No video

ഇതൊക്കെ വല്ലപ്പോഴും കിട്ടുന്നത് /Day in my life /Breakfast /Soya recipe /Muringayila recipe

Пікірлер: 54

  • @femimaxon1202
    @femimaxon12022 ай бұрын

    Hai Sruthi video adipoliyatto... good job👍

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    Thank you 🌹

  • @balakrishnan2485
    @balakrishnan24852 ай бұрын

    ഞങ്ങളും ജന്മമാസത്തിൽ മുടി വെ വെട്ടിക്കില്ല ശ്രുതി. ഇപ്പോൾ അതൊന്നും ആരും നോക്കാറില്ല. എന്നാലും കൊച്ചു മക്കളുടെ കാര്യത്തിൽ ഞാൻ സമ്മതിക്കില്ല ഇക്കാര്യം നോക്കാതെ. പിന്നെ ശ്രുതി പറഞ്ഞ പോലെ 1980ൽ എന്റെ കല്യാണത്തിനൊക്കെ പാചകത്തിനും,തലേന്ന് അതിന്റെ ഒരുക്കങ്ങൾക്കോ പൈസ കൊടുത്തു ആരെയും വെച്ചില്ല.എല്ലാവരും വന്ന് സഹായിച്ചു. അന്നൊക്കെ എല്ലായിടത്തും അങ്ങനെയാണല്ലോ. ഇന്ന് എല്ലാം പൈസ കൊടുത്തു ചെയ്യുകയല്ലേ. ആർക്കും ഒന്നിനും നേരമില്ല. ഇന്ദിര ടീച്ചർ.

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    അതെ ടീച്ചർ ഇപ്പോൾ എല്ലാം പൈസ കൊടുത്താൽമതി 🥰

  • @indhumithrarajesh9414
    @indhumithrarajesh94142 ай бұрын

    Chechi muringayila arinju thoran vaykkuka.kattapidikkilla.kaippilla. Super taste anu.

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    ആണോ ഇനി കിട്ടുമ്പോൾ ചെയ്തു നോക്കാം 🥰thank you 🌹

  • @aswathyrajan375
    @aswathyrajan3752 ай бұрын

    Hai sruthi 🙋🏻‍♀️... Nice video👌🏻... ചപ്പാത്തി ഞാൻ ഉണ്ടാക്കുമ്പോളും ഇന്നേവരെ നല്ല റൗണ്ടിൽ കിട്ടിയിട്ടില്ല 🤭.. ഈ സോയ പനീർ കറി വെക്കുന്നപോലെ വെച്ചാൽ അടിപൊളി ആണ്👌🏻ഇവിടെ അതാണ് ഇഷ്ടം...

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    ആണോ റെസിപ്പി പറഞ്ഞു തായോ 🥰

  • @mariyammaissac2628
    @mariyammaissac26282 ай бұрын

    Hi mole ❤❤❤❤❤❤❤❤

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    Hai 🙋‍♀️

  • @shakeelanizar
    @shakeelanizar2 ай бұрын

    ശ്രുതി ഒരുപാട് ഇഷ്ടം 🥰🥰🥰

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    Thank you 🌹

  • @shivanig3043
    @shivanig30432 ай бұрын

    Chechii othiri varshamayo vadakku. Njangalum vadakakka chechiii thamasikkunne ennengilum oru veedu undakuvayirunnengil. Ellam sariyakumayirikkum alle.

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    അതേടാ ഏകദേശം 7വർഷം ആയി 😔, ഇപ്പോഴും കടം തലക്ക് മുകളിൽ എന്നപോലെ നിൽക്കുവാ, ഇനി വീട് ഒക്കെ ഉണ്ടാകുവോ ആവോ

  • @suseelamenon4209
    @suseelamenon42092 ай бұрын

    Super very super Sruthi

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    Thank you 🌹

  • @sajna949
    @sajna9492 ай бұрын

    Haii

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    🙋‍♀️

  • @fasilakc6272
    @fasilakc62722 ай бұрын

    Hai sruthi orupad ayi video kanditt commentum idarillayirunnu

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    എന്താ പറ്റിയെ

  • @shajithashamsudheen3367
    @shajithashamsudheen33672 ай бұрын

    ഇഷ്ട്ടായി, ❤️❤️❤️❤️

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    🥰🌹

  • @Aswathyratheesh128
    @Aswathyratheesh1282 ай бұрын

    അടിപൊളി വീഡിയോ കുറച്ചു കൂടെ വേണമാരുന്നു

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    🥰

  • @binnymanu7513
    @binnymanu75132 ай бұрын

    കൈയ്യിൽ വച്ച് എങ്ങനെ അരിയുന്നു ശ്രുതി ഞാൻ എങ്ങാനും ഇങ്ങിനെ അരിഞ്ഞാൽ അപ്പോ മുറിയും

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    🥰എനിക്ക് ഇതാണ് പരിചയം, കട്ടിങ് ബോർഡ്‌ ഇൽ അറിയില്ല 🥰

  • @ambilidas4661
    @ambilidas46612 ай бұрын

    Adipole video

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    Thank you 🌹

  • @rosmyjohn815
    @rosmyjohn8152 ай бұрын

    അടുക്കള എപ്പോഴും നീറ്റു &ക്ലീൻ ആയിരുന്നു അല്ലോ ചേച്ചി.. ഇന്ന് അങ്ങനെ തോന്നി ഇല്ല..

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    ആണോ 🤔

  • @rosmyjohn815

    @rosmyjohn815

    2 ай бұрын

    കുറ്റം പറഞ്ഞത് അല്ല ട്ടോ

  • @Aswathyratheesh128
    @Aswathyratheesh1282 ай бұрын

    Stiching koode ulpeduthamarunu

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    ഉൾപ്പെടുത്തണം 🥰

  • @faizaminnu0871
    @faizaminnu08712 ай бұрын

    2nd

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    👏👏thank you 🌹

  • @naseerashaju2468
    @naseerashaju24682 ай бұрын

    Hi dear

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    Hello 😊🌹

  • @bindhuroy1975
    @bindhuroy19752 ай бұрын

    Super curry

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    Thank you so much🌹

  • @annieneethu7607
    @annieneethu76072 ай бұрын

    Hai ethu appil anu video edit cheyunathu pls reply

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    Inshot

  • @annieneethu7607

    @annieneethu7607

    2 ай бұрын

    🥰

  • @haseenahaseena4367
    @haseenahaseena43672 ай бұрын

    Hai

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    Hai 🙋‍♀️

  • @anitbinu6460
    @anitbinu64602 ай бұрын

    ❤❤❤❤

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    🌹🌹🙋‍♀️

  • @binithaca5245
    @binithaca52452 ай бұрын

    Hii❤

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    🙋‍♀️

  • @dhanyasebastian8766
    @dhanyasebastian87662 ай бұрын

    First

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    👏👏Thank you 🌹

  • @mollysajan5983
    @mollysajan59832 ай бұрын

    3rd

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    👏👏thank you 🌹

  • @sobhapv5998
    @sobhapv59982 ай бұрын

    രണ്ടു മൂന്നു ദിവസായി ശ്രുതി ഫോൺ എടുത്തിട്ട് വീഡിയോ ഒന്നും കാണാറില്ല എന്റെ അനിയത്തി ക്യാൻസർ ആയിട്ട് ഞാറാഴ്ച മരിച്ചു നാളെ വ്യാഴം സഞ്ചയനം കിടപ്പിലായിരുന്നു ബ്രെസ്റ്റ് ക്യാൻസർ ആയിരുന്നു അത് ശ്വാസകോശത്തിലും നട്ടെല്ലിലും പടർന്നു നാല്പത്തി അഞ്ചു വയസുണ്ട്. 😢

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    ദൈവമേ 🙏ആ ചേച്ചിയുടെ ആത്മാവിന് ശാന്തി കിട്ടട്ടെ 🙏🙏🙏

Келесі