ഇത് പോരല്ലോ മച്ചാനെ..| Manchester United vs Brentford Analysis | Goal Analysis | Highlights

Ойындар

It took Christian Eriksen five words to sum up his and Manchester United's Saturday afternoon in the sweltering heat of west London. Bizarrely booed by fans of the club he spent the second half of last season representing, Eriksen was hounded and hassled in an unfamiliar position, targetted by his former teammates as a weak link in a holding midfield position.
The Dane was pressed constantly and struggled to dictate the tempo from his role in Erik ten Hag's side. United were crushed 4-0 by Brentford, their latest humiliation in a catalogue full of them.

Пікірлер: 127

  • @CognitiveFootball
    @CognitiveFootball Жыл бұрын

    2 കളി കൊണ്ട് ഒരു ടീമിനെയും വിലയിരുത്താൻ സാധിക്കില്ല..എങ്കിലും ഇത്തവണ മാഞ്ചസ്റ്റർ എത്രം സ്ഥാനത്ത് ഫിനിഷ് ചെയ്യും എന്നാണ് നിങൾ കരുതുന്നത്? PLAYERS NEED TIME TO ADAPT!

  • @harisankars2599

    @harisankars2599

    Жыл бұрын

    രണ്ടു കളി കൊണ്ട് ഒന്നും പറയാൻ പറ്റില്ല, last season arsenal കേറി വന്ന പോലെ വരും എന്ന് പ്രീതീക്ഷിക്കുന്നു (ഇതൊക്കെ പറയും എങ്കിലും ഞാൻ ഒരു utd fan അല്ല i am man. City fan🙂)

  • @faazziill07

    @faazziill07

    Жыл бұрын

    2

  • @madvolgs6593

    @madvolgs6593

    Жыл бұрын

    Mid tableil finsing cheyoum

  • @fayis8591

    @fayis8591

    Жыл бұрын

    7th

  • @ballerfoot07

    @ballerfoot07

    Жыл бұрын

    @@harisankars2599 okda harishenker monu

  • @fede_xea
    @fede_xea Жыл бұрын

    Bro, ഒന്നും പറയാനില്ല, നിങ്ങളെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനം മാത്രം. Very underrated effort. ഞങ്ങൾ എന്നും നിങ്ങളുടെ കൂടെ ഉണ്ടാകും..🙌🏻✨🤍 ഈ വീഡിയോ bro ഒന്ന് United പ്ലയേഴ്സിന് അയച്ചുകൊടുത്താൽ കൊള്ളാം, അങ്ങനെയെങ്കിലും അവർ പഠിക്കട്ടെ.

  • @princeabraham55
    @princeabraham55 Жыл бұрын

    Ten hag ന്റെ കളിരീതിയുമായി players പൊരുത്തപ്പെടാൻ സമയമെടുക്കുന്നത് സ്വാഭാവികം, klopp Liverpool il വന്നപ്പോൾ ആദ്യമൊക്കെ അവരും struggle ചെയ്തിരുന്നു പക്ഷെ പിന്നീട് മികച്ച ഒരു ടീമായി മാറി. United il ഇപ്പോൾ അതാണ് അവസ്ഥ they will improve. പക്ഷെ kolpp തന്റെ ടാറ്റിക്‌സിന് അനുയോജ്യമായ signings konduvannu ഓരോ പൊസിഷനിലേക്കും but unitedil anganalla കാര്യങ്ങൾ oru proper cdm kondvannal problems ഒക്കെ തീരും എന്നൊന്നും പറയുന്നില്ല, എല്ലായിടത്തും improve ചെയ്യേണ്ടതുണ്ട് especially team mentality, let's hope for the best

  • @nabeelthuruthi2784
    @nabeelthuruthi2784 Жыл бұрын

    മെസ്സിയുടെ കളി എടുത്തു എക്സ്പ്ലൈൻ ചെയ്യാമോ??? കാരണം കുറെ പഠിക്കാനുണ്ട്... ലോകത്തെ എക്കാലത്തെയും മികച്ച പ്ലെയറാണ് Messi vision explain plzzzz.........

  • @sreeragsathyan4056
    @sreeragsathyan4056 Жыл бұрын

    Enda explanation..... Ssho..... 😱.... 1st half gap il commentators ith alredy explain cheithirunnu. But thande explanation aaa super 🤝.

  • @salmansulfikar1578
    @salmansulfikar1578 Жыл бұрын

    Ethokke kondaann Luis Enrique degea nee Spain teamill first choice goalkeeper aakattath

  • @ananthakrishnancm4345
    @ananthakrishnancm4345 Жыл бұрын

    Good explanation and a very good video....keep uploading videos regularly👏👏

  • @nabeelthuruthi2784
    @nabeelthuruthi2784 Жыл бұрын

    Ufff romanjam examplain🔥🔥

  • @fahidahmd5938
    @fahidahmd5938 Жыл бұрын

    Kalangal ayi barca kalikuna playing style🔵🔴✨️

  • @muhammedniyas2141
    @muhammedniyas2141 Жыл бұрын

    De Gea is everything

  • @anandpraj2376
    @anandpraj2376 Жыл бұрын

    Adipoli video,well explained ❤️✨

  • @jinoyjolly9451
    @jinoyjolly9451 Жыл бұрын

    OMG........what a work buddy❤️❤️

  • @vishakpk7761
    @vishakpk7761 Жыл бұрын

    NYC work....🎉🎉

  • @rishanmk5569
    @rishanmk5569 Жыл бұрын

    Adipoli video 😘

  • @aswinkannan1984
    @aswinkannan1984 Жыл бұрын

    Good observation broo

  • @raihanvs4963
    @raihanvs4963 Жыл бұрын

    oo inghal bhayankaram thanne baveel kochavam inghalkk,🔥❤️

  • @faisalthottakkad7915
    @faisalthottakkad7915 Жыл бұрын

    Super bro തീര്ത്തും വെത്യസ്ത മായ ഫുട്ബോൾ chanel

  • @feelit119
    @feelit119 Жыл бұрын

    Super explanation

  • @aq7272
    @aq7272 Жыл бұрын

    Team up! Team up! Team up! Manchester United 💞

  • @rumais7522
    @rumais7522 Жыл бұрын

    Underrated Channel 📌

  • @poloofficial7504
    @poloofficial7504 Жыл бұрын

    Bro. Brode scanning inekkal oru coachm scan chyylla. Welldone💯

  • @user-vl2zu1uz5h
    @user-vl2zu1uz5h Жыл бұрын

    Polli❤️❤️❤️❤️🔥🔥🔥🔥🔥

  • @midhunsoccer7846
    @midhunsoccer7846 Жыл бұрын

    Vere level analys

  • @adithm.sajeev6529
    @adithm.sajeev6529 Жыл бұрын

    Adipoli🔥🔥🔥

  • @Mammadnabisakazhappan123
    @Mammadnabisakazhappan123 Жыл бұрын

    ഇപ്പോൾ മിക്ടോമിനെ ഒന്നൂടെ മെച്ചപ്പെടുകയും ലോകത്തിലെ എക്കലത്തെയും മികച്ച ഡിഫൻസീവ് മിഡ് ഫീൽഡർമാരിലേക്ക് എടുത്ത് പറയാൻ പറ്റുന്ന കാസിമേറോ കൂടി വന്നതോടെ എറിക്സൻ എന്ന വേൾഡ് ക്ലാസ് പ്ലെയറുടെ ക്വളിറ്റി വീണ്ടും പുറത്ത് വന്നു💫

  • @dipin2467
    @dipin2467 Жыл бұрын

    Nice video bro 😍

  • @only4lalettan
    @only4lalettan Жыл бұрын

    You're doing good bro

  • @abinbabu1633
    @abinbabu1633 Жыл бұрын

    Good analysis

  • @ngghvgh7481
    @ngghvgh7481 Жыл бұрын

    Right

  • @vishnupr4108
    @vishnupr4108 Жыл бұрын

    Good vedio

  • @fathimak3850
    @fathimak3850 Жыл бұрын

    Idhupolulla explains ente lifel kandittilla ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @kamalsurya5763
    @kamalsurya5763 Жыл бұрын

    👏👏👏✨️

  • @VAZEEMCR7
    @VAZEEMCR7 Жыл бұрын

    Problem solved ✅he is here ONANA✴✴ one of the best ball playing GK in the world right now

  • @rohansajan6022
    @rohansajan6022 Жыл бұрын

    Dmf vannu ini lets hope❤️

  • @afeefafi3454
    @afeefafi3454 Жыл бұрын

    Bro inganthe contents iniyum idane🙌

  • @jeevanj8569
    @jeevanj8569 Жыл бұрын

    Idea of defender

  • @Leo-io3ob
    @Leo-io3ob Жыл бұрын

    Nyc 🔥🔥

  • @hadlinthereddevil814
    @hadlinthereddevil814 Жыл бұрын

    As a utd fan. Onnum parayanilla.....

  • @Anilmufc
    @Anilmufc Жыл бұрын

    വിഡിയൊ എലാം സൂപ്പർ ഞാൻ കാണാറുണ്ട്. ഇനിയും പ്രതീക്ഷിക്കുന്നു. ഞാൻ ഒരു യുണൈറ്റഡ് ആരാധക്കനാണ്. ആവശ്യമുള പൊസിഷനിൽ ക്യോളിറ്റി പ്ലേയ്സ് വരാതെ യുണൈറ്റഡ് രക്ഷപ്പെടില. Glazers out

  • @abhinsajck3962
    @abhinsajck3962 Жыл бұрын

    Superb analysis.Anyway De Geaye 1st choice keeper aaytt munnot kondupovunnath upakarikkilla they should find someone else who is good at ball playing and intercept crosses

  • @footballlover803

    @footballlover803

    Жыл бұрын

    Romero ye benchil iruthi ayalude career nashippicha pole 2 nd goal keeper mar mandammaravum

  • @anask.p823
    @anask.p823 Жыл бұрын

    എനിക്ക് തോന്നുന്നത് യുണൈറ്റഡ് കുറേ കാലം ലോങ് ബോൾ സ്ട്രാറ്റജിയിൽ കളിച്ചത് കൊണ്ട് പെട്ടെന്ന് ടെൻഹാങ്ങിന്റെ പൊസിഷൻ ഫുട്ബോൾ ശൈലിയിലേക്ക് മാറിയത് കൊണ്ടാണ് ഇതുപോലെയുള്ള മോശം പ്രകടനം കാഴ്ചവെക്കുന്നത് എന്ന് തോന്നുന്നു

  • @enthadhaneenokunne
    @enthadhaneenokunne Жыл бұрын

    Pressure verumbol degea , donnarumma okke nall mistake passing il kanikkunnund

  • @midhunsoccer7846
    @midhunsoccer7846 Жыл бұрын

    💯😘😘🔥🔥🤝

  • @nikhilkp9357
    @nikhilkp9357 Жыл бұрын

    👏👏

  • @AMDGOAT.
    @AMDGOAT. Жыл бұрын

    Harry Maguire 😂😂

  • @The_G.O.A.T__
    @The_G.O.A.T__ Жыл бұрын

    Carryon

  • @rahulm3847
    @rahulm3847 Жыл бұрын

    Don't underestimate ETH❤️

  • @sreerajsree5595
    @sreerajsree5595 Жыл бұрын

    Zone 14 chettante voice pole indi

  • @poloofficial7504

    @poloofficial7504

    Жыл бұрын

    Ayal thwnne ahn ith

  • @ajmalkareem1446
    @ajmalkareem1446 Жыл бұрын

    ഒരു മികച്ച DM ഇല്ലാത്ത മറ്റൊരു സീസൺ കൂടി.. Iconic signings ഒഴിവാക്കി മികച്ച യുവതാരങ്ങളെ ടീമിൽ എത്തിക്കാൻ മാനേജ്മെൻ്റ് ശ്രമിക്കുന്നില്ല. ടെൻഹാഗ് പ്രതിസന്ധികളെ എങ്ങനെ മറികടക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും പോയൻ്റ് പട്ടികയിൽ United ൻ്റെ സ്ഥാനം.

  • @bibinms7138

    @bibinms7138

    Жыл бұрын

    Casemiro loading

  • @Binladen786

    @Binladen786

    Жыл бұрын

    Casemiro vannu 🤩😍

  • @ajmalkareem1446

    @ajmalkareem1446

    Жыл бұрын

    @unknown തീർച്ചയായും..! കസമീറോ ഒരു മികച്ച സെെനിംഗ് ആണെങ്കിലും ८പസ് റസിസ്റ്റ് ആയ ഒരു Midfielder കൂടെ വന്നാലെ അറ്റാക്കിങ്ങിൽ മെച്ചപ്പെടാൻ കഴിയു. റെെറ്റ് ബാക്ക്, സ്८ടക്കർ, റെെറ്റ് വിങിൽ സാന്ജോക്കു ചലഞ്ച് കൊടുക്കാൻ പറ്റിയ ഒരു എക്സ്പീരിയൻസ് ഉള്ള ഒരു പ്ലയർ എന്നീവർ വന്നാലെ രക്ഷ ഉള്ളു..

  • @ronohub2612

    @ronohub2612

    Жыл бұрын

    Cadi is here😇🔥

  • @chirag3278

    @chirag3278

    Жыл бұрын

    @@user-pg9tp5qv2l watch out 😌

  • @sarath7472
    @sarath7472 Жыл бұрын

    Bro Barcayude Tactical Analysis video cheyumo

  • @noufalanzar6213
    @noufalanzar6213 Жыл бұрын

    Brentford....Welcome to Old Trafford ....

  • @govind9156
    @govind9156 Жыл бұрын

    They will come back

  • @whynot8220
    @whynot8220 Жыл бұрын

    Pogba ...... 💔

  • @arjunvv4095
    @arjunvv4095 Жыл бұрын

    Chelsea vs spurs Analysis cheyyanam

  • @safvan7657
    @safvan7657 Жыл бұрын

    This is the reason why Louis Enrique is not using De gea in national team.Not even as second choice.

  • @anoops6528

    @anoops6528

    Жыл бұрын

    Fact

  • @commentlokm5765
    @commentlokm5765 Жыл бұрын

    Next psg matches and issues and how to sort it ena video idanam

  • @harisankars2599
    @harisankars2599 Жыл бұрын

    UTD will defenetly come back after some games

  • @richujijo7653

    @richujijo7653

    Жыл бұрын

    Transfer illand onnum nadakulla

  • @CognitiveFootball

    @CognitiveFootball

    Жыл бұрын

    തീര്ച്ചയായും..അങ്ങനെ തന്നെ പ്രതീക്ഷിക്കാം❤️

  • @roshanahmmed1582

    @roshanahmmed1582

    Жыл бұрын

    No transfor no change 🥱

  • @rumais7522

    @rumais7522

    Жыл бұрын

    Adhyam Oru Proper DMF ne Sign Cheyyatte Ennitt Noakam

  • @shamilo123

    @shamilo123

    Жыл бұрын

    @@rumais7522 now

  • @mrkp1595
    @mrkp1595 Жыл бұрын

    He need some talented players

  • @phase3187
    @phase3187 Жыл бұрын

    Bro bayern Munich tactics explain cheyavoooo broiii

  • @akshaylinson7605
    @akshaylinson7605 Жыл бұрын

    Bro van dijk nte analysis video cheyoo

  • @safutm6314
    @safutm6314 Жыл бұрын

    No dmf no party , eric is a good coach not a good manager, we want ragnik as sporting director. #glazersout

  • @chirag3278
    @chirag3278 Жыл бұрын

    Just see utd now😌

  • @mhdraaziin_763
    @mhdraaziin_763 Жыл бұрын

    1:21 eriksen alla mistake cheythath ..de gea aan aa oru avasthayil angott pass cheyyan padilaayirunnu

  • @sandagaming8412
    @sandagaming8412 Жыл бұрын

    Casemiro

  • @athulkrishnas2500
    @athulkrishnas2500 Жыл бұрын

    It's hard for united to play from the back quickly is a problem goalkeeper don't know how to pass a ball

  • @muhammedshabeeb7674
    @muhammedshabeeb7674 Жыл бұрын

    DDG ഒരു ball playing ഗോൾ കീപ്പർ അല്ല. Ddg മാറ്റി നല്ലൊരു ball playing ഗോൾ കീപ്പർ വരണം. Dm കളിക്കാൻ ആരും ഇല്ല

  • @gopilog4158
    @gopilog4158 Жыл бұрын

    Venamengil united fans parayunnathu pole ronaldo kaaranam aan aa goal vazhangiyathu enn parayam 😂😂😂

  • @thressiaal454
    @thressiaal454 Жыл бұрын

    Ii channel le full video yude oru short undakki full video kannan comment box nokkuka enn paranjal nannayirikum ❤️

  • @thressiaal454

    @thressiaal454

    Жыл бұрын

    Short undakkunnenkil videos nte pala pala 2-3sec nte parts kutti chertth undakkannam enn allatto. Ethelum oru tactics continuous ayitt anne 😊

  • @CognitiveFootball

    @CognitiveFootball

    Жыл бұрын

    Ee vidoekk അങ്ങനെ തന്നെ അണ് ചെയ്തത് ബ്രോ..short ittitund..last പറഞ്ഞിട്ടുണ്ട്

  • @thressiaal454

    @thressiaal454

    Жыл бұрын

    @@CognitiveFootball I mean zone 14 il short ittal nannayirikum enna 😊.

  • @CognitiveFootball

    @CognitiveFootball

    Жыл бұрын

    Y

  • @abinnathnathks4245
    @abinnathnathks4245 Жыл бұрын

    Ronaldo annu preshnam ennu parayunavark kanan pattiya video

  • @AZSKULL2005
    @AZSKULL2005 Жыл бұрын

    ഇന്റെ മുത്തേ ഇജ് ഇതൊക്കെ എങ്ങനെ കണ്ട് പിടിക്കുന്നു.

  • @The_G.O.A.T__
    @The_G.O.A.T__ Жыл бұрын

    Hii

  • @lokiefx
    @lokiefx Жыл бұрын

    😂captain legend

  • @k_vishwanth587
    @k_vishwanth587 Жыл бұрын

    Ore world class CMF and CDM illathe united orikyalum reksha pedaila

  • @shamilo123
    @shamilo123 Жыл бұрын

    Any united fans watching now this video🥹🔥

  • @knull3336
    @knull3336 Жыл бұрын

    Eriksen parannjathu correct annu vere onum cheyanda ath clear cheythal porayirunno david de geayk 😂 vindum vindum mandatharam kanikunnnu david gea kezhina season polle

  • @MyName-po8kh

    @MyName-po8kh

    Жыл бұрын

    Nee എന്തോന്നാ മൈരേ പറയണേ കഴിഞ്ഞ സീസൺ നീ കളി കണ്ടിരുന്നോ SOCIAL MEDIA പോസ്റ്റും നോക്കി വിലയിരുത്തുന്ന വാണം 🥴😐😏

  • @Ameeeeeey
    @Ameeeeeey Жыл бұрын

    Last oke goalkeeper inte thalaille akki pokum .

  • @CognitiveFootball

    @CognitiveFootball

    Жыл бұрын

    അക്കാൻ ഇല്ല അണ്

  • @musthafamu1512
    @musthafamu1512 Жыл бұрын

    Puthiya manager anu. Ithryum kalam kalichath position game alla. Ennal ee seson muthal athanu so players longball+counter anu ithuvare kalichath so time edukkum ath oro utd faninum ariyam so njangal ithokke thanne anu pretheekshikkunnathum. Set avum but time edukkum managerk venda vidham playersine ethichukodukkanam orupad holls und ee teamil okke sheriyakuk ennu pratheekshikkunnu ♥️🚩

Келесі