ഇതാണ് കേരളത്തിലെ പുകയില പാടം..😮 Tobacco Farming

Ойын-сауық

നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ ..
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali #kasaragod
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 146

  • @UdhyanU-xc1xr
    @UdhyanU-xc1xr4 ай бұрын

    ആദ്യമായിട്ടാ ഈചെടി പച്ചയോടെ കാണുന്നത്

  • @user-kb8wr8kv5u

    @user-kb8wr8kv5u

    4 ай бұрын

    Njnum

  • @akshaeeii

    @akshaeeii

    3 ай бұрын

    Njanum

  • @rajitheshthekkedath6096
    @rajitheshthekkedath60964 ай бұрын

    പുകയില കൃഷി ഞങ്ങൾക്ക് പരിചയപെടുത്തി തന്ന ഹാരീഷ് ചേട്ടായിക്ക് 🥰 ഇന്നത്തെ like 🤝😎

  • @jpjayapalankalarcode5897
    @jpjayapalankalarcode58974 ай бұрын

    പുതിയ അറിവ് തന്ന ഹരീഷ് ബായിക്ക് അഭിനന്ദനങ്ങൾ 🌹🌹🌹

  • @ren_tvp7091
    @ren_tvp70914 ай бұрын

    ഒരു കാലത്ത് കാഞ്ഞങ്ങാട് - പള്ളിക്കര ( ബേക്കൽ ഫോർട്ടി) റെയിൽവെ റൂട്ടിൽ ഉടനീളം പുകയില കൃഷി ഉണ്ടായിരുന്നു.

  • @varghesemo7625
    @varghesemo76253 ай бұрын

    കടയിൽ കിട്ടുന്ന പോകല ഒരു പോകച്ചിലുള്ളതാണ് . പുകയിലപാടഠ ആദ്യമായ് കാണുകയാണ്👍👍👍👍

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk4 ай бұрын

    പുകയില ആരോഗ്യത്തിന് ഹാനികരമല്ല.പക്ഷേ പുകയില ചേർന്ന ഉൽപന്നങ്ങൾ ആണ് ഹാനികരം.പുകയില കൃഷിയിൽ നിന്നും സർക്കാരിന് ഒരു ലാഭവും ഇല്ല, കഞ്ചാവിനെ പ്രോൽസാഹിപ്പിക്കാൻ വേണ്ടിയാണ് പുകയില ഉൽപന്നങ്ങൾ നിരോധനം ആയത്.സത്യം പറഞ്ഞാൽ, പുകയില ആയൂർവേദ സസ്യം ആണ്.2050 ആകുമ്പോൾ പുകയില കൃഷി എന്താന്ന് പോലും ആർക്കും അറിയില്ല. താങ്കളുടെ ഈ വീഡിയോ വരും തലമുറയ്ക്ക് ഉപകാരപ്രദമാകട്ടെ! 🙏

  • @Niyasvlogsbyniyaabisreya
    @Niyasvlogsbyniyaabisreya4 ай бұрын

    സൂപ്പർ നമ്മുടെ നാട്ടിൽ കാണാത്ത കൃഷി

  • @farookumer2221
    @farookumer22214 ай бұрын

    എന്റെ ചെറുപ്പത്തിൽ 😀വല്ലിമ്മക്ക് ഒരു കെട്ടു പുക യില വാങ്ങിക്കുമായിരുന്നു 👌😢(1990കാല ങ്ങൾ.. അങ്ങാടിയിൽ സുലഭം 😀)

  • @user-sn1tm8js7f
    @user-sn1tm8js7f4 ай бұрын

    പുകയില എങ്ങിനെയാണ് ഉണ്ടാവുന്നത് അറിയില്ലായിരുന്നു. ചേട്ടൻ ആണ് അധ് കാണിച്ച തന്നധ്.

  • @usk9ak
    @usk9ak3 ай бұрын

    ചെറുപ്പം മുതൽ ഉപ്പാപ്പയും ചാ‌ചമാരും രാവിലെ തന്നെ പഴം കഞ്ഞി കുടിച് പുകയിലക്ക് വെള്ളം പരാൻ പോകുന്നത് കണ്ട് വളർന്ന ഞാൻ എന്റെ വീട് കാസറഗോഡ് പള്ളിക്കര ചേട്ടകുണ്ടീലാണ് ധാരാളം കൃഷി ചെയ്ത സ്ഥലമാണ് ഇന്ന് ഒരാൾ പോലും ഇല്ല കൃഷി ചെയ്യാൻ.. നല്ലൊരു ഓർമ മാത്രം. ഈ വീഡിയോ കണ്ടപ്പോൾ വീണ്ടും പഴയ കാലം ഒക്കെ ഓർമ വന്നു പോയി. ഇപ്പോൾ അവരെ ഒക്കെ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു 😢

  • @shijuottayan2443
    @shijuottayan24434 ай бұрын

    നമ്മുടെ വനമുത്തശ്ശിക്കു സുഗാണോ ❤️❤️❤️🙏🏻

  • @Orangemedia..original

    @Orangemedia..original

    4 ай бұрын

    😂ഫോറെസ്റ്റ് ഇറക്കി വിട്ട്

  • @suja5616
    @suja56164 ай бұрын

    തങ്ങൾ നമ്മുടെ നാട്ടിൽ വന്നു പുകയില കൃഷി പരിചയപെടുത്തിയതിൽ വളരെ സന്തോഷം 👍

  • @FazilFazi-si9xr
    @FazilFazi-si9xr4 ай бұрын

    ഇപ്പോഴത്തെ പിള്ളേർ കഞ്ചാവ് ആണ് നടുന്നത്🤌😁

  • @user-og7np9oh2f
    @user-og7np9oh2f4 ай бұрын

    ആദ്യമായിട്ടാണ് കാണുന്നത് പോകല പോകല കൃഷി👍💚

  • @user-xe9lk2sf3z
    @user-xe9lk2sf3z3 ай бұрын

    ആദ്യ മായി ആണ് പുകയിലയെ കുറിച് കാണുന്നത് സൂപ്പർ

  • @user-qm2cd8wk4v
    @user-qm2cd8wk4v4 ай бұрын

    കാണുവാൻ സാധിച്ചല്ലോ 🙏🏼🙏🏼🙏🏼🙏🏼

  • @manilancyb2498
    @manilancyb24984 ай бұрын

    സന്തോഷിനു സന്തോഷിക്കാം. ഉപയോഗിച്ച് ദുഃഖം അനുഭവിക്കും

  • @kumarsugu1852
    @kumarsugu18524 ай бұрын

    Vlog super thanks brother ❤🤝👍👏🙏

  • @adilaslam1852
    @adilaslam18524 ай бұрын

    Good information Hariskka

  • @manojrajendran3834
    @manojrajendran38343 ай бұрын

    Nalla avatharanam❤

  • @sulochanasuku1780
    @sulochanasuku17804 ай бұрын

    സൂപ്പർ വീഡിയോ 👍👍👍

  • @sunilvelutholi1932
    @sunilvelutholi19323 ай бұрын

    ആംബുവേട്ടൻ 🥰🥰 സന്തോഷ്‌ വേലായുദേട്ടൻ 🥰🥰🥰

  • @gamingwithdark4213
    @gamingwithdark42133 ай бұрын

    Pukayila adhyamayitta kanunnath thanks 🎉

  • @anirudhanu7510
    @anirudhanu75104 ай бұрын

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുകയില കൃഷി ചെയ്യുന്ന ഗ്രാമമാണ് പള്ളിക്കര പഞ്ചായത്തിലെ പനയാൽ ഗ്രാമം

  • @saleemvijayawada9679

    @saleemvijayawada9679

    4 ай бұрын

    കേരളത്തിൽ ആവും ഇന്ത്യയിൽ ആന്ധ്രയിൽ നമ്മൾ ഉണ്ട് 😮

  • @Plakkadubinu
    @Plakkadubinu4 ай бұрын

    എനിക്കൊരു സംശയം. പുകവലിക്ക് ഉപയോഗിക്കുന്ന പുകയിലയും , മുറുക്കാൻ ഉപയോഗിക്കുന്ന പുകയിലയും ഒന്നാണോ ?

  • @bilalidukkibilal7914

    @bilalidukkibilal7914

    4 ай бұрын

    Alla. Different types

  • @abdullamallavara3792

    @abdullamallavara3792

    4 ай бұрын

    അല്ല

  • @asilamasi7235

    @asilamasi7235

    4 ай бұрын

    ബീഡി ഇല zukka വേറെ ആണ് orrisa യില്‍ ആണ് അതിന്റെ കൃഷി കൂടുതല്‍ ഉള്ളത്

  • @koyilothvlogs533
    @koyilothvlogs5334 ай бұрын

    ആദ്യം ആയിട്ട് കാണുന്നെ 👌👌👌👌❤❤❤

  • @padminipk3292
    @padminipk32924 ай бұрын

    ആഫ്രിക്കയിൽ ചെടി മുഴുവൻ cut ചെയ്യില്ല. ഒരു ചെടിയിലെ പഴുത്തു വരുന്ന 2 ഇലകൾ വീതം പറിച്ചെടുക്കുന്നു. നൂലിൽ കോർത്ത് ഇതുപോലെ തണലിൽ തൂക്കി ഉണക്കുന്നു. വീണ്ടും പഴുക്കുമ്പോൾ 2 ഇലകൾ പിഴുതെടുക്കുന്നു

  • @usera3192
    @usera3192Ай бұрын

    പുകയില കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @ajayjoyt
    @ajayjoyt4 ай бұрын

    1st quality endina use cheyya?

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox4 ай бұрын

    Super adipoli

  • @bijupl3178
    @bijupl31784 ай бұрын

    സൂപ്പറായി 👍♥️♥️

  • @RasheedAg-jc4cv
    @RasheedAg-jc4cv3 ай бұрын

    ഹരിഷ് Bro കാണാൻ കുറെ ആഗ്രഹിച്ച വീഡിയേ വളരെ സന്തേഷം മായി എപ്പോൾ താങ്കളെ നേരിൽ കാണാൻ ഒരു അവസരoകിടുക ഞാൻ കാസർഗോഡ് ആണ് ഹരിഷ് Bro

  • @abdullatheefqatar
    @abdullatheefqatar4 ай бұрын

    അടിപൊളി 🌹👍

  • @ajeeshaji-hr5ej
    @ajeeshaji-hr5ej4 ай бұрын

    പുകയില പാടത്തിലൂടെ രാവിലെ തണുപ്പത്തു നടക്കാൻ ഒരു പ്രത്യേക ഫീൽ ആണ്

  • @BabuKV-ko6uj
    @BabuKV-ko6ujАй бұрын

    ചേട്ടന്റെ പരിപാടി കൊള്ളാം. ഗോഷ്ടി ഒഴിവാക്കണം

  • @muhammedsaheer8867
    @muhammedsaheer88674 ай бұрын

    സ്ഥിരം വലിക്കാർ ഹാജർ ഇട്ടോളി 😂

  • @su84713

    @su84713

    4 ай бұрын

    😂😂

  • @ShinuPaul-zu9po

    @ShinuPaul-zu9po

    4 ай бұрын

    Ende ne kanjan ahno

  • @muhammedsaheer8867

    @muhammedsaheer8867

    4 ай бұрын

    @@ShinuPaul-zu9po padachone athentha😂

  • @Chettiyar_shivam

    @Chettiyar_shivam

    4 ай бұрын

    വലിക്കാറില്ല വലിപ്പിക്കാറേയുള്ളു 😂😅

  • @shakeelpkm
    @shakeelpkm3 ай бұрын

    എന്താ വീഡിയോ ഫുൾ സ്ക്രീൻ ലേക്ക് ആവാതിരുന്നത്!

  • @influxelectricalsolution7600
    @influxelectricalsolution76004 ай бұрын

    പുകയില എന്നാൽ കുണിയ എന്നൊരു കാലം ഉണ്ടായിരുന്നു,

  • @arshadaluvakkaran675
    @arshadaluvakkaran675Ай бұрын

    Loving from aluva

  • @pkk2672
    @pkk26724 ай бұрын

    Has lot of other uses like excellent repellent of rats and pests from cars ,houses etc.

  • @mubarakkasara1648
    @mubarakkasara16484 ай бұрын

    👌👌

  • @ameerabdulla7220
    @ameerabdulla72204 ай бұрын

    മുല്ല പൂവ് കൃഷിയും അവിടെ ഉണ്ട്

  • @Nishadakd401
    @Nishadakd4014 ай бұрын

    എരുമപ്പെട്ടിയിൽ ചെണ്ട ഉണ്ടാകുന്നത് ഇങ്ങളുടെ വീഡിയോയിൽ കാണാൻ ആഗ്രഹിക്കുന്നു

  • @nameeshkunju9694
    @nameeshkunju96943 ай бұрын

    Nammale naad🥰

  • @vazeemnavas683
    @vazeemnavas6834 ай бұрын

    👍🏻

  • @kadavathpremnath
    @kadavathpremnath4 ай бұрын

    ❤❤

  • @rehumathullaka8112
    @rehumathullaka81124 ай бұрын

    മഴ മറയിൽ ചെയ്യാൻ പറ്റില്ലേ....

  • @vasanthiram5789
    @vasanthiram57894 ай бұрын

    Harish bro ❤❤❤❤❤😂

  • @tharadinesh
    @tharadinesh4 ай бұрын

    ആദ്യ മായിട്ടാണ് പുകയില കൃഷി കാണുന്നത്

  • @user-hgf3g6h6hg
    @user-hgf3g6h6hg4 ай бұрын

    തോരൻ വയ്ക്കാൻ അടിപൊളി

  • @usuffebrahim2599
    @usuffebrahim25994 ай бұрын

    Good 👍

  • @user-xd3vr9bo6o
    @user-xd3vr9bo6o3 ай бұрын

    പുകയില കൃഷി ചെയ്യാൻ പ്രത്യേക അനുമതി വേണോ

  • @user-ds7ky2bf2n
    @user-ds7ky2bf2n4 ай бұрын

    ഇത് പോലെ തന്നെ ആണല്ലോ കഞ്ചാവ് കൃഷി പിന്നെ കഞ്ചാവ് എന്തോ വലിയ സാനം

  • @abdulkhaderc4136
    @abdulkhaderc41364 ай бұрын

    👌

  • @kishorajadka4150
    @kishorajadka41504 ай бұрын

    മൈസൂർ പ്രിയപ്പെട്ടന ഫുൾ പോകെയേള കൃഷിയാണ്

  • @sweetsunil1438
    @sweetsunil14384 ай бұрын

    Ikkaa njan varavoorbullathatto . Busil driver anu anandhil..

  • @Orangemedia..original
    @Orangemedia..original4 ай бұрын

    മുറുക്കാൻ തിന്നുന്നവർ unda

  • @abuziyad6332
    @abuziyad63324 ай бұрын

    Hai 🎉🎉🎉

  • @user-od3xd2xo9l
    @user-od3xd2xo9lКүн бұрын

    Adhyamai kanuva ethe.

  • @ALEX-kr8du
    @ALEX-kr8du4 ай бұрын

    ഇനി ഇതും കേരളത്തിൽ വ്യപകരീതിയിൽ കൃഷി ആയി മാറട്ടെ...

  • @user-hgf3g6h6hg

    @user-hgf3g6h6hg

    4 ай бұрын

    എന്നിട്ട് വേണം ആളെ നശിപ്പിക്കാൻ

  • @ALEX-kr8du

    @ALEX-kr8du

    4 ай бұрын

    @@user-hgf3g6h6hg ഇപ്പോഴത്തെ അവസ്ഥയിൽ കേരളത്തിന് ഒരു നാശവും സംഭവിച്ചിട്ടില്ല എന്ന് തോന്നുന്നു...

  • @filmylive

    @filmylive

    4 ай бұрын

    ​@@user-hgf3g6h6hgpukayila valavum keedanaasini koodiyum aanu

  • @floccinaucinihilipilification0

    @floccinaucinihilipilification0

    4 ай бұрын

    ​@@filmylive പക്ഷേ നല്ലതിലേക്ക് ആരു൦ തിരിയില്ല. വലിക്കാനു൦ മുറുക്കാനുമേ ഉപയോഗിക്കൂ...

  • @vijayanalakkad1332

    @vijayanalakkad1332

    4 ай бұрын

    ഇപ്പോഴത്തെ മയക്കൂമരുന്നോ?അത്ര ദൂഷ്യം എന്തായാലും പുകയിലക്കില്ല

  • @kunjiikunju2828
    @kunjiikunju28284 ай бұрын

    Afrikan malayalam channel kandirunnu🎉🎉

  • @user-nc3vt4yv1s
    @user-nc3vt4yv1s3 ай бұрын

    മുറുക്കാൻ 😮

  • @prasanthraop2269
    @prasanthraop22694 ай бұрын

    He.. Hhe.. Chandhuvettan 🔥

  • @umamurali2192
    @umamurali21924 ай бұрын

    👍👍

  • @srisrilanka7087
    @srisrilanka70873 ай бұрын

    Hi🌺anna🌷good👏🏻

  • @amrithakiran8291
    @amrithakiran82914 ай бұрын

    ചന്ദു 😂

  • @hashiqthekkumbath8365
    @hashiqthekkumbath83654 ай бұрын

    Hai harishkka

  • @abdulazeez5833
    @abdulazeez58334 ай бұрын

    ഇതും ഒരു കൃഷിയാണ് ഇത് നടത്തുന്നത് കൊണ്ട് എന്ത് കുഴപ്പം ഇവി ഉണ്ടാക്കിയില്ലങ്കിൽ ഇറക്കുമതി ചെയ്യും

  • @floccinaucinihilipilification0

    @floccinaucinihilipilification0

    4 ай бұрын

    അപ്പോ കഞ്ചാവിനെ പ്രാോത്സാഹിപ്പിക്കാത്തത് എന്താ😢

  • @sangeethamediamusicmedia2812
    @sangeethamediamusicmedia28124 ай бұрын

    ❤❤❤...

  • @mathdom1146
    @mathdom11464 ай бұрын

    Pallikkara chappu thai

  • @harikumarvs2821
    @harikumarvs2821Ай бұрын

    ഇതിൽ കെമിക്കൽ ഇട്ടിട്ട് അല്ലേ അതിന് കലിപ്പ് കൂട്ടുന്നത്,അതാണ് ക്യാൻസർ ഉണ്ടാക്കുന്നത്.

  • @sabukv9977
    @sabukv99774 ай бұрын

    ഈ ഇല കൊണ്ട് പയറ് തോരൻ ഉണ്ടാക്കാം

  • @kadukvlogs8521
    @kadukvlogs8521Ай бұрын

    പണ്ട് കണ്ണൂർ കാസർഗോഡ് റോഡിൽ KSRTC പോകുമ്പോൾ എന്തും വേണ്ടി പാടം ആയിരുന്നു, Somokking is Injirues Helte, ശരീരത്തിന് ഹാനികരം ആയത് ഒന്നും ഉപയോഗിക്കരുത്, ഷവർമ്മ പോലും... 😄😄😄

  • @SunithaMp-xp8fb
    @SunithaMp-xp8fb4 ай бұрын

    First ഞാൻ 😂😂

  • @HarishThali

    @HarishThali

    4 ай бұрын

    🥰

  • @sajukunnam1822
    @sajukunnam18224 ай бұрын

    👍👍👍👍

  • @czar1794
    @czar17944 ай бұрын

    ❤❤❤❤

  • @czar1794

    @czar1794

    4 ай бұрын

    Big fan brother

  • @user-wy3ku2zt3m
    @user-wy3ku2zt3m4 ай бұрын

    കടയിൽ എത്തുമ്പോൾ കറുത്ത കളർ ആകുന്നത് എങ്ങനെ

  • @jayanth405

    @jayanth405

    4 ай бұрын

    അത് തമിഴ് നാട് പുകയില ആണ്. ഇത് കാസറഗോഡ് മാത്രം ഉപയോടിക്കുന്നതാണ്

  • @kishorkumarkeekan8649
    @kishorkumarkeekan86494 ай бұрын

    Nicotine...😮😮😮😢😢😢 Is found in tobacco leaves which causes cancer 🦀🦀🦀

  • @jayanth405

    @jayanth405

    4 ай бұрын

    ആണോ.. ഭയങ്കര....

  • @Shibinbasheer007
    @Shibinbasheer0074 ай бұрын

    🍀

  • @Mallu_Geek
    @Mallu_Geek4 ай бұрын

    എന്തിന്റെ അടിസ്ഥാനത്തിലാണ് ക്വാളിറ്റി നിഴ്ചയിക്കുന്നത്?

  • @bulletrover1755

    @bulletrover1755

    4 ай бұрын

    ഇലയുടെ നീളം

  • @mindrelax2686
    @mindrelax26864 ай бұрын

    ഇവരുടെ നമ്പർ കിട്ടുമോ ഇവിടെ നല്ല പുകയില കിട്ടാനില്ല കെമിക്കൽ ചേർത്ത് നനഞ്ഞു കുഴഞ്ഞു ദുർഗന്ധം ഉള്ള പുകയില ആണ് ഇവിടെ വരുന്നത്

  • @jayanth405

    @jayanth405

    4 ай бұрын

    ആരാ തന്നോട് ഈ വിവരക്കേട് പറഞ്ഞത്. എന്ത് കെമിക്കൽ.. കാസറഗോഡ് പുകയില ആണ് ഇത്. ഇത് മലബാറിൽ ഉപയോഗിക്കില്ല. മലബാറിൽ തമിഴ് നാട് പുകയില ആണ്. അത് പാകം ചെയ്യുന്നത് വേറെ രീതിയിൽ ആണ്. കൂടുതൽ അറിയണമെങ്കിൽ ചോദിക്കാം 👍

  • @mindrelax2686

    @mindrelax2686

    4 ай бұрын

    @@jayanth405 ഞാൻ 25 വർഷമായി വെറ്റില മുറുക്കുന്നു മുൻപ് കിട്ടിയിരുന്ന പുകയില അല്ല ഇപ്പോൾ കോട്ടയത്ത് വരുന്നത് അഴിച്ചു നോക്കിയാൽ പല കളറുള്ള ഇലകൾ വേസ്റ്റുകൾ അമോണിയയുടെ മണം പിഴിഞ്ഞാൽ വെള്ളം വരും മുറുക്കിയാൽ ശരീരം തളരും പഴയ കാലത്തെ പുകയില മുറുക്കിയാൽ നല്ല മൂഡ് ഉണ്ടായിരുന്നു ഗാലി പുകയിലയുടെ കാര്യം ആണ് പറഞ്ഞത് ഇത് കെമിക്കൽ ചേർത്ത് കടുപ്പം കൂട്ടിയ ചവറ് പുകയില തന്നെ താങ്കൾക്ക് ഇഷ്ടക്കേട് ഉണ്ടായാലും.സത്യം സത്യമല്ലാതാകുന്നില്ല

  • @sirajpalam2486
    @sirajpalam24863 ай бұрын

    കൃഷി രീതി വളപ്രയോഗം നനക്കൽ പറഞ്ഞില്ല എന്നാലല്ലേ രീതി മനസ്സിലാകൂ ഹരീഷ് ബായ്

  • @nabeesanabeesa1502
    @nabeesanabeesa15023 ай бұрын

    👍👍👍👍👍👍👍

  • @BkJallu
    @BkJallu4 ай бұрын

    ഞങ്ങളും പുകയില കൃഷി ചെയ്തിരുന്നു ഇപ്പോൾ ഇല്ല

  • @lissymathew339
    @lissymathew3394 ай бұрын

    🤔🙋

  • @user-tc2op5dn7l
    @user-tc2op5dn7l4 ай бұрын

    വനമുത്ത ശ്ശി എവിടെ?

  • @user-mn1eh9hy8v
    @user-mn1eh9hy8v4 ай бұрын

    നമ്മളെ പൊകല

  • @jayanth405
    @jayanth4054 ай бұрын

    തെറ്റായ വിവരം. ഈ പുകയില കേരളത്തിൽ കാസറഗോഡ് മാത്രം ഉപയോഗിക്കുന്നതാണ്. മലബാർ ഭാഗത്തു വരുന്നത് തമിഴ്നാട് നിന്നാണ്. തമിഴ്‌നാട്ടിൽ പുളിയൻപട്ടി എന്ന സ്ഥലത്തു നിന്നും വരുന്ന പുകയില ആണ് മലബാറിൽ ഉപയോഗിക്കുന്ന കറുത്ത പുകയില. അത് വെട്ടി ഉണക്കി ചുരുട്ടി ഒരു പിടിയിൽ അഞ്ചോ ആരോ ഇല്ല വച്ചു കെട്ടി പന ചക്കര വെള്ളത്തിൽ മുക്കി വെള്ളം ആറാൻ ആയി അട്ടി ഇടുന്നു. അതിനു ശേഷം പനമ്പയയിൽ കെട്ടി വക്കുന്നു. ഏകദേശം 180ദിവസം കെട്ടി വക്കുമ്പോൾ ആണ് നല്ല മണം ഉള്ള കറുത്ത പുകയില വരുന്നത്. പകുതി അറിവ് ആണ് വീഡിയോ ചെയ്തവർ നൽകുന്നത് 🙏

  • @user-hx2hk6kh8s
    @user-hx2hk6kh8s4 ай бұрын

    നിർത്തല്ലേ മക്കളേ നാൽപത് വർഷമായി മുറുക്കിത്തുപ്പുന്നു ഭക്ഷണം കിട്ടിയില്ലങ്കിൽ ക്ഷമിക്കും മുറുക്കാൻ ഇല്ല എന്ന് മാത്രം പറയരുത്

  • @nisampalakad
    @nisampalakad4 ай бұрын

    ഇതിന്റെ വിത്ത് കിട്ടോ 🫣🫣🫣

  • @kuttanvlog3566
    @kuttanvlog35664 ай бұрын

    ❤❤❤❤🌹🌹🌹👌👌👌

  • @aniljoseph3204
    @aniljoseph32044 ай бұрын

    വർത്തമാനം ആരോചകം

  • @user-ol7vg8gw8n
    @user-ol7vg8gw8n4 ай бұрын

    0:41

  • @sajukrishnan6197
    @sajukrishnan61974 ай бұрын

    ♥️♥️♥️👍🏾👍🏾👍🏾👍🏾👌🏾👌🏾🌹

  • @kahanmediavlog4060
    @kahanmediavlog40604 ай бұрын

    From 19-3-2024

  • @sujithkumar9915
    @sujithkumar99154 ай бұрын

    Hi

  • @javadlblb
    @javadlblb4 ай бұрын

    😅

  • @abduladil1724
    @abduladil17244 ай бұрын

    പുകയില ആന്നോ? "പൊയ്യ്‌ല ആണോ!

  • @abdulshafeek7795
    @abdulshafeek77954 ай бұрын

    കേരളത്തിൽ ഇന്നും നിലനിൽക്കുന്നുണ്ട് ലെ😮

  • @kareemp7962
    @kareemp7962Ай бұрын

    ചപ്പ്

Келесі