ഇത് കള്ളം പറയാനുള്ള വേദിയല്ല, അ​ഗ്നിവീറുകളോട് രാഹുൽ ​ഗാന്ധി മാപ്പ് പറയണം; അമിത് ഷാ | Amit Shah

അ​ഗ്നിവീർ വിഷയം; ഇത് കള്ളം പറയാനുള്ള വേദിയല്ല,
അ​ഗ്നിവീറുകളോട് രാഹുൽ ​ഗാന്ധി മാപ്പ് പറയണമെന്ന് അമിത് ഷാ, സഭയിൽ രാഹുലിനെ സംസാരിക്കാൻ അനുവദിക്കാതെ ഭരണപക്ഷം
#AmitShah #RahulGandhi #Agniveer #LokSabha
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 323

  • @Name-or8vk
    @Name-or8vk16 күн бұрын

    കഴിഞ്ഞ 10 വർഷത്തിനുശേഷം.... ഇപ്പോഴാണ് പാർലമെന്റ് ഒക്കെ കാണാൻ ഒരു രസം......

  • @nihald5566

    @nihald5566

    10 күн бұрын

    പുതുമഴ കണ്ട തവള പോലെ ഒരു LOP യൂം ...

  • @subhash6726
    @subhash672615 күн бұрын

    ഒരു പട്ടാളക്കാരൻ ആയതിനാൽ എനിക്ക് പറയാൻ പറ്റും അഗ്നിവീർ ഒരു ഫ്ലോപ്പ് പ്രൊജക്റ്റ്‌ ആയിരുന്നു

  • @nihald5566

    @nihald5566

    15 күн бұрын

    സൈനികർക്ക് ചെറിയ പ്രശ്‌നം ഉണ്ട്...രാജ്യരക്ഷ ചിലവിൽ മൂന്നിൽ ഒന്ന് പെൻഷന് പോകുന്നതുകൊണ്ടും,സൈന്യത്തിൻ്റെ യുവത്വം നൽകാനും രാജ്യത്തിൻ്റെ ദീർഘകാല നന്മയെ കരുതി പല വികസിത വിദേശ രാജ്യങ്ങളിലും ഉള്ള രീതി പകർത്തിയതാണ്....പക്ഷെ അവിടുത്തെ പ്രതിപക്ഷം അല്ല ഇവിടുത്തെ .....

  • @subhash6726

    @subhash6726

    15 күн бұрын

    സൈനികർക് ചെറിയ പ്രശ്നമല്ല വലിയ പ്രോബ്ലം ആണ് ഈ 4 വർഷത്തേക്ക് വരുന്നത് കൊണ്ട് തന്നെ അഗ്നിവീറിന് ഒരു ഇന്ട്രെസ്റ്റും ഇല്ല വരുമ്പോൾ തന്നെ പോകാനുള്ള പ്ലാനുമായാണ് നിൽക്കുന്നത്

  • @signaturekozhikode8802

    @signaturekozhikode8802

    15 күн бұрын

    ​മറ്റു രാജ്യങ്ങളിൽ സൈനിക സേവനം നിർബന്ധിതം ആണ്. അഗ്നി വീർ പോലെ അല്ല

  • @nihald5566

    @nihald5566

    15 күн бұрын

    @@subhash6726 ശരിയാണ്....എന്തെങ്കിലും മാറ്റങ്ങൾ വന്നേക്കും....

  • @sreenathsr215

    @sreenathsr215

    15 күн бұрын

    Mp mla kku pensioners kodukkan

  • @rayeeshussainpv6821
    @rayeeshussainpv682115 күн бұрын

    മാപ്പ് പറയാൻ സവർക്കർ ന്റെ കൊച്ചു മോൻ അല്ല , ഇന്ത്യൻ പുലികുട്ടിയുടെ ജാൻസി റാണിയുടെ കൊച്ചു മോൻ ആണ് 😂

  • @user-eo5vz2qs8e

    @user-eo5vz2qs8e

    15 күн бұрын

    ഈ ചെങ്ങായി മാപ്പ് പറഞ്ഞത് പോലെ അടുത്ത കാലത്ത് ഒരു നേതാവും പറഞ്ഞിട്ടില്ല..... വായിൽ തോന്നിയത് വിളിച്ചു പറയുക പിന്നീട് അതിന് മാപ്പ് പറയുക എന്നത് ഇയാളുടെ ഒരു ഹോബി ആന്നു

  • @rahulrajtvm5232

    @rahulrajtvm5232

    15 күн бұрын

    😂😂😂 kodathiyil mappu maapu maape ennu paranju mongi 😂😂😂

  • @Jose-x557

    @Jose-x557

    15 күн бұрын

    Veera puthtane janaggal enthe jayipikanjath are evide iruthanem enn janaggalkk ariyam ivanokke Indian china thammil soldiers fight nadakumpol chinayil poyi virunundavana janciranikk perinu cherth vekkarayyo Indira Gandhi chiripikathe poda

  • @shajinirappil3017

    @shajinirappil3017

    15 күн бұрын

    ജിഹാദി ഭീകരൻമാരുടെ കൂതി നക്കിയുടെ മോൻ

  • @user-ju4pw3rb2f
    @user-ju4pw3rb2f16 күн бұрын

    ആരാണ് അഗ്നി വീർ എന്നൊരു ഒന്നിനും കൊള്ളാത്ത plan ഉണ്ടാക്കിയത്???

  • @niyasm8973

    @niyasm8973

    15 күн бұрын

    Modi and Shayi

  • @RashiRashiAa
    @RashiRashiAa16 күн бұрын

    മേരാ... നാം സവർക്കർ നേഹിഹേ 😃😃😃😃😃മേരാ... നാം 🥰🥰🥰🥰രാഹുൽ ഗാന്ധി 👍👍👍🔥🔥🔥🔥🔥ഇപ്രാവശ്യം ബിജെപി നിങ്ങൾ ഒറ്റക്കല്ല. അതിശക്തമായ പ്രതിപക്ഷമുണ്ട് കൂടാതെ സത്യം പറയാൻ ആരുടെ മുന്നിലും മുട്ട് മടക്കാത്ത മതേതര ഇന്ത്യയുടെ പ്രതീക്ഷ ഇന്നിപ്പോൾ ഇന്ത്യയുടെ പ്രതി പക്ഷ നേതാവ് രാഹുൽ ഗാന്ധി 🔥🔥🔥🔥🔥🔥🔥🔥🔥

  • @sajinc

    @sajinc

    16 күн бұрын

    not even a word for the development, he will lose more vote next time; anti-nationals votes will not help him succeed

  • @Name-or8vk

    @Name-or8vk

    16 күн бұрын

    ​@@sajincനീ മലയാളത്തിൽ എഴുതൂ.... ഇംഗ്ലീഷ് ഇന്ത്യക്കാർക്ക് ഉള്ളതല്ലല്ലോ...😂

  • @harikumarbhatt4069

    @harikumarbhatt4069

    16 күн бұрын

    Savarkarinde kaalu kazuganulla yogyatha e musalmanundo?

  • @abdulkhadarkarimbanakkal7049

    @abdulkhadarkarimbanakkal7049

    16 күн бұрын

    Njammakk 400+🤣🤣🤣🤪🤭🤭🤪🤗🤪🤗🤗🤗🤪🤗🤣🤗🤣🤗🤗🤣🤗🤣🤗🤗🤣🤗🤣🤗🤗🤗

  • @vyshnavpradeep9275

    @vyshnavpradeep9275

    15 күн бұрын

    600 cr azhimathi nadathi athum rajyathinte defence ll 😂😂 ghandi family😂😂nalla bharan aayirunnu ath

  • @akhils8925
    @akhils892516 күн бұрын

    അമിട്ട് ഷായ്ക്ക് കുരുപൊട്ടി😂😂😂😂

  • @arunjithl6777

    @arunjithl6777

    15 күн бұрын

    പോയി സുടാപ്പി ക്ക് പെങ്ങളെ കൂട്ടി കൊടുക്കെടാ തായോളി

  • @devdev4742

    @devdev4742

    15 күн бұрын

    Yes നിൻ്റെ തന്തക്ക് കുരുപൊട്ടി ഉണ്ടായതായോ ളിയല്ലേ നീ 😁😁😁

  • @majeedpadekade6775
    @majeedpadekade677515 күн бұрын

    10 വർഷം കള്ളം മാത്രം പറഞ്ഞവൻ ഇപ്പോൾ പറയുന്നു ഇത് കളവു പറയേണ്ട സ്ഥലം അല്ല എന്ന് അത് ഇപ്പോഴെങ്കിലും അ മനസ്സിലായല്ലോ

  • @basithk8027
    @basithk802716 күн бұрын

    അമിട്ചർദിച്ചു

  • @2232214

    @2232214

    16 күн бұрын

    പപ്പുമോന്റെ വായിൽ അടിച്ചു കൊടുത്തിട്ടുണ്ട് അത് കൂടി ഒന്ന് കേട്ട് നോക്ക് 😂😂

  • @muhammadashraf5718

    @muhammadashraf5718

    15 күн бұрын

    ​@@2232214Britishukarude kunna oombhi savarkar thendikalku mathrame maapu maapuyennu parayan patu

  • @chunkbro43

    @chunkbro43

    15 күн бұрын

    താൻ നക്കിക്കൊ

  • @muhammadhamsathamachu9774

    @muhammadhamsathamachu9774

    15 күн бұрын

    പിന്നല്ല😭🤣🤣😂. മൂഞ്ചിയ അമിട്ട് മോൻ🤣🤣

  • @yahiyathennala
    @yahiyathennala16 күн бұрын

    എന്ത് വിധി ഇത് മോങ്ങി 😂 ഇത്തമണ 400 ൽ അധികം 😂

  • @sajinc

    @sajinc

    16 күн бұрын

    congress 100 kadannillallo abhimanikkam

  • @anooprna6435

    @anooprna6435

    15 күн бұрын

    BJP യെ പോലെ വലിയ പാർട്ടിക്ക് 400 എങ്കിലും മിനിമം എല്ലാവരും പ്രതീക്ഷിക്കണം

  • @vyshnavpradeep9275

    @vyshnavpradeep9275

    15 күн бұрын

    @@sajinc😂😂

  • @Jose-x557

    @Jose-x557

    15 күн бұрын

    China India sankarshem nadukunna samathu chinalil poyi virindth undavana pappumon Avante konavathikarem konatharamokke kaiyil irikathe ollu

  • @antoinegriezmann4147
    @antoinegriezmann414716 күн бұрын

    ആ കൊടിക്കുന്നിൽ സുരേഷ് എന്തിനാണോ വാഴയെ പോലെ അവിടെ ഇരിക്കുന്നത്😢 മാവേലിക്കാരക്കാരൻ ആയതിൽ അപമാനം തോന്നുന്നു

  • @subhash6726

    @subhash6726

    15 күн бұрын

    മൗനം മണ്ടന് ഭൂഷണം 😂😂

  • @AmallNambiar

    @AmallNambiar

    15 күн бұрын

    മണ്ടൻ 😂

  • @VenugopalA.P

    @VenugopalA.P

    15 күн бұрын

    മനസിലെ കറുപ്പ് കൊണ്ടാണ് അങ്ങിനെ തേന്നുന്നത് 8 പ്രാവശ്യം ജയിച ആളെ പറ്റി അഭിമാനം ആണ് വേണ്ടത്🇮🇳:🇮🇳🇮🇳 :

  • @JoelJohnson-dl5yh

    @JoelJohnson-dl5yh

    15 күн бұрын

    Pulli vote kittitta avde irikkunne Ath pullide kazhiv

  • @tightexample7895

    @tightexample7895

    15 күн бұрын

    ​@@VenugopalA.P Andi podey

  • @kevinownes2556
    @kevinownes255615 күн бұрын

    രാഹുൽ കോടതി യിൽ വായിൽ തോന്നിയത് പറഞ്ഞതിന് മാപ്പ് പറഞ്ഞിട്ട് ഉണ്ട് എന്ന് കരുതി ഇവിടെ പറയില്ല 😂

  • @HaneefaManuppa
    @HaneefaManuppa15 күн бұрын

    അമിട്ടേ ഇത് രാഹുലാണ് അല്ലാതെ സവാർക്കർ അല്ല മാപ്പ് പറയാൻ ഇനി നിങ്ങൾ കുറച്ച് വിയർക്കും

  • @rasmikr5121

    @rasmikr5121

    15 күн бұрын

    കേരളത്തിൽ പപ്പുമോനെ ആരാധിക്കുന്ന കുറെ പൊട്ടന്മാർ ഉണ്ട് പക്ഷെ വടക്കേ ഇന്ത്യയിൽ അയ്യാളെ കോമെഡിയൻ എന്നാണ് എല്ലാവരും വിളിക്കുന്നത്‌ കഷ്ടം comment by suraj

  • @user-ug6tv7kt1n

    @user-ug6tv7kt1n

    15 күн бұрын

    😂😂😂😂 പപ്പു മാപ്പുപറഞ്ഞ സന്ദര്ഭങ്ങൾ എഴുതി തുടങ്ങിയാൽ രണ്ട് പേജ് തികയും.... സുടാപ്പി

  • @shajinirappil3017

    @shajinirappil3017

    15 күн бұрын

    ബ്രിട്ടീഷ് സായിപ്പിന്റെ കുണ്ടി നക്കി നെഹ്റു മോളുടെ കൊച്ചു മകനല്ലേ ഇറ്റാലിയൻ ബാർ വേശ്യയുടെ മോൻ

  • @niyasmv2715
    @niyasmv271516 күн бұрын

    Rahul in fair❤❤❤❤

  • @sajinc

    @sajinc

    16 күн бұрын

    disrespecting manyaveer, hindus and their idols is good? wakeup to resality he is losing his votes again

  • @afsalparambadan3781
    @afsalparambadan378116 күн бұрын

    RG 🔥🔥🔥🔥

  • @sajinc

    @sajinc

    16 күн бұрын

    anti nationals very happy

  • @suguthan9076

    @suguthan9076

    16 күн бұрын

    RN rahul nehruu😂

  • @sajinc

    @sajinc

    15 күн бұрын

    anti nationals enjoying at the most

  • @user-ln3qw2jl6b
    @user-ln3qw2jl6b16 күн бұрын

    ലോക കള്ളൻ അംജ്ഷാ പറയുന്നു

  • @majeedpadekade6775
    @majeedpadekade677515 күн бұрын

    ആബിദ് ഇത്രയും കാലം നമ്മുടെ നികുതിപ്പണം തിന്ന് തിന്ന് കൊടുത്തു പോയി ഇപ്പോൾ ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടി വന്നു എന്നിട്ട് കരഞ്ഞിട്ട് കാര്യമില്ല മോനേ ദിനേശാ

  • @keeleryachu
    @keeleryachu15 күн бұрын

    ഷൂ വർക്കർ പിൻഗാമി പൊട്ടൻ ഷാ 👍

  • @Name-or8vk
    @Name-or8vk16 күн бұрын

    400..... ഉണ്ടായിരുന്നെങ്കിൽ മാപ്പ് ആവശ്യമില്ലയിരുന്നു.....രാജഭരണം നടത്തായിരുന്നു.......😂😂😂😂...... രാമക്ഷേത്രം കെട്ടിക്കൊടുത്തിട്ടും ചതിച്ചല്ലോ....400 പറഞ്ഞെങ്കിലും.... ഒരു 450 ആണ് പ്രതീക്ഷിച്ചത്.........

  • @arun5352
    @arun535216 күн бұрын

    🙏

  • @27mbiju
    @27mbiju16 күн бұрын

    Amittum potti

  • @ismailbh7433
    @ismailbh743315 күн бұрын

    👍🙏

  • @munnerem8126
    @munnerem812615 күн бұрын

    Rahulji 👍👍🌹🌹🌹🌹❤️❤️❤️❤️

  • @tob601
    @tob60116 күн бұрын

    Well done Rahul Keep it up

  • @hyderalitp9946
    @hyderalitp994616 күн бұрын

    ആ തടിയ്യൻ ഇന്ത്യയിൽ ഏറ്റവും നല്ല മനുഷ്യൻ.

  • @Kaval812
    @Kaval81215 күн бұрын

    Rahul❤rahul❤

  • @sureshvp6547
    @sureshvp654716 күн бұрын

    സ്ഥിരം തല്ലുകൊള്ളിയായ മോൻ അതാണ് രാഹുൽ.

  • @mohamednavascp7524

    @mohamednavascp7524

    15 күн бұрын

    ഹലോ അടിമ 400 ഉണ്ടോ എടുക്കാൻ

  • @sureshvp6547

    @sureshvp6547

    15 күн бұрын

    @@mohamednavascp7524 ഈ ഭരണം കിട്ടാൻ മോദിജി ഒരു നമ്പർ ഇട്ടതല്ലേ. This is our 3rd turn. You've no other option,

  • @mohamednavascp7524

    @mohamednavascp7524

    15 күн бұрын

    ​@@sureshvp6547 😂😂😂 We have many other options., we have a greater mission which is inclusive, tolerant and progressive. By the by is it the same number that Savarkar had used ?

  • @sureshvp6547

    @sureshvp6547

    15 күн бұрын

    @@mohamednavascp7524 u have only one option, ie just sit in the gallery and watch the modi 3.0 match😀😀😀.

  • @sureshvp6547

    @sureshvp6547

    15 күн бұрын

    @@mohamednavascp7524 u have only one option, just sit and see the game. The Modi 3.0 game.ur Misson 2047 almost failed in the budding stage.

  • @mohammedsinan5480
    @mohammedsinan548012 күн бұрын

    🔥🔥🔥

  • @AryaA-r3k
    @AryaA-r3k16 күн бұрын

    Rg😍😍😍😍😍

  • @AbdulAziz-ul3vb
    @AbdulAziz-ul3vb15 күн бұрын

    സത്യം പറയാൻ നല്ല ആളുകളാ വെറും സത്യമെ അവർ പറയു😂😂😂😂😂😂😂

  • @bigtravelvlogs
    @bigtravelvlogs15 күн бұрын

    Good Message Rahul ji

  • @Sarathkumar-ze2nx
    @Sarathkumar-ze2nx16 күн бұрын

    🔥🔥🔥 Rahul....

  • @user-yi1ql7vv6c
    @user-yi1ql7vv6c16 күн бұрын

    പഴയപോലെ കണ്ണുരുട്ടിയാൽ പേടിക്കില്ല ആ കാലം കഴിഞ്ഞു.

  • @abhijith-rl9kh

    @abhijith-rl9kh

    16 күн бұрын

    പണ്ടപ്പോൾ കണ്ണുരുട്ടുമ്പോൾ പേടിക്കുമായിരുന്നോ ഇവന്മാർ... അതുശരി 🤣🤣

  • @harikumarbhatt4069

    @harikumarbhatt4069

    16 күн бұрын

    Kaal Varanasi pokunnathe ullu.

  • @harikumarbhatt4069

    @harikumarbhatt4069

    16 күн бұрын

    Kaalam varaan pokunnathe ullu.

  • @user-yi1ql7vv6c

    @user-yi1ql7vv6c

    16 күн бұрын

    @@harikumarbhatt4069 വരട്ടെ അപ്പോ നോക്കാം

  • @firoseahammad3188
    @firoseahammad318816 күн бұрын

    മാപ്പ് ജി 🥲😂

  • @Name-or8vk

    @Name-or8vk

    16 күн бұрын

    😂😂😂

  • @vishnuvichu1849
    @vishnuvichu184915 күн бұрын

    Rahulji❤❤❤

  • @sajin3107
    @sajin310715 күн бұрын

    ഒറ്റ ചോദ്യം ഇത്രക്ക് ഭയങ്കരൻ ആയിരുന്നു എങ്കിൽ സ്പീക്കർ തിരഞ്ഞെടുപ്പിൽ നിന്ന് എന്തിനു ഒളിച്ചോടി എന്താണ് വോട്ടിങ് വേണം എന്ന് പറയാഞ്ഞത്

  • @sureshvp6547
    @sureshvp654716 күн бұрын

    മുതിർന്ന രാഷ്ട്രീയ നേതാക്കളുള്ളപ്പോൾ ഗാന്ധി കുടുംബംമെന്ന ഓശാരത്തിൽ പ്രതിപക്ഷനേതാവ്. എന്ത് വിളിച്ച് പറയണമെന്നറിയില്ല.

  • @sufyanjs991

    @sufyanjs991

    15 күн бұрын

    പറഞ്ഞതെല്ലാം നല്ല തീയുണ്ടകളായിരുന്നു മിസ്റ്റർ 😂

  • @user-gp8up6oj9s
    @user-gp8up6oj9s16 күн бұрын

    അമിട്ട് ഷാജി😂😂

  • @cmsafvan4681
    @cmsafvan468115 күн бұрын

    രാഹുൽ ജി ❤❤❤❤

  • @abdullakandoth4897
    @abdullakandoth489716 күн бұрын

    Varkiya vadibaranam thulayatte.jai india

  • @VishnuMohan-di9zp
    @VishnuMohan-di9zp15 күн бұрын

    The battle begins

  • @shines3411
    @shines341115 күн бұрын

    പപ്പു പെട്ടു. മീഡിയയുടെ മുമ്പിൽ നുണകൾ പറഞ്ഞ് ആളുകളെ പറ്റിക്കുന്നത് പോലെ പറലുമെന്റിൽ പറ്റില്ലെന്ന് ഈ പൊട്ടനോട് ആരെങ്കിലും ഒന്ന് പറഞ്ഞു മനസിലാക്കു 🙏🏻.. ഇങ്ങനെ ഒരു ദുരന്തം.

  • @ShihabAlloor

    @ShihabAlloor

    15 күн бұрын

    നീ ആദ്യം പോയി ഇത് മുഴുവൻ കാണു മരകഴുതേ

  • @GMGOWRI5292
    @GMGOWRI529216 күн бұрын

    അടിമകൾ ക്കു... ആദ്യം.. മദാമ്മയിൽ... നിന്നും... മോചനം.. ലഭിക്കട്ടെ 😂

  • @ibruibmji4296

    @ibruibmji4296

    16 күн бұрын

    നിലവാരമില്ലാത്ത സംഘി

  • @rajithanbrchandroth4043

    @rajithanbrchandroth4043

    15 күн бұрын

    Ennittum mongi Naya chettayude 🔥ttam thinnunna adima chanakam😂😂

  • @user-uz9lp2tb8j

    @user-uz9lp2tb8j

    15 күн бұрын

    sayipinntte Aundi thennan Mogi poyathu enthina😂😂

  • @varadankrishnamurthy898
    @varadankrishnamurthy89815 күн бұрын

    The most unfortunate outcome of the recent Parliamentary election is the sub-standard show of Rahul's buffoonery, belittling the decency and decorum of this House!

  • @naseef3502

    @naseef3502

    15 күн бұрын

    written by cowdung eater

  • @noushikkp5786
    @noushikkp578615 күн бұрын

    Supr speech Rahul❤

  • @usbinu2993
    @usbinu299315 күн бұрын

    എല്ലാ തെളിവ് കൊണ്ട് varu💪രാഹുൽ, അതിനു ശേഷം മതി നിങ്ങളുടെ വർത്താനം

  • @manukc2007
    @manukc200716 күн бұрын

    😂😂😂 രാഹുൽജി വന്നതിനു ശേഷം കോമഡി പടം കാണുന്നത് നിർത്തി

  • @ibruibmji4296

    @ibruibmji4296

    16 күн бұрын

    മ്മടെ ജീയുടെ ഇംഗ്ലീഷ് കേട്ടു കൂടായിരുന്നോ

  • @sajinc

    @sajinc

    16 күн бұрын

    @@ibruibmji4296 entha happy

  • @AbhinavGopakumar

    @AbhinavGopakumar

    16 күн бұрын

    @@ibruibmji4296 nthe karachil varuno avn angane paranjappo

  • @sofiyac3966

    @sofiyac3966

    15 күн бұрын

    ചോർച്ചജിയുടെ ക്യാമറ ഷോ കണ്ടാൽ മതി നന്നായിട്ട് ചിരിക്കാം

  • @chikumon9665

    @chikumon9665

    15 күн бұрын

    കൊറോണ യെ പാത്രം കൊട്ടിയാൽ മതി കൊറോണ പൊയ്ക്കോളും,,,, പെട്രോൾ വില കൂട്ടിയത് കക്കൂസ് പണിയാൻ.... 🔥ട്ടം പാർട്ടി തന്നെ...... Orennathinu ബുദ്ധി ലെ നിങ്ങളുടെ കൂട്ടത്തിൽ....😂😂😂

  • @kulir420
    @kulir42015 күн бұрын

    ഷൂവർക്കറോട് പോയി പറയെടാ മാപ്പു പറയാൻ😂😂😂😂😂😂😂

  • @krishnank.n.9070
    @krishnank.n.90709 күн бұрын

    പ്രതി പക്ഷം എന്നാൽ, അവർ പ്രതികൾ ആണ് എന്ന് ജനങ്ങൾ തെറ്റിദ്ധരിക്കും വിധം പാർലിമെന്റ് പോലെ ശ്രേഷ്ഠ മായൊരിടത്തു സംസാരിക്കുകയും, പെരുമാറുകയും ചെയ്യുന്നത് വളരേ മോശം തന്നെ.

  • @salyjoseph8472
    @salyjoseph847216 күн бұрын

    He is real lndian. His father and grandma killed by lndian, He fight for Justice for lndians..

  • @sreejiths17

    @sreejiths17

    16 күн бұрын

    Ayyo pavam

  • @AbhinavGopakumar

    @AbhinavGopakumar

    16 күн бұрын

    avnte grandma kure janangale konna kadha ariyilarkum alee ..

  • @kaleshkvkaleshkv2375
    @kaleshkvkaleshkv237515 күн бұрын

    രാഹുൽ🇮🇳🇮🇳🇮🇳🌹🌹🌹🌹🌹

  • @ravischannelforpublic1234
    @ravischannelforpublic123415 күн бұрын

    What Rahul said is correct

  • @user-mn4zy7jq6h
    @user-mn4zy7jq6h16 күн бұрын

    400 അധികം 😊.. രാഹുൽ ❤

  • @muhammedshihab5149
    @muhammedshihab514915 күн бұрын

    ജയ് ദളിത് 😂🙏

  • @nizarmajeed3477
    @nizarmajeed347715 күн бұрын

    ❤❤❤rahul

  • @manojpillai19781
    @manojpillai1978115 күн бұрын

    പൊട്ടൻ പപ്പു ന് വയർ നിറഞ്ഞു 😃...

  • @happytalk8360
    @happytalk836016 күн бұрын

    Agniveer very bad system

  • @sajinc

    @sajinc

    16 күн бұрын

    anti nationals could not be developed

  • @seemasuresh5307
    @seemasuresh530715 күн бұрын

    Rahul 🥰🥰🎉🎉🎉

  • @jithinjosevj385
    @jithinjosevj38516 күн бұрын

    പപ്പുവിൻറെ അമ്മച്ചി തന്നെയാണ് ഭരണഘടനയെ കശാപ്പു ചെയ്തത്.ഇന്ന് അവരുടെ കൊച്ചുമകൻ തന്നെ ആ ഭരണഘടന ഉയർത്തിപ്പിടിക്കേണ്ട ഗതി വന്നു.😅😅😅

  • @shinta9479

    @shinta9479

    16 күн бұрын

    Ulla karyam parayumbol ammachide karyavum paranjond varan nanamille.. Ayalde ammachi ann cheythathinu ingeru enna cheyana

  • @keeveear3007

    @keeveear3007

    16 күн бұрын

    സ്വന്തം അപ്പനെ പോയി വിളിക്കട മൈരാ

  • @arunsasthry3143

    @arunsasthry3143

    15 күн бұрын

    ​@@shinta9479ഹായ് അയാള് പറഞ്ഞതും ഉള്ള കാര്യം അല്ലേ? Is it fact or not? Oh നിങ്ങൾ ഇടുമ്പോ barmooda മറ്റുള്ളവർ ഇട്ടാൽ കോണാൻ 🤣🤣🙏

  • @shinta9479

    @shinta9479

    15 күн бұрын

    @@arunsasthry3143 innu bjp rajyam bharikumbol young generation joliyum kooliyum ellathe kashtapedumbol innathe prasakthamaya karyangal venam parayandath allathe puranavum kure vargeeyathayum paranju nilanilkan alla nokkandath.

  • @graceapereirapereira1887

    @graceapereirapereira1887

    15 күн бұрын

    Thankal padichituntenkil Dhruv inte vedios kanu ennittu comment idu

  • @ShazaShaza-t5m
    @ShazaShaza-t5m15 күн бұрын

    Rahul sir ❤❤❤❤❤

  • @littleboyfromwayanad1778
    @littleboyfromwayanad177815 күн бұрын

    Paramilitary ക്കും പെൻഷൻ കിട്ടണം

  • @ArunNamitha
    @ArunNamitha15 күн бұрын

    Rahul💕💕💕💕

  • @attakoyanarangapura4161
    @attakoyanarangapura416115 күн бұрын

    ഇന്ത്യൻ ജനതയെ ഭിന്നിപ്പിച്ച് സ്വന്തം രാജൃത്തെ വിറ്റ് തുലച്ചും കട്ടും മുടിപ്പിച്ച അമിട്ടും മോഡിയും കിടന്ന് മോങ്ങുന്നൂ.....😮😮😮

  • @sheejajoseph9942
    @sheejajoseph994215 күн бұрын

    I hope Democracy will be back in India soon

  • @technologyworld8477
    @technologyworld847716 күн бұрын

    പിണറായുടെ പപ്പു കലകലക്കി 👍

  • @Ktmusthafa
    @Ktmusthafa15 күн бұрын

    രാഹുൽ ആണ് കുട്ടിയാണ്

  • @sujaraymond431
    @sujaraymond43115 күн бұрын

    ഇന്ത്യൻ ജനതയുടെ ശബ്ദം മുഴങ്ങുന്നു 👍👍👍👍👍

  • @remeshprabhakaran1370
    @remeshprabhakaran137015 күн бұрын

    ഇവനെന്നും ഭാവി പ്രധാനമന്ത്രി തന്നെയായിരിക്കും

  • @sunmedia3306
    @sunmedia330616 күн бұрын

    ബിർല കുറച്ചു വിയർക്കും ഇനി

  • @user-pn1zj7mw5w
    @user-pn1zj7mw5w15 күн бұрын

    Rahul ❤️

  • @sira460
    @sira46015 күн бұрын

    Bjp.sarkaar വീഴും😂

  • @joset.j3809
    @joset.j380914 күн бұрын

    അമിട്ടിനും മോങ്ങിക്കും എന്തു കള്ളവും ഇവിടെയും പറയാം.

  • @salip6107
    @salip610715 күн бұрын

    അമിത്ഷാ മാപ്പ് പറയാറുണ്ടോ

  • @VINISHAPR-kc6jz
    @VINISHAPR-kc6jz15 күн бұрын

    Amidhajaa❤

  • @brotherbook1987
    @brotherbook198716 күн бұрын

    Amittt😂

  • @sunilc-cx9hu
    @sunilc-cx9hu16 күн бұрын

    എല്ലായിടത്തും ശാഖകൾ തുടങ്ങുക

  • @ajipoulose6051
    @ajipoulose605116 күн бұрын

    രാഹുൽജി 👌👍

  • @thulasinair9841
    @thulasinair984115 күн бұрын

    Rahulji

  • @NewGTips
    @NewGTips15 күн бұрын

    Dhana manthri evide??

  • @alexjohn8628
    @alexjohn862815 күн бұрын

    കുരു പൊട്ടി 😂😂

  • @ajithkumarn5955
    @ajithkumarn595515 күн бұрын

    RG is another version of British india 😂

  • @user-fp2sm4vc9c
    @user-fp2sm4vc9c15 күн бұрын

    Amittinte kothathiladichu😂😂😂😂

  • @Sarathkumar-ze2nx
    @Sarathkumar-ze2nx16 күн бұрын

    Agniveer fail project Full time duty Leave 30 days only

  • @nissonattoor478
    @nissonattoor47816 күн бұрын

    രാഹുൽ ഗാന്ധി പക്വതയില്ലാതെ പെരുമാറുന്നു പ്രതിപക്ഷ നേതാവാണെന്ന കാര്യം സ്വയം മറന്നു

  • @user-gp8up6oj9s

    @user-gp8up6oj9s

    16 күн бұрын

    അതെ ഇലക്ഷൻ സമയത്ത് മോദിയുടെ പ്രസംഗം കണ്ട് രാഹുൽ പക്വത നേടണം 😂😂

  • @Name-or8vk

    @Name-or8vk

    16 күн бұрын

    പറ്റുമെങ്കിൽ നാളെ പോയി കുറച്ച് പക്വത പറഞ്ഞുകൊടുക്ക്..... എന്നിട്ട് കുറച്ച് പക്കാവടയും കൊടുത്തിട്ട് വാടാ മോനെ....😂😂😂😂

  • @abdullapuzhakkal5778
    @abdullapuzhakkal577815 күн бұрын

    രാഹുൽ ഒരുങ്ങി തന്നെ

  • @ManojKumar-uo4lt
    @ManojKumar-uo4lt14 күн бұрын

    ഷാജി ഭയ പെട്ടു തുടങ്ങി

  • @sadiksadik4740
    @sadiksadik474015 күн бұрын

    മോ ധിയും അമിട്ടും തുറി മുഴ്ക്കും

  • @bhadrankr5387
    @bhadrankr538715 күн бұрын

    അല്ല അഗ്നി വീർ വന്ന തിനു ശേഷം എത്ര യുദ്ധങ്ങൾ ഉണ്ടായി. ഒന്നും ഉണ്ടായില്ലല്ലോ. അപ്പോൾ പിന്നെ അഗ്നി വീർ എങ്ങിനെ ഫ്ലോപ്പാകും. അഗ്നിവീർ തുടങ്ങിയതോടെ കോൺഗ്രസ്സുകാർ നടത്തിവന്ന മിലിറ്ററി റിക്രൂട്മെന്റ് ഏജൻസികൾക്കു പൂട്ട് വീണു. അതിന്റെ ചെറുക്കാന്. അതായതു കർഷകസമരം നടത്തുന്നത് മധ്യസ്ഥന്മാരുടെ ആവശ്യ പ്രകാരമാണ്. ഇത് സപ്പോർട് ചെയ്യുന്നവർ ഏക്കര് കണക്കിന് കൃഷിസ്ഥലമുള്ള വലിയ വലിയ കർഷക കോടീശ്വരൻ മാറും

  • @user-pq3ox8ig3v
    @user-pq3ox8ig3v15 күн бұрын

    💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪

  • @muhammedcchekidappurammuha9173
    @muhammedcchekidappurammuha917311 күн бұрын

    ഇങ്ങിനെയാണങ്കിൽ ഈ അമിട്ടൊക്കെ ഇന്ത്യൻ ജനതയോട് എത്ര മാപ്പ് പറയേണ്ടിവരും

  • @VarunKuMar-qx2fi
    @VarunKuMar-qx2fi16 күн бұрын

    Vellam kudikunna bharanapaksham rahul next PM

  • @shuhaibk.p8066
    @shuhaibk.p806616 күн бұрын

    Raga

  • @ushamathew5352
    @ushamathew535216 күн бұрын

    മാപ്പ്. എന്തിന്? ജനങ്ങളുടെ. Sound. Ana rahulji

  • @shakeer6966
    @shakeer696616 күн бұрын

    'ഇത്തവണാ 😂ഇത്തവണാ 😅നാനൂറിലതികം 😊

  • @mkkmkk599
    @mkkmkk59915 күн бұрын

    സ്വയം ഭയപ്പാട് ഉണ്ടാക്കിയ വർ ഭയപ്പെടുന്നു

  • @zubairkanarandi3836
    @zubairkanarandi383615 күн бұрын

    നിസ്സഹാനായ സ്പീക്കർ

  • @jespink93
    @jespink9316 күн бұрын

    Indiayude development ilathakan rahul karanam.akum...waste

  • @user-im9yo2nq7q
    @user-im9yo2nq7q15 күн бұрын

    First u ppl say sorry....sir

  • @sanoobsanoob196
    @sanoobsanoob19615 күн бұрын

    Amittu 😂

  • @jithinjosevj385
    @jithinjosevj38516 күн бұрын

    ☝️☝️എല്ലാവന്മാരും കൂടി ഒരുമിച്ച് നിന്നിട്ട് പോലും പപ്പുവിൻറെ ടീമിന് 100പോലും കിട്ടിയില്ല.😢😢😢😢😢😢99/543😢😢

  • @naseefkc8347

    @naseefkc8347

    15 күн бұрын

    Anno go muthram sangiiii

  • @sufyanjs991

    @sufyanjs991

    15 күн бұрын

    ഇത്തവണ....... നാന്നൂറിലധികം...... 😂😂😂😂😂

  • @bhaskaranp9391
    @bhaskaranp939115 күн бұрын

    Somebody writing and giving pappu just tell what are he by hart

Келесі