിന്നെ പൂർണ വിവരവും അറിഞ്ഞിട്ട് വാർത്ത ആക്കിയാൽ പോരെ മാപ്ര..... my

  • @Lovewith553
    @Lovewith55328 күн бұрын

    1175 പ്രാവശ്യം വരെ നിയമം തെറ്റിക്കുമ്പോൾ ഈ mvd ഏത് അടുപ്പിൽ ആയിരുന്നു... അവരുടെ ജോലി അവർ കറക്റ്റ് ആയി ചെയ്തിട്ട് പോരെ ജനങ്ങൾക്ക് ഫൈൻ ഇടാൻ.. അല്ലെങ്കിൽ കുറച്ചു കൂടി കാത്തിരിക്കു ഒരു 2000 വട്ടം ആവട്ടെ.... ക്ണാപ്പൻമ്മാര്

  • @rameshannp370
    @rameshannp370Ай бұрын

    മാറുമി മാ പ്രേ നിങ്ങൾ പരമാവധി ഇങനെ യൂള്ള വരെ പരമാവധി നിങ്ങളാൽ കഴിയുന്ന വിധത്തിൽ വെളുപ്പിക്കണം നിങ്ങൾ ചെയ്യ്ത് കെണ്ടിരിക്കുന്നത് അതാണല്ലോ

  • @thelastgs-pian9965
    @thelastgs-pian996529 күн бұрын

    niyamam enthinu ullathanu?...thettu cheyyunnavar ariyunnilla. valare vaikee ariyichittu kaaryam undo?. lkg ukg class il cheytha thettu nde paeril 10 std pariksha thadanjittu enthu prayojanam. thettu government nde bhaagathu aanu, enforcement nde paalicha, niyama langhanam on the spot ariyikkanam, ippol thonnunu A I camera treasury nirakkan maatram aayirunnu, accident/ crime rate kurachu kondu varaan alla.

  • @adeebtpadeeb9569
    @adeebtpadeeb9569Ай бұрын

    Kittum ippo kaathu ninno

  • @visakhgv4625
    @visakhgv462526 күн бұрын

    Ldf ban save Kerala

  • @dsosys
    @dsosysАй бұрын

    Indian build AI works with If else conditions

  • @Rekariz
    @Rekariz26 күн бұрын

    Ninekodd ethokee nadakku

  • @lennister5682
    @lennister568227 күн бұрын

    പക്ഷേ മഹത്തായ ഒരു ദിവസം MVD വീട്ടിൽ വരും

  • @Wagneri7
    @Wagneri7Ай бұрын

    Content sham

  • @user-on5tm5ix8n
    @user-on5tm5ix8n26 күн бұрын

    ആരാണ് എന്താണ് എന്നൊക്കെ അറിഞ്ഞിട്ട് news ഉണ്ടാക്കിയാൽ പോരെ നിനക്കൊക്കെ. ADV news ഞങ്ങൾക്ക് ആവശ്യം ഇല്ല. Eppisode ഉണ്ടാക്കാൻ ഇതെന്നാടാ സീരിയലോ.....

  • @akhilanyb6175
    @akhilanyb6175Ай бұрын

    Black

  • @rafinesi840
    @rafinesi840Ай бұрын

    മാറൂമി MVD യുടെ ജോലി ഏറ്റെടുത്തു

  • @ShineMShaju
    @ShineMShaju28 күн бұрын

    ആ പാവങ്ങളുടെ നെഞ്ചത് കയറ്... മന്ത്രി മാരുടെ ദൂർത്തടി ഒന്ന് കുറച്ചാൽ ഇതിലും കൂടുതൽ തുക കിട്ടും

Келесі