No video

ഇത് പോലുള്ള ചില ദുരനുവങ്ങൾ നമുക്ക് ചുറ്റിനും കാണാറില്ലേ...| manoramaMAX | Marimayam |

#manoramaMAX #marimayam
പ്രായത്തിന്റെ ചാപല്യത്തിൽ പലതെറ്റുകളും സംഭവിക്കാം ആ സമയം നാം എടുത്ത തീരുമാനം തെറ്റോ ശരിയോ എന്ന് തിരിച്ചറിയുന്നത് ചിലപ്പോൾ ഇത് പോലുള്ള ചില അനുഭവങ്ങളിലൂടെ ആയിരിക്കാം...
Click to Watch Full Episode :- bit.ly/3hthaI5
Download and upgrade to Premium for just Rs. 799/- per year to watch 400+ Malayalam Movies, Web series, and manoramaMAX originals in HD quality!
Hit the LIKE button if you enjoyed this video!
Comment, Share and Subscribe to the manoramaMAX KZread Channel!
Turn on the notification bell for alerts on Daily News, Movies and much more!
Download the App today: ► manoramamax.pa...
For Android Devices: bit.ly/manoramamax
For Apple Devices: bit.ly/manorama...
For Mobile/web browsers: www.manoramama...
Show your support for manoramaMAX on all our Social Media:
Facebook: bit.ly/manorama...
Instagram: www.instagram....
Twitter: / manorama_max
KZread: bit.ly/manorama...

Пікірлер: 94

  • @ShahinSha-te5kz
    @ShahinSha-te5kz Жыл бұрын

    ഇന്നത്തെ നമ്മുടെ സമൂഹത്തിൽ അനുഭവിക്കുന്ന പെൺകുട്ടികളുടെ അവസ്ഥയാണ് ഇത്. അത് നല്ലതുപോലെ അവതരിപ്പിച്ചിട്ടുണ്ട് മറിമായം 👏

  • @muhsinaanoofmuhsina2682

    @muhsinaanoofmuhsina2682

    Жыл бұрын

    നല്ലതുപോലെ പെണ്ണ് അന്നെഷിച്ചു പോയാൽ ഇവറ്റകൾക്

  • @jayanmullasseri9096
    @jayanmullasseri9096 Жыл бұрын

    എന്റെ കുട്ടിയെ പോറ്റണം. അതു തന്നെയാണ് സ്വന്തം അഛനുമമ്മയും ചെയ്തതെന്ന് തിരിച്ചറിയുന്ന സന്ദർഭം. ഇല്ല ഇവരാരും പുറകോട്ട് നോക്കില്ല. ആ സർട്ടിഫിക്കറ്റും അഛന്റെ വിയർപ്പാണ്.

  • @saraswathi2381
    @saraswathi2381 Жыл бұрын

    ഓരോ ജീവിതവും ഒപ്പിയെടുത്തു അഭിനയിക്കുന്ന മറിമായം 👍

  • @rosely4326
    @rosely4326 Жыл бұрын

    പെണ്ണ് : ഞാൻ കാലിൽ വീഴാണോ ചെറുക്കൻ : വേണ്ട, വെറും കൂതറ ആണ്... 🤣🤣🤣 ഇത്പോലെ ഉള്ള ഒരുപാട് വീടുകൾ ഉണ്ട്

  • @skyfall8203

    @skyfall8203

    Жыл бұрын

    He he

  • @rosely4326
    @rosely4326 Жыл бұрын

    അച്ഛൻ സത്യശീലാ.... Weldone 💪👍🏻

  • @akhilknairofficial
    @akhilknairofficial Жыл бұрын

    അതെല്ലേ പറഞ്ഞത്.. ഞാൻ നാള തൊട്ട് ജീവിതം തൊടങ്ങാൻ പോവാണ്.. 😂

  • @abuyazeedshukoor3345

    @abuyazeedshukoor3345

    Жыл бұрын

    അത് കലക്കി 😂🤣🤣🤣✌️

  • @vasanthakumaric6880

    @vasanthakumaric6880

    Жыл бұрын

    ഇതൊന്നും കണ്ടാൽ ചില മക്കള്‍ മനസ്സിലാകില്ല. വന്നാലേ padikku

  • @dilshad6592

    @dilshad6592

    Жыл бұрын

    😂🤣

  • @sathyantk8996
    @sathyantk8996 Жыл бұрын

    പ്യാരിയുടെ നില്പ് mass കണ്ണാപ്പി

  • @daredevil583
    @daredevil583 Жыл бұрын

    പഴയ എപിസോടാണ് ഇപ്പോഴും ജീവനുണ്ട്

  • @abdulkareemkk9542
    @abdulkareemkk9542 Жыл бұрын

    ഇതുപോലുള്ള ഒരുപാട് മക്കളുണ്ട് . വിവേകമില്ലായ്മയാണോ അതോ എന്തോ, അത്രയും കാലം പോറ്റി വളർത്തിയ മാതാപിതാക്കളും , കൂടെ പിറന്ന സഹോദരങ്ങളും ഇന്ന്‌ വന്നവരുടെ മുന്നിൽ ഒന്നുമല്ല എന്ന്‌ പറയുന്ന മക്കൾ .

  • @Peter_parker34

    @Peter_parker34

    Жыл бұрын

    അതൊക്കെ അവർക്ക് മനസ്സിലാവണമെങ്കിൽ അവർ ആ സ്ഥാനത്ത് വരണം

  • @shyju.c854
    @shyju.c854 Жыл бұрын

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും 🙏🙏

  • @mythoughtsaswords

    @mythoughtsaswords

    Жыл бұрын

    Ethra sari

  • @suppiahselvarajah6372

    @suppiahselvarajah6372

    Жыл бұрын

    Onnum parayanilla

  • @sabeethasneem4515

    @sabeethasneem4515

    Жыл бұрын

    എപ്പളും കേൾക്കുന്ന ഡയലോഗ് ഒന്ന്‌ മാറ്റിപ്പിടി 🤨

  • @ashiqueashique3728
    @ashiqueashique3728 Жыл бұрын

    കാലത്തിൻറെ ഒപ്പം സഞ്ചരിക്കുന്ന മറിമായം

  • @prempraveen3728
    @prempraveen3728 Жыл бұрын

    ഇന്ന് ഫസ്റ്റ് നൈറ്റ് ആണ്, അച്ഛൻ അവിടെ ഇരുന്നിട്ട് ഓല കീറിക്കോ 😂🤣

  • @kannurchandrasekhar522
    @kannurchandrasekhar522 Жыл бұрын

    അതിനെ വീട്ടിൽ കയറ്റരുത്..... Sathyasheelaa

  • @sanalmini8066

    @sanalmini8066

    Жыл бұрын

    Correct

  • @gireeshgireesh3759
    @gireeshgireesh3759 Жыл бұрын

    ഹലോ . മറിമായം നിങ്ങൾ ജീവിക്കുന്ന കഥാപാത്രങ്ങളാണ് നിങ്ങൾക്ക് പകരം വെക്കാൻ വേറൊരു പരിപാടിയും ഇല്ല ഇനി ഉണ്ടാവുകയും ഇല്ല

  • @user-fr3xy5uo6y
    @user-fr3xy5uo6y Жыл бұрын

    ഇന്ന് ഫസ്റ്റ് നൈറ്റ് ആണ് അവിടെ ഇരുന്നു ഓല 🤪കീറിക്കോ🤪🤪

  • @arunkr8333
    @arunkr8333 Жыл бұрын

    ഈ വക ശവങ്ങൾക്ക് ഒരു രൂപ പോലും കൊടുക്കരുത്...

  • @minumol2425
    @minumol2425 Жыл бұрын

    ഞങ്ങളുടെ നാട്ടിൽ ഒരു ചൊല്ലുണ്ട് " തളപ്പു അറ്റാൽ മുരട്ട് " മാതാ പിതാക്കളെ ധിക്കരിച്ചു ചാടി പോകുന്ന മക്കൾ അവസാനം എല്ലാം തുലഞ്ഞു തിരിച്ചു വരുന്ന സംഭവം എത്രയോ ഉണ്ട് , ഇതിൽ ഗുണ പാഠം ഉണ്ട്

  • @meee2023

    @meee2023

    Жыл бұрын

    വീട്ടുകാർ കെട്ടിച്ചു കൊടുത്തവർ എല്ലാരും സുഖ ജീവിതം ആണല്ലോ... 😔

  • @Subruz6032

    @Subruz6032

    Жыл бұрын

    @@meee2023 ദുരന്തം എക്സ്പ്രസ്സ്‌ ആണല്ലേ.? 🥵

  • @mythoughtsaswords

    @mythoughtsaswords

    Жыл бұрын

    @@meee2023 ennalum aarumillandavillo

  • @jishavasanth1483

    @jishavasanth1483

    Жыл бұрын

    Sathyam. Olichodippoyal aarum thirinju nokkilla. Arranged marriage aayi problems undayal family oppam undavum.

  • @hashirhashi9432

    @hashirhashi9432

    Жыл бұрын

    മാതാപിതാക്കൾ ആ തുലഞ്ഞു വരുന്ന മക്കളെയും അവരുടെ വിഷമങ്ങ ളേയും കാണണ്ടേ .🤦

  • @FaizAP
    @FaizAP Жыл бұрын

    ഇന്ന് ഫസ്റ്റ് നൈറ്റ് ആണ് ..അവിടെ നിന്ന് ഓല കീറിക്കൊ 😅😅

  • @riyaskhan2108
    @riyaskhan2108 Жыл бұрын

    സത്യശീലൻ കലക്കി

  • @rasheedk7316
    @rasheedk7316 Жыл бұрын

    കലക്കി

  • @ziyad4914
    @ziyad4914 Жыл бұрын

    എന്റെ കുടുംബത്തിലും ഇത്പോലെ ഇറങ്ങി പോയി... തിരിച്ചു orugathiyum paragathiyum ഇല്ലാതെ വൈറ്റിൽ ഒരു കൊച്ചുമായി കേറി വന്നിട്ട് ഉണ്ട്... മാതാപിതാക്കളുടെ ചങ്കിൽ കത്തി കുത്തി ഇറക്കിയിട്ട് പോയതാ.. ഒരു ഫ്രീക്കന്റെ കൂടെ..

  • @Fathima-zc9qo

    @Fathima-zc9qo

    Жыл бұрын

    എന്തിന് സ്വീകരിച്ചത് ?

  • @ziyad4914

    @ziyad4914

    Жыл бұрын

    @@Fathima-zc9qo അതാണല്ലോ ഇപ്പോ ട്രെന്റ്... മക്കൾക്ക് മാതാപിതാക്കളെ വേണ്ട.. എത്ര വേദനിപ്പിച്ചു ഇറങ്ങി പോയാലും അവരുടെ ജീവിധം ദുസ്സഹം ആകുമ്പോൾ കണ്ട് നിൽക്കാനും ആ മാതാവിനും പിതാവിനും കഴിയാതെ പോകുന്നു

  • @akhilkk4258
    @akhilkk4258 Жыл бұрын

    ഇതേ സംഭവം ഞാൻ നേരിട്ട് കണ്ടതാണ് എൻ്റെ അച്ഛൻ്റെ സുഹൃത്തിൻ്റെ മകൾ ഇത് പോലെ ആ വീട്ടിൽ പണിക്കു വന്ന ഒരു യുവാവിൻ്റെ കൂടെ ഒളിച്ചോടി കലിപ്പൻ്റെ കാന്താരി ആയതിനാൽ വീട്ടുകാർ എത്ര തിരിച്ചു വിളിച്ചിട്ടും അവൾ തിരിച്ചു വന്നില്ല ഒരാഴ്ചക്ക് ശേഷം ചെറുക്കൻ്റെ വീട്ടുകാർ വിളിച്ചു പറഞ്ഞു നിങ്ങളുടെ കുട്ടിയെ ജീവനോടെ വേണം എങ്കിൽ തിരിച്ചു വീട്ടിലേക്ക് കൂട്ടികൊളു ഇവിടെ എന്നും രാത്രി ആയാൽ 2 ഉം തമ്മിൽ പൊരിഞ്ഞ തല്ലാണ് മിക്ക ദിവസങ്ങളിലും രാത്രി വീട്ടിൽ നിന്ന് പോയാൽ തിരിച്ചു എത്തുന്നത് രാവിലെ ആണെന്ന് ഇതറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ പോലീസിനോടൊപ്പം അവളെ തിരിച്ചു വിളിക്കാൻ പോയെങ്കിലും അവള് തിരിച്ചു വന്നില്ല... മാസങ്ങൾ കഴിഞ്ഞു അവള് ഗർഭിണി ആയി... അതോടൊപ്പം തന്നെ കലിപ്പൻ ഭർത്താവ് മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ ജയിലിലും ആയി.... പെൺ വീട്ടുകാർ അതിനെ വീട്ടിലേക്ക് തിരിച്ചു കൊണ്ടു വന്നു ഇപ്പൊൾ വീട്ടിൽ നിന്നും പുറത്തിറങ്ങാതെ ഇരിപ്പ് തന്നെ... അവനോ അവൻ്റെ വീട്ടുകാരോ തിരിഞ്ഞു നോക്കാറി്ല്ല...

  • @meee2023

    @meee2023

    Жыл бұрын

    ഞാനും ഇങ്ങനെ കല്യാണം കഴിച്ചതാ...18 വയസ്സിൽ ഒന്നും നമുക്ക് ബോധം ഉണ്ടാവില്ല... സിനിമ പോലെയാണ് life ഉം എന്നാകും ചിന്ത....😄

  • @akhilkk4258

    @akhilkk4258

    Жыл бұрын

    @@meee2023 ippo nthayi 🤣 nnitt rakshapetto

  • @mythoughtsaswords

    @mythoughtsaswords

    Жыл бұрын

    @@meee2023 Bodham illangil anubhavicho,app Bodham varum

  • @littledrops8692

    @littledrops8692

    Жыл бұрын

    @@meee2023 nnt ippo nthaayi

  • @meee2023

    @meee2023

    Жыл бұрын

    @@akhilkk4258 2 വീട്ടുകാരും വിവരവും വിദ്യാഭ്യാസവും ഉള്ളോണ്ട് വല്യ പ്രശ്നങ്ങൾ ഇല്ല... രണ്ട് വീട്ടിലും നില്കും... ഓണവും ഉണ്ട് പെരുന്നാളും ഉണ്ട് 😂

  • @ranjithkakkatkakkat8566
    @ranjithkakkatkakkat8566 Жыл бұрын

    100%😢😢

  • @sindhuv9274
    @sindhuv9274 Жыл бұрын

    super 😂😂😂

  • @alnasnasar3467
    @alnasnasar3467 Жыл бұрын

    സൂപ്പർ

  • @vipinwanderingworld1988
    @vipinwanderingworld1988 Жыл бұрын

    Ammayude aa scene pakka ayittu cheithu mandodhari

  • @muhammedfahad369
    @muhammedfahad369 Жыл бұрын

    അഭിനയിക്കാൻ അറിയാത്ത കുറേ എണ്ണം ജീവിച്ചു കാണിക്കുന്ന ഒരു വല്ലാത്ത പ്രോഗ്രാം 🤣🤣🤣🤣🤣🤣

  • @mohammedshan5121
    @mohammedshan5121 Жыл бұрын

    ഇതു ഓൾഡ് എപ്പിസോഡ് അല്ലെ 🙄

  • @prasadktprasaddoha5664
    @prasadktprasaddoha5664 Жыл бұрын

    സത്യശീലൻ സൂപ്പെറാ..

  • @bastinm.j7841
    @bastinm.j78418 ай бұрын

    Episode etha?

  • @harikrishnan4980
    @harikrishnan4980 Жыл бұрын

    Venda aalu kootharayanu😂

  • @misbahuknkn1774
    @misbahuknkn1774 Жыл бұрын

    Ithinte full episode kittumoo

  • @hussaintk3559
    @hussaintk3559 Жыл бұрын

    ഇതൊരു പാടമാണ്

  • @underworld2770
    @underworld2770 Жыл бұрын

    ഇല്ലേന്നൊ....? ഇതല്ലേ ഇപ്പോഴുള്ളു.... 😃😄

  • @abdulkareemkk9542
    @abdulkareemkk9542 Жыл бұрын

    Dear bro episode no please

  • @fasalulrahman648

    @fasalulrahman648

    Жыл бұрын

    kzread.info/dash/bejne/nIltwciPYNfUj9I.html Episode 389

  • @456asadikku

    @456asadikku

    Жыл бұрын

    389

  • @abdulkareemkk9542

    @abdulkareemkk9542

    Жыл бұрын

    @@456asadikku Thank you bro

  • @safinsafi8018
    @safinsafi8018 Жыл бұрын

    Rodhanam 😢alle 😊

  • @bts_loveyourself190
    @bts_loveyourself190 Жыл бұрын

    😄😄😄😄👍

  • @rafirafikh6824
    @rafirafikh6824 Жыл бұрын

    വേണ്ട ആള് കൂതറയാണ് 🤩🤩

  • @kuttikkol
    @kuttikkol Жыл бұрын

    കടക്കു പുറത്തു

  • @joepj4192
    @joepj4192 Жыл бұрын

    Old

  • @saleesh0089
    @saleesh0089 Жыл бұрын

    Q❤️

  • @mohammedshejeeh9116
    @mohammedshejeeh9116 Жыл бұрын

    Ep?

  • @nithyaraneesh2981

    @nithyaraneesh2981

    Жыл бұрын

    389

  • @safgapy6468
    @safgapy6468 Жыл бұрын

    Episode?

  • @manumattaya
    @manumattaya Жыл бұрын

    പെൺകുട്ടികൾ സ്വയം തിരഞ്ഞെടുക്കുന്ന അവസ്ഥ

  • @salusalu7707
    @salusalu7707 Жыл бұрын

    Episode

  • @nithyaraneesh2981

    @nithyaraneesh2981

    Жыл бұрын

    389

  • @divyaeldose3903
    @divyaeldose3903 Жыл бұрын

    ഇങ്ങനെ തൊലിഞ്ഞു തിരിച്ചു വരുന്നതിനെക്കെ ഒരു കുപ്പി വിഷം അല്ലെങ്കിൽ ഒരു മുഴം കയർ മാത്രം കൊടുക്കുക, 1-2 വർഷത്തിന് ഉള്ളിൽ സമൂഹത്തിൽ നല്ല ഒരു മാറ്റം കാണാൻ പറ്റണ്ടതാണ്

  • @mission9951
    @mission9951 Жыл бұрын

    ഇന്നത്തെ യുവതലമുറയുടെ ജീവിതം. കള്ളും, കഞ്ചാവും, സിഗർട്ടും വലിച്ചു നടക്കുന്നവന്മാരെ മതി ഇന്നത്തെ പെണ്പിള്ളേർക്ക്. വിദ്യാഭ്യാസവും, സൽസ്വഭാവും ഉള്ള ചെക്കന്മാരെ ഒരു പെണ്ണിനും വേണ്ട

  • @vishnutoxie5332
    @vishnutoxie5332 Жыл бұрын

    E actress name nthua?

  • @Joelsunil80382

    @Joelsunil80382

    Жыл бұрын

    Udan panam 3.0 anchor

  • @latheef969
    @latheef9693 ай бұрын

    നിനക്ക് നിന്റ കുഞ്ഞിന്റ ഭാവിയാണ് വലുത് നിന്റ അച്ചനും അങ്ങനെ തന്നെ കരുതിയതു് നീ അതല്ലാം മുക്കി കളഞ്ഞില്ലെ അഭിനയമാണ് ന്ന് എനിക്കറിയാം എല്ലാവർക്കും അതിൽ ഒരു പാഠമുണ്ട്

  • @shibinraj9611
    @shibinraj9611 Жыл бұрын

    കാലിൽ വീഴണ്ട ആള് കൂതറ ആണ് 😂

  • @ashrafjhon5126
    @ashrafjhon5126 Жыл бұрын

    വേണ്ട ആള് കൂതറയാണ് 🤣🤣

  • @vickymousesy
    @vickymousesy Жыл бұрын

    Haha hahah haa verum kutharaa...haahah

  • @kumar67890
    @kumar67890 Жыл бұрын

    അയ്യോ ഓഞ്ഞ ഒരു വിഷയം , ഈ കല്യാണം ആണോ ഓരോ പെൺകുട്ടികളുടെയും ജീവതലക്ഷ്യം, ഇതൊക്കെ ആര് പറഞ്ഞു മനസിലാക്കും

  • @rajeevraajeev5369
    @rajeevraajeev5369 Жыл бұрын

    വേണ്ട ആള് കൂതറയ 🤣🤣🤣🤣🤣🤣🤣😜😜😜😜

  • @happy7012
    @happy7012 Жыл бұрын

    old

Келесі