ഇതാണ് ഒറിജിനൽ മറയൂർ ശർക്കര | Genuine Marayoor Jaggery Making | Munnar Vlogs

Ruchi, a Visual Travelouge by Yadu Pazhayidom
Let's Chat at :
/ yadu_pazhayidom
/ yadustories
/ yadu.pazhayidom
മൂന്നാറിലോ മറയൂരിലോ വരുമ്പോൾ എന്തായാലും വന്നിരിക്കെണ്ട ഒരു സ്ഥലം ആണ് നാടൻ ശർക്കര തയ്യാർ ചെയ്യുന്ന GR Spices.
വീഡിയോ ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യാൻ മറക്കല്ലേ
😍

Пікірлер: 230

  • @prakashkanjiram8622
    @prakashkanjiram8622 Жыл бұрын

    ഇത്രയും വൃത്തിയോടുകൂടി ശർക്കര ഉണ്ടാക്കി തരുന്ന എല്ലാ അഭിനന്ദനങ്ങളും ഏറ്റവും അഭിനന്ദനങ്ങൾ അർഹിക്കുന്ന രീതിയിലാണ് ഇത് ചെയ്തു വരുന്നതായി കാണുന്നത് വളരെ സന്തോഷം ഈ ശർക്കര എവിടെ കിട്ടിയാലും നമ്മുടെ ആവശ്യങ്ങൾക്കു മേടിക്കും ലേബലിൽ ഇറക്കു

  • @jipsyvymel2681
    @jipsyvymel26812 жыл бұрын

    ഒറിജിനൽ ശർക്കര ഉണ്ടാക്കുന്ന വീഡിയോ കാണിച്ചു തന്ന യദുവിനു അഭിനന്ദനങ്ങൾ 👏👏

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    😍😍😍

  • @rajpurushothaman9681
    @rajpurushothaman96812 жыл бұрын

    Thanks for introducing the natural process of making genuine jaggery though this video. There is some uniqueness in this posting.

  • @anilpillai376
    @anilpillai3762 жыл бұрын

    Congratulations to you Yadu in your endeavour to bring genuine things on record and to the notice of public at large. 👍👍👍👍

  • @Linsonmathews
    @Linsonmathews2 жыл бұрын

    Merry Christmas ✨️✨️✨️ മറയൂർ ശർക്കര എന്നൊക്കെ പലയിടത്തും കെട്ടിട്ടുണ്ടേലും സത്യത്തിൽ അത്‌ എന്താണെന്ന് അറിഞ്ഞാൽ കൊള്ളാമെന്നു തോന്നിയിട്ടുണ്ട്. ഈ വീഡിയോ അതിന് ഉപകരിക്കും ❣️❣️❣️

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    ഇച്ചായോ മെറി ക്രിസ്മസ് 😍😍😍😍

  • @SMCFINANCIALCONSULTANCY
    @SMCFINANCIALCONSULTANCY2 жыл бұрын

    Thanks Mr. Yadu for sharing us so many infns. MERRY CHRISTMAS !

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    ❤️❤️❤️ Merry crismas and happy new Year

  • @roykg7374
    @roykg73742 жыл бұрын

    നല്ല ഗുണമേന്മയുള്ള ശർക്കരയുടെ നിർമ്മാണം പരിചയപ്പെടുത്തിയ യദു വിന് അഭിനന്ദനങ്ങൾ ! മറ യൂ ർ ശർക്കര ഞാൻ വാങ്ങി ഉപയോഗിച്ചു.വളരെ നല്ലത്.

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    🧡🧡

  • @sjk....
    @sjk....2 жыл бұрын

    കരുമ്പ് കഴുകി വൃത്തിയാക്കുന്നത് ഒരു നല്ല കാര്യമാണ്. Very good 👍

  • @gopan586
    @gopan5862 жыл бұрын

    My hometown,now in Cochin,really happy to see in Yadhu's Channel,market il e peril varunnathu original aayirikkilla,if original;medicinal value is high, also sweety not salty

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    ❤️

  • @meenugopan1878
    @meenugopan18782 жыл бұрын

    ആദ്യമായിട്ട് യദു ഏട്ടന്റെ വീഡിയോ വഴി ഇതൊക്കെ അറിയാൻ പറ്റിയതിൽ ഒത്തിരി സന്തോഷം

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    Thanks meenus

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    Happy xmas to all there

  • @jijukumarramapuramsylaja7027
    @jijukumarramapuramsylaja70272 жыл бұрын

    Very good information,Sri.Yadu,Please advise how to purchase online 🙏

  • @anandbalachandran1677
    @anandbalachandran16772 жыл бұрын

    Videos like this are helpful to promote our precious traditional products. Well done 👍

  • @vinuvinu2022
    @vinuvinu20222 жыл бұрын

    ഹായ് യദു. ഞങ്ങൾ ഇന്ന് പഴ യിടം റെസ്റ്റോറന്റ് പോയി ഫുഡ്‌ kayechu. സൂപ്പർ ഫുഡ്‌ അടിപൊളി രുചി. യദു നെ പരിജയപെടണം എ ന്നുണ്ടാരുന്നു. തിരക്കി. ഇന്ന് വന്നില്ല annu പറഞ്ഞു

  • @nailedit6430
    @nailedit64302 жыл бұрын

    വളരെ ഉപകാരപ്രദമാണ്

  • @greenicongreen4938
    @greenicongreen49382 жыл бұрын

    Hi yedhu I am nw suscriber Mashaallaah good👍

  • @preethas2743
    @preethas27432 жыл бұрын

    Hi yadhuu.... Aadyaayittu kaanuvaa marayur sharkara making.....tnq ......

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    ❤️❤️❤️

  • @prabithaprabithaanil5088
    @prabithaprabithaanil50882 жыл бұрын

    Hai sarkkara undakkunnathu kanicha ee vedeio supertto. Avide online aayi kittumo. Thanks Yadhu 🥰👌🙏

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    Njan chodikka tto

  • @harisanthsree
    @harisanthsree2 жыл бұрын

    Very good. ഇതൊക്കെ അറിയാന്‍ കഴിഞ്ഞതിന് നന്ദി

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    നന്ദി 😍😍

  • @GodsGraceRuchikkoot
    @GodsGraceRuchikkoot2 жыл бұрын

    Diabetics undakkatha sugar ennu kettappol othiri danthosham Pinne prrservative cherthilla ennu kettappol athilum സന്തോഷം Nalla oru sharing yadukkutta

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    Thanks dear

  • @sheelakumary7386
    @sheelakumary73862 жыл бұрын

    Congrats yadhu

  • @padmascuisineparadisemedia8516
    @padmascuisineparadisemedia85162 жыл бұрын

    Thanks for sharing 👍👍 the information

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    ഓപ്പോൾസ് 😍

  • @sheejaajith788
    @sheejaajith7882 жыл бұрын

    ഈ വീഡിയോ കണ്ടതിൽ വളരെ സന്തോഷം. Merry Christmas and happy New year yadhu

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    Same to you toi

  • @GBH2015
    @GBH20152 жыл бұрын

    Thank for the video, if you can please visit tiruvanvandoor, kuthiyathodu, kallunkal area for saw more jaggery preparation

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    Yes yes correct aanu

  • @sudhysvlog6092
    @sudhysvlog60922 жыл бұрын

    Thanks for sharing bro🙏😊👍👍👍

  • @realsancharibyaljo3353
    @realsancharibyaljo33532 жыл бұрын

    സൂപ്പർ bro...👍👍👍

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    😍😍😍

  • @vsadanandan626
    @vsadanandan6262 жыл бұрын

    Thanks for sharing the information on Marayur sarkara (Jaggery). Are these GR Spice Jaggery and other products available online, for ordering for outstation people? If so, please give the details.

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    Will add their products to our site toi

  • @vsadanandan626

    @vsadanandan626

    2 жыл бұрын

    @@RuchiByYaduPazhayidom Thank you.

  • @krishnaguruvayoorappagvr

    @krishnaguruvayoorappagvr

    2 жыл бұрын

    @@RuchiByYaduPazhayidom ഏതാണ് ആ site? Please mention.

  • @sasinambiar531

    @sasinambiar531

    2 жыл бұрын

    Are G R Spice Jaggery available in Thrissur? If so, where?

  • @roykg7374
    @roykg73742 жыл бұрын

    ഗുണമേന്മ നിലനിർത്തു ന്ന ജോബിക്ക് അഭിനന്ദനങ്ങൾ !

  • @sunilkumar-xy8rw
    @sunilkumar-xy8rw Жыл бұрын

    Very nice 👍 please tell me the price 🙏

  • @ushavijayakumar6962
    @ushavijayakumar6962 Жыл бұрын

    Original marayoor. Sarkara undakkunna video share chaidadinu othiri thanks Yadu. Courier ayachu tharumo sarkara.

  • @ramanadhanva5385

    @ramanadhanva5385

    Жыл бұрын

    Can you send by courier.Send details. Thanks

  • @reenavincent5812
    @reenavincent58122 жыл бұрын

    Thank you!

  • @ammuammu8638
    @ammuammu86382 жыл бұрын

    Happy X-mas യദുവിനും കുടുംബത്തിനും... പിന്നെ എന്റെ എല്ലാ youtube സുഹൃത്തുക്കൾക്കും

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    തിരിച്ചും ക്രിസ്മസ് ആശംസകൾ 😍😍

  • @jubaidithjesi6227
    @jubaidithjesi62272 жыл бұрын

    ഈ വീഡിയോ കണ്ടതിൽ സന്തോഷം 👍👌🏻❤

  • @sreelekshmi0509
    @sreelekshmi05092 жыл бұрын

    Happy christmas 🎉🎊🎅🏿🎅🏿🎅🏿🎅🏿

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    Sree Happy Xmas and new Year ❤️

  • @parameswaranpazhayillathu989
    @parameswaranpazhayillathu9892 жыл бұрын

    Very informative. Is this available in any super markets or store in Ernakulam ?

  • @gopan586

    @gopan586

    2 жыл бұрын

    You can get from Farmsree shop,ground floor of Kerala Bank,Kakkanad

  • @narayanannk8969

    @narayanannk8969

    2 жыл бұрын

    Is it available in payyanur,l?

  • @harisoolapani5229
    @harisoolapani52292 жыл бұрын

    യദുസേ, മറയൂർ ശർക്കര എന്ന് സ്റ്റിക്കർ ഒട്ടിച്ച ഒത്തിരി brandukal മാർക്കറ്റിൽ കിട്ടുന്നുണ്ട്. ഉപഭോക്താക്കൾ വഞ്ചിക്കപെടുന്നുമുണ്ട്. ഇത് ഏതായാലും നന്നായി. ശരിക്കും ഒരു ബ്രാൻഡ് പരിചയപെടാൻ ആളുകൾക്ക് സാധിച്ചു. നന്ദി..... You did a great job.... 🌹🌹🌹

  • @vivekgg243
    @vivekgg2432 жыл бұрын

    👍👍 adipoli bro

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    ❤️

  • @anild3307
    @anild33072 жыл бұрын

    Very good program

  • @libin6127
    @libin61272 жыл бұрын

    Congrats my bro Jobin

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    ❤️

  • @pkspillai143
    @pkspillai1432 жыл бұрын

    We at Pandalam used to produce sugar cane jaggery by conventional methods. Pandalam, similar to Marayoor, was known from best quality sugar cane, its cultivation and quality products. These are now almost extinct. Popular demand and government support can revive this. Sugar cane growers are concerned with high wages, higher production cost and lower margins. This is mainly due to lack of awareness on the quality of the produce.

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    Thanks for the valuable information.

  • @sujamathew4980

    @sujamathew4980

    2 жыл бұрын

    Can I get it by courier

  • @abdulkhader9266

    @abdulkhader9266

    Жыл бұрын

    Can you please tell me what is Padiyan Sarkara? I have heard about it from one of my friend, but he does not know how to describe it

  • @omanajose8050

    @omanajose8050

    Жыл бұрын

    Super

  • @rajivalavoor2002
    @rajivalavoor20022 жыл бұрын

    Happy x mas yadhu

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    Same to you too ❤️❤️

  • @prathibhamnair4251
    @prathibhamnair4251 Жыл бұрын

    Please add Marayoor jaggery in your website.

  • @shynymk291
    @shynymk2912 жыл бұрын

    താങ്ക്സ്. മറയൂർ ശർക്കര മാർക്കറ്റ് യഥാർത്ഥത്തിൽ എവിടെ ആണെന്ന് മനസ്സിൽ ആക്കാൻ സഹായിച്ചു 🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👏👏👏🌿🌿🌿💐💐💐🌹🌹🌹

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    നന്ദി 😍

  • @jalalabdulsalam3625
    @jalalabdulsalam36252 жыл бұрын

    I am from varkala,where the product is availabe here

  • @cijoykjose

    @cijoykjose

    2 жыл бұрын

    You have to contact them directly

  • @harikumarvs2821
    @harikumarvs28212 жыл бұрын

    ഇതിൽ കെമിക്കൽ ചേർക്കുന്നത് കൊണ്ട് അല്ലെ യെല്ലോ കളർ ഉണ്ടാകുന്നത്

  • @manojap9511
    @manojap9511 Жыл бұрын

    ഇത് Courrier ൽ അയച്ചു തരുമൊ ?

  • @Omkaram874
    @Omkaram8742 жыл бұрын

    മറയൂർ ശർക്കര എന്നു കേട്ടിട്ടേ ഉള്ളു. നേരിട്ട് കാണിച്ചു തന്നതിന് യദു ഏട്ടനൊരു big tanks 🙏👍❤

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    kuttys ❤️

  • @ranjana9022
    @ranjana90222 жыл бұрын

    Namuku evide Ernakulam ethengilm shopil kittumo

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    നമ്മുടെ സൈറ്റ് ൽ ഇടാം ഉനെ

  • @loopbloke
    @loopbloke Жыл бұрын

    Thanks for sharing this video. Jobin was explaining and couple of times you cut him off. That Wasn't nice yadu!

  • @albinvjose
    @albinvjose2 жыл бұрын

    Merry Christmas

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    Merry crismas albin bro ❤️

  • @sathyakiran51
    @sathyakiran512 жыл бұрын

    Jai SeethaRam It's a doubt that I heard jaggery never get expired. N one more thing heard Marayoor sharkara is black in colour now understood that was a wrong information.

  • @mythrymithra
    @mythrymithra2 жыл бұрын

    Gulfilekku export cheyyunnundo? Undenkil brand name enthaanu. Ivide Marayoor sarkkara aanu njangal upyogikkaaru. Ath original ano?

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    Njan chodichu paraya tto

  • @mythrymithra

    @mythrymithra

    2 жыл бұрын

    @@RuchiByYaduPazhayidom thanks tto 🙏😍

  • @jamesjacob306
    @jamesjacob306 Жыл бұрын

    ഞാൻ പോയിരുന്നു, നല്ല സാധനങ്ങൾ അവിടെ കിട്ടും, ശർക്കര മാത്രം അല്ല വേറെ പല പ്രോഡക്ടസ് ഉണ്ട്

  • @lailasafeel1851
    @lailasafeel185111 ай бұрын

    Ivarkku online delivery undo

  • @sudhakaranthazhayil5898
    @sudhakaranthazhayil58982 жыл бұрын

    👌

  • @njanthodupuzhakkaranbyadar2040
    @njanthodupuzhakkaranbyadar20402 жыл бұрын

    👍👍👍

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    Adarsh broo

  • @Cicy-ip9hc
    @Cicy-ip9hc2 жыл бұрын

    Super 👌👌👌👌

  • @jijinkk3571
    @jijinkk35712 жыл бұрын

    From where I can purchase this?

  • @sendto2536

    @sendto2536

    Жыл бұрын

    Big supermarket like reliance

  • @girishnair6363
    @girishnair63632 жыл бұрын

    Price pls

  • @manojjohnvarghese6602
    @manojjohnvarghese66022 жыл бұрын

    Good video

  • @gangaraju938
    @gangaraju9382 жыл бұрын

    yadhu njagale evide munnar unde ee place location onnu share cheyuvoo???? njngale vere oru place ppyi location kitiyengile nale pokam ayernu

  • @nimmy7744

    @nimmy7744

    2 жыл бұрын

    👍 aviduthea Jeep kaarodo taxikaarodo arodu chodichhalum paranju tharum 💕💕💕💕Marayur pokunna Vazhi 💓Valanja Road aaanu Aakadesam 2 hours undakum, Meladi nnu parayunnna sthamethhumbol eeesthalath eathham 💪, Google Mapittakum mathiee 🙄🙋

  • @nimmy7744

    @nimmy7744

    2 жыл бұрын

    🤭shoh Marayoorum poyoh 💕💕💕Spr 💪 God Bless All 🙋 Happy 🆕 Year ❤️👍

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    Happy new year Nimmi 😍

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    Google map nokki poyal mathii

  • @RS-uv2ql
    @RS-uv2ql2 жыл бұрын

    Gr spice no?

  • @rafeeqrafeeq5525
    @rafeeqrafeeq5525 Жыл бұрын

    Price

  • @adarshm3154
    @adarshm31542 жыл бұрын

    Delivery undo

  • @savithrimanniledam9506
    @savithrimanniledam95062 жыл бұрын

    👍

  • @sheebajacob8749
    @sheebajacob87492 жыл бұрын

    സന്തോഷം മോനെ ശർക്കര ഉണ്ടാക്കുന്നത് കാണിച്ചതിന് 🙏ഇത് ഇവിടെ കടകളിൽ കിട്ടുമോ?

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    ഈ ബ്രാൻഡ് കിട്ടുമോ എന്നരിയില്ല, ഒന്ന് ചോദിച്ചു പറയാ ട്ടോ

  • @sheebajacob8749

    @sheebajacob8749

    2 жыл бұрын

    @@RuchiByYaduPazhayidom ok mone 👌

  • @nishamani2866
    @nishamani28662 жыл бұрын

    Super

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    ❤️

  • @renjusworld7405
    @renjusworld7405 Жыл бұрын

    ❤️❤️

  • @vinuvinu2022
    @vinuvinu20222 жыл бұрын

    🙏🏻

  • @SKumar-lr5hb
    @SKumar-lr5hb2 жыл бұрын

    ഉണ്ടപിടിക്കുന്നതിന് മുന്പ് ഹൈട്രക്സ്എന്നകെമിക്കൽഇടുംഅതാരോടുംപറയില്ല

  • @ajdtvm
    @ajdtvm Жыл бұрын

    Courier ചെയ്തു തരുമോ...

  • @rijilvachu
    @rijilvachu2 жыл бұрын

    Hi yadhu bro is it possible to courier to my location Calicut? Or is it available in Calicut anywhere?

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    sure rijil

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    Pls connect us at 9544188866

  • @ajdtvm
    @ajdtvm Жыл бұрын

    ഇത് തിരുവനന്തപുരത്ത് കിട്ടാൻ എന്ത് ചെയ്യണം???...

  • @manojkumar.p9081
    @manojkumar.p90812 жыл бұрын

    ❤❤❤👍

  • @vijithashaji3107
    @vijithashaji31072 жыл бұрын

    Second🥰

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    😍😍😍

  • @thomassamuel9364
    @thomassamuel9364 Жыл бұрын

    Available online shopping?

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    Жыл бұрын

    it was there

  • @vineethavnair1366
    @vineethavnair13662 жыл бұрын

    👍👍👍👍🌺🌺🌺yummmmyyyy

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    😍😍

  • @ismailkt3454
    @ismailkt345420 күн бұрын

    ഓൺ ലൈനിൽ കിട്ടുമോ

  • @sudheerijk
    @sudheerijk7 ай бұрын

    Online available

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    7 ай бұрын

    Not available

  • @pencil463
    @pencil4632 жыл бұрын

    വെബ്സൈററിൽ online വിൽപ്പന ഉണ്ടോ ?

  • @Haridev.B.S

    @Haridev.B.S

    Жыл бұрын

    Online വില്പന ഉണ്ടോ?

  • @shihasro
    @shihasro Жыл бұрын

    Nyn vangichu…udayippaaan aarum vangaruth plsss 🙏🏻🙏🏻🙏🏻

  • @vinodcv3411
    @vinodcv34112 жыл бұрын

    ശ്രീ യദു സാർ, താങ്കളുടെ പ്രൊഡക്ടുകൾ കമ്മീഷൻ വ്യവസ്ഥ യിൽ വില്പന ക്ക് കൊടുക്കുന്നുണ്ടോ

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    ഒന്നു വിളിക്കാമോ

  • @bineshdavid8842
    @bineshdavid8842 Жыл бұрын

    ഇതിൽ നിറം കിട്ടാൻ കെമിക്കൽ ചേർക്കുന്നുണ്ടോ ? കൊറിയർ വഴി വാങ്ങിക്കാൻ സാധിക്കുമോ ? ഓരോ product ന്റെയും വില ? ഫോൺ നമ്പർ ഇതൊന്നും പറയാതെ അപൂർണ്ണമായ ഒരു video ചെയ്താൽ കുരുടൻ ആനയെ കണ്ട പോലെ ആയി.

  • @balqezbegumbalqez983
    @balqezbegumbalqez9832 жыл бұрын

    On line saie undo

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    ❤️❤️

  • @saambhavibhaabravi2675
    @saambhavibhaabravi26752 жыл бұрын

    ഇത് കണ്ണൂർ കിട്ടുമോ? എവിടെ?

  • @angelin7505

    @angelin7505

    2 жыл бұрын

    Available our original product in meesho ,palmyfresh marayoor jaggery

  • @anulenin3758
    @anulenin37582 жыл бұрын

    Hai yadhu I am from marayoor

  • @anulenin3758

    @anulenin3758

    2 жыл бұрын

    Are you now in marayoor

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    No, i was there last monday

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    Aha aano

  • @anulenin3758

    @anulenin3758

    2 жыл бұрын

    @@RuchiByYaduPazhayidom oh no ividundenkil kanam ennu vicharichu

  • @radhakrishnant.g5977
    @radhakrishnant.g59772 жыл бұрын

    On line sale ഉണ്ടോ

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    Njan chodikka tto

  • @sreekalamuraleedharan6734

    @sreekalamuraleedharan6734

    2 жыл бұрын

    online - ൽ കിട്ടിയാൽ കൊള്ളാമെന്ന് ആഗ്രഹമുണ്ട്. എന്തു ചെയ്യണം ?

  • @angelin7505

    @angelin7505

    2 жыл бұрын

    @@sreekalamuraleedharan6734 available our original products in meesho

  • @angelin7505

    @angelin7505

    2 жыл бұрын

    @@sreekalamuraleedharan6734 palmyfresh marayoor jaggery

  • @shibum.b702
    @shibum.b702 Жыл бұрын

    Ethuvare Aarum thanne Avarodu phone number chothichittilla

  • @KrishnaKumar-bk1nr
    @KrishnaKumar-bk1nr2 жыл бұрын

    ഞാൻ ഈ അടുത്ത സമയത്ത് ശർക്കര വാങ്ങി അതിൽ ഒരു മെറ്റിൽ അത് മറയൂർ അല്ല വേറേ ആണ്

  • @rithyasriarchana7048
    @rithyasriarchana70482 жыл бұрын

    മറയൂർ ശർക്കര എന്ന് കെട്ടിട്ടേയുള്ളൂ ഇപ്പൊ അതിനെക്കുറിച്ചു കൂടുതൽ അറിയാൻ കഴിഞ്ഞു 👍👍

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    Nandi ❤️❤️

  • @bijithomas8029
    @bijithomas80292 жыл бұрын

    ഞങ്ങൾ ഡൽഹി ആണ്‌ കൊറിയർ വഴി അയച്ചു തരാൻ പറ്റുമോ🙏👏

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    പിന്നെന്താ ചെയ്യാല്ലോ

  • @hamzakm7641
    @hamzakm76412 жыл бұрын

    കുറേക്കാലമായല്ലൊ കണ്ടിട്ട് എന്തൊക്കെയുണ്ട് വിശേഷം.

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    Sukham avideyo

  • @Binoj-ji4wo
    @Binoj-ji4wo28 күн бұрын

    അഡ്രെസ്സ്, ഫോൺ നമ്പർ എവിടെ??????

  • @salamvaidiyar9723
    @salamvaidiyar97235 ай бұрын

    വില പറഞ്ഞു തരു സാർ

  • @PremThekkathil
    @PremThekkathil6 ай бұрын

    ഇദ്ദേഹത്തിന്റെ no ഒന്ന tgarumo

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    6 ай бұрын

    Pinnentha. +91 95444 37757

  • @SS-vy1of
    @SS-vy1of2 жыл бұрын

    Pls let the guest finish what they are saying 🙂

  • @sulekhavasudevan680
    @sulekhavasudevan6802 жыл бұрын

    Large scale ൽ ഓരോന്ന് ഉണ്ടാക്കുന്നത് കണ്ടാൽപിന്നെ അത് കഴിക്കാൻ തോന്നില്ല

  • @sasikumar-gt8do
    @sasikumar-gt8do2 жыл бұрын

    ഓർഡർ ചെയ്താൽ അയച്ചു തരുമോ

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    തരുമല്ലോ

  • @vsa574

    @vsa574

    10 ай бұрын

    ​@@RuchiByYaduPazhayidom9:39

  • @shamilpaloli452
    @shamilpaloli4522 жыл бұрын

    Ith ആവശ്യം ഉണ്ടായിരുന്നു.. എവിടെ നിന്ന് കിട്ടും

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    Onnu contact cheyyu 9446923535

  • @angelin7505

    @angelin7505

    2 жыл бұрын

    Our product original available in meesho.,palmyfresh..

  • @arundevu228
    @arundevu2282 жыл бұрын

    ഓൺലൈൻ സെയിൽ ഉണ്ടോ

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    Njan chodikkam

  • @arundevu228

    @arundevu228

    2 жыл бұрын

    @@RuchiByYaduPazhayidom 👍🏻

  • @angelin7505

    @angelin7505

    2 жыл бұрын

    Our original product available in meesho,palmyfresh.

  • @jeojoseph6928
    @jeojoseph69282 жыл бұрын

    അങ്ങനെ . എന്റെ . നാട്ടിലും . വന്നു അല്ലെ . മിണ്ടാതെ

  • @RuchiByYaduPazhayidom

    @RuchiByYaduPazhayidom

    2 жыл бұрын

    Jeo, number onnu tharu tto

  • @asharavindran2435

    @asharavindran2435

    2 жыл бұрын

    യദു വളരെ സന്തോഷം . മറയൂർ ശർക്കരയെ കുറിച്ച അറിയാൻ വളരെ ആഗ്രഹമായിരുന്നു. യദുവിനും ജോബിനും happy new year

  • @leelamanik5061

    @leelamanik5061

    2 жыл бұрын

    മറയൂർ ശർക്കര കടകളിൽ കിട്ടുമോ ? ബ്രാന്റ് ഏതാണ് ?

  • @jeojoseph6928

    @jeojoseph6928

    2 жыл бұрын

    @@RuchiByYaduPazhayidom യദുവിന്റെ . നമ്പർ. തരുമോ

Келесі