ഇത് ഒട്ടും പ്രതീക്ഷിച്ചില്ല..പകച്ച് പോയി അമ്മയും കവിയും..😜🤩

Ойын-сауық

#klbrobijurithvik #villagelife #malayalam #reallife #payyambalambeach #kannur #kerala #klbro #bijurithvik #villagefood
family vlog

Пікірлер: 636

  • @abhilashp12
    @abhilashp122 жыл бұрын

    ആ അമ്മയുടെ ഒരു സന്തോഷം ❤... അത് എത്രയും വിലമതിക്കാനാവാത്തതാണ്... ആ മുഖത്തുനിന്നും അത് കാണാനാവും 👍

  • @sumablog550

    @sumablog550

    2 жыл бұрын

    AMMA HAPPY❤

  • @ushakumaris7752
    @ushakumaris77522 жыл бұрын

    ഞാനും പുറത്ത് പോയാൽ മാസലദോശ ആണ് കഴിക്കുന്നത്. ഇങ്ങനെ ഇഷ്ടമുള്ള വർ എത്ര പേരുണ്ട്.

  • @omanabalan3071

    @omanabalan3071

    Жыл бұрын

    Biju bro no ber tharumo

  • @jessyshaji6085
    @jessyshaji60852 жыл бұрын

    എന്തു ഭംഗി കടലും സൂര്യനും. അതോടൊപ്പം അമ്മയെയും കൊണ്ടുപോയി സന്തോഷിക്കുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കും

  • @easytech7782

    @easytech7782

    2 жыл бұрын

    നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ തൊണ്ണൂർ ശദമാനം മക്കളും പുറത്തുപോവുമ്പോൾ അമ്മമാരെ വീടിനു കാവൽ ആക്കാരാണ് പതിവ് നിങ്ങളുടേത് നല്ല മനസ്സാ 🥰 👍🏻 💯

  • @sheela212
    @sheela2122 жыл бұрын

    Hi super family കണ്ടു പഠിക്കാൻ ഇങ്ങനെയും മാതാപിതാക്കളെ സന്തോഷിപ്പിയ്ക്കുന്ന മക്കൾ. എന്തോരു സന്തോഷമാണ് നിങ്ങളുടെ വീഡിയോ കാണാൻ അമ്മ ഭാഗ്യം ചെയ്ത അമ്മ . അതുപോലെ നല്ല മക്കളും . 🙏👍👏👌ഗോഡ് ബ്ലെസ്സ് , ദി ഫാമിലി 🙏👍👏👌🎊🎉💐🎊🎉💐

  • @leelaselvam1716

    @leelaselvam1716

    Жыл бұрын

    ❤👍

  • @sankar6681
    @sankar66812 жыл бұрын

    നിങ്ങളും നിങ്ങളുടെ കുടുംബവും വളരെ നിഷ്കളങ്കരായ ആളുകളാണ് അതുകൊണ്ടുതന്നെയാണ് നിങ്ങൾ വിജയിക്കുന്നതും.... ഇനിയും ഒരുപാട് ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ......

  • @suhara442

    @suhara442

    2 жыл бұрын

    Adhe sathyam

  • @vaitheeswaranb8334
    @vaitheeswaranb83342 жыл бұрын

    കല്യാണത്തോടെ ഭാര്യയാണ് എന്റെ ലോകം എന്ന് കരുതി അമ്മയെയും കുടുംബത്തെയും തള്ളി സ്വന്തം സന്തോഷം കണ്ടെത്തുന്ന അച്ചി കൊന്തന്മാർ ബിജുവിനെയും കവിയെയും കണ്ടു പഠിക്കണം. അമ്മയുടെ കണ്ണിൽ കാണുന്ന ആ സന്തോഷം പറഞ്ഞറിയിക്കാൻ വാക്കില്ല. അമ്മയുടെ കാൽകീഴ്യിലാണ് സ്വർഗ്ഗം 🙏

  • @lakshmiikkara4760
    @lakshmiikkara47602 жыл бұрын

    അസ്തമയം എത്ര സുന്ദരം. അമ്മയുടെ സന്തോഷം. നല്ലൊരു മകനും മരുമകളും. God bless you

  • @sunithaminnu6580
    @sunithaminnu65802 жыл бұрын

    അമ്മയോട് I Love you... 😍😍😍 നിങ്ങളോട് മാത്രമല്ല അമ്മയോടും 👍👍👍👍👍

  • @jamunahpradeep

    @jamunahpradeep

    2 жыл бұрын

    Kavi is so romantic...she is too good..I like her very much.

  • @sandhyavinod5879
    @sandhyavinod58792 жыл бұрын

    കവീ .... Love You നിങ്ങൾടെ കുടുംബത്തിന് കണ്ണ് തട്ടാതിരിക്കട്ടെ എല്ലാവരെയും ഒരു പാടിഷ്ടം❤️❤️❤️❤️❤️❤️

  • @Love_Shore

    @Love_Shore

    2 жыл бұрын

    kzread.info/dash/bejne/eWdlrpVtlMffhJM.html

  • @Love_Shore

    @Love_Shore

    2 жыл бұрын

    kzread.info/dash/bejne/eWdlrpVtlMffhJM.html

  • @bushrakabushrashahul8357
    @bushrakabushrashahul83572 жыл бұрын

    കവിയെ കാണാൻ ഇപ്പോൾ ഭംഗി കൂടിക്കൂടി വരുന്നു.... ഇഷ്ട്ടം കൊണ്ടാണോന്നു അറിയില്ല. Amma🥰🥰❤❤

  • @Love_Shore

    @Love_Shore

    2 жыл бұрын

    kzread.info/dash/bejne/eWdlrpVtlMffhJM.html

  • @rahithrajan8171
    @rahithrajan81712 жыл бұрын

    ആ അമ്മ മനസ്സിനെ സന്തോഷിക്കുന്ന പ്രിയപ്പെട്ട ഏട്ടനും ചേച്ചിക്കും ബിഗ് സല്യൂട്ട്.. I❤U അമ്മ &ഏട്ടാ.. ചേച്ചീ..

  • @sujathasivananthan7598
    @sujathasivananthan75982 жыл бұрын

    എല്ലാവരും ഹാപ്പി ആണല്ലോ ഇത് കണ്ട് ഞങ്ങളും ഹാപ്പിയാണ് 😀😀👌🏾👌🏾 അമ്മ ഐ ലവ് യു കൊള്ളാം കവി 😍😍 👍🏻👍🏻🥰🥰🥰🙏

  • @jayaprakashjp2237

    @jayaprakashjp2237

    2 жыл бұрын

    Ha i

  • @sujathasivananthan7598

    @sujathasivananthan7598

    2 жыл бұрын

    @@jayaprakashjp2237 haii

  • @rachelgeorge4746

    @rachelgeorge4746

    2 жыл бұрын

    Amma suuper

  • @rachelgeorge4746

    @rachelgeorge4746

    2 жыл бұрын

    All are suuper .enthu happy fly

  • @rachelgeorge4746

    @rachelgeorge4746

    2 жыл бұрын

    God blesd all

  • @ajuroshan4229
    @ajuroshan42292 жыл бұрын

    ഒരു നെഗറ്റീവ് കമെന്റ് പോലുമില്ലാത്ത ചാനൽ. കണ്ണ് തട്ടദിരിക്കട്ടെ

  • @couplephilia1635

    @couplephilia1635

    2 жыл бұрын

    Yes correct

  • @saraswathikuttipurath3081
    @saraswathikuttipurath30812 жыл бұрын

    മാതാ പിതാക്കൾ സന്തോഷിക്കുമ്പോഴാണ് നമ്മുടെ മനസ്സിനും സന്തോഷം കിട്ടുക, ബിജുവിന്റെ കുടുംബത്തിന് എന്നും ദൈവത്തിന്റെ അനുഗ്രഹം ലഭിക്കട്ടെ ❤

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 Жыл бұрын

    കവി എത്ര നല്ല കുട്ടിയാണ് അമ്മയോട് I Love you പറഞ്ഞു പിന്നെ വരുന്ന എല്ലാവരോടും അതെനിക്കൊരുപാട് ഇഷ്ടായിട്ടാ ❤️😘😘😘

  • @syamalamuraly4391
    @syamalamuraly43912 жыл бұрын

    ആയുഷ്മാൻ ഭവ. കൊതി തോന്നുന്നു ഈ കുടുംബത്തെ കണ്ടിട്ട്. God bless you.

  • @kozhikodvlog5553
    @kozhikodvlog55532 жыл бұрын

    കവി എത്ര ഭാഗ്യവതി... . അമ്മയെ ഒത്തിരി ഇഷ്ട്ടം

  • @jincymohan9023
    @jincymohan90232 жыл бұрын

    Palarum videoku vendi veetilullavare snehikunnathayi act cheyunnathu kanditund. Athil ninnum ethrayo vyathasthanaanu nammude KL bro 🥰

  • @chembarathichembarathi4351
    @chembarathichembarathi43512 жыл бұрын

    പയ്യാമ്പലം ബീച്ച്, 🤩🤩, അനൂട്ടി കൂടെ ഉണ്ടെങ്കിൽ അടിപൊളി ആയേനെ കണ്ണൂർ കുറെ ഹോട്ടൽ ഉണ്ടല്ലോ മസാല ദോശ , ചുവന്ന തക്കാളി ചട്നികിട്ടുന്നത്, coffe house, sree vaishnavi., Komala വിലാസം, അമ്മയ്ക്ക് ശമാം shake നല്ല ഇഷ്ടം ആയല്ലോ😍

  • @bindustudio3770
    @bindustudio37702 жыл бұрын

    കവി നിഷ്കളങ്ക മായ ചിരി അമ്മയുടെയും, സംസാരവും അതാ ഞാൻ ഇഷ്ടപ്പെടുന്നത്

  • @NS-te7xn
    @NS-te7xn2 жыл бұрын

    മനസ്സിൽ വല്ലാത്തൊരു സന്തോഷം അമ്മ കവി അവരുടെ സ്നേഹം masha allah നില നിക്കട്ടെ ഇവരുടേത് എപ്പഴും കാണും എന്റെ മോൾ ഇടക്ക് വിളിക്കും കവി എന്ന് 😄മോനു സുഖല്ലേ 🌹🌹🌹

  • @mubshinamubi3642
    @mubshinamubi36422 жыл бұрын

    വീഡിയോ കാണുമ്പോൾ നിങ്ങളെയും അമ്മയെയും അങ്ങിനെ എല്ലാവരെയും കാണാൻ ഒരുപാട് ആഗ്രഹം തോന്നും ഇവിടെ അടുത്താണെങ്കിൽ വന്നു കണ്ടേനെ ഞാൻ എന്റെ മോളെ കവിയുടെ ഒരു ഫാനാണെ 😊😊

  • @shobhajayaram7348
    @shobhajayaram73482 жыл бұрын

    അമ്മയെ കൂടേ കൂട്ടുന്നത് കൊണ്ട് നിങ്ങൾക്ക് നല്ല വിജയം കിട്ടും നിങ്ങളുടെ എല്ലാ പരിപാടികളും സൂപ്പർ ഞാനും കണ്ണൂർക്കാരിയാണ് 🙏

  • @ajithak9707
    @ajithak97072 жыл бұрын

    Super yathra manasinu nalla santhoshamanu ningalude orumichulla yathra🥰🥰🥰 🥰 ഇതേ ജീവിതത്തിൽ ഒരു സുഖമുള്ളൂ... അനൂട്ടിയും വേണമായിരുന്നു... അമ്മയുടെ കൂട്ടുകാരി സൂപ്പർ.. എന്നും നമ്മുടെ കൂടെ ഒരു frnd വേണം...

  • @sindhusudhakar191
    @sindhusudhakar1912 жыл бұрын

    Super, natural family ❤️ Kavi, Amma, Biju,monkuttan ellarum super, super 👌 God bless you all 🙏

  • @deepthipathmini8573
    @deepthipathmini85732 жыл бұрын

    എന്ത് സന്തോഷാണ് 🥰🥰. കാണുന്ന ഞങ്ങൾക്കും അങ്ങനെ തന്നെ..❤️❤️❤️.എന്നും ഇങ്ങനെയാവട്ടെ.🥰

  • @kamarunnisakizhakkayil8808
    @kamarunnisakizhakkayil88082 жыл бұрын

    അമ്മയുടെ സന്തോഷം കണ്ടില്ലെ കവിയുടെ നല്ല മനസ്സ് ഇതാണ് ഇങ്ങനെയുള്ള പെൺകുട്ടികളെയാണ് വേണ്ടത്

  • @sreeshmacs6273
    @sreeshmacs62732 жыл бұрын

    കുട്ടിക്കു സീറ്റ്‌ ബെൽറ്റ്‌ ഇട്ട് കൊടുത്തോളൂ. Happy family 🥰

  • @neethujaneesh9743

    @neethujaneesh9743

    2 жыл бұрын

    Mone back seat iruthunnatha safe

  • @user-nn2qu5ih1u
    @user-nn2qu5ih1u2 жыл бұрын

    ഈ അടുത്ത് ആണ് നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയത്. എല്ലാ വീഡിയോ സൂപ്പർ ആയിട്ടുണ്ട്. I Love your family 😍😍

  • @sandhyas3701
    @sandhyas37012 жыл бұрын

    അമ്മയ്ക്ക് ഒരുപാട് ഫാൻസ് ഉണ്ട്. ഇടയ്ക്കിടയ്ക്ക് നിങ്ങളോടൊപ്പം അമ്മയും കൂട്ടുന്നത് നന്നായി

  • @lakshmimhn
    @lakshmimhn2 жыл бұрын

    💞💞💞💞💞💞💞💞 Ningal veruthe samsarikunnathum rasamanu... Sherikkum vaakukalilla parayan... So real and natural 💞

  • @msdream436
    @msdream4362 жыл бұрын

    Eyy 🥳🥳 ningl shake aakiyalle.. kandappo thanne oru santhosham...🥰

  • @anjanacs3726
    @anjanacs37262 жыл бұрын

    പാവം കവിത. എത്ര നിഷ്കളങ്കയാണ്.

  • @davidb8176
    @davidb81762 жыл бұрын

    അമ്മ ബിജു കവി കുഞ്ഞ് എല്ലാവരെയും ഒത്തിരി ഇഷ്ട്ടമാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @vedavlogs9269
    @vedavlogs92692 жыл бұрын

    Payyabalam beach adipoli..... Amma ku nalla santhoshayi..... Kavi& biju parayandalo..... Super🥰🥰🥰anu molum kude undayirunenkil colour ayene...

  • @remyaprakash5688
    @remyaprakash56882 жыл бұрын

    മോനുട്ടന്റ് സന്തോഷം എല്ലാവരും അടിപൊളി സൂപ്പർ

  • @kannasumkadalasum9750
    @kannasumkadalasum97502 жыл бұрын

    Simple and hample family 🥰🥰🥰🥰 enikk othiri ishtta video kk😍😍😍

  • @nishasanthosh1621
    @nishasanthosh16212 жыл бұрын

    നിങ്ങൾ എല്ലാരും എന്ത് നിഷ്കളങ്കർ ആണ് 🥰🥰🥰😍😍🧿🧿

  • @timontomyyesudas5617
    @timontomyyesudas56172 жыл бұрын

    Eviday allarum ethra santhosham onday. .. kollamallo. .😄😊😙😙😘😍

  • @ziyuzzentertiment6419
    @ziyuzzentertiment64192 жыл бұрын

    എന്നും കാണും ചേച്ചിയെയും അമ്മയെയും ഭയങ്കര ഇഷ്ട്ടാണ്

  • @geethusharath6780
    @geethusharath67802 жыл бұрын

    Cute family...love you dears😍

  • @shaheedasidheekh
    @shaheedasidheekh2 жыл бұрын

    എനിക്ക് നിങ്ങളെ എല്ലാവരേയും ഒത്തിരി ഇഷ്ട്ട എല്ലാ വീഡിയോ സും കാണാറുണ്ട്. 😍😍😍☺️☺️☺️☺️

  • @bindhuhari1120
    @bindhuhari11202 жыл бұрын

    Beach കാണാൻ നല്ല ഭംഗി ഉണ്ട്. അമ്മ ക്ക് നല്ല സന്തോഷം ആയി. Super vlog ആയിരുന്നു.

  • @rajiradhakrishnan9185
    @rajiradhakrishnan91852 жыл бұрын

    കടല് കണ്ടപ്പോൾ അമ്മ ചെറിയ കുട്ടിയായി love you all

  • @roosiyanaazeez4172
    @roosiyanaazeez41722 жыл бұрын

    Super biju ningalude sandhosham kanumbol njangalkum sandhosham❤️❤️

  • @vaishakhvlog3488
    @vaishakhvlog34882 жыл бұрын

    പുറത്തു പോയി അടിച്ചു പൊളിച്ചു എല്ലാവരുടെയും സന്ദോഷം കാണുമ്പോൾ നമുക്കും സന്തോഷം ആയി ❤❤😍😍🥰🥰🥰

  • @dhanyakrishnan8630
    @dhanyakrishnan86302 жыл бұрын

    Ningaluday video uday prethikatha ningal ellavarum real annu.... acting ellaa......ath kondd enikk oru padd ishttam annu ningalay ellavarayum.....prethikichu Amma....💕

  • @shemeemnoushad6966
    @shemeemnoushad69662 жыл бұрын

    Ethokke thanne jeevithathil oru santhosham God bless your family thank you

  • @leenaantony1962
    @leenaantony19622 жыл бұрын

    amme daivam ammakku nalkiya beautiful gift annu Biju.pinne Kavyum

  • @prasadvelu2234
    @prasadvelu22342 жыл бұрын

    പയ്യാമ്പലം എത്രയോ രാഷ്ട്രീയ മഹാരഥന്മാർ അന്ത്യവിശ്രമം കൊള്ളുന്ന ഇടം .. ശുഭസായാഹ്ന കാഴ്ചകൾ... ഹൃദ്യം .. 👍👍👍💜❤️💜

  • @priyaavinash3816
    @priyaavinash38162 жыл бұрын

    Shake ishtayi ennu arinjappo santhosham😃😃😃 Beach views very beautiful

  • @deepasanthosh2378
    @deepasanthosh23782 жыл бұрын

    Ammayim molum super. God bless you. Nalla family. Love you mama and Kavi

  • @sarathlallal2318
    @sarathlallal23182 жыл бұрын

    Endhoru manasiinu relax aanennoo ningale kanumpol ... Ammaa, kavi, bijuettan & Rithvik 🥰

  • @jineshm2521
    @jineshm25212 жыл бұрын

    എന്റെ മനസ് ഒരു പാട് സന്തോഷിച്ച ഒരു വീഡിയോ ഉണ്ടെങ്കിൽ അത് ഇത് മാത്രമായിരിക്കും. സന്തുഷ്ടമായ കുടുംബം. പിന്നെ കവി എന്ത് നന്നായിട്ടാണ് മലയാളം പാട്ടു പാടുന്നത്. ❤️

  • @tocaboca5940
    @tocaboca59402 жыл бұрын

    Nammal ninghalude valiya oru fan ane iniyum enghne videos idane യാതൊരു അഹങ്കാരവുമില്ലാതെ പച്ചയായ ജീവിതം നിങ്ങൾ കാണിച്ചു തരുന്നു ❤✨️

  • @ammuhanik8428
    @ammuhanik84282 жыл бұрын

    Kavithakku othiri kazhivukal undullo...nannaii padunnundu😍

  • @subairk464
    @subairk4642 жыл бұрын

    നല്ല അമ്മ ദൈവം അനുഗ്രഹിക്കട്ടെ

  • @itsmesan786
    @itsmesan7862 жыл бұрын

    Rithvik nu seat belt itt iruthane....stay safe☺️💕

  • @sheebashibu114
    @sheebashibu1142 жыл бұрын

    Ipo nokiyiripanu ningade vedio. Enikorupadu ishtam ammaye aanu😘😘

  • @saradamonivarma4276
    @saradamonivarma42762 жыл бұрын

    ഈ കുടുംബത്തിൻറെ സന്തോഷം നമ്മുടെയും..സിന്ദൂരമണിഞ്ഞ സന്ധ്യയും കടൽകാഴ്ചകളും കാണാൻ ഞങ്ങളെയും കൂട്ടിയല്ലോ!❤️

  • @SajooSajiv
    @SajooSajiv2 жыл бұрын

    Family Enjoy. God bless you 🌹🌹

  • @nileenaponnappan
    @nileenaponnappan2 жыл бұрын

    Supr enjoy cheythu njagalum ,pinne chetta kuttiye frndil thanichu iruthumbol seat belt ittu kodukkanam kto allenkil arelum koode iruthanam othiri snehathode ❤️❤️❤️

  • @nananana2580
    @nananana25802 жыл бұрын

    Adipoli ayittund video😍😍😍kadaltheeram pwolichu😍😍😍🤩🤩💜💜💜💙💙💙🥀🥀🌹🌹🌹🌹🌹🌹🌹🌹

  • @rageshc3690
    @rageshc36902 жыл бұрын

    കുറ്റ്യാട്ടൂർ കാവിൽ വച്ചു കണ്ടല്ലോ.. 🥰🥰🥰സംസാരിക്കാൻ പറ്റിയില്ല തിരക്കിൽ..

  • @innusvlog7379
    @innusvlog73792 жыл бұрын

    Kavi chechide song adipolli supper supper supper👏🥳👏🥳

  • @shajikarunagappally8319
    @shajikarunagappally83192 жыл бұрын

    വളരെ മനോഹരമായ ഒരു ബീച്ചാണ് .... നല്ല വൃത്തിയുമാണ് ..... ഞങ്ങൾ അവിടെ വന്നിരുന്നു .....

  • @savithasimil5251
    @savithasimil52512 жыл бұрын

    ഒരുപാട് സന്ദോഷം ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @kukku62
    @kukku622 жыл бұрын

    Njanum kannura kuthuparamb bagath verunnundel eppelum kaanam ellareyum😍othiri ishttava🥰🥰🥰

  • @seasonsworldfoodfashion3569
    @seasonsworldfoodfashion35692 жыл бұрын

    Adey.shake adipoly aayirikum...👍..allaarum adipoly.amma Kavi Parayaan vaakukalilla 👍

  • @nibibabynibibaby9570
    @nibibabynibibaby95702 жыл бұрын

    Enike ningal ellavareyum othiri eshtam😍😍😍

  • @shaharish288
    @shaharish2882 жыл бұрын

    Njan othiri eshtapedunna family annu edh Pinne eppozhum miss cheyyadhe kanarund Kavichechi um Amma um adipoli annu 🥰😍😘pinne ellarum

  • @globalvillage9102
    @globalvillage91022 жыл бұрын

    Ningade ee santhosham kanumbol aan njangalk santhosham aavunnath

  • @remyabiju1307
    @remyabiju13072 жыл бұрын

    ഒരുപാട് സന്തോഷം തോന്നിയ വീഡിയോ.....❤❤❤❤

  • @sagittarius6098
    @sagittarius60982 жыл бұрын

    അമ്മേന്റെ ചങ്ങായി സൂപ്പറായിട്ടുണ്ട്

  • @hidha371
    @hidha3712 жыл бұрын

    Ethra veshamich irrikumbol ayalum ningala video kandal positive energy ahn ippol njan veshamich irikkarnn appol ningala video njan kand enik sandhosham aayi 😍😍😍 thanks chechi chetta and amme ellavarodum thanzzzz 😍😍♥️♥️♥️

  • @rinshidarinu9100
    @rinshidarinu91002 жыл бұрын

    Adipwoli dress kavichechik nalla rasamund

  • @aswathydevi8245
    @aswathydevi82452 жыл бұрын

    Ee vedio kandappo othiri othiri santhosham....❤️❤️❤️

  • @gdcd6094
    @gdcd60942 жыл бұрын

    പാവം അമ്മ അമ്മയുടെ ആഗ്രഹങ്ങൾ ഓരോന്നായി സാധിച്ചു കൊടുക്കണം ❤🌹

  • @jameelaali1650
    @jameelaali16502 жыл бұрын

    Ningale kanumbaze nalla sandoshamanu 😍😍👌👌

  • @mvunnikrishnan3481
    @mvunnikrishnan34812 жыл бұрын

    Ellarum adichu polichu anooty koody venamayirunnu ✋️

  • @sreelathanair4343
    @sreelathanair43432 жыл бұрын

    Happy family🥰 Love you all ❤❤

  • @gincygeorge856
    @gincygeorge8562 жыл бұрын

    എന്തു ഭംഗിയാണ് സൂര്യനെയും കടലിനും കാണാൻ അമ്മയെ കൂടി കൂട്ടയല്ലെ നന്നായി എല്ലാവരും സൂപ്പർ🤗😘😍

  • @lidhimd2568
    @lidhimd25682 жыл бұрын

    അമ്മയെ എത്ര adikam snehikunda nigalle devam orupade anugrahikum. Ammmma mare ottake vitte kargan pokkuna makkal Anne eppol kanntuvarne... Nigal oru mathirka ayatte. God bless you💕💕🎉. Laly from Delhi.

  • @fousiyasaleem1364
    @fousiyasaleem13642 жыл бұрын

    ജ്യൂസ് സൂപ്പറായീലെ.... ഇന്ന് മനസ് നിറഞ്ഞു സന്തോഷായിരിക്കട്ടെ ഇന്നും എന്നും എപ്പോഴും

  • @leelamani1356
    @leelamani13562 жыл бұрын

    സൂപ്പർ. കടൽ കാഴ്ചകൾ. കവിത. കൂടുതൽ സുന്ദരി ആയി അടിച്ചു പോളിക്കു

  • @sheeba.ssheebasivankutty8124
    @sheeba.ssheebasivankutty81242 жыл бұрын

    എന്നും ഇതുപോലെ സന്തോഷം ആയിരിക്കട്ടെ 🥰🥰🥰🥰🥰🥰🥰🥰🥰അമ്മയെയും കവിയെയും ഒരുപാട് ഇഷ്ടം 🥰🥰🥰🥰🥰🥰🥰❤❤❤❤❤❤

  • @jobyanish2587
    @jobyanish25872 жыл бұрын

    Adipoly video oru nal Njanggalum varunnund kannurkku❤❤❤

  • @sandhyakp4978
    @sandhyakp49782 жыл бұрын

    നിങ്ങളെകാണുമ്പോൾ നല്ല സന്ദോഷം തോന്നുന്നു നിങ്ങളുടെ സന്ദോഷങ്ങൾ ഞങ്ങളുടെകൂടെ sandoshangalanukettoo, 😊

  • @sujadevi.p8016
    @sujadevi.p80162 жыл бұрын

    vow... അസ്തമയ സൂര്യൻ ❤️❤️ നിങ്ങളുടെ സന്തോഷം മനസു നിറച്ചു. അമ്മയ്ക്ക്🙏

  • @LakshmiLakshmi-yf7zb
    @LakshmiLakshmi-yf7zb2 жыл бұрын

    Sathyam enik nigalde vtl vqnu nigale kanan thonunund othiri ishta nigale nigade video kanumbol ella vishamavum marum

  • @jayamolejons
    @jayamolejons2 жыл бұрын

    Ee Lemon juice undakkumpol ginger um koode add cheyyuka.nalla taste aanu

  • @shafnarinsha2592
    @shafnarinsha25922 жыл бұрын

    Karthiyammayude changaai chanthriyechikende chakkara ummaa🥰🥰🥰🥰

  • @sunitharatheeshsunitha9344
    @sunitharatheeshsunitha93442 жыл бұрын

    അമ്മയുടെ സന്തോഷം കവി❤

  • @ammaslaila9981
    @ammaslaila99812 жыл бұрын

    Ammaye eppozhum koode nirthanam makkale.. Ammaude santhosham kanumbo kavikum monu ammaude snehavum prarthanaum God bless you ❤💕

  • @ABHI-lk8rb
    @ABHI-lk8rb2 жыл бұрын

    അമ്മ ഹാപ്പി നമ്മളും happy🥰🥰കവിയുടെ I Love you polichu💓💓rithik🥰🥰bijuettan🥰🥰അനുകുട്ടിയെ മിസ്സ്‌ ചെയ്യുന്നു 🥰🥰

  • @deepthilk643
    @deepthilk6432 жыл бұрын

    Amma പുതിയ സാരീ ഉടുക്കാമായി രുന്നു ❤❤👍

  • @remyathamban7575
    @remyathamban75752 жыл бұрын

    അല്ലെങ്കിലും രാത്രി യാത്ര സൂപ്പർ 🥰🥰🥰🥰🥰

  • @Theerthayathrasajeevkm
    @Theerthayathrasajeevkm2 жыл бұрын

    നല്ല' വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു ഞങ്ങൾ വയനാട്ടുക്കാർ

  • @jishithasajithjishithasaji3678
    @jishithasajithjishithasaji36782 жыл бұрын

    God bless uuu ,ee santhosham ennum undaavatte,

  • @shanibrahman1807
    @shanibrahman18072 жыл бұрын

    Nammude...anumol evide....Anu eettanum....avere miss cheyunnu.. .ellarum super.... super. .

Келесі