ഇത്‌ കേരളത്തിന്റെ കാശ്മീർ: നഷ്ട പ്രതാപം വീണ്ടെടുക്കുന്ന ശാസ്താംകോട്ട കായൽ, ഒപ്പം ചില അറിയാ കഥകളും

ഇത്‌ കേരളത്തിന്റെ കാശ്മീർ: നഷ്ട പ്രതാപം വീണ്ടെടുക്കുന്ന ശാസ്താംകോട്ട കായൽ, ഒപ്പം കൊല്ലത്തിന്റെ ദാഹമകറ്റുന്ന കായൽ നാടിന്റെ ചില അറിയാ കഥകളും | Sasthamcotta Lake, Biggest fresh water lake in Kerala, All about Sasthamcotta Lake, Sasthamcotta Eco Tourism, Village Tourism Sasthamcotta, ദേശിംഗനാട്‌, ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താ ക്ഷേത്രം | Desavisesham Kollam District
#KeralaTourism #Sasthamcotta #Desavisesham #TourismSpot #OnedayTrip

Пікірлер: 19

  • @mohankumar-lb6wk
    @mohankumar-lb6wk2 жыл бұрын

    വളരെ നല്ല വിവരണം. ചെറിയ പരിമിതിക്കുള്ളിൽ നിന്ന് ചെയത വീഡിയോ നന്നായിരിക്കുന്നു ' സന്ദീപിന് അഭിനന്ദനങ്ങൾ.ഹരിവരാസനവും ശാസ്താംകോട്ട ക്ഷേത്രവുമായും നല്ല ബന്ധമുണ്ട്.

  • @girikumarr3916
    @girikumarr39162 жыл бұрын

    ഒത്തിരി കാര്യംങ്ങൾ ഇത്തിരി വാക്കുകളിൽ മനോഹരമായി പറഞ്ഞു തീർത്തു. അഭിനന്ദനങ്ങൾ. ഗിരികുമാർ

  • @manikandansastha2011
    @manikandansastha20112 жыл бұрын

    കുറച്ചു സമയം കൊണ്ട് നമ്മുടെ ശാസ്താംകോട്ടയെ കുറിപ്പ് നല്ലതു പോലെ പറഞ്ഞു എന്റെ സുഹൃത്തിന് ഒരായിരം നന്ദി

  • @santhoshnarayanan2430
    @santhoshnarayanan24302 жыл бұрын

    കലക്കീട്ടോ .... അഭിനന്ദനങ്ങൾ 👌

  • @jacksonjohn1071
    @jacksonjohn10712 жыл бұрын

    നമ്മുടെ ശാസ്താംകോട്ട♥️

  • @violinjanofficial
    @violinjanofficial2 жыл бұрын

    ശാസ്താംകോട്ട ❤️

  • @sumigopan2061
    @sumigopan20612 жыл бұрын

    കഥ പറയും കായൽ 🥰

  • @dhanyavinod2986
    @dhanyavinod29862 жыл бұрын

    sooper 👌👌👌

  • @prasanthsandras
    @prasanthsandras2 жыл бұрын

    Super

  • @ashaanil4913
    @ashaanil49132 жыл бұрын

    അഭിനന്ദനങ്ങൾ.....

  • @lekshmivijay6584
    @lekshmivijay65842 жыл бұрын

    👍👌👌

  • @prasanthsandras
    @prasanthsandras2 жыл бұрын

    എൻറ്റെ നാട് ശാസ്താംകോട്ട

  • @shennusmammusworld1098
    @shennusmammusworld10982 жыл бұрын

    Good presentation 👌👌

  • @sindhuramadas1461

    @sindhuramadas1461

    2 жыл бұрын

    Good presentation 👍🏻

  • @shahidabeevi3275
    @shahidabeevi32752 жыл бұрын

    Soooper chakkare......

  • @SandeepSasikumarOfficial

    @SandeepSasikumarOfficial

    2 жыл бұрын

    😍

  • @manikandansastha2011
    @manikandansastha20112 жыл бұрын

  • @adilsalam5012
    @adilsalam50122 жыл бұрын

    നാട് 🤍

  • @vaigatechnologies42
    @vaigatechnologies422 жыл бұрын

    സന്ദീപ് പറഞ്ഞത് പോലെ ടൂറിസ്റ്റ് കൾക്കുള്ള facilities കൊടുക്കാൻ കഴിയാത്തത് കൊണ്ടല്ല ഇത് ഇങ്ങനെ ആയി തീർന്നത്. ഇവിടുത്തെ മാറി മാറി വരുന്ന അധികാരികൾ ആണ് ഇത് ഇങ്ങനെ തന്നെ സ്മശാന സദൃശ്യമാക്കി തീർത്തത്. മുൻ ജില്ലാ കളക്ടർ cv ആനന്ദ ബോസ്സിന്റെ കാലം ഒരു പക്ഷെ ശാസ്താംകോട്ടയുടെ സുവർണ കാലഘട്ടമെന്നൊക്കെ വിശേഷിപ്പിക്കാം. അന്ന് കൊണ്ടു വന്ന പല പദ്ധതികളും പിന്നീട് ഉള്ളവർ നോക്കിനടത്തിയില്ല..

Келесі