ഇതാണോ പണിക്കര് പറഞ്ഞ പെൺകുട്ടി 😂/kudosmedia/comedyvideo

Комедия

#instagramyoutube #malluscomedy #comedy #instagram #instagrmreel #instagood #karikku #karikkufliq #malayalam #malayalamcomedy
This video is owned by our on making and production
Instagram account
._ameen_al
.nameisnihal_
._nibraz_noushad_
.Shahubaas._
.candy_boo__

Пікірлер: 139

  • @Bm_Ambience
    @Bm_Ambience14 күн бұрын

    അച്ഛനോട് പറഞ്ഞേക്കാം.. നമ്മളൊക്കെ ഒരുപാട് കേട്ട് മടുത്ത ഡയലോഗ് അല്ലേ അത്..😂😂

  • @loveuall916

    @loveuall916

    Күн бұрын

    ithu aanum pennum face cheyyunnathaanu bro.. pennine sambandhichu avar parayunna dialog "enna pinne veettil etheettu theerumanam vilichu parayaam" 🤣🤣

  • @Bm_Ambience

    @Bm_Ambience

    Күн бұрын

    @@loveuall916 😂

  • @throttle_kid_14
    @throttle_kid_1414 күн бұрын

    ഇനി സീരിയസ് ആവുവാന്നേൽ കല്യാണത്തിന്റെ തലേന്ന് ഒന്നും പറഞ്ഞു കളയല്ലേ... ലോണ് എടുത്തിട്ടൊക്കെയാ കല്യാണം നടത്തുന്നെ...🙌🤣🤣

  • @Hpls821
    @Hpls82114 күн бұрын

    0:12 എന്നാലും....നീ വരുന്നില്ലേ ന്ന് ചോദിക്കാനുള്ള ആ മനസ്സ്....🤒

  • @Critique007
    @Critique00714 күн бұрын

    *അവനേഴും എട്ടുമോക്കെ സംസാരിച്ചെന്നു തോന്നുണു* 😅

  • @Antonia_Montana
    @Antonia_Montana14 күн бұрын

    Achanale ath..orachane ollu😅😂

  • @PremiumYt-cp8rl
    @PremiumYt-cp8rl13 күн бұрын

    Oru comedy 3 തവണ കണ്ടാൽ പിന്നെ ചിരി വരൂലാ...but... ഇത് ഇത്ര തവണ കണ്ടാലും 😂😂😂😂😂

  • @abhijithvnair3620
    @abhijithvnair362014 күн бұрын

    0:52 Adyme prnje nannaay😂

  • @afsalmachingal1235
    @afsalmachingal123514 күн бұрын

    പഴയ കരിക്ക് ടീമിനെ ഓർമിപ്പിക്കുന്നു 🥰👍🏻

  • @AquaPlantsly
    @AquaPlantsly8 күн бұрын

    എവിടുന്ന് കിട്ടുനടയ് ഇത്രക്കും contents ❤❤.... എല്ലാ വീഡിയോസ് കണ്ട് തീർത്തു... ഒരു രക്ഷയുമില്ല. പണ്ട് കരിക്കിൻ്റെ റിപ്പീറ്റ് അടിച്ച് കണ്ടപോലെ ❤❤😂😂

  • @Hannamolzz
    @Hannamolzz14 күн бұрын

    Last vijarich settavumnn😄😄😂

  • @shahi26
    @shahi269 күн бұрын

    😂😂😂 vedios okke super ❤Videos nu length kooti cheyyuthoode❤❤

  • @punisher4884
    @punisher488414 күн бұрын

    0:40 ഉണ്ട് 😂😂😂

  • @Farhana_bai
    @Farhana_bai14 күн бұрын

    Ningalellarum super aan. Njan e vdeos okkey adyam subscribe cheyyatha kandond erunney. Eppo sub cheythu .. poli vdeos aan.yellarum super

  • @HaadiAbdulla-oq1cf
    @HaadiAbdulla-oq1cf14 күн бұрын

    ചേട്ടാ ഒരു പാക്കറ്റ് കപ്പലണ്ടി 😂😂😂

  • @sjnofficialMP4
    @sjnofficialMP414 күн бұрын

    Potti confirm 😂😂

  • @pancymathews

    @pancymathews

    14 күн бұрын

    സൂപ്പർ ക്ലൈമാക്സ്‌

  • @fasnafasnu7721
    @fasnafasnu772114 күн бұрын

    Orachanollo😂🎉

  • @user-sn5pj8lf9g
    @user-sn5pj8lf9g7 күн бұрын

    ചെക്കൻ: മാമം ഉണ്ടർന്നോ .... ഫണ്ട്: മാമം അല്ല പാപ്പം.... 🤣🤣🤣🤣

  • @suja-jy1ky
    @suja-jy1ky14 күн бұрын

    ഇവര് സൂപ്പറാ😂❤

  • @GourishankarPromod-qh3wb
    @GourishankarPromod-qh3wb14 күн бұрын

    Last aval irangi vannapozhe thonni vere enthinelum aryikkum ennu😂

  • @FRAMESFACTORY.9583
    @FRAMESFACTORY.95838 күн бұрын

    Last itta videos nte okke full video idu bro.

  • @vinayavijayan3737
    @vinayavijayan373714 күн бұрын

    ലോൺ എടുത്ത് കല്യാണത്തിന് തലേന് പെണ്ണ് മൈലാഞ്ചി ഇടാൻ പോയിട്ട് പിന്നെ വേറെ ഒരുത്തനെ കേട്ടി എന്ന് കേട്ട്. എന്റെ ഏട്ടൻ ഉള്ളിൽ കരഞ്ഞുപുറത്ത് ചിരിച്ചോണ്ട് പറഞ്ഞ ഡയലോഗ് ഇണ്ട്.. അവൾക് 2 ഡേ മുൻപ് പോവാർനിലെ.. തലേന് വരെ ആക്കണർന്നോ എന്ന് 😢😢😢😢

  • @BadBoy-wm6sp

    @BadBoy-wm6sp

    13 күн бұрын

    പ്രേമം ഉണ്ടെങ്കിൽ കല്യാണം വരെ കൊണ്ടെത്തിക്കണോ അവൾക്ക്

  • @shaheeya3729

    @shaheeya3729

    13 күн бұрын

    Allaahh 😮😢 Ipo okke ok aayoo

  • @averagestudent4358

    @averagestudent4358

    13 күн бұрын

    ഹാ അതാണ്... ആൾക്ക് ഇപ്പൊ ഏങ്ങനെ ഉണ്ട്

  • @vinayavijayan3737

    @vinayavijayan3737

    12 күн бұрын

    ​@@shaheeya3729ന്ത് ആവാൻ ഇപ്പോൾ പെണ്ണ് കണ്ടു നാടകണ് വീണ്ടും ☹️

  • @vinayavijayan3737

    @vinayavijayan3737

    12 күн бұрын

    ​@@averagestudent4358ഏട്ടൻ ഒന്നു കരഞ്ഞു കണ്ടില്ല. എന്റെ മോന്റെ കല്യണം മുടങ്ങി എന്ന് പറഞ്ഞു എന്റെ അച്ഛൻ അന്ന് കരഞ്ഞു.. ആ കണ്ണീരിന്റെ മേലെ അവള് ജീവിക്കണേ.. പോട്ടെ അവളെക്കാൾ നല്ലത് കിട്ടാൻ ആവും എന്ന് സമാദാനി😢ക്കാം

  • @bella_sera2
    @bella_sera214 күн бұрын

    Ameen bro ee look cherundi

  • @krishnankuttya761
    @krishnankuttya76114 күн бұрын

    മാമു ഉണ്ടേർന്നോ .. മാമു അല്ല പാപ്പാ 😂😂

  • @bulb722
    @bulb72214 күн бұрын

    Mamu alla pappam 😂😂😂

  • @user-ip4dq5pw2p
    @user-ip4dq5pw2p10 сағат бұрын

    0:56😂❤❤❤

  • @ramsan3967
    @ramsan39679 күн бұрын

    chirichu chirichu😂.....

  • @Muhammedfaiz61926
    @Muhammedfaiz6192611 күн бұрын

    0:46 😂😂😂😂

  • @jamsheedashanavas5586
    @jamsheedashanavas558614 күн бұрын

    രണ്ടച്ചൻ ഉണ്ടായിരുന്നു. ..ഒരാളെ വിറ്റു😂😂

  • @peaceports2264
    @peaceports226410 күн бұрын

    Aliya .. iam from tamilnadu Pollachi.. I like your concepts and love your acting boys .. pinne naam kaanam .. 🎉😅😅😂🎉

  • @ShintolalB
    @ShintolalB14 күн бұрын

    First comment👍👍👍😜😜😊

  • @Anu-uw4ji
    @Anu-uw4ji14 күн бұрын

    നീ വരുന്നില്ലേ...... എന്തിന് ഒരുമിച്ച് കെട്ടാനോ

  • @jayalatha6068
    @jayalatha606814 күн бұрын

    1st like❤

  • @jincybiju7291
    @jincybiju729114 күн бұрын

    Nte ponno super

  • @adit27j
    @adit27j14 күн бұрын

    Subscribers inn ariyan 2 packet chechi udai weakness aa😂😂😂😂

  • @semisameer1942
    @semisameer194214 күн бұрын

    Avar ipol 7 8 oke samsarichu thonunnu😂😂😂😂

  • @Mr.Aswin_Das
    @Mr.Aswin_Das14 күн бұрын

    Last twist.. appo pinnem twist😂

  • @rageshravikumar4005
    @rageshravikumar4005Күн бұрын

    പൊട്ടി confirmed വണ്ടിയെടു 😂😂😂

  • @parvathyts2023
    @parvathyts202314 күн бұрын

    Super 🤣🤣

  • @mufeedariyas2104
    @mufeedariyas210414 күн бұрын

    First like

  • @hariprasad9099
    @hariprasad909914 күн бұрын

    ❤️❤️❤️1St comment

  • @MubashirMubashirCv
    @MubashirMubashirCv14 күн бұрын

    Avalude achate oru kappalandi 😂💀

  • @nikhilchandra4351
    @nikhilchandra435114 күн бұрын

    നിങ്ങൾ കരിക്ക് പോലെ ഒരു long വീഡിയോ or സീരീസ് ഇറക്ക്. നല്ലോണം കഴിവ് ഉള്ളവർ ആണ്. ❤❤❤

  • @harisreesnair1792
    @harisreesnair179214 күн бұрын

    ❤frst cmnt

  • @gaminghub7984
    @gaminghub798414 күн бұрын

    TMT കമ്പിയ?😂😂😂

  • @aznonyoutube
    @aznonyoutube14 күн бұрын

    Candyboo looking cute as ever 💎

  • @SuharaJunaid
    @SuharaJunaid14 күн бұрын

    First

  • @mufeedariyas2104
    @mufeedariyas210414 күн бұрын

    Bro first comment

  • @nitheeshnr2614
    @nitheeshnr261414 күн бұрын

    Ayyayyyoooo😂😂😂😂

  • @amaljagan683
    @amaljagan683Күн бұрын

    ക്ലൈമാക്സ്‌ 😂

  • @sandeepms1239
    @sandeepms123914 күн бұрын

    Super ❤

  • @Aaliya1702
    @Aaliya170214 күн бұрын

    Avlde achante kappalandi 😅

  • @Haya-world825
    @Haya-world82514 күн бұрын

    അടിപൊളി ക്ലൈമാക്സ്‌ 😂😂

  • @Praseetha-jc3po
    @Praseetha-jc3po13 күн бұрын

    അവര് ഏഴും എട്ടും സംസാരിച്ചുന്നു തോന്നണു 😂😂😂😂😂😂

  • @alonaalan9361
    @alonaalan936112 күн бұрын

    Karikku kazhinjal ivaru anu best ❤

  • @saajk
    @saajk14 күн бұрын

    Very good

  • @shahanahisham8883
    @shahanahisham888314 күн бұрын

    Frst comnd

  • @alexjoyluke
    @alexjoyluke14 күн бұрын

    Climax poli

  • @KR_edits_
    @KR_edits_14 күн бұрын

    First 🥇

  • @jijinrjayan7058
    @jijinrjayan705814 күн бұрын

    Scene 😂❤

  • @user-cm4pl1jx7v
    @user-cm4pl1jx7v14 күн бұрын

    Maamam undaayirunno😂😂

  • @FarokN
    @FarokN14 күн бұрын

    Chirich chirich 😄😄😄😄😄

  • @sooryanarayanan2811
    @sooryanarayanan281113 күн бұрын

    Please make a second part for this

  • @ani563
    @ani56313 күн бұрын

    പൊട്ടി... കൺഫോംഡ്... വണ്ടി എട്..

  • @averagestudent4358
    @averagestudent435813 күн бұрын

    ഇവർക്ക് പ്രേഷകരുടെ പൾസറിയാം.... കോമഡിയിലൂടെ ഇന്നാട്ടിലെ ആണുങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ കാണിച്ച് തന്നു.

  • @subinasuberl4600
    @subinasuberl460013 күн бұрын

    Maamundarunnoo. 😂😂😂😂😂

  • @kalidasank8506
    @kalidasank850614 күн бұрын

    "ഒരു അച്ഛനെ ഒള്ളു? "😂

  • @krishnankrishnan7703
    @krishnankrishnan770314 күн бұрын

    😂😂❤❤

  • @farseenafaizal786
    @farseenafaizal78614 күн бұрын

    പെണ്ണ് ഓടിവരുന്നത് കണ്ടപ്പോൾ ചുമ്മാ നിങ്ങളെ ഒന്ന് സംശയിച്ചു... പിഞ്ഞെ കപ്പലണ്ടിക്ക് പറഞ്ഞപ്പോ ok ആയി 🤣🤣

  • @shahabasshahabas5810
    @shahabasshahabas581014 күн бұрын

    😂

  • @vinuppamma
    @vinuppamma14 күн бұрын

    tmt കമ്പിയ 🤣🤣🤣🤣🤣🤣🤣

  • @duskydhanya
    @duskydhanya14 күн бұрын

    😂😂😂

  • @MeenuMTK
    @MeenuMTK14 күн бұрын

    നിങ്ങൾ ഒന്നെങ്കിൽ കുറച്ചു lengthy videos ഇടുക... അല്ലെങ്കിൽ എല്ലാ ദിവസവും shorts ഇടുക... ❤

  • @laneeshk5928
    @laneeshk592812 күн бұрын

    ലോണിൻ്റെ കാര്യം ...

  • @tharun1703
    @tharun170314 күн бұрын

    Keralathile ella payyanmarudem story same aano... 😂😂😂

  • @saritha5759
    @saritha575914 күн бұрын

    Kurachu lengthy ayikkude😅

  • @user-br2wb9qf4c
    @user-br2wb9qf4c14 күн бұрын

    0:20 😂😂

  • @SanthoshS-xo7gx
    @SanthoshS-xo7gx14 күн бұрын

    👍👍👍👍👍👍👍👍

  • @nadirshanadu8296
    @nadirshanadu82967 күн бұрын

    😂😂😂😂😂

  • @MohammadNuhman-ci3kx
    @MohammadNuhman-ci3kx14 күн бұрын

    Poli ❤

  • @Aesthic276
    @Aesthic27614 күн бұрын

    ❤❤❤❤😂😂😂😂😂

  • @RejilaBeevi-lk1nj
    @RejilaBeevi-lk1nj14 күн бұрын

    😂😂😂😂😂😂😂😂😂😂

  • @__-abhishek593
    @__-abhishek59314 күн бұрын

    പൊട്ടി കൺഫോം മണ്ടി തന്നെ 😅😅

  • @ardras4518
    @ardras451814 күн бұрын

    Ee chechi ne ishttam ❤

  • @averagestudent4358
    @averagestudent435813 күн бұрын

    പെണ്ണ് കണ്ടിട്ട് പെട്ടെന്ന് കല്യാണം നടക്കുന്ന ട്രെൻഡ് പണ്ട് ഉണ്ടായിരുന്നു. കുറെ നാളായി അതിന് നല്ല മാറ്റം ഉണ്ട് പെണ്ണ് കണ്ട ശേഷം കുറെ നാൾക്ക് ശേഷമേ കല്യാണം ഉള്ളൂ. അതാകുമ്പോൾ വീട്ടുകാരുടെ അനുവാദത്തോടെ പരസ്പരം അറിയാൻ സാധിക്കുമല്ലോ. പറ്റില്ലെങ്കിൽ കല്യാണത്തിന് മുമ്പ് തന്നെ പറഞ്ഞ് അവസാനിപ്പിക്കാം. പിന്നെ പണ്ട് നിലനിന്നിരുന്ന കല്യാണത്തലേന്ന് ഒളിച്ചോട്ടം അതിപ്പോഴും ഉണ്ട്. അതിൻറെ അഡ്വാൻസ്ഡ് വേർഷനായ കല്ല്യാണം കഴിഞ്ഞ് ചെക്കനെ തട്ടുന്ന പരിപാടിയും. ഇന്നത്തെ കാലത്ത് നാട്ടിൽ നിന്ന് കെട്ടാൻ 3 അല്ല 4 വട്ടം ആലോചിക്കണം. (Nb: ഇപ്പൊ വരും സ്ത്രീകളെ ന്യായീകരിച്ചോണ്ട്... അങ്ങനെ വരുന്ന കമൻ്റുകൾ പ്രതീക്ഷിക്കുന്നു)

  • @Kaisen671

    @Kaisen671

    7 күн бұрын

    Arranged marriage അല്ലെ നല്ലത് കിട്ടിയത് തന്നെ ഇനി കിട്ടുവാണേലും നമ്മടെ 💵 മാത്രം കണ്ട് വരുന്നവരോ, വല്ലവരും കേറി മേഞ്ഞതിനെ ഒക്കെ നോക്കിയ മതി😂

  • @averagestudent4358

    @averagestudent4358

    7 күн бұрын

    @@Kaisen671 അങ്ങനെയല്ല പറഞ്ഞത് ഏതായാലും ആണായാലും പെണ്ണായാലും ഇപ്പോൾ ലോട്ടറി ടിക്കറ്റ് എടുക്കുന്നത് പോലെയാണ്. മേഞ്ഞത് അല്ലെങ്കിൽ കൂടി തൊലിഞ്ഞ സ്വഭാവങ്ങൾ ഉള്ള, മാതാപിതാക്കൾ വളർത്തി വഷളാക്കിയ ഇഷ്ടംപോലെ ആൾക്കാർ ഉണ്ട്. അഡ്ജസ്റ്റ് ചെയ്യാൻ വളരെ പാടാണ്. ഫസ്റ്റ് റിലേഷൻഷിപ്പ് ആണെങ്കിൽ പോലും അഡ്ജസ്റ്റ് ചെയ്യാൻ വളരെ പാടായിരിക്കും കാരണം വീട്ടുകാരുടെ വളർത്തു ഗുണം തന്നെ. വീട്ടുകാരുടെ ഓവർ ആയിട്ട് ഉള്ള കെയറിങും പാമ്പറിംഗും കാരണം കെട്ടുന്നവൻ അനുഭവിക്കണം.

  • @_smithaa_
    @_smithaa_14 күн бұрын

    പണഞ്ഞിരുന്ന മതി 😄😄😄

  • @aromaljosephthomas117
    @aromaljosephthomas11712 күн бұрын

    "ലോൺ എടുത്തിട്ടാണ് കല്യാണം നടത്തുന്നത്" എന്താ എന്ന് അറിയില്ല ആ ഡയലോഗ് പറഞ്ഞപ്പോ എന്തോ പോലെ ആയിപ്പോയി🙂. അതിന്റെ പുറകെയുള്ള ഡയലോഗ് എല്ലാം ഒരേ പൊളി ⚡️. ആര് Mood off വരുത്തിയോ അതെ മുതൽ വീണ്ടും ആ ടെണിൽ തിരിച്ചു കൊണ്ടുവന്നു its kudos media ടീം 🔥🔥🔥. Kudos Media Fan Boy 🤍❤🫂

  • @sathish395
    @sathish39513 күн бұрын

    Chechide voice✨️

  • @gayathriDevi-xp6qq
    @gayathriDevi-xp6qq12 күн бұрын

    എന്തിനാ ഒരുമിച്ചു കേട്ടാനോ? 😄 അത് കൊള്ളായിരുന്നു.

  • @sajusaju1619
    @sajusaju161911 күн бұрын

    Evanoke penn kodthit enthina.. Abanh ellam friends paranj kodknm😄😄😄

  • @cheetahbolt78900
    @cheetahbolt7890013 күн бұрын

    അവള അച്ഛൻ്റെ കപ്പലണ്ടി പൊട്ടി confirm വണ്ടി എട്

  • @gilli-tb4ii
    @gilli-tb4ii13 күн бұрын

    നീ വരുന്നില്ലേ അത് കഴിഞ്ഞു മറ്റവൻ എന്താ പറഞ്ഞെത്

  • @tcjishnuchandran
    @tcjishnuchandran14 күн бұрын

    Super b eanikk chiriyum dukhavum eallam vannu😂😂😢 .. Ithum potti njanum othiri nadannatha

  • @manojtheertha5141
    @manojtheertha514114 күн бұрын

    ചെക്കൻ സൂപ്പർ... 👌🏻👌🏻👌🏻 9 ലേക്ക് കിടക്കുന്നതിനു മുന്നേ, പോകാൻ തോന്നിയത് നന്നായി 🤣🤣🤣

  • @adornraj
    @adornraj13 күн бұрын

    confirm..പൊട്ടിയാ😂😂😂

  • @AbhinavAbhiz-qr1sl
    @AbhinavAbhiz-qr1sl13 күн бұрын

    Fun thanee 😂

  • @himsanashanu-lg6ff
    @himsanashanu-lg6ff14 күн бұрын

    Rando moono samsarikkan und😂 4 , 5 samsarichotte 😂......

  • @arunkumarks2096

    @arunkumarks2096

    14 күн бұрын

    Fun തന്നെ 😂

  • @happysmile5080
    @happysmile508014 күн бұрын

    Kappalndi

  • @SangeerthK-g7n
    @SangeerthK-g7n14 күн бұрын

    🤣🤣🫂

  • @umaibanu1955
    @umaibanu195513 күн бұрын

    Tmt kambiya😂

  • @skylak800
    @skylak80014 күн бұрын

    TMT kambiya😂😂

Келесі