ഇത് നിങ്ങൾക്ക് ഇഷ്ടം ആണെന്ന് എനിക്കറിയാലോ

Пікірлер: 146

  • @seminasainudheen4140
    @seminasainudheen41404 ай бұрын

    Oru helmet ഇടുന്നത് നല്ലതാണ് പൊരിക്കുമ്പോ

  • @Inji_pennu

    @Inji_pennu

    4 ай бұрын

    😂😂😂

  • @SS-Sna

    @SS-Sna

    4 ай бұрын

    Koode 🧤 um

  • @Yahooom0972

    @Yahooom0972

    4 ай бұрын

    Athenna potti therikumo?

  • @Music.rootofficial

    @Music.rootofficial

    4 ай бұрын

    ​​​@@Yahooom0972ചിലപ്പോൾ നിബന്ധം ഇല്ല മുഴുവൻ ഇടരുത് മുറിക്കണം

  • @user-nx2cq9sy1z

    @user-nx2cq9sy1z

    4 ай бұрын

    Muttayil ullaaa vellam nallapole thudach eduthaaal potti cherikkillaaa Onn try cheyth nokku

  • @Aadu123.
    @Aadu123.4 ай бұрын

    മുട്ട ബജിക് തക്കാളി ചട്ണി ആണ് നല്ലത്. പിന്നെ കാശ്മീരി ചില്ലി യൂസ് ചെയ്താൽ കടയിലെ സെയിം കളർ കിട്ടും

  • @snehashiju

    @snehashiju

    4 ай бұрын

    Yes... Thakkaali chutney aahnu best combination...❤

  • @seethalseethal3317
    @seethalseethal33174 ай бұрын

    ചേച്ചി ചേച്ചിയുടെ സംസാരം കേൾക്കാൻ എന്ത് രസാ 🤗ഒരുപാട് ഇഷ്ടപ്പെട്ടു പിന്നെ ഓരോ ഭക്ഷണം ഉണ്ടാക്കുന്ന രീതി❤❤

  • @nisamudeent7812
    @nisamudeent78124 ай бұрын

    Sweet voice anu, samsaram kelkan nalla rasamud,god bless you

  • @Limited_Edition_746
    @Limited_Edition_746Ай бұрын

    😊😅 എന്തോ ഇയാളുടെ വിവരണം എനിക്ക് ഒരുപാട് ഇഷ്ടമാണ്....❤❤ അറിയില്ല എന്താ പറയേണ്ടത് എന്ന്..... Keep going ❤ lots of love 😘

  • @sajibiju3061
    @sajibiju30614 ай бұрын

    Nice presentation ☺️👍

  • @sreepriya1432

    @sreepriya1432

    4 ай бұрын

    Kalakki

  • @Hs23456
    @Hs234564 ай бұрын

    Your presentation is just wowwhh..💗💗😊

  • @libilibinlibilibin2294
    @libilibinlibilibin229415 күн бұрын

    ഒരു മുട്ട ബജി ഇണ്ടാക്കിട്ടു ഇപ്പോളും അതിന്ടെ പൊള്ളിയ പാട് ഇപ്പോളും മാറീട്ടില്ല 🤭

  • @ResmiS-im3rv

    @ResmiS-im3rv

    7 күн бұрын

    Ayo njanum ee idakm mutta baji undakki kayy polli aa paad mari illa🤭

  • @faznahabeeb1560
    @faznahabeeb15604 ай бұрын

    Do more videos ..nice presentation and delicious recipes

  • @zenoritajewellery
    @zenoritajewellery3 ай бұрын

    Your voice is so soothing and very good to listen. Good presentation too

  • @neethuclintonclinton7534
    @neethuclintonclinton75344 ай бұрын

    Avatharanam oru rekshayilla 🥰

  • @LucyJoy6266
    @LucyJoy6266Ай бұрын

    ചേച്ചി വെറൈറ്റി ടൈപ്പ് റെസിപ്പി ആണല്ലോ ഉണ്ടാക്കുന്നത് എനിക്കൊരുപാട് ഇഷ്ട്ടപ്പെട്ടു മുട്ട ബജ്ജിക്ക് ചേർന്ന ചട്നി ടൊമാറ്റോ സോസ് ആണ് കൂടുതൽ എനിക്കിഷ്ടം

  • @shinybinu6154
    @shinybinu615422 күн бұрын

    Ernakulam chariot coffee shop le( narakathara..road..near st.teresas science block) egg baji..is so diffrent..very tasty vere evidem kanditilla..athu pole.

  • @swalihak.v4502
    @swalihak.v450219 күн бұрын

    നല്ല sound😘

  • @user-kc1bz9oz9h
    @user-kc1bz9oz9h4 ай бұрын

    Mutta porikkum Mumbai nalikera chammandi unniyude mukalil vech mavil mukki porich nokku.super tast an.chammandhiyil podina chapp ittal onnude tast koodum

  • @shihanashehan860
    @shihanashehan8604 ай бұрын

    ഞാൻ ഇയാളുടെ ചാനൽ കുറച്ചു ദിവസം ആയി കാണാൻ തുടങ്ങി അവസാനം ദാ ഇന്ന് സസ്ക്രൈബ് ചെയ്തു 😂

  • @ibeyvarghese6756
    @ibeyvarghese67564 ай бұрын

    I really liked your presentation and voice over, really superb. Iam going to try some of your recipes . I miss my childhood days…. feeling nostalgic 😢

  • @aiswaryaaishuzzz1999
    @aiswaryaaishuzzz19992 ай бұрын

    Cut cheytha muttayil kurach pepper powder cherthal kurach koodi taste kittum

  • @KarthiayaniTK-gq8yo
    @KarthiayaniTK-gq8yo4 ай бұрын

    Ithonnum kzhikkillenkil kaanumbol nalla korhi varumnu😅❤😩🤤

  • @gp6834
    @gp68347 күн бұрын

    Ennale evde veetil vangirunnu dha ippo inji penn undakkim koodi kaatti ❤ mutta baji poli aan ❤🤤

  • @user-hf4co4hu9c
    @user-hf4co4hu9c4 ай бұрын

    Your voice is presious ❤️💖

  • @Alice-po3sz
    @Alice-po3sz5 күн бұрын

    Sweet voice 😊

  • @milsasanoj5516
    @milsasanoj55164 ай бұрын

    Nigal sherikum oru traditional lookila ellam cheyyunnath cheyyunna mathram pinne aa samsaram ellam poliya💗

  • @aislinnfashion8584
    @aislinnfashion85843 ай бұрын

    Endhu rasado samsaram kelkkan.❤

  • @user-ed5ty8qi9x
    @user-ed5ty8qi9x4 ай бұрын

    ചേച്ചി സൂപ്പറായിട്ടുണ്ട്

  • @user-ou7dh5pt9x
    @user-ou7dh5pt9x4 ай бұрын

    Nice sweet voice

  • @anubabu2060
    @anubabu20604 ай бұрын

    കുറച്ച് അരിപ്പൊടി ചേർത്താൽ നല്ല crispy ആയിട്ട് കിട്ടും

  • @deepsvibu8716
    @deepsvibu87164 ай бұрын

    😍😍😍😍Kaanumbozhum.... Kelkumbozhum.. Kothi varunnu❤❤❤

  • @rshankar9688
    @rshankar96884 ай бұрын

    Chechi njan chechi de oru subscriber aahnu enikk vendi oru kesari indakkunna video iduo🤗🤗

  • @anjalikrishnaps8346
    @anjalikrishnaps83464 ай бұрын

    Ende amma eppozhum undakki therum🤤

  • @sreekumarps9794
    @sreekumarps97943 ай бұрын

    Chumma kothippichu 😮❤

  • @usmanwayanad8481
    @usmanwayanad8481Ай бұрын

    Nalla voice😘🥰❤️

  • @sanahaneefa8922
    @sanahaneefa89224 ай бұрын

    Shoi kodhiyavunu👌👌👌👌😍😍😍😍😍

  • @misriyanoufi4678
    @misriyanoufi46783 ай бұрын

    It's really mouthwatering 🤤🤤🤤🤤🤤🤤🤤🤤

  • @revathisreeram9487
    @revathisreeram94874 ай бұрын

    Same njan vtl indakkarund ithu നല്ല ടേസ്റ്റി ആണ്

  • @sruthivijayakumar7802
    @sruthivijayakumar78024 ай бұрын

    What a sweet voice

  • @ponnuminnu1519
    @ponnuminnu15194 ай бұрын

    Sound❤❤❤❤

  • @sarathps4858
    @sarathps48584 ай бұрын

    മുട്ട ബജിക്ക് കടല മാവ് batter ഒരു മത്ത് ടേസ്റ്റ് ആണ്. ഒന്നല്ലേൽ പകുതി മൈദ mix ചെയ്യണം അല്ലേൽ full മൈദ എടുക്കണം. മൈദ മാത്രം എടുത്താൽ കടകളിലെ പെർഫെക്ഷൻ കിട്ടും.... 💪

  • @sreekuttyanil9488
    @sreekuttyanil94884 ай бұрын

    I'm an addict 🐭

  • @SebastianJoseph-ic2xb
    @SebastianJoseph-ic2xb20 күн бұрын

    Mutta bagi super anu .... Eniku istamanu❤😋🫠

  • @aghilajubin8
    @aghilajubin84 ай бұрын

    Ah chamanthi recipir parayuo

  • @felluskitchen
    @felluskitchen4 ай бұрын

    മുട്ട ബജി 👌👍❤

  • @valsalam4605
    @valsalam460513 күн бұрын

    സൂപ്പർ ❤️❤️

  • @Meadows25
    @Meadows254 ай бұрын

    You should block that person. shame on her...babies are beautiful...certainly your baby is cute and we like watching her.

  • @muhammedzuizzkv987
    @muhammedzuizzkv9874 ай бұрын

    Mutta baji ente favourite ❤

  • @sruthyviswanath9616
    @sruthyviswanath96164 ай бұрын

    Super👌🏼👌🏼 😋😋👍👍

  • @rajisikh7596
    @rajisikh759628 күн бұрын

    Ente injippenne sugamao

  • @shameelamuhsinkt5972
    @shameelamuhsinkt59723 күн бұрын

    മുട്ട ബജിയിലേക്ക് തക്കാളി chatny ഇഷ്ട്ടം ഉളളവർ കമോ ഓൺ❤ Collagile ക്യാൻ്റീൻ miss ചെയ്യുന്നു 😢. Ipo തന്നെ കിച്ചണിൽ പോയി നോക്കട്ടെ endhelm ഉണ്ടൊന്ന് ❤

  • @vincentkm6849
    @vincentkm684928 күн бұрын

    Iam your fan

  • @limishams5023
    @limishams502328 күн бұрын

    Woww😋😋😋

  • @s3creations596
    @s3creations5963 ай бұрын

    Nte fav 🥰🥰🥰

  • @girijasdreamworld
    @girijasdreamworld4 ай бұрын

    Firstly seen new friend subscribed vedieo super

  • @lulu_koduvally
    @lulu_koduvally3 ай бұрын

    അടിപൊളി

  • @Linsonmathews
    @Linsonmathews4 ай бұрын

    മുട്ട ബജിയെ സ്നേഹിക്കാൻ പറ്റിയ, recipe... 😍👌👌👌

  • @Nijas-ce7cr
    @Nijas-ce7cr4 ай бұрын

    Adipoliyane nan drayi cheydhu 😋

  • @SCLIFFBlackbeachresort
    @SCLIFFBlackbeachresort4 ай бұрын

    I an your subscriber ❤❤

  • @bindusobhanadevan4036
    @bindusobhanadevan40366 күн бұрын

    ചേച്ചിടെ സൗണ്ട് കെട്ട് ഓരോ വിഭവങ്ങളും ഉണ്ടാക്കുന്നത് കാണുമ്പോൾ ആണ് കഴിക്കാന് വായിൽ വെള്ളം ഊറുന്നത്

  • @ajithaabhilash8672
    @ajithaabhilash86724 ай бұрын

    ഞാൻ തിന്നിറ്റുണ്ട്❤❤.

  • @pournami3738
    @pournami37384 ай бұрын

    ഞാൻ ഒരുതവണ ഇത് ഉണ്ടാക്കി നോക്കി, സമ്പൂർണ പരാജയമായിരുന്നു ഫലം😂😂😂 പിന്നെ പുറത്തു നിന്ന് വാങ്ങി kazhikkum😊😊

  • @sarathps4858

    @sarathps4858

    4 ай бұрын

    മൈദ യിൽ ചെയ്ത് നോക്കു perfect ആവും. മൈദ ജിൻജർ ഗാർലിക് പേസ്റ്റ്, അര സ്പൂൺ വീതം മുളക് മഞ്ഞൾ കുരുമുളക് ഉപ്പ് ചിക്കൻ മസാല കായം എന്നീ പൊടികളും.

  • @lovetobeee
    @lovetobeee4 ай бұрын

    Background music eathaa

  • @ummerppv-hy2wm
    @ummerppv-hy2wm4 ай бұрын

    Mutta bajji pottitherikkathe udakkiyo.eghene

  • @dhanyana1874
    @dhanyana18744 ай бұрын

    Chatni inganalla mulaku chamandi venam

  • @user-cl2mr5qq8j
    @user-cl2mr5qq8j4 ай бұрын

    🥰

  • @resnihashim5791
    @resnihashim57913 ай бұрын

    😋 tasty

  • @aswanikochin4651
    @aswanikochin4651Ай бұрын

    Thenga chattni nallath thakkali chattni thanne

  • @neethusuneesh3977
    @neethusuneesh397715 сағат бұрын

    🥰👍

  • @radharadha7878
    @radharadha78786 күн бұрын

    ചേച്ചി സാമൂസ്സ ഉണ്ടാക്കുന്നത്

  • @hashmi38
    @hashmi384 ай бұрын

    🎉🎉

  • @aseemaseem6256
    @aseemaseem62564 ай бұрын

    Asna❤haqqy

  • @lissyxavier9749
    @lissyxavier97493 ай бұрын

    സവാള ചമ്മന്തി നല്ലത്‌

  • @MalluIndian95
    @MalluIndian954 ай бұрын

    സിംഗിൾ ആണോ 😌❤

  • @x-gamer7202
    @x-gamer72023 ай бұрын

    Ithuvare kayichittila ipoya igane onnu unde ennu thanne ariyunne

  • @neethuclintonclinton7534
    @neethuclintonclinton75344 ай бұрын

    ❤❤❤❤

  • @user-jw2ho9ek1t
    @user-jw2ho9ek1t17 күн бұрын

    Nagal kunjiyil masala idum

  • @lals3010
    @lals30104 ай бұрын

    ❤❤❤❤❤

  • @lals3010
    @lals30104 ай бұрын

    ❤❤

  • @randomguyy5837
    @randomguyy58374 ай бұрын

    ഞങ്ങൾ ഇവിടെ ഒക്കെ തേങ്ങ എന്ന് പറയും. നാളീകേരം എന്ന് പറയാറില്ല.

  • @malavika.b123
    @malavika.b1234 ай бұрын

  • @LekshmislalLekshmislal
    @LekshmislalLekshmislal21 күн бұрын

    Kollalloo❤

  • @ak-to8og
    @ak-to8og4 ай бұрын

    👌👌

  • @adhidevvlogs2378
    @adhidevvlogs23784 ай бұрын

    മൊട്ടബജിക്കുള്ളിൽ ആണ് ഞങ്ങടെ ഇവിടെ ചമ്മന്തി ഉള്ളത്.

  • @jobinbabyfrancic5522
    @jobinbabyfrancic55224 ай бұрын

    Kollllam 🎉

  • @FathimaThahzin
    @FathimaThahzin4 ай бұрын

    Ee voicente aale edhelum videosik kanikunundoo.. Kananoragraham 🥰

  • @PRASADPP-sq4ux
    @PRASADPP-sq4ux4 ай бұрын

    മുളക് ബജി :അപ്പോൾ ഞാൻ പൊട്ടനാ ?

  • @user-fj6gk4el7k
    @user-fj6gk4el7k4 ай бұрын

    Tea mustttt😂

  • @SureshBabu-lw4nk
    @SureshBabu-lw4nk4 ай бұрын

    ഇതാണ് മുട്ട ബൈജു 😂

  • @ShaheedaSahi-mu1tm
    @ShaheedaSahi-mu1tm4 ай бұрын

    😋😋😋🤩🤩🤩🤩❤❤

  • @user-rn5rx6in1v
    @user-rn5rx6in1v4 ай бұрын

    👌🏼👌🏼👍❤

  • @Zoom-ev8jz
    @Zoom-ev8jz7 күн бұрын

    🤤🤤🤤👌👌👌👌

  • @Hypergamingyt2244
    @Hypergamingyt2244Ай бұрын

    🤤

  • @pournaminair3372
    @pournaminair33724 ай бұрын

    😍

  • @samajyamanoj5246
    @samajyamanoj52464 ай бұрын

    🥰🥰🥰

  • @-Melwin
    @-Melwin4 ай бұрын

    ചേച്ചി.... അവിടെക്കുള്ള ലൊക്കേഷൻ അയക്കു......

  • @memory_bin
    @memory_bin2 ай бұрын

    മുട്ട ബജി മറ്റ് സാധനങ്ങളും തിന്നു മുട്ട പോലത്തെ കുരുക്കൾ വരുന്ന കൂട്ടുകാരും ഇവിടെയുണ്ട് എന്ന് തോന്നുന്നുണ്ടെങ്കിൽ ലൈക് അടിക്കുക 😂😂😂

  • @sriyasureshs5010
    @sriyasureshs501015 күн бұрын

    🎉

  • @alluvibez
    @alluvibez4 ай бұрын

    😜👌

  • @cetroxff7208
    @cetroxff7208Ай бұрын

    Hi

  • @hasnaO.K
    @hasnaO.KАй бұрын

    Nombin indakkyente ksheenam ithuvare maarikkilla.Moonnu virala mailanchikk pakaram tattoo adichapole aayath 😢😢

  • @MANJU-zx2lk
    @MANJU-zx2lk4 ай бұрын

    എനിക്ക് ഇഷ്ടം അല്ലെടേ ഈ മുട്ട ബജി

  • @butterfly-uz7mn
    @butterfly-uz7mn4 ай бұрын

    Chatney italla.. thakali chatney anu best

Келесі