No video

ഇതൊക്കെ ആണ് സെക്കന്റ് ഹാൻഡ് വാഹനങ്ങൾ വിൽക്കാൻ വിൽപ്പനക്കാർ ഒരുക്കുന്ന ചതിക്കുഴികൾ|video കാണൂ|ഷെയർ

Пікірлер: 473

  • @Sbtraveler
    @Sbtraveler5 жыл бұрын

    നല്ല മെസ്സേജ്.....ഒരുപാട് പേർക്ക് ഉപകാരപ്പെടും ഈ വീഡിയോ....Thank you bro

  • @visanthy9526
    @visanthy95265 жыл бұрын

    ഡോക്ടർ യൂസ് ചെയ്യുന്ന വണ്ടി വാങ്ങാതിരിക്കുന്നതാണ് നല്ലത് അവരുടെ തിരക്ക് കാരണം സർവീസ് കൃത്യമായി ചെയ്യാറില്ല പലരും

  • @georgephilip6547

    @georgephilip6547

    5 жыл бұрын

    Exactly

  • @jentilboy

    @jentilboy

    5 жыл бұрын

    AThe valare sheri anu .. mathram alla ella doctors um nalla driver maru alla.. :)

  • @ihthishamabi1678

    @ihthishamabi1678

    5 жыл бұрын

    Visanth Y they are not good drivers !

  • @jyothishmv1521

    @jyothishmv1521

    5 жыл бұрын

    Yes

  • @sureshkumarp2
    @sureshkumarp25 жыл бұрын

    ഒരു സംശയം .മീറ്ററിൽ തിരിമറി നടത്തിയതിനു ശേഷമാണ് വീൽ ബാലൻസിംഗ് ചെയ്തതെങ്കിൽ ഈ ലോജിക് തെറ്റില്ലെ..നമ്മളെക്കാൾ മിടുക്കനായിരിക്കും വണ്ടി ഉടായിപ്പു കാണിച്ചു വിൽക്കുന്നവൻ .

  • @anoopramanilayam

    @anoopramanilayam

    5 жыл бұрын

    നല്ല പോസ്റ്റ്

  • @shafeeqrahman509

    @shafeeqrahman509

    4 жыл бұрын

    @Suresh R video. 9:10 - 9:40 vare onnude kaanu. Athil und answer.

  • @LisbeJ
    @LisbeJ5 жыл бұрын

    നല്ല വിദഗ്ധനായ ഒരു മെക്കാനിക്കിന് കാര്യങ്ങൾ എളുപ്പമായിരിക്കും.... അല്ലാത്തവർ എങ്ങനെ ശ്രദ്ധിച്ചാലും പെടാൻ സാധ്യതയുണ്ട്...

  • @shafeekshefi577

    @shafeekshefi577

    5 жыл бұрын

    IZUZU Pgdi usa

  • @abey1257
    @abey12575 жыл бұрын

    ഇന്നത്തെ കാലത്ത് ക്യാഷ് ഉള്ള ആർക്കും ഡോക്ടർ ആകാം.അതുകൊണ്ട് വണ്ടി ആരുടെ കയ്യിൽ നിന്നും vagiyalum നോക്കി വാങ്ങുക. With all respect to good doctors studied in merit I'm telling this.

  • @dr.renjithm869

    @dr.renjithm869

    5 жыл бұрын

    Kaashu koduthal degree kitilelo... padichal alle kittu

  • @sumeshkumara1247
    @sumeshkumara12474 жыл бұрын

    വണ്ടി ഓടിക്കുക... വണ്ടി റേസിങ് ആക്കി പുക പരിശോധിക്കുക... എഞ്ചിൻ കണ്ടീഷൻ നോക്കുക... അങ്ങനെ ഒരുപാട് കരിയങ്ങൾ നോക്കാൻ ഉണ്ട്.... .....സന്ദേശം തന്നതിൽ നന്ദി വീണ്ടും ഇതേ പോലെ വീഡിയോ പ്രധീക്ഷിക്കുന്നു ..........

  • @praseepaloli
    @praseepaloli5 жыл бұрын

    ബ്രോ ഒന്നും പറയാനില്ല very good information ലേഡി ഉപയോഗിച്ച വണ്ടി വാങ്ങുകയാണെങ്കിൽ ഗിയർ ബോക്സും, ക്ലച്ചും പുതിയത് വാങ്ങുന്നതായിരിക്കും നല്ലത്.

  • @LafsaL

    @LafsaL

    5 жыл бұрын

    angane alla bro pulli udheshikunnath

  • @shyamandtechnology
    @shyamandtechnology5 жыл бұрын

    സ്ത്രീകൾ ഉപയോഗിച്ച വണ്ടിയിൽ ഒരേ ഒരു സാധനം മാറ്റേണ്ടിവരും ക്ലച്ച് .. ക്ലച്ച് താങ്ങിയിട്ടേ 95% സ്ത്രീകൾ ഓടിക്കുകയുള്ളു

  • @rameshrajrameshraj6280

    @rameshrajrameshraj6280

    5 жыл бұрын

    Sathyam

  • @basiljose7193

    @basiljose7193

    5 жыл бұрын

    True

  • @sundayvlogs2051

    @sundayvlogs2051

    5 жыл бұрын

    Sathyam

  • @hafeez_kkdv

    @hafeez_kkdv

    5 жыл бұрын

    എന്റെ മാതാവും , ഭാര്യയും ഉപയോഗിച്ചിട്ടും ഇതേ വരെ ക്ലച്ച് മാറ്റേണ്ടി വന്നട്ടില്ല . 12 years old santro

  • @Bigbro205

    @Bigbro205

    5 жыл бұрын

    Exactly ...

  • @sunfeast8442
    @sunfeast84425 жыл бұрын

    Allelum doctor use cheyunna vandikku entha pretekatha Oru mechanic/vandipranathan use cheytha vandikku annu villa vendathu

  • @youtubeadict

    @youtubeadict

    5 жыл бұрын

    കറക്ട

  • @praveentpoulose4892
    @praveentpoulose48925 жыл бұрын

    ഞാൻ എന്റെ lover ഉം ആയി ചാറ്റ് ചെയ്യുക ആയിരുന്നു..അപ്പലാ notification വന്നേ..അപ്പൊ തന്നെ അവളോട് പറഞ്ഞു,, അര മണിക്കൂർ കഴിഞ്ഞു വരാം ....എന്ന്.. ദിലീപെട്ടാ...നമസ്കാരം

  • @DileepPg

    @DileepPg

    5 жыл бұрын

    Thanks u for the great support

  • @shabeebmkd2670

    @shabeebmkd2670

    5 жыл бұрын

    നന്നായിട്ടുണ്ട് വീഡിയോ

  • @ajmal2948

    @ajmal2948

    5 жыл бұрын

    Over akanda praveen

  • @praveentpoulose4892

    @praveentpoulose4892

    5 жыл бұрын

    MT ഓവർ അയാൽ എന്തേലും കുഴപ്പം ഉണ്ടോ...പോടേയ്...

  • @Autography777

    @Autography777

    5 жыл бұрын

    Ara manikoor 30minute und...ethake 13minutalle ollu...!!

  • @ananthu5270
    @ananthu52705 жыл бұрын

    Flood പെട്ട ഒരു വണ്ടി വാങ്ങിയാൽ ഉണ്ടാകുന്ന കുഴപ്പങ്ങൾ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @bigbbigb823

    @bigbbigb823

    5 жыл бұрын

    Ana nthu all ready adeham cheydittundu.....njan kandu...good videos...

  • @pramodp6341

    @pramodp6341

    2 жыл бұрын

    അത് വെള്ളത്തിലും ഓടിക്കാൻ പറ്റുമായിരിക്കും

  • @mansoormahimamahimamansoor553
    @mansoormahimamahimamansoor5535 жыл бұрын

    ഡോക്ടർക്ക് കുരുത്തക്കേട് മക്കൾ ഉണ്ടെങ്കിൽ പിന്നെ നോക്കേണ്ട..😄

  • @rilurilfan1243

    @rilurilfan1243

    5 жыл бұрын

    Chetta ningal super aanu

  • @rilurilfan1243

    @rilurilfan1243

    5 жыл бұрын

    Presentation style is extra ordinary

  • @thoufeerhsabith

    @thoufeerhsabith

    4 жыл бұрын

    @mansoormahima ennepole🤣🤣

  • @sureshkumarp2
    @sureshkumarp25 жыл бұрын

    ഡോക്ടറിനോടും എൻജിനീയറിനോടും ബഹുമാനം തോന്നിയിരുന്ന കാലം പോയി .വിദ്യാഭ്യാസം കച്ചവടം ആക്കുന്നതിനു മുൻപുള്ള കാലം .ആവറേജ് മാർക്കും കൈയ്യിൽ പൂത്തപണവുമുണ്ടെങ്കിൽ ആർക്കും ഡോക്ടറാകാം.പിന്നെ ഇന്ത്യക്കു വെളിയിലും പഠിക്കാം .അസൂയയല്ല.,ഇനി ആണെന്ന് കരുതിയാലും സത്യം ആണ് .

  • @fasalfilza849
    @fasalfilza8495 жыл бұрын

    ഡിസ്‌ലൈക്ക് അടിച്ചവർ എല്ലാം വണ്ടി കച്ചവടക്കാർ ആയിരിക്കും

  • @hassanmoidu5686

    @hassanmoidu5686

    5 жыл бұрын

    Adu sheriya kallani kanhi vekunavan😜😜😜

  • @ebrahemv

    @ebrahemv

    5 жыл бұрын

    👍🤣🤣🤣🤣🤣

  • @triptravel9323

    @triptravel9323

    4 жыл бұрын

    🤣

  • @akshayachu7128
    @akshayachu71284 жыл бұрын

    Chettan parayunnth correct aahnetta .....ithokke aarum parayatha karyamaaa .....kidu.....valare nalla video ellayidathum inganeyaaa

  • @dipue3749
    @dipue37495 жыл бұрын

    Certified used car എടുക്കുന്നതിനാ കുറിച്ചു ഒന്നു പറഞ്ഞു തരുമോ ദിലീപ്

  • @prakashtravellvlogz9608
    @prakashtravellvlogz96084 жыл бұрын

    ഏറ്റവും കൂടുതൽ ആൾക്കാർ പറ്റിക്കപ്പെടുന്നത് പഴയ വാഹനങ്ങൾ വാങ്ങുമ്പോഴാണ്, ഈ റിവ്യൂ, കൂടുതൽ പേർക്ക് ഉപകാരപ്രദമാവട്ടെ'

  • @_nabeel__muhammed
    @_nabeel__muhammed5 жыл бұрын

    ഞാൻ olx നോക്കി ഒരു ഡോക്ടറുടെ കാർ അദ്ദേഹത്തിന്റെ ക്ലിനിക്കിൽ പോയി എടുത്തു.. ഇപ്പോൾ അവിടെയും ഇവിടെയും ഒക്കെ അത്യാവശ്യം സ്ക്രാച്ച് ആക്കിയിട്ടുണ്ട്..😁

  • @jibeesh9491

    @jibeesh9491

    5 жыл бұрын

    Muhammed Nabeel Maniyoor car Eethanu

  • @johnsml1897

    @johnsml1897

    5 жыл бұрын

    😁

  • @ameeransil5752
    @ameeransil57525 жыл бұрын

    Very nice chetta .. long duration vedio anelum boring illa kelkkan.. Excitation.. 👏👏😊

  • @adithyaklal9627
    @adithyaklal96275 жыл бұрын

    njaan full video kanduu adipolii is good thing about 2nd hand vehicles nd ggood anchoring

  • @thomsonjijo6761
    @thomsonjijo67615 жыл бұрын

    Thanks for ur great information dileepeettaa frm kottayam, palai

  • @nabeelnabeel490
    @nabeelnabeel4905 жыл бұрын

    Thanks chetta .. Ellavarkkum upakaarappedunna oru arivaan ith .

  • @jabeenvlogs123
    @jabeenvlogs1235 жыл бұрын

    Tata tiago യുടെ customers experiace വച്ചു ഒരു റിവ്യൂ ചെയ്യാൻ കഴിയുമോ ?????

  • @kiranjoemathew4525
    @kiranjoemathew45255 жыл бұрын

    Odometer reset cheythitte ,Alignment oru puthiya workshopil chenne reset cheythal avarude stickeril ulla kilometerinte genuinity kandupidikkan pattumo

  • @roxxali4
    @roxxali45 жыл бұрын

    oru volkswagen polo diesel second hand car vangan aagrahikunnu enthane abiprayam

  • @muhammedrashid8880

    @muhammedrashid8880

    5 жыл бұрын

    ആധാരം ആദ്യം റെഡിയാക്കി വെക്കുക 😂😂

  • @MrNanda2435
    @MrNanda24355 жыл бұрын

    Yes ഇത് പ്രധാനമായ കാര്യങ്ങളാണ്.

  • @littleangels777
    @littleangels7774 жыл бұрын

    ഏറ്റവും നല്ല വണ്ടി എന്നത് ഒരു പിശുക്കൻ ആയ വ്യക്തി ഉപയോഗിച്ച വണ്ടി ആയിരിക്കും

  • @sunilkumar.A.k

    @sunilkumar.A.k

    4 жыл бұрын

    പിശുക്കൻ എൻജിൻ ഓയിൽ ഒഴിക്കില്ല. ഓട്ടത്തിൽ ബ്രേക്ക് ചവിട്ടില്ല..

  • @dewdrops9253
    @dewdrops92534 жыл бұрын

    I took a mechanic from karamana to analyze a maruthi zen. He checked and said that the price is good( 1998) model for 88000. But trusting the crooked mechanic who was the car owners friend which I came to know later cheated me. So I became sibu. When I tried to sell it wasn't worth more than 50000. So don't rely on others also. Later knew that the one who sold me the car was a used car agent.

  • @sparkcartech1255
    @sparkcartech12555 жыл бұрын

    ദിലീപ്, കാര്യങ്ങൾ ആവർത്തനങ്ങൾ ഒഴിവാക്കി എഡിറ്റ് ചെയ്ത് ചുരുക്കി യാൽ വിഡിയോ ഒന്നു കൂടി ആകർഷകമായേക്കും.. ആശംസകൾ....

  • @badarudheenpalakkal3781
    @badarudheenpalakkal37815 жыл бұрын

    Car colour change cheyyunnathinte legal formalities onn paranj tharaamo?

  • @Ajaykumar-pu6fe
    @Ajaykumar-pu6fe5 жыл бұрын

    Yenikkoru second hand car medikkanam ...yethu brand aanu brother recommend cheyyuka

  • @sam-lu8yl
    @sam-lu8yl5 жыл бұрын

    Kilometres adjust cheythathinu shesham alignment chethal enthu cheyyum

  • @justinvtom8055
    @justinvtom80555 жыл бұрын

    സഹോ computer scan ചെയ്താൽ എത്ര കിലോമീറ്റർ നിന്നും എത്ര ആക്കി എന്നി എല്ലാ വിവരവും കിട്ടും . ECU അപ്പോൾ അങ്ങനെ dought ഉണ്ടെകിൽ ഒന്നു സ്കാൻ ചെയ്തു നോക്കുക അതായിരിക്കും ഇങ്ങനെ പരിചയം ഇല്ലാത്ത സ്ഥലത്ത് പോയി shop തപ്പി നടക്കുന്നതിനും എളുപ്പം

  • @shajus4777

    @shajus4777

    5 жыл бұрын

    Bro athu engane aanu enn onnu paranju tharaamo?

  • @justinvtom8055

    @justinvtom8055

    5 жыл бұрын

    kzread.info/dash/bejne/mYynyLucedrUZbA.html ഇത് ഒന്ന് കാണൂ

  • @justinvtom8055

    @justinvtom8055

    5 жыл бұрын

    OBD2 device വെച്ച് smartphone app വഴി ചെയ്യാം. എല്ലാ ഷോറൂമിലൂം ചെയ്യാം. പിന്നെ ഇത് തിരുത്തുന്ന അതെ സ്ഥലത്ത് അതെ device വെച്ച് തന്നെ പഴയ data കൾ എടുക്കാൻ സാധിക്കും

  • @renjur9222

    @renjur9222

    4 жыл бұрын

    Njan petrol mechanic aanu saudiyil pazhaya vandilom ethu nadakkathilla vere paninok bhayi

  • @tomythomas9261
    @tomythomas92613 жыл бұрын

    Very good tips. Thanks.👍

  • @vivekgopinath7844
    @vivekgopinath78445 жыл бұрын

    Ithupolulla great informations tharunnathanu chettante ee channel vijayikkan ulla karanam

  • @sundayvlogs2051
    @sundayvlogs20515 жыл бұрын

    Machane ethra vennelum samayam eduth video cheytho katta support und njan oru driver anu ithil paranjath ellam sathyam anu real ayi alkare patikarund. Varshangalolam vandi feeldil Ulla ente friend vare chathikuzhiyil veenitund avan vandi odich noki ee paranjath ellam noki but vandiyude adibakam nokila ellam correct ayirunu vandi paka condition but veetil kond Vann pite dhivasam ravile service cheyan kond poyapol vahanathinte adiyil niraye thurump Beach sidil Kure Nall odikathe kidan a vandi ayirunu njangal enit avide poy preshnam undaki vandi vere eduthu

  • @galaxydreamer7216
    @galaxydreamer72165 жыл бұрын

    Good information dileep..onnum nokkanda engine condition nokki edukkuka allenkil puthiya vandi vanguka

  • @Jishnu_Ramakrishnan
    @Jishnu_Ramakrishnan5 жыл бұрын

    bro nyan oru alto eduthittunde. tyre 5um 2011 aanu.showroom history ok aanu.sellerude kayyeennu alla veettil poyi edutatanu tyre nte kaaryathil thaankal enthu karuthunnu.?5 tyreum eduthu vechu puthiya set rim itt odikkan okke sadyam aano?

  • @sebinmathew2274
    @sebinmathew22743 жыл бұрын

    കച്ചവടക്കാരും വർക്ക്ഷോപ്പുകാരും തമ്മിൽ അഡ്ജസ്റ്റ്മെന്റ് ഉണ്ട് . ഫ്രണ്ട് ഗ്ലാസ് മാറ്റിയ വണ്ടി ആക്സിഡന്റ് ആണോ എന്നറിയാൻ വർക്ക് ഷോപ്പിൽ നോക്കിച്ചപ്പോൾ ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞു. പിന്നീട് അതേ വർക്ക് ഷോപ്പിൽ ചെന്നപ്പോൾ (കച്ചവടക്കാരുടെ കൂടെ അല്ല ) അപ്റോൺ പൊട്ടിച്ച വണ്ടി യാണെന്ന് സമ്മതിച്ചു.

  • @santhoshp.r4046
    @santhoshp.r40465 жыл бұрын

    എല്ലാവരുടെയും ധാരണ തെറ്റാണ്, ഡോക്ടറിന്റെയും വക്കീലിന്റെയും വണ്ടികൾ ഒരിക്കലും സമയത്ത് സർവീസ് ചെയ്യില്ല,

  • @subramanyanmanurawzm2753

    @subramanyanmanurawzm2753

    5 жыл бұрын

    സത്യമാണ് .. ക്യാഷ് ഉള്ള ചില പ്രമാണിമാരും വണ്ടിയെകുറിച്ച് കര്യമായി അന്വേഷിക്കാൻ chance കുറവാണ് maybe ഒരു reason busy life ആയിരിക്കും but കൂടുതലും വണ്ടിയെ നന്നായി protect ചെയ്യാൻ chance കുറവാണ് nb: പുതിയ കാർ വാങ്ങാനും cash ന് problem ഒന്നും ഉണ്ടാവില്ല ... കേടായത് ഒഴിവാക്കലായിരിക്കും ഏറെയും.. സാധാരണക്കാർ വണ്ടിയായിരിക്കും കുറച്ചും കൂടി നല്ലത് കരണം:__ കാക്കക്ക് തൻ കുഞ്ഞ് പൊൻകുഞ്ഞാണല്ലോ!!?

  • @shanbbasheer3871
    @shanbbasheer38715 жыл бұрын

    Dear brother ..i would like to buy kia seltos ..could you please help me out ,where can i book or which site should i reqire browse. . Expecting a reply ASAP .

  • @rakeshmg4997
    @rakeshmg49975 жыл бұрын

    Can you review Datsun Redi Go... Is good car for small family?.... waiting

  • @AbdulBari-sj3yq
    @AbdulBari-sj3yq5 жыл бұрын

    Hi. 2009 model I 10 magna. Wite colour. KM130000 AC and power window NOT work. Price ethra kodukkam.

  • @technikalvlogs6089
    @technikalvlogs60895 жыл бұрын

    Dileep ...2007 model alto Lx ethra Vilakku edukkaam? Pls reply.

  • @asharafmuhammadaly3262
    @asharafmuhammadaly32625 жыл бұрын

    ഒരു ഇരുപത് വർഷം മുൻപ് എന്റെ സുഹൃത്ത് എന്നോട് പറഞ്ഞിട്ടുണ്ട്,ഡോക്ടർ, വക്കിൽ ഇവരുടെയൊ‌ക്കെ എംബ്ലം ഒട്ടിച്ചു കബളിപ്പിക്കുന്ന കാര്യം,,കിലോമീറ്റർ തിരുത്തുന്നത്,OLX ൽ നോക്കിയാൽ കാണാം ബുള്ളറ്റ് അത് 50 വർഷം ,30,വർഷം മുൻപുള്ള മോഡൽ ആയാലും ഓടിയ കിലോമീറ്റർ 22000,,അല്ലേൽ 45000..

  • @vinunair1986

    @vinunair1986

    5 жыл бұрын

    Asharaf Muhammadaly bhai Bullet full Pani cheyubol kilometre head ellavarum mattarund atha kilometre kuravu kanikunath

  • @amalsraj7968

    @amalsraj7968

    5 жыл бұрын

    Asharaf Muhammadaly

  • @dilshadpb9879
    @dilshadpb98795 жыл бұрын

    Good information.... ✌ Oru second hand swift dzire vangan thalparym undu ethra rite varum plz ? 2012

  • @razamurad2180
    @razamurad21805 жыл бұрын

    Car ON cheyyumbol fuel pump il ninnu oru noice varille? Athu ninnathinu sheshame start cheyyaavu ennundo?

  • @jomonkjohnson902
    @jomonkjohnson9025 жыл бұрын

    2012 model vdi nalla Swift enna vila und bro

  • @oneday1441

    @oneday1441

    5 жыл бұрын

    3

  • @munavvarkongattil3950
    @munavvarkongattil39504 жыл бұрын

    Good mesege.....നിങ്ങൾ renault... triber... ന്ടെ വീഡിയോ ചെയണം tto.. plees

  • @ahpnp9249
    @ahpnp92494 жыл бұрын

    നാട്ടിൽ വരുമ്പോൾ ഒരു സെക്കന്റ് ഹാൻഡ് മാരുതി കാർ എടുക്കണമെന്ന് വിചാരിക്കുന്നു മാരുതി true value ,Indus car ഷോ റൂമിൽ നിന്നും എടുക്കുന്നതിനെ കുറിച് എന്താണഭിപ്രായം.

  • @jijojoy5003
    @jijojoy50035 жыл бұрын

    Km kandu pidikkan vere oru vazhi kudi und bro. Service center pokumpol car 🚗 kudi kond pokan patum angil avide chennu just DTC onnu check chethu nokkiyal mathi athil correct Km kanikum a Km matan patilla

  • @researchshahina2893
    @researchshahina28935 жыл бұрын

    Nalla massage nalla reedhiyil manassilakki thannu

  • @user-qb7py5lf8r
    @user-qb7py5lf8r5 жыл бұрын

    നമ്മൾ കൂടുതൽ പേരും നോക്കുന്ന ഒരു കാര്യമാണ് വാഹനം എത്ര കിലോമീറ്റർ ഓടി എന്നത് കുറവാണെങ്കിൽ പറയും അധികം ഓടാത്ത നല്ല വേണ്ടിയാണെന്ന്. ശരിക്കും വാഹനം കൂടുതൽ ഓടുകയല്ലേ വേണ്ടത് അതായത് ഭയങ്കര കൂടുതൽ ഓടാത്ത നല്ലവണ്ണം കുറവും അല്ലാത്ത രീതിയിലും ഓടിയ വണ്ടിയ നല്ലത് എന്ന് എനിക്ക് തോനുന്നു.

  • @DileepPg

    @DileepPg

    5 жыл бұрын

    Aka odathath ann nalath

  • @user-qb7py5lf8r

    @user-qb7py5lf8r

    5 жыл бұрын

    @@DileepPg ohh

  • @praveenjayakumar9679
    @praveenjayakumar96795 жыл бұрын

    Great info bro Chettan Rep anu alle Ethu Company ya?

  • @rijilmanikkoth6422
    @rijilmanikkoth64225 жыл бұрын

    വാഹനം വിൽക്കുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്

  • @yasir4034

    @yasir4034

    5 жыл бұрын

    വെള്ള പുക വരുന്നുണ്ടോ എന്ന് നോക്കുക, (engine കംപ്ലയിന്റ് ആണെന്ന് മനസ്സിലാകാം, ഉണ്ടെങ്കിൽ കുറച്ചു വെളിച്ചെണ്ണ ഓയിലിന്റെ കൂടെ മിക്സ്‌ ചെയ്ത് ഒഴിച്ച് കൊടുത്താൽ വെള്ള പുക ഒഴിവാകാം )4ടയറും കറങ്ങുന്നുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം, വൈപ്പർ വർക്കിങ്ങാണോ എന്നും സീറ്റ്‌ അഡ്ജസ്റ്റ്മെന്റ് വർക്കിംഗ്‌ ആണോ എന്നും ബ്രേക് ചവിട്ടിയാൽ വണ്ടി നിക്കുന്നുണ്ടോ ആക്സിലറേറ്റർ ചവിട്ടിയാൽ വണ്ടി മൂവ് ആകുന്നുണ്ടോ എന്നും ശ്രദ്ധിച്ചാൽ വണ്ടി നല്ല പൈസക്ക് കൊടുക്കാം. (No reply......)

  • @dreamy_wanderlust_
    @dreamy_wanderlust_5 жыл бұрын

    Meter reset cheyyunnavanu, Alignment shopil ninnum oru sticker oppikkan ano panjam.... oru possibility anu...

  • @jobysebastian7210

    @jobysebastian7210

    5 жыл бұрын

    sticker allathe avarude reg undakum details

  • @mohanmenon5005
    @mohanmenon50055 жыл бұрын

    You tried your best and facts you explained is very correct.

  • @akshayachu7128
    @akshayachu71284 жыл бұрын

    Chettan use chytha vandi kodukkanundo viswasich edukkallo.....

  • @enayathkhan1207
    @enayathkhan12075 жыл бұрын

    സെക്കൻഡ് വണ്ടി എടുക്കുമ്പോൾ ഏതു വണ്ടിയാണ് എടുക്കാൻ ഏറ്റവും നല്ലത്

  • @thirumanasprasenan11

    @thirumanasprasenan11

    4 жыл бұрын

    Mathuri sukuzi

  • @manojm9256
    @manojm92565 жыл бұрын

    Good

  • @ramlaahmed8771
    @ramlaahmed87714 жыл бұрын

    Machane machante careoffil valla vandiyum undo swift, etios liva below 300, 000.

  • @nizarnizar8072
    @nizarnizar80725 жыл бұрын

    ഒരു സെക്കന്റ് ഹാൻഡ് വണ്ടി വാങ്ങി നമ്മുടെ പേരിലേക്ക് rc മാറ്റിയാൽ ആ വാഹനം നമ്മൾവാങ്ങുന്നതിന് മുൻപ് വല്ല അപകടത്തിലും മറ്റ് പെട്ട് കേസോ മറ്റോ ഉണ്ടെങ്കിൽ നമുക്കത് പ്രശ്നമാകുമോ?????

  • @yasir4034

    @yasir4034

    5 жыл бұрын

    അത് തട്ടുമ്പോൾ ആരുടെ പേരിലാണോ rc അവന് കുടുങ്ങും

  • @bobinpavithran1037
    @bobinpavithran10375 жыл бұрын

    Alto 800 2011,12 model maximum resale value ethra verum enn onn paranjj tharamo plz

  • @noblejoseph6737

    @noblejoseph6737

    5 жыл бұрын

    175,000 Rs

  • @thankachankidangayil6947
    @thankachankidangayil69473 жыл бұрын

    നിങ്ങളുടെ അഭിപ്രായത്തിൽ ആറര ലക്ഷം രൂപ ഞാൻ മുടക്കും ഇതിന് അകത്തുള്ള ഏറ്റവും നല്ല വാഹനം ഏതാണ് ഒന്നു പറയുമോ

  • @muhammednaijun
    @muhammednaijun5 жыл бұрын

    Dear Bro Thank u very much

  • @kl-1019
    @kl-10195 жыл бұрын

    True value il ninnu vahanam adukunnad nallathano

  • @shafeeqshafeeq4851
    @shafeeqshafeeq48514 жыл бұрын

    Showroomil poyi wandifull check cheyth patsukaloke nokkiyal ariyille ekadesham kilomeeter....

  • @arundinesh3893
    @arundinesh38935 жыл бұрын

    Don't mind the hater's boss we love you

  • @jesseantony1223
    @jesseantony12235 жыл бұрын

    Oru second hand bike vagitha.pani kity.tankinu hole undarnu.workshop caran koodi kandu pidichula.leak ayapola manasilaye.enthu cheyana.vikan koodi patanila.replace cheyanel kure kasum pokum

  • @nazeerv.b9473

    @nazeerv.b9473

    5 жыл бұрын

    Jessay Antony nalla oru patch work chyuna stalath poyal ready aaki tharum

  • @dalupm7876
    @dalupm78765 жыл бұрын

    Thank u Dileep bhai... good video.

  • @vipingeorge8775
    @vipingeorge87754 жыл бұрын

    എനിക്കു പണി കിട്ടിയതാണു ദിലിപ്.സെക്കറ്റ് XYLO എടുത്തു .ഇടപാടെല്ലാം തീർത്തു വീട്ടിൽ വന്നു.പേപ്പറുകൾ എല്ലാം ഒന്നുകൂടി പരിശോധിച്ചപ്പോൾ ദാണ്ടേ കിടക്കുന്നു. ഒരു പുക പരിശോധിച്ച പഴയ പേപ്പർ അതിൽ വണ്ടി ഓടിയ കിലോമീറ്റർ 190000 ,വണ്ടിയുടെ മീറ്ററിൽ 127000 .

  • @muhamedsadiq1399
    @muhamedsadiq13995 жыл бұрын

    Alignment ennal entha sambhavam

  • @shyneshshy2632

    @shyneshshy2632

    5 жыл бұрын

    Suppar

  • @1minuteago296
    @1minuteago2965 жыл бұрын

    Dr entha special vandi upayogilkunnathil

  • @aadisanam
    @aadisanam5 жыл бұрын

    Enik new Swift AMT edukkanam enn und...endha abhiprayam?? Ee 8 lak ullil ulla bst AMT car suggest cheyyumo..?

  • @sijilpsijilpachen3070
    @sijilpsijilpachen30704 жыл бұрын

    Bro scorpio സെക്കൻഡ് ഹാൻഡ് വാങ്ങിക്കുമ്പോൾ എന്താണ് നോക്കേണ്ടത്

  • @niyasniya2225
    @niyasniya22255 жыл бұрын

    nalla ariv paranjh thanen thanks

  • @Farmtechmedia
    @Farmtechmedia5 жыл бұрын

    Super dear friend ... helping video ...,

  • @roopak12345
    @roopak123455 жыл бұрын

    Meter reset cheythathinu shesham oru alignment koodi angu cheythal pore

  • @vkprasob
    @vkprasob4 жыл бұрын

    Used cars viswasichu vaangan pattiya showroom ine patti oru video cheyyamo

  • @vkprasob

    @vkprasob

    4 жыл бұрын

    KANNUR boy

  • @ranju1729
    @ranju17295 жыл бұрын

    Very informative, excellent video.

  • @aruns2078
    @aruns20785 жыл бұрын

    Digital meter reset cheythaal ariyunnavarkku pettennu manassilaakumennu chila vandi kachavadakkaar parayunnathu kettittundu.

  • @shagarcp9384
    @shagarcp93845 жыл бұрын

    Good message.

  • @hopelifehopit4370
    @hopelifehopit43705 жыл бұрын

    Nigallu. Ethara samayam. Venogilu edutho. Namalund kude. Katta support

  • @ruhaibpuducode6424
    @ruhaibpuducode64245 жыл бұрын

    Maruti Swift 2012 (petrol) modal ശേഷം മൈലേജ് കൂട്ടി എന്ന് പറയുന്നു അത് ശെരിയാണോ അങ്ങിൽ എത്ര ആണ് 1lt

  • @bibinidukki
    @bibinidukki4 жыл бұрын

    2014 swift dzire diesel nu enthu rate varum

  • @mohdnasaryusuf670
    @mohdnasaryusuf6705 жыл бұрын

    Ford Figo Kasaragod Mangalore area services parts okke available ano

  • @livekiller7853
    @livekiller78534 жыл бұрын

    Bro ecm il check cheithal km correct അറിയാൻ patttumalllllo

  • @inokadarshani162
    @inokadarshani1625 жыл бұрын

    Adipoli information super thank you

  • @ashmedia1799
    @ashmedia17995 жыл бұрын

    BAI VANDI VANGUMBOL PETROL VANGUNNATHANO NALLATH ATHO DIECEL AANO .. BAVIYIL DIECEL VANDI NIRODHIKKAN CHANCE INDAAA

  • @raouulkay7351
    @raouulkay73515 жыл бұрын

    if servicing is correct no prob in using 2nd hand

  • @ajayangangadharanpillai3287
    @ajayangangadharanpillai32875 жыл бұрын

    Thank you bai.....

  • @chemmushaaz5566
    @chemmushaaz55664 жыл бұрын

    Oru swift vennam kitto used??

  • @munsiraameerlivelife2439
    @munsiraameerlivelife24395 жыл бұрын

    ദിലീപ് ഭായ്.. പഞ്ചാബിൽന്ന് ഒരു ഓപ്പൺ jeep എടുക്കാൻ പ്ലാനുണ്ട്.. എന്തൊക്കെ ശ്രദ്ധിക്കണം ഒന്ന് പറഞ്ഞ് തരാമോ പ്ലീസ്

  • @mubashirmubshi1002

    @mubashirmubshi1002

    5 жыл бұрын

    Avdunn oodich varandathalle Apo headlightum breakum nokkanam Pinne fuel leak aavunnundonnum nokkanam

  • @munsiraameerlivelife2439

    @munsiraameerlivelife2439

    5 жыл бұрын

    @@mubashirmubshi1002 സേട്ടൻ സമാസിച്ചതാണോ

  • @sundayvlogs2051

    @sundayvlogs2051

    5 жыл бұрын

    Punjabile jeep extra modification ayirikum vandi adipoli ayirikum but avaril booribakam alkarum longdrive and ruff use undakum sookshich check cheyth edukuka

  • @munsiraameerlivelife2439

    @munsiraameerlivelife2439

    5 жыл бұрын

    @@sundayvlogs2051 ബ്രോ നാട്ടിൽ rto പ്രശ്നമാക്കോ

  • @sundayvlogs2051

    @sundayvlogs2051

    5 жыл бұрын

    Modify ayath kond pops seen akum but valiya modify onnum illenkil athikam seen illa main head light horn anu nokendath baki popsinte kayum kalum pidika illenkil vere vazhiyund athine kurich kuduthal ariyilla vandi modify cheyanulla permit kittum enn paranju ketitund kuduthal ariyilla

  • @rafipilathrachunangad
    @rafipilathrachunangad5 жыл бұрын

    ഒരുപാട് ഉപകാരപ്രദമായ വീഡിയോ

  • @ahamedkabeer5676
    @ahamedkabeer56765 жыл бұрын

    Ladies mikka aalukalum kaal clutchil vech odikunavaran

  • @rumaisvalad637
    @rumaisvalad6375 жыл бұрын

    Car adukanam pudiyade vangi padikalo nallad second hando nallade

  • @felvind7501
    @felvind75014 жыл бұрын

    Please review new tiago 2020 model asap

  • @muhammedkunju.7508
    @muhammedkunju.75085 жыл бұрын

    ദിലീപ്, എനിക്ക് ഒരു കാർ വാങ്ങാൻ താല്പര്യമുണ്ട്. ഇപ്പോൾ വാങ്ങണോ.? Bs6 ഇറങ്ങുമ്പോൾ വാങ്ങണോ,!2020മുതലേ Bs6ഇറങ്ങുകയുള്ളോ,? വിലയിൽ വ്യത്യാസം വരുമോ.??

  • @_S.D.P_

    @_S.D.P_

    5 жыл бұрын

    Rate koodum.. Petrol kurach, Diesel nu nallonam koodum. Pinne epo ulla pala Diesel Engine um BS6 munne nirthum. New Engines varum.

  • @anish-hk4qp

    @anish-hk4qp

    5 жыл бұрын

    2020 April പുതിയ വണ്ടി. വരും 2021 അവസാനം പുതിയ വണ്ടി വാങ്ങൂ. അതു വരെ 2nd hand പെട്രോൾ ഉപയോഗിക്കു

  • @greengame5115
    @greengame51154 жыл бұрын

    Doctors nte vandikk entha ithra prethekatha avarum rough use cheyyarille Enthina profession nokkunne, vandiyepatti nannayi arivulla oralude vandi anenki athu vangunnathalle nallath

  • @sajidevasia686
    @sajidevasia6865 жыл бұрын

    ഞാൻ ഒരു ബീറ്റ് car വാങ്ങാൻ ഉങ്കദേശിക്കുന്നു. വാങ്ങുന്നത് കൊണ്ട് കുഴപ്പം എന്തെങ്കിലും ഉണ്ടോ.. ആ കമ്പനി നിര്ത്തലാക്കിയത് കൊണ്ടാണ് ചോദിച്ചത്.... Spare കിട്ടാൻ പ്രയാസമാണോ.

  • @yasir4034

    @yasir4034

    5 жыл бұрын

    Spare കിട്ടാൻ ബുദ്ധിമുട്ടാണ് എന്ന് കേട്ടിരുന്നു

Келесі